ദൈവം നിനക്കായി ചിലത് കരുതിവെച്ചിട്ടുണ്ട്... Fr.Bosco Njaliath

Sdílet
Vložit
  • čas přidán 28. 01. 2019
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    Message From Fr.Bosco Njaliath
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our CZcams Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolam. .
    Whats App +91 7736163700
    All Glory To Lord Jesus Christ...

Komentáře • 182

  • @clarababu5517
    @clarababu5517 Před 5 měsíci +1

    🎉കർത്താവ്.തന്നെയാണ്.എൻ്റെ.വഴികാട്ടിയും.എൻ്റെ.പ്രാണ.നാഥനും.എൻ്റെ.യേശുവേ.എന്നെ.കൈവിടല്ലെ. നാഥ ❤❤❤❤

  • @minivarghese4975
    @minivarghese4975 Před 2 měsíci +1

    ഈശോയെ ജീവിതപങ്കാളിക്ക് ഒരു ജോലി കിട്ടണം

  • @annathomas3210
    @annathomas3210 Před 2 lety +1

    ഈശോയെ എന്നിൽ നിന്റെ ഇഷ്ടം വെളിവാക്കി തരണേ

  • @annathomas3210
    @annathomas3210 Před 2 lety +1

    ഈശോയെ എന്നെ എളിമപ്പെടുത്തണേ

  • @jessyjoseph4118
    @jessyjoseph4118 Před 2 lety +9

    ഈ ശോയെ എന്നെ ബലപ്പെടുത്തേണമെ. എന്റെ കുടുബത്തെ രക്ഷിക്കേണമേ

  • @unnikrishnanm4278
    @unnikrishnanm4278 Před 2 lety +1

    Amen ❤️❤️🌹🌹🙏🙏🙏poornima Rahul karishnan amen 🙏🙏🙏

  • @dejojoseph1470
    @dejojoseph1470 Před 4 lety +27

    ഞാൻ ചെറുപ്പത്തിൽ 5 വയസു വരെ 'അമ്മ 'അമ്മ എന്നല്ലാതെ ഒന്നും സംസാരിക്കില്ലായിരുന്നു സ്കൂളിൽ വിട്ടപ്പോൾ ടീച്ചർ എന്റെ അമ്മയെ സ്കൂളിൽ വിളിപ്പിച്ചിട്ടു പറഞ്ഞു എന്നെ സ്പെഷ്യൽ സ്കൂളിലും വിടുന്നതായിരിക്കും ഞാൻ മന്ദബുദ്ധിയാണെന്നു എല്ലാര്ക്കും തോന്നി തുടങ്ങി അങ്ങനെ മനസ് തകർന്ന എന്റെ 'അമ്മ മാതാവിന്റെ മദ്യസ്‌തം പ്രാത്ഥിച്ചതിന്റെ ഫലമായി ഞാൻ പിറ്റേ ദിവസം മുതൽ സംസാരിക്കാൻ തുടങ്ങി ഞാൻ മന്ദബുദ്ധി അന്നെന്നു വിചാരിച്ച എല്ലാവിവരയും അദ്ബുദ്ധപ്പെടുത്തി ഞാൻ ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് ആയി പ്രൈസ് ദി ലോർഡ് ! ദൈവം തന്റെ വെളിവാക്കാൻ ആണ് നമ്മുക്ക് കുറവുകൾ തരുന്നത്

    • @gilesjoseph6178
      @gilesjoseph6178 Před rokem +1

      മാതാവിലൂടെ ഈശോയുടെ അടുക്കലേക്കു.. എന്തൊരു മനോഹരമാണ് ആ നിമിഷങ്ങൾ ✝️✝️✝️🙏🏻🙏🏻🙏🏻

  • @mollygeorge5995
    @mollygeorge5995 Před 3 lety +5

    ദൈവമേ, അവിടുത്തെ കരവേലയായ എന്നെയും എൻ്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ മേലുള്ള അവിടുത്തെ പദ്ധതികൾ പൂർത്തിയാകട്ടെ.
    ആമേൻ.

  • @Sini161
    @Sini161 Před 11 dny +1

    Prise the lord

  • @judybiju4726
    @judybiju4726 Před 2 lety

    എന്റെ ഈശോയെ എന്റെ കടം 50. ലക്ഷം. രൂപആണ്. എന്നെ കൈവിടല്ലേ കുടുംബം ഇല്ല ഞങ്ങൾ 0. ആണ്. വിശ്വാസ്സം തരണമേ സാക്ഷി ആക്കി തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @sujashaju4340
    @sujashaju4340 Před 3 lety +1

    കർത്താവെ അങ്ങ് അല്ലാതെ സഹായത്തിനാരുമില്ലാത്ത എന്നെ അനുഗ്രഹിക്കണമേ

    • @lisasunny3356
      @lisasunny3356 Před 2 lety

      ദൈവമേ നീയല്ലാതെ ഞങ്ങൾക്കു. ആരുമില്ലേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണം സുഭാഷ് ന്റെ.. പി.. സ്‌. സി ജോലി തടസ്സം മാറ്റിത്തരണം.
      വീടില്ല വേറെ. വീടുനൽകി അനുഗ്രഹിക്കട്ടെ യാശുക്രിസ്തുവിന്റ ധന്യ നാമത്തിൽ ആമ്മേൻ

  • @Kreuprma7806
    @Kreuprma7806 Před 10 měsíci +1

    Eshoye ninnil vishwasikunna oru makane eniku Jeevitha pangaliyai tharane

  • @lizzydaniel5562
    @lizzydaniel5562 Před rokem +1

    Appa bless and heal my son

  • @user-qg8py7gs3e
    @user-qg8py7gs3e Před rokem +1

    Thank you jesus

  • @elsammababy6656
    @elsammababy6656 Před 2 lety

    Yesuve ente maka ne anugragikaname

  • @jayabiju5554
    @jayabiju5554 Před rokem +2

    എന്റെ നല്ല ഈശോയെ.... ഈശോയിൽ എപ്പോഴും ആനന്ദം കണ്ടെത്തുവാൻ എന്നെ സഹായിക്കണമേ..🙏🌹🌹🙏🙏🙏🙏🌹

  • @user-ot6to5oi1g
    @user-ot6to5oi1g Před 11 měsíci +1

    Amen 🙏

  • @reena2761
    @reena2761 Před rokem +1

    Amen

  • @stephanmathewisac3646
    @stephanmathewisac3646 Před 2 lety +1

    Ennea shakttan akkunna esho.sakkallatillum mathiyayavan

  • @elsychacko4939
    @elsychacko4939 Před 2 lety +1

    God 🙏🙏🙏🙏

  • @emmanueltraders7438
    @emmanueltraders7438 Před 4 lety +4

    Oh lord Jesus Christ I trust in your infinitly heavenly power. Oh lord Jesus Christ protect my fr Bosco.
    Dear father I rememper you 💓 because of you serviced Wayanad adikkolly parish since 1year before preist stage. I proud of you in the name of Jesus Christ Ammen 👏

  • @miniroy1295
    @miniroy1295 Před 3 lety

    Ammen ....awesome

  • @stephanmathewisac3646
    @stephanmathewisac3646 Před 2 lety +1

    Njan eshode swantham anne oru shakkthikkum ennea thoddan pattill njan eshodeyum ,Amma madhavintea yum chirrakkinaddiyil safe anne

  • @sheelaraimolthomas6508
    @sheelaraimolthomas6508 Před rokem +1

    Amen. Praise the Lord. Hallelujah

  • @philominafrancis6204
    @philominafrancis6204 Před 2 lety +3

    Price the lord 🙏🏻

  • @sheelageorge8240
    @sheelageorge8240 Před 2 lety

    എന്റെ അലർജി മാറാൻ പ്രാർത്ഥിക്കണമേ

  • @mariatjose5470
    @mariatjose5470 Před 3 lety +1

    Ente amme pls.pray to Jesus to bosettane manasandaram undakan

  • @lizzydaniel5562
    @lizzydaniel5562 Před rokem +1

    Appa thank you for everything , thank you for the new year , kindly bless and heal my son, I trust in you

  • @elsammababy6656
    @elsammababy6656 Před 2 lety

    Yesuve antoye anugrgikaname

  • @tessymolpeeyuse4059
    @tessymolpeeyuse4059 Před 5 lety +3

    കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും tharaname. എന്റെ ഒറ്റപ്പെട്ട അവസ്ഥയിൽ ആരും മനസിലാകാത്ത അവസ്ഥക്കു മാറ്റം tharanee. യേശുവേ എന്റെ ഞങ്ങളെ വിശുദീകരിച്ചു അങ്ങയുടേതാക്കി mattaname

  • @gracysam8127
    @gracysam8127 Před 3 lety +1

    God. Bless, u, dear, fatherAmen

  • @pereiraserene5137
    @pereiraserene5137 Před 5 lety +3

    Thank you Fr. Bosco. Prayers!

  • @janeesshaju6598
    @janeesshaju6598 Před 3 lety +2

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @premilapremi8660
    @premilapremi8660 Před rokem +1

    ❤❤❤❤❤❤❤❤

  • @jancyjerry5197
    @jancyjerry5197 Před 5 lety +4

    Good message Father.Thanks.എന്റെ മകൾക്കു എളിമയുള്ള ജീവിത പങ്കാളിക്കു വേണ്ടി പ്രാത്ഥിക്കണം.

  • @sibythomas5647
    @sibythomas5647 Před 2 lety +5

    യേശുവേ ഞാനും എൻ്റെ കുടുംബവും എനിക്കുള്ളതും അങ്ങയുടെതാണ്..praise the lord 🙏🙏 Thank you Acha

  • @emmanueltraders7438
    @emmanueltraders7438 Před 4 lety +1

    Oh lord Jesus Christ I surrender myself to you take care of everything and everyone Ammen Ammen Ammen halelooya🔥🔥🔥

  • @Anu-nr4oh
    @Anu-nr4oh Před 5 lety +9

    ദൈവമേ, എനിക്ക് നീ തന്ന മോനെ, ലോക മോഹങ്ങളും വൈരാഗ്യബുദ്ധിയും വിട്ട് ദൈവ സ്നേഹത്തിൽ വളരാനുള്ള കൃപ നല്കണമേ..😭😭ആമേൻ 🙏

    • @dejojoseph1470
      @dejojoseph1470 Před 4 lety +1

      ആ മകനെ സമർപ്പിച്ചു കരുണ കൊന്ത ചെല്ലൂ അവനെ ഈശോ തിരിച്ചു കൊണ്ട് വരും എന്റെ അമ്മയുടെ പ്രാത്ഥനയുടെ ഫലമായി ഞാൻ എന്റെ വഴി തെറ്റിയ ജീവിതത്തിൽ നിന്ന് എന്നെ കരുണമായണനായ ദൈവം എന്ന്നെ രക്ഷിച്ചത്

    • @salyvee2566
      @salyvee2566 Před 4 lety

      easo yude thirurakthathal a മോനെ മുദ്ര കൂത്തേണമേ ഈശോനാഥാ say ur son name and pray .until he come back to jesus
      ..സാത്താൻ ന്റെ മൂദ്രയൂ നിർവീര്യ മാക്കണമേ ആമേൻ.

  • @aleenajoby1232
    @aleenajoby1232 Před 5 lety +4

    AMEN...PRAISE THE LORD....

  • @godwinelsy
    @godwinelsy Před 4 lety +2

    Father pray for me & my family to fill Holy Spirit & to increase my children's faith in Holy Qurbana.

  • @florypulprayil490
    @florypulprayil490 Před 5 lety +2

    Good God bless you Father.🙏🏽

  • @asokakumar7766
    @asokakumar7766 Před 5 lety +2

    Praise the Lord

  • @susaneasow1294
    @susaneasow1294 Před 2 lety +1

    Thanks for God great speech Acha God bless 🙏

  • @mariatjose5470
    @mariatjose5470 Před 3 lety +1

    Ente amme pls.pray to Jesus to recover from diseases left eye block varicose vain thyroid depression maran mariat 38y it is impossible but Jesus can do

  • @leelammapanicker3848
    @leelammapanicker3848 Před 5 lety +7

    Praise the Lord.

    • @elsyabraham6526
      @elsyabraham6526 Před 3 lety

      Thank you very much Father, for this blessed message. Praise the Lord, Hallelujah.

  • @nalkaravarghesejacob
    @nalkaravarghesejacob Před 4 lety

    നിത്യപിതാവേ നിൻെറ മകൻ ഇശോയുടെ പീഡാനുഭവും കുരിശുമരണവും ഉയിർപ്പിൻെറയും ഫലമായി എല്ലാ മരിച്ചവരുടെ മേൽ കരുണയായിരിക്കേണമെ. ആമേൻ.
    അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.സങ്കീര്‍ത്തനങ്ങള്‍ 57 : 2

  • @lenys6421
    @lenys6421 Před 5 lety +2

    God bless you Fr. Please pray for our family.

  • @rajanishaiju8716
    @rajanishaiju8716 Před 5 lety +2

    Daivame enikkoru kunjine nalki anugrahikkane....kunjungal ellatha ella dambathimareyum anugrahikkane ...Amen

  • @pssuja5227
    @pssuja5227 Před 4 lety +3

    God bless u dear father.... Please pray for me and my family...

    • @elicajoseph
      @elicajoseph Před 3 lety

      Thanks🙏 I thought you will reject me.
      Praise the Lord... Amen and Amen.

  • @mariatjose5470
    @mariatjose5470 Před 3 lety +1

    Ente amme pls.pray to Jesus to ammini sabayileke thirichuvaran now empower Emmanuel Churchill pokunnu thirichuvaran pls acha pray

  • @siyamathew4634
    @siyamathew4634 Před 5 lety +1

    Deivame ang enne angekkayi srishtichu.Angayil ethunnth vare ente aathmav aswasathanan

  • @salvi208
    @salvi208 Před 5 lety +4

    Great teaching Bosco Achan!. May God Bless you to transform the hearts of many. With lots of prayers for you and your team to continue the teachings of the Word of God!.

  • @cicilyantony401
    @cicilyantony401 Před 2 lety

    Nice speaking

  • @febifebiyana151
    @febifebiyana151 Před 3 lety

    𝐘𝐞𝐬𝐮𝐯𝐞 𝐭𝐡𝐚𝐧𝐤 𝐲𝐨𝐮....

  • @sallykuttyjohnson3370
    @sallykuttyjohnson3370 Před 5 lety +2

    Praise the lord.

  • @sheelajoseph8333
    @sheelajoseph8333 Před 5 lety

    God bless you father let God make use of Ur ability more n more

  • @shinyjacob1543
    @shinyjacob1543 Před 5 lety +5

    Nice message fr. Bosco, congratulations. You are so great. Sr. Shiny asc

  • @JomolGeorge_
    @JomolGeorge_ Před 4 lety

    enikuvaendi prarthikanae, yaellam kaivittuponapollae ...paediyavanu

  • @sheebajoseph2703
    @sheebajoseph2703 Před 5 lety +1

    Hallelujah Amen

  • @mariatjose5470
    @mariatjose5470 Před 3 lety +2

    Ente amme pls.pray to Jesus to get holly spirit bose mariat manu Maria Manuel 9class 6class 3class nallavarakann.manu9class

  • @reenababy6419
    @reenababy6419 Před 5 lety +3

    Good message father God bless you always.

  • @mariatjose5470
    @mariatjose5470 Před 3 lety +1

    Ente amme pls.pray to Jesus to get govt job.legal metrology inspector 38year it is impossible but Jesus can do

  • @manjuvijay9561
    @manjuvijay9561 Před 5 lety

    Rejuvenating speech Bosco Acha... God bless you always

  • @royalkennethgaming739
    @royalkennethgaming739 Před 5 lety

    Praise the Lord for his

  • @anumanu8600
    @anumanu8600 Před 5 lety

    God bless you father and Elshaddai team.

  • @rejithomas1778
    @rejithomas1778 Před 5 lety

    God bless Achaa

  • @joshyphilip3786
    @joshyphilip3786 Před 5 lety +2

    VERY GOOD &SPECIAL MESSAGE. ......GOD BLESS YOU &BIG FAMILY. ...THANKS FR-BOSKO.....BY........BRO. ......JOSHYCHAN; KATTAMPALLY, EDATHUA. (DEVIYA KARUNEYA PRAYSHETHA SAFA; MALABAR PROVINCE )....

  • @febifebiyana151
    @febifebiyana151 Před 3 lety

    𝐘𝐞𝐬𝐮𝐯𝐞 𝐧𝐢𝐧𝐭𝐞 𝐦𝐚𝐤𝐚𝐥𝐚𝐲𝐞𝐞 𝐞𝐧𝐧𝐞𝐲𝐮𝐦 𝐦𝐚𝐭𝐭𝐞𝐧𝐚𝐦𝐞

  • @anilbaby4044
    @anilbaby4044 Před 5 lety +1

    Praise the lord

  • @elicajoseph
    @elicajoseph Před 3 lety +1

    Fr BOSCO can you think about me and pray for us.

  • @thomasmathew9802
    @thomasmathew9802 Před 5 lety +1

    You are the temple of god and know you know the spirit of god is dwelling on it.The temple of God must be holy

  • @esther.d.n.varghese4169

    Amen. Amen

  • @shinypsonny
    @shinypsonny Před 5 lety

    God bless

  • @febifebiyana151
    @febifebiyana151 Před 3 lety

    𝐘𝐞𝐬𝐮𝐯𝐞 𝐞𝐧𝐧𝐞 𝐨𝐧𝐧𝐮 𝐭𝐡𝐨𝐝𝐚𝐧𝐚𝐦𝐞.𝐀𝐦𝐞𝐧

  • @praveenaparu475
    @praveenaparu475 Před 5 lety

    Father
    ഇപ്പോൾ ഞൻ വലിയ ഒരു പ്രശ്നത്തിൽ ആണ്.ഞനും എന്റെ ഭർത്താവും അകന്നു കഴിയുകയാണ് ഞങ്ങളുടെ മകൾ ഭർത്താവിനൊപ്പം ആണ്,അവൽകിപ്പോൾ കണ്ണിനു കാഴ്ച കുറവും മറ്റുമാണ്,എന്നാൽ ഞൻ ചോദിച്ചിട്ട് മോളെ തരുന്നുമില്ല,കേസിനൊന്നും പോകാത്തത് നാളെ ഒത്തൊരുമിക്കും എങ്കിൽ അങ്ങിനെ ആകട്ടെ എന്ന് കരുതിയും,ഫാദർ ഒരമ്മ യുടെ വേദന അറിഞ്ഞു എനിക്ക് വേണ്ടി ഈശോയോട് പ്രാര്ഥികണമേ

  • @sherlylaly4405
    @sherlylaly4405 Před 5 lety

    Acha God bless you

  • @preethapreetha5462
    @preethapreetha5462 Před 5 lety

    Yesuve Nanny

  • @Joevlogs1988
    @Joevlogs1988 Před 5 lety

    PraisE JesuS...🙏🙏🙏

  • @mariatjose5470
    @mariatjose5470 Před 3 lety +1

    Ente amme pls.pray to Jesus to bosettenum mariatum good relation avan.hus wife relation good avan

  • @moorthyc8807
    @moorthyc8807 Před 5 lety

    Good message God bless you

  • @shailyjacobjacob1567
    @shailyjacobjacob1567 Před 5 lety

    Praise the lord amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @lissymathew1004
    @lissymathew1004 Před 2 lety

    🙏🙏🙏🙏🕯🕯🕯🕯

  • @user-wx4fo1up9e
    @user-wx4fo1up9e Před 5 lety +3

    I don’t have a job, and still I am unmarried
    Please pray for me...
    Hallelujah

  • @manumolvarghese7596
    @manumolvarghese7596 Před 5 lety

    Hallelujah.. Hallelujah..

  • @febifebiyana151
    @febifebiyana151 Před 3 lety

    𝐘𝐞𝐬𝐮𝐯𝐞 𝐧𝐞𝐞 𝐞𝐧𝐭𝐞 𝐤𝐮𝐝𝐞 𝐞𝐥𝐥𝐚𝐲𝐢𝐝𝐚𝐭𝐡𝐮𝐦 𝐯𝐚𝐫𝐚𝐧𝐚𝐦𝐞

  • @sheenajoji5929
    @sheenajoji5929 Před 5 lety +3

    Respected father Please pray for Sheena to get her Msc physics Certificate from bharathiyar University this week itself

  • @treesavarghese3998
    @treesavarghese3998 Před 5 lety +3

    Praise the Lord. Thank you achha. So powerful and meaningful, beautiful message. So great thank you lord. Kindly upload daily more and more videos. Because we can learn somuch from your message. Eagerly waiting for.

  • @agnespeter3556
    @agnespeter3556 Před rokem +1

    Stephykku ventty preyaril Orkkanam

  • @jessyantony8166
    @jessyantony8166 Před 2 lety

    Makan Emmanuel nalla joli .Dubai IL nalkaname eesoye

  • @bindhubindhu5831
    @bindhubindhu5831 Před 4 lety

    Ente eshoye nee enikkayi karudivachittulla chila karyangalil onnu,ente molum husband tum ayitulla santhoshabum snehabum niranja jeevitham antennae

  • @reenababy6419
    @reenababy6419 Před 5 lety

    Ammeen

  • @jessymolvarghese7758
    @jessymolvarghese7758 Před 5 lety

    Jesus have mercy on my daughter.

  • @johnvarghese1209
    @johnvarghese1209 Před 2 lety

    ബന്ധനം മാറുവാൻ വേണ്ടിയും കടബാദ്ധ്യമറുവാനും പ്രാർത്ഥിക്കണം സമാധാനം കിട്ടുന്നില്ല ഉറക്കം ഇല്ല പിശാചിന്റെ നല്ല പോര് ആണ് പ്രാർത്ഥിക്കണം

  • @nalinisasikumar3839
    @nalinisasikumar3839 Před 5 lety

    Ente Eashoye anghekyu kodanukodi Nanni

  • @davisvarghese4227
    @davisvarghese4227 Před 5 lety

    Praise the Lord. What a faith of that young boy who believed the bond of marriage in Jesus name.Amen

  • @nalinisasikumar3839
    @nalinisasikumar3839 Před 5 lety

    Halleluyah

  • @febifebiyana151
    @febifebiyana151 Před 3 lety

    𝐘𝐞𝐬𝐮𝐯𝐞 𝐩𝐚𝐩𝐢𝐲𝐚𝐲𝐚 𝐞𝐧𝐧𝐞 𝐤𝐚𝐧𝐚𝐧𝐚𝐦𝐞

  • @sumicherian4315
    @sumicherian4315 Před 5 lety +2

    Praise the lord 🙏

  • @godwinelsy
    @godwinelsy Před 4 lety

    Father pray my son to getting a good job