പ്രതീക്ഷിക്കുന്നത് തിരിച്ചുകിട്ടുന്നില്ലെങ്കിൽ Srikrishna Talks - LEGENDS OF INDIA Malayalam

Sdílet
Vložit
  • čas přidán 4. 09. 2024
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    www.youtube.co....
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.co....
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.co....
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ www.youtube.co....
    a Powerful Morning Affirmation - www.youtube.co....
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - www.youtube.co....
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - www.youtube.co....
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.co....
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...

Komentáře • 100

  • @legendofindiamalayalam
    @legendofindiamalayalam  Před rokem +3

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - czcams.com/video/fS_nFEDlgWE/video.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - czcams.com/video/ACEdSUu4nus/video.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - czcams.com/video/FJkmh9PSQVg/video.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - czcams.com/video/iPez7crihLE/video.html
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - czcams.com/video/zRYBGUX7Ev4/video.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - czcams.com/video/yn8ldh4jEd8/video.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- czcams.com/video/alvTvAIzKzo/video.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - czcams.com/video/08gsEYN2V4k/video.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - czcams.com/video/2ZbiRjyUq9c/video.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution czcams.com/video/vc_GEl1fKxc/video.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം czcams.com/video/CM-RKG3yrLw/video.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം czcams.com/video/w1Cciz1QffI/video.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- czcams.com/video/n5_t0FZtTUE/video.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://czcams.com/video/NeqaOCrqz_E/video.html
    www.youtube.com/watch?v=nlLq9...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- czcams.com/video/ywKi3yTIT0M/video.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- czcams.com/video/pipLODCAt9E/video.html
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - czcams.com/video/YbUxUfWpFZU/video.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - czcams.com/video/XBrOtdcBMAY/video.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - czcams.com/video/vflYl6aJAF0/video.html
    "I AM RICH'' - Money Magnet Affirmations - czcams.com/video/cXrU5GFK-Ng/video.html
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - czcams.com/video/17y2TY-OaPU/video.html
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - czcams.com/video/kOP1nGu0Onk/video.html
    AFFIRMATION for PSC, School, College Students - czcams.com/video/qrwkCzSiJOk/video.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം czcams.com/video/yMuGRdtIuIg/video.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - czcams.com/video/KfVesrROKlM/video.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - czcams.com/video/AwmpbAdNj0c/video.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - czcams.com/video/pm7AiWdhmlI/video.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - czcams.com/video/XCNUMwpWDZY/video.html
    Gratitude Affirmations for abundance - czcams.com/video/1FJCj-DvQuI/video.html

    • @dailyviews2843
      @dailyviews2843 Před rokem

      🎯 നല്ല പഠനം, ചിന്തനവും നടത്തിയുള്ള വീഡിയോ തയാറാക്കൽ.🌹ഇടയ്ക്ക് ചിന്തിച്ചു നോക്കു എന്ന ആശയം പറയുന്നതുതന്നെ ചിന്താബോധം ഉണ്ടാക്കും..
      പ്രത്യേക ഹിന്ദി ചാനലും, ഇംഗ്ലീഷ് ചാനലും തുടങ്ങി ഇതേ back ground music, images ഒക്കെ ഉഓയോഗിച്ചു ഹിന്ദിയിലും ഇംഗ്ളീഷിലും തുടങ്ങിയാലും നല്ല ക്ലിക്ക് ആകും...

    • @dailyviews2843
      @dailyviews2843 Před rokem

      🧿 പ്രത്യേക ഹിന്ദി ചാനലും, ഇംഗ്ലീഷ് ചാനലും തുടങ്ങി ഇതേ back ground music, images ഒക്കെ ഉഓയോഗിച്ചു ഹിന്ദിയിലും ഇംഗ്ളീഷിലും തുടങ്ങിയാലും നല്ല ക്ലിക്ക് ആകും... ചിട്ടയായി നടത്തിയാൽ ക്ലിക്ക് ആയി വരും

  • @geethamohan1922
    @geethamohan1922 Před rokem +17

    ഒക്കെ മനസ്സിലാക്കാം. സ്നേഹിക്കുന്നവരെ ചൂഷണം മാത്രം ചെയ്യുന്നവരെ അതും കുടുംബത്തിൽ ഉളളവർ തന്നെയാണ് എങ്കിൽ എങ്ങനെ കൈകാര്യം ചെയ്യും . എങ്ങനെ അവരോട് സ്നേഹം തോന്നും.....! ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ് ഇത്.

  • @nirmalanirmala6380
    @nirmalanirmala6380 Před rokem +3

    ഹരേ കൃഷ്ണാ നമ്മൾ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഒരാളെ സ്നേഹിക്കരുത്.👍👋👋👋🙏🙏🙏🙏❤️❤️❤️🕉️

  • @dailyviews2843
    @dailyviews2843 Před rokem +9

    🎯 നല്ല പഠനം, ചിന്തനവും നടത്തിയുള്ള വീഡിയോ തയാറാക്കൽ.🌹ഇടയ്ക്ക് ചിന്തിച്ചു നോക്കു എന്ന ആശയം പറയുന്നതുതന്നെ ചിന്താബോധം ഉണ്ടാക്കും..
    പ്രത്യേക ഹിന്ദി ചാനലും, ഇംഗ്ലീഷ് ചാനലും തുടങ്ങി ഇതേ back ground music, images ഒക്കെ ഉഓയോഗിച്ചു ഹിന്ദിയിലും ഇംഗ്ളീഷിലും തുടങ്ങിയാലും നല്ല ക്ലിക്ക് ആകും...

  • @sreerams1761
    @sreerams1761 Před 2 měsíci

    Harekrishna guruvayoorappaaa 🙏🥰

  • @beliveinyourself369
    @beliveinyourself369 Před rokem +7

    ആരും ഇല്ലാത്ത അവസ്ഥ അത് ഭീകരം അണ്...99 ശരി ചെയ്താലും 100 തവണ തെറ്റ് ചെയ്താൽ. അവനെ പിന്നെ life long തെറ്റ്കാരൻ ആക്കും...

  • @radhakaruparambil2264
    @radhakaruparambil2264 Před rokem +8

    ചെവി കേൾക്കാൻ കഴിവില്ലാത്ത ഒരാളെ മാനേജ് ചെയ്യുന്ന അത്ര എളുപ്പമാവില്ല ഭാര്യ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം തട്ടി പറിച്ച് കൊണ്ടുപോയി ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ഭാര്യയെയും മക്കളേയും ചവിട്ടികൂട്ടുന്ന ഒരുത്തനെ മാനേജ് ചെയ്യാൻ....
    ചിന്തിക്കാനെ പറ്റാത്ത വിധം ആണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥ. അങ്ങനെയുള്ള സ്ത്രീകൾക്ക് വേണ്ടി എന്ത് ചിന്തയെ കുറിച്ചാണ് താങ്കൾ പറഞ്ഞു കൊടുക്കുക.

    • @Rajayogi777
      @Rajayogi777 Před měsícem

      വിവാഹത്തോടെ സ്ത്രീപുരുഷന്റെ സുഖത്തിനുളള വസ്തുവാണെന്ന് കരുതുന്ന അനേകം ദുഷ്ടന്മാരെഎനിക്കറിയാം മാത്രമല്ല ഞാൻ മദ്യംകഴിക്കും സിഗരറ്റും മറ്റ്പല ലഹരിവസ്തുക്കളും ഉപയോഗിക്കുംvഅതെല്ലാം ഭാര്യ സഹിച്ചു രാത്രി കിടക്ക പങ്കിട്ടുകൊളളണമെന്ന് കല്പിക്കുന്ന നരാധമന്മാരും ധാരാളം.ജോലിയുളളപെണ്ണിനെ വിവാഹംചെയ്താൽ ഇരുന്ന് തിന്നാമെ ന്ന് കരുതി വിവാഹം കഴിഞ്ഞ് 14 വർഷം കഴിഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഇരുന്ന് തിന്നുന്ന ഒരു നാറി എന്റെ ചെറിയച്ഛന്റെ മകളുടെ ഭർത്താവായുണ്ട്.രണ്ട് കുട്ടികളുടെ അച്ഛനായി പോയില്ലേ അത് കൊണ്ട് സഹിക്കുന്നുവെന്നാണ് അവൾ പറയുന്നത് .പുരുഷനെ നന്നാ ക്കുവാനുളള വസ്തുവോ അവന്റെ സുഖത്തിനുളള വസ്തുവോ അല്ല സ്ത്രീയെന്ന് അവൾ തന്നെ ആദ്യം സ്വയം തിരിച്ചറിയണം.എങ്കിലേ അവൾ സ്വതന്ത്രയാകൂ. വിവാഹം വളരെ സൂക്ഷിച്ച് ചെയ്യുക.പരമാവധി എന്തെ ങ്കിലും വരുമാനം കണ്ടെത്തിയതിന് ശേഷം വിവാഹം ചെയ്യുക.പെണ്ണ് കാണാൻ വരുമ്പോൾ തന്നെ പറയേണ്ടത് പറയുക.ഞാൻ മദ്യം പുകവലി പാൻപരാഗ് കഞ്ചാവ് ഇവയൊന്നും ഉപയോഗിക്കാറില്ല.അതുപോലെ നിങ്ങളുമാകണം. അല്ലാതെ ഇതിന്റയൊക്കെ നാറ്റം സഹിച്ച് അരികിൽ കിട ക്കാൻ എന്നെ കിട്ടില്ല.എനിക് ഇഷ്ടമില്ലാത്ത ലൈംഗിക വൈകൃതം എന്നോട് കാണി ക്കരുത്.പരസ്ത്രീയുടെ പിറകേ പോകരുത് ഇതെല്ലാം ഒരു കരാർ ആക്കുക.അതുപോലെ കടം ഇല്ലെന്ന് ഉറപ്പ് വരുത്തുക. എന്റെ ചെറിയച്ഛൻ കഷ്ടപ്പെ ട്ടു കൊടുത്ത 25 പവനും അവനും അവന്റെ അമ്മയും കൂടി അവരുടെ ലോണടച്ചും പുട്ടടിച്ചും തീർത്തു.അവന്റെ അമ്മയും ഒരു നാറിയാണ്.മാസം തോറും അച്ഛന്റെ മിലിറ്ററി വിഹിതം കിട്ടുന്ന മദ്യം മകന് കൊണ്ട് കൊടുക്കും ആണുങ്ങളാകു മ്പോൾ അല്പം കുടിക്കുകയൊക്കെ ചെയ്യും.അവൻ മടിയനായി പോയി നിനക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ വിദേശത്ത് എവിടെയെങ്കിലും പോയാൽ നല്ല ശംബളം കിട്ടില്ലേ അപ്പോൾ അവനെയും കുട്ടികളെയും സുഖമായി നോക്കാമല്ലോ ഭർത്താവ് ദൈവത്തിന് തുല്യമാണ് അവന്റ കുറവുകളൊന്നും ആരോടും പറയരുത് ഭാര്യ മക്കൾക്ക് വേണ്ടി എല്ലാം സഹിക്കേണ്ടവളാണ്.ഈ പൊട്ടി ആ തളളയുടെ വാക്ക് വേദവാക്യമായി കണ്ടും അവളുടെ അമ്മയും വിവാഹം കഴിഞ്ഞു പോകു മ്പോൾ ഇതേ വിഡ്ഡിത്തമാണ് ഉപദേശിച്ചതെന്ന് ഓർത്തും അവൾ ക്രിസ്തുവിന്റെ അനിയത്തിയുടെ പോലെ സ്വഭാവമായതുകൊണ്ട് എല്ലാം മൗനമായി സഹിച്ചു ജീവിക്കുന്നു .+2 physics(private) ടീച്ചറാണവൾ. ഇതുവരെ അവൻ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നൊരു ഗുണമു ണ്ട്.ചെറിയച്ഛൻ മരിച്ചുപോയി അതോടെ അവളുടെ ഏക ആശ്വാസവും പോയി.കുട്ടികളുടെ CBSC last term ഫീസടക്കാൻ കടുത്ത വിഷമം വന്നപ്പോഴാണ് ഞാൻ ഈ കാര്യങ്ങളെല്ലാം അടുത്തിടെ അറിഞ്ഞത്. കല്യാണം കഴിച്ച് കുട്ടികളെ ഉണ്ടാക്കിയിട്ടും അവരുടെ കാര്യംപോലും നോക്കാത്ത നാറികൾ പോയി തൂങ്ങി ചാകുന്നതാണ് നല്ലത്. പെൺകുട്ടികളെ എങ്ങിനെയെങ്കിലും ഒരുത്തന്റെ കയ്യിൽ ഏല്പിച്ചാൽ സമാധാനമായി എന്ന വിവരക്കേട് മാതാ പിതാക്കൾ മാറ്റണം.ഭർത്താവിന്റെ വീട്ടിൽ നിനക്ക് സഹിക്കാൻ പറ്റാത്ത കാര്യം ഉണ്ടായാൽ നിനക്ക് ധൈര്യമായി നിന്റെ വീട്ടിലേക്ക് വരാമെന്ന ഉറപ്പ് കൊടുക്കണം.നാട്ടുകാരും ബന്ധുക്കളും എന്ത് പറയും ചിന്തിക്കുമെന്ന മൂഢതയും മാറ്റണം.മക്കളെകാൾ കൊച്ചുമക്കളെ സ്നേഹിച്ച് അവർക്ക് വേണ്ടി സഹിക്ക് സഹിക്ക് എന്ന പല്ലവി മാറ്റണം.മാത്രമല്ല നാറികളുടെ കൂടെ എല്ലാം സഹിച്ച് ഒരു സ്ത്രീയും ജീവിക്കരുത് .ദൈവ വിശ്വാസത്തിൽ അടിയുറച്ച് ഒറ്റക്ക് ജീവിക്കുവാൻ ചങ്കുറ പ്പ് കാണിക്കണം.കൂടാതെ പുറത്തുളള മായാവികളുടെ വലയിൽ പോയി വീഴുകയും ചെയ്യരുത്.ഒരു പുരുഷന്റെ തുണ ഇല്ലാതെ ഒരു സ്ത്രീക്ക് ജീവിക്കുവാൻ കഴിയുമെന്ന് നിങ്ങൾ തന്നെ ആദ്യം സ്വയം തിരിച്ചറിയണം.ദൈവ വിശ്വാസം പ്രാര്‍ത്ഥന വിശുദ്ധ ജീവിതം വിദ്യാഭ്യാസം എന്നിവ ഒരു സ്ത്രീയുടെ കൈമുതലായി ഉണ്ടാകണം കളരിയോ കരാട്ടെയോ അഭ്യസിക്കുകയും വേണം🙏 🙏🙏.

  • @ushadevi3989
    @ushadevi3989 Před rokem

    തികച്ചും ശരിയായ വീക്ഷണം! അവശ്യം ചിന്തനം ചെയ്യേണ്ടത്! മറ്റുള്ളവരിലെ അപക്വമായ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നതിനുപകരം നമ്മിൽ എന്തു മാറ്റം വരുത്താമെന്ന ചിന്തനമാണ് നാം ചെയ്യേണ്ടത്. അതിൽ പരദ്രോഹത്തിൻറെ ലാഞ്ഛനയും ഇല്ലല്ലോ... നന്ദി കൃഷ്ണാ!

  • @geethaa1323
    @geethaa1323 Před 2 měsíci

    Hare Krishna 🙏🙏

  • @nirmalasoman281
    @nirmalasoman281 Před rokem +1

    എന്റെ ഭഗവാനെ ഞാൻ ഭഗവാനെ വിളിക്കുന്നതിന്‌ മറ്റുള്ളവർ കുറ്റം പറയുന്നു. പറയുന്നത് നല്ലവരല്ല അങ്ങനെ നടിച്ചു നടക്കുന്നവരാണ്.

  • @Remakrishna-jt2os
    @Remakrishna-jt2os Před 16 dny

    Hare krishna❤❤❤❤❤🙏🙏🙏❤❤🌿

  • @santhakumarins969
    @santhakumarins969 Před rokem +2

    Hare Krishna Guruvayurappa🙏🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns Před rokem

    അത്രയും വിശാലത കൂടിപ്പോയതിനാൽ ജന്മം തന്നെ പാഴായി പോയെല്ലോ ഭഗവാനെ ഇനി എവിടെ എന്താ സഹിക്കേണ്ടത്😔🙏🙏

  • @rajuk.m497
    @rajuk.m497 Před rokem +1

    കൃഷ്ണാ
    ഗുരുവായൂ രപ്പാ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @valsalaa454
    @valsalaa454 Před rokem

    ഹരേ കൃഷ്ണ

  • @Supathma
    @Supathma Před rokem +3

    Hare Krishna 🙏🙏...

  • @acharyanvenugopal
    @acharyanvenugopal Před rokem +1

    Hare Krishna Hare Rama

  • @sailajasasimenon
    @sailajasasimenon Před rokem +2

    ഹരേ കൃഷ്ണാ🙏

  • @lekhaanil2354
    @lekhaanil2354 Před rokem +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @vivekramnathvenkataraman921

    ഓം നമോ നാരായണാ

  • @chandrikasreekumar4396

    Very true Sir athe vaikalyam illathavar shemikkam Sir

  • @dailyviews2843
    @dailyviews2843 Před rokem +11

    🧿 പ്രത്യേക ഹിന്ദി ചാനലും, ഇംഗ്ലീഷ് ചാനലും തുടങ്ങി ഇതേ back ground music, images ഒക്കെ ഉഓയോഗിച്ചു ഹിന്ദിയിലും ഇംഗ്ളീഷിലും തുടങ്ങിയാലും നല്ല ക്ലിക്ക് ആകും.. ചിട്ടയോടെ കുറെ മാസം വീഡിയോ ഇട്ടാൽ ക്ലിക്ക് ആകും

  • @madhavanv.n827
    @madhavanv.n827 Před rokem

    Super 🙏🏼ഹരേ കൃഷ്ണ 🙏🏼🌹

  • @neeraneeru9895
    @neeraneeru9895 Před rokem +3

    Hare krishnaaa

  • @unnikrishnan3494
    @unnikrishnan3494 Před rokem +1

    Sathyam Sree Krishna bagavaaaane 💖 oamnamshivaaaya shambhooo Hara Hara Mahadeva bagavaaaan Ellaaam okky aaakatte alle bagavaaaane oam etc......❤️😘🎄🌲💖🥰😍😍🙏💙

  • @revathyk6812
    @revathyk6812 Před rokem +3

    Thank you Krishna ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @dandapanivarma8203
    @dandapanivarma8203 Před rokem +17

    കൂടെ ജീവിക്കാത്തവരാണെങ്കിൽ സങ്കടപ്പെടുകയല്ലാതെ എന്ത് ചെയ്യും കണ്ണാ?

    • @anumol55
      @anumol55 Před rokem +1

      Just sangadam thonnum pinne Ath vitu kalayun njan ...allathe nammale vendathorde pirake poyit karyam illa ..namuk avar ottum pradhanyam nalkilla. Mindum but Kurach akalam avaril ninnu paalikum..

    • @kidsworld-dk4nh
      @kidsworld-dk4nh Před rokem +1

      യെസ്

  • @ushapillai5962
    @ushapillai5962 Před rokem

    വളരെ നല്ല സന്ദേശം,🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 Před rokem +2

    സത്യം 🙏🙏

  • @sajithvs8717
    @sajithvs8717 Před rokem

    ഹരേ കൃഷ്ണ 👏

  • @binut.p864
    @binut.p864 Před rokem +2

    Areyum thiruthunnilla...ellam cheythu kodukkam..100 ishtamanu..but upadravikkunnathu sahikkan kazhiyilla chilappol...

  • @rasiyanaufal105
    @rasiyanaufal105 Před rokem +1

    Sathaym 👍👍

  • @trailwayt9H337
    @trailwayt9H337 Před rokem

    പ്രണാമം ഗുരുജി 🙏

  • @miniminimini3700
    @miniminimini3700 Před rokem +1

    Thanku good video🙏🙏🙏🙏

  • @chandrasekharan9760
    @chandrasekharan9760 Před rokem

    ഹരി ഓം ... 🙏🙏🙏

  • @deepanarayanan4447
    @deepanarayanan4447 Před rokem +1

    bhagavane narayana🙏🙏 😢😢

  • @krishnaradha4250
    @krishnaradha4250 Před rokem

    Hare Krishna ❤❤😘

  • @Arun-xt7th
    @Arun-xt7th Před rokem

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @geethak6004
    @geethak6004 Před rokem

    Great message. Thank you 🙏

  • @remanirema4159
    @remanirema4159 Před rokem +1

    Krishna......🙏

  • @kanchanamol4540
    @kanchanamol4540 Před rokem

    കൃഷ്ണ.ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏

  • @Ranju760
    @Ranju760 Před rokem

    കൃഷ്ണാ.....

  • @Uvs11113
    @Uvs11113 Před rokem

    Thank you universe

  • @ambilysatheesh6829
    @ambilysatheesh6829 Před rokem

    കൃഷ്ണ 🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 Před rokem

    🙏👌❤️👍. Ellam Sathyam

  • @kings6365
    @kings6365 Před rokem +1

    Namaste🙏🙏

  • @jyothisanil5215
    @jyothisanil5215 Před rokem

    Thank you sir. I will do it

  • @divya2389
    @divya2389 Před rokem +3

    Bakki ellaroodum kazhcha sakthi ind nammalod matram illengilo

    • @zeenathnayas1184
      @zeenathnayas1184 Před rokem

      Nammde nalla manas exploit cheyyunna orupad aalkar und sister. Nammal gandhijiyo yesukristhuvo onnumallallo. Verum sathrana manushyar. atharam bandhangal manasilaki yal savadhanam pinvanguga. Pnne pinthirinju nokkaruth.

  • @ajishthekkedath5711
    @ajishthekkedath5711 Před rokem

    വീഡിയോയിൽ പറയുന്ന ആശയങ്ങൾ അടങ്ങിയ ശ്ലോകവും അതു സൂചിപ്പിക്കുന്ന ഗ്രന്ഥത്തിലെ ക്രമ നമ്പറും നൽകിയാൽ വളരെ നന്നായിരിക്കും

  • @binisajeesh4431
    @binisajeesh4431 Před rokem

    ആമേൻ

  • @rejeeshkumar8745
    @rejeeshkumar8745 Před měsícem

    🙏

  • @sreeragkmanoj3373
    @sreeragkmanoj3373 Před rokem +1

    Kuravu nokathan ninnittu epo nammaleksl valuthu avaraayi annu mathram. Kalikaaalam allathenthu parayan. Help chaithalum upadravikunna vargangal

  • @rajeshrajendran2676
    @rajeshrajendran2676 Před rokem

    Actor Jayante voice aanu ningalku😊

  • @rajananair290
    @rajananair290 Před rokem +2

    🙏🙏🙏🙏🙏🙏

  • @surajananthakrishnan2980

    👍

  • @user-so3my3hb6v
    @user-so3my3hb6v Před rokem

    Super👍

  • @radhikareghu9975
    @radhikareghu9975 Před rokem +2

    ❤️❤️❤️❤️🙏🙏🙏🕉️🕉️❤️❤️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️💞💞💞💞💞❤️❤️ Radheeee Radheeee 💞💞🙏🙏💞💞🙏🙏💞💞

  • @jayasankarjayan9256
    @jayasankarjayan9256 Před rokem

    👌👌👌👌

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +2

    🙏👌👍

  • @mysteryworld5286
    @mysteryworld5286 Před rokem +3

    അങ്ങനെ നമ്മൾ തയ്യാറായിട്ടും അപ്പറത്തു നോക്കുന്നവർ തയ്യാറാകാതെ ഇരുന്നാലോ?

  • @karthika888
    @karthika888 Před rokem +1

    ❣️

  • @Nisha-lv5mt
    @Nisha-lv5mt Před rokem

    Mmmm

  • @sunilkc3890
    @sunilkc3890 Před rokem

    👌

  • @sheejababuraj94
    @sheejababuraj94 Před rokem

    ❤🙏

  • @sarigakrishna6151
    @sarigakrishna6151 Před rokem

    🙏🙏🙏🙏

  • @rajesh7386
    @rajesh7386 Před rokem

    🙏🙏🙏🌹

    • @rajesh7386
      @rajesh7386 Před rokem

      Sariyanu.... Pakshe palapozhum thirichu pratheekshikkunnu...Entha angane avo

  • @remanirema4159
    @remanirema4159 Před rokem

    😇

  • @Rajayogi777
    @Rajayogi777 Před měsícem

    താന്‍ എന്തോ വലിയ മഹാ ജ്ഞാനിയാണെന്ന തെറ്റിദ്ധാരണയിലാണ് ഇദ്ദേഹം പല വിഡ്ഡിത്തം ഉപദേശിക്കുന്നത്. അങ്ങോട്ട് ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്തിട്ടും തിരിച്ചില്ലാ തവരെ വിട്ടുകളയുക.അതിന് നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അയാള്‍ക്ക് അടിമയായി പോയിരിക്കുന്നു.അത്തരം അടിമത്തം നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ദുഃഖം മാത്രമേ നില്‍ക്കുകയുള്ളൂ .മനോവൈകല്യമുള്ള ആരെയും നമ്മൾ സ്നേഹിച്ചത് കൊണ്ടോ സഹിച്ചതു കൊണ്ടോ ഒരു മാറ്റവും ഉണ്ടാവില്ല.പകരം ദൈവീകശക്തി കടന്ന് വരുവാന്‍ പ്രാര്‍ത്ഥി ക്കാം. അതിനായി ആദ്യം ദൈവം ആരാണെന്ന് തിരിച്ചറിയണം.അല്ലാതെ മനസ്സിന്റെ പിറകെ പോയിട്ട് കാര്യമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധിയോ രോഗ മോ ദുരിതമോ വന്നാല്‍ തീരാവുന്ന തേയുള്ളൂ മനസ്സിന്റെ ബലം വിവേകിള്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയം വെച്ച് ധര്‍മ്മത്തിലും പരിശ്രമത്തിലും പ്രാര്‍ത്ഥനയിലും ഭക്തിയുലും ജീവിക്കുക തീര്‍ച്ചയായും സമാധാനം സന്തോഷം ഐശ്വര്യo എന്നിവ കൈവരും.ഏതു പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കുവാനു ള്ള കരുത്ത് ലഭിക്കും 🙏🙏🙏

  • @sajisnair9354
    @sajisnair9354 Před rokem

    ☺️🤔

  • @nandanathalu9699
    @nandanathalu9699 Před rokem

    🫥

  • @dandapanivarma8203
    @dandapanivarma8203 Před rokem

    👎👎😁😁

  • @appuar9769
    @appuar9769 Před rokem +2

    Hare Krishna🙏🙏🙏

  • @sreerajmk6511
    @sreerajmk6511 Před rokem +2

    Hare krishna🙏🙏🙏🙏🙏❤❤❤❤❤

  • @santhakumarins969
    @santhakumarins969 Před rokem

    Hare Krishna Guruvayurappa🙏🙏🙏🙏

  • @manjumanjusathyan337
    @manjumanjusathyan337 Před rokem +2

    🙏🙏🙏❤️❤️❤️

  • @ambilisivadam2444
    @ambilisivadam2444 Před rokem

    🙏🙏

  • @dhanyasunil8143
    @dhanyasunil8143 Před rokem

    Hare Krishna,🙏

  • @smithaknair9167
    @smithaknair9167 Před 5 měsíci

    🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 Před rokem +1

    Hare Krishnaaà 🙏

  • @krishnadinesh4965
    @krishnadinesh4965 Před rokem +1

    🙏🙏🙏

  • @ushanallur1069
    @ushanallur1069 Před rokem

    🙏🙏🙏

  • @remanirema4159
    @remanirema4159 Před rokem

    🙏

  • @rahulkannan24
    @rahulkannan24 Před rokem

    🙏🙏🙏

  • @anupamaanu6142
    @anupamaanu6142 Před rokem

  • @easyenglish6897
    @easyenglish6897 Před rokem

    🙏🙏🙏