എന്ത് വേണം ? എനിക്ക് തന്നെ വേണം Mammootty, Mukesh, Jagathy | Nerariyan CBI | Best Scene

Sdílet
Vložit
  • čas přidán 25. 08. 2022
  • Nerariyan CBI (transl. CBI to know the truth) is a 2005 Indian Malayalam-language mystery film directed and produced by K. Madhu and written by S. N. Swamy.
    #malayalammoviescenes #Nerariyancbi #malayalammovie #mammoottymovies #Cbiseries #nerariyancbi #nerariyancbimovie #jagathysreekumarmovies
    #mammootty #mukesh #thilakan #Jishnu #Gopika #Indrans #MohanJose #PSreekumar #SuvarnaMathew
  • Komedie

Komentáře • 160

  • @ajithpeter7227
    @ajithpeter7227 Před rokem +53

    RIP jishnu 🥺

  • @jayakumarchellappanachari8502

    സിനിമയിൽ കാണുന്നതുപോലെ യല്ല യഥാർത്ഥCBI, പോലീസ് , കോടതി ഇവയൊക്കെ.

  • @faisaltt4942
    @faisaltt4942 Před rokem +52

    Jishnu RIP

  • @ajmalshajahan118
    @ajmalshajahan118 Před rokem +45

    നാണ് മമ്മൂട്ടി മുകേഷ് ജഗതി 🔥

  • @FRQ.lovebeal
    @FRQ.lovebeal Před rokem +81

    *cbi സീരിയസ്സിലെ പരാജയ സിനിമ ആണിതെങ്കിലും.... Cbi 5 കാണുമ്പോ ഇത് super ആണ് 😆*

    • @AshokKumar-ml7dk
      @AshokKumar-ml7dk Před rokem +7

      കറകറ്റ്. വളരെ ശരിയായ നിരീക്ഷണം.

    • @sanjairaj3532
      @sanjairaj3532 Před rokem +1

      Alenkilum nale film aanu

    • @FRQ.lovebeal
      @FRQ.lovebeal Před rokem +2

      @@sanjairaj3532 ഫ്ലോപ്പ് ആയി poyi

    • @vipin_kurinji
      @vipin_kurinji Před rokem +5

      @@FRQ.lovebeal നിർമാതാവ് വീട്ടിൽ വന്നു പറഞ്ഞോ പരാജയം ആയിരുന്നന്ന്... വെറുതെ തള്ളിമറിക്കണ്ട

    • @FRQ.lovebeal
      @FRQ.lovebeal Před rokem

      @@vipin_kurinji നിർമാധാവ് പറഞ്ഞാൽ ആണോ പരാജയം ആണോ aleyo ariyuka😆😆😆nee മണ്ടൻ ആണോ അല്ലെ?

  • @vasanthakumar785
    @vasanthakumar785 Před rokem +32

    സിബിഐ ഡയറിക്കുറിപ്പിന്റെ 1 2 3 ഭാഗങ്ങൾ നല്ല വിജയം കണ്ടു 4 തരക്കേടില്ല വൻ പ്രതീക്ഷയോടെയിരുന്ന 5 മത്തെ ഭാഗം വെറും കടമായിപ്പോയി

    • @chandran6911
      @chandran6911 Před 8 měsíci

      Sebi. Part 5

    • @joonuparvanammedia7461
      @joonuparvanammedia7461 Před 26 dny

      Brain തീരെ ഉപയോഗിക്കാത്ത സിബിഐ ദ ബ്രെയിൻ

  • @noushadpv6223
    @noushadpv6223 Před rokem +17

    എന്റെ പേര് സേതു രാമ അയ്യർ വിത്ത്‌ ബിജിഎം യാ മോനെ ❤️❤️❤️

  • @jithinthankachan8694
    @jithinthankachan8694 Před rokem +169

    എനിക്ക് ഈ പടം തീരെ ഇഷ്ടമല്ലായിരുന്നു പക്ഷേ സിബിഐ അഞ്ചാം ഭാഗം കണ്ടപ്പോൾ ഈ പടം എത്രയോ ഭേദമാണെന്ന് തോന്നി

  • @princevlog1053
    @princevlog1053 Před rokem +118

    നാണ് പൃഥ്വിരാജ് അനൂഫ് മേണോൻ ഉണ്ണിമുകുന്ദൻ 🔥

    • @user-kw5iq1fk2r
      @user-kw5iq1fk2r Před rokem +3

      ഇത് ഇപ്പോ എന്തിനാ ഇവിടെ പറഞ്ഞെ

    • @princevlog1053
      @princevlog1053 Před rokem +6

      @@user-kw5iq1fk2r ഇതിപ്പോ എവിടേം പറയാലോ

    • @amigoscientific
      @amigoscientific Před rokem +1

      hahaha..😂😂

    • @thinkerthinker3274
      @thinkerthinker3274 Před 8 měsíci

      അതെന്തിനാ പന്നീ നീ ഇപ്പോ പറഞ്ഞത്?

    • @user-zx8pl2vi1q
      @user-zx8pl2vi1q Před 3 měsíci +1

      Ooombiko

  • @nycilah7050
    @nycilah7050 Před rokem +35

    ജിഷ്ണു ❣️😢

  • @michaeltomy7613
    @michaeltomy7613 Před rokem +41

    Agent vikram 🙌

  • @abhijithjs5114
    @abhijithjs5114 Před rokem +19

    ഇക്ക ഉയിർ

  • @rashidozhukur4316
    @rashidozhukur4316 Před rokem +11

    Doctor babu 👍👍👍

  • @sivaprasadk4247
    @sivaprasadk4247 Před rokem +26

    Risabava super acting

  • @seemon711
    @seemon711 Před rokem +71

    ഈ സീനിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ തിരുമേനിമാരിലെ കീഴ്ശാന്തിയെ ആണ്....🔥

  • @ajuk421
    @ajuk421 Před rokem +10

    Adipoli

  • @tamilgamer78986
    @tamilgamer78986 Před rokem +10

    ☺️👍🏻Thanks to support 🥰

  • @sandhyabala5344
    @sandhyabala5344 Před rokem +12

    ജിഷ്ണു ചേട്ടൻ 😔🙏

  • @gijujames2734
    @gijujames2734 Před rokem +7

    ഡോക്ടറിന്റ bp ചെക്ക് ചെയ്യുന്ന cbi

  • @jithintj8348
    @jithintj8348 Před rokem +9

    jishnu mahn..😞😞😞

  • @ubaidubaid607
    @ubaidubaid607 Před rokem +7

    നാണ് മമ്മൂട്ടി മുകേഷ് ജഗതി 😜😜😜😜

  • @kasimtpkasim264
    @kasimtpkasim264 Před rokem +40

    സൂപ്പർ മൂവി മമ്മൂക്ക പൊളി മെഗാസ്റ്റാർ ഇന്ത്യ

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +10

      പിആർഓപ്പണി നിർത്തൂ പ്ലീസ് 😭
      തല്ലിപ്പൊളി പടം അതിനും ഇങ്ങനെ സപ്പോർട്ട് 😭
      ഇക്കാ ഫാൻസിൽ മാത്രമാണ് കണ്ടിട്ടുള്ളത്.
      മോഹൻലാൽ സിനിമയാണ് ഇത് എങ്കിൽ പൊട്ടാ പൊട്ടാ എന്ന് മാത്രമാണ് താങ്കളെപ്പോലുള്ളവർ പറയുന്നത്..
      കഷ്ടം
      മമ്മൂട്ടി ഏത് കച്ചറ പടം ഇറക്കിയാലും കാലം തെറ്റി ഇറങ്ങിയ പടം സൂപ്പർ മൂവി എന്നൊക്കെ പറയും.
      മോഹൻലാൽ ഒരു ആവറേജ് ഇറക്കിയാൽ പൊട്ടാ എന്ന് പറയിലാണ് മമ്മൂട്ടി ഫാൻസിന്റെ പണി
      ഇത് ഞാൻ പറയുന്നതല്ല.
      സിനിമകളുടെ താഴെ പ്രത്യേകിച്ച് യൂട്യൂബിൽ കമന്റ് നോക്കിയാൽ അറിയാം 😭

    • @Wild.man17
      @Wild.man17 Před rokem +1

      Athinu ne karayunnathu enthina 😁😁😁 Kerala thil mattulla Aalkare ettavum insult chyyunathu lalettan fans anu pulli nalla vekthi anu but ninne polullavar pulliye kudi nattikum oru filim ishtam ullavar ishta pedatte illathavar ishtapedathirikatte athu avarude choice anu athinu ninak kuru pottunne enthina...😁😁😁

    • @shijinm8198
      @shijinm8198 Před rokem +1

      🤣🤣🤣🤣🤣🤣🤣🤣

    • @Sureshgopivipi
      @Sureshgopivipi Před rokem +3

      തള്ളി മരിക്കും പച

    • @thetruth9584
      @thetruth9584 Před rokem +3

      @@VijeeshP-lu1nu കരഞ്ഞിട്ട് കാര്യമില്ല രണ്ടുകോടിക്ക് താഴെ ബഡ്ജറ്റ് വന്ന സിനിമ 8കോടി കളക്ട് ചെയ്തു ഇത് പരാജയമാണെന്ന് ഹീറ്റേഴ്സ് കളൊക്കെ പറയും പ്രത്യേകിച്ച് മോഹൻലാൽ ഫാൻസ് പക്ഷേ സിബിഐ സീരിയൽ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ല എന്ന സത്യം മനസ്സിലാക്കുക

  • @vipin_kurinji
    @vipin_kurinji Před rokem +11

    ❤❤❤

  • @Aju098
    @Aju098 Před rokem +10

    അത് ഇത് അല്ലെ. ഹലോ കമ്മീഷ്ണർ ഷിറ്റ് ദാ വരുന്നു

  • @kasimkp462
    @kasimkp462 Před rokem +28

    Super movie mammokka Poli megatastar indea

  • @razzurazza2516
    @razzurazza2516 Před rokem +4

    Its all right🙂

  • @surumic.s5423
    @surumic.s5423 Před rokem +15

    jishnu❤

  • @FRM477
    @FRM477 Před rokem +29

    മമ്മൂക്ക ❤👍👌🏻

  • @Bijakrishna
    @Bijakrishna Před rokem +24

    0:02 Ente daivame, idhehathinu kaalu ingane madakki vakkan pattumo. Needs constant practice.

    • @shilpavijay7490
      @shilpavijay7490 Před 4 měsíci

      Valare Correct ! Ethratholam sathyam aanennariyilla, pakshe Mammootty Sirinu kaalinu entho operation nadannittullathaanu ennu kettittund - athukaaranam aanu adhikam Dance cheyyaan pattaathathu ennum. Angane ulla aalkku ingane oru pose cheyyaan kurachu koodi buddhimuttaanu. Addeham valare easy aayittu cheythu.

    • @dreamcatcher2523
      @dreamcatcher2523 Před 28 dny

      Enikkum angane vekan patumallo. Apo angane vekan patile athikam aalukalk? Njn chodikunne endaa nnu vechal njan angane irikumbo albudhathode aalkar nokarund

  • @nostalgicmemories3789
    @nostalgicmemories3789 Před rokem +98

    Cbi 5 വച്ചുനോക്കുമ്പോ ഈ പടം എത്രയോ ഭേദം. പിഷാരടി, ഇടവേള, അൻസിബ... ഇങ്ങനെ കുറെ എണ്ണത്തിനെ തള്ളിക്കേറ്റി ഒരു തട്ടിക്കൂട്ട് ആയിരുന്നു അത്.

    • @AnasAnchu
      @AnasAnchu Před rokem +8

      പിശാരടിയെ പിന്നേം ഒപ്പിക്കാം... ഇടവേള എന്തിനാണാവോ

    • @Thorappan_kochunni_001
      @Thorappan_kochunni_001 Před rokem +5

      @@AnasAnchu Aaa enikkum thonni

  • @aravindalokam
    @aravindalokam Před rokem +13

    11:55.. ipozhm athe shabdam

  • @shamjeerayadathil8582
    @shamjeerayadathil8582 Před rokem +3

    Super

  • @hazihp3274
    @hazihp3274 Před rokem +4

    Movie name neram ariyam cbi

  • @Malayali-Da
    @Malayali-Da Před rokem +5

    Cbi വിക്രം

  • @shafeeqanakkachery2353
    @shafeeqanakkachery2353 Před 4 měsíci

    jishnu❤😢

    • @msdck
      @msdck Před 4 měsíci

      Who is jishnu🤔

  • @jijuradiospromedia2903
    @jijuradiospromedia2903 Před rokem +5

    ഇതിന്റെ ഒരു ഫോട്ടോ അങ്ങോടു പിടിച്ചോളുക 😂😂😂

  • @user-qj4zx7hr1v
    @user-qj4zx7hr1v Před 2 měsíci

    👍👍

  • @kvsarang3623
    @kvsarang3623 Před rokem +13

    26 varsham mune evidenaa 916😁😁

    • @thetruth9584
      @thetruth9584 Před rokem +1

      ഈ സിനിമ 26 വർഷമായോ എന്താ ഏതു വർഷമാണ് ഇറങ്ങിയെന്ന് അറിയുമോ🤣🤣🤣

    • @knightryder4021
      @knightryder4021 Před rokem +2

      @@thetruth9584 cinemayide karyam alla parnje, aa thiruvabharanthe kurichanu

    • @seemon711
      @seemon711 Před rokem +1

      @@thetruth9584 2005 ൽ ഇറങ്ങിയ പടം ആണ് അതായത് ഇപ്പോൾ(2022) ൽ 17 വർഷം.

    • @seemon711
      @seemon711 Před rokem +1

      @@knightryder4021 916 ആഭരണങ്ങൾ വന്നത് എന്നാണ്

  • @Muhsinamuhsi200
    @Muhsinamuhsi200 Před měsícem

    7:57 sthalam maari😅🚶

  • @ambilipanjikkaran3840
    @ambilipanjikkaran3840 Před rokem +349

    ജിഷ്ണുവിനെ ഇപ്പോൾ കാണുമ്പോൾ ഒരു വിഷമം

  • @anjithasunil9330
    @anjithasunil9330 Před rokem +3

    🙏🏻

  • @jaleels1150
    @jaleels1150 Před 2 měsíci

    ഇ ഷ്ട്ട മാ ണ് 1000000000 വ ട്ടം 💘💕♥️💞❤️💝💚💜🌹💋💋💋💋💋🌹🌹

  • @Muhsintirur
    @Muhsintirur Před 4 měsíci

    കല്യാണരാമൻ

  • @MikhaelMichel123
    @MikhaelMichel123 Před rokem +34

    സിബിഐ 1.2 3.ഹിറ്റോ ഹിറ്റ്‌ 4ത് ആവറേജ്... 5th ഫ്ലോപ്പ്....ഒൺലി യൂണിക് സീൻ ഈസ്‌ ജഗതി സീൻ.. ബാക്കി എല്ലാം എച്ച് കെട്ടൽ ആയി

    • @Faisal-yn8cs
      @Faisal-yn8cs Před rokem +1

      cbi.full.hit.aayi.

    • @MikhaelMichel123
      @MikhaelMichel123 Před rokem

      @@Faisal-yn8cs ആരോടാ പറയുന്നത് ഇതു ലാസ്റ്റ് ഹിറ്റ് എന്നു മണ്ടത്തരം പറയല്ലേ

    • @user-fv8iu7bv4r
      @user-fv8iu7bv4r Před rokem +2

      She.. moshamaayippoyi.. valiya pratheeksha aayirunnu 5 th..

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      ​@@MikhaelMichel123eda potta ellam superhit aanu onnu serch chethu nok..

    • @MikhaelMichel123
      @MikhaelMichel123 Před měsícem

      @@Uthan-fz2pu സെർച് ചെയ്തു ആശ്വസിച്ചു ഇരുന്നോ.. മര ഉളെ......

  • @riyaz2987
    @riyaz2987 Před rokem +1

    Ade

  • @aadi3135
    @aadi3135 Před rokem

    2023 👋

  • @akhilkrishnanr3063
    @akhilkrishnanr3063 Před 8 měsíci

    ജിഷ്ണുവിന് ചക്കൊച്ഛന്റെ ശബ്ദം പോലെ

  • @fta8201
    @fta8201 Před rokem +2

    1.30 മുകേഷ് നൈസ് ആയിട്ട് മറു കണ്ടം ചാടി

  • @vintagecars7620
    @vintagecars7620 Před rokem +14

    DIG rank aanu IPS new pass out nu

  • @varunsjster
    @varunsjster Před rokem

    പൂപ്പരുത്തി വാസു.

  • @jaseemct751
    @jaseemct751 Před 3 dny

    ചുരുട്ടി കിടക്കുണ്

  • @jebinjames9593
    @jebinjames9593 Před 2 měsíci

    ithokke nallla cinema aayirunnu malayalikal potichu

  • @moydeenkutty2472
    @moydeenkutty2472 Před 3 měsíci

    Mh

  • @bastianvellattanjur4214
    @bastianvellattanjur4214 Před rokem +4

    paava petta mrigangalee, pinju makale kolla Lee sarkaree. Decomission mullaperiyar save kerala India. Political leaders of India and kerala is not bothering this issue. Makes 37 lack people will die. Make this your status and story.m

  • @manafdosth613
    @manafdosth613 Před 11 měsíci +2

    Cbi 👌👌👌👌👌

  • @user-zb7sq2co3x
    @user-zb7sq2co3x Před 11 měsíci

    7:11 7:11 7:11

  • @stephennedumpilli8059
    @stephennedumpilli8059 Před 3 měsíci +2

    ബാബുവിന്റെ വല്ലതും കണ്ടായിരിക്കും ഉഷ മരിച്ചത് 😂🤣

  • @user-iw1vg1sl2h
    @user-iw1vg1sl2h Před rokem +3

    60 ലക്ഷം കിട്ടും ന്നു പറഞ്ഞപ്പോൾ ബാലചന്ദ്രൻ ചുള്ളി കാടിന്റെ ആ നോട്ടം.. പിന്നെ ആ മല കൊണ്ടുള്ള പോക്കും 😊

  • @milypaul8994
    @milypaul8994 Před rokem +6

    Padmanabhan acharikku 4 years nu munpum same shirt aanallo

    • @akshaysuresh8948
      @akshaysuresh8948 Před rokem +1

      Shirt color same ullu
      Pand half sleeve ippo full sleeve

  • @shafeeqanakkachery2353
    @shafeeqanakkachery2353 Před 4 měsíci

    76 varsham munpulla 916😅

  • @gfrcompany7234
    @gfrcompany7234 Před 8 měsíci

    110 varsham munp 916 undo

  • @rishinboss1148
    @rishinboss1148 Před rokem +4

    Fff

  • @stephennedumpilli8059
    @stephennedumpilli8059 Před 3 měsíci

    കാപ്ര 😂🤣🤣കൊപ്ര എന്ന് കേട്ടിട്ടുണ്ട്

  • @siddiqaliyar5234
    @siddiqaliyar5234 Před rokem +1

    ❤❤❤