Haris Bin Saleem Speech | Maranam | മരണം | Heart Touching Speech | Maranam Islamic Speech

Sdílet
Vložit
  • čas přidán 11. 09. 2024
  • #Haris_Bin_Saleem #Maranam #മരണം
    HARIS BIN SALEEM SPEECHES.
    Haris Bin Saleem Best Touching Speech on the topic DEATH.
    Maranam.
    maranam,maranam Malayalam Speeches,malayalam speeches about maranam,haris bin saleem,maranam haris ibn saleem,haris ibn saleem touching speeches,jeevitham,മരണം,ജീവിതം,ഹാരിസ് ബിൻ സലീം
    നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവർത്തിച്ചവന്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്.
    (മുസ്‌ലിം)
    ഷെയർ ചെയ്യുമല്ലോ..
    #ഹാരിസ്_ബിൻ_സലീം #മനോഹരമായ_പ്രഭാഷണം
    #മരണം #പരിവർത്തനങ്ങൾ #പരലോകം #ഒരുപാട്_മരണങ്ങൾ #മരണത്തിന്റെ #വ്യത്യസ്_ മുഖങ്ങൾ #നന്മകൾ #തിന്മകൾ #ജീവിതംan

Komentáře • 291

  • @mmalivibe5685
    @mmalivibe5685 Před rokem +71

    ഈമാൻ കുറയുമ്പോൾ ഈ പ്രഭാഷണം ഒന്ന് കേൾക്കണം കേട്ട് കഴിഞ്ഞാൽ നമുക്ക് വീണ്ടും ഈമാൻ വർദ്ധിക്കും തീർച്ച🤲🤲🤲

  • @michumanu4593
    @michumanu4593 Před rokem +27

    ഹാരിസ് ബിൻ സലിം വല്ലാത്ത സുഖമാണ് പ്രഭാഷണം കേൾക്കൻ

    • @sinjukt8499
      @sinjukt8499 Před rokem +1

      Boradikathilla.soundum nallathan.karyavumund👍😊

  • @muhammadbasheer-hh7br
    @muhammadbasheer-hh7br Před rokem +23

    അല്ലാഹുവേ ഈ ഉസ്താദിനെ ദീർഘായുസ്സു കൊടുക്കണേ അള്ളാ

  • @ramlabeevi3907
    @ramlabeevi3907 Před rokem +53

    മാഷാഅല്ലാഹ്‌ 🤲🤲ഞാൻ എത്ര പ്രാവശ്യം ഇത് കേട്ടു...... നാഥാ ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @manuhaji2239
    @manuhaji2239 Před 2 lety +117

    കേട്ടാലും കേട്ടാലും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന പ്രഭാഷണം ഞാൻ എത്രയോ തവണ കേട്ടിരിക്കുന്നു ഇന്ന് വീണ്ടും കേട്ടു മനസ്സിൽ സ്വയം വിചാരണ ചെയ്യപ്പെടുന്ന സംസാരം റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ

  • @fahilarashid3593
    @fahilarashid3593 Před rokem +34

    അല്ലാഹുവേ ഞങ്ങൾക്ക് ഹിദായത് തരികയും ഈമാൻ ഉറപ്പിച്ചു തരികയും അവസാന നിമിഷം നന്നാക്കി തരികയും ചെയ്യണേ റബ്ബേ ആമീൻ 🤲🤲

  • @Zobyvlog462
    @Zobyvlog462 Před 2 lety +193

    എന്നെ ദീനി ബോധം ഉള്ള ജീവിതം നയിക്കാൻ സഹായിച്ച വെക്തി ഹാരിസ് ഇബ്നു സലീം.... എന്റെ നാട്ടുകാരൻ

    • @ahammedkebeergi970
      @ahammedkebeergi970 Před 2 lety +6

      Pls

    • @muhammadshafi8718
      @muhammadshafi8718 Před 2 lety +5

      Nadu evide.engane Kanan pattum

    • @manuhaji2239
      @manuhaji2239 Před 2 lety +4

      @@muhammadshafi8718 Edathanattukara
      Perinthalmanna Salafi Masjidil Juma Kuthuba Undu

    • @salihamayur9379
      @salihamayur9379 Před 2 lety +4

      Pls mobail no

    • @SR-lf8fo
      @SR-lf8fo Před rokem

      Pls... ഇവരുടെ നമ്പർ tharumooo.... വല്ലാത്ത അവസ്ഥ യിലാണ് ഞാൻ

  • @muhammadbasheer2557
    @muhammadbasheer2557 Před rokem +17

    അല്ലാഹുവേ ഉസ്താദ് പറഞ്ഞതനുസരിച്ച് ജീവിക്കാനുള്ള തൗഫീഖ് തരണമേ അള്ളാ ഉസ്താദിന് ദീർഘായുസ്സും നേരുന്നു

  • @fathimarisha6317
    @fathimarisha6317 Před rokem +12

    ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്ന എനിക്കൊരുപാടിഷ്ടമാണ് വല്ലാതെ പേടി തോന്നിക്കുന്ന പ്രഭാഷണമാണ് ഉസ്താദിന്റെ 🤲🏻

  • @adamfaisal1266
    @adamfaisal1266 Před 2 lety +73

    അല്ലാഹു താങ്കൾക്ക് സൽക്കർമ്മങ്ങളോട് കൂടിയുള്ള ദീർഘായുസ്സ് വർദ്ധിപ്പിച്ച് നൽകട്ടെ

  • @fathimathsuhara7870
    @fathimathsuhara7870 Před rokem +18

    ഖിറാഹത് ഖൽബിൽ ബേജാർ ഉണ്ടാക്കുന്നു . അള്ളാഹു ഖുർആനിന്റെ സാരം ഉൾകൊള്ളാൻഉള്ള തൗഫീഖ്‌ നമുക്ക് നൽകട്ടെ, ഉസ്താദിന് അള്ളാഹു ഖൈർ നൽകട്ടെ ആമീൻ

  • @aliveerankutty2776
    @aliveerankutty2776 Před rokem +24

    ഉള്ളിൽ തട്ടുന്ന പ്രഭാഷണം മാഷാ അള്ളാഹ്

  • @faseelarahma1884
    @faseelarahma1884 Před 5 lety +57

    മാഷാഅല്ലാഹ്‌... ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്...

  • @kmj__alabrar9967
    @kmj__alabrar9967 Před 2 lety +44

    ഇതാണ് ഇന്ന് ആവശ്യം വളരേ ആഴത്തിൽ ചിന്തിപ്പിക്കുന്ന പ്രഭാഷണം

  • @kunjimuhammedkunjappu3127
    @kunjimuhammedkunjappu3127 Před 2 lety +11

    സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ സ്പീച്ച്

  • @rahmathhuweesdarulhadee5306

    ഗാംഭീര്യവും സൗമ്യതയും ഒത്തിണങ്ങിയ സംസാര ശൈലി. . മാശാ അല്ലാഹ്. ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരാൻ നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ🤲

  • @niyasirashajahan1077
    @niyasirashajahan1077 Před rokem +10

    നല്ല പ്രഭാഷണം ഉസ്താദിന് ആയുസും ആരോഗ്യം കൊടുക്കുമാറാകട്ടെ 🤲🤲

  • @mihamariyam4192
    @mihamariyam4192 Před rokem +29

    അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ ഇതുപോലെ ഒരുപാട് നല്ല നല്ല പ്രഭാഷണങ്ങൾ പറയാനുള്ള തൗഫീഖ് നൽകട്ടെ 🤲🤲🤲😭😭😭

  • @murshidav4855
    @murshidav4855 Před 2 lety +22

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @Poppins-1234
    @Poppins-1234 Před 2 lety +39

    പടച്ചവനെ മരണം വരെ ഇമാൻ നഷ്ടപ്പെധത്തിരിക്കണേ allah😭😭😭😭

  • @jameelaali7386
    @jameelaali7386 Před rokem +9

    മാഷാ അള്ളാ ഞാൻ പല തവണ കേട്ടു🤲

  • @aboobackerpulllooni1593
    @aboobackerpulllooni1593 Před 2 lety +25

    അള്ളാഹു ഖൈർ ഉൾക്കൊണ്ട് ജീവിക്കാൻ. നാമെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. 🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @siyadtvm2773
    @siyadtvm2773 Před rokem +6

    السلام عليكم ورحمة الله وبركاتة ഉസ്താദ്ന് ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ. 🤲

    • @RBB_Media
      @RBB_Media  Před rokem

      Wa alikkummussalam va rahmathullah
      Aameen

  • @faisalkm1100
    @faisalkm1100 Před 6 lety +70

    ഈമാൻ കുറയുമ്പോൾ ഇത് കേട്ടാൽ മാതി

  • @mohammedismail3803
    @mohammedismail3803 Před rokem +12

    നല്ല പ്രഭാഷണം അള്ളാഹു തങ്ങളെ അനുഗ്രഹിക്കട്ടെ

  • @thasnimansoor6187
    @thasnimansoor6187 Před rokem +8

    جزاك الله خير كثير فى الدنيا والآخرة يارب العالمين

  • @hafsathaliyar4542
    @hafsathaliyar4542 Před rokem +7

    ഹൃദയത്തിൽ തട്ടുന്ന പാരായണവും വാക്കുകളും

  • @chikkumonchikkumon684
    @chikkumonchikkumon684 Před rokem +3

    അസ്സലാമു അലൈക്കും ഉസ്താദിന് ആരോഗ്യ ആയുസ്സ് ആഫിയത്തും തരട്ടെ ആമി ആമി യാ റബ്ബൽ ആലമീൻ

    • @RBB_Media
      @RBB_Media  Před rokem

      Wa alikkummussalam va rahmathullah.
      Aameen

  • @umaibanp.s6274
    @umaibanp.s6274 Před rokem +9

    ആമീൻ യാറബ്ബൽ ആലമീൻ 🤲👍

  • @bushnakm6346
    @bushnakm6346 Před rokem +27

    ഹൃദയം ത്തിൽ തട്ടിയ പ്രഭാഷണം 👍

  • @hameedmanuppa1807
    @hameedmanuppa1807 Před rokem +2

    അല്ലാഹു ഉസ്താദിന് ആയുസ്സിനേയും ആരോഗ്യ നൽകുമാറാകട്ടെ ആമീൻ

  • @ismailkerala7471
    @ismailkerala7471 Před rokem +4

    Mashaallha. 💚🤲. Mashaallha 💚🤲. Alhmdulilla. Alhmdulillhirabbilaalmeen 💚🤲. Alallhubarukkthuchjjte. Aameen. 💚🤲🤲🤲.. 👌👌👍👍

  • @Swahibathul_Quran
    @Swahibathul_Quran Před rokem +4

    اللهم إنا نسألك الجنة و نعوذ بك من النار

  • @IbnAbdulKhader32.
    @IbnAbdulKhader32. Před rokem +21

    This video is a GEM, deserves millions of views.💯
    May Allah s.w.t préserve our Mujahid scholars and all scholars who are upon the Quran and sunnah.May Allah unite us all In Jannatul Firdous.🤲🏻🤲🏻🤲🏻

  • @jooliyak3046
    @jooliyak3046 Před 5 lety +19

    Really good speach ....ente hridayathil sparshichu kadannupoyi....I like hariska all speach..it must hear each Muslim

  • @fathikadifathikadi4980
    @fathikadifathikadi4980 Před 2 lety +5

    Adhehathe poloru barthavine kittiyavarude baghyam. Alhamdulillah

  • @seluzaboobacker6262
    @seluzaboobacker6262 Před 5 lety +31

    എത്രകേട്ടാലും മതി വരാറില്ല .
    ചുരുങ്ങിയ സമയം.
    ഒരുപാട് കാര്യങ്ങൾ
    ചിന്തിപ്പിക്കുന്ന സംസാരം.

  • @musthutips2084
    @musthutips2084 Před 5 lety +18

    👍🏻best speech to remember death👍🏻

  • @mohammedsuhail5022
    @mohammedsuhail5022 Před 4 lety +13

    സുബ്ഹാനല്ലാഹ്

  • @JalwaJadeerTechy
    @JalwaJadeerTechy Před rokem +3

    എത്ര മനോഹരം അവതരണ രീതി

  • @ramlabeevi3907
    @ramlabeevi3907 Před rokem +8

    മാഷാ അല്ലാഹ് 👌👌🤲🤲

  • @hashirmonu8341
    @hashirmonu8341 Před rokem +7

    Masha allah✨️

  • @aneesak8036
    @aneesak8036 Před rokem +6

    22:22 ഇതു പോലെ ഒന്നാ ചെറുപ്പം തൊട്ട് കേൾക്കുന്നത് മാമാക്ക് ബാങ്കിൽ ജോലി കിട്ടി ഉപ്പ(ഉമ്മയുടെ വാപ്പ ) പറഞ്ഞു പോകണ്ടന്ന്
    അറിവുള്ള കുറേ പേരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു നമ്മൾ പലിശ വാങ്ങുന്നില്ലല്ലോ, ജോലി ചെയ്തിട്ടല്ലെ കുഴപ്പമില്ല
    പക്ഷേ പോവണ്ടന്ന് ഉപ്പ പറഞ്ഞു
    ഉമ്മ (ഉമ്മച്ചിടെ ഉമ്മ) പറഞ്ഞു അവരെല്ലാം കുഴപ്പമില്ലന്ന് പറഞ്ഞല്ലോ
    വീടിന്റ മുന്നിൽ തീ ഇട്ടിട്ട് മോനെ ഇട്ടാൽ കണ്ട് നിക്കു വോ ന്ന് ചോദിച്ചു " ഇല്ല " ന്ന് പറഞ്ഞു ഇതും വേണ്ട
    മാമ പോയില്ല ഇത് ചെറുപ്പത്തിൽ ഉറച്ചു മനസിൽ അതുകൊണ്ട് തന്നെ പലിശ പേടിയാണ്

  • @shareefamahmood6730
    @shareefamahmood6730 Před rokem +5

    MA SHA ALLAH

  • @fabiyarasheed2297
    @fabiyarasheed2297 Před 2 lety +7

    Masha അല്ലാഹ്

  • @muhammedrefath4347
    @muhammedrefath4347 Před rokem +5

    Masha Allah 🎉🎉🎉

  • @NS-te7xn
    @NS-te7xn Před rokem +5

    അൽഹംദുലില്ലാഹ് 👍

  • @sareenapk3745
    @sareenapk3745 Před rokem +2

    Masha allah

  • @najadnajad4779
    @najadnajad4779 Před 5 lety +13

    Mashallah best speech

  • @kasiup1768
    @kasiup1768 Před rokem +4

    മാഷാ അല്ലഹ് അറ്റമില്ലാത്ത കമെന്റ്സ് ഒരു കമന്റിൽ പോലും നെഗറ്റി വ് ഇല്ലാത്ത പ്രസങ്കികൻ

  • @raziyazubair4275
    @raziyazubair4275 Před 2 lety +8

    Ya allah soo nice explanation
    ❤ may allah bless you and everyone

  • @anwaranwar-vg1du
    @anwaranwar-vg1du Před 3 lety +8

    Maashaa allah good speech

  • @H_A_D_I
    @H_A_D_I Před rokem +3

    Etrayo thavana kettu.
    Ente eemanil urappicha usthad

  • @rafeenaashkar9362
    @rafeenaashkar9362 Před rokem +2

    جزاك الله خيرا كثيرا

  • @shahina2639
    @shahina2639 Před rokem +3

    La ilaha ilalla allahu Akbar subhanalla alhamdulilla la hawla vala kuvathi illabillahil aleeyal aleem

  • @user-mn6yo5ei3w
    @user-mn6yo5ei3w Před rokem +1

    Moulaviyude eettavum hridhayasparshiyaya vakkukal alhamdhulilla

  • @sajithaashraf5460
    @sajithaashraf5460 Před rokem +2

    നല്ല ക്ലാസ്സ് ആണ്

  • @_i__l___m____f
    @_i__l___m____f Před rokem +1

    ماشاء الله الحمد لله جزاك الله خير 👌🏻👍🏻

    • @RBB_Media
      @RBB_Media  Před rokem

      ആമീൻ. വ ഇയ്യാക്കും.

  • @MuhammadNabhanbm
    @MuhammadNabhanbm Před 9 měsíci +2

    ❤❤❤

  • @naza_ihsar5392
    @naza_ihsar5392 Před 2 lety +12

    Jazakkallaahu khair.. may Allaah shower all his blessings upon him.. Aameen yaa rabbal Aalameeen...

  • @ameermansoor-kh3kw
    @ameermansoor-kh3kw Před 5 měsíci +1

    Masha Allah....thoughtful speech ❤

  • @saleenamuhammed9120
    @saleenamuhammed9120 Před 2 lety +4

    മാഷാഅല്ലാഹ്‌

  • @fousiyam6719
    @fousiyam6719 Před 11 měsíci +1

    Mashaallah🤲

  • @mujeebct3878
    @mujeebct3878 Před 2 lety +4

    👏👏👏👏 മാഷാ അള്ളാ

  • @shahlashaluzzz8204
    @shahlashaluzzz8204 Před 2 lety +3

    Ma sha allah jazakallaah khair ustha❤️🙌🏻

  • @rasheedamoulana5255
    @rasheedamoulana5255 Před 2 lety +3

    Aameen Aameen ya rabbal alameen

  • @sharafunnissa3442
    @sharafunnissa3442 Před rokem +3

    Eppoazhum kelkunna prabashanam. Allah deergayussu thannu thangale anugrahikatte.... A mean...

  • @thayinisu1221
    @thayinisu1221 Před 2 lety +33

    Caption crct ആണ് ..
    ഇടക്കിടക്ക് കേൾക്കുന്ന ഒരു speech .
    മനസിന്‌ ഒരുപാട് കുളിർമ കിട്ടുന്ന വാക്കുകൾ .

  • @nizaafsar3821
    @nizaafsar3821 Před rokem +2

    Jazakallah khair brother

  • @jasijaseela2848
    @jasijaseela2848 Před 2 lety +2

    Jazakallahu Khair mashallah good speach nangala moosamaulawinde marumone Allahu deergayussum poornarogyam aafiyathum tharette Aameen

  • @mhdsharonshoaibhsharonh3384

    Gud grate speach 🤲🏻🤲🏻🤲🏻 🕊️

  • @nejumasiraj1856
    @nejumasiraj1856 Před rokem +2

    allahu thankale polulla pandithanmarkke arivum aarogya vum nalkatte

  • @faizalfaizi2322
    @faizalfaizi2322 Před 2 lety +2

    Jazakallahu khair

  • @mohammedinaaz6510
    @mohammedinaaz6510 Před 2 lety +1

    Masha allah barakAllhu fe kum allah athiq kahirn wa hafiya ameeen

  • @noufalamk9925
    @noufalamk9925 Před 6 lety +16

    Mashallah 🕋🕋🕌

  • @sulekaygvvgghklsulu4729
    @sulekaygvvgghklsulu4729 Před 2 lety +2

    Sooper Speech

  • @user-od2jt9bz7h
    @user-od2jt9bz7h Před rokem +2

    Subhanalla

  • @2starworld35
    @2starworld35 Před rokem +4

    Duha. Cheyyane

  • @user-ov2cy3us5f
    @user-ov2cy3us5f Před rokem +3

    Subhanallah

  • @ramshadp212
    @ramshadp212 Před 2 lety +2

    Masahaalla

  • @rinziatamton5362
    @rinziatamton5362 Před 2 lety +5

    Mashaallah allahuakbhar Alhamdulilah

  • @fazilmhd2162
    @fazilmhd2162 Před rokem +2

    Alhamthu lillha

  • @ashfanp427
    @ashfanp427 Před 25 dny

    Mashallah

  • @YaseenAppu
    @YaseenAppu Před 19 dny +1

    Oru padu thavana keettittund

  • @shahinank27
    @shahinank27 Před 4 lety +8

    👍👍🤲💯

  • @mohammadkunhi5864
    @mohammadkunhi5864 Před 2 lety +2

    Jazhakumullahu khaira

  • @rajeenakpl2388
    @rajeenakpl2388 Před 2 lety +1

    Jazakallah khair ...

  • @ramshadp212
    @ramshadp212 Před 2 lety +3

    Mashaalla

  • @calligraphyworld9537
    @calligraphyworld9537 Před 2 lety +2

    Manas touch ulla samsaram.nte barthav palishayumayi korach bandhamund adhehathin adh thettayi thonnarillla Allah adhehathin angheneyorunthirichariv nalkett .vallatha sangadamund Nan adhehathinod parayarumund allahuvinod karanh dua cheyyarumund Allah sweekarikumaravett aameen,

  • @faizalfaizi5855
    @faizalfaizi5855 Před rokem +2

    alhamdulillah

  • @habeebrahman5735
    @habeebrahman5735 Před 11 měsíci +1

    Ee prasangam ella divasavum kelkan shramikkum

  • @ashrafpv2594
    @ashrafpv2594 Před 2 lety

    മാഷാള്ള നി അനുഗ്രഹിക്കണെ ആള്ള ആമീൻ

  • @faheemtnr6861
    @faheemtnr6861 Před rokem +1

    ❤🌹🌹

  • @lavieshuhwa4833
    @lavieshuhwa4833 Před rokem +1

    Allahu.akber.ellavarum.veendum.veendum.keelkkanam.

  • @straightwaynetwork6253
    @straightwaynetwork6253 Před 4 lety +7

    ❤❤👌👌

  • @ajuaju898
    @ajuaju898 Před rokem +2

    ആമീൻ

  • @ajeeraju422
    @ajeeraju422 Před rokem +2

    Best speech

  • @muhammadshafi8718
    @muhammadshafi8718 Před 2 lety +3

    Njan Sunni anenkilum ustad nte prasangam eppozhum kelkarund

    • @musthafatp908
      @musthafatp908 Před rokem +4

      അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുക . പരലോകത്ത് സംഘടന ഇല്ല പ്രവാചകചര്യ പിന്പ്പറ്റുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nizaafsar3821
    @nizaafsar3821 Před 2 lety +1

    Jazakallah Khair brother
    Ma sha allah good spech

  • @rajeenakpl2388
    @rajeenakpl2388 Před 2 lety +2

    Best' speach..