നിങ്ങളുടെ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ ❤️

Sdílet
Vložit
  • čas přidán 30. 04. 2024

Komentáře • 138

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 2 měsíci +12

    മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് ആണ് ജീവിത വിജയം നേടാൻ പോകുന്നത് ഇവനൊക്കെ അനുഭവിക്കാതെ എവിടെ പോവാൻ റീഡിങ് കറക്റ്റ് ആണ് സ്വഭാവം കിറുകൃത്യം തിരിച്ചു വരാൻ വെയ്റ്റിംഗ് ആണ് ഞാൻ പണി ഒക്കെ മേടിച്ചു വരട്ടെ 🤭🤭🤭🤭😁😁😁താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ ❤️❤️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @RincySaju-sf8ge
    @RincySaju-sf8ge Před 2 měsíci +13

    കോമളൻ 😅😅😅😅 🫢 ഒന്നും പറയുന്നില്ല മനഃസമാദാനം കിട്ടില്ല....എന്നെ കരയിപ്പിച്ചതിന്നു ദൈവം കൊടുക്കും... Thank u universe thank u anjali

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci +1

      ♥️♥️♥️

    • @Molu2078
      @Molu2078 Před 2 měsíci +1

      Athu thenneyanu njanum parayunne

    • @midhularajesh51
      @midhularajesh51 Před 2 měsíci +1

      വളരെ സംത്യം മാണ് പറഞ്ഞത്

    • @meenaraja7127
      @meenaraja7127 Před 2 měsíci +1

      👍🏼👍🏼👍🏼

    • @RincySaju-sf8ge
      @RincySaju-sf8ge Před 2 měsíci

      @@rjlj9358 സ്വന്തം ഭാര്യ ഉള്ളപ്പോൾ കൂട്ടുകാരെന്താ ഭാര്യ നോക്കി പോയി.... സ്വന്തം മക്കളെ തന്നെ മറന്നു ജീവിക്കുമ്പോൾ ഇങ്ങനെ പറയാൻ പറ്റു 🙏🏽

  • @Anglevavaa
    @Anglevavaa Před 2 měsíci +10

    തക്കുടു അല്ലെ ചെകുത്താൻ...കാശ് ഉള്ളിടത്തു കമന്നു കിടക്കും

  • @emmagreen1929
    @emmagreen1929 Před 2 měsíci +7

    വേദനിപ്പിച്ചതിന് ദൈവം കൊടുക്കും... ഞാൻ പ്രാർത്ഥന ആണ്.... Thank u universe ❤❤

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +7

    🙏 തക്കുടുന്നു ചിന്തി ക്കാൻ കഴിവില്ല. ചുരുക്കം പറഞ്ഞാൽ ഈ തക്കുടുവി ഈ വിശ്വസിക്കാൻ കൊള്ളില്ല. 🤔 അവസരത്തിനൊത്തു കാല് മറു..

  • @shibinanahas242
    @shibinanahas242 Před 2 měsíci +5

    👌👌💯🤝🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🎊🎊🎊🎊🎊🎉🎉🎉🎉🎉🎉🎉🎉🎉good ചിലവർ ഒരുപാട് കരഞ്ഞു കൊണ്ടായിരിക്കാം ഈ റീഡിങ് ഒക്കെ കാണുന്നത് പക്ഷേ അത്ര ആഴത്തിൽ സ്നേഹിക്കുന്നതു കൊണ്ടാണ് ഒരു റീഡിങ്ങിന്റെ പുറകെ പലരും നടക്കുന്നത് എനിക്ക് ചില വാക്കുകൾ കേട്ടിട്ട് നല്ല ചിരി വന്നു. ഇങ്ങനെയുള്ളവരെ എന്താണ് അഞ്ചു ചെയ്യേണ്ടത് Muthe നമ്മുടെ ഗായ്സ് പറഞ്ഞുകൊടുക്കൂ 🌹🌹 അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ ഒന്നും പറയാം പടച്ചവൻ നന്നാകട്ടെ 🤲🤲🥰 എല്ലാവരുടെയും കണ്ണുനീര് പടച്ചവൻ കാണട്ടെ എത്രയും പെട്ടെന്ന് ഒരു തീരുമാനം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk Před 2 měsíci +4

    നല്ല അവതരണമാണ് ... ഒരു വ്യത്യസ്ത ട്യൂൺ...

  • @gopinathan8275
    @gopinathan8275 Před 2 měsíci +9

    നമ്മളുടെ ജീവിതത്തിൽ നിന്നും. പിടിച്ചു പറിച്ചു കൊണ്ടുപോയിട്ട്... ഇപ്പോൾ എല്ലാം ബ്ലോക്ക്‌ ചെയ്തിട്ട്...... ഇവനൊക്കെ അനുഭവിക്കും ... ഈശ്വരൻ എന്ന ഒരു ശക്തിയുണ്ടെങ്കിൽ....

    • @beenaardra1584
      @beenaardra1584 Před 2 měsíci

      Avarokke happyay jeevikkunnathu kanan aanu yogam

  • @anikgeorge2966
    @anikgeorge2966 Před 2 měsíci +1

    Allam Universe 💯💚 sareyakkeya sasham anekka thannal mathe❤❤❤❤ 🥰💯🥰🥰😍🥰

  • @prasithakv1529
    @prasithakv1529 Před 2 měsíci +2

    Exactly right ❤❤😂😂😂

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +2

    Thank you God
    Thank you Universe
    Thank you Angels
    Thank you mam
    I strongly believe in Universe md totally surrender to God

  • @user-ms8tv4rv8y
    @user-ms8tv4rv8y Před 2 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajaniyesod6276
    @rajaniyesod6276 Před 2 měsíci +1

    💯 correct reading. I'm abroad.🙏 Thank youMam. Thank you Angel Thank you Universe Thank you Devine 🙏

  • @sree33377
    @sree33377 Před 2 měsíci +1

    Thank you universe ❤️
    ഒരാളുടെ ജീവിതം വെച്ചു കളിക്കുന്നവർ അനുഭവിക്കുക തന്നെ ചെയ്യും.... ദൈവത്തിനു എല്ലാരും ഒരുപോലെ ആണ്..... അത് എല്ലാരും മറന്നു പോകുന്നു.... എല്ലാം നന്നായി പഠിക്കട്ടെ എന്നിട്ട് നന്നായി തിരിച്ചു വരട്ടെ 🙏🙏🙏

  • @stiviavj4563
    @stiviavj4563 Před 2 měsíci +1

    Super reading😂 Thank you mam Thank you universe❤❤

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg Před 2 měsíci +1

    വളരേ.... Correct ആയിട്ടുള്ള റീഡിങ് ആണ് 👍🏻👍🏻👍🏻👍🏻ഈ പറഞ്ഞ സ്വഭാവവും ആയിട്ട് ഇനി വരണമെന്നില്ല. സ്വഭാവം മാറ്റി വരുന്നെങ്കിൽ വന്നാൽ മതി 👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci

    Thank you Universe

  • @arjun3888
    @arjun3888 Před 2 měsíci +2

    Anubavikkatte appoo padicholum

  • @remamenon4432
    @remamenon4432 Před 2 měsíci +2

    Thank u divine

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +2

    Correct 💯 reading ❤ഞാൻ abroad ആണ് 😊

  • @snekha6747
    @snekha6747 Před 2 měsíci +1

    Thanks for the information 🙏🌿💞

  • @lizymol654
    @lizymol654 Před 2 měsíci +1

    Crct reading. Thankyou universe.

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 2 měsíci

    Thank you univers 🙏🙏🙏

  • @athiras7665
    @athiras7665 Před 2 měsíci

    100%. Thankue mam🙏. Thankue divine🙏. Thankue universe🙏. God bless you mam🙏♥🥰.

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 2 měsíci

    Thanks mam 🙏thanks universe 🙏

  • @kavithaajith5695
    @kavithaajith5695 Před 2 měsíci +1

    Thankyou Anjali

  • @shalujestin9933
    @shalujestin9933 Před 2 měsíci +2

    Universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @anikgeorge2966
    @anikgeorge2966 Před 2 měsíci +1

    Mamntha samsaram klkkan nlla rasamana❤❤❤

  • @user-ut2cc5io8z
    @user-ut2cc5io8z Před měsícem

    താങ്കമാം താങ്ക്യൂ കണിവേഴ്സ് താങ്ക എയ്ഞ്ചൽസ് തായ ഗോഡ് താങ്ക ഡി വൈൻ

  • @ath77770
    @ath77770 Před 2 měsíci

    Chechi kochiyil evidya 😂❤️

  • @subaidhaph-xv5so
    @subaidhaph-xv5so Před 2 měsíci +2

    Thank u GOD❤ Thanku Universe❤ Thanku Mam❤

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 měsíci +2

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali 😊❤

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 2 měsíci

    നമ്മുടെ person Feamale ആണ്. സാധാരണ feamale അല്ല.. ക്യാരക്റ്റർ സംബന്ധിച്ചു പറഞ്ഞത്. വളരെ
    വളരെ ശരിയാണ
    പ്രണയത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് പാതിവഴിയിൽ എത്തിയപ്പോൾ പ്രണയം വേണ്ട സൗഹൃദ്ദം മതി എന്ന നിലപാടിലാണ് 'ഇപ്പോൾ യാതൊരുവിധ communicasionനും ഇല്ല.😅 ഞാനാ ണ് block ചെയ്തത്😅😅😅😅😅

  • @Sheeja4579
    @Sheeja4579 Před 2 měsíci +1

    🙏🏻മാഡം എന്റെ ഹസ്ബൻഡ് കാര്യം ആണ് ഇന്നത്തെ റിഡിങ് എല്ലാം പറഞ്ഞത് സത്യം ആണ് ഞാൻ ഒരു സംശയം ചോദിക്കട്ടെ ഈ റിഡിങ് ഒരു പക്ഷെ ഹസ്ബൻഡ് ആണ് കാണുന്നു എങ്കിൽ അത് എന്നെ പറ്റി ആകില്ല ഞാൻ ഒരിക്കലും ഈ സ്വഭാവം ഉള്ള് ആൾ അല്ലെ തിരിച്ചു കാണുന്നു ഞങ്ങളുടെ ആളുകൾ ഇതു കാണുപ്പോൾ തിരിച്ചു ആകാം മല്ലോ മാഡം സോറി ചോദിച്ചത് കൊണ്ട് ഒന്നും തോന്നരുത് പ്ലീസ്

  • @user-bx8ou3ro1g
    @user-bx8ou3ro1g Před 2 měsíci +1

    ഇതിൽ കൂടുതൽ ഇനി എന്ത് പറയാൻ അല്ലെ ! സംഗതി മുഴുവൻ വ്യക്തമാക്കി.നന്ദ്രി നമസ്കാരം '

  • @remamenon4432
    @remamenon4432 Před 2 měsíci +2

    Thank u god

  • @remaanil9806
    @remaanil9806 Před 2 měsíci +1

    8 nte Panikitti pinnem kadichu thoongikidakka avale pedichu kidakkatte ellam papangalum therthu kazhiyumbol ente kali veezhum allel universe veezhikkum enikku urappas thnks universe❤🙏🙏🙏 pat thanks mam❤❤❤

  • @jyothik9234
    @jyothik9234 Před 2 měsíci

    ❤️❤️❤️👍👍👍🙏🙏thankyou

  • @Mtm848
    @Mtm848 Před 2 měsíci

    ഞങ്ങൾ തമ്മിൽ ഒന്നു തന്ന സംസാരിക്കാൻ അവസരം കിട്ടിയാൻ മതിയായി നന്ന

  • @remamenon4432
    @remamenon4432 Před 2 měsíci +1

    Thank u univetse

  • @naveenkp2080
    @naveenkp2080 Před 2 měsíci +1

    👌👌

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 2 měsíci

    Thank you ❤

  • @user-ys6tg1km9f
    @user-ys6tg1km9f Před 2 měsíci +2

    👍👌

  • @MeghaMalhaar369
    @MeghaMalhaar369 Před 2 měsíci +1

    Sathyam 🤝

  • @RathimolS
    @RathimolS Před 2 měsíci +3

    corectReading 100/❤❤❤❤❤🎉🎉🎉

  • @AbidAli-mo3ro
    @AbidAli-mo3ro Před 2 měsíci +1

    😅😅 tharippanam aavanm padikanam snehathinte vila manassilakanam

  • @saleenak7715
    @saleenak7715 Před 2 měsíci +1

    Mam sathya manu correct reading❤❤❤

  • @Mtm848
    @Mtm848 Před 2 měsíci

    മാം ഞാൻ എനഷ്യനെ സമ്പത്തികമായി സഹായിച്ചിട്ട് നന്ദി ഇല്ല മാം ശത്രുക്ക ഞങ്ങളുടെ ബന്ധത്തെ തന്നത കകത്ത ഞങ്ങൾ തമ്മിൽനല്ലനീതിയാൻ പോകരാ പോയതി അങ്ങനെ ഒന്നപോകാൻ പറ്റു എനിക്ക് അവനെ എന്നിദ്ദ് ഇഷ്ടമായി ന്ദ❤

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +1

    Reading correct mam

  • @geethap6892
    @geethap6892 Před 2 měsíci

    🙏🙏🙏

  • @Mtm848
    @Mtm848 Před 2 měsíci

    colletc arrt Reding❤

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Před 2 měsíci

    🙏🙏🙏🙏🙏😍😍

  • @arunimaaarunz1840
    @arunimaaarunz1840 Před 2 měsíci +1

    Hi അഞ്ജലി വല്യച്ഛൻ എന്തുപറയുന്നു 😃🥰😍
    പഞ്ചാര കുഞ്ചു എല്ലാം പഠിച്ചിട്ട് വരട്ടെ. 😃
    മടുത്തടോ..എല്ലാം മനസിലാക്കി പതിയെ വരട്ടെ

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci +1

      Hehehe valyachan sugam ayt irikunnu🤗😍

    • @arunimaaarunz1840
      @arunimaaarunz1840 Před 2 měsíci

      @@AnjaliChandran-oj7xf 😃😍🥰

    • @arunimaaarunz1840
      @arunimaaarunz1840 Před 2 měsíci +1

      @@AnjaliChandran-oj7xf വല്യച്ഛനും കൊച്ചുമോളും നന്നായിരിക്കട്ടെ എന്നും ❤️❤️❤️
      എപ്പോഴും നന്നായിരിക്കട്ടെ 🙏🏻

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci +1

      @@arunimaaarunz1840 Thank you dear❤️❤️

    • @arunimaaarunz1840
      @arunimaaarunz1840 Před 2 měsíci

      @@AnjaliChandran-oj7xf 🥰

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 2 měsíci +1

    Mam paranjathu carkt anu epol alku onnum cheyan kazhiyunnilla ake manasikanila thettiyirikukayanu

  • @Gamingwithvlogers
    @Gamingwithvlogers Před 2 měsíci +1

  • @Sudha2001-il3yi
    @Sudha2001-il3yi Před 2 měsíci +1

    🙏🙏🙏❤️❤️❤️

  • @sharadhav2265
    @sharadhav2265 Před 2 měsíci +1

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @roselinsebastian6627
    @roselinsebastian6627 Před 2 měsíci +1

    Mam Correct

  • @RamuRamu-wj7om
    @RamuRamu-wj7om Před 2 měsíci +1

    Reading il paranja kaaryangal ellam sathyam

  • @sajithac4347
    @sajithac4347 Před 2 měsíci +1

    Ethrakalam mattullavare pattichu jeevikkan pattum

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci +1

    താങ്ക്സമാം 🙏♥️🥰♥️🙏 താങ്ക്സ് യൂണിവേഴ്സ് 🙏🌹🥰♥️🙏, താങ്ക്സ് god 🙏♥️🥰🙏

  • @shemi3531
    @shemi3531 Před 2 měsíci +1

    Sound ille

  • @mrudulak656
    @mrudulak656 Před 2 měsíci +2

    തക്കുടു😂

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    🙏പഞ്ചാര കുഞ്ഞൻ അല്ല. പഞ്ചാര കുഞ്ഞു ആണ്. 😜

  • @ambilykrupasanam7406
    @ambilykrupasanam7406 Před 2 měsíci +2

    ചുമ്മാ എന്റെ തക്കുടു നെ പഞ്ചാര കുഞ്ചൻ എന്നൊക്കെ വിളിക്കല്ലേ എനിക്ക് ദേഷ്യം വരുവേ 😂😂😂

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci

      Mothalali ennod kshamikanam🤗

    • @ambilykrupasanam7406
      @ambilykrupasanam7406 Před 2 měsíci

      @@AnjaliChandran-oj7xf എപ്പോളെ ക്ഷമിച്ചു 🤭

    • @ambilykrupasanam7406
      @ambilykrupasanam7406 Před 2 měsíci

      @@AnjaliChandran-oj7xf പാവം സിറ്റുവേഷൻ കൊണ്ട് മാറി നിൽക്കുന്നത് ആണ്.. ക്ഷേമിച്ചേക്കാം അല്ലെ കാത്തിരിക്കാം.. ❤️❤️❤️അല്ലെങ്കിൽ പിന്നെ അവരുടെ അവസ്ഥ മനസിലാക്കിയില്ലെങ്കിൽ പിന്നെ നമ്മുടെ സ്നേഹം എന്താ അല്ലെ.... സ്നേഹം എന്നുവെച്ചാൽ ക്ഷെമിക്കുക എന്ന് കൂടെ ഒരു അർത്ഥം undennu ഒരു പാഠം കൂടെ ജീവിതത്തിൽ പഠിക്കാൻ പറ്റി..

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 2 měsíci

    നമ്മുടെ person Feamale ആണ്. സാധാരണ feamale അല്ല.. ക്യാരക്റ്റർ സംബന്ധിച്ചു പറഞ്ഞത്. വളരെ
    വളരെ ശരിയാണ
    പ്രണയത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് പാതിവഴിയിൽ എത്തിയപ്പോൾ പ്രണയം വേണ്ട സൗഹൃദ്ദം മതി എന്ന നിലപാടിലാണ് 'ഇപ്പോൾ യാതൊരുവിധ communicasionനും ഇല്ല.😅 ഞാനാ ണ് block ചെയ്തത്😅😅😅😅😅

  • @maduraj1387
    @maduraj1387 Před 2 měsíci +1

  • @sabanu8379
    @sabanu8379 Před 2 měsíci +2

    ❤️

  • @VidyaVidyan
    @VidyaVidyan Před 2 měsíci +1

  • @jasmineaziz-zq1qg
    @jasmineaziz-zq1qg Před 2 měsíci +1

    ♥️