Mini RAS Fish Farming | കുറഞ്ഞ സ്ഥലത്തു കൂടുതൽ മത്സ്യത്തെ വളർത്താം

Sdílet
Vložit
  • čas přidán 6. 09. 2024
  • Its a modern technology fish farming
    RAS (Recirculation Aquaculture System)
    Don't start farming without study

Komentáře • 349

  • @razackp7894
    @razackp7894 Před 5 lety +13

    പുതിയ ടെക്നോളജി പരിചയപ്പെടുത്തിയതിനു നന്ദി .ഇതുപോലെ നല്ല നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @bijoythanal
    @bijoythanal Před 5 lety +32

    Nice....
    ഇത്തരത്തിൽ ഒരു വീഡിയോ യൂറ്റ്യൂബ് മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല.
    ആദ്യമായി താങ്കൾക്ക് നന്ദി അറിയിക്കുന്നു.
    ഇനിയും ഇത്തരത്തിൽ ഒരു പാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    ആശംസകൾ

  • @sarathhobbyist9808
    @sarathhobbyist9808 Před 5 lety +3

    നല്ല video ചേട്ടാ... ഇത്തരത്തിലുള്ള അറിവുകളാണ് നമുക്കാവശ്യം.. Thanks..

  • @t.hussain6278
    @t.hussain6278 Před 5 lety +13

    കൊള്ളാം. Interesting.
    ഈ ബിസിനസിന് എലെക്ട്രിസിറ്റി വളരെ പ്രധാനമാണല്ലോ.
    എങ്ങനെ എലെക്ട്രിസിറ്റി കുറക്കാം.
    BLDC മോട്ടോർ ടെക്നോളജി ഉപയോഗിച്ചുള്ള airator ആണെങ്കിൽ 65% എലെക്ട്രിസിറ്റി ലാഭിക്കാൻ പറ്റും. ബ്രഷ്‌ലെസ്സ് ഡയറക്റ്റ് കണ്ട്രോൾ മോട്ടോർ 12/ 24/48/64 volt DC. സോളാറിൽ നേരിട്ട് വർക് ചെയ്യും. ഒരു സാധാരണ സീലിംഗ് ഫാൻ 65 മുതൽ 80 വാട്ട്സ് വരെ എടുക്കുമ്പോൾ BLDC സീലിംഗ് ഫാൻ 28 to 32 വാട്ട്സ് മാത്രമേ എടുക്കുകയുള്ളു. തകരാറും വരുകയില്ല. പെർഫോമൻസ് കുറെ കൂടി നല്ലതാണ്. 2 വർഷമായി ഞാൻ ഉപയോഗിക്കുന്നു, ഇന്ത്യൻ മേഡ്.
    ഇപ്പോഴുള്ള airator ഇതാണോ എന്നറിയില്ല. എങ്കിലും സൂചിപ്പിച്ചു എന്നെ ഉള്ളൂ.
    അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് : വളരെ നല്ലതാണ്. പക്ഷെ വളരെ അധികം ശ്രദ്ധ വേണം. വളരെ ചെറുതായി തുടങ്ങി അതിന്റെ എല്ലാ പോരായ്മകളും "പഠിച്ചതിനു" ശേഷം മാത്രമേ എടുത്തു ചാടാവു. ഇല്ലെങ്കിൽ തീർച്ചയായും പണി കിട്ടും. ഗൾഫിൽ ഇരുന്നു കൊണ്ടു ഫോർകാസ്റ്റ് ചെയ്യുന്നതൊന്നും ഇവിടെ നടക്കത്തില്ല. ഇറങ്ങി തിരിച്ചു കയ്യിലുള്ള കാശ് എല്ലാം തീർന്നു കഴിഞ്ഞ് വലിച്ചൂരിക്കൊണ്ട് പോകാൻ പറ്റിയെന്നു വരില്ല. 70 ലക്ഷം മുടക്കിയിട്ടു 0.01% പോലും റിട്ടേൺ ഇല്ലാത്ത യൂണിറ്റ് എനിക്കറിയാം. ലേബർ കോസ്റ്റ്, സമരം, ബന്ത്‌, ഹർത്താൽ, സ്ട്രൈക്ക്, ഞങ്ങടെ ആൾക്കാരെ വച്ചില്ലെങ്കിൽ കാണിച്ചുതരാം, എസ്ടാബ്ലിഷ് ചെയ്തു വരുന്നത് വരെയുള്ള ഭീമമായ ചിലവ്,... അങ്ങനെ നീണ്ടു പോകുന്നു. ഒരു ഹോബിക് വേണ്ടി ചെറുതായി സ്വന്തമായി ഡെവലപ്പ് ചെയ്തു കൊണ്ടു വരാം. അതല്ല വ്യാവസായികമായി തുടങ്ങണം എന്നുണ്ടെങ്കിൽ കേരളത്തിന്റെ തൊട്ടു കിഴക്കേ പുറത്തു തമിഴ് നാട്ടിൽ പോയി ചെയ്യുക. അവിടെ എല്ലാ ഘടകങ്ങളും അനുകൂലമാണ്.
    എന്താണ് കേരളത്തിന്റെ
    "ശാപം" : വെള്ളം.
    തമിഴ് നാട്ടിൽ വെള്ളമില്ല; ശരിക്കും കഷ്ടപെട്ടാലെ ജീവിക്കാൻ പറ്റു.
    കേരളത്തിലോ : ഇഷ്ടം പോലെ വെള്ളം.ഒന്നും കഴിച്ചില്ലെങ്കിലും ജീവിക്കാം. ബാക്കി ഒള്ള സമയം മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്കാം - ഇതാണ് ചിന്ത. അതും അല്ലെങ്കിൽ ഒരു പള്ളി, ഒരമ്പലം. 18 വയസു മുതൽ 45 വയസു വരെ തമ്മിൽ തല്ലി ചാകാൻ ഒരു മടിയും ഇല്ല. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള സമയം. ആരെങ്കിലും ഒരു പ്രസ്ഥാനം തുടങ്ങിപ്പോയാൽ...........!!!!!!!!
    സഹായിക്കേണ്ട, ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു.
    ഹ കഷ്ടമേ നിന്റെ പേരോ കേരളം.
    ഇന്നും നാളെയും (8,9-1-19) ദേശീയ പണി മുടക്കാണ്‌. "പണപ്പെരുപ്പം ഇല്ലാതാക്കാൻ" ഹ ഹ ഹ. എല്ലാ പാർട്ടികളും ഒന്നിച്ചു. മേഡ് ഇൻ ചൈന പ്രോഡക്ടസും വഹിച്ചു കൊണ്ടുള്ള കപ്പൽ എത്തിച്ചേരാൻ രണ്ടു ദിവസം കൂടി ഡിലെ ആകും. അതായിരിക്കും കാരണം.
    ഇവിടെങ്ങും ഒരു ചുക്കും നടക്കത്തില്ല. കാലിന്റെടെ കയ്യും കേറ്റി വെച്ച് പുതച്ചു മൂടി ചുരുണ്ട് കൂടി കിടന്നുറങ്ങുക. അത്ര തന്നെ.
    ഗുഡ് ലക്ക്

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety

      Mattangalkj thudakkam namnal kurikkanam...
      We can do that
      Thanks bro

    • @charlyshomestead9201
      @charlyshomestead9201 Před 5 lety

      Can you tell from where you purchased BLDC pump which works with solar panel. I have found something China made in India Mart.

    • @t.hussain6278
      @t.hussain6278 Před 5 lety

      @@charlyshomestead9201 - not planning to make an industrial (aquaponics) system in kerala, bcoz my opinion is that it is not worth in Kerala.
      I hv more than 1000 banana plants, some vegitables etc.etc.
      watering directly by a pump 1 hp from borewell, timer on/off morning 7 mnts evening 7 mnts no need of any attention - important, once in a while check holes closed or not by dirt, algae etc. since 3 yrs it is functining. don't hv an airator yet. A (natural) pool 100'x35' is under construction, 6-8 mnths to complete. After that it'll come in utube.
      In Kerala, a natural pool with fish, watering morning and evening is enough. returning water again to the tank (pool) is a total waste.
      Airator : i don't hv an airator system yet. All the drip system installation etc.made by myself.
      Im also in search of that. If not readily available, planning to assemble one (as i know some techn works).
      Pumping: Directly frm well thru drip tube, put a small hole near to the plant, close drip tube ends. Im watering some coconut trees, passion fruit plants m(30) also.
      cost effective. very important.
      Good luck.

    • @charlyshomestead9201
      @charlyshomestead9201 Před 5 lety

      I think u still didn't answer my question about BLDC Pump. I am not planning for anything commercial, but am interested in making an aquaponics setup which works on solar PV. FYI I work in Bangalore therefore less attention system is required to function itself back home in kerala.

    • @t.hussain6278
      @t.hussain6278 Před 5 lety +1

      @@charlyshomestead9201 im also in search of a readily available unit. If not planning to assemble by using a bldc motor depends on the capacity required. e.g. for smaller units drawn (camera) motors can be used which are bldc., some newgen car radiator motrs are bldc(12v). for the power (wattage) if solar you hv to calculate how many panels required. there are many size panels in the mrkt. for the technical side if you know some knowledge about it, it will be easy. otherwise it is time comsuming to illustrate in detail. but im sure readymade units 'll be available in mkt. check aquarium shops. so can save much time.
      Good luck

  • @back2travel984
    @back2travel984 Před 5 lety +2

    വളരെ നല്ല ഒരു interview
    ഉപകരമുള്ള വീഡിയോ

  • @babupatten8764
    @babupatten8764 Před 5 lety +6

    ആദ്യമായിട്ടാണ് ഇങ്ങിനെയുള്ള രീതി കാണുന്നത്.
    വളരെ നന്നായിട്ടുണ്ട്.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety

      Thanks

    • @shafipks9535
      @shafipks9535 Před 5 lety

      ആദ്യമായിട്ടാണ് ഇതുപോലുള്ള സിസ്റ്റത്തെ കാണുന്നത് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

  • @truethink9403
    @truethink9403 Před 5 lety +1

    ആദ്യമായി നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കാരണം ഈ വിഷയവുമായി ഒരു വീഡിയോ ആദ്യമായി ആണ് ..നന്ദി

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety

      Thank you
      And keep watching, i will try to make good videos

  • @roja212
    @roja212 Před 4 lety +1

    Good motivation and reality in speech

    • @roja212
      @roja212 Před 4 lety

      Place share your whatsapp number, Your location in Kerala, we need your exact size diagram of your setup

  • @MoosaCheriyath
    @MoosaCheriyath Před 5 lety +1

    സമദ് ഭായ് & ശരീഫ് ഭായ് വളരെ നല്ല അവതരണം നന്ദി 👍

  • @varunkrishnan7343
    @varunkrishnan7343 Před 5 lety +2

    Great video bro, great work done, ഉപകാരം ഒരുപാടുള്ള video, big salute👌👍👏✌💪

  • @kamaleshkrishnankutty3935

    ചേട്ടൻ പറഞ്ഞത് സെരിയാണ് ചൂഷണം ചെയ്യാൻ നാട്ടിൽ ഒരുപാടു പേരുണ്ട് പ്രത്യേകിച്ച് പ്രവാസിയാണെന്നു അറിയുമ്പോൾ

  • @dyvamvignesh978
    @dyvamvignesh978 Před 5 lety +1

    Sir, Really a good and economical concept, Am very much interested in your concept, and wanted to know more about this concept and information.

  • @unnikrishnanpariyapurath11

    വളരെ അറിവ് പകരുന്ന വീഡിയോ.. നന്ദി..

  • @shejeerkuttippuram6687

    എന്റെ സുഹൃത്ത് ഷെരീഫ് ഭായ്...proud

  • @ali_ac
    @ali_ac Před 5 lety +1

    പുതിയ ഒരറിവ്, thanks Lot.

  • @albinjpaliakkara
    @albinjpaliakkara Před 5 lety +5

    Futureilekku oru muthal kootu Ayya video.... Aduthae video fish nu kodukan pattiyae Kai theeta(Enthokke) ennu ullae oru video cheyamo. Feed koduthu koduthu maduthu Athu kondu annu Ipo thanne oru 2mathe chakku kazhiyarayi... Plzz do Fish Food Video

  • @Shyam-ym3em
    @Shyam-ym3em Před 5 lety +1

    Great Work Samad. Great presentation. Keep up the good work. Bring accurate information on Aquaculture to our farmers in Kerala - Shyam.

  • @sebinzacharias
    @sebinzacharias Před 5 lety +1

    ആത്മാർത്ഥത ഉള്ള വീഡിയോ.. താങ്ക്സ്

  • @shajujoseph120
    @shajujoseph120 Před 5 lety +1

    Hi Abdul samad really good information, thank you,

  • @malluclaps506
    @malluclaps506 Před 5 lety +1

    SAMAD BHAY. GOOD VIDEO, , ITHU PUTHIYA ARIV AANU, ithu pole yulla videos iniyum prATHEEKSHIKUNNU

  • @vinayakrishnannair6486
    @vinayakrishnannair6486 Před 5 lety +1

    Excellent video, Abdul Samad. Very informative and opening up a relatively lesser known method of aquaponics. Good questions and helpful answers have made thus really interesting. Your best video that I have watched. Good job.

  • @jomeshcj8975
    @jomeshcj8975 Před 5 lety +1

    Thanks bro, we need this kind of information, nice work. A good reference video.

  • @noufaljamal5357
    @noufaljamal5357 Před 5 lety +1

    Nalla video...iniyum ithpoleyulla video pradeekshikkunnu...waiting...

  • @TheSherif20
    @TheSherif20 Před 5 lety +6

    Super 😃 Ashwin arivind keep it up.

  • @MuhammadRashid-ju5zt
    @MuhammadRashid-ju5zt Před 5 lety +3

    ഷരീഫെ... ഇജ്ജ് കലക്കിട്ടോ

  • @sajeevdavas6573
    @sajeevdavas6573 Před 5 lety +11

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും ചെലവ് കുറഞ്ഞ ഫിഷ് pond,,, താങ്ക്സ് pls മൊബൈൽ നമ്പർ,,,

  • @kknazark
    @kknazark Před 5 lety +2

    👍👍A good video. All the best for both..

  • @colourworld3638
    @colourworld3638 Před 5 lety +1

    Whooow super Vedic thanks a lot.....

  • @Mjina
    @Mjina Před 4 lety

    Sir. Please show the vedio how you reciculate the water properly. Step by step.

  • @rejikumarpm9030
    @rejikumarpm9030 Před 5 lety +1

    An Intelligent approach...I would like to follow u..brother.

  • @imransk4743
    @imransk4743 Před 4 lety

    I am from andhra o can't understand this language but i am interested in ras technology

  • @sreejithnarendran3168
    @sreejithnarendran3168 Před 5 lety +3

    ഒരു വെറൈറ്റി ടാങ്ക് സെറ്റപ്പ് കണ്ടു !! ഷെരീഫ് ഭായിക്കും അബ്ദുൽ സമദ് ഭായിക്കും നന്ദി !!
    ഈ വീഡിയോ യിൽ ഷെരീഫ് ഭായി പറയുകയുണ്ടായി, ഈ സെയിം സെറ്റപ്പ് +aquaponics ചെയ്യാം എന്ന്.
    മോട്ടോർ ഇല്ലാത്ത (ഐറേറ്റർ മാത്രമുള്ള ) ഈ സെറ്റപ്പിന്റെ വീഡിയോ കണ്ട കൂടെ തന്നെ ഞാൻ ഒരു സ്കെച്ച് വരച്ചു നോക്കി (ഈ സിസ്റ്റത്തിന്റെ കൂടെ അക്വാപോണിക്സ് ബെഡ് കൂടെ ആഡ് ചെയ്ത് )
    എനിക്ക് വന്ന സംശയം ഇതാണ്, ഇത് വാട്ടർ ലെവൽ ബേസ് ആക്കിയുള്ള സിസ്റ്റം ആണല്ലോ, so,
    1.അക്വാപോണിക്സ് ബെഡിൽ, ബെൽ സൈഫൺ വെക്കണോ? വെച്ചാൽ വാട്ടർ ലെവൽ വ്യത്യാസം വരില്ലേ !!?? എവിടേലും വെച്ച് വെള്ളം ഓവർ ഫ്ലോ ആയി പോകില്ലേ !!???
    2.ഈ സിസ്റ്റം, എന്തെങ്കിലും കാരണത്താൽ, കുറച്ച് നേരം നിർത്തി, വീണ്ടും തുടങ്ങുമ്പോൾ പൂർവ്വ അവസ്ഥയിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങുമോ?
    3.അക്വാപോണിക്സ് സിസ്റ്റം കൂടെ ആഡ് ചെയ്‌താൽ, mbbr നു പകരം ചെലവ് ചുരുക്കാൻ, നെറ്റ് /സ്പോഞ്ച് ഫിൽറ്റർ എന്നിവ ഉപയോഗിക്കാമോ??

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 4 lety +8

    ഒരു കൊല്ലം മുന്നേ റെക്കോര്‍ഡ്‌ ചെയ്ത ഈ കുളത്തിന്റെ ഇപോഴാതെ അവസ്ഥ ഒന്ന് അന്യേഷിച്ചു പറഞ്ഞു തരുമോ ?

  • @satheeshr9063
    @satheeshr9063 Před 4 lety

    Ee videoyile Water pumping workinf explain cheyyumo

  • @shibu4331
    @shibu4331 Před 5 lety +1

    Good, very innovative project... Go ahead .

  • @shyjutk4406
    @shyjutk4406 Před 5 lety +1

    Super video samad bai.
    Nallath mathramalla.. athinte dhoshavum koodi kanichu tharunnu.
    Ithaan krishiyilaekk irrangan nokkunna kk vaendath.
    Ee channel uyarangalil ethum theercha..
    Follow you.....

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety

      Thank you Very much bro

    • @satheeshpuliyath1741
      @satheeshpuliyath1741 Před 5 lety

      ചിലവ് കുറഞ്ഞ ടാങ്ക് എവിടെയാണ് കിട്ടുക ?

  • @shadievdeyavelamkudichehan450

    എനിക്ക് ഇഷ്ടപെട്ടു

  • @rahmanmalappuram6137
    @rahmanmalappuram6137 Před 5 lety +1

    intresting..i watch your all vedios. am in athavanad

  • @manojantony4063
    @manojantony4063 Před 5 lety +4

    സൂപ്പർ

  • @ismailpulparamban5624
    @ismailpulparamban5624 Před 5 lety +1

    നല്ല വീടിയോ ജനങ്ങൾക്ക് ഉപകാരപ്രദം

  • @Melethilshiju
    @Melethilshiju Před 4 lety +1

    സമദ് bro, ഈ ഫാം ഇപ്പോൾ വർക്കിങ് ആണോ? ഈ രീതിയിൽ ചെയ്യാൻ വേണ്ടിയാണ് please.

  • @duttaskennel6509
    @duttaskennel6509 Před 5 lety +2

    Any ph problem for cement tank

  • @asgarfuwad
    @asgarfuwad Před 5 lety +1

    Very good information..

  • @robbiess770
    @robbiess770 Před 4 lety +1

    സാധാരണക്കാർക്ക് വളർത്താൻ പറ്റിയ മൽസ്യ കൃഷി. വളരെ കുറഞ്ഞ ചിലവ്, എന്താ അല്ലെ 😘😁🙏

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 4 lety +1

    ഈ എയര്‍ ലിഫ്ടിഗ് സംവിടനം പണ്ട് കുഴാല്‍ കിണറില്‍ ഉപയോഗിച്ചിരുന്ന കംബ്രസര്‍ രൂപം അല്ലെ

  • @faizalhuck
    @faizalhuck Před 5 lety +3

    Good video dear brother

  • @duttaskennel6509
    @duttaskennel6509 Před 5 lety +1

    Sir, you find any kind of benefit then pond culture

  • @deepakks4788
    @deepakks4788 Před 4 lety

    Air lifting video cheyyamo

  • @satheeshr9063
    @satheeshr9063 Před 4 lety

    Air use cheyythu water pump cheyyunnathu onnu undakkikanikkamo plz അദ്ദേഹത്തോട് ചോദിച്ച്

  • @latheefarayalan8193
    @latheefarayalan8193 Před 5 lety +1

    നല്ല അവതരണം

  • @Rammathodi
    @Rammathodi Před 5 lety +4

    മത്സ്യ കൃഷി വീട്ടാവശ്യത്തിനുള്ള രീതിയിൽ ചെയ്യുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. പലതരത്തിലുള്ള മത്സ്യങ്ങൾ കൂട്ടത്തോടെ വളർത്തുകയാണെങ്കിൽ രുചിഭേദങ്ങളിലൂടെ മടുപ്പ് തോന്നുകയുമില്ല.
    അക്വാപോണിക്സിൽ എല്ലാതരം പച്ചക്കറികളും കൃഷി ചെയ്യാൻ പറ്റില്ല. അതുപോലെ എല്ലാതരത്തിലുള്ള മത്സ്യങ്ങളും. ഫീഡീങ്ങ് ചിലവേറിയതാണ്. വാങ്ങുന്ന ഫീഡുകളിൽ പലതരം കെമിക്കലുകൾ ചേർത്തിരിക്കും. ഇറച്ചി കോഴി പോലെ ഇറച്ചി മത്സ്യവും ആരോഗ്യത്തിന് ഹാനികരം എന്ന് പറയുന്ന കാലം വരും.
    അതിനാൽ എങ്ങനെ ഒരു നാച്ചുറൽ കുളം ഉണ്ടാക്കിയെടുക്കാം എന്നാണ് കണ്ടെത്തേണ്ടത്.
    NB: ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അതു തിരിച്ചു പിടിക്കാൻ പല കള്ളത്തരങ്ങൾ ചെയ്യേണ്ടി വരും.

  • @GreenAgroMedia
    @GreenAgroMedia Před 5 lety +1

    Supper

  • @abhijeetsontakke434
    @abhijeetsontakke434 Před 4 lety

    What is the size of pump and rate of water flow.??

  • @user-jm6xc3zi2u
    @user-jm6xc3zi2u Před 5 lety +1

    Thank you so much 😀

  • @mkafsal2291
    @mkafsal2291 Před 5 lety +1

    Excellent

  • @learnbyppt
    @learnbyppt Před 5 lety +1

    Very nice

  • @venkannababu9256
    @venkannababu9256 Před 4 lety

    Sir how many kgs of bio rings or bio chips needed for RAS 1 lakh litres?

  • @badushamanzil2
    @badushamanzil2 Před 5 lety +4

    കുറഞ്ഞ ചിലവിൽ കുറഞ്ഞ തീറ്റയുൾ ബയോ ഫ്ലോക് ഏറ്റവും best

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety +1

      Next time athekurichulla video ... Cheyyanam

    • @jacquinshow9342
      @jacquinshow9342 Před 5 lety +1

      ഞാൻ അത്‌ പഠിക്കുന്നുണ്ട്
      Biofloc വീഡിയോ ചെയ്യുമ്പോൾ
      ഫുൾ ഡീറ്റെയിൽസ് എടുക്കണം

    • @lovedale1959
      @lovedale1959 Před 5 lety +1

      Jibin, can I have your Mob. Number, I wud like to get some details about Biofloc. Pls mesg on my WhatsApp No.: 0096567605813

  • @vineethmylom
    @vineethmylom Před 4 lety

    Hai samad!! Ithil kaanikkunnu MBBR media keralathil evide labhikkum? Onnu parayamo?

  • @dilshadsnap4519
    @dilshadsnap4519 Před 3 lety

    ഇതിന്റെ രണ്ടാം ഭാഗം ചെയ്യാൻ പറ്റുമോ...
    Ithu success anno ippo?

  • @joychirayath9992
    @joychirayath9992 Před 5 lety +1

    Thanks. 👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @balaramrajualluri567
    @balaramrajualluri567 Před 2 lety +1

    where can we buy automatic feeders

  • @susanthnb1613
    @susanthnb1613 Před 5 lety +1

    Very nice video

  • @user-jm6xc3zi2u
    @user-jm6xc3zi2u Před 5 lety +1

    Thanks for your beautiful video, but l don't understand your language. I hope your video in English or hindi.

  • @yesthomas9955
    @yesthomas9955 Před 3 lety

    ഇത്രയും ടimple ആയ ഒരു system ചെയ്യാൽ മൂന്നുലക്ഷത്തിനു മൂകളിൽ ചിലവുവന്നു എന്നാണ് പറഞ്ഞിരിക്കീന്നത് അത് എന്താണെന്ന് പറയാമോ

  • @aneeshuthaman4882
    @aneeshuthaman4882 Před 5 lety +2

    Super vedio 🐟🐟🐟🐟

  • @wilson0001
    @wilson0001 Před 4 lety

    Nice

  • @anekshappu2713
    @anekshappu2713 Před 5 lety +1

    Superb...

  • @hussainkattil5723
    @hussainkattil5723 Před 4 lety

    Ee mechine abida purchase cheydhade

  • @abdulghafoor9401
    @abdulghafoor9401 Před 5 lety +1

    Aquap onicsil sheet kondulla grow bed engine nirmikkunnad

  • @sajad1526
    @sajad1526 Před 5 lety +1

    Samad ikka padtha kulathil vala meen ittal padutha keery kalayum ennu parayunnath sheriyano

  • @aswinkanakarajan3785
    @aswinkanakarajan3785 Před 3 lety

    1250 kg from a 27m3 tank????? How can be it possible,maximum 400 kg we can except,someone cheated him.

  • @rexoncv5250
    @rexoncv5250 Před 4 lety

    Sir ഞാൻ ഒരു 400square feet ടാങ്ക് ഉണ്ടാകാൻ ഉദ്ദേശിക്കുന്നു ഇതിൽ എത്ര പിലോപ്പി കുഞ്ഞങ്ങളെ ഇടാൻ പറ്റും ഇതിലൂടെ എനിക്ക് ഒരു വരുമാനം കിട്ടുമോ..... ഈ ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും പൈപ്പ് വെള്ളം ഉപയോഗിക്കാൻ പറ്റുമോ.......

  • @raheempk8154
    @raheempk8154 Před 5 lety +1

    Attention Mr Abdul Samad

  • @syamsunder1553
    @syamsunder1553 Před 5 lety +1

    സ്റ്റീൽ ടാങ്ക് ഉപയോഗിച്ച് ചെയ്യുന്നത് ഉണ്ട്

  • @powertech5888
    @powertech5888 Před 5 lety +1

    Hi salad
    I like to start small fish pond at home.any idea can you suggest
    my place in Nattka. Thrissur

  • @muhammedrashid9269
    @muhammedrashid9269 Před 5 lety +1

    Air chamber onn Vedio chayt kanikaamo

  • @leopamr11
    @leopamr11 Před 5 lety +1

    Can you explain airlifting

  • @user-fh7hd2kr2e
    @user-fh7hd2kr2e Před 5 lety +1

    Congrats brthr

  • @victorsingh8888
    @victorsingh8888 Před 5 lety +1

    Superb bro

  • @venu77vlogs98
    @venu77vlogs98 Před 5 lety +1

    Hello sir,i am venu AP..Please do video in English language

  • @tbvinod
    @tbvinod Před 5 lety +1

    superb

  • @haneershahashi3338
    @haneershahashi3338 Před 5 lety +1

    Always with you

  • @user-kp3gr2tm1j
    @user-kp3gr2tm1j Před 5 lety +1

    എല്ലാ തരാം മീനുകളും ഇതിൽ വളർത്തി എടുക്കാൻ പറ്റും......

  • @abdulkader-ep6vr
    @abdulkader-ep6vr Před 5 lety +1

    Good video

  • @rakhikuttan3803
    @rakhikuttan3803 Před 5 lety +1

    Good brother...
    🙏

  • @madhu123493
    @madhu123493 Před 5 lety +3

    എനിക്ക് 5 സെന്റാളം വരുന്ന കുളമുണ്ട് അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് വി ഡിയോകൾ നോക്കിയപ്പം കണ്ടതാ

  • @sginterlockstri4
    @sginterlockstri4 Před 3 lety

    നന്മയുള്ള മനുഷ്യൻ

  • @sa99mi
    @sa99mi Před 5 lety +2

    Biofloc is more cost effective than RAS and simple. Can you give some idea about it

  • @bijukumarvu2465
    @bijukumarvu2465 Před 5 lety +1

    സൂപ്പർ:

  • @nidheeshm.s.9630
    @nidheeshm.s.9630 Před 5 lety +1

    use solar system

  • @jacquinshow9342
    @jacquinshow9342 Před 5 lety +1

    i am learning biofloc

  • @vibinvarghese3359
    @vibinvarghese3359 Před 5 lety +1

    nice video

  • @ummerkoya08
    @ummerkoya08 Před 5 lety +1

    Nammuk (kaari kadu) yallaam yevidey kittum ariyaan pattumo

  • @mathewkuttyb1015
    @mathewkuttyb1015 Před 4 lety

    ഈ ഫാമിന്റെ ഇപ്പഴത്തെ അവസ്തയന്തനു harvest ചെയ്തോ ,ലാഭമാണോ ?

  • @AbnuCPaul
    @AbnuCPaul Před 4 lety

    കൊള്ളാം 👍

  • @harikrishnanv1109
    @harikrishnanv1109 Před 5 lety +1

    SUPER VIDEO

  • @Dony-um9ph
    @Dony-um9ph Před 5 lety +1

    Samdbhai
    Ithinte updation kitumooo.??

  • @vasudevaraok1448
    @vasudevaraok1448 Před 4 lety

    Brother, I want to visit this RAS farm, may I come to Kuttipuram for a visit ? Please provide the address of the place

  • @jinugeorgemathew3674
    @jinugeorgemathew3674 Před 5 lety +1

    Supreb👌