11:11

Sdílet
Vložit
  • čas přidán 7. 09. 2024
  • 11:11 Is a powerful technic to manifest your wishes in to reality.
    WHAT YOU THINK AS YOU GROW.
    Develop your confidence and achieve your goals through this law of attraction technique. All these tips and tricks will help you to hit your smart goal in life. Finally, you will win the race.
    Hope this video has helped
    INTERACT WITH US HERE:
    ❤FACEBOOK ➤bit.ly/2SPD8oH
    ❤INSTAGRAM➤www.instagram....
    • 55×5 Technique .Ancien...
    • How can we manifest de...
    Below are the main training programs
    Miraculous Mind
    Nirvana
    Nirvikalppa
    Follow this link to join my WhatsApp group:
    chat.whatsapp....
    Please subscribe to our telegram channel for meditations and inspirational messages
    @saarthaliving
    www.saarthapostivefamily.com
    Join our whatsapp group:
    chat.whatsapp....
    #law of attraction#manifestation#
    Disclaimer :
    The following video is based on the information collected from different books, media, internet space, etc. This video is made solely for educational purposes. It is not created with the intent to harm, injure, or defame any person, association, or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and it is done at their own risk and consequences. Mr. Madhu Baalan and his team do not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 1K

  • @athiraathira2269
    @athiraathira2269 Před 2 měsíci +60

    2024 il kanunnavar undo

  • @praveenatr4651
    @praveenatr4651 Před 3 lety +51

    ഞാൻ ആവർത്തിച്ച് കാണുന്ന
    നമ്പർ ആണ്.. 11.11.ഈ വീഡിയോ
    കണ്ടപ്പോൾ ആത്മവിശ്വാസം കൂടി .... വളരെ പവർഫുൾ ടെക്നിക്
    സാറിനും യൂണിവേഴ്സിനും നന്ദി..
    നന്ദി.. നന്ദി...👌👍👍

  • @selvinarayanan9500
    @selvinarayanan9500 Před 2 lety +52

    നല്ല result കിട്ടി.... Thank you Sir... മനസിലെ ടെൻഷൻ എല്ലാം മാറി.. once again thank you 🙏🙏🙏🙏

  • @prass_dmp34
    @prass_dmp34 Před 3 lety +31

    Sir nte ee video kaanumbo.. eniku vallaathoru energy feel cheyyunnu...I believe in universe

  • @sandrageorge6007
    @sandrageorge6007 Před 3 lety +136

    Thank u sir ❤ njn ഈ technique എന്റെ relationship ന് വേണ്ടി ആണ് try ച്യ്തത് try ചയ്തു 6 days ആയപ്പോ തന്നേ എനിക്കു ആളുടെ call വന്നു 1 month ayi Blk ചയ്തു പോയ ആൾ ആണ് തിരിച്ചു വരും എന്ന് വിചാരിച്ചേ ഇല്ല technique try ചയ്തു 4 day il ആൾ blk മാറ്റി 6 day ആയപ്പോൾ call വന്നു.. എനിക്കു ഉറപ്പ് ഉണ്ട്‌... തെറ്റുധാരണ എല്ലാം മാറി ലൈഫ് ഇൽ ആൾ എന്റെ കൂടെ ഉണ്ടാക്കും എന്ന് 🌈🌈Thank u universe ❤

  • @queen4789
    @queen4789 Před 2 lety +49

    3 ദിവസം കൊണ്ട് ആഗ്രഹിച്ചത് നടന്നു 😊👌🏽

    • @anoojm199
      @anoojm199 Před rokem

      Let me know ? How did you write ? 11 times in day or 1 time in a day ?

    • @aiswarya9846mr
      @aiswarya9846mr Před rokem

      Ore oru lakshyam mathram aano oru time ezhuthan pattu?pls pls pls pls pls reply me .queeen

    • @user-sc9lp9wk2f5
      @user-sc9lp9wk2f5 Před 3 měsíci

      ഒരുലക്ഷ്യം 11. തവണ 11ദിവസം എഴുതി കത്തിച്ചു കളയണം pinne വേറെ എന്തേലും ആവശ്യം അതുപോലെ....​@@aiswarya9846mr

  • @sowmyajackson5670
    @sowmyajackson5670 Před 2 lety +15

    ഞാൻ ആദ്യമായി ലോ ഓഫ്‌ ആട്രേഷൻ കണ്ടത്, പഠിച്ചത് സാറിൽ നിന്നാണ്... ഒരുപാട് മാറ്റം ഉണ്ട് പല കാര്യങ്ങളിലും.... നടക്കാറുണ്ട്,,, thank you sir

  • @annarahul9257
    @annarahul9257 Před 3 lety +121

    11.11 video അപ്‌ലോഡ് ആയി 💞💞💞💞 ഒരു വലിയ പോസിറ്റീവ് എനർജി തോന്നി ഈ വീഡിയോ ഫുൾ കണ്ടു കഴിഞ്ഞു എന്റെ മാര്യേജ് നടക്കും 😍😍😍

  • @nazerpattarumadom2130
    @nazerpattarumadom2130 Před 2 lety +8

    LOA നെക്കുറിച്ച് ഇത്ര ലളിതമായി നമുക്ക് എവിടെയും കാണുവാൻ കഴിയില്ല. കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന ഭാഷ. ഒരു പാട് പേരുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ. നന്ദി.

    • @reebamathew529
      @reebamathew529 Před 2 měsíci

      Njan ee technique upayogichu .Nalla result kitti.Thank u Universe,Thank u Sir.

    • @reebamathew529
      @reebamathew529 Před 2 měsíci

      Njan ee technique upayogichu .Nalla result kitti.Thank u Universe,Thank u Sir.

  • @lekshmysurendran8735
    @lekshmysurendran8735 Před 3 lety +23

    Feeling positive 😊.... ഞാൻ ഇന്ന് മുതൽ ഇത് ചെയ്യും 😍

    • @arunss3492
      @arunss3492 Před 2 lety

      Result kittiyo reaply me plsssss

  • @anuc8265
    @anuc8265 Před 3 lety +23

    Hi, friends... Oru karyam parayam vannathanu njn...11x11 method njn cheythu... Enik result kitti... ... Valare powerful method aanu... 56000roopa ottum pratheekshikathe kitti, enik paranjarikan kazhiyunnilla...... Thank you universe, Thank you madhu sir....😍😍😍😍

    • @athiraathi2590
      @athiraathi2590 Před 3 měsíci

      Ithu 11 thanava aano ezhuthendathu oru dhivasam? Atho oru dhivasam oru vattam ezhuthiyal mathiyo

  • @nikhithavarghese8101
    @nikhithavarghese8101 Před 3 lety +33

    Hai sir , i tried this and i got result soon after 11 days .. its really a miracle..thanks for your video .

  • @flawersflawers1348
    @flawersflawers1348 Před 3 lety +31

    33.33.3 ചെയ്തു. എന്റെ ആഗ്രഹം സാധിച്ചു .വളരെ നന്ദി sir

    • @anilasreelesh
      @anilasreelesh Před 3 lety +2

      Ethu enganeyanu ezhuthendath

    • @flawersflawers1348
      @flawersflawers1348 Před 3 lety +2

      @@anilasreelesh അതിൽ നല്ല വണ്ണം പറഞ്ഞു തരുന്നുണ്ട് അല്ലോ

    • @anilasreelesh
      @anilasreelesh Před 3 lety

      @@flawersflawers1348 manasilakunnilla.

    • @flawersflawers1348
      @flawersflawers1348 Před 3 lety +6

      @@anilasreelesh അത് കേട്ടിട്ട് മനസ്സിലായില്ല എങ്കിൽ ഞാൻ പറഞ്ഞിട്ടും കാര്യം ഇല്ല, ഇത് പോലെ ഉള്ള കുറച്ചു വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോ മനസ്സിലാകും

  • @bindhyavbyju6094
    @bindhyavbyju6094 Před 3 lety +23

    I have done this ,and I got the exact results which I manifested..I believed,I done,and fired on last day....thank you universe...I am so grateful for the support and love of my family, friends ,relatives andvthe whole world

  • @subimp8470
    @subimp8470 Před 2 lety +10

    ഇപ്പോൾ ആണ് ഇതു പരീക്ഷിച്ചത്..... ഞാൻ ആഗ്രഹിച്ച ഫലം കിട്ടി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @clevertclevert5732
    @clevertclevert5732 Před 3 lety +18

    Sir.... സാറിന്റെ വാക്കുകൾ ഒരു വണ്ടർ തീർത്തു thank you sir...

  • @seethalsoori
    @seethalsoori Před 3 lety +17

    സാറിന്റെ വാക്കുകൾ Positive energy നൽകുന്നു.. Thank you Universe.. Thank you sir..

  • @preethamohan1834
    @preethamohan1834 Před 3 lety +6

    Thank u universe....njan LOA start cheyyan thudangiyittu kurachu dayse ayullu...oru santhoshamulla njan orupad agrahicha oru karyam nadakkan pokunnu....ente financial problems avasanikkan pokunnu...ente hus dubailek pokunnu...ee santhosham eniku nalkiya universinum,god inum thanku thanku thanku....

  • @pushpapradeep1150
    @pushpapradeep1150 Před rokem +12

    Sir I tried 11:11 manifestation and I really worked....thank you so much🙏🙏

  • @ashajayachandran4599
    @ashajayachandran4599 Před 4 měsíci +2

    3 ദിവസം കൊണ്ട് ആഗ്രഹം നടന്നു thank u sir🙏🙏🙏🙏thank u univers🙏🙏🙏

  • @klekshmilalitha
    @klekshmilalitha Před rokem +6

    ഞാൻ തുടങ്ങി ഇന്ന് മുതൽ....തീർച്ചയായും positive result കിട്ടും എന്നുറപുണ്ട്..tnk u Madhubalan sir...tnk u universe ❤️

  • @jhansymdjhansymd2195
    @jhansymdjhansymd2195 Před 3 lety +7

    താങ്ക്യൂ സർ. സാറിന്റെ മിക്കവീഡിയോയും കാണാറുണ്ട് ചിലത് ചെയ്യാറുമുണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിനോടും യൂണിവേഴിസിനും ഞാൻ കടപ്പെട്ടിരിക്കുന്നു ഇതും ചെയ്തിട്ട് ഉറപ്പായും പറയും

  • @violetlover4691
    @violetlover4691 Před 3 lety +42

    സർ ഒത്തിരി നന്ദി ഉണ്ട് 2 കപ്പ്‌ മേതോർഡ് യൂസ് ചെയ്ത് 2 മണിക്കൂറിൽ വിചാരിച്ച കാര്യം സാധിച്ചു ഒരിക്കലും പ്രേതീക്ഷിച്ചില്ല ഒത്തിരി നന്ദിയുണ്ട് താങ്ക്യൂ സർ

    • @Jm-do8jq
      @Jm-do8jq Před 3 lety +1

      എങ്ങനെയാണ് ചെയ്തത്

    • @nisha_habeeb
      @nisha_habeeb Před 3 lety +1

      Really?

  • @remapozhath4045
    @remapozhath4045 Před 3 lety +76

    111 like thank you universe

  • @rajurajuraju2558
    @rajurajuraju2558 Před rokem +15

    ഞാനിന്നു മുതൽ വിശ്വാസത്തോടെ 11 തവണ എഴുതാൻ പോകുന്നു ഞാൻ വിചാരിക്കുന്ന കാര്യം സാധിച്ചാൽ സന്തോഷത്തോടെ അത് പറയാൻ ഞാൻ വരും

  • @somasomannair86
    @somasomannair86 Před 2 lety +5

    Thank you soo much sir. I want to express my gratitude to you. I tried this and got positive result in the 9th day. Thank you soo much

  • @bindhuraghavan3356
    @bindhuraghavan3356 Před 3 lety +23

    Six year aaya ente relation ship broke aayi ! Ee methode njan use cheithu One weekinullil 2yearayi enne vilikkathirunna aal enne vilikkukayum snehathode perumarukayum cheithu!thanks madhu Sir and thanks universe!

  • @adithyababu9320
    @adithyababu9320 Před 3 lety +10

    Video makes me positive thoughts. And also get peaceful heart

  • @vishnunooranad4022
    @vishnunooranad4022 Před 4 měsíci +4

    Sir,
    ഞാൻ ഒരു വർഷം മുൻപ്
    11 × 11 ചെയ്തിരുന്നു
    ഇപ്പോൾ 1 വിവാഹ വാർഷികം കഴിഞ്ഞിരിക്കുന്നു 🙏
    നന്നിയുണ്ട് അങ്ങയോടും ഈ പ്രപഞ്ചത്തോടും 🥰

  • @aparna_meenu
    @aparna_meenu Před rokem +2

    Thank you universe❤‍🔥Thank you sir🥺4 ദിവസം kond result കിട്ടി 🙏🏻

  • @sruthysanthosh6110
    @sruthysanthosh6110 Před 3 lety +12

    Njn agrhicha job e method iluda cheythapo agrhicha tm nn mub kitti , thank you sir🙏🙏🙏🙏

  • @anuc8265
    @anuc8265 Před 3 lety +10

    ഇപ്പോൾ തന്നെ ഞാൻ ശ്രമിച്ചു നോക്കട്ടെ... എന്റെ ആഗ്രഹം സാധിച്ചാൽ ഞാൻ തീർച്ചയായും പറയും..👍

    • @anuc8265
      @anuc8265 Před 3 lety +12

      👌👌👌👌work out aayi തുടങ്ങി, ഉച്ചക്ക് 2manik ഞാൻ എഴുതി,4manik ചെറിയ result കിട്ടി.... Thank youuuuuuuuuuuuuu... Madhu sir. ഞാൻ bc ആയിപോയി അതാണ്, എല്ലാവരും ഇത് try cheyyu, നമ്മുടെ sir ne support cheyyu, കാരണം അദ്ദേഹം നമുക്ക് വേണ്ടി simple ആയിട്ടും, മനസിലാകുന്ന തരത്തിലും പറഞ്ഞു തരുന്നുണ്ട്, ഈ വീഡിയോ കൂടുതൽ പേർക്കും ഉപകാരപ്പെടും എന്ന് തോന്നുന്നു...

    • @fathimasuhra721
      @fathimasuhra721 Před 3 lety +1

      @@anuc8265 👍 good

    • @nima971
      @nima971 Před 3 lety

      @@anuc8265 anu... ithil eatha pettanu result kitunath ithano 55 33 techniques ano

    • @anuc8265
      @anuc8265 Před 3 lety +1

      @@nima971 എല്ലാം

    • @nima971
      @nima971 Před 3 lety

      @@anuc8265 enalum pettanu result eathin aan?

  • @anuc8265
    @anuc8265 Před 3 lety +67

    7ദിവസം കൊണ്ട് നടന്നു...👍👌..(എനിക്ക് വല്യൊരു കാര്യം ഇണ്ട്...നടക്കാൻ. സാധിച്ചാൽ ഞാൻ തീർച്ചയായും madhu sir പോയി കണ്ടിരിക്കും....

    • @varadanair4783
      @varadanair4783 Před 3 lety

      Hello ANU, 333 technique il najn anivinte comment kandirnu. Anu ethu method try chythapolanu result kityath? 333 or this? 333 aanengil ennanu kathichu kalayendathenn onnn parayu?

    • @anuvelayudhan2474
      @anuvelayudhan2474 Před 2 lety +2

      @@varadanair4783 333 tecnic cheyythal 4th day kathichu kalayam enik result kittiyatha cheyythu nokku🙏

    • @status-em3gc
      @status-em3gc Před 2 lety +1

      Kittiyo bro enik explain cheyth tharuvo 😔 ethra divasam kond kitti bro ente frnd verupp aanna parayunne ubheshich poy ini orikalum varilla enna urapich parayunnu engane urapich parayunna aal thirich varumo ith cheytha thirich varuvo

    • @shifanass6013
      @shifanass6013 Před 2 lety +1

      ഉറപ്പാണോ ഞാൻ എപ്പോഴും ഈ സംഖ്യ കാണുന്നു. ഇത് നടക്കു മൊ?

    • @artbyarzartgallery2720
      @artbyarzartgallery2720 Před 2 lety

      11 :11inu thane cheyyno

  • @athiravinu499
    @athiravinu499 Před 3 lety +6

    Thank you sir, nadakkilla vicharicha oru agraham nadannu, orupad orupad thanks

  • @roshna6339
    @roshna6339 Před 3 lety +30

    Thank you respectfully sir🙏🙏🙏
    My life is turning through positive changes only by your prayers and guidance sir. Thanks a lot

  • @anizha47
    @anizha47 Před 3 lety +155

    Ee video kk 111 likes🌈🌈🌈

  • @rameshpriya4492
    @rameshpriya4492 Před 3 lety +3

    333 njan chaithu .enikku kitti.thank you univers and madhupaal sir .

  • @likeshecklijeshkuttan2318
    @likeshecklijeshkuttan2318 Před 3 lety +16

    Thanks sir your speech very positive thoughts Sir thanks again

  • @saranyap7162
    @saranyap7162 Před 3 lety +66

    Hi sir, nhan 33*3 nhan cheythirunnu. 1 month akunnathinullil thanne enik nalloru job kitti. Thank u sir, Thank u universe

    • @aryaaru7245
      @aryaaru7245 Před 3 lety

      3 day il kooduthal cheyyanoo

    • @saranyasaji2446
      @saranyasaji2446 Před 3 lety +2

      33'3 ithe valare power full ane ente agraham nadannu tnq sir ,tnq universe

    • @geechusworld1354
      @geechusworld1354 Před 3 lety

      Ethra days cheythu

    • @saranyasaji2446
      @saranyasaji2446 Před 3 lety +2

      @@geechusworld1354 3 days cheyyanam 2 mathe day ente agraham nadannu

    • @sreejamg9789
      @sreejamg9789 Před 3 lety +1

      4th day anooo ezhuthiyathi kathikendath.same timilano kathikendath

  • @somathomas6488
    @somathomas6488 Před měsícem

    Hai... Mone ❤️
    ഞാൻ മിക്കവാറും 111...1111 കാണാറുണ്ട് 🌹🌹ഇതുകൂടെ കേട്ടപ്പോൾ വലിയ സന്തോഷം ആയി ❤️❤️
    Thank you for a useful video 🌹🌹Thank you❤️❤️Thank you❤️❤️❤️Thank you Universe❤️❤️❤️❤️🌈🌈🌈🌈🌈🌈🌈🌈🌈🛐🛐🛐🛐🛐

  • @Fasal_0011
    @Fasal_0011 Před 3 lety +32

    Alhamdullillah... Alhamdullillah....Alhamdullillah

  • @anjuaniyan2645
    @anjuaniyan2645 Před 3 lety +12

    Ente sire ❤️❤️ sir paranja same agrahamanu entethu, sir paranja nameum ❤️syam❤️ 2 veetukarum ethirppanu , sir ithu enik vendi paranja pole thanne, pole alla enik vendi thanne aanu. Thank u sir. Njn ipol thanne cheyukayanu. Thnq sir God bless u sir

  • @MeditatingWorld
    @MeditatingWorld Před 3 lety +28

    Time correct aayt ettu 😍😍😍 11:11

  • @SS-hi4wz
    @SS-hi4wz Před 2 lety +2

    Nte agraham nadannu..njn agrahicha aalumayi nte mrge fix cheyth..thankuu universe 🦋🌈🌈🌈

  • @sruthirajeesh8426
    @sruthirajeesh8426 Před 3 lety +34

    1111 sarikum angel number aanu❤️

  • @meenumeenakshi5125
    @meenumeenakshi5125 Před 2 lety +2

    Njanum innu cheyum.enikurappund ithinu phalam und.
    Thanks 😊 universe

  • @radhikavineethmenon6875
    @radhikavineethmenon6875 Před 2 lety +4

    Thank you so much. I got my dream job

  • @lakshmikj4006
    @lakshmikj4006 Před 2 lety +1

    Hubby kk job nu vendi chytharunn.job illathe kond marriage nadakathe.ottum prethikshikathe nte office il tanne avanum nalla oru package il job kitty.thank madhu sir.thank you universe 🌈

  • @ONEMILLIONSTORIES
    @ONEMILLIONSTORIES Před 3 lety +12

    ഞാൻ എന്തൊക്ക ആഗ്രഹിച്ചോ അതെല്ലാം പെട്ടെന്ന് തന്നെ നടന്നു. ആ ഒരു സന്തോഷം കൊണ്ട് എനിക്ക്, ഞാൻ എഴുതിയ ഡയറി കത്തിക്കാൻ തോന്നിയില്ല. ഇപ്പോളും അത് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അതിൽ എന്തെങ്കിലും pblm ഉണ്ടോ sir

    • @remyachandrank2488
      @remyachandrank2488 Před 3 lety

      Thangal cheytha rithi paranju tharumo ..time oke ? Njanum cheyund vtl eppozhum sound oke an athoke ningalkum undayruno angane enkil athoke ningal engane overcome cheythu

    • @prashanthkalladan5143
      @prashanthkalladan5143 Před 3 lety

      ഇതിൽ ഏറ്റവും നല്ല effective ആയ method എന്താണ് pls...🙏🙏🙏

  • @luieskollam8015
    @luieskollam8015 Před 10 měsíci

    Njn ente relationship vendi eth use chythu ipo 11 day aayi inn akumbo cherya mattangl undayittund pazhe pole akumenn viswasikunnu ❤
    Thank you universe ❤

  • @fidhaah6348
    @fidhaah6348 Před 3 lety +5

    feeling positive it's very helpful thank you sir

  • @user-rv5et5zq8p
    @user-rv5et5zq8p Před rokem

    Sir sirnte video valare powerfull aanu.. Ente lifile orupad mattem vannadhil valyoru panku sir aanu. Sir ne kandathilum videos kanan sadhichadhum nanniund ❤❤thanku sir❤❤ thanku universe❤❤❤❤❤❤

  • @saathusaroundtheworld8765

    Thank you universe for getting my dream job 🙏🏻🙏🏻🙏🏻

  • @neethub268
    @neethub268 Před 20 dny

    Feelings positive sir i will try this method 🙏🏽

  • @moonchildcelin7100
    @moonchildcelin7100 Před rokem +4

    God bless you all ❤

  • @abilashpreena4532
    @abilashpreena4532 Před 2 lety

    Thank you sir..... Njn ee method cheythu. Enik nalla result kittii.

  • @rihanmuhammad719
    @rihanmuhammad719 Před 3 lety +7

    നമ്മളെ സ്നേഹിക്കുന്ന വ്യക്തിയെ തിരികെ കൊണ്ടുവരാനാണ് നമ്മളിങ്ങനെ എഴുതേണ്ടത്

    • @rihanmuhammad719
      @rihanmuhammad719 Před 3 lety +1

      Please. റിപ്ലൈ

    • @rihanmuhammad719
      @rihanmuhammad719 Před 3 lety +1

      തിരിച്ചു കൊണ്ടുവരാൻ എങ്ങനെ എഴുതണം

    • @vasukioffi7917
      @vasukioffi7917 Před 3 lety +1

      @@rihanmuhammad719 ayale orupad snehikku dhashyam verupp manassil paadilla ayal thannod cheyythathin than shemikkanam mappu kodukkanam enitt universnod parayu.

    • @rihanmuhammad719
      @rihanmuhammad719 Před 3 lety

      ഞാനൊരു സ്വപ്നം കണ്ടു ഒരു മഞ്ഞ പൂവ് അത് ഞാൻ മുറിച്ചുകളയുന്നത് അനുസരിച്ച് വീണ്ടും നിമിഷ നേരത്തിനുള്ളിൽ അത് വളർന്നു മുട്ടിയിട്ട് പൂവായി വരുന്നത് ഞാൻ അത് നാല് തവണ മുറിച്ചുകളഞ്ഞു പിന്നെയും അത് മൊട്ടിട്ട് പൂവായി വിരിഞ്ഞു വരുന്നത് അതിൽനിന്ന് എന്താണ് അർത്ഥം ഉദ്ദേശിക്കുന്നത്

    • @journeytowisdom1409
      @journeytowisdom1409 Před 3 lety

      Sneham ullavar orikalum pirinju pokilla...poyavare thirichu kond varunnath enthinanu..?

  • @JasminShanavas-eg6jf
    @JasminShanavas-eg6jf Před 2 měsíci

    സർ ഞാൻ ആഗ്രഹി ച്ചാ കാര്യം ഇടെക്കി നിക്ക് നാലു ദിവസം പ്രാക്ടിക്സ് ചെയ്തു കഴിനു ളു എനിക്ക് നല്ല റിസൾട് കിട്ടി താങ്ക്യു

  • @shinik.k..5654
    @shinik.k..5654 Před 3 lety +5

    Thank you Universe..
    Thank you Sir..👍👍

  • @SwadhishaKm-vx6iz
    @SwadhishaKm-vx6iz Před 5 měsíci

    Njan innu mudhale ezhuthi thudagi enikku njan agrahicha joli kitti nanni. Njan ipo valare happy aanu😄😄😄😄 sarweswaranu nanni nanni nanni

  • @cyril616
    @cyril616 Před 2 lety +6

    Thankyou universe ❤️🙌🏻
    Worked 😊❣️

    • @sanjaymp8781
      @sanjaymp8781 Před 2 lety

      Ethra days eduthu

    • @cyril616
      @cyril616 Před 2 lety

      @@sanjaymp8781 11 days 11 times cheythu!

    • @sanjaymp8781
      @sanjaymp8781 Před 2 lety

      Ethra days kazhinjspola result kittiye

  • @Freakingfamily8591
    @Freakingfamily8591 Před rokem

    Sir nte ella videos um kanarund cheythu nokiya techniques enik bhalam labhichitund thank u sir thank u universe

  • @nishachinmay5697
    @nishachinmay5697 Před 3 lety +3

    Thank you sir I will definitely try and get the desire 👍🙏

  • @nechoosnechu9198
    @nechoosnechu9198 Před rokem

    Ee video ippo kandondirikkumbo Mobile time 11:11 kannil pettu🥰orupad sankadathodeyanu njanee video kanunnadh😔njan viswasikkunnu ente aagraham urappaayum nadannirikkum thank you universe 🌈🌈🌈ini njan negative aayitu onnum chindhichukootoola njan snehikkunna vyakthiye enikku swandhamayikittum

  • @anjuzz4377
    @anjuzz4377 Před 3 lety +20

    This is true 😊 I have manifested my desire through this method 🥰🙏 thank you universe 🙏thank you madhu sir🙏🌈

    • @karthivichu4014
      @karthivichu4014 Před 3 lety

      Could u plz explain the method

    • @sukanyas4206
      @sukanyas4206 Před 2 lety +1

      Anjuzz 11x11scrpting method use cheithathinu shesham aa paper yeppozhaanu kathichu kalayendath

    • @anjuzz4377
      @anjuzz4377 Před 2 lety

      @@karthivichu4014 same as in the video

    • @anjuzz4377
      @anjuzz4377 Před 2 lety +1

      @@sukanyas4206 last day

    • @sukanyas4206
      @sukanyas4206 Před 2 lety +2

      @@anjuzz4377 thanks dear

  • @angel-eh6sp
    @angel-eh6sp Před rokem +2

    Thankyou sir ❤️thankyou universe ❤️enikk result kitti ❤️❤️❤️

  • @ruckgaming8101
    @ruckgaming8101 Před 3 lety +6

    മറ്റുള്ളവരുടെ നമ്മളിൽ ഉള്ള വിശ്വാസം കൂട്ടാനുള്ള ഒരു വീടിയേ ചെയ്യാമേ🙏🏻

  • @manijakrishnan8672
    @manijakrishnan8672 Před 2 lety

    ഇന്ന് ഞാൻ എഴുതാൻ തുടങ്ങുന്നു... വളരെ പെട്ടന്ന് തന്നെ കിട്ടുന്ന result ഞാൻ post ചെയ്യും 🙏

  • @prcreations7820
    @prcreations7820 Před 3 lety +3

    Thank you sir 33*3method use cheythu ❤️❤️❤️ elll agrahichapole nadanu

  • @krishnaprakash7088
    @krishnaprakash7088 Před rokem +1

    ഞാൻ ഇന്നു മുതൽ try ചെയ്യും.. എനിക്ക് ഉറപ്പുണ്ട് എന്റ ആഗ്രഹങൾ നടക്കും എന്ന്..🙏

  • @brandlabsc4983
    @brandlabsc4983 Před rokem +7

    നാളെ 11 ദിവസം നാളെക്ക് പൂർത്തിയാകും എൻ്റെ ആഗ്രഹം പ്രവഞ്ചശക്തി നാളെ നടത്തി തരും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് Thank you universe
    Thank you sir ❤️

  • @binneyem7907
    @binneyem7907 Před 2 lety +1

    Njan agrahicha oru karyam nadannu kitty. Sir num prapanja sakthi kkum nandi 🙏

  • @ANUSNTVM
    @ANUSNTVM Před 3 lety +4

    Me I tried 55*5 and 33*3 both technique .For me 55*5 technique is the best…

  • @veenavarghese
    @veenavarghese Před 3 měsíci

    Sir your speech is really giving positive energy.

  • @naveentk6712
    @naveentk6712 Před 3 lety +3

    Hi sir njan cheyythu 1weekil enik job offer letter vannu thankyou universe..

  • @Sruthibalan177
    @Sruthibalan177 Před 2 lety +1

    Thank you so much sir.🙏. Njn ithu cheythu scnd day thne njn agrahicha karym nadannu..☺️

  • @AshaRani-jx7fd
    @AshaRani-jx7fd Před 3 lety +9

    Njan ചെയ്തു. ഇന്ന് 11 ദിവസം ആയി.. thank you universe 🌈🌈🌈

  • @sanujoseph1247
    @sanujoseph1247 Před 2 lety +1

    എനിക്ക് ആറാം ദിവസ്സം റിസൾട്ട് കിട്ടി. Urappayum result kittum.. .Visualize is must..,,💯result kittum

  • @grandvenigmas520
    @grandvenigmas520 Před 3 lety +15

    Thanks for the inspiration madu etta 💖

  • @neethumohanant9417
    @neethumohanant9417 Před 3 lety +1

    Njanum start cheythu cheyyan.. Sir nte techniques ellam powerful aanu

  • @santhikumaresan4870
    @santhikumaresan4870 Před 3 lety +6

    Thank You Sir.🙏🙏🙏

  • @kumaric4333
    @kumaric4333 Před 3 lety +1

    Njan sir parayumploe cheyarudu eniku good result kittarudu.Thank you..

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 Před 3 lety +14

    Thank you universe

  • @aasthamenon7773
    @aasthamenon7773 Před 7 měsíci

    ഞാൻ ട്രൈ ചെയ്യും thank you sir ♥️👍🙏

  • @amrithaas4577
    @amrithaas4577 Před 3 lety +95

    Sir njn 555technique um 333um cheyth valare effectivay result kity.ithum njn urapaytm cheyum.ellavarudeyum agrahangal nadakkateyennu prarthikunnu

    • @sreelakshmik.s3853
      @sreelakshmik.s3853 Před 3 lety +3

      Entha 333methad plz reply

    • @amrithaas4577
      @amrithaas4577 Před 3 lety +6

      @@sreelakshmik.s3853 ath nammal 555cheyyunna pole 3 day ore timil 33 thavana ezhuthunnath..sir thanne aa techniquine patty already oru video cheythitund

    • @sreelakshmik.s3853
      @sreelakshmik.s3853 Před 3 lety +2

      @@amrithaas4577 ok thank you ☺️

    • @amrithaas4577
      @amrithaas4577 Před 3 lety +1

      @@sreelakshmik.s3853 😍

    • @nima971
      @nima971 Před 3 lety +2

      @@amrithaas4577 da ethra days kond result kiti?

  • @nishathomas5011
    @nishathomas5011 Před 3 lety +2

    റിസൾട്ട്‌ കിട്ടി 😊വളരെ സന്തോഷം 😊😊

    • @prasobnk6405
      @prasobnk6405 Před 3 lety

      എങ്ങനെ യാ ചെയ്തെ ഒന്ന് പറഞ്ഞു തരുമോ.. oru day 11 പ്രാവശ്യം ezhuthanno.. atho 11 day കൊണ്ടന്നോ 11 വട്ടം

  • @Saiae.
    @Saiae. Před 3 lety +13

    ഹായ് ഫ്രണ്ട്സ് ഞാൻ ഇപ്പോൾ വളരെ വിഷമത്തിലാണ്... എന്റെ ചെക്കൻ എന്നെ വിട്ട് പോയിരിക്കുന്നു... തിരിച്ചു വരാൻ വേണ്ടി എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം... അവസാന നിമിഷത്തിലാണ് മാറി പോയത് അതാണ് തകർന്ന് പോയത്...😕
    ഈ method ചെയ്യും.. റിസൾട്ട്‌ അറിയിക്കാം സർ... tank you

    • @aparnasasikumar7568
      @aparnasasikumar7568 Před 3 lety +4

      Thirichu varum

    • @Saiae.
      @Saiae. Před 3 lety

      @@aparnasasikumar7568 hope... taku sister.. god bless you

    • @BeenaKK
      @BeenaKK Před 3 lety +2

      Do not worry sister. Keep doing your manifestation techniques. Trust the Universe. You are going to get all the joy in the world soon.

    • @Saiae.
      @Saiae. Před 3 lety +1

      @@BeenaKK lot of love sister ❤️❤️❤️

    • @BeenaKK
      @BeenaKK Před 3 lety +1

      @@Saiae. Loads of love to you too! 💕Have a joyful life!😍

  • @lakshmianand262
    @lakshmianand262 Před rokem +1

    Eniku entae agraham sadhichathinu njqn universinodu thanks

  • @akhilkrishnan6922
    @akhilkrishnan6922 Před 3 lety +14

    11:11 njn Kure vattam kanditond ennit njn ath ntha phoneil screenshot eduth ittitond

  • @archanasuresh2755
    @archanasuresh2755 Před 3 lety +1

    111 ഞാൻ ചെയ്തിരുന്നു, result കിട്ടി. Thank u sir..

    • @fathimarasheed8409
      @fathimarasheed8409 Před 3 lety

      സത്യം ആണോ. എങ്ങനെ ആണ് ചെയ്തത്

  • @SS-hi4wz
    @SS-hi4wz Před 3 lety +11

    Thank you sir...Thank you universe 🌈🌈🌈✨✨✨🦋🦋🦋

  • @habeebiiitag9992
    @habeebiiitag9992 Před 3 lety +1

    Sir plz nannayi padikkan vediyum ormavekkanum vendi oru video cheyyo afformation

  • @mukeshks7893
    @mukeshks7893 Před 3 lety +5

    Thank you sir 🙏🙏🙏 EPO 1111nubar alladivasavum njan kanunu sir

  • @UMMARKPKPNANI
    @UMMARKPKPNANI Před 23 dny

    1 day kond result kitty
    Thank u

  • @midhun3390
    @midhun3390 Před 3 lety +7

    Thank you Sir..☺️👍

  • @peonyfluer1196
    @peonyfluer1196 Před 4 měsíci +1

    Sir ingane ezhuthamo (person) enod ishtamanenn paranjathinu nanni...?

  • @liji.m478
    @liji.m478 Před 2 lety +3

    Anikku agrahicha joli labhichu thank you universe🌌 🥳🌈

    • @sarathm7840
      @sarathm7840 Před 2 lety

      How?
      Onnu explain cheyyumo

    • @aiswarya9846mr
      @aiswarya9846mr Před rokem

      Liji mam pls pls pls pls reply me engane aan ezhuthiyathu 11 times ? 11 days kazhinju kathichu kalanjo? Pls pls reply me

  • @nikhilkayakkandy1815
    @nikhilkayakkandy1815 Před 3 lety

    ഞാൻ LOA അറിഞ്ഞപ്പോൾ ചെയ്തതും, അറിയാത്തപ്പോൾ ചെയ്ത കാര്യങ്ങളെക്കുറിച്ചു ഓർത്തു നോക്കിയപ്പോൾ എല്ലാം സംഭവിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായി ഞാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ആ ഒറ്റക്കാര്യം അതുമാത്രം നടക്കുന്നില്ല, അതിന്റെ കാരണം ഈ വീഡിയോയിൽ പറഞ്ഞത് തന്നെയാണ് പക്ഷേ എനിക്കത് നടന്നു എന്ന് സത്യസന്ധമായി വിശ്വസിക്കാൻ കഴിയുന്നില്ല

  • @athiraarun9670
    @athiraarun9670 Před 3 lety +4

    Thank you sir🙂. Video full nalla helpful anu 🙏

  • @anjumohansingh7903
    @anjumohansingh7903 Před 10 měsíci +1

    Thanku universe 🌈
    Thanku universe 🌈
    Thanku universe 🌈