Komentáře •

  • @kashandikaranvlogs4853
    @kashandikaranvlogs4853 Před rokem +206

    Mvd പറഞ്ഞത് ശ്രെദ്ധിച്ചോ. എയർ ഹോണും ലൈറ്റും എല്ലാം ഫിറ്റ് ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമോ എന്ന് ചോദിക്കുമ്പോൾ. അത് അവർ ചെയ്തില്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിലേക്ക് പോകും എന്ന്.(time 3 മിനിറ്റ് )
    ഇത് തന്നെയാണ് tourist ബസ്സിന്റെ കാര്യത്തിലും വരുന്നത് സൗണ്ട് light, look ഇതൊന്നും ഇല്ലെങ്കിൽ വണ്ടി ആരും വിളിക്കില്ല.
    ഒരു കാര്യം കു‌ടി ksrtc യുടെ എല്ലാ വാഹനങ്ങളുടെയും കുറഞ്ഞത് ബ്രേക്ക്‌ light എങ്കിലും കത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും

    • @malayaleezzz1210
      @malayaleezzz1210 Před rokem +6

      Aa ivade ottayennathinu illa brake light 😂😂

    • @NEON__NX
      @NEON__NX Před rokem +3

      Innala oru video vannirunnu.... Ksrtc kk berak light illathe😆

    • @nipsonjoseph9298
      @nipsonjoseph9298 Před rokem

      ❤️❤️

    • @user-fl9ex2ms9d
      @user-fl9ex2ms9d Před rokem

      Break ollath thanne veliya kariyam pinna break light 😹

    • @user-fl9ex2ms9d
      @user-fl9ex2ms9d Před rokem

      My** oru rekshem illa ketto ividam vitt vella afrikelum poyalona🙏 😹✈️

  • @sharafudheenak2442
    @sharafudheenak2442 Před rokem +95

    ഇപ്പോൾ വരുന്ന കാറുകളിലെ ലൈറ്റ് അതിലും അപകടം ആണ്.. പിന്നെ ഇത്തരം ലൈറ്റ് എവിടുന്നു കിട്ടുന്നു 🤨🤨

    • @anoopks7608
      @anoopks7608 Před rokem +8

      കമ്പനി ഫിക്സ് ചെയ്യുന്ന എൽഇഡി ടെയിൽ ലാമ്പ് വരെ നന്നായിട്ട് അലോസരപ്പെടുത്തുന്നുണ്ട് ട്രാഫിക്കിൽ പെടുമ്പോൾ.....

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 Před rokem +7

      അത് സത്യമാണ് സുഹൃത്തേ ഉദാഹരണത്തിന് മാരുതിയുടെ ബലേനോടെ വെളിച്ചം അതി തീവ്രമാണ് ഏതാണ്ട് വെൽഡിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ സ്പാർക്കിനേക്കാൾ തീവ്രമാണെന്നാണ് എനിക്ക് തോന്നുന്നത്

    • @anoopks7608
      @anoopks7608 Před rokem +1

      @@sajeshkuthuparamba2031 ശരിയാണ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

  • @akshailal4600
    @akshailal4600 Před rokem +110

    എല്ലാവരും Headset ൽ പാട്ട് കേട്ട് KSRTC യിൽ Tour പോകേണ്ടതാണ് Manorama And Kerala MVD🙏🙏🙏

  • @innale.marichavan
    @innale.marichavan Před rokem +604

    അപ്പൊ പിന്നെ നികുതിയും അടച്ചു ഇതൊക്കെ കടകളിൽ വിൽക്കാൻ വെച്ചേക്കുന്നത് ആദ്യരാത്രി മണിയറയിൽ കത്തിക്കാൻ ആണോ🤔🤔

  • @nafihmuhammed1536
    @nafihmuhammed1536 Před rokem +40

    Light കുറവാണെങ്കിലും അപകടമുണ്ടാവും
    പഴയ splender headlight വെളിച്ചം കുറവാണ് ഇറക്കത്തിൽ ആണെങ്കിൽ വളരെ കുറവായിരിക്കും
    ഞാൻ അങ്ങനെ പറമ്പിൽ ഇടിച്ചു കയറി പോയിട്ടുണ്ട് 😁😁

  • @vemnasser5075
    @vemnasser5075 Před rokem +73

    ഇതെല്ലാം ഒരാഴ്ച്ച മുൻപ് പിടിപ്പിച്ചതാണ് എന്ന് തോന്നും ഇവര്പറ യുന്നത് കേട്ടാൽ എത്രയോ നാളുകൾക്ക് മുൻപ് മുതൽ ജനങ്ങൾ ഈ ടൂറിസ്റ്റ് ബസ്സുകൾ കാണുന്നു ഇവരൊക്കെ കണ്ണുതുറന്നത് ഇപ്പോഴാണ് രണ്ടാഴ്ച കഴിയുമ്പോൾ ചങ്കരൻ പിന്നേം തെങ്ങിൽത്തന്നെ

    • @anuyesoda
      @anuyesoda Před rokem

      Bro ethokke aayit max.oru 2yr aayitte ullu. Athinu munp nammalum kamdittund Tourist bus.

    • @hussainpma7450
      @hussainpma7450 Před rokem

      സാറന്മാരെ പൊന്നു സാറന്മാരെ ‼️ നിങ്ങൾ ദിനേന പരിശോധിക്കാൻ തയ്യാറുണ്ടോ‼️ മാറ്റമുണ്ടാകും

  • @mujeebrahman6226
    @mujeebrahman6226 Před rokem +28

    ഉദ്യോഗസ്ഥരുടെ സ്വകാര്യവാഹനങ്ങളിൽ ലൈറ്റും സബൂഫറും ഫിറ്റ് ചെയ്യുന്നുണ്ടല്ലോ

  • @Jojiman
    @Jojiman Před rokem +76

    MVD needs special award for regularly waking up and going back sleep.

  • @Adwaithclt
    @Adwaithclt Před rokem +57

    ഏത് വണ്ടിയാണ് sir കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഇട്ടോണ്ട് റോഡിലൂടെ ഓടുന്നത് .....?
    ഇവടെ നടന്ന എത്ര KSRTC അപകടങ്ങൾക്ക് കാരണമായ ഡ്രൈവർക്ക് എതിരെ കേസെടുത്തു......?
    കർട്ടൻ പറ്റില്ല എന്ന് പറയുന്നു.. എത്ര മന്ത്രിമാരുടെ വണ്ടികളിൽ നിന്ന് കർട്ടൻ നീക്കം ചെയ്തു.........?
    എല്ലാ KSRTC ബസുകളും ഫിറ്റ്നസ് സട്ടിഫിക്കറ്റ് ഉള്ളത് കൊണ്ടാണോ ഓടുന്നത്...?
    കേരളത്തിൽ നിന്ന് പോവുന്ന എത്ര Banglore, Mysore KSRTC ബസുകൾക്ക് breake light , speed ഗവർണർ തുടങ്ങിയ കാര്യങ്ങൾ work ചെയ്യുന്നുണ്ട്.......?
    NB :- ആരും തട്ടികയറാൻ വരണ്ട , നിയമം എല്ലാർക്കും ഒരുപോലെ ആവണം.....!

    • @jothishks9336
      @jothishks9336 Před rokem +2

      Enn tourist uyiroli 🤣🏃

    • @mohamedkhalidkp9131
      @mohamedkhalidkp9131 Před rokem +4

      @@jothishks9336 avan chothichathil entha thet?

    • @binilbabu6266
      @binilbabu6266 Před rokem +3

      ഇദേഹം പറയുന്നത് ശെരിയാണ് ksrtc ഇൽ എത്ര വണ്ടിക്ക് ഫിറ്റ്നസ് ഒണ്ട് എത്ര വണ്ടി ടെസ്റ്റ്‌ കാണിക്കുന്നു എത്ര വണ്ടിക്ക് speed limitt സെറ്റ് ചെയ്തിട്ടുണ്ട് നിയമം അവർക്ക് ബാതകമല്ല നിയമം സാധാരണ ജനങ്ങൾക്ക് ഉള്ളതാണ്

    • @jothishks9336
      @jothishks9336 Před rokem

      @@mohamedkhalidkp9131 nte ponn bro, kalam Kure ayi ith tanne parayunnu ithil onnum oru mattavum varan pokunilla enn nammak ariyamm. Avark avarde eisttathin chyam. Pakse egane ulla nalla niyamagal varanam, roadile accident kuraykkan venditt alle. Athu anusarichu tanne ponam.
      Athalle vende..

    • @mohamedkhalidkp9131
      @mohamedkhalidkp9131 Před rokem

      @@jothishks9336 road le accident kurakkan illa basic karyanghal alle adhyam cheyyendath.. Ath crct aayit follow cheyyunnundo? Njan night drive cheyyunna aal aan.. Street light illathathinte budhimut nallonam anubavikkal nd.. Pinne road le kuzhikal parayendallo..

  • @mohandas6871
    @mohandas6871 Před rokem +11

    Eee lightum soundum kondano sir apakadam ondayath

  • @mujeebrahman6226
    @mujeebrahman6226 Před rokem +17

    കെഎസ്ആർടിസിയിലെ പരസ്യം നീക്കം ചെയ്യണം അതും മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാൻ ഇടവരും

    • @windyorbit6061
      @windyorbit6061 Před rokem

      സത്യം അണ്ണാ അതും വായിച്ചു നാട്ടുകാരുടെ നെഞ്ചത്ത് കൊണ്ട് കേറണ്ടല്ല്

  • @raveendranedayilraveendran2358

    ഈ ഉദ്യോഗസ്ഥൻമാരും ഇത്തരത്തിലുള്ള ബസ്സിൽ ടൂർ പലവട്ടം പോയിട്ടുണ്ടാവും ... അന്ന് ഇവർ കണ്ണടച്ചു ...... ഇന്ന് ഇവർ കണ്ണ് തുറന്നു .... ഈ ഒരു വ്യത്യസം മാത്രം

  • @suresh.puthalth7239
    @suresh.puthalth7239 Před rokem +279

    പൊതുസ്ഥലത്തു സിഗരറ്റ് വലിച്ചാൽ പിഴ. പക്ഷെ സിഗരറ്റ് കമ്പനിക്കു പിഴ യില്ല 😂😂😂

    • @MnuArun
      @MnuArun Před rokem +9

      @Rifayin കത്തിയുടെ ഉപയോഗം കുത്തികൊല്ലാൻ ഉള്ളതല്ല.. വേറെയും ഉപയോഗം ഉണ്ട്.. കുത്തിക്കൊല്ലുന്നത് ദുരുപയോഗം ആണ്.. ആഹ് ലോജിക് ആണെങ്കിൽ ഈ ലൈറ്റ് വെളിച്ചത്തിനു അല്ലാതെ മറ്റെന്തെങ്കിലും ഉപയോഗം ഉണ്ടോ 🙄🙄അപ്പൊ അതിൽ കാര്യം ഇല്ല

    • @peaceofmallugaming1479
      @peaceofmallugaming1479 Před rokem +4

      @@MnuArun ethir dishayil ninn varunnavrude kannadich pokum

    • @itzme-saeed
      @itzme-saeed Před rokem +2

      @@MnuArun അതല്ലെ പറഞ്ഞത് ഒപോസിറ്റ് വരുന്നവന്റെ കാഴ്ച മറക്കുമെന്ന്

    • @MnuArun
      @MnuArun Před rokem +1

      @@peaceofmallugaming1479 തീർച്ചയായും അപ്പൊ ഇങ്ങനെ മറ്റുള്ളവരുടെ സുരക്ഷക്ക് ഭീതിയാവുന്ന ഉപകരണങ്ങൾ വിൽക്കാതെ ഇരിക്കാൻ ഉള്ള നടപടി അല്ലെ ശെരിക്കും വേണ്ടത് 🙄

    • @MnuArun
      @MnuArun Před rokem +1

      @@itzme-saeed തീർച്ചയായും ബ്രോ.. മറ്റുള്ളവരുടെ സുരക്ഷക്കും വാഹനത്തിനും ഭീഷണിയാവുന്ന ഇത്തരം ലൈറ്റ്കളും മറ്റും വിൽക്കാതെ നോക്കാൻ ഉള്ള മാർഗം അല്ലെ ശെരിക്കും സ്വീകരിക്കേണ്ടത്.. അതോ യൂസ് ചെയ്യാതെ ഇരിക്കാൻ ഉള്ള കാര്യമാണോ ചെയ്യേണ്ടത്.. യൂസ് ചെയ്യുന്നതിനെ ഒരിക്കലും സപ്പോർട്ട് അല്ല ഞാൻ പറഞ്ഞത്.. ഇതിൽ ഏത് മാർഗം ആണ് ശെരിക്കും നടപ്പാക്കേണ്ടത്..

  • @Exfox_gameplays
    @Exfox_gameplays Před rokem +9

    Fog lamps bus ഈ highway പോലുള്ള റോഡിൽ ഇടാറില്ല അതു wayanad പോലുള്ള കോട ഉള്ള areas ആണ് use ചെയുന്നത്

  • @babinnedumbaan383
    @babinnedumbaan383 Před rokem +33

    എണീറ്റ് പോടേയ്..... ഇപ്പഴാണ് ഒക്കെ പൊന്തിയത് ഇത്ര ദിവസം എവടെ ആർന്നു ഒക്കെ 😖🤦‍♂️😏

  • @samarth4054
    @samarth4054 Před rokem +22

    സ്കൂട്ടറിന്റെ Headlightന് മുന്നിൽ സാധാരണക്കാരന് പിടിച്ചുനിൽക്കാൻ കഴിയുമോ ? അതും LED White പോരാത്തതിന് Reflectors . ആരാണ് നിയന്ത്രിക്കേണ്ടത് ? ഉത്തരം ഗഡ്കരി .

    • @ADON_GMNG2
      @ADON_GMNG2 Před rokem

      Bakki vandi mannenna vilakkano kathikunne😑

    • @samarth4054
      @samarth4054 Před rokem

      @@ADON_GMNG2 സ്കൂട്ടറിന്റെ സ്ഥിതിയിതാണെങ്കിൽ കൊമ്പനും അസുരനുമെന്തായിരിക്കും ന്യൂജൻ പൊട്ടാ 😁

    • @joeljo7481
      @joeljo7481 Před rokem

      Poyi case kodukado enna.... U can sue the company in court. Niyamaparamayi case kodku... Allathe cmnt boxil irunnu veeravadhammuzhakitu karymilla.... Kure paithangal ravilr thottu ororo pottatharanagl aayi irangitundu

    • @samarth4054
      @samarth4054 Před rokem

      @@joeljo7481 നിന്റെ കണ്ണ് സ്റ്റീൽ ഗോട്ടിയാണോ 😁

    • @joeljo7481
      @joeljo7481 Před rokem

      @@samarth4054 alla niglku bhudhimutandel case kodkan anu njn ornje....

  • @roypunnolirappai9273
    @roypunnolirappai9273 Před rokem +31

    കൈക്കൂലി വാങ്ങാൻ താല്പര്യമില്ലാത്ത ഒരേയൊരു വകുപ്പ്😂😂😀

  • @joygeorge3399
    @joygeorge3399 Před rokem +5

    എല്ലാ അഡിഷണൽ ഫിറ്റിങ്‌സും കഴിച്ചതിനു ശേഷം ഓഫീസിൽ ഹാജരാക്കണം.... ഹോ ഭയങ്കരം തന്നെ..... അതിനു ശേഷം വീണ്ടും ഫിറ്റ്‌ ചെയ്തു സർവീസ് നടത്താമല്ലോ അല്ലേ

  • @kingoftouristbusnilambur

    സാർ ഫ്രണ്ടിൽ വെക്കുന്ന ഈ ലൈറ്റ് ഇതിലെ പോകുമ്പോൾ ഇടാൻ ഉള്ളതല്ല സാർ ഒരു ദിവസം ടൂറിസ്റ്റ് ബസ് ഡ്രൈവർ ആയി പോയി നോക്കണം അപ്പോൾ അറിയുള്ളൂ എത്ര ഗതികേട് ഉണ്ട് എന്ന് ഊട്ടി മൈസൂർ ബാംഗ്ലൂർ പോകുമ്പോൾ അവിടെ കോടമഞ്ഞ് ഉണ്ടാകുമ്പോൾ ഇടുന്ന ലൈറ്റ് ആണ്

  • @Arjun-yh6vo
    @Arjun-yh6vo Před rokem +2

    Light ന്റെ കാര്യം പറഞ്ഞപ്പൊഴാണ് . പുതിയ Activa owners വണ്ടിയെടുത്ത് പോകുമ്പൊ ഇടക്കൊന്ന് Meter ൽ High beam on ആണോന്ന് നോക്കുന്നത് നല്ലതാണ് . ഒടിക്കുന്നവർക്ക് അതു കൊണ്ടുള്ള പ്രശനം തിരിയില്ല. എതിരെ വരുന്ന വണ്ടിക്കാണ് ശെരിക്ക് പണി കിട്ടുന്നത് ( പകൽ ആണെങ്കിൽ പോലും ). Stock ആയിട്ട് വരുന്നത് കൊണ്ട് MVDക്ക് ഇത് Ban ചെയ്യാനും പറ്റില്ല.

  • @neerajk8218
    @neerajk8218 Před rokem +5

    ഇതെല്ലാം ഇപ്പോ ഒരപകടം നടന്ന് കുറെ ജീവൻ നഷ്ട്ടപ്പെട്ടപ്പോഴാണോ കണ്ടത്

  • @theophine11
    @theophine11 Před rokem +2

    These officials need a mishap to wake up from sleep and start action. After a few days they again fall asleep. The court should take action against these irresponsible officials.

  • @user-dz1kj7oi5t
    @user-dz1kj7oi5t Před rokem +3

    ബസിനാകാതെ light and music system ഇതു ആഴിച്ച് മാറ്റിയായാൽ ആക്സിഡന്റ് ഇല്ലാതാവോ.....??

  • @krakenvlogs
    @krakenvlogs Před rokem +11

    ആദ്യം റോഡുകളിൽ എല്ലാം വെളിച്ചമുള്ള സ്ട്രീറ്റ് ലൈറ്റ്റുകൾ വെക്കു... അതിനു മുന്നേ റോഡ് ഉണ്ടാക്കു.. എന്നിട്ട് അക്സസ്റി ights അഴിച്ചു മാറ്റാൻ നടക്കു.. ഇത് കുറ്റം അല്ലെന്നല്ല.. പക്ഷെ ചില സ്ഥലങ്ങളിൽ ഫോഗ് lampukal ഇല്ലാതെ പറ്റില്ല 😐

    • @joeljo7481
      @joeljo7481 Před rokem

      Enna adhym pattini matteettu vikasanam jndakkam ketto.... Bruh ithra convincing aayi pottatharam parayalle... Mvd yude pani aalo street light vekkal oke....

    • @krakenvlogs
      @krakenvlogs Před rokem

      @@joeljo7481 ayin mvd de pani anenn njan paranjo😆... Im not a bus fen boy.. Adyam undakendath.. Better facilities anu.. Bike ayalum car ayalum polum ee issues undu.. At least ippo ulladathe ella streetlights um kathunundenkil thanne arum fog lampo accesorry lampo vekkenda avashyamilla.. Pinne pattini kedakunnath janangalalle... All the public servents are wealthy.. We are fucked up!

  • @comeonsense8610
    @comeonsense8610 Před rokem +2

    Well the department is aware of what is extra and not be needed on the vehicle that may cause damage to other road users.
    Few months back or a year ago there was a huge drama which happened arresting 2 brothers for illegal customization / modifications with lights, accessories, horn etc etc. That was an eye opener.
    Then why the implentation of enforcing that law took a step back and again the discussion is on the same point.
    All this seems to done on a pressure from top officials for now. In a day or two everyone will forget what happened.
    We will be seeing all modifications and customizations happening again....Sad to see this :(
    Rule is simple. Keep the vehicle in the condition as purchased from the dealership or as manufactured by the OEM.

  • @sanysasi9281
    @sanysasi9281 Před rokem +3

    ee high intensity ulla light opposite varunna vandikalk nalla disturbance aanu. pakshe oru roadilum street light illa ennitta avar vandide light ne kuttam parayunne.

  • @leenajames9539
    @leenajames9539 Před rokem +1

    Couldn't they see this all before... waited for this many lives....looked like new from today..

  • @MrPnambiar
    @MrPnambiar Před rokem +1

    പകൽ സമയത്തും ഹൈബീം ലൈറ്റ്‌ ഇട്ട് ഓടുന്ന ബൈക്കുകൾ സാറന്മാരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ആ ലൈറ്റ് വൈകീട്ട് ആകുമ്പം ഭയങ്കര തീവ്രമാണ്. എതിർദിശയിൽ ബൈക്ക് വന്നാൽ മുന്നിലോട്ട് നോക്കാൻ പ്രയാസമാകും.ഇത് കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു.

  • @amarnathc.v2780
    @amarnathc.v2780 Před rokem +1

    ഇതെല്ലാം ഒരുമാസത്തേക്ക് എങ്ങാനും ഇണ്ടാവും അത് കഴിഞ്ഞാൽ പഴയെ പോലെ ആവും അപ്പൊ പാവങ്ങളെ എന്തോരം ദ്രോഹിക്കാൻ പറ്റോ അത്രയും ദ്രോഹിക്കും സർക്കാരുടെ വാഹനങ്ങൾക്ക് എന്തും ചെയ്യാം പാവങ്ങൾ എന്തെങ്കിലും ചെയ്താൽ അത് കുറ്റം ആ ആക്സിഡന്റിന് കാരണം light worko sound system ഒന്നും അല്ല സ്പീഡ് ആണ് അപ്പൊ speedine kurich venam charcha cheyanum theerumanangalum edukkanum അല്ലാതെ ലൈറ്റും സൗണ്ടും ഒക്കെ ഊരിവെച്ച് മരണത്തിന് പോണപോലെ അല്ല ടൂറും കല്യാണ ആഘോഷങ്ങൾക്കും പൂവൻ

  • @manojc.r8521
    @manojc.r8521 Před rokem +3

    സ്കൂട്ടറിന്റെയും ബൈക്കിന്റെയും വെട്ടം പകൽ പോലും കണ്ണിലടിച്ചാൽ ഭയങ്കര ബുദ്ധിമുട്ടാണ് കാറുകളിൽ ഉള്ള led head ലാമ്പിന്റെ വെട്ടം കണ്ണിലടിച്ചാൽ പിന്നെ ഒന്നും കാണാൻ പറ്റില്ല അത് കമ്പിനി ഫിറ്റ് ചെയ്യുന്നതാണ് അത് ആദ്യം നിരോധിക്കണം

    • @anasnas8379
      @anasnas8379 Před rokem

      Nna myrina taan scooter inte light um nokki nilkunnatu atodikkunnavante kashtapadu tanikkariyamo oola mone 🚗 inteyum 🚌 inteyum projector lights il ninnadikunna kannu pottunna light ee minnaminungu light um kondu kundum kuzhiyum niranja kerala roads il drive cheyyunnavante pangappadu onnu po do 😬😬🤣🤭

  • @jyothish7378
    @jyothish7378 Před rokem +1

    🔴🟡🟡തീഗോളം വരുന്നതുപോലെ നാലുചുറ്റും ലൈറ്റ് പിടിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യം തന്നെയാണ്.Air Horn പിടിപ്പിക്കുന്നത് എന്തിനാണ്...!!??
    അമിതവേഗത്തിനുള്ള വഴി ഉണ്ടാക്കാൻ മാത്രമാണ്....ചെറിയ വാഹനങ്ങളെ ഭയപ്പെടുത്തി side ഒതുക്കാൻ വേണ്ടി ഭീകര ശബ്ദം ഉണ്ടാക്കുന്നു...ആദൃതവണ 2000/- രൂപ പിഴയും 3 മാസം തടവും രണ്ടാംതവണ ആവർത്തിച്ചാൽ 10,000/- രൂപ പിഴയും 1 വർഷം തടവും ലഭിക്കാവുന്ന കുറ്റകൃതൃം...

  • @kaztroarmy7349
    @kaztroarmy7349 Před rokem +7

    Itharam rules okke keralathile ollu tamizhnattil poyi nokku avaru paranjutharum
    Enthanu tourist bus ennu

    • @joeljo7481
      @joeljo7481 Před rokem

      Oh TN inu pinne supreme courtorder onm bhadhakam allallo.... Sup. Court orde4 indu itharam lights use chyrthenu... Aadhym athu vayuchitu vannitu pottatharam kachu

    • @kaztroarmy7349
      @kaztroarmy7349 Před rokem

      @@joeljo7481 ithonnum illathe enthu tourist bus 😴

  • @syamns4100
    @syamns4100 Před rokem

    ഈ ഹൈ ഇൻ്റെൻസിറ്റി ലൈറ്റ് ആംബുലൻസിലും ഉണ്ട് കാറുകളിൽ inbuilt ആയിടുണ്ട് സ്കൂട്ടികളിൽ ഉണ്ട് ചില ബസുകളിലും ഉണ്ട് ചില ബസുകളിൽ തീവ്രതയെറിയ ഹോർണുകൾ ഉണ്ട് ജീപുകളിലും ഉണ്ട് ഞാനൊരു വാഹനത്തെയും സപ്പോർട്ട് ചെയ്യില്ല മറ്റൊരാൾ ചെയ്യുന്ന കണ്ടാണ് ബാകിയുള്ളവരും അങ്ങനെ അനുകരിക്കുന്നത്

  • @binilbabu6266
    @binilbabu6266 Před rokem +1

    ഒരു പാവപെട്ടവൻ ആധാരം പണയം വച്ച് ആഗ്രഹിച്ച് ഒരുവണ്ടി വാങ്ങിച്ചു അത് റോഡിലൂടെ ഓടി ഒന്ന് നന്നാകുമ്പോൾ അവന്മാർക്ക് ഉടനെ നിയമലംഗനം അവന്മാർക്ക് goverment ശമ്പളം ഒണ്ട് പാവപെട്ടവൻ വണ്ടി ഓടിച്ചാണ് വീട്ടിൽ കഞ്ഞിക്ക് അരിവാങ്ങിക്കുന്നത് അതും പോരാതെ road tax toll booth pemitt vandi finance ellam അടച്ച് ഓടുമ്പോൾ ഇവന്മാര് പിടിച്ചു ആയിരം പതിനായിരങ്ങൾ പിഴച്ചുമാത്തുകയും ന്യൂസ്‌ ചാനലുകൾ അത് ആഘോഷമക്കും പാവപെട്ടവർക്ക് ചോദിക്കാനും പറയാനും ആള് ഇല്ലാത്തതു കൊണ്ടല്ലേ ഇങ്ങനെ കാണിക്കുന്നത്

  • @ambilivava2328
    @ambilivava2328 Před rokem +2

    രാത്രി ഭയങ്കര ലൈറ്റുമായി വരുന്ന വാഹനങ്ങൾ ഉണ്ട് അപകടം വരുത്തി വക്കും മറ്റ് വാഹനങ്ങൾക്ക് അതിന് ഒരു പരിഹാരം നിയമം ഇല്ലാഞ്ഞിട്ട് അല്ലല്ലോ ല്ലേ ആളുകൾ പാലിക്കുന്നില്ല സ്വയം നന്നായാൽ മാത്രം പരിഹാരം എന്തിനും നിയമത്തെയോ സർക്കാരിനെയോ പോലീസിനെയോ പറഞ്ഞിട്ട് എന്ത് കാര്യം

  • @rajeevannk48
    @rajeevannk48 Před rokem

    ബസിൽ മാത്രമല്ല
    കാർ, അതുപോലുള്ള ചെറിയ വാഹനങ്ങൾ എല്ലാറ്റിലും കണ്ണിൽ കുത്തുന്ന ലൈറ്റ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
    ഇതൊക്കെ ചെയ്തു കൊടുക്കുന്നവരെ പിടിച്ചു വൻതുക ഫൈൻ അടപ്പിക്കണം.50,000രൂപക്ക് മുകളിൽ അടപ്പിക്കണം, നിയമലംഗനമാണ് ചെയുന്നത്.

  • @bibinjose2365
    @bibinjose2365 Před rokem +1

    വല്ലപ്പോഴും ഇത് പിടിപ്പിച്ച് നല്കുന്നിടത്തും ഒരു പരിശോധന ആകാമല്ലോ, കുറെ tipper lorry കളും ഇതുപോലെ നടക്കുന്നുണ്ട് അത് ഇനി ആരെയെങ്കിലും ഇടിക്കുന്നതുവരെ കണ്ണടയ്ക്കും

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Před rokem +1

    എന്ന് സ്ഥിരമായി അപകടമുണ്ടാക്കി കൊണ്ടിരുന്ന K Sift എന്ന വാഹനത്തെ നിരോധിച്ച K MVD😂

  • @Sumeshavatar
    @Sumeshavatar Před rokem +1

    നിയമവിരുദ്ധമായ ഈ സാധനങ്ങൾ വിപണിയിൽ വിൽക്കുന്നത് നിർത്തുക. ഈ സാധനങ്ങൾ വിപണിയിൽ അവൈലബിൾ ആയതുകൊണ്ടല്ലേ ഇത് വാങ്ങി പിടിപ്പിക്കുന്നത്. ഇത് നിർമ്മിക്കുന്ന കമ്പനികൾ പൂട്ടുക.

  • @anooplazerthomas6810
    @anooplazerthomas6810 Před rokem +1

    Valare Nalla procedure. Oru pravashaym avar fitness eduthathanu athinu shesham fit cheythathinu avarude fitness certificate immediately cancel cheyyannathalle nallath minimum 1 year , allathe 7 days IL Ellam remove cheyth kaanikkanam pinnem avanmar vekkum, enthonnu nadapadi ith.

  • @Alokjoemary
    @Alokjoemary Před rokem

    The white light in new vehicle are so bright, it literally blinds you. Even the two wheeler lights are so bright. What can be done for these. Rules are to bend or some high class people

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před rokem +9

    എന്ത് പ്രഹസനം ആണ് സജീ.....😂😂😂😂

  • @muhammedirfan8971
    @muhammedirfan8971 Před rokem +3

    മൂന്ന് മാസം കൂടുമ്പോ pinne എന്തിനാ ആഡംബര tax₹45000 അടക്കുന്നത്!!...., അത്‌ ആരും പറയുന്നില്ല..

    • @joeljo7481
      @joeljo7481 Před rokem

      Ningl oru case kodku... Luxury tax ozhivakkan prnju.... Ee karanangal choondi kaatti....

  • @mediaplus112
    @mediaplus112 Před rokem +1

    ഒറ്റ കാര്യം ചൈതൽ മതി ഒന്നിച്ചു എല്ലാരും റീജിസ്റ്റഡ് മാറ TN ആക്കാം KA ആക്കം അവിടെ ഒന്നും ഈ ടൈപ്പ് നിയമം ഇല്ല

  • @appugrz9631
    @appugrz9631 Před rokem

    Tourist bus mathram ano prasnm undakkunne ...?? Ee kazhinja divasangalil nadanna ksrtc accident evide ??

  • @Shebin_Azeez
    @Shebin_Azeez Před rokem

    ippo stock vandiyil thanne high intensity white lights alle varunne

  • @vishnuneelan6709
    @vishnuneelan6709 Před rokem +1

    Premium car kalude led koodi pariganikane

  • @Kazo463
    @Kazo463 Před rokem +1

    ഉദ്യോഗസ്ഥരുടെ സംസാരം കേട്ടാൽ ഇന്നലെ ബസ്സെലാം കൂടെ ഹിമാലയത്തിൽ നിന്നും വന്നതാണെന്ന്

  • @prajithnb7127
    @prajithnb7127 Před rokem +1

    പുതിയതായി ഇറങ്ങുന്ന കാറുകളുടെ ലൈറ്റ് കൂടി ഒന്ന് നോക്കണം

  • @gokulgopalan732
    @gokulgopalan732 Před rokem

    ആരെയൊയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ നമ്മൾ കേരളത്തിൽ ജനിച്ചു അതാണ് വലിയ കുറ്റം 😂😂

  • @abdulsaleem772
    @abdulsaleem772 Před rokem

    അങ്ങനെയാണെങ്കിൽ പോലീസ് ജീപ്പിൽ ഉള്ള സ്റ്റിക്കറും ഒഴിവാക്കണം നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്

  • @unni108
    @unni108 Před rokem +1

    Light max vachalum roadile kuzhi kaanan patanilla. Basic aaaya soukaryam aadhyam janagalke nalkan oru seriousness kaniku.

  • @manirak7627
    @manirak7627 Před rokem

    ഇപ്പോൾ ജനങ്ങളെ കോമാളിയാക്കാനുള്ള ഈ ഉദ്യോഗസ്ഥരുടെ നാടകം ഇതാണ് സഹിക്കാൻ പറ്റാത്തത്... കൈക്കൂലി വാങ്ങി കണ്ണടക്കുന്ന ഈ കൂട്ടരെ നിയന്ത്രിച്ചു ജനങ്ങളെ രക്ഷിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. മന്ത്രമാരുടെ പായിച്ചിലും കോടതി ഇടപെട്ടു നിർത്തലാക്കണം 👍

  • @arunkumar.7461
    @arunkumar.7461 Před rokem +2

    ആദ്യം ഇതൊക്കെ വിൽക്കുന്ന കടകൾ പൂട്ടിക്കൂ 🙏🙏🙏

  • @Darth716
    @Darth716 Před rokem +1

    അല്ല ഇതൊക്കെ പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത്... കുറച്ചു ദിവസം മുന്നേ രാഹുൽ ഗാന്ധിയുടെ ജോടോ യാത്ര എന്നൊക്കെ പറഞ്ഞു ഒരു വണ്ടി ഈ പറഞ്ഞ നിയമ ലംഘനങ്ങൾ എല്ലാം കാണിച്ച പോയി ആരും ഒന്നും എടുത്ത് കണ്ടില്ല... ഒരു ന്യൂസ്‌ ലും കണ്ടില്ല 📸

  • @seminagafoor2771
    @seminagafoor2771 Před rokem +16

    കൂടിപ്പോയാൽ 1ആഴ്ച്ച അത് കഴിഞ്ഞാൽ ഇതൊക്കെ എല്ലാരും മറക്കും . പിന്നെ ഇതെല്ലാം വീണ്ടും തുടങ്ങും. എത്ര എത്ര സംഭവങ്ങൾ ഒരു കാര്യവും ഇല്ല്യ

    • @joygeorge3399
      @joygeorge3399 Před rokem

      ഇപ്പോൾ കേരളത്തിൽ പട്ടി കടി ക്കുന്നില്ലല്ലോ 😄😄😄😄

  • @kavaradancreations9359
    @kavaradancreations9359 Před rokem +1

    ബസ്സിന് കളർ കൊടുത്താൽ ആരുടെയും കണ്ണ് അടിച്ചു പോകില്ല. HID lamb വെക്കുന്നദ് മഞ്ഞത്ത് കാണാൻ വേണ്ടിയാണ്. നിയമം എല്ലാവർക്കും ഒന്നാണ് mvd വണ്ടിക്ക് പൊല്യൂഷൻ തുടഗിയ correct അല്ല

  • @ashishsubash
    @ashishsubash Před rokem

    3 മാസം കൂടുമ്പോൾ 45000 രൂപയാ ലുക്ഷറി ടാക്സ് അടക്കുന്നത് ജീവിക്കാൻ വേണ്ടിയാ ഈ സൗണ്ടും ലൈറ്റും ഒക്കെ കെട്ടി പിടിച്ചു നിക്കുന്നേ. അപ്പോൾ എങ്ങനേലും തകർക്കാൻ വേണ്ടി കുറെ വാർത്തക്കാരും പോലീസികാരും. ഒരു 5 വർഷം കഴിയുമ്പോൾ എവിടെ കുറെ പോലീസുകരും വാർത്തകാരും മാത്രം കാണും പിന്നെ ഏതേലും പ്രേയോജനമില്ലാത്ത ഒരു ഗവണ്മെന്റ് മാത്രം മനുഷ്യരെ മുടിക്കാൻ കുറെ ആളുകൾ 🙏🙏🙏🙏🙏🙏🙏🙏

  • @basheersalamath1862
    @basheersalamath1862 Před rokem

    News
    Parayunna
    Alude
    Kayyil
    Car
    Undo
    Adinte
    Hedlamp
    Led
    Ano

  • @adrenalinerush4896
    @adrenalinerush4896 Před rokem +1

    Ennale njn oru MLAude car kandu athil curtain ettittund air Hornum ind mvd nthu kondu aaa carukal check cheyyunilla. Oru bus book cheyyan varumbol aalkar first chodhikunath light undo box indo ennanu ethonnum ellangil book cheyyilla 1bus matram jeevikunna aalkar nthu cheyum

  • @anil.c.skumar5437
    @anil.c.skumar5437 Před rokem +1

    ചോണയുള്ള, സർക്കാരോ ഉദ്ധിയോഗസ്ഥന്മാരോ ഉണ്ടെങ്കിൽ നിയമ ലംഘനം നടത്തിയ വാഹനങ്ങൾ മീതെ കർശന നടപടി എടുക്ക്

  • @rakeshk.ckakkacholakkal2441

    Sir..ee tourist bus Ennu parayumbo long pokunna vandikalelle Koda Manjilokke undavumbo immathiri light okke vaanam Allengi Abakadam undaville ingene okke cheiyunnath moshalle sir

  • @shiffuabu1280
    @shiffuabu1280 Před rokem +1

    1:51 ഈ മൂന്ന് ലൈറ്റ് കമ്പനി ലൈറ്റ് ആണ് മൊയ്‌ന്തേ

  • @afsalpanda5990
    @afsalpanda5990 Před rokem +1

    കമ്പനി വരുന്ന ഹെഡ് ലൈറ്റ് ഹെഡ് ലൈറ്റുകൾ അത് ദ്രീവ്രമായ പ്രകാശം ഉള്ളതാണ് അതിനെക്കുറിച്ച് rto നടപടി എടുക്കുമോ

  • @jamespaul4886
    @jamespaul4886 Před rokem

    E light bmw unde athune thanke parathi edukumo

  • @akhilakhil3134
    @akhilakhil3134 Před rokem

    Nalla niyamam

  • @nazarazhiyur3540
    @nazarazhiyur3540 Před rokem

    ഈ ലൈറ്റ് ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ലാത്തതാണെങ്കിൽ പിന്നെ എന്തിനാണ് ഇതൊക്കെ വിൽക്കാനുള്ള അനുമതി കൊടുക്കുന്നത്? ഇതൊക്കെ വിൽക്കുന്നത് തന്നെ തടഞ്ഞൂടെ?

  • @adarsh.radhakrishnan
    @adarsh.radhakrishnan Před rokem

    ആഡംബര കാറുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്

  • @rajumonpalalkalgmaipalakka5215

    സാറെ ഞങ്ങൾ കുട്ടിക്കാലത്ത്, വണ്ടി ഉണ്ടാക്കി ഓടിച്ചു കളിക്കും
    രാത്രിയായാൽ ഒരു ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു വക്കും അതിൽ നല്ല നിറം കിട്ടും ഇനി എല്ലാം വാഹനങ്ങളിലും, നമ്മുക്ക് അങ്ങനെ ചെയ്താല്ലോ???
    എന്നാൽ പിടി വീണാൽ വിഴ അടക്കേണ്ടല്ലോ,

  • @rakeshk.ckakkacholakkal2441

    Aathiyam k s r t c busintte brayck light onnnu kathichu kanichu tharuo

  • @ubaisvs9950
    @ubaisvs9950 Před rokem +1

    ഇപ്പൊ ഇറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലും led head light അല്ലെ സാറെ വരുന്നത് halogen bulb ഒന്നും അല്ലാലോ അതിനുമാത്രം ന്താ കുഴപ്പം ഇല്ലേ. അതൊക്കെ എതിരെ വരുമ്പോഴേ ഒന്നും കാണത്തില്ല. അപ്പോ ന്താ അതിനൊന്നും കുഴപ്പം ഇല്ലേ

  • @anzilnoushad3760
    @anzilnoushad3760 Před rokem

    Eee after market iteams taxum adache Paisa koduthe medichite pidippikumbo fine idakkum onnaki ithokke nirthananam allel fine idathe irikaknam ithonnum fix chayyan padillatha aanel nthina manufacturing chayyune ban akkikkude

  • @dhanuspratheesh80
    @dhanuspratheesh80 Před rokem +1

    Mvd പറഞ്ഞത് കേട്ടോ....crash guard തട്ടി ആളുകൾക്ക് പരിക്ക് എൽക്കും എന്ന്...ksrtc യീൽ പാട്ട കുത്തി ചത്താൽ കേസ് ഉണ്ടോ.....

  • @AshikAshik-cq6jp
    @AshikAshik-cq6jp Před rokem +1

    Ee light nte karayam okke eth kalam parayunne.apollume nadapadi eduthikilla .ethokke orayicha kanume .pine checking nnirthume

  • @ArgonDavid
    @ArgonDavid Před rokem

    If illegal items then why is such illegal items are sold in shops, fitted by accessories Shop and imported to India or Made in India etc. Also needs to be investigated? 🙏

  • @ashirvadks9787
    @ashirvadks9787 Před rokem

    അല്ലവരോടും കൂടി ഒരു കാര്യം ചോദിച്ചോട്ടെ tourist bus ഇടിച്ചതിന്റെ പേരിൽ അല്ലെ ഈ നിയമം ഒക്കെ ഇരിക്കിയത് അപ്പോൾ ksrtc bus എത്ര ആളുകളുടെ ജീവൻ എടുത്തിട്ടുണ്ട് അപ്പോൾ ഈ നിയമവും പരിശോധനയും ഒന്നും ആരുടെയും ഭാഗത്തു നിന്നും കടില്ല അതിന് അർത്ഥം സർക്കാർ വാഹനം അയൽ ഒരു നിയമം private അയൽ ഒരു നിയമം

  • @nidhinkrishna9594
    @nidhinkrishna9594 Před rokem

    Ksrtc ഉണ്ടാക്കിയ accident ഒന്നും ഒരു ടൂറിസ്റ്റ് ബസും ഉണ്ടാക്കിയിട്ടില്ല

  • @kaliyugafreefire2626
    @kaliyugafreefire2626 Před rokem +2

    Neon light ഒരുപാട് സമയം ഉപയോഗിൽക്കാൻ കഴിയില്ല

  • @bike831
    @bike831 Před rokem

    🙏🙏🙏

  • @rajanchennedath6947
    @rajanchennedath6947 Před rokem

    ഇത് വരെ പരിശോധന ഇല്ലായിരുന്നു എന്ന് തുറന്ന്
    സമ്മതിക്കുന്നു അധികാരികൾ.
    മയക്ക് മരുന്ന് കടത്തലാണ്
    തൊഴിൽ......

  • @Bestiesbee
    @Bestiesbee Před rokem

    നിയമം പാലിക്കുന്നവർ ഇതൊന്ന് പറഞ്ഞു തരുമോ ഞാൻ ഒരു bike യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ് എന്റെ bikeന്റെ light ന്റെ 10 ഇരട്ടി വെളിച്ചമാണ് ഇപ്പോൾ ഇറങ്ങുന്ന പുതിയ വിലകൂടിയ carകളിൽ . നിങ്ങൾ പറയുന്ന നിയമം എങ്കിൽ റോഡിൽ തുല്യമായ വെളിച്ചം അല്ലെ വേണ്ടത്🤔 5 laks മുകളിൽ കൊടുത്തു വാങ്ങുന്ന alto യുടെ light ന്റെ എത്രയോ കൂടുതലാണ് 20 laks മുകളിൽ ഉള്ള carന് ഉണ്ടാവുന്നത് അതും laser light . ഇതൊരു ശരിയായ നിയമമോ... പിന്നെ pulser 220യുടെ mirorr ൽ 40% മാത്രം കാണാൻ കഴിയൂ അത് bajaj comapny model പറഞ്ഞപ്പോൾ MVD ക്ക് കുഴപ്പം ഇല്ല അത് ശരിയാണോ

  • @deepaka764
    @deepaka764 Před rokem

    ട്യൂറസ്റ്റ് ബസ് ലൈറ്റ് കാരണം വാഹനം ഓടിക്കാൻ പറ്റുന്നില്ല കാഴ്ച്ച മറയ്ക്കുന്നു എന്നും പറഞ്ഞു എതിർ ദിശയിൽ വരുന്ന ഏതേലും വണ്ടിക്കാരൻ പരാതി തന്നിട്ടുണ്ടോ MVD 😂😂😂😂

  • @savadabubackrsavad6315
    @savadabubackrsavad6315 Před rokem +1

    ബസ്സിൽ വെക്കാൻ പറ്റില്ലെങ്കിൽ പിന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവക്കാൻ പറ

  • @fishingkerala4816
    @fishingkerala4816 Před rokem

    ബസ്സിന്റ റോഡ് ടാക്സ് ഇൻഷുറസ് ഒരു കൊല്ലം തോറും ഇൻസ്പഷൻ എത്ര പൈസ മുതൽ മുടക്ക് ണ്ടന്ന് ആദിയം നിങ്ങൾ അന്യശ്ശിക്ക് എന്നിട്ട് മത്തി നിങ്ങളുടെ അഭിപ്രായം
    എവിടെ മുതലവൻ ..... ഓട്ടം വണമെങ്കിൽ ബസ്സ്‌ അലങ്കാരം വേണം എന്നാൽ മാത്രം ബസ്സുകൾ മുന്നോട്ട് നടത്തികൊണ്ട് പോകാൻ കയ്യുകയുള്ളു ( ഏതോ ഒരു തമ്മാടി വലിയ ഒരു കുറ്റം ചെയ്ത് എന്ന് കരുതി വായിറ്റ് പറപ്പിന് വേണ്ടി അതുവനിക്കുന്ന പാവം ഡ്രൈവർ & ഓണർ എന്ത് തെറ്റ് ചെയിതു

  • @nithinkayakkeel3426
    @nithinkayakkeel3426 Před rokem

    E ശുഷ്‌കാന്തി എപ്പോഴും ഉണ്ടായിരുന്നെങ്കിൽ നല്ലത്

  • @midhun1037
    @midhun1037 Před rokem

    Accident time lu tv le ettath athu rto paranjit ulle anelo 10pm nu shesham tv mathre padullu enn pine enthina Accident undakiyath light sound enoke parayunnath oru chance kitiyal nahipikan evare kond kalajal mathi

  • @thankskads6215
    @thankskads6215 Před rokem

    Why doesn't the government ban the production of such products in Kerala, factories too I mean. If not produced, they will not be available in the market. And no one will use it. What about drivers, the vehicles in front and behind on the roads....? So using a system judiciously is the solution.

  • @ansal0753
    @ansal0753 Před rokem

    Nalla njayangala parayunne..
    Oru kaaryam illathe kaaryangal

  • @akbarcp9136
    @akbarcp9136 Před rokem

    ഹെഡ് ലൈറ്റുകൾക്ക് ഉപയോകിക്കുന്ന ബൾബുകൾ പുറമെ ചർച്ലൈറ്റുകൾ ഒക്കെ ആണ് കാഴ്ച മറക്കുന്നത് LED ബൾബുകൾ ഒരു തരത്തിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ഗുണം തരുന്നുണ്ട് LED ലൈറ്റുകൾ കാഴ്ച്ച മറക്കുന്നില്ല വാഹനം ഓടിക്കുന്നവർക്ക് അറിയാം ഇതൊന്നും അല്ല അപകടകാരണം
    വെട്ടാൻ അറിയാത്തതിന് വെട്ടു കാരൻ കോടാലിയെ കുറ്റം പറയുക എന്ന ഈ ഉടായിപ്പ് കൊണ്ട് കാര്യമില്ല അമിത വേഗത അശ്രദ്ധ മായ വാഹനം ഓടിക്കൽ ഇതൊക്കെ ആണ് അപകടങ്ങൾ ഉണ്ടാക്കുന്നത് അല്ലാതെ LED ബൾബുകൾ അല്ല

  • @user-se1xf6ib5d
    @user-se1xf6ib5d Před 2 měsíci +1

    Ksrtc യുടെ ഫസ്റ്റ് ഗിയർ ഇടുമ്പോൾ റിവേഴ്സ് ഗിയറ വരുന്നേ 😅😅😅😅😅😅😅😅

  • @antol2913
    @antol2913 Před rokem +1

    Bullbar remove aakanam alleankil airbag varilla businta...lightum sound undayal vandi accident aavum...
    Kandu piditham kollaam varma saarea..

    • @MRDUDEYT
      @MRDUDEYT Před rokem

      Bussil evdunnu air bag

  • @muhth4r
    @muhth4r Před rokem

    Enthelum onn kelkkumbolkk cam pokki pidich athinte purake povum enitt ippo samathanayallo

  • @haneefaaripra397
    @haneefaaripra397 Před rokem

    ടുറിസ്റ്റ് ബസ്സ് കാരെ മാത്രം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഈ പറയുന്ന സാർ ടൂർ പോവാണങ്കിലും റിപ്പോർട്ടർ ടൂർ പോവാണങ്കിലും ഇതൊക്കെ ഉള്ള വണ്ടികൾ തന്നെ അല്ലെ അന്യേഷിക്ക

  • @funnycupltalk611
    @funnycupltalk611 Před rokem

    Ethra kuttikalude jeevan venamairunalle ithoke parishodikan.. ithoke correct cheythirunengil avarude kudumbathinu kuttikale nashtapedilairunnu..
    License eduthukala.. oru bus poyal vere bus irangum. Niyamam palichu odikunavar mathi.. oru busilum ithonum ilathakumbol nadanittonum aarum tripu pogulalo ulathil niyam paalichu pilleru pokkolum..

  • @afzalibrahim1557
    @afzalibrahim1557 Před rokem

    Ithpolathe news channels ollond kanji kudi muttum 😊.

  • @travelmedia217
    @travelmedia217 Před rokem +2

    വില്പന നിരോധനം നടത്താൻ കഴിയാത്തവരാണോ ഡയലോഗ് അടിക്കുന്നത്

    • @jyothish7378
      @jyothish7378 Před rokem

      ബിവറേജിൽ നികുതി അടച്ച് മദ്യം വിൽക്കാൻ വെച്ചിരിക്കുന്നത് തനിക്ക് കുടിച്ചിട്ട് വണ്ടി ഓടിക്കാനാണോ...!!??😬

  • @ebinjoseph589
    @ebinjoseph589 Před rokem

    കേരളത്തിലെ MVD ഉദ്യോഗസ്ഥർക്കു മാത്രമേ ഈ വക പ്രശ്നങ്ങൾ കണ്ടു വരുന്നതായി കാണുന്നുള്ളു അതു കൊണ്ടു തന്നെ രജിസ്ട്രേഷൻ മാറ്റി വണ്ടി പണ്ടത്തേത് പോലെ പണിത് എറക്കുക

  • @ajmalroshan9995
    @ajmalroshan9995 Před rokem

    എത്ര ദിവസം ഉണ്ടാകും ഈ ഇളക്കി മറിച്ചിൽ .ഇതുപോലെയാണ് ആരോഗ്യ വകുപ്പും .ഏതെങ്കിലും ഒരു കുട്ടി ഷവർമ കഴിച്ചു മരിക്കണം .അത് വരെ A/C റൂമിൽ നിന്ന് ഇവന്മാർ ഇറങ്ങില്ല .ഒരു കാട്ടിക്കൂട്ടൽ .

  • @apzxez.
    @apzxez. Před rokem

    Angana ethelum accident ithvare indayitundo onnu kanich tha ningal

  • @ammuuma5344
    @ammuuma5344 Před rokem

    Light enthinnu vikannaa?