അമൃതംപ്പൊടി ഉണ്ടോ വീട്ടിൽ വെറും 3 ചേരുവ 5 മിനുട്ടിൽ ഇഷ്ടം പോലെ കഴിക്കാം

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 45

  • @jasminashraf1974
    @jasminashraf1974 Před 20 dny +15

    സംസാരം കൂടുതലാ.anthina ithra വലിച്ച് നീട്ടുന്നത്

  • @electrotech7828
    @electrotech7828 Před 23 dny +25

    നീയൊന്നു പെട്ടെന്ന് പറഞ്ഞു തീർക്കു❤😮😮😮😮😮

  • @MridulaSShibu
    @MridulaSShibu Před 21 dnem +24

    എന്തിനാ വീഡിയോ ഇത്രയും വലിച്ചു നീട്ടുന്നേ കാര്യം പറഞ്ഞ് മനസ്സിലക്കാൻ വെറും രണ്ട് മിനിറ്റ് പോലും വേണ്ട

  • @girijaa6662
    @girijaa6662 Před 10 dny +1

    Super najan undakki adipolli❤❤

  • @MeeraGopi-ow4rn
    @MeeraGopi-ow4rn Před 23 dny +3

    Njan ente കൊച്ചുമക്കൾക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട് thank you dear 👍🥰🥰

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf Před 21 dnem +2

    Adipoli..undakkanam

  • @monutech-ic2xl
    @monutech-ic2xl Před 23 dny +4

    മാഷാ അള്ളാ അടിപൊളി 👌👌👌👌👌

  • @safiya87935
    @safiya87935 Před 17 dny

    Adopoli kandit kayikkan thonunnu undakkanum thonunnu enikum upload cheyyanam

  • @co.operativebankstudies1927

    എവിടെ കെട്ടി കിടക്കുന്നു

  • @muhammedmufeed4923
    @muhammedmufeed4923 Před 23 dny +6

    ശർക്കര പറ്റുമോ

  • @FabeenaThoufeeq-se2sd
    @FabeenaThoufeeq-se2sd Před 16 dny

    Panjasarakk pakaram sharkkara upayogikkamo

  • @jasmineashraf8669
    @jasmineashraf8669 Před 18 dny +1

    Churukki parayoo

  • @AhmedHaji-tq3em
    @AhmedHaji-tq3em Před 16 dny +1

    കണ്ടിട്ടില്ല നല്ല പോലെ ഞാൻ ഉണ്ടക്കിയിരുന്ന. പാലു ചേർത്ത് പ. വെള്ളം ഒഴിവാക്കി

  • @pathummabipp123
    @pathummabipp123 Před 22 dny +2

    Amritham avashyamillankil tharumo🙏

  • @user-dl8rk7dg4f
    @user-dl8rk7dg4f Před 23 dny +3

    👍👍❤

  • @user-dl8rk7dg4f
    @user-dl8rk7dg4f Před 23 dny +3

    മലയാളം, ഹിന്ദി, ഇംഗ്ലീഷ്, മാത്‍സ്, അറബിക്.... ഇവിയുടെ basic പഠിക്കാൻ താല്പര്യം ഉണ്ടോ....

  • @jasnaadnan
    @jasnaadnan Před 20 dny +1

    Nice ❤️❤️

  • @sajnasakkeer7928
    @sajnasakkeer7928 Před 19 dny

    സ്പോകെൻ ഇംഗ്ലീഷ് padikano

  • @RamlathLatheef-x2o
    @RamlathLatheef-x2o Před 19 dny +3

    നിങ്ങളുടെ പാൻ കേട് ആണ് നല്ല കോട്ടിങ് ഉള്ള പാൻ എടുക്കുക

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd Před 17 dny

    ചക്കര പറ്റുമോ

  • @pathummabipp123
    @pathummabipp123 Před 22 dny

    Amritham podi vangan kitumo

  • @sddffgcccc-wz8ld
    @sddffgcccc-wz8ld Před 16 dny

    Anik 6pak kitti

  • @Rabeeh-b2t
    @Rabeeh-b2t Před 17 dny

    👍👍👍

  • @sreekaladinesh9276
    @sreekaladinesh9276 Před 23 dny +1

    Sooper njanum undakkiya nokkum

  • @govindsadhan8105
    @govindsadhan8105 Před 23 dny

    Cake ഉണ്ടാകുമോ

  • @SujaChandran-es8kh
    @SujaChandran-es8kh Před 23 dny +3

    Tanku

  • @Abhishek-dy9bx
    @Abhishek-dy9bx Před 23 dny +16

    ഞങ്ങളുടെ കുഞ്ഞിന് 3 pkt കിട്ടുന്നുള്ളു. അത് കുഞ്ഞിന് കുറുക്കി കൊടുക്കും

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Před 23 dny +2

      ok dear🥰🥰

    • @Abhishek-dy9bx
      @Abhishek-dy9bx Před 23 dny

      ഞാൻ താത്തയുടെ വീഡിയോ വന്നാൽ കാണാറുണ്ട്. ഒരുപാട് ഇഷ്ട്ടാണ് താത്തയുടെ വീഡിയോ.

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Před 23 dny +1

      @@Abhishek-dy9bx tnx muthe🩷

    • @Abhishek-dy9bx
      @Abhishek-dy9bx Před 23 dny

      Welcome sis❤️

    • @darkvenom1153
      @darkvenom1153 Před 21 dnem +3

      അതെന്താ അങ്ങനെ ഇവിടെയൊക്കെ മാസം 7 പാക്കറ്റ് കിട്ടും.... നിങ്ങൾ എവടെ സ്ഥലം

  • @sujaunnikrishnan1537
    @sujaunnikrishnan1537 Před 23 dny

    ഒഴിച്ചത് 1thls വെള്ളം ആണോ