EP 219 | Oru Chiri Iru Chiri Bumper Chiri | Dream actress on bumper chiri floor

Sdílet
Vložit
  • čas přidán 28. 08. 2024
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Comedy festival is ready for those who waited to laugh....a little bit of cute romance with it..!!
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM to 9. 30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com... Life is a tragedy for those who feel and a comedy for those who think

Komentáře • 77

  • @meriyaaryaar383
    @meriyaaryaar383 Před 2 lety +8

    നസീർ ചിരിക്കാതധിൽ ആരും കുറ്റം പറയരുത്. 2 പേര് ചിരിച്ച് 3ആമതെ ചിരിക്ക് ബംപർ ആണ്. കമ്പനിക്ക് പോകുന്നത് 20.000 ആണ്. ആദിയത്തെ ചിരി പ്രോത്സാഹനമായി അത് സാബു ചിരിക്കും പിന്നീട് ചിരി ക്കാനുള്ള വക ഉണ്ടായാൽ ഉടനെ മഞ്ജു ചിരിച്ച് കളയും പിടിച്ച് നിൽക്കാൻ കഴിയില്ല മജൂന് 😀 പിന്നീട് നസീർ കുടുങ്ങും ചിരിച്ചാൽ മൊതരാളി കൊല്ലും ചിരിച്ചില്ലെങ്കിൽ പ്രേക്ഷകർ കൊന്നുകൊലവിലിക്കും😀😀😀 ആയതിനാൽ വാങ്ങുന്ന കാസിനോട് നീതി പുലർത്തുക മാത്രമാണ് നസീർ ചെയ്യുന്നത്. അത്രക്കും ലെവലിൽ ഉള്ളതെങ്കിൽ മാത്രം നസീർ ചിരിക്കും. ചിലപ്പോൾ മുകളിൽ നിന്ന് നിർദേശം ഉണ്ടായങ്ങിൽ മാത്രം ആയിരിക്കും 😀 നസീർ 👌👍💚🌹

    • @jmathew3942
      @jmathew3942 Před rokem

      Athu manasilayappo Njan minddathirunnu

  • @thasll.7764
    @thasll.7764 Před 2 lety +11

    മഞ്ജു ചേച്ചി പൊളിയാണ് 🥰
    കുഞ്ഞു കുട്ടികൾ വരുമ്പോൾ മഞ്ജു ചേച്ചീനെ ഒന്ന് കാണണം ഒരു അമ്മ എങ്ങനെ ആണോ തന്റെ മക്കളോട് എന്ന പോലെയാ
    I really love you മഞ്ജു ചേച്ചി 😘😘😘

  • @jinchilymathew543
    @jinchilymathew543 Před 2 lety +26

    അന്നകുട്ടി super മുത്തേ 😘😘😘😘എന്റെ കുരുപ്പേ നിന്റെ സംസാരം സൂപ്പർ...... 😘😘❤❤

  • @SamSung-yr9wy
    @SamSung-yr9wy Před 2 lety +23

    ദേ... ഇങ്ങനെ വേണം ജഡ്ജസ്...കാശ് കൊടുത്തില്ലേലും, ചുമ്മാ പിള്ളേരെ സന്തോഷിപ്പിച്ചു വിട് കേട്ടോ ❤️❤️

  • @anurajmohan1962
    @anurajmohan1962 Před 2 lety +6

    Renjith 😍

  • @iamranid9017
    @iamranid9017 Před 2 lety +3

    Totally kidu episode
    ഷാജി ചേട്ടന് ഗോൾഡൻ ആവമായിരുന്നുന്നുന്നുന്നു
    Spot audition fst ചേച്ചി ഇനി വന്നാൽ ഗോൾഡൻ പിടിക്കും

  • @marythomas188
    @marythomas188 Před 2 lety +7

    അന്നക്കുട്ടി ചിന്നക്കുട്ടി ❤️ സൂപ്പർ.കാർത്തിക് മാമൻ കുടിക്കുന്ന റബ്ബർ പാൽ കുടിച്ചാൽ ചാടി പറയാൻ പറ്റും 👍❤️

  • @rj7351
    @rj7351 Před 2 lety +8

    Anna kuttiye love u so much vave 😍😘😘😘😘😘😘😘😘🥰🥰🥰❤️❤️❤️

  • @salemofficialmusic619
    @salemofficialmusic619 Před 2 lety +3

    Renjith bro 😁💯😊

  • @sudeeshdivakaran6217
    @sudeeshdivakaran6217 Před 2 lety +7

    Golden bazer ippo veruthe aanu
    Shaji annante skit innu onnu press cheyyamayirunnu

  • @priyageorge8603
    @priyageorge8603 Před 2 lety +22

    40:39 b4 bat എന്നാ പറേണ പക്ഷേ ആ bat കൊണ്ട് 4 മാത്രം അല്ല 6 um അടിക്കാം single um അടിക്കാം വേണേൽ ഒരാളുടെ തലക്കും അടിക്കാം 🤣🤣Thug

  • @shantythomas1628
    @shantythomas1628 Před 2 lety +8

    Annakutty super❤😘

  • @ajmala2601
    @ajmala2601 Před 2 lety +3

    Spot audition il 3rd vanekana payyans nice aayirunaloo comedy indayirun select aakanja kashtaiii tension adyayit ayond aayirikulae ath bt maariyane

  • @leonemadhav6380
    @leonemadhav6380 Před 2 lety +2

    ഇതെന്തൊരു കിടിലൻ പരിപാടി ആണ് രണ്ട് വയസ്സുള്ളപ്പോൾ ഒക്കെ ഞാൻ ഒക്കെ അമ്മേടെ സാരിത്തുമ്പിൽ പിടിച്ച് നിക്കുവാരുന്ന്.പ്രെപ്രകൾ പ്രത്യേകിച്ചും മഞ്ജു ആ കുഞ്ഞിന് നൽകിയ പ്രോത്സാഹനം അഭിനന്ദനം അർഹിക്കുന്നു

  • @noushadck4192
    @noushadck4192 Před 2 lety

    ഈ കുട്ടിയെ പ്രോത്സ, ഹി പ്പിച്ചതിന് വളരെ നന്ദി ഈ സ്വിറ്റി വേഷൻ വളരെ പ്രയാസപ്പെട് ലീട് ചെയിത ജഡ്ജ് സിന് അഭിനന്ദനം

  • @Joeyandblu
    @Joeyandblu Před 2 lety +8

    Ambika mam..m fev ❤️

  • @divyalakshmipillai7572
    @divyalakshmipillai7572 Před 2 lety +3

    In spot audition, if a participant is nervous , instead of pointing that they are nervous or scared, it will be good if judges can have a friendly talk to them to calm down or suggest to take a breath and give some time to be okay. Initially itself judges points that he is scared or nervous, I feel like it will effect their confidence to present.

  • @kadumksppypolechuvcfbvg5584

    ഓഡിഷൻ പരുപാടി മഹാമോശം ആണ്

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +11

    മഞ്ജുവിന്റെ അട്ടഹാസം അറു ബോറ്

    • @linualexander
      @linualexander Před 2 lety

      Ambika pronounced alias right .. Manju tried to correct it but she is the one who really mispronounced it .. no offense 🙏🙏

  • @r.a6887
    @r.a6887 Před 2 lety +5

    വിവരോം വിദ്യാഭ്യാസവുമുള്ളവർ ഒരു ജാഡയുമില്ലാതെ ചിരിക്കുമ്പോൾ
    ഞാനൊരു ബുദ്ധിമാനും വിവരവുള്ള ആളുമാണെന്ന് സ്വയം കരുതി മസിലും പിടിച്ചിരിക്കുന്ന പൊട്ടൻ സങ്കറാന്തി😂

  • @gopalakrishnangopalakrishn1856

    അന്നകുട്ടി. സൂപ്പർ 💖💖💖💖💖💖

  • @bincygeorge8521
    @bincygeorge8521 Před 2 lety +3

    Ambika chechy😋😋😋😋😍😍😍😍😍👋👋

  • @vanajaclt8744
    @vanajaclt8744 Před 11 měsíci

    എന്തെങ്കിലു൦ മനസ്സിലായോ.😄🌟🌟🌟

  • @pwolisanamstatus8994
    @pwolisanamstatus8994 Před 2 lety +4

    Ambika ma'am nu nthoru pucham ahn😐

  • @amvidhcreations1344
    @amvidhcreations1344 Před 2 lety

    For 3years old vava 👍🥰.

  • @jipsyvymel2681
    @jipsyvymel2681 Před 2 lety +8

    സ്പോട് ഓഡിഷൻ സെലക്ട്‌ ആകുന്നവരെ മാത്രം കാണിച്ചാൽ നല്ലത് സെലക്ട്‌ ആകാത്തവർ പോകുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു...

  • @inshajasmininsha1272
    @inshajasmininsha1272 Před 2 lety +2

    Achoda ponne muthan😘

  • @user-my8ph1ey1o
    @user-my8ph1ey1o Před 2 lety +7

    Spot audition ഇങ്ങനെ പൊതുവേദിയിൽ ലക്ഷക്കണക്കിന് ആൾക്കാർ കാണുന്ന രീതിയിൽ ചെയ്യുന്നത്, ആത്മഹത്യാപരം ആണ്. മുൻപ് മരുന്നൊഴിച്ചിരുന്നത് പോലെ ഇൻസൾട്ട് ആകും പരാചയപ്പെടുന്നവർക്ക്. പ്രത്യേകിച്ച് അവരുടെ നാട്ടിലും കുടുംബങ്ങളിലും. മൊത്തത്തിൽ ഈ പരിപാടിയുടെ ഡയറക്ഷൻ വളരെ മോശം ആണ്. ഗസ്‌റ്റുകളെ വെറുപ്പിക്കുന്ന രീതിയിൽ ഉള്ള വളിപ്പ് സ്കിറ്റ്. ഒരിക്കൽ വന്ന ഗസ്റ്റ് പിന്നെ സ്വപ്നത്തിൽ പോലും വീണ്ടും വരാൻ ആഗ്രഹിക്കത്തില്ല

  • @ashif5169
    @ashif5169 Před 2 lety +1

    ❤️‍🔥🔥🌟🔥❤️‍🔥

  • @niyas1419
    @niyas1419 Před 6 měsíci

    😍😍😍😍😍😍

  • @sujith9781
    @sujith9781 Před 2 lety +10

    അന്നക്കുട്ടി രണ്ട് വയസ്സ് പറയാൻ ☝️ചൂണ്ട് വിരൽ മാത്രമേ കണ്ടുള്ളൂ. അവസാനം എത്രപേര് ചിരിച്ചൂന്ന് ചോദിച്ചപ്പോഴാ മനസിലായത് 👉തള്ളവിരലാണ് രണ്ടാമത്തെ വിരലായി ഉപയോഗിക്കുന്നതെന്ന് 🥳

  • @ramdeepraj7312
    @ramdeepraj7312 Před 6 měsíci

    ❤❤🎉

  • @delight6505
    @delight6505 Před 2 lety +2

    😍😍🥰🥰🥰😘😘💖💖

  • @rasheed2378
    @rasheed2378 Před 2 lety

    ബൈജു കുട്ടൻ ടീം പാഷാണം ഷാജിയുടെ സ്കിറ്റിൽ നിന്ന് എടുത്ത ഭാഗങ്ങൾ ഉബയോഗിച്ചു

  • @worldofduaandmom3654
    @worldofduaandmom3654 Před 2 lety

    Renjith supr aayirnn....but kurach tnsn aayi...poi..
    Adutha vattam vann polikkanam👍👍👍👍

  • @sony-400
    @sony-400 Před 2 lety +10

    ചില ടീമിന് മാത്രം ചിരിക്കുന്ന ഒരു ജീവി ആണ് സംക്രാന്തി

    • @suryaswathi7899
      @suryaswathi7899 Před 2 lety

      സത്യം 👍

    • @sree-i90
      @sree-i90 Před 2 lety +1

      100%

    • @sakunthalaattingal9365
      @sakunthalaattingal9365 Před 2 lety +1

      അതിന് അയാൾ ചിരിക്കുന്ന കണ്ടാൽ കരയാണെന്ന് തോന്നും.

  • @DD-jb7fr
    @DD-jb7fr Před 2 lety

    Amibaka ma'am could be a bit appreciative towards that small child..endoru ahangaram.

  • @marythomas188
    @marythomas188 Před 2 lety +1

    പാവം കാർത്തിക് 👍

  • @gangadharanka3571
    @gangadharanka3571 Před 2 lety

    Malls valippu

  • @marythomas188
    @marythomas188 Před 2 lety +1

    👍😂😂😂😂

  • @royjoy6168
    @royjoy6168 Před 2 lety +9

    അംബിക എത്ര സുന്ദരി ആയിരുന്നു. ഇപ്പോൾ തടിച്ച് കൊഴുത്ത് ഒരു മാംസ പിണ്ഡം പോലെ . മഹാവൃത്തികെട്ട രൂപം.

    • @merriem6155
      @merriem6155 Před 2 lety +5

      Wow you are such a ray of sunshine, spreading joy. She is aging she is not 16yrs old anymore. That's life! Her outward appearance looks unappealing to you, but look inside you to see the hate you spew. Take time to be kind! On that note I bet you have not changed the way you look. Just the original newborn you once were right?!

    • @yakshypages
      @yakshypages Před 2 lety +3

      Enth manushyan aanu ningal.. Enth vrithiketta comment🤨

    • @ai_tinyvideos
      @ai_tinyvideos Před 2 lety +1

      So bad

    • @sharafunneesasubeer595
      @sharafunneesasubeer595 Před 2 lety +2

      Ningalkk aa age aakumbho eneet nadakkan patto enn nokkandu

    • @simply_being2204
      @simply_being2204 Před 2 lety

      Orikalenglm kannaadi nokeetundo thaan

  • @fishingclash6136
    @fishingclash6136 Před 2 lety +3

    Moonu perum chirichittu busser amarthanjathu moshamayi poyi nasser chettaa

  • @fasilfayis1877
    @fasilfayis1877 Před 2 lety +3

    Fast

  • @tgssd
    @tgssd Před 2 lety +5

    I don't like Sabu, Very disrespectful to other-way he talk.

  • @noushadck4192
    @noushadck4192 Před 2 lety

    പ്രേക്ഷകരെ നിരാശയിലും വിഷമ. ത്തില തള്ളി വിട്ടുന്ന പരിപാടി ആയി പ്പോയി അവസനത്തേത് വരുന്നവരേ എല്ലാം ക്യമറക്ക് മുന്നിലേക്ക് ഇടരുത് സമയം വിലപ്പെട്ടതാണ്

  • @rajenrajen4038
    @rajenrajen4038 Před 2 lety

    P

  • @karthiayanim2970
    @karthiayanim2970 Před rokem

    ബൈജു മോശം സ്കിറ്റ്

  • @shajiberly6607
    @shajiberly6607 Před 2 lety +2

    ivarkk paniyonnum illa enn thonnunnu