#oruchiriiruchiribumperchiri

Sdílet
Vložit
  • čas přidán 23. 01. 2023
  • #MazhavilManorama #Oru Chiri Iru Chiri Bumper Chiri
    ► Subscribe Now: bit.ly/2UsOmyA
    പഞ്ചാരയടി ആണ് സാറേ ഇയാളുടെ മെയിൻ😉
    Watch Oru Chiri Iru Chiri Bumper Chiri EP 457 here : bit.ly/3WuHQqk
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 136

  • @shaalusworld5505
    @shaalusworld5505 Před rokem +108

    സുമിടെ സ്പീഡിൽ ഉള്ള കൌണ്ടർ കേട്ട് കേട്ട് എന്തോ ഒരു മിസ്സിംഗ്‌..

  • @Samah_kb
    @Samah_kb Před rokem +38

    5:49 ആ ചാട്ടം പൊളിച്ചു 😂😂

  • @nusrathmanu667
    @nusrathmanu667 Před rokem +41

    നമ്മുടെ താനൂർ 🤣🤣

    • @assupalakkad5101
      @assupalakkad5101 Před rokem

      അടിപൊളി അല്ലെ നിങ്ങളുടെ താനൂർ 👍👍👍👍👌

  • @Sunilpullippara
    @Sunilpullippara Před rokem +12

    സജീറിനോപ്പം ഗ്രീഷ്മയും തകർത്തു,,
    ഗ്രീഷ്മ നല്ല ആര്ടിസ്റ്റാണ്,, ഈ രണ്ടു പേരിൽനിന്നും ഇനിയും പ്രതീക്ഷിക്കുന്നു

  • @user-hh3qr2if3f
    @user-hh3qr2if3f Před rokem +41

    Shajeer Chettante performance enikkorupaadu ishttamaanu...😍💞Greeshmayum nannayirunnu...👌💞

  • @ass-jv7pw
    @ass-jv7pw Před rokem +35

    എന്ത് വിഴുങ്ങി
    അടിപൊളി സ്കിറ്റ് ആയിരുന്നു ♥️സ്പീഡ് കൂടി നാക്കു ഉളുക്കി എന്നൊക്കെ വെറുതെ പറയുന്നതാ

  • @Anjuusachu
    @Anjuusachu Před rokem +7

    Sumi chechiyum shajeer chettanum koodi cheytha skittukal ayirunnu nallathu..ini ningal orumichu skitil varille

  • @Samah_kb
    @Samah_kb Před rokem +18

    1:49 ആ സൗണ്ട് പൊളിച്ചു
    അപ്പൊ ആ ചേട്ടൻ : ടൂറിസ്റ്റ് ബസ് പോയായിരുന്നോ 😂😂🤭🤭

  • @sajeerkhanchitharailchitha1606

    Shajeer greshma super nannayittund 👍🏻👍🏻👍🏻👏👏👏👏👏👏

  • @vishnudasvishnudas9776
    @vishnudasvishnudas9776 Před rokem +4

    Ivale enikk nerathe thanna ishtamaa ❤️❤️

  • @alilakannan6525
    @alilakannan6525 Před rokem +25

    ഷജീറും sumiyum തമ്മിൽ ഉള്ള combo ആണ് നല്ലത്

  • @devikapradip8721
    @devikapradip8721 Před rokem +61

    ഗ്രീഷ്മ നമ്മുടെ മുത്താണ്... ❤❤❤.... ഇനി വരുന്ന സ്കിറ്റുകളിൽ തകർക്കും 🔥🔥🔥🔥🔥🔥🔥

    • @savipv8491
      @savipv8491 Před rokem

      ഗ്രീഷ്മ puthiyathano?

    • @meriyaaryaar383
      @meriyaaryaar383 Před rokem

      Yes 👍

    • @devikapradip8721
      @devikapradip8721 Před rokem +1

      @@savipv8491 ഈ ഫ്ലോറിൽ പുതിയതാണ്,സുമിയെ പോലെ തന്നെ പുലിക്കുട്ടിയാണ്

  • @irshadmuthu2655
    @irshadmuthu2655 Před rokem +5

    Tanur 😍😍😍

  • @mi.th.
    @mi.th. Před rokem +13

    നഴ്സിൻ്റെ ചാട്ടം 😃

  • @lifeofaan7826
    @lifeofaan7826 Před rokem +4

    Tanur♥️

  • @RaniRani-yk4zn
    @RaniRani-yk4zn Před rokem +2

    സൂപ്പർ

  • @uvairanvk6998
    @uvairanvk6998 Před rokem +5

    ഇതു കണ്ട് ചിക്കുന്നവരും ഉണ്ടോ?
    കഷ്ട്ടം 😏

  • @heartbeats7809
    @heartbeats7809 Před rokem +2

    Ethoru family entertainer aanu.Ethil ellam inner meanings aanallo

  • @sreesree3707
    @sreesree3707 Před rokem +6

    അഞ്ചരക്കണ്ടി 😍

  • @nishap4785
    @nishap4785 Před rokem +2

    Super

  • @manu-pc5mx
    @manu-pc5mx Před rokem

    സൂപ്പർ രണ്ടാളും

  • @ajumalaju3525
    @ajumalaju3525 Před rokem +1

    Super 👍😁

  • @fayizmuhammed550
    @fayizmuhammed550 Před rokem +3

    ബംബർ അർഹിച്ചിരുന്നു 🥲

  • @user-xb3zz5mi9s
    @user-xb3zz5mi9s Před rokem +6

    നമ്മളെ നാട് താനൂർ 🥰

  • @jithumalu9401
    @jithumalu9401 Před 11 měsíci

    അടിപൊളി 👌🏻

  • @prajisajith6564
    @prajisajith6564 Před rokem +9

    ഞാൻ മലപ്പുറം താനൂർ :

  • @arunalexander6890
    @arunalexander6890 Před rokem +3

    Karthik Surya , waiting for Ur vlog

  • @pachathavala
    @pachathavala Před rokem +10

    Missing sumi

  • @reality1756
    @reality1756 Před rokem +3

    ആക്ടിങ് ഒക്കെ നന്നായി. പക്ഷെ വിഷയം കുറച്ചു മാന്യമായി അവതരിപ്പിച്ചാൽ നന്നായിരുന്നു

  • @ayyoobayyoob1849
    @ayyoobayyoob1849 Před rokem +2

    Tanur

  • @jithumalu9401
    @jithumalu9401 Před 11 měsíci

    ആ കൊച്ചു അടിപൊളി ആണ് കാണാൻ 😊

  • @jamshiyap9343
    @jamshiyap9343 Před rokem +16

    നമ്മുടെ താനൂർ 😊

  • @achuachu6910
    @achuachu6910 Před rokem +7

    സുമി എവിടെ

  • @razeenarazee7619
    @razeenarazee7619 Před rokem +1

    Njagle naad aanu tanur...💥💥💥🤗🤗😉

  • @sanuanuvlog6788
    @sanuanuvlog6788 Před rokem +3

    Polichu

  • @pachupachu2390
    @pachupachu2390 Před rokem +16

    താനൂർ 😍

  • @ansar___121
    @ansar___121 Před rokem +20

    ഷജീർക്കാ ഇടക് ഇടക് പാടിയിരുന്ന സോങ് തന്നെ ആണല്ലോ ഇൻട്രോ😂😂❤️

  • @panickernm9396
    @panickernm9396 Před rokem +11

    Very boring. Outdated.

  • @mohamedshamilp4857
    @mohamedshamilp4857 Před rokem +3

    താനൂർ 💙

  • @ambilisanthosh3465
    @ambilisanthosh3465 Před rokem +12

    Sajeer super💕💕💕💕💕💕🥰

  • @Mgm_Audios
    @Mgm_Audios Před rokem +2

    ഈ പെണ്ണിനെന്താ.എല്ലാം സ്കിറ്റിലും ഇങ്ങനെ ചാടികയറ്റമാണല്ലോ. സജീർ & ഗ്രീഷ്മ 👌👌👌.

  • @jerinreji8912
    @jerinreji8912 Před rokem +2

    Super 👍

  • @truechannel5333
    @truechannel5333 Před rokem +6

    വലിയ സുഖം ഉള്ള സ്കിറ്റല്ല ചേച്ചി ചാടി തോളിലിരുന്നത് മാത്രം മിച്ചം😉

  • @fayischoks6790
    @fayischoks6790 Před rokem +1

    My nad anjarakkandy

  • @Mani_parayil
    @Mani_parayil Před rokem

    ❤ malappuram thanur aduth

  • @rafisporti
    @rafisporti Před rokem

    എന്റെ താനൂർ

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Před rokem +1

    Enthenna Ith

  • @kadheejauppala9803
    @kadheejauppala9803 Před rokem +3

    Sumi evide

  • @sanjaysanju9734
    @sanjaysanju9734 Před rokem +1

    5 വാർഡിൽ സുലോചന 6ൽ😄😄😄😂😂

  • @savadkk5787
    @savadkk5787 Před rokem +14

    ഒരു കാര്യം പറഞ്ഞോട്ടെ സീരിയസ് ഡയലോഗ് പറയുമ്പോഴും ഗ്രീഷ്മ ചിരിച്ചോണ്ടാ പറയുന്നേ അത് എനിക്ക് ഒരു മൈനെസ് ആയി തോന്നി 🥰

  • @noushaddyfi8373
    @noushaddyfi8373 Před rokem +13

    എന്റെ നാട് താനൂർ 🔥

  • @cheppaaz
    @cheppaaz Před rokem +3

    😂😂😂

  • @kgfqueenff
    @kgfqueenff Před rokem +1

    Malappuram Nammude Tanur😍

  • @MrVargalex
    @MrVargalex Před rokem +1

    Hey

  • @bhaskarankaravoor4374
    @bhaskarankaravoor4374 Před rokem +2

    സജീർ. ഗംഭീരപെർഫോം,,,,

  • @jain4699
    @jain4699 Před rokem +7

    Nurse mare vilakurachu kanikkunna immatiri program nirthikoode(nurse mare kaliyakkiyal matramano comedy aaku)

    • @afzalhafza6714
      @afzalhafza6714 Před rokem

      പ്രഷിധേഷിക്കണം ജേച്ചി

  • @Vishnudas-ev1cp
    @Vishnudas-ev1cp Před rokem

    Enik pennie valiya ishtama

  • @rahadarahada8108
    @rahadarahada8108 Před rokem +1

    കമെന്റ് മുഴുവൻ താനൂർ ആണല്ലോ

  • @mehnaa.....
    @mehnaa..... Před rokem +1

    താനൂർകാർ🖐️

  • @bijilkumar2207
    @bijilkumar2207 Před rokem +1

    👌👌👌

  • @chandranc.c2439
    @chandranc.c2439 Před rokem +15

    ഇതാണോ കോമഡി.

  • @muneerpunnad5161
    @muneerpunnad5161 Před rokem +3

    😂🤣😂

  • @cyclebrandan
    @cyclebrandan Před rokem

    Ente naad tanur aan😉

  • @muhammedsuhail7585
    @muhammedsuhail7585 Před rokem +8

    താനൂർ ഉയിർ 💞💞💞

  • @rajeesha7458
    @rajeesha7458 Před rokem +1

    Effect

  • @ahamadirfan5096
    @ahamadirfan5096 Před rokem +1

    Intro song name pls... 😄 Anyone

  • @jayakm891
    @jayakm891 Před rokem +1

    Quagmire ine pole unD 😂

  • @MARK2MAC
    @MARK2MAC Před rokem +2

    Karthikk eatta ningal ithu yevidannu🙂

  • @arunkumar.v.varunkumar367

    സെയിൽസ് ഗേൾ ആയിട്ടുള്ള skit ചെയ്ത ചേച്ചി എവിടെ??

  • @jyothijayapal
    @jyothijayapal Před rokem +6

    തുണ്ട് വാട്സാപ്പിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഫാർമസിയിൽ കൊണ്ടുപോയി മരുന്ന് വാങ്ങിക്കണം.

  • @jessybiji1021
    @jessybiji1021 Před rokem +1

    സുമിക്ക് സുമി മാത്രം

  • @tellubiyamehak
    @tellubiyamehak Před 11 měsíci

    എന്റെ നാട് tanur

  • @souravs8885
    @souravs8885 Před rokem +14

    കുറച്ചു കൂടെ നന്നാക്കണമെന്ന് എനിക്ക് മാത്രമാണോ തോന്നുന്നേ

    • @nasrathp6020
      @nasrathp6020 Před rokem

      അല്ല. എനിക്കും തോന്നി

  • @darknightedition3.079

    Vedikal palatharm

  • @lat2070
    @lat2070 Před rokem +2

    pyscho Sajeer നെ തേച്ചിട്ട്‌ പോയല്ലേ 😢

  • @untilwebreathmanumohan5388

    😅🤣

  • @shebaabraham687
    @shebaabraham687 Před rokem +4

    ശരിയായില്ല

  • @Yathravlogermlp
    @Yathravlogermlp Před rokem

    മലപ്പുറം താനൂരിന് അടുത്തുള്ള ലെ ഞാൻ

  • @shihabek4307
    @shihabek4307 Před rokem +3

    നസീർക്കക്ക് Aകോമഡി തന്നെ വേണം 🤦

  • @rajeshvadacode
    @rajeshvadacode Před rokem +1

    ❤️❤️❤️

  • @JoJo-tn5uw
    @JoJo-tn5uw Před rokem

    Greeshma nu kettale veruppnu...greeshma kashayam....kolayali molu....

  • @albinantony4572
    @albinantony4572 Před rokem +2

    😍😍😍

  • @sunithaok3910
    @sunithaok3910 Před rokem

    😏😏😏

  • @pappan5380
    @pappan5380 Před rokem +3

    ചീഞ്ഞ സ്കിറ്റ്

  • @mollypx9449
    @mollypx9449 Před rokem +1

    Am um

  • @pappan5380
    @pappan5380 Před rokem +3

    മനോരമാക്സ് ഡൗൺലോഡ് ചെയ്യുന്നില്ല.
    ഓസിന് അല്ലല്ലോ ഇവിടെ ഇട്ടാലും നിങ്ങളുടെ വരുമാനം കുറയില്ലല്ലൊ .

  • @sh__22la
    @sh__22la Před rokem +2

    Sajeerrrrrhaiiii

  • @nishathomas8232
    @nishathomas8232 Před rokem

    Chali😅

  • @user-zq1oz2ol6j
    @user-zq1oz2ol6j Před rokem +7

    ee greeshma-maarokke enthaa ingane?

  • @actionreaction2758
    @actionreaction2758 Před rokem +9

    സത്യം പറഞ്ഞോട്ടെ.. ചെയ്യാതിരിക്കാമായിരുന്നു.
    അത്രക്ക് ബോറാണ്.

  • @aneeshaneesh935
    @aneeshaneesh935 Před rokem +2

    മനോരമ max ഡൗണ് loard ആക്കി സിനിമ കാണാൻ പോലും payment വേണം എന്നിട്ട് ഫ്രീ ഞാൻ ആപ്പ് ഒഴിവാക്കി

  • @anonymous9655
    @anonymous9655 Před rokem +5

    ഇവളുടെ എല്ലാ സ്‌കിറ്റിലും ഇവളെ മുതലാക്കാൻ എന്തെങ്കിലും സീൻ ഉണ്ടാക്കി കേറ്റും

  • @sibinkumar6588
    @sibinkumar6588 Před rokem +4

    Vry boring

  • @sancho_0077
    @sancho_0077 Před rokem

    Tanur🤍

  • @akcinimaticuniverse2248

    Bad🥴 പക്ഷെ നിങ്ങൾ ഇനി പൊളിക്കു

  • @letsmoveon-vlogs7428
    @letsmoveon-vlogs7428 Před rokem

    Katta chali

  • @sreedevibalachandran7904

    ..Very very bad skit.

  • @KAHANI2255
    @KAHANI2255 Před rokem +1

    കുറച്ചു കുടി നിലവാരം വരട്ടെ
    എന്തുവാടെ ഇതൊക്കെ

  • @warning6231
    @warning6231 Před rokem +2

    Boring ann

  • @ramprasadkarukapilly2291

    Nalaa vrithekete, ..bore skit....