വട്ടായിലച്ചന്റെ ധ്യാനം ടി വി യിൽ കണ്ടപ്പോൾ സംഭവിച്ചത്

Sdílet
Vložit
  • čas přidán 24. 02. 2023
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ഞാന്‍ പോലുമറിയാതെ കര്‍ത്താവ് എന്റെ വേദന എടുത്തുമാറ്റി #shorts
    #iwitness #gibyjoseph #iwitnessmalayalam

Komentáře • 8

  • @lillykuttydas3496
    @lillykuttydas3496 Před rokem +1

    JESUS MY LORD THANKS FOR EVERYTHING AND FOR EVERYONE IN MY LIFE

  • @bibs12345
    @bibs12345 Před 5 měsíci

    Hallelujah

  • @amruthamathew9307
    @amruthamathew9307 Před rokem +2

    Praise the Lord🙏🏻❤️🙏🏻

  • @maryalphonse1126
    @maryalphonse1126 Před rokem +1

    Amen 🙏🏼

  • @soniasaji6279
    @soniasaji6279 Před rokem +1

    Hallelujah🙌, Praise God. 🙏

  • @manseerkhanm4023
    @manseerkhanm4023 Před 8 měsíci

    വട്ടൻ അച്ഛൻ 😂😂കാര്യം

  • @joshithomas3040
    @joshithomas3040 Před rokem +2

    ഗുഡ്. ടെസ്റ്റിമണി -
    ഇതിൻ്റെ,
    2nd Part ഉണ്ടൊ?
    സപ്പോർട്ട് @ ഐ വിറ്റ്നസ് യു ട്യൂബ് ചാനൽ..