Video není dostupné.
Omlouváme se.

COLD START | L&T BACKHOE LOADER | കേരളത്തിലെ ആദ്യത്തെ 🔥🔥🔥| TEST DRIVED☑️ & OPERATED☑️ by MECHANIC🔧🔥🔧

Sdílet
Vložit
  • čas přidán 24. 09. 2020
  • #COLDSTART #BACKHOELOADER #VINTAGE
    FOLLOW FACEBOOK PAGE
    / pavithrandieselgarage
    FOLLOW INSTAGRAM
    / truckz_guru
    COLD START TATA 1510 BUS
    • COLD START TATABUS||കേ...
    COLD START AMBASSADOR
    • COLD START AMBASSADOR|...
    COLD START FIAT PREMIER PADMINI
    • COLD START | FIAT PREM...
    COLD START SMOKE | ASHOK LEYLAND 1618 BS 3| SMOKE VANISHED
    • COLD START SMOKE ASHOK...
    COLD START LEYLAND DOUBLE CLUTCH TANKER LORRY
    • COLD START|പഴയ LEYLAND...

Komentáře • 917

  • @alanjosemavely
    @alanjosemavely Před 3 lety +45

    2wheeler cold start cheyyumo?

  • @ksa7010
    @ksa7010 Před 3 lety +158

    ആരും തിരിഞ്ഞു നോക്കാതെ ഉപേക്ഷിക്കപ്പെട്ട ഇതുപോലുള്ള വണ്ടികൾ സ്റ്റാർട്ട്ആകുമ്പോൾ വണ്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെ

  • @darkvlogs5871
    @darkvlogs5871 Před 3 lety +76

    വണ്ടി സ്റ്റാർട്ട്‌ അയപ്പം മച്ചാന്റെ ആ ചിരി...
    അത് കാണുമ്പോൾ ഒരു പ്രത്ത്യേക ഫീൽ ആ... ❤️❤️❤️❤️

  • @unniaman
    @unniaman Před 3 lety +76

    Start ആയപ്പോൾ പൊളി പിന്നെ ഇത് കാണുമ്പോൾ വാവ സുരേഷ് ചേട്ടൻ പാമ്പിനെ പിടിച്ച ശേഷം അതിനെ ഒന്ന് കളിപ്പിക്കും അത് ഓർമ വന്നു.... 😀😀😀😀

    • @truckzguru7872
      @truckzguru7872  Před 3 lety +10

      Hahah....aa dialogue enikkishtayi

    • @manoj-tv5ig
      @manoj-tv5ig Před 3 lety +3

      Vinayaya

    • @akltechzz8008
      @akltechzz8008 Před 3 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @truckzguru7872
      @truckzguru7872  Před 3 lety

      Kkk bro

    • @keerikkadan2015
      @keerikkadan2015 Před 3 lety

      😁

  • @sudheesh2904
    @sudheesh2904 Před 3 lety +29

    അമ്പാടി ഏട്ടൻ ഇങ്ങള് വണ്ടിപ്രാന്തൻമാർക്കെല്ലാം ഒരു വലിയ പ്രചോദനം ആണ് . Full support 👍✌

  • @rahultechmob9290
    @rahultechmob9290 Před 3 lety +17

    അമ്പാടി ചേട്ടൻ പൊളി 👍👍👍ഇനിയും വിഡിയോകൾ പ്രദീക്ഷിക്കുന്നു 👌😍😍

  • @abinramadas001
    @abinramadas001 Před 3 lety +68

    അങ്ങനെ "JCB" വരെ start ആക്കി. 😜😜😜

    • @truckzguru7872
      @truckzguru7872  Před 3 lety +8

      Jcb alla....backhoe loader

    • @abinramadas001
      @abinramadas001 Před 3 lety +5

      ​@@truckzguru7872അറിയാം അതാണ് ഞാൻ അങ്ങനെ തന്നെ ചോദിച്ചത്. Pling!!! :D

    • @ramshadr6927
      @ramshadr6927 Před 3 lety +1

      @@abinramadas001 🤣

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @jokandathil
    @jokandathil Před 3 lety +6

    ഞാൻ ഓപറേറ്റിംഗ് പഠിക്കുന്നത് L&T ൽ ആണ്.
    ഇതൊക്കെ start ആയി കാണുമ്പോൾ വല്ലാത്ത സന്തോഷം. well done bro❤️

  • @jasijazz1236
    @jasijazz1236 Před 3 lety +22

    ആദ്യമായിട്ടാണ് ഇങ്ങളെ വീഡിയോ കാണുന്നെ സംസാരം കേട്ടിട്ട് തൃശൂർ ആണെന്ന് തോന്നുന്നു 😃

    • @truckzguru7872
      @truckzguru7872  Před 3 lety +1

      Yez thrissur

    • @shameershameer7172
      @shameershameer7172 Před 3 lety +1

      നുമ്മ തൃശ്ശൂരിന്റെ അഭിമാനമാണ് ഗഡി പൊളിച്ചു അടിപൊളി

    • @jasijazz1236
      @jasijazz1236 Před 3 lety

      മജാപ മജാപ 😃

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @bibinbibz3280
    @bibinbibz3280 Před 3 lety +33

    Ist coment ... KATTA SUPORT❤️❤️❤️👍👍👍

    • @truckzguru7872
      @truckzguru7872  Před 3 lety +4

      Athu mathi brooo❤️❤️🔥🔥🔥🔥🔥 ningade sneham

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @MRMech-kk4yi
    @MRMech-kk4yi Před 3 lety +13

    എവിടാ പോയാലും വണ്ടി സ്റ്റാര്‍ട്ട് akkand porunma paripadi illa. 💪

  • @KERALAMECHANIC
    @KERALAMECHANIC Před 3 lety +1

    Nee poliyaa mutheyy 😍😍😘😘

  • @Yedhu841
    @Yedhu841 Před 3 lety +21

    കാശ് മേടിച്ചിട്ടുള്ള പരുപാടിയൊന്നുമില്ലാട്ടാ..... 🤣
    അമ്പാടിയ ണ്ണ ൻ.....
    Good video......

  • @kannanlachu6945
    @kannanlachu6945 Před 3 lety +5

    നമ്മുടെ വീടിന്റെ അടുത്താണ്.... വീഡിയോ പൊളിച്ചു

    • @truckzguru7872
      @truckzguru7872  Před 3 lety

      Ahhh❤️❤️

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @sivakumarnrd3482
    @sivakumarnrd3482 Před 3 lety +8

    Cold start cheyunna വണ്ടികൾ സ്റ്റാർട്ട്‌ ആകുന്നതു video യുടെ ആദ്യം കാണിക്കുന്നതിനോട് യോജിക്കുന്നില്ല അതു അവസാനം കാണുമ്പോളുള്ള ഫീൽ നഷ്ടമാകുന്നു.
    അതുപോലെ തന്നെ വണ്ടിയെ കുറിച്ചും അതിന്റെ എൻജിനെ കുറിച്ചും ചെറിയ ഒരു വിവരണം തന്നാൽ ഞങ്ങളെ പോലുള്ള ഒന്നുമറിയാത്തവർക് ഉപകാരപ്പെടും.

  • @user-ss2xo4xq4r
    @user-ss2xo4xq4r Před 3 lety +2

    Kottayam parambuzha blessy ede shed😍😍

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 Před 3 lety +2

    ജോലിയോടുള്ള commitment, sincerity 🥰🥰കണ്ട് പഠിക്കട്ടെ... മടിയന്മാർ... congrats... God blessingss

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @aswins2783
    @aswins2783 Před 3 lety +3

    Truckzz guru fan

  • @anooppappachan2801
    @anooppappachan2801 Před 3 lety +25

    Bro ലോക് ഡൗൺ സമയത്ത് ഓടാത്ത കുറച്ച് തീവണ്ടി കിടക്കുന്നുണ്ട് Cold start നു നോക്കുന്നോ. എന്തായാലും പൊളിച്ചു .....

    • @truckzguru7872
      @truckzguru7872  Před 3 lety +5

      Hahaha....porikkalo.....

    • @pranavkr2551
      @pranavkr2551 Před 3 lety +4

      Guru train alla venamenkil flight vare cold start cheyyum. Guru aara Mon.

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @sivadersh.msivadu2812
    @sivadersh.msivadu2812 Před 3 lety +2

    Ya_mone_poli_pevar_varate😁😁😁

  • @srreks532
    @srreks532 Před 3 lety +1

    Ella videosileyum...aa vandi start aakkumbolulla shabdham.....uff....🔥🔥

  • @ajithachu8197
    @ajithachu8197 Před 3 lety +20

    JCB ❤️❤️❤️
    Kottayam🔥🔥

    • @truckzguru7872
      @truckzguru7872  Před 3 lety +2

      JCB alla.... Backhoe loader ini...nammal angane parayanam🔥❤️❤️❤️❤️

    • @ajithachu8197
      @ajithachu8197 Před 3 lety +1

      @@truckzguru7872 jcb anagne paranju sheelichu poi

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @jafarsadhik964
    @jafarsadhik964 Před 3 lety +26

    പറയുന്നത്‌ കൊണ്ടൊന്നും തോന്നരുത്.. Start ആയ ഭാഗം തുടക്കത്തിൽ കാണിക്കരുത്.. . കാത്തിരുന്നു കാണുന്നതാണ് ത്രില്ല്.. 😍😍

    • @truckzguru7872
      @truckzguru7872  Před 3 lety +3

      Kkk bro....

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @jafarsadhik964
      @jafarsadhik964 Před 3 lety +1

      @@akltechzz8008 പോയി.. കണ്ടു..ഇഷ്ടായി... 😍😍sub ചെയ്തിട്ടുണ്ട്..

    • @akltechzz8008
      @akltechzz8008 Před 3 lety

      @@jafarsadhik964 thank you bro ❤️

  • @akhilkumar5857
    @akhilkumar5857 Před 3 lety

    ഇതൊക്കെ കാണുമ്പോൾ oru ഹരം തന്നെ ആണേ 💪💪

  • @rajeshsouparnika7985
    @rajeshsouparnika7985 Před 3 lety

    Bro നിങ്ങളുടെ ആ എളിമ അത് തന്നെ ആണ് വല്യ വിജയം 🥰

  • @ashith6032
    @ashith6032 Před 3 lety +4

    സ്റ്റാർട്ട്‌ ആകുമ്പോൾ ബ്രോയുടെ സന്തോഷം ♥️♥️♥️♥️♥️ ചാനൽ pwli ആകട്ടെ 🙌🙌🙌🙌

    • @truckzguru7872
      @truckzguru7872  Před 3 lety

      🤗🤗🤗🤗

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @SVK_MEDIA_CLUB
    @SVK_MEDIA_CLUB Před 3 lety +3

    കോട്ടയം.....😍

  • @saji835
    @saji835 Před 3 lety

    പൊളിച്ചു ജാടയിലാത്ത സിംപിളായ വിവരണം അമ്പാടി 😍😍👌👌

  • @rahulmurali1439
    @rahulmurali1439 Před 3 lety +1

    നിരത്തിൽ ഓടുന്നതും ഓടാത്തതും എന്തും ഇവിടെ ഭദ്രം, പൊളിച്ചുട്ടോ 💪👌😍

  • @sreerajms588
    @sreerajms588 Před 3 lety +3

    ഇടം വലം നോക്കാതെ സപ്പോർട്ട് ചെയ്തിരിക്കും 💪

  • @NandanaSuresh97
    @NandanaSuresh97 Před 3 lety +7

    ambo👏🥰

  • @user-jp7eh2ck1s
    @user-jp7eh2ck1s Před 3 lety +1

    Muthe ijj polya
    Avatharanam super. kiduve

  • @raleshsempire118
    @raleshsempire118 Před 3 lety +1

    ഇടയ്ക്ക് ജസ്റ്റ്‌ യൂട്യൂബ് നോക്കിയപ്പോൾ ആണ് ബ്രോയുടെ ചാനൽ കണ്ടത്. അങ്ങനെ ഓപ്പൺ ചെയ്ത് നോക്കിയതാ. ഇപ്പോ എല്ലാ വിഡിയോസും കണ്ടു. ഇനി ഉള്ള വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആണ്...

  • @vishnusuresh8788
    @vishnusuresh8788 Před 3 lety +3

    Ishtayi.. subscribed.👍

  • @jaisonpala7438
    @jaisonpala7438 Před 3 lety +3

    Super video 👌 👌 👌👌

  • @shefiqchappi3714
    @shefiqchappi3714 Před 3 lety +1

    I'm Karnataka manglore.. Big fan of all Kerala people's 🤩 😍😍😘😘

  • @koshykurian-exhavildar3923

    Kollam kollam. Angane oru kombanu jeevan nalki.

  • @gamingprasanth6826
    @gamingprasanth6826 Před 3 lety +11

    First view

  • @sreenath4178
    @sreenath4178 Před 3 lety +10

    Broo nalla hard wrk cheyunund.good brooo L/T poliyaanuu. Aaa se koodi onu start cheyarunu chummma!!!!!

    • @truckzguru7872
      @truckzguru7872  Před 3 lety +1

      ❤️❤️❤️❤️

    • @akltechzz8008
      @akltechzz8008 Před 3 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @gokul6101
    @gokul6101 Před 3 lety +1

    Vandi start aayeppo olla aaa chiriii kanumbol olla oru feel vere level
    Ambadi chettooiiii🥰🥰🥰

  • @aswinshibu957
    @aswinshibu957 Před 3 lety

    എന്റെ അമ്മോ പോളിച്ചു ✨️❤️

  • @akhileshakhi9164
    @akhileshakhi9164 Před 3 lety +5

    1st comment ✌

    • @truckzguru7872
      @truckzguru7872  Před 3 lety

      ❤️🔥🔥🔥🔥

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @edisonxyz7069
    @edisonxyz7069 Před 3 lety +1

    Bro super👌 nalla interest und ethpole ulla videos kanaan keep going... 🙌👏👏👏

  • @musicworld4u84
    @musicworld4u84 Před 3 lety

    Njan oru puthiya subscriber Anu 😍😍😍😍🥰🥰🥰🥰🥰 Nalla cold start videos iniyum idane ♥️♥️🥳🥳🥳

  • @dreamerjoy8023
    @dreamerjoy8023 Před 3 lety +3

    അപ്പുറത്തുള്ള tata ലോറി start ചെയ്യുമോ full സപ്പോർട്ട്

    • @truckzguru7872
      @truckzguru7872  Před 3 lety

      Bro...njn kottayathin ponnu....

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @sagargamingyt3354
    @sagargamingyt3354 Před 3 lety +3

    Chetta aa bus lorry cold start cheyyathentha

    • @truckzguru7872
      @truckzguru7872  Před 3 lety

      Bro..njn avdenn ponnu vegam....wrkindayi ivade...atha

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @shihabmuhammed1661
    @shihabmuhammed1661 Před 3 lety +1

    അമ്പാടി തകർത്തു..

  • @anvarvp2341
    @anvarvp2341 Před 3 lety

    ഞാനും ഒരു വണ്ടി പിരാന്തൻ ആണ്
    ചെറുപ്പം മുതൽ വണ്ടികളോട് ഭയങ്കര ഇഷ്ടം ആണ്...
    മുത്തെ, നീ പൊളി യാണ്
    ഒരുപാട് ഇഷ്ട്ടം 😍😘

  • @m4gaming739
    @m4gaming739 Před 3 lety +3

    Nice job

  • @cyborg3851
    @cyborg3851 Před 3 lety +3

    Ishwara , ivan nale air india yude engine edth odumo😁

    • @truckzguru7872
      @truckzguru7872  Před 3 lety +2

      Hahaha....bro...kaliyakkalle..😂

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @cyborg3851
      @cyborg3851 Před 3 lety

      @@truckzguru7872 eyyy😁

  • @_tony__parsons2584
    @_tony__parsons2584 Před 3 lety +1

    Idunna ella commentinum reply kodukkana trucks guru😍😍😍😍💕💥💕

  • @Ad_a_rsh
    @Ad_a_rsh Před 3 lety +1

    Uff aa vandi start aayapool thangalude mukath vann aa punjiri, ❤️❤️❤️❤️adipoli 🔥🔥🔥🔥

  • @spotlight1978
    @spotlight1978 Před 3 lety +6

    Hi അമ്പാടി, കോട്ടയം വന്നിട്ട് അറിഞ്ഞില്ലല്ലോ... ഇനി വരുമ്പോൾ കാണാം... bro whatsapp no തരൂ..

    • @truckzguru7872
      @truckzguru7872  Před 3 lety

      ❤️❤️

    • @akltechzz8008
      @akltechzz8008 Před 3 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @sabiksabi8637
    @sabiksabi8637 Před 3 lety +3

    Bro inu like comentum thannilenkil njn pinne vere ark kodukana.onnumillenkilum ithreyum Risk eduth video cheyunathalleee

    • @truckzguru7872
      @truckzguru7872  Před 3 lety

      Hahaha...alla pinne ❤️

    • @akltechzz8008
      @akltechzz8008 Před 3 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @sabiksabi8637
      @sabiksabi8637 Před 3 lety +1

      @@akltechzz8008 njn video kandappo thanne subscribe chedhrinn.full support ud...💪💪👍

    • @akltechzz8008
      @akltechzz8008 Před 3 lety

      @@sabiksabi8637 thank you bro ❤️

  • @jobinvarghese1804
    @jobinvarghese1804 Před 3 lety +2

    അല്ലെങ്കിലും മച്ചാൻ പോളിയാണ് 💟💟💟💟😍😍😍😍😍

    • @truckzguru7872
      @truckzguru7872  Před 3 lety

      Da❤️❤️❤️

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @sundaransvlogs8402
    @sundaransvlogs8402 Před 3 lety

    സംക്രാന്തിയിൽ ഉള്ള വണ്ടി, നമ്മുടെ നാട്, goodjob bro👍👍👍👍

  • @PassionateTrainer
    @PassionateTrainer Před 3 lety +2

    നന്നായിരിക്കുന്നു... all the best..

  • @shyammohanan55
    @shyammohanan55 Před 3 lety

    ഇതൊക്ക തുടക്കമല്ലേ നന്നായി വരട്ടെ.. ഉപേക്ഷിച്ച വണ്ടികൾക്ക് ജീവൻ കൊടുക്കുന്നത് ഒരു പുണ്യമാണ് 😍😍

  • @duelcore477
    @duelcore477 Před 3 lety +1

    Adepolli keep going

  • @abcompany342
    @abcompany342 Před 3 lety +1

    ബസ് start ചെയ്ത വീഡിയോ കണ്ട് subscribe ചെയ്തതാ.. മച്ചാൻ വേറെ ലെവേലാട്ടോ 🔥🔥🔥

  • @hussainkalathingal7110
    @hussainkalathingal7110 Před 3 lety +2

    JCB yo?
    Machaane vere levalanallo
    Enthaayaalum polichu tto

  • @jayapalv2817
    @jayapalv2817 Před 3 lety +2

    ആഹാ... ബ്ലസി ഡ്രൈവിങ് സ്കൂൾ.. KER 3668 SE ഞാൻ ഡ്രൈവിങ് പഠിച്ച ലോറി.. നൊസ്റ്റാൾജിയ... 🚍

  • @arunhari7414
    @arunhari7414 Před 3 lety +1

    എടാ ഫയങ്കരാ.... 😍

  • @prototype7162
    @prototype7162 Před 3 lety

    Kidukki bro powliyanu katta support

  • @govindhnair6248
    @govindhnair6248 Před 3 lety +2

    Ambady annan uyir 😍😍❤

  • @raleshsempire118
    @raleshsempire118 Před 3 lety +1

    പൊളി മച്ചാനെ നിങ്ങോ വേറെ ലെവൽ ആണ് 🥰🥰🥰🥰

  • @Aasthenics
    @Aasthenics Před 3 lety +1

    Enthaa samshayam epoo subscribe cheythu chodichaa mathy alleeellum eee kooreee kaallam dead aaayi kedakkunna orru vandi kaallangallkk shesham start cheyyumboo kittunna orru feel ath veeree ann🤩😍👍

  • @umeshparakkotkandiyil65
    @umeshparakkotkandiyil65 Před 3 lety +1

    Super!! അവതരണ ശയിലി adipoli ayttund.. keep going bro.. good

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    സൂപ്പർ ബ്രോ 👌😍👍പൊളി work❤🔥✌

  • @mdrahoofagdi3547
    @mdrahoofagdi3547 Před 3 lety +2

    അമ്പാടി ചേട്ടൻ നന്നാക്കി തന്നു

  • @vijeshpunnivijesh9625
    @vijeshpunnivijesh9625 Před 3 lety

    കുറി കാണുമ്പോൾ തന്നെ ഒരു അയ്ശ്വര്യം ബ്രദർ 🤣😂😂🤣😂 may be അതകും വണ്ടികൾ എല്ലാം പെട്ടന്നു start ആകുന്നേ 🌹🌹🌹🌹

  • @sujithkesavan
    @sujithkesavan Před 3 lety

    Ambady chettan look aanu😍😍😍😍😘😘😘

  • @sucan3625
    @sucan3625 Před 3 lety +1

    Machane ningal...oru kidilan thrisuur gadi thanee...polichu...

    • @truckzguru7872
      @truckzguru7872  Před 3 lety +1

      Thnqu bro ❤️

    • @sucan3625
      @sucan3625 Před 3 lety +1

      @@truckzguru7872
      Oru tavera vandi und alternator sound kelkkunnu oru solution parayamo...battery charging aakunilla...

    • @truckzguru7872
      @truckzguru7872  Před 3 lety +1

      Alternator paniyandi varum...bearing okke maatiyitt

    • @sucan3625
      @sucan3625 Před 3 lety

      @@truckzguru7872 thankz...pulley problem varuo😍

  • @appuamal887
    @appuamal887 Před 3 lety +1

    എനിക്ക് മാത്രം notification ഇപ്പോഴാ വന്നെ....വന്നിട്ട് നോക്കിയപ്പോൾ ഇത്രേം msg ......any way ellarum pothuve പറയുന്ന ഒരു തെറ്റ് തിരുത്തി.... JCB Enna name nte expansion (Joseph syril bamford) aanu... he is the inventer of jcb....

  • @ragunathan7351
    @ragunathan7351 Před 3 lety +1

    Chettan Ella odikkum Alle 👍👍👍

  • @shanil3540
    @shanil3540 Před 3 lety +1

    Bro you are supper

  • @epicvlogger2307
    @epicvlogger2307 Před 3 lety +1

    Chata poli anee keep going

  • @anusmayasvlogs9624
    @anusmayasvlogs9624 Před 3 lety

    അമ്പാടി എട്ടോ ..പൊളിച്ചുട്ടോ ..👌👌🤗🤗🤗

  • @Mototechies
    @Mototechies Před 3 lety +1

    ലെ ഇത് കാണുന്ന ബസ്‌ മുതലാളി: എന്‍റെ കഞ്ഞികുടി മുട്ടിക്കുവോടാ......
    അമ്പാടിയെട്ട ഇങ്ങള് പോളി ആണുട്ട്ടോ.

  • @manuvenugopal2675
    @manuvenugopal2675 Před 3 lety +1

    Next video പെട്ടന്ന് വേണം കേട്ടോ. കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക്...............

  • @mohammedharis5713
    @mohammedharis5713 Před 3 lety +2

    👍 ഒന്നും ഇല്ലാ പറയാൻ പൊളിക്

    • @truckzguru7872
      @truckzguru7872  Před 3 lety

      ❤️

    • @akltechzz8008
      @akltechzz8008 Před 3 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @pradeepkv544
    @pradeepkv544 Před 3 lety +2

    നിങ്ങൾ പോളിയാണ് കേട്ടോ, ഒന്നും പറയാൻ ഇല്ല

    • @truckzguru7872
      @truckzguru7872  Před 3 lety

      ❤️❤️

    • @akltechzz8008
      @akltechzz8008 Před 3 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @pradeepkv544
      @pradeepkv544 Před 3 lety +1

      @@akltechzz8008 ശരി ബ്രോ

    • @akltechzz8008
      @akltechzz8008 Před 3 lety +1

      @@pradeepkv544 😍💓

  • @rejithcnair1668
    @rejithcnair1668 Před 3 lety +1

    JCB -Joseph Cyril Bamford. Broyude videos superanu🥰🥰. Chirichondulla avatharanam super🥰🥰.

  • @sharonramachandran7057
    @sharonramachandran7057 Před 3 lety +1

    Aliyaaa.. super excited 💪💪💪👍

  • @sijeeshkolattil4940
    @sijeeshkolattil4940 Před 3 lety +1

    അത് തകർത്തു

  • @ajay_garudan
    @ajay_garudan Před 3 lety +1

    Ambadi chettan uyir

  • @kpwbooss3463
    @kpwbooss3463 Před 3 lety

    ഇങ്ങള് പൊളിയാണ് ബ്രോ

  • @user-iw5js1gi4n
    @user-iw5js1gi4n Před 3 lety +2

    Pwoli mahhnn 👌👌♥️

  • @vaseemp.a9171
    @vaseemp.a9171 Před 3 lety

    enekke video eshtapattu njan alla videosum kannarunde

  • @aslamachu899
    @aslamachu899 Před 3 lety +1

    Polich. Machanea nigal poliya

  • @anandhuak3213
    @anandhuak3213 Před 3 lety +1

    L&T backhoe loder used വണ്ടി വാങ്ങിയാൽ കുഴപ്പം വല്ലതും ഉണ്ടക്കുമോ വണ്ടക്ക് കoപ്ലന്റ് വരുമോ

  • @peppe2669
    @peppe2669 Před 3 lety +1

    Polichu muthe 😍😍😍😍😍😍😍

  • @srubinpv9787
    @srubinpv9787 Před 3 lety +1

    Vandi ethayalum machan start aaakiyirikkum😍😍

  • @tmappu9326
    @tmappu9326 Před 3 lety +1

    Chettan polii ann love u

  • @feminashireen199
    @feminashireen199 Před 3 lety +1

    Ambuz🥰 ne pwoli aada🤗

  • @anittak.s9190
    @anittak.s9190 Před 3 lety +1

    ചേട്ടൻ തകർക്കു ഫുൾ സ്‌പോർട്

  • @sajeevsaj3944
    @sajeevsaj3944 Před 3 lety +1

    powlichu machane❤️

  • @rishinchottu1690
    @rishinchottu1690 Před 3 lety +1

    Enne pole ella cold start videosum kaanunnavar indo

  • @sabareesh3114
    @sabareesh3114 Před 3 lety

    Bro nengalle poliyaaaa😍😍😍😍

  • @ranjithradhakrishnan4639
    @ranjithradhakrishnan4639 Před 3 lety +1

    Videos okke chetta spr aaakunnunde