അല്ലാഹുവിൻറെ തീരുമാനം | അലി ശാക്കിർ മുണ്ടേരി | Ali shakir munderi |

Sdílet
Vložit
  • čas přidán 8. 01. 2020
  • Ali shakir munderi
    അലി ശാക്കിർ മുണ്ടേരി
    • അലി ശാക്കിർ മുണ്ടേരി, ...

Komentáře • 91

  • @perumbavoorbodybuilders8851

    ഈ ഉസ്താദിന്റെ പ്രസംഗം കേട്ട് മനസ്സിലാക്കാൻ പറ്റുന്ന രിതിയിലാണ് പറഞ്ഞു തരുന്നത്
    മാഷാ അള്ളാ ഉസ താ ദിന്ന് ദീർഘായുസ്സ് നൽകട്ടെ അള്ളാ

  • @kingcobra822
    @kingcobra822 Před 4 lety +38

    മാഷാ അള്ളാഹ്.good Speach... നാളെ സ്വർഗ്ഗത്തിന്റെ അവകാശികളാവാനും' അതിന് വേണ്ടി പ്രവർത്തിക്കാനും 'പ്രയത്നിക്കാനും അള്ളാഹു വിന്റെ കാരുണ്യവർഷം എല്ലാവരിലുമുണ്ടാവട്ടേ........

  • @kazynaba4812
    @kazynaba4812 Před 2 lety +6

    ജസാക്കള്ളാഹഹൈറൻ ഏതു പരിത:സ്ഥിതിയിലും ഈമാൻ നഷ്ടപ്പെടാതിരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.ആമീൻ.

  • @sumayyakt3221
    @sumayyakt3221 Před 2 lety +11

    അൽഹംദുലില്ലാഹ് ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ നാഥൻ നമ്മെ അവന്റെ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഉള്ള ഈ മാന് പ്രധാനം ചെയ്യട്ടെ ആമീൻ

  • @mohammedashraf4542
    @mohammedashraf4542 Před 4 lety +12

    മാഷാ അള്ളാഹു അതി ഗംഭീരം

  • @liyakathali8744
    @liyakathali8744 Před 2 lety +4

    ماشاء الله.....جزاكم الله خيرا و جزاء....

  • @nasarmohammed8978
    @nasarmohammed8978 Před 2 lety +1

    Maasha Allah good speech

  • @nasarnasar1917
    @nasarnasar1917 Před 2 lety +3

    Subhanallah..

  • @shaheemshanu5294
    @shaheemshanu5294 Před 4 lety +5

    Masha Allah good speech

  • @ashrafhamza1707
    @ashrafhamza1707 Před 4 lety +7

    മാഷാ അല്ലാഹ്

  • @abdulrashidabdunny8500
    @abdulrashidabdunny8500 Před 4 lety +5

    Maashaallah

  • @safiyasafiyarahman9303
    @safiyasafiyarahman9303 Před 4 lety +13

    Alhamdulillah,,,,,

  • @vaheedanassar3627
    @vaheedanassar3627 Před 2 lety +2

    😔😪 Allahu Namukku yellavarkkum Sanmargathil Aakkane Rabbe,Hrudayathinu Imaanum Vishalathayum Thannu Manasinu Santhosham Aakkane Rabbe 🤲
    *Lailaha illallah*

  • @mkmusthafa8187
    @mkmusthafa8187 Před 4 lety +5

    Masha Allah

  • @huzaibanu2126
    @huzaibanu2126 Před 4 lety +10

    Allahu Akbar

  • @ajuajmi663
    @ajuajmi663 Před 4 lety +6

    Mashallah

  • @shahulhameed5044
    @shahulhameed5044 Před 2 lety +2

    Enikkum adambaramonnumillathe oru kochu veed venam

  • @oasisdreamcar5867
    @oasisdreamcar5867 Před 4 lety +5

    Alhamdulillah

  • @nehalakadeeja7244
    @nehalakadeeja7244 Před 4 lety +9

    orkuka allahuvine

  • @shailanasar9904
    @shailanasar9904 Před 4 lety +11

    Thavakkalthu AlAllah

  • @mhd_afreedp8595
    @mhd_afreedp8595 Před 2 lety +2

    Masha allah

  • @shereefck4224
    @shereefck4224 Před 4 lety +10

    ഉസ്താതുമാർ
    അസൂയയുടെകാരൃംപറയും
    പാർകാവുനനതിനപപുറം
    എടുകരുത്എനനകാരൃം
    ആരുംപറയുകയിലല
    കാരണംഅവർകുംവേണം
    വലിയവീട്
    ഇതിനുളളശിക്ഷയാണ്
    ഇവിടെകാണുനനത്
    മടങാൻസമയമായി
    മനസിലായിലേല

  • @muhammedalimm3000
    @muhammedalimm3000 Před 2 lety +1

    നല്ല പ്രbhashanam

  • @jabirkoppam
    @jabirkoppam Před 3 lety +2

    25:45

  • @shainymajeed4877
    @shainymajeed4877 Před rokem

    Mashallah Barakallahu

  • @lulujasmin4310
    @lulujasmin4310 Před 4 lety +7

    please remove initial audio

  • @njanorumalayali7032
    @njanorumalayali7032 Před 4 lety +8

    Mammal madrassayil poi Quran othan padikum , pakshe Parishuddha qurante Artham areyum padipikilla, yennittu stage ketti, mic vachu,ketti prassangga kachavadam cheyyum, Madhaprassangga kachavada thozhilalikal.

  • @basheerbashi8455
    @basheerbashi8455 Před 2 lety +2

    👍👍

  • @shafeequeshafeeque4386

    Mashaallah

  • @safeeram7908
    @safeeram7908 Před 2 lety

    Mashlh...

  • @shafeequeshafeeque4386

    Good speach

  • @nishafaisal3094
    @nishafaisal3094 Před 4 lety +9

    Maa shaa allaa

  • @abro6562
    @abro6562 Před 4 lety +5

    Orupenninte sound ee programmil vendayirunnu.ath thettanu usthade.ozivakkanam.plz.allahu ishtapedilla

    • @MisbahMedia
      @MisbahMedia  Před 4 lety

      ഇൻശാ അല്ലാഹ്

    • @shafiyusuf
      @shafiyusuf Před 4 lety +1

      Yes. Please remove that girls sound Usthad. Nammal manushyralle. Thett pattiyathaavaam. May Allah forgive us.

  • @muhammadhamza3036
    @muhammadhamza3036 Před rokem

    Good

  • @nazeernazeerr8846
    @nazeernazeerr8846 Před 2 lety +1

    5 പേര്‍ക്ക് താമസിക്കാന്‍ 5oo പേര്‍ക്ക് thamasikkanulla വീട് കൊട്ടാരം paniyunnavare അല്ലാഹു പൊറുത്ത് കൊടുക്കുമോ

  • @shafeequeshafeeque4386

    Alhamdu lillah

  • @ilyasillu3541
    @ilyasillu3541 Před 4 lety +2

    Islamika daawathan uddeshamenkil chanalil lady voice oyivakikoode

  • @nazeernazeerr8846
    @nazeernazeerr8846 Před 2 lety +1

    ഈ കൊട്ടാരം കെട്ടി aarbadathil jeevikkunnavarude വീടിന് മുന്നില്‍ കൂടി ഒരു സ്വന്തമായി വീടില്ലാത്ത ഒരാൾ പോകുമ്പോൾ അയാളുടെ മനസില്‍ എന്തായിരിക്കും അവസ്ഥ

  • @nehalakadeeja7244
    @nehalakadeeja7244 Před 4 lety +5

    enthu maushion avenu ellam parathiundu

  • @hadi-sy9ms
    @hadi-sy9ms Před 9 měsíci

  • @thasnimkoya1224
    @thasnimkoya1224 Před 2 lety

    Alhamdulilla

  • @nazeernazeerr8846
    @nazeernazeerr8846 Před 2 lety +2

    അല്ലാഹു അക്ബര്‍ യാ നബി യാ rasululla rabbe പണ ഉള്ളവനും ellathavanum ഒരേ പോലെ ക്യൂ നില്‍ക്കുന്ന orunal rabbee avide porshe BMW range roval ethonnum ഇല്ല ethulla koottar duniyavil ഒരു pavapettavanu ഒരു സൈക്കിള്‍ വരെ vedichu കൊടുത്തോ എത്ര പാവപ്പെട്ട deeniyaya pavapettavar vadadakakk thamasikkunnu swargam avakasapedunnavar അന്വേഷിച്ച് ചെന്ന് കൊടുക്കണം അല്ലാതെ irannu വരുന്നത് kathirikkaruth

  • @hamdhooscreations310
    @hamdhooscreations310 Před 3 lety +6

    ഗുഡ് മെസ്സേജ്

  • @habeebarahman4222
    @habeebarahman4222 Před 2 lety +2

    Mashaallah Alhamdulillah

  • @siyaaash4568
    @siyaaash4568 Před 3 lety +2

    Alhamdulillah.....

  • @muizzmazin8436
    @muizzmazin8436 Před 4 lety +25

    ഈ പ്രസംഗം ഒന്ന് ബായാർ തങ്ങളെ കേൾപ്പിക്കുക ...സലാത്ത് കച്ചവടം നടത്തി 4 കോടി യുടെ വീട് ഉണ്ടാക്കിയ മഹാനാണ്

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Před 4 lety +1

      വഹാബികളെ നൂറ് ആളെ കാണിച്ചു തരാം വലിയ കോടികളുടെ വീടുവെച്ചവരെ

    • @mohammediqbalp7952
      @mohammediqbalp7952 Před 4 lety

      @@AbdulMajeed-jp4vn shariya onn wahab mp wahab

    • @muizzmazin8436
      @muizzmazin8436 Před 4 lety +2

      @@AbdulMajeed-jp4vn സുഹൃത്തേ, ഇവിടെ സാദാരണ കൗമ് വീടുവെക്കുന്ന കാര്യം അല്ല ...(അതാണെങ്കിൽ ചുന്നികൾ ആണ് ധൂർത്തിന്റ ആശാന്മാർ ) ആത്മീയ നേതാവ് എന്ന് സ്വയം ആൾ ചമയുന്ന ആ വ്യക്തി വീട് വെച്ചതാകട്ടെ 4 കോടി മുടക്കി ...അത്തരത്തിൽ ഉള്ള ആൾക്കാരുടെ ആസനത്തിൽ വരുന്നത് അമൃത് എന്ന് കരുതുന്നവർ ഉള്ള കാലത്തോളം അയാൾക്ക് 100 വീട് പണിയാം

    • @mmkv...n2148
      @mmkv...n2148 Před 4 lety

      @@muizzmazin8436 konnaga vallam kudikunathe vahabigal

    • @faizanibrahim9818
      @faizanibrahim9818 Před 4 lety +1

      ബായാറിനെ പറയല്ലേ .. കമ്മീഷൻ ഏജന്റുമാർക്ക് കലിയിളകും ...🤣🤣🤣

  • @ummukuzoomva6728
    @ummukuzoomva6728 Před 2 lety

    اللهم توفنامسلماوالحقناباالصالحين اامين يارب العالمين وعليكم السلام ورحمة

  • @Red.meat123
    @Red.meat123 Před 4 lety +3

    Neghale polullavar thammil thammil erunnu samsarekku🙈🙉🙊

  • @abdulkareem821
    @abdulkareem821 Před 2 lety

    അത് 6236 ആയതുകളാണ് അഥവാ ഹെമിംലുസ്സാലിഹാത്

  • @nehalakadeeja7244
    @nehalakadeeja7244 Před 4 lety +5

    e prevnchethe onnu noku srstavinte kayive kanam

  • @latheefmt6988
    @latheefmt6988 Před 4 lety +1

    A

  • @hashimcv7622
    @hashimcv7622 Před 4 lety +5

    അസ്സലാമു അലൈകും, ചാനലിലേക് സ്വാഗതം ചെയ്ത് കൊണ്ട് സ്ത്രീ ശബ്ദംകേട്ടു അതിന്റെ ആവശ്യകതയുണ്ടോ? ചുഴലി ഉസ്താതിനോടോ മറ്റൊ അഭിപ്രായം ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

  • @shayaanmalayalyvlog4878

    ആദ്യം സ്വന്തം വിരൽചൂണ്ടി നോക്കൂ

  • @RASHID-PML
    @RASHID-PML Před 4 lety +9

    Misbah Media യോടാണ് എന്റെ ചോദ്യം. നിങ്ങൾ ഈ ഓഡിയോ മുഴുവനായി ശ്രദ്ധിച്ചു കേട്ടിട്ടുണ്ടോ? എന്നാൽ കേൾക്കണം. നെഗറ്റീവ് സംഭാഷണങ്ങൾ ജനങ്ങൾക്ക് സമാധാനം നൽകില്ല.ഒരു വീട് വെക്കുന്നത് നമ്മുടെ സ്വന്തത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്.വീട് വെക്കുന്നവർ പ്രവാസികളാണെങ്കിൽ ആ അവനതിൽ താമസിക്കാൻ വർഷത്തിൽ ദിവസങ്ങളോ മാസങ്ങളോ കഴിയുള്ളൂ...ആദ്യം വീട് വെക്കുന്നവന് ഒരു നിയ്യത്ത് വേണം, ഇത് എന്റെ ഉറ്റവരുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന്. അല്ലാതെ കോടി ചിലവാക്കി എനിക്കതിൽ താമസിക്കാൻ കഴിഞ്ഞില്ല എന്നൊക്കെയുള്ള ഗദ്ഗദം വളരെ മോശം.

    • @RASHID-PML
      @RASHID-PML Před 4 lety +2

      അത്യാവശ്യം നല്ലൊരു വീട് വെക്കാൻ ഏകദേശം 35 ലക്ഷം രൂപ മതിയാകും. ആ വിഷയം കൊടുത്ത വ്യക്തിക്ക് അങ്ങിനെയൊരു വീട് വെച്ചിരുന്നെങ്കിൽ ബാക്കിയുള്ള കാശുകൊണ്ട് നാട്ടിലൊരു ബിസിനസ്‌ തുടങ്ങിയിരുന്നെങ്കിൽ തുടർന്നുള്ള കാലം വീട്ടിൽതന്നെ കഴിയാമായിരുന്നു. എങ്ങനെ അതിന് മനസ്സ് സമ്മതിക്കണ്ടെ ല്ലേ... തൊട്ടടുത്ത വീടിനേക്കാൾ വല്യ വീടായിരിക്കണം എന്റേത് എന്ന ദുഷ്ചിന്തയല്ലേ....

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety

      @@RASHID-PML സത്യം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 4 lety +5

    അല്ല കൊട്ടപ്പുറം സംവാദത്തിൽ മനുഷ്യാധീന കഴിവ് മനുഷ്യാധീത കഴിവ് എന്നു പറഞ്ഞിരുന്നു മനുഷ്യാധീന കഴിവിനെ ഒരു പടച്ചോനും നിയന്ത്രിക്കാൻ പറ്റില്ല എന്നാണ് വഹാബികൾ വാദിച്ചത്

    • @truthseeker4813
      @truthseeker4813 Před 4 lety +5

      എന്താണ് സലഫികൾ പറയുന്നത് എന്ന് മനസ്സിലാകാത്ത പൗരോഹിതൃം !!! വിശ്വാസികളെ ചൂഷണം ചെയ്യാൻ മതത്തെ ഉപയോഗിക്കുന്നു ...യഥാർത്ത ദൈവത്തിന് പണം വേണ്ടല്ലോ ? എന്നാൽ പൗരോഹിതൃത്തിനോ ? പണം വേണം !!!

    • @abdullabeary7908
      @abdullabeary7908 Před 4 lety

      Appol kottappuram sanwadatthinn seesam orupad faizimarum bakawimarum chunni pandidammar oru pad marichindikkanum wahhabigalku.aal koodanum chunnatth jamatth churungippowanum karanam😂😂😂😡

    • @alavipathiyil3121
      @alavipathiyil3121 Před 2 lety

      മുഅജിസത്തിന് . നിങ്ങൾ മദ്രസയിൽ കുട്ടികൾക്ക് പടിപ്പിച്ച് കൊടുക്കുന്നത്. അമാനുഷികത: എന്നാണ്. അപ്പൊ.. മാനുഷികത .ഉണ്ട് എന്ന് മനസിലായോ ? അദീനവും . . .അതീ ദവും

  • @nazeernazeerr8846
    @nazeernazeerr8846 Před 2 lety

    നാട്ടിക വഴി ഒന്ന് പോയി നോക്കു

  • @muhammedmidlaj617
    @muhammedmidlaj617 Před 4 lety +9

    Mashallah

  • @rukkiyabeevimm5892
    @rukkiyabeevimm5892 Před 2 lety +2

    Masha allahu

  • @aslamibrahim9441
    @aslamibrahim9441 Před 2 lety +2

    മാഷാ അല്ലാഹ്

  • @maimoonasrambikkal5379
    @maimoonasrambikkal5379 Před 2 lety +2

    Alhamdulillah

  • @shafeequeshafeeque4386
    @shafeequeshafeeque4386 Před 2 lety +1

    Allahu akbar

  • @latheefmt6988
    @latheefmt6988 Před 4 lety +1

    A

  • @kavungalkavungal8822
    @kavungalkavungal8822 Před 2 lety

    Masha Allah