കുറച്ചു ഗോതമ്പ് പൊടി ഉണ്ടോ? വെറും10 മിനുറ്റിൽ നല്ല മൊരിഞ്ഞ അലവാങ്ക് കറുമുറെ കഴിക്കാം || WHEAT SNACK

Sdílet
Vložit
  • čas přidán 1. 06. 2021
  • Wheat flour - 1 ½ cup
    Rice flour - 1 ½ tbsp
    Coconut flakes - as needed
    Green chilli - 2
    Ginger - 1 but piece
    Curry leaves (optional)
    Asafoetida - 2 pinches
    Fennel seeds - 2 pinches
    Coriander leaves
    Turned powder - 2 tbsp
    Oil
    Salt
    To make this easy evening snack, all you need is very simple ingredients and very less time..
    First, add 1 ½ tablespoon of rice flour to 1 ½ cup of wheat flour and give it a good mix.
    Next, into the same mixing bowl, add coconut flakes as much is needed, finely chopped ginger, finely chopped green chilli, finely chopped coriander leaves, finely chopped curry leaves, two pinches of asafoetida powder, two pinches of turmeric powder add some salt to taste.
    You can add as many coconut flakes (thengakothu) as you like.. The more the coconut flakes, the better the taste will be.
    You can add either roasted or an roasted rice flour for this recipe.
    After adding all these dry ingredients, give everything a good mix and incorporate everything using your hands before adding water.
    Once all the dry ingredients come together, add normal room temperature water and knead it into a sticky dough, which is not as thick as Chapati dough.
    Refer to the video to see the consistency of the dough.
    Once the dough is ready, let it sit for around 10 minutes until we heat up some oil to fry the snacks..
    Once the oil has heated up well, separate a small chunk from the dough and spread it out into a thin, small and even layer on a plantain leaf or on a butter paper or a parchment sheet which is slightly damp.
    Once you have spread it out evenly, gently flip the butter paper or the leaf so that the snack can fall on your hand and you can directly add it to the oil to deep fry.
    Make sure to fry the snack on a medium flame so that it can cook through and turn crispy from all the sides.
    Keep the flame to the highest right before you take it out from the oil so that it can release any excess oil..
    Once they’re out from the oil, serve with hot tea or coffee :)
  • Jak na to + styl

Komentáře • 263

  • @lathaaneesh836
    @lathaaneesh836 Před 3 lety

    ഹായ് മിയ അലവാങ്ക് ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️

  • @madhavikutty4921
    @madhavikutty4921 Před 3 lety

    Naan oruvidham ella receipe try cheyarund.super aavunnund.kepp it up.

  • @ibrahimkalanad1439
    @ibrahimkalanad1439 Před 3 lety

    Masha allah super njanundaki nokum

  • @nidhisujith8046
    @nidhisujith8046 Před 3 lety +5

    Innathe chaya kadi alavang undakki, nalla taste und. Thank you for the recipe 😋

  • @shymasajeevan2519
    @shymasajeevan2519 Před 3 lety +1

    സൂപ്പർ ടേസ്റ്റ് നന്നായിട്ടുണ്ട് പിന്നെ ചിരിക്കുന്ന മുഖം കാണുമ്പോൾ നല്ല സന്തോഷം

  • @sujaskumar1376
    @sujaskumar1376 Před 3 lety +21

    സാധാരണ എന്റെ നാട്ടിൽ അലവാങ്കെ
    എന്നു പറയുന്നത് കമ്പി പാര യാണ്

  • @luckybreak816
    @luckybreak816 Před 3 lety

    Ithu pandu undaakkiyittund njan..second day crispness ellaam poyi soft aayallo...reason?

  • @vijayalakshmijayaram6710

    Super and simple recipe 👌👌👌😋 theerchayaum try cheunnathanu 😘🤩🥰💞💞💞🙏. Miya nannayitu melinjitundu. Diet cheyunnundo? Please onnu reply tharu Miya 😰. Chilapol entha reply tharathathu 😔

  • @sabisakeer3599
    @sabisakeer3599 Před 3 lety +11

    എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം അതാ ഹൈലൈറ്റ് ❤❤

  • @rajanygopalakrishnan6379

    Ende 5 vayassyaya mon chechide fan Anu,ellam super vibavangal

  • @nishajayachandran5657
    @nishajayachandran5657 Před 3 lety +1

    ഇന്നത്തെ evening snack ഇത് തന്നെ mia.. 👍👍 thanks for the recipe.. 💕💕💕😘

  • @arunbabu9961
    @arunbabu9961 Před 3 lety +1

    ചേച്ചിയുടെ veg ariyal Gold Medal കിട്ടും Back groundil ആ സൗണ്ടും krum krum krum... simple റെസിപ്പി 👌👌🌹🌹

  • @abdulali5132
    @abdulali5132 Před 3 lety +2

    Super miya Chechi
    Vata flavour

  • @shantijoseph8807
    @shantijoseph8807 Před 3 lety

    Njanum undakki mia nalla taste und

  • @ushaareepuram9903
    @ushaareepuram9903 Před 3 lety

    അസ്സലായ്ണ്ട് ട്ടോ, ഇണ്ടക്കി നോക്കണം👌👌👌😊😊😋😋😋😘😘

  • @jomonthomas3430
    @jomonthomas3430 Před 3 lety

    നോക്കിക്കേ, ഇത് സൂപ്പർ ആണ്

  • @rammydhily4201
    @rammydhily4201 Před 2 lety

    നല്ല അവതരണമാണ് പലഹാരവും ഇഷ്ടപ്പെട്ടു. ചായ ഉണ്ടാക്കുന്ന രീതി വ്യത്യസ്തം .ഞാൻ വെള്ളവും പാലും ഒന്നിച്ചാണു തിളപ്പിക്കുന്നത് .ഇങ്ങനെ ചായ വെക്കുമ്പോൾ വല്ല വ്യത്യാസവുമുണ്ടോ .വിദേശിയായ സോസ് പാനും എനിക്കിഷ്ടപ്പെട്ടു

  • @sasidharankumaran7760
    @sasidharankumaran7760 Před 3 lety +1

    Mia ne kanumbol thanne santhosham anu...eppozhum chiricha mugam. 👍

  • @LT-zr3po
    @LT-zr3po Před 3 lety +1

    Super ayittundu. I will try this.

  • @ancy5770
    @ancy5770 Před 3 lety +3

    എനിക്ക് ഗോതമ്പ് കൊണ്ടുള്ള ഏത് പലഹാരവും ഇഷ്ട്ടമാണ് സൂ സൂ സൂ സൂപ്പർ ഫുഡ്‌ അടിപൊളി

  • @archanapvr3189
    @archanapvr3189 Před 3 lety +1

    ഞാൻ ഈ പാലഹാരത്തിനെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. Thank you.chechi

    • @shajinair860
      @shajinair860 Před 3 lety

      All these recipes in Lakshmi Nair vlog

  • @alfyvlogz7389
    @alfyvlogz7389 Před 3 lety

    Kayam ellagili kozappam undo

  • @anaghalal2928
    @anaghalal2928 Před 3 lety

    Enikku chechiyude channel nalla ishttaa😘😘😘

  • @shonygasper3322
    @shonygasper3322 Před 3 lety

    😍superb

  • @ancy5770
    @ancy5770 Před 3 lety +4

    തകർപ്പൻ വീഡിയോ ആണ് ഞാനും എന്റെ ഇച്ചായനും എന്റെ കുടുംബവും ചേട്ടന്റെ കുടുംബവും ചേച്ചിയുടെ ഫാൻസ്‌ ആണ്

  • @alwincj4444
    @alwincj4444 Před 3 lety

    How did you learn cooking? Super

  • @ponnammageorge4703
    @ponnammageorge4703 Před 3 lety

    Mia l tried. Kidu item.
    Nandy sahodary

  • @younameme8477
    @younameme8477 Před 3 lety +2

    Excited to try this recipe!

  • @sujithasuji8914
    @sujithasuji8914 Před 3 lety

    Super chechi

  • @ampily.sampily.s6146
    @ampily.sampily.s6146 Před 3 lety +2

    Super ഇപ്പോൾ തന്നെ ചെയ്യും ഞാൻ

  • @shazasworld8384
    @shazasworld8384 Před 3 lety +1

    ചേച്ചി സൂപ്പറായിട്ടുണ്ടുട്ടോ എല്ലാം നല്ല റെസിപ്പിയാണ് ഇനിയും നല്ല വീഡിയോയുമായി വരുന്നതു വരെ കാത്തിരിക്കാം👌

  • @anniewilson7328
    @anniewilson7328 Před 3 lety

    Undakki super

  • @nandhasree8565
    @nandhasree8565 Před 3 lety

    Nannayitt und.. Njn chechide big fab aattoooo... Maximum ella recipe yum ndakkan sramikkarund😍

  • @dr.smitacthomas5144
    @dr.smitacthomas5144 Před 3 lety

    Can u pls put snacks cooking with steam?

  • @jishach3199
    @jishach3199 Před 3 lety +1

    Lockdown simple breakfast, curries pls

  • @aswathibinuacharya7913

    ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിയാകുന്നു..

  • @devassykutty6525
    @devassykutty6525 Před 3 lety

    മിയപലഹാരം.കാണുമ്പോൾ തിന്നുവാൻത്ഭ്യ

  • @radhamanithankappan9247
    @radhamanithankappan9247 Před 3 lety +2

    ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു. വിഭവം സൂപ്പർ

  • @smithabiju3359
    @smithabiju3359 Před 3 lety +1

    അടിപൊളി നാളെ തന്നെ ഞാൻ ഉണ്ടാക്കും

  • @anuramesh525
    @anuramesh525 Před 3 lety +1

    Super Snack Recipe, chechi!👌🥰😍💖♥️

  • @devananadadileep1363
    @devananadadileep1363 Před 3 lety

    Superrrrrr Miaaa💜💜💜

  • @sindusukumar4899
    @sindusukumar4899 Před 3 lety +3

    Nice snack, perfect for this weather. The nose stud suits you well, it enhance your beauty.

  • @mashazayan9357
    @mashazayan9357 Před 3 lety +1

    Chechi inji ariyunnadh kanan nalla bangi

  • @bindupriyan5453
    @bindupriyan5453 Před 3 lety +1

    ഇപ്പൊൾ തന്നെ try ചെയ്യാം.😍

  • @kazynaba4812
    @kazynaba4812 Před 3 lety

    ചെറു പരിപ്പും അരിപ്പൊടിയും കൊണ്ടുള്ള പലഹാരം ഉണ്ടാക്കി. നന്നായിരുന്നു.

  • @leelamanipillai440
    @leelamanipillai440 Před 3 lety

    Hai supper sundarikutty👌👍

  • @ancy5770
    @ancy5770 Před 3 lety +8

    എനിക്ക് ചേച്ചിയുടെ ചാനൽ ഒത്തിരി ഇഷ്ട്ടമാണ്

  • @renariya7881
    @renariya7881 Před 3 lety +4

    ചേച്ചിയുടെ ചാനൽ കാണാൻ നല്ലരസമാ super 👌👌🌹🌹

  • @neethupaul1573
    @neethupaul1573 Před 3 lety

    👍🏻👍🏻😍😍

  • @benazirazis8573
    @benazirazis8573 Před 3 lety

    Adipoli recipi

  • @reenatitus56
    @reenatitus56 Před 3 lety +1

    Adiboli snack ❤️

  • @vinodnambiar368
    @vinodnambiar368 Před 3 lety

    Excellent 🙏

  • @user-ed3fx7us8s
    @user-ed3fx7us8s Před 3 lety

    Nice recipe ❤

  • @08.deekshithasathyajith.3a5

    Adipoli chechi.....

  • @tripperff5282
    @tripperff5282 Před 3 lety +18

    കൊറോണ ബാധിച്ച എല്ലാവർക്കും വേഗം സുഖം പ്രാപിക്കട്ടെ 😔😔😔😔

  • @joicyjohn1176
    @joicyjohn1176 Před 3 lety +5

    Aspine annoshichathayi parayane🥰.. Next video il kanikkuvo

  • @darsanasuresh3128
    @darsanasuresh3128 Před 3 lety

    ഇന്ന് ഉണ്ടാക്കി കഴിച്ചു... super 👍

  • @butterfly-ky2ex
    @butterfly-ky2ex Před 3 lety

    👌👌👌👌

  • @ancy5770
    @ancy5770 Před 3 lety +7

    ചേച്ചി വീഡിയോസിന് പവർ വരട്ടെ ok

  • @nandishadileesh9175
    @nandishadileesh9175 Před 3 lety +1

    Super

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl Před 3 lety

    Supper

  • @geethakumari6766
    @geethakumari6766 Před 3 lety +1

    ആസ്പിൻ എവിടെ. അവനെന്തു പറ്റി.

  • @nivupaaruworld5308
    @nivupaaruworld5308 Před 3 lety

    Chechee supper

  • @user-wy6bd6jn9i
    @user-wy6bd6jn9i Před 3 lety +1

    അലവാങ്ക് എനിക്കറിയാം. ഞങ്ങടെ നാട്ടിൽ പണ്ടൊക്കെ കിട്ടുന്ന സാധനം. ഇപ്പോൾ കാണാനില്ല. ഇത് കണ്ടിട്ടു വേണം എനിക്കുണ്ടാക്കാൻ👍👍👍

  • @rugmininair3678
    @rugmininair3678 Před 3 lety

    Mia super ❤️

  • @tonyraphaelworld
    @tonyraphaelworld Před 3 lety +1

    Very nice healthy snacks chi chi☕

  • @nagalakshmisundarakrishnan341

    Good recepies. Which brand is this wok. I checked in Amazon

  • @benazirazis8573
    @benazirazis8573 Před 3 lety

    Smiling face like🥰

  • @rajalekshmik687
    @rajalekshmik687 Před 3 lety

    Super 👍

  • @Shaariq-hz8xf
    @Shaariq-hz8xf Před 3 lety

    Dear Mia , your food looks so good, as I don’t understand ur language it would be great if there are English subtitles to ur videos.

  • @maninair609
    @maninair609 Před 3 lety

    മിയ ആവർത്തനം ഒഴിവാക്കുമോ.

  • @Salsapkd914
    @Salsapkd914 Před 3 lety +1

    ഉണ്ടാക്കി ചേച്ചി 👌👌👌 ആയിട്ടുണ്ട്

  • @Abhidev457
    @Abhidev457 Před 3 lety +2

    2 millione aduthe aayallo super

  • @smithar3383
    @smithar3383 Před 3 lety

    കത്തി പിടിക്കണത് കാണാൻനല്ല രസം ചേച്ചിടെ നാട് എവിടെ ആണ് എൻ്റെ ചിറ്റച്ചേച്ചിയേപ്പൊലെ കാണാൻ

  • @homevariety8543
    @homevariety8543 Před 3 lety +2

    മുൻമ്പ് ഞാൻ ഇയാളെ കണ്ടപ്പം ഒരു പാവം മായിരുന്ന ഇപ്പം ആൾ ഉഷാറായി ഇനി എന്നു ഇത് പോലെ നന്നായിരിക്കട്ടെ

  • @rugminiamma6217
    @rugminiamma6217 Před 3 lety

    Mia dieting ano

  • @nirmalaxavier3411
    @nirmalaxavier3411 Před 3 lety

    Chechi nalla recipe therchayaiyum undakum ketto kanubol vayil vellam urum🙏🙏🙏 😄😄😄😍😍😍🥰🥰🥰

  • @nanthitaskn9536
    @nanthitaskn9536 Před 3 lety +1

    1st like an comments ❤️

  • @drishya3518
    @drishya3518 Před 3 lety +1

    ചേച്ചിയുടെ ചിരി എനിക്ക് ഇഷ്ട്ടമാണ് ❤❤❤

  • @sivaprasad6730
    @sivaprasad6730 Před 3 lety

    Njan try cheythoo super taste and yummy

  • @sreelakams4949
    @sreelakams4949 Před 3 lety

    Njan ippo undakki kazhichu .super

  • @anjuyohannan6943
    @anjuyohannan6943 Před 3 lety

    Nalla snack by annie

  • @kuttand7380
    @kuttand7380 Před 3 lety +3

    Hi chechi ingredients description box il idu cheachi....ipozhatha vedios onnilum description box il illa...😭😭

    • @Miakitchen
      @Miakitchen  Před 3 lety

      Last video kju ellam ittitundu..e video kku edum

  • @smithakrishna5384
    @smithakrishna5384 Před 3 lety

    Super Mia. Enthayalum try cheyyum

  • @sujanasujana8354
    @sujanasujana8354 Před 3 lety

    Kanan nalle resamunde

  • @ponnammageorge4703
    @ponnammageorge4703 Před 3 lety

    Mia l have a doubt.
    You have veg.garden.
    flower garden.then chick farm.
    But you have no curryleaf plant???
    Always buying from shop???
    Bcs. from some recipes l guess

  • @ayanasdiaries8298
    @ayanasdiaries8298 Před 3 lety

    👍

  • @noorah2157
    @noorah2157 Před 3 lety

    കടല വർത്തത് ഞാൻ ഉണ്ടാക്കി നോക്കിട്ടോ 😍spr ക്രിസ്പ്പി ടേസ്റ്റി 🤩

  • @shemnanavas8621
    @shemnanavas8621 Před 3 lety

    Super try cheyyam👍❤️

  • @its_me_1930
    @its_me_1930 Před 3 lety

    👍👍👍

  • @usha4478
    @usha4478 Před 3 lety +4

    ആലപ്പുഴ ജില്ലയിലെ കായംകുളം ഭാഗത്തു അലവാങ്കു.. മണ്ണ് കുഴിക്കാനെടുക്കുന്ന പാര പോലുള്ള ഒരു ഉപകരണം ആണ്..

    • @selinkk9291
      @selinkk9291 Před 3 lety

      ഇടുക്കിയിലും.

    • @reginip.s3430
      @reginip.s3430 Před 3 lety

      കമ്പിപാരക്ക് അലവാങ്ക് എന്നു പറയുന്നത്.😀😀😂

  • @susanrajan793
    @susanrajan793 Před 3 lety

    നല്ല presentation തീർച്ചയായും ഉണ്ടാക്കാം

  • @CookWithConfidence
    @CookWithConfidence Před 3 lety

    👍👌👌👌

  • @fachoooscreations4856
    @fachoooscreations4856 Před 3 lety +1

    chayayil oodaruth.ath athra uchithamalla

  • @thomasmathew2614
    @thomasmathew2614 Před 3 lety

    A dipole 💖👌💖👌💖

  • @chandimas1561
    @chandimas1561 Před 3 lety

    💕😍Try cheythu nokittu parayatto💞

  • @beulamani7695
    @beulamani7695 Před 3 lety

    സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങൾ ഇതിനെ ഭൂമറാങ്ക്‌ എന്നാ പറയാറ്... 😊😊😊

  • @shetechmalayalam2762
    @shetechmalayalam2762 Před 3 lety

    Tasty snack mia

  • @anwarsadath3645
    @anwarsadath3645 Před 3 lety

    Your dedication excellent mam