ഒറ്റ പ്രസംഗം കാരണം ദിവസങ്ങളായി എയറില്‍ കുടങ്ങിയവര്‍ | Shafi Saadi, Chaliyam, Sunitha Devadas Video

Sdílet
Vložit
  • čas přidán 11. 09. 2024
  • ഏറ്റവും പുതിയ വീഡിയോസിനായി ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക..
    Latest Malayalam Videos 2022 Latest News Islamic Speech Malayalam Songs Kids
    #MalayalamVideos2022 ഒറ്റ പ്രസംഗം കാരണം ദിവസങ്ങളായി എയറില്‍ കുടങ്ങിയവര്‍ | Shafi Saadi, Chaliyam, Sunitha Devadas Video
    #ShafiSaadi #karnataka #latestmalayalamnews #24Updation #MalayalamVideos2022 #johnbrittas #INLKeralaConference #ahammaddevarkovil #KasimIrikkur #islamicvideos#LatestIslamicMalayalamSpeech #socialmediaviralvideo #newislamicspeech #latestislamicspeech
    Latest Malayalam Videos 2023, Latest Islamic Speech Malayalam , Viral video, Latest islamic speech, Noushad baqafi speech, islamic malayalam speech 2023, social media viral video, islamic video, islamic viral video

Komentáře • 172

  • @ahkahk6686
    @ahkahk6686 Před rokem +19

    ചങ്കൂറ്റമുള്ള കഴിവുള്ള ബോർഡ് ചെയർമാൻ

  • @mohammedashrafabdulkader3774

    ചപ്പാടാച്ചി വാർത്തമാനത്തിന് ഷാഫി ചാലിയം 👌 ചടുതലയുള്ള പ്രവർത്തനത്തിന് ഷാഫി സഅദി👌

  • @ahkahk6686
    @ahkahk6686 Před rokem +17

    സത്യത്തിൽ ഇദ്ദേഹത്തിൻറെ സംഘടനാ വിരോധികൾ മാത്രമാണ് അദ്ദേഹത്തിനെതിരെ വാള് ഓങ്ങുന്നത് എന്ന് വ്യക്തം..എല്ലാ സംശയങ്ങളും ഈ പ്രസംഗം കേട്ടപ്പോൾ നീങ്ങി..മാത്രമല്ല കർണാടക കോൺഗ്രസിലെ ഒരാളുപോലും ഇദ്ദേഹത്തിനെതിരെ എന്തെങ്കിലും ഒരു ആരോപണം പറഞ്ഞതായി കേട്ടിട്ടില്ല

  • @basheernikarthil2174
    @basheernikarthil2174 Před rokem +2

    അൽഹംദുലില്ലാഹ്, ചില തെറ്റായ ധാരണകൾ മാറിക്കിട്ടി

  • @mohamedparayil1910
    @mohamedparayil1910 Před rokem +2

    Allahu,satyam,vijayippikkunnu,satyam,vijayikkum,asooyakkaarum,viroadhikalum,kettippidichu,karayoooyoo

  • @scienceclassroom9988
    @scienceclassroom9988 Před rokem +2

    കർണാടകയിൽ ഇത്തരം കുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു പത്രവാർത്തയിലും ഇയാളുടെ പൊടിപോലും കണ്ടില്ലല്ലോ.

  • @basheerk6413
    @basheerk6413 Před rokem +3

    ഈ ഇലക്ഷൻ സമയത്ത് എവിടെയായിരുന്നോ ആവോ ഈഉഷാറൊന്നും കഡ്ഡില്ല അദാണ് ഈവിഷയം ഇവിടെവരെ എത്തിച്ചദ്ർ എല്ലാം കഴിഞ്ഞപ്പോഴുള്ള വിലപേശ മുസ്സീങ്ങവെപറയിച്ചദും

    • @shereejk5079
      @shereejk5079 Před rokem

      Annu. Bjp. Piku. Nakki kodukuka yaayirunnu

  • @abdulmanaf4347
    @abdulmanaf4347 Před rokem +15

    കിട്ടേണ്ടവർക്കു നന്നായി കിട്ടി ❤❤

    • @H-xn7zw
      @H-xn7zw Před rokem

      ഇദ്ദേഹം rss ന്റെ ഇലക്ഷൻ പ്രജരണത്തിൽ പങ്കെടുത്തിട്ടുണ്ടോ?

    • @Hassan-oy6dk
      @Hassan-oy6dk Před rokem +2

      കിട്ടുന്നില്ലങ്കിൽ ആരെങ്കിലും കൂടെ നിൽക്കുമോ നന്നായി കൊടുക്കുന്നുണ്ട്

    • @user-mg9jt2od2b
      @user-mg9jt2od2b Před rokem

      Keralathilulla.chila.komaranmark.kannada.aryilla.enengilum.sammathikanam
      Appo. Manasilaullalo

  • @muhammadshameer3541
    @muhammadshameer3541 Před rokem +13

    സുനിയുടെയുടെയുംഅനിയുടെയുംഷാപ്പിയുടെയും കിളിപോയേ.....

  • @koyaam5206
    @koyaam5206 Před rokem +4

    BJP അധികാരികൾ ഇദ്ദേഹത്തെ ഒഖ് ബോർഡിൽ എടുത്തു BJP ക്ക് വേണ്ടി മുസ്ലിം ഒട്ട് ഉണ്ടാക്കാൻ ശ്രമിച്ചതാവാം. പക്ഷെ കൊൺഗ്രസ്സ് ജയിച്ചപ്പോൾ താൻ , ഈ കോൺഗ്രസ്സിനെ വിജയിപ്പച്ചത് സഅദിയാണന്ന് വാചകമടിച്ചപ്പോൾ , മുപ്പരെ പിരിച്ചുവിട്ടു.

    • @wellwisher4241
      @wellwisher4241 Před rokem

      അവിടെയുളള എല്ലാ വിഭാഗം പളളികളിൽ അന്വേഷിക്കൂ, ഒരു മാസം മുമ്പേ ജനങ്ങളെ ബോധവത്കരണം തുടങ്ങിയിരുന്നു.
      അതാണ് 90 ലക്ഷം മുസ്ലിം വോട്ടുകളിൽ 80 ലക്ഷം വോട്ടുകളും ചെയ്യിക്കാനായി. അതിൽ നിന്ന് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മാത്രം മാറി നിന്നു.

    • @truthtruth521
      @truthtruth521 Před rokem

      കോൺഗ്രസിന് കിട്ടാത്ത പത്ത് ലക്ഷം എ പി ക്കാരുടേതായിരിക്കും

  • @firouzabdulla769
    @firouzabdulla769 Před rokem +1

    Masha allah nammude naatile speach ❤
    Usthad nalla maruvadi koduthu

  • @faisal123f3
    @faisal123f3 Před rokem +10

    കോൺഗ്രസ് ജയിച്ച ഉടനെ പ്രധാനപ്പെട്ട നാല് വകുപ്പ് വേണമെന്ന് പറഞ്ഞതും. സംഘികൾ അതിനെ പ്രതികരിച്ചത് നിങ്ങൾക്കറിയില്ല

    • @aboobacker2370
      @aboobacker2370 Před rokem

      ജയിച്ച ഉടനെ സംഘക പ്രതികരിച്ചത് കൊണ്ട് കോൺഗ്രസ്റ്റിന് ഒരു ചുക്കും സംഭവിക്കില്ല ഇലക്ഷന്റെ മുന്നേ ബജ്റംഗിളിനേ നിരോധിക്കും എന്ന് പറഞ്ഞപ്പോൾ കഴിവിന്റെ പരിധി വരെ പ്രതീകരിച്ച് നോക്കിയിട്ട് ഒരു ചുക്കും സംഭവിച്ചില്ല എന്നിട്ടല്ലെ ജയിച്ചതിന് ശേഷം പ്രതീകരിക്കുന്നത് പിന്നെ ഇത് സംഘപരിവാറിന്റെ പ്രതികരണത്തെ ഭയന്നതല് ചില ഹൃദയങ്ങൾ സംഘപരിവാറിനേക്കാൾ കടുപ്പമുളള സംഘ പരിതമായതാണ് ആ അസുഖം അവർഖബറിലെത്തുന്നത് വരെ വീട്ട് പോവുമെന്ന് തോന്നുന്നില്ല

    • @yoosufyoosuf5904
      @yoosufyoosuf5904 Před rokem +1

      ഇത് മുഴുവൻ കേൾക്കണം.. എന്നിട്ട് പ്രതികരണം

    • @anasveeyapuram7446
      @anasveeyapuram7446 Před rokem +1

      മിണ്ടാതിരുന്ന് ഒതുങ്ങിക്കൂടണം. നല്ല ചിന്ത

    • @noufalkunjan4587
      @noufalkunjan4587 Před rokem

      faisal123 ഏ-ചെങ്ങായി ഷാഫി സഹദി ഉസ്താദ് പറയുന്നത് മുഴുവൻ കേൾക്ക് - തൻ്റെ ആരോപണത്തിനുള്ള മറുപടിയും അതിലുണ്ട് ,കർണ്ണാടക - യു ടെ വിവരങ്ങൾ അറിയാത്തതിൻ്റെ കുഴപ്പമാണ് '

    • @noufalkunjan4587
      @noufalkunjan4587 Před rokem

      faisal123 ഏ-ചെങ്ങായി ഷാഫി സഹദി ഉസ്താദ് പറയുന്നത് മുഴുവൻ കേൾക്ക് - തൻ്റെ ആരോപണത്തിനുള്ള മറുപടിയും അതിലുണ്ട് ,കർണ്ണാടക - യു ടെ വിവരങ്ങൾ അറിയാത്തതിൻ്റെ കുഴപ്പമാണ് '

  • @anasveeyapuram7446
    @anasveeyapuram7446 Před rokem +23

    ഹൃദയം സിൽ ചെയ്തവർക്ക് ഇതൊന്നും മനസിലാവില്ല.

    • @H-xn7zw
      @H-xn7zw Před rokem

      ഇദ്ദേഹം rss ന്റെ ഇലക്ഷൻ പ്രജരണത്തിൽ പങ്കെടുത്തിട്ടുണ്ടോ?

    • @hasanhassan7360
      @hasanhassan7360 Před rokem +1

      ഭയങ്കരം തന്നെ ഹൃദയം തുറന്നിട്ട മഹാനെ. B. J. P. യുടെ ഇലക്ഷൻ പ്രചാരണ ബോഡിൽ ഈ ചെങ്ങായി യുടെ ഫോട്ടോ ഉണ്ട് B. J. P. സ്ഥാനാർഥി കൾക്ക് വോട്ട് അഭ്യാർത്ഥിച്ചുള്ള 🤔

    • @abc_abc7
      @abc_abc7 Před rokem +1

      @@hasanhassan7360 evde?

    • @hasanhassan7360
      @hasanhassan7360 Před rokem

      @@abc_abc7 കർണാടക യിൽ

    • @mohammedrafi8101
      @mohammedrafi8101 Před rokem

      @@hasanhassan7360 ആ പോസ്റ്റർ ഒന്ന് പോസ്റ്റ്‌ ചെയ്യൂ മുസംഘി

  • @tkjsaqafi2194
    @tkjsaqafi2194 Před rokem +3

    ശത്രുവിന്റെ അച്ചാരം വാങ്ങുന്ന പണ്ഡിത വേഷധാരികൾ ചരിത്രത്തിൽ എന്നും ഉണ്ടായിട്ടുണ്ട്

    • @true2393
      @true2393 Před rokem

      Aa koottathile shradheyananu e Musanggi

  • @true2393
    @true2393 Před rokem

    Musanggi ethra thechu minukkaan nokkiyittum karryamilla ennathanu sathyam!

  • @abdulkhadersamethadka5025

    Mahakallan

  • @abdulkharimhkarim6166

    ആരോപണത്തിനുള്ള മറുപടി ആകുന്നില്ല. എങ്കിലും......

  • @pcarahman9320
    @pcarahman9320 Před rokem +11

    കർന്നാടക, ശാഫി സഅദി, വഖ്ഫ് ബോർഡ്, ചാനലുകളിൽ എന്തൊരു അലക്കലും ആഘോഷിക്കലുമായിരുന്നു. സത്യം മനസ്സിലാക്കാൻ ആർക്കും സമയമില്ല. സംഘർഷത്തിന് വെള്ളം അടുപ്പത്ത് വെക്കാനുള്ള ത്വരയാണ് എല്ലാ കോപ്പുകൾക്കും .... ഈ പ്രസം ഗം പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക. കുത്തി തിരുപ്പുകാരുടെ കണ്ണിൽ തറക്കട്ടെ ....

    • @abdullakunhi4533
      @abdullakunhi4533 Před rokem

      10000likes❤❤❤

    • @H-xn7zw
      @H-xn7zw Před rokem

      ഇദ്ദേഹം rss ന്റെ ഇലക്ഷൻ പ്രജരണത്തിൽ പങ്കെടുത്തിട്ടുണ്ടോ?

    • @hasanhassan7360
      @hasanhassan7360 Před rokem

      കാരം തൂറി ക്യാപ്സുൽ വിഴുങ്ങി സൊ ബോധം പോയ ആളുകൾ അല്ല എല്ലാവരും സ്ഥാനനമാനങ്ങൾക്ക് വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാൻ മടിയില്ലാത്തവർ ആണ് മേനോൻ സമസ്ത കാർ 🤔

  • @abdurahman1262
    @abdurahman1262 Před rokem

    Sulthanululama ❤❤❤

  • @AbdulAzeez-cs8vw
    @AbdulAzeez-cs8vw Před rokem

    Nalarumanusyanaijivikh. Aihate. Engine. Prasagichatkondu. Karyamilha. Manasilayo

  • @mohammedarshaq1609
    @mohammedarshaq1609 Před rokem

    Bomma yude ministry yil deputy chief minister onnum vendayirunno

  • @alimanithodi2921
    @alimanithodi2921 Před rokem

    ചെക്കുട്ടിമാർ എന്നും സമുദായത്തിന്റെ ചിലവിൽ ജീവിക്കും. സമുദായത്തിന് ഒരു ഗുണവുമില്ലാത്ത ചപ്പുകൾ!.
    ഹിജാബ് വിഷയത്തിൽ എന്ത് ചെയ്തു?
    ഗണേശത്സവം ഇദ് ഗാഹിൽ നടത്തി മൗനം!
    മുസ്ലിം സംവരണം എടുത്ത് കളഞ്ഞു ഏന്ത്‌ ചെയ്തു.
    എട്ടുകാലി മമ്മൂഞ്ഞി എല്ലാ മുസ്ലിം ങ്ങളും മനസിലാക്കുന്നു.

  • @gafoorputhanpurayil6070
    @gafoorputhanpurayil6070 Před rokem +1

    ഒരു കാര്യം പറയട്ടെ ഏതെങ്കിലും ഒരു കുളത്തിൽ കുളിക്കാൻ ശ്രമിക്കാം ഇവന്റെ പ്രസംഗം മുൻപത്ത് താങ്കളുടെ കയ്യിൽ ഉണ്ടെങ്കിൽ പൊതുസമൂഹത്തിന്റെ മുന്നിൽ നിരത്തണം ഇവൻ പറയുന്നത് പച്ചക്കളവാണ് ഏതൊക്കെ വാർത്ത സമ്മേളനം നടത്തി എന്നുള്ളത് നിങ്ങൾ പുറത്തുവിടും ആർഎസ്എസിന്റെ ഫോട്ടത്തിന് മാലയിട്ട് പൂജിക്കുന്നത് ഞാനും നിങ്ങളും ലൈവായിട്ട് കണ്ടിട്ടുണ്ട് ഇതിൽ ഫോർവേഡ് ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ അല്ലെങ്കിൽ ഞാൻ ചെയ്യും

    • @wellwisher4241
      @wellwisher4241 Před rokem

      എന്തിനാണ് സാർ കളവ് മാത്രം പറയുന്നത്.

  • @KNAKNA-dt4ob
    @KNAKNA-dt4ob Před rokem +2

    ഇവരുടെയല്ലാം മുമ്പിൽ ഓന്ത് ഒന്നുമല്ല പാവം ഇരുകാലികൾ ക,,,,, തകൾ😂

    • @dum3204
      @dum3204 Před rokem +1

      അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖമാണ്.

  • @GreatMemoriesGreat
    @GreatMemoriesGreat Před rokem +1

    6:33
    16:58 : എന്തിനാണ് വഖഫ് ബോർഡ് മെമ്പർ ആകുന്നത്?
    19:46 : NRC യെ കുറിച്ചും CAA യെ കുറിച്ചും ഉള്ള നിലപാട്
    21:05 : എന്തിനാണ് വഖഫ് ബോർഡ് ചെയർമാൻ ആകുന്നത്?
    23:00 സിദ്ധാരാമയ്യ ഷാഫി സഅദിയ വഖഫ് ബോർഡ് ചെയർമാൻ ആക്കുന്നതിനെ സപ്പോർട്ട് ചെയ്തു.
    24:23 : എപി ഉസ്താദിന്ന് ഇന്ത്യയിൽ വമ്പിച്ച സപ്പോർട്ട്
    25:40 : 2011ൽ ശാഫി സഅദിക്കെതിരെ തുടങ്ങി
    31:21 : ഹിജാബ് നിരോധനത്തിനെതിരെ ഷാഫി സഅദി
    35:50 : ഷാഫി സാഅദിക്കെതിരെ ഗവൺമെന്റിൽ നിന്ന് ഷോക്കോസ് നോട്ടീസ് വന്നു
    36:54 : 2b റിസർവേഷൻ ഒഴിവാക്കിയതിനെതിരെ ഷാഫി സഅദി പ്രതികരിച്ചു
    38:22 & 40:16 : മംഗലാപുരത്തെ വർഗീയ കൊലപാതകങ്ങളിൽ സർക്കാറിന്റെ പക്ഷാപാതിത്തത്തെ ചോദ്യം ചെയ്തു.
    39:31 : ചില സംഘടനകൾ കർണാടക വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് പറഞ്ഞു.
    41:06 : ചാംരാജ്പേട്ട് ഈദ്ഗാഹ്
    കോടതി പോയി തിരിച്ചു പിടിച്ചു.
    43:00 : കേരളത്തെ പോലെയല്ല. കർണാടകയിൽ ബിജെപിയിലേക്ക് പോയത് കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും
    44:00 : എന്തിനാണ് കോൺഗ്രസിനോട് ഉപമുഖ്യമന്ത്രിപദവും 5 മന്ത്രിമാരെയും മുസ്ലീങ്ങൾക്ക് കൊടുക്കണം എന്ന് പറഞ്ഞത്? മറ്റുള്ള ആളുകളും ജാതി അടിസ്ഥാനത്തിൽ ഇതുപോലെ അവകാശപ്പെട്ടു.
    48:04 : ഉള്ളാൽ ദർഗ മുമ്പേ SSF കൂട്ടരുടെ കയ്യിൽ.

    • @hasanhassan7360
      @hasanhassan7360 Před rokem

      കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി തൂറി മെഴുകുക യാണല്ലോ ഇത്ര ഒക്കെ ചെയ്ത. B. J. P. വേണ്ടി വോട്ട് അഭിർത്ഥിച്ചു ള്ള ഫ്‌ളക്സ് ബോഡിൽ ഇവന്റെ ഫോട്ടോ ഉണ്ടല്ലോ അത് എന്താ 🤔

  • @mohiuddinmohi5366
    @mohiuddinmohi5366 Před rokem +2

    ഇദ്ദേഹം തുടക്കത്തിൽ പറഞ്ഞതിൽ നിന്ന് തികച്ചും മാറിയാണ് സംസാരിക്കുന്നത് എന്തെന്നാൽ ഒരു സംഘടനയുടെയും നേതാവിന്റെയും കഥകളിലേക്കെത്തിക്കുന്നു കൂടാതെ മുസ്ലിങ്ങളുടെ നേതാവ് ആരാണെന്ന് ചോദിച്ചാൽ ഒരു വ്യക്തിയിലേക്കെത്തിക്കുന്നു ഈ സംസാരത്തിന്റെ അവസാനം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് മലയാളം അറിയുന്നവർക്ക് മനസ്സിലാവും പിന്നെ വഖഫ് ബോർഡിന്റെ കീഴിലുള്ളതെല്ലാം ഒരു സംഘടനയുടെ അധികാര പരിധിയിൽ എങ്ങനെയാണ് വരുന്നത് തൽകാലം നിർത്തുന്നു അസ്സലാമുഅലൈക്കും 🤲

    • @noufalkunjan4587
      @noufalkunjan4587 Před rokem +1

      mohidhin Mohi,,, കുയിന്ത് മാറ്റി വെച്ച് skip ചെയ്യാതെ മുഴുവൻ സഹിഷ്ണുതയോടെ കേൾക്ക് .താങ്കൾക്ക് - ഒരു സംഘടനയോടുള്ള മുൻധാരണയോടെയുള്ള വെറുപ്പു ആണ് നിങ്ങളിൽ നിന്ന് ഈ കമൻ്റിലൂടെ പ്രകടമാകുന്നത്

    • @kunjabdulla2678
      @kunjabdulla2678 Před rokem

      സംങ്കി എന്നും സങ്കി തന്നെ
      ബല്ലാത്ത ജാതി😢😢😢

  • @koyaam5206
    @koyaam5206 Před rokem

    അത് ശരിയാണോ സഅദീ

  • @abdulkhadersamethadka5025

    Yomadrijantulaninu
    Nammakaakata

  • @mohammedkoya5258
    @mohammedkoya5258 Před rokem +13

    ഇവനെ പോലുള്ളവരെഎങ്ങിനെ വിശ്വാസിക്കും

    • @muhammedtt426
      @muhammedtt426 Před rokem +1

      ശരിയാണ്

    • @GreatMemoriesGreat
      @GreatMemoriesGreat Před rokem +6

      ഷാഫി സഅദി സംഘപരിവാർ വിഭാഗത്തിൽ പെട്ടതല്ല കാരണം അദ്ദേഹം എ പി വിഭാഗം സുന്നികളിൽ പെട്ടതാണ്.
      ഷാഫി സഅദി സുന്നിയാണ്. സുന്നികൾ ഇസ്ലാമിലെ പുത്തൻ വാദികളെ അപേക്ഷിച്ചു നുണ പറയാറില്ല.
      പോരാത്തതിന് സത്യത്തിനു വേണ്ടി വഹാബിസത്തിനെതിരെ പോരാടിയ എ പി വിഭാഗത്തിൽപ്പെട്ട ആളുമാണ്. അതിനാൽ നമുക്ക് വിശ്വസിക്കാം.
      ഇദ്ദേഹം നുണ പറഞ്ഞതായി നമ്മുടെ അടുത്ത് തെളിവില്ല.

    • @mohammedkoya5258
      @mohammedkoya5258 Před rokem +2

      @@GreatMemoriesGreat
      എ.പി വിഭാഗം സുന്നി യായാൽ തന്നെ മുസ്ലീം സമുദായത്തിന്ന് അപകടകാരികളായാലും നമ്മക്ക് നക്കാപിച്ചത് എന്തെങ്കിലും ലഭിച്ചാൽ അവരുമായി കൂട്ടുകൂടാനും അതിലൂടെ ദുനിയാവിലെ നേട്ടത്തിന്ന് സമൂഹത്തിന്ന് പഠിപ്പിച്ചത് AP വിഭാഗമാ . അതിന് മോഡിയായാലും പ്രശ്നമില്ലാ എന്ന് കേരളത്തിൽ പറഞ്ഞത് AP വിഭാഗമാ .
      ഇത് അറിഞ്ഞ സഅദിയും കാന്തപുരത്തിനെ പോലെ കർണാടകയിലും മുനാഫിക്ക് പ്രവർത്തനമാനടത്തുന്നത്. BJP ക്ക് വേണ്ടി 100 കണക്കിന്ന് Ap പണ്ഡിതൻമാർ പോലും BJP യുടെ വിജയത്തിന്ന് പ്രവർത്തിച്ചതുമല്ലാം തെളിവുണ്ടായിട്ടും ഈ കപട മതം പറയുന്നവരെയാണോ വിശ്വാസിക്കാൻ പറ്റുന്നവരെന്ന് പറയുന്നത്.

    • @GreatMemoriesGreat
      @GreatMemoriesGreat Před rokem +2

      @@mohammedkoya5258
      സുന്നികൾ ബിജെപിയുടെ ഒപ്പം കൂടുന്നത് നല്ലതാ. കാരണം സുന്നികൾ ബിജെപി യോടൊപ്പം ചേർന്ന് ഇസ്ലാം ശക്തിപ്പെടുത്താൻ ശ്രമിക്കും.
      അതേസമയം കേരളത്തിൽ മുജാഹിദ് ബിജെപി അനുകൂലമായി സാക്കിർ നായിക്കിന്റെ ക്രിസ്മസ് ആശംസ പാടില്ല എന്ന ഇസ്ലാമിക നിയമത്തിനെതിരെ തിരിഞ്ഞു. അതിനാൽ മുജാഹിദ് വഹാബി സലഫി മൗദൂദികൾ ബിജെപി യോടൊപ്പം ചേരുന്നത് അപകടമാണ്.
      ബിദഇകൾ ബിജെപി യോടൊപ്പം ചേർന്നാൽ ഇസ്ലാമിൻറെ നിയമം മാറ്റും.
      അതിനാൽ തന്നെ നമുക്ക് സുന്നികൾ ബിജെപി യോടൊപ്പം ചേരുന്നതിനേ പേടിക്കേണ്ടതില്ല. സുന്നികൾ വഹാബി മൗദൂദികളെ പോലെ മതനിയമം മാറ്റാറില്ല.

    • @mohammedkoya5258
      @mohammedkoya5258 Před rokem +1

      @@GreatMemoriesGreat
      BJP ക്കാരുടെ മുസ്ലീം സ്നേഹം അവരെ പറ്റി മനസിലാക്കിയവർക്കറിയാം. എന്നാൽ AP ക്കാർക്ക് ഈ ലേകത്ത് സ്വന്തം നേട്ടമാണ് പ്രതീക്ഷിക്കുമ്പോൾ സമുദായത്തെ ഒറ്റികൊടുക്കാനും മടിയില്ല.
      പിന്നെ സാക്കിർ നായിക്കേ Ek വിഭാഗം പ്രാസംഗികൻ സിംസാറുൽ ഹുദവിയോ AP വിഭാഗം പേരോട് പറഞ്ഞത് കൊണ്ടല്ല ക്രിസ്തുമസിനെ മുജാഹിദുകൾ എതിർക്കുന്നത്.
      ഖുർആനിൽ അല്ലാഹുവിന്ന് പുത്രനുണ്ട് എന്ന് പറയുന്നത് ഗുരുതരമായ പ്രസ്താവനയാണ്. ഖുർആൻ മർയം അദ്ധ്യായം 19 ആയത്ത് 88. 89 .90 . 91 ൽ . അതിനാൽ ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ അല്ലാഹുവിന്ന് പുത്രനെയായിട്ടാ യോശുവിനെ പറ്റി പറയുന്നതും അതിന്റെ ഓർമക്ക് ആ ആഘോഷവും . അതിനാൽ ഇസ്ലാം മത വിശ്വാസം പ്രകാരം ഇത് വലിയ പാപമായതിനാലാണ് മുസ്ലീകൾ അതിൽ പങ്കെടുക്കുന്നതിനെ എതിർക്കുന്നത്. ഇതിൽ എന്താ തെറ്റ്?

  • @abdulhakkim1620
    @abdulhakkim1620 Před rokem +1

    ഇതൊക്കെ വിഷ്വസിക്കാമെങ്കിൽ പകര ഉസ്താDഇന്റെ പ്രസംഗവും വിശ്വസിക്കാം

    • @midilajk4289
      @midilajk4289 Před rokem

      Wahabi chaliyathinte kaaryamo.

    • @true2393
      @true2393 Před rokem

      Kadhayil chodhyamillaa....

    • @true2393
      @true2393 Před rokem

      Vaa thurannal kallam padachu vidaan prathyeka trining kittiya Oru vibaagamanu AP Purohitha varggam!

  • @abdulrahimanekme9720
    @abdulrahimanekme9720 Před rokem

    എട്ടുകാലി മമ്മൂഞ്ഞ്

  • @muhamedfaruqefaruqe9554

    🎉

  • @NizarMogral-qi4xx
    @NizarMogral-qi4xx Před rokem

    Ningal adhigara dahigal

  • @shajahanthoduvail4143

    Usthaday Leagumayi oruneekkupokkum venda .Kerallathinday anubhavam kond parayannu.

  • @scienceclassroom9988
    @scienceclassroom9988 Před rokem

    എല്ലാം ചെയ്തത് നോം ആണ് . മുസ്ലിം രക്ഷകൻ🎉 നമ്മുടെ സ്ഥാപനം കറാമത്ത് വിൽപന . എന്തിനാ മോല്യാരെ നിങ്ങൾക്ക് ഒരു പേടിയും ഇല്ല കാരണം ജാറം പൂജിക്കാൻ മോദിക്ക് ഒരു പ്രശ്നവും ഇല്ല .

  • @abdurahiman1077
    @abdurahiman1077 Před rokem +6

    കർണാടകയിലെ ഡൽഹിയ ഇമാം. ദൽഹി ഇമാം ബിജെപി യിൽ ചേർന്നു. സഅദി എന്നാണ് ബിജെപി യിൽ ചേരുന്നത്.

    • @viralshots992
      @viralshots992 Před rokem +3

      ലീഗ് എംപി മാർ മുതലാഖ് വിഷയത്തിൽ വോട്ട് ചെയ്യാൻ പാർലിമെന്റിൽ വരുന്ന ദിവസം തന്നെ ആയിരിക്കും... 😄

    • @Hassan-oy6dk
      @Hassan-oy6dk Před rokem

      ഉള്ളാൽ എന്നോ ചേർന്നിട്ടുണ്ട് 🧲📢

    • @noufalkunjan4587
      @noufalkunjan4587 Před rokem

      Abdurahiman kaഇങ്ങള് അത് മുഴുവനായി കേൾക്കി

  • @muhammadalikollarathikkel116

    സുനിതയുടെ ഒരു ഗതികേട്

  • @ashrafk7678
    @ashrafk7678 Před rokem +4

    AP ഉസ്താദിനെ എന്തിന് ഇതിൽ വലിച്ച് ഇടണം.., AP ഉസ്താദ് ഒരു സ്ഥാനവും ചോദിച്ചില്ല

    • @ambrammal
      @ambrammal Před rokem

      Ap ക്ക് സ്ഥാനങ്ങൾ ആവശ്യമില്ല

    • @Hassan-oy6dk
      @Hassan-oy6dk Před rokem

      ചുക്കില്ലാത്ത കഷായം ഇല്ലല്ലോ

    • @mohammedkoya5258
      @mohammedkoya5258 Před rokem +1

      ചോദിക്കേണ്ട ആവശ്യമില്ല.
      സ്ഥാനം ചോദിക്കാൻ അണികളെ നിർത്തിയെങ്കിൽ എന്തിന്ന് AP ക്ക് ചോദിക്കണം.

    • @Hassan-oy6dk
      @Hassan-oy6dk Před rokem

      Ap ഏതായിരുന്നു മോൻ 😂

    • @mohammedkoya5258
      @mohammedkoya5258 Před rokem

      @@Hassan-oy6dk
      അത് ഏതായിരുന്നു മോൻ എന്ന സനദ് അയാളോട് തന്നെ ചോദിക്കുന്നതാ നല്ലത്

  • @younuyounus4740
    @younuyounus4740 Před rokem +1

    👍👍👍👌👌👌🌹🌹🌹✅️✅️✅️

    • @saidalavi8822
      @saidalavi8822 Před rokem

      കോൺഗ്രസ്സിന് ഭരണം കിട്ടിയ ഉടനെ അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു കോൺഗ്രസ്സിന് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാങ്കൾ എത്ര ന്യായീകരിചാലും വെളുക്കുകയില്ല നിർത്ത ക താങ്കളുടെ വിശദീകരണം ദയവായി

    • @muhammedtt426
      @muhammedtt426 Před rokem

      @@saidalavi8822 ഇരട്ട തപ്പൻ

    • @GreatMemoriesGreat
      @GreatMemoriesGreat Před rokem +1

      @@saidalavi8822
      44:00 മുതൽ കാണുക.
      മറ്റുള്ള ആളുകൾ ജാതി അടിസ്ഥാനത്തിൽ കോൺഗ്രസിൽ നിന്ന് അതും ഇതും ചോദിക്കുമ്പോൾ 1) കോൺഗ്രസിനെ രക്ഷിക്കാനും 2) കോൺഗ്രസിനെ സ്വതന്ത്രമായി ഒരു നിലപാട് എടുക്കാൻ സാധിപ്പിക്കാനും 3) മുസ്ലീങ്ങൾ രണ്ടാംതരക്കാരല്ല എന്ന് കാണിക്കാനും 4) ഇസ്ലാമോഫോബിയയെ തകർക്കാനും 5) മുസ്ലിങ്ങൾ ഒറ്റപ്പെടുന്നതിനെ ഒഴിവാക്കാനും മുസ്ലിങ്ങളും സമാനമായി ചോദിക്കേണ്ടതാണ്.

  • @ismayilcp6226
    @ismayilcp6226 Před rokem

    വാഫിസഹദി നല്ല വെക്ധി

  • @newlightpaintingsanitary2637

    മുസ്ലിമിന് വേണ്ടി നീ ചെയ്ത ത്യാഗം രോമം എണീറ്റ് നിൽക്കുന്നു...ഭാരത മാതാ.. കീ ജയ്..

    • @Hassan-oy6dk
      @Hassan-oy6dk Před rokem +2

      ജൈശ്രീരാം
      ഭാരത് മാതാക്കി ജയ് 🤲🧲🤲📢📢📢📢

    • @jahfarev2723
      @jahfarev2723 Před rokem

      മുസ്ലിമിന് വേണ്ടിയാണു സർക്കാർ അദ്ദേഹത്തെ നിയമിച്ചത് ചങ്ങായീ... 🤭

  • @alikasim658
    @alikasim658 Před rokem

    Man illatha chairum, chairillatha manum.

  • @rasheedn699
    @rasheedn699 Před rokem

    Ellaa Departments Sangikalaa
    Handover cheyunne
    Allenkil Avarude Shoonakkiyal
    Mathi
    Kallam parayaathe 😢😮😊

  • @munneriritty1296
    @munneriritty1296 Před rokem +9

    ഒറ്റു ക്കാരൻ

  • @sanjunlmbr4577
    @sanjunlmbr4577 Před rokem +3

    കുറച്ചൊക്കെ ഇസ്ലാം മതത്തെ അറിയാവുന്നത് കൊണ്ട് ഇവനെയൊക്കെ പോക്കി നടക്കുന്ന മുസ്ലിം സഹോദരങ്ങളോടാണ് എനിയ്ക്ക് പറയുവാനുള്ളത്
    ഒറ്റുകാരെ വിശ്വസിയ്ക്കരുത്
    ഇവൻ ചതിയ്ക്കും

    • @noufalkunjan4587
      @noufalkunjan4587 Před rokem +1

      Sanju Nilmburതന്നെക്കാൾ സഹദി ഉസ്താദിനെവിവരവുcഅറിവുമുള്ള കർണാടകയിലെ സിദ്ധരാമയ്ക്ക് .ശിവകുമാറിനും ഒന്നും അറിയാത്ത പൊട്ടൻമാരാ പറയുന്നതിന് ഒരു ലോജിക്ക് വേണ്ടെനിങ്ങൾ കോൺഗ്രസ് കാരാനാണെങ്കിൽ Justo വേണുഗോപാൽ സാറിനെ ബന്ധപ്പെട്ട് സംശയം തീർക്കു സഹോദരാ

    • @abdullacherugholi9028
      @abdullacherugholi9028 Před rokem

      ഒരിക്കലും ഇല്ല ശാഫി സഅദി ❤❤❤

  • @saidalavikunnumal8172
    @saidalavikunnumal8172 Před rokem +2

    പടച്ച തമ്പുരാനേ വഖഫ് സ്വത്ത് കട്ട് തിന്നുന്ന രാഷ്ട്രീയക്കാർ അവിടെയും ഉണ്ടോ?

  • @sakeerchullippara5567
    @sakeerchullippara5567 Před rokem +9

    ചാരൻ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls Před rokem +1

    Ningal Keralakkarod alla vishadheekarikendath karnatakayil ullavarod aan ningal vishadheekarikendath. Karnatakayil ulla oro kuttikkum ningal oru sangi aanenn ariyam avide poi vishadheekaranam kodukkuka. Supreme kodathiyilum high kodathiyilum aarkum pokam ath valiya netam aayi kanan onnu illa.

    • @liyafath-e-madeena5312
      @liyafath-e-madeena5312 Před rokem +1

      Keralakkarodanne e warthanam parayanam keralakkarkan chilark Ap Usthadinte shishyan unnatha stanam kittumbo asooya wannad usthad iniyum veranam keralathil adthad grand pariwadi Kerala mannil

    • @noufalkunjan4587
      @noufalkunjan4587 Před rokem +1

      Nisari, ', കർണാടകയിൽ ഉള്ള എല്ലാ രാഷ്ട്രീയക്കാർക്കും നേതാക്കൾക്ക് ആളുകൾക്ക് എല്ലാം സത്യസന്നമായി അറിയാം - ഇവിടെ കേരളത്തിൽ കർണാടകയിൽ കോൺഗ്രസിനെതിരിൽ മൽസരിച്ച ചില സമുദായ പാർട്ടികളും സുന്നി വിരുദ്ധർക്കും ആണ് പ്രശ്നങ്ങൾ അതിനാണ് സഹദി ഉസ്താദിൻ്റെ മറുപടി -

  • @abdulrahiman3809
    @abdulrahiman3809 Před rokem

    Mykku sariyakanamayirunnu.

  • @mohammedk4834
    @mohammedk4834 Před rokem

    Ulamauhum Shahrukh man thahtha adeemi ssamau

  • @sadiqmovlavi
    @sadiqmovlavi Před rokem

    A😅😅😅

    • @abdhullakp4327
      @abdhullakp4327 Před rokem

      ഒരുത്തൻ മുകളിൽ പറഞ്ഞു പിരി ചുവിട്ടു എന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടിട്ടില്ല എന്ന് മനസിലാക്കാൻ കഴിയത വനെ മോനെ ചോറ് തിന്നു ന്നവർക്കെ മനസ്സിലാവൂ അതിന്ന്. . കാന കാന എന്ന് കെഞ്ചി യാൽ പോരാ. കാശ് കൊടുത്തു വാങ്ങി കഴിക്കാക്കണം പൊ ട്ടാആ

  • @mohammedps875
    @mohammedps875 Před rokem

    Vaku kasarth ,nalla tholla,

  • @halawadreem2386
    @halawadreem2386 Před rokem +6

    ഇരട്ടത്താപ്പൻ സഅദി

  • @IsmayilKk-kw8rt
    @IsmayilKk-kw8rt Před rokem

    Mujahidkarenteakilipoyi

  • @ctaboobacker9691
    @ctaboobacker9691 Před rokem

    വ ടി കൊടുത്തു അ ടി വാ ങ്ങി

  • @abdullatheef9128
    @abdullatheef9128 Před rokem

    ഇനിയിപ്പോ സിദ്ധരാമയ്യ വന്നത് കൊണ്ട് നന്നായി പഠിക്കാം അല്ലെ.

  • @izzoizz6166
    @izzoizz6166 Před rokem

    SSF+RSS=?

  • @tkjsaqafi2194
    @tkjsaqafi2194 Před rokem

    ഈ സമുധായത്തെ ഭിന്നിപ്പിക്കാൻ വേണ്ടി നേതൃത്വം കൊടുത്ത കാന്തപുരത്തെ എന്നും കുറ്റം പറയും നിന്നെ പോലെയുള്ളവർ സങ്കിയാവാൻ കാരണം കാന്തപുരമാണ്

  • @haneefaannachampalli8732

    Abhinava chekkutty

  • @shihabudeenm526
    @shihabudeenm526 Před rokem +1

    തോണി മറിഞ്ഞാൽ പുറം ആണ് നല്ലത് പണ്ട് നിന്റെ നേതാവിന്റെ പ്രസ്താവന കേ ട്ടവർക് അറിയാം സിഎംഇബ്രാഹിംമും മുരളി യു മായ ഇലക്ഷൻ സമയത്ത് 😂

  • @skylab6754
    @skylab6754 Před rokem +1

    Ok.പക്ഷെ/മുസ്ലിമിനെ ഭിന്നിപ്പി ക്കുന്നത് നിര്‍ത്തുക. കാന്തപുരം അബൂബക്കറിന്റെ മദ്ഹ് ഓവര്‍. താങ്കളെ തെറ്റിദ്ധരിച്ചു തെറ്റായ comont അയച്ചിരുന്നു ദയവായിക്ഷമിക്കണം.

  • @AzizAziz-nm9mc
    @AzizAziz-nm9mc Před rokem

    എന്തരോ എന്തോ

  • @kparahman3519
    @kparahman3519 Před rokem

    ഹിജാബ് വിഷയത്തിൽ ഇയാൾ ഏത് മാളത്തിൽ ആയിരുന്നു.ഇയാൾ.ബിജെപി യുടെ ഏജന്റ് തന്നെയാണ്.

  • @shareefkaithavana2041

    Epoo vayi thurkune.

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ Před rokem +8

    ബിജെപി ഭരിക്കുമ്പോൾ ആഭ്യന്തര വകുപ്പ് തന്നെ ചോദിക്കാമായിരുന്നില്ലേ ഉസ്താദേ..

    • @GreatMemoriesGreat
      @GreatMemoriesGreat Před rokem +1

      ബിജെപിക്ക് വോട്ട് കൊടുത്തിരുന്നുവെങ്കിൽ ചോദിക്കാമായിരുന്നു.

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ Před rokem +3

      @@GreatMemoriesGreat കോൺഗ്രസ്സിന് വോട്ട് കൊടുത്തിട്ടാണോ ഇവർ എല്ലാ വകുപ്പുകളും ചോദിക്കുന്നത്

    • @GreatMemoriesGreat
      @GreatMemoriesGreat Před rokem

      @@ശബ്ദം-വ5ഹ
      44:00 മുതൽ കാണുക. (കർണാടകയിൽ 88% മുസ്ലീങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. : തെളിവ് ഇന്ത്യ ടുഡേ റിപ്പോർട്ട്)
      മറ്റുള്ളവർ ജാതി അടിസ്ഥാനത്തിൽ കോൺഗ്രസിൽ നിന്ന് പലതും ചോദിക്കുന്നു.

    • @hasanhassan7360
      @hasanhassan7360 Před rokem +2

      , B. J. P. ക്ക്‌ വേണ്ടി വോട്ട് അഭ്യാർത്ഥിച്ചു ള്ള ഫ്‌ളക്സ് ബോഡിൽ ഇവന്റെ ഫോട്ടോ ഉണ്ടല്ലോ 🤔

    • @GreatMemoriesGreat
      @GreatMemoriesGreat Před rokem +3

      @@hasanhassan7360
      ബിജെപിക്കാരുടെ വോട്ട് അഭ്യർത്ഥിച്ചുള്ള ബോർഡിൽ മഹാത്മാഗാന്ധിജിയുടെയോ നെഹ്റുവിൻറെയോ സർദാർ വല്ലഭായി പട്ടേലിന്റെയോ ഫോട്ടോ ഉണ്ടായാൽ തന്നെ ഗാന്ധിജിയും നെഹ്റുവും സർദാർ വല്ലഭായി പട്ടേലും ബിജെപിയുടെ തെറ്റായ നിലപാടുകൾ ഉള്ള ആളുകൾ ആണ് എന്നതിന്ന് തെളിവല്ല.

  • @abdullahkutty768
    @abdullahkutty768 Před rokem +1

    Themmadi wahhabi maudoodi kalku pollum

  • @manafmuhammad3149
    @manafmuhammad3149 Před rokem +1

    ചാരൻ

    • @saleemk9675
      @saleemk9675 Před rokem

      എടോ നിന്റെ പേരിനെ മാനിച്ചെങ്കിലും നീ പണ്ഡിതന്മാരുടെ ചോരകുടിക്കരുത്