ജൂലൈ 3നു ശേഷവും ജനാഭിമുഖ കുർബാന തുടരും : കൊരട്ടി ഫൊറോന വിശ്വാസ സംഗമം

Sdílet
Vložit
  • čas přidán 30. 06. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Komentáře • 68

  • @Alien_mallu
    @Alien_mallu Před 25 dny +8

    അൽമായർക്കു൦ വെെദീകർക്കു൦ ഞങ്ങളുടെ🙏🙏🙏🙏🙏🎉🎉🎉🎉

  • @dr.rosyabraham7066
    @dr.rosyabraham7066 Před 23 dny

    💯🔥👌👌👌👌👌👏

  • @responsefortruth4608
    @responsefortruth4608 Před 25 dny +5

    അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ.
    മത്തായി 18 : 17

    • @Swaraj32
      @Swaraj32 Před 25 dny +1

      നല്ല ബൈബിൾ പരിജ്ഞാനം

  • @sangeethalimpson5492
    @sangeethalimpson5492 Před 25 dny +3

    🙏🙏🙏

  • @varghesechamakkala123
    @varghesechamakkala123 Před 25 dny +6

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤

    • @bennyjoseph6901
      @bennyjoseph6901 Před 25 dny

      ചാമക്കാളേ ഒരു രാത്രികൊണ്ട് എന്താണ് സംഭവിച്ചത്?
      കടും പിടുത്തം നടത്തിയ തന്റെ ഗ്രൂപ്പ് എന്തുകൊണ്ട് സമവായം അംഗീകരിച്ചത്?
      എടോ അധികാരികൾ സ്‌ട്രോങ് ആയിട്ട് ഒരു നിയമം നടത്തിയാൽ വിമതർ 6ലക്ഷമുണ്ടെങ്കിലും പുറത്താകും. മസിൽ പവർ കൊണ്ട് ഒരു കാര്യവും നേടാൻ പറ്റില്ല. കാരണം ഇത് രാക്ഷ്ട്രീയ പാർട്ടിയോ വോട്ട് ബാങ്കോ ഒന്നുമല്ല. ഇത് കത്തോലിക്ക സഭയാണ്. ഒറ്റക്കെട്ടൊക്കെ പൊട്ടി തകർന്നു പോകും.
      ജനാഭിമുഖ കുർബാന എന്നത് ഇപ്പോൾ സീറോ മലബാർ സഭയിൽ ഒരു ഊള അൽമായനും ളോഹ ഇട്ടാൽ ചൊല്ലുന്നതിനു തുല്യമാണ്.

  • @villattupaul8153
    @villattupaul8153 Před 25 dny +2

    Synodal bishops do not follow what Jesus showed at the institution of Eucharist and advise to obey them and try to punish people who follow what Jesus showed.

    • @aestheticvibes5552
      @aestheticvibes5552 Před 24 dny

      Hello just check the history. Aadyam janabhimuka kurbana aayirunnilla. Pinned വന്നതാണ് ഈ janabhimuka kurbana.

  • @josepharackal1495
    @josepharackal1495 Před 25 dny

    Very good congratulations

  • @daviscolumn6611
    @daviscolumn6611 Před 25 dny

    👍👍👍👍

  • @mathewmathai7538
    @mathewmathai7538 Před 25 dny +1

    Great. Walk with Ottakettu pentalcoastal church

    • @lincy2796
      @lincy2796 Před 25 dny

      😂😂😂😂😂

    • @rubymohan2144
      @rubymohan2144 Před 25 dny

      Olakeda moodu..

    • @mathewmathai7538
      @mathewmathai7538 Před 24 dny

      Anyway our OTTAKETTU church won the holy mass issue. Shame for synod 👍

    • @rubymohan2144
      @rubymohan2144 Před 23 dny

      @@mathewmathai7538 odra. don't talk yam things when elephant things are involved.

  • @elsy6117
    @elsy6117 Před 25 dny

    Only one demamd can be done a archbishop for your archdiocese and congrats to all who will be going out of catholic church

  • @shijupaul1133
    @shijupaul1133 Před 25 dny +8

    എറണാകുളം ത്തു കാല് കുത്താൻ തട്ടിലിനെ സമ്മതിക്കരുത്... ചങ്ങനാശ്ശേരി കാരുടെ കാല് നക്കിയേ. അത്രേ പറയാൻ ഉള്ളു. എന്നും എറണാകുളം അതിരുപതാ വിജയിക്കട്ടെ.

    • @malayalam1649
      @malayalam1649 Před 24 dny +2

      സമാധാനവും ഐക്യവും ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. സംവാദത്തിൻ്റെയും വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും ഫലമാണ് ഐക്യം. എറണാകുളം രൂപതയിൽ മാത്രമല്ല, മുഴുവൻ സഭയിലും ഐക്യം ഉണ്ടാകണം. ഒരു സഭ ഒരു ആരാധനാക്രമം. എറണാകുളം രൂപതക്കുള്ളിൽ വ്യത്യസ്ത കുർബാന അനുവദിക്കാൻ കഴിയാത്തവർക്ക്‌ സീറോ മലബാർ സഭയിൽ വിത്യസ്ത കുർബാന അർപ്പണ രീതികൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു? നമ്മൾ എല്ലാവരും ഒന്നാകണം എന്നാണ് ഈശോ ആഗ്രഹിച്ചത്. അല്ലാതെ എറണാകുളം രൂപതയിൽ മാത്രം ഒറ്റകെട്ട് പോരാ. എറണാകുളം രൂപതയിൽ ഏകീകൃത കുർബാന നടത്താൻ ആഗ്രഹിക്കുന്നവരെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? എല്ലാ വൈദികരും സാധാരണക്കാരും നിങ്ങളെപ്പോലെ ചിന്തിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ ശഠിക്കാം. അൾത്താരയ്ക്ക് അഭിമുഖമായി വിശുദ്ധ കുർബാന നടത്തുന്നത് സഭയുടെ തുടക്കം മുതലുള്ള പാരമ്പര്യമാണ്. എന്നാൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിന് ഏകദേശം 60 വർഷത്തെ പാരമ്പര്യമേ ഉള്ളൂ. സഭയുടെ ആരാധനക്രമം തീരുമാനിക്കാനുള്ള അധികാരം ബിഷപ്പുമാർക്കാണ്. അൾത്താരയ്ക്ക് അഭിമുഖമായി കുർബാനയുടെ അനാഫോറ ഭാഗം നടത്തുന്നത് കിഴക്കൻ സഭകളുടെ കുർബാനയുടെ ഓറിയൻ്റൽ പാരമ്പര്യങ്ങളിലേക്ക് മടങ്ങാൻ വത്തിക്കാനിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി അവർ തീരുമാനിച്ചു. ഇപ്പോഴും സീറോ മലബാർ കുർബാനയുടെ കൂടുതൽ സമയം ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. യുട്യൂബിൽ സീറോ മലബാർ മാസ്സ് പുനഃസ്ഥാപിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് മണിപ്പറമ്പിലും മറ്റും നിരവധി ക്ലാസുകളുണ്ട്. പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവർ ദയവായി ഇത്തരം വീഡിയോകൾ ശ്രദ്ധിക്കുക.
      സീറോ മലബാർ സഭയിൽ എന്തിനാണ് ഏകീകൃത കുർബാന നടത്തുന്നത് എന്ന് പലർക്കും ഇതുവരെ മനസ്സിലായിട്ടില്ല എന്നറിയുന്നതിൽ വിഷമമുണ്ട്. എറണാകുളം രൂപതയിൽ ശരിയായ മതബോധനം നൽകാൻ ബിഷപ്പുമാരും വൈദികരും ശ്രമിച്ചില്ല.
      കൃത്യമായ അനുമതിയില്ലാതെയാണ് പസഭയിൽ ആളുകൾക്ക് നേരെ തിരിഞ്ഞു കുർബാന തുടങ്ങിയത്. പൗരസ്ത്യ സഭയാണ് സീറോ മലബാർ സഭയ്ക്ക് പൗരസ്ത്യ പാരമ്പര്യം വേണമെന്ന് വത്തിക്കാൻ നിർബന്ധിച്ചത്. ഓറിയൻ്റൽ ദൈവശാസ്ത്രത്തിൽ വിശുദ്ധ കുർബാന ഒരു ഭക്ഷണമല്ല. സ്വർഗ്ഗസ്ഥനായ പിതാവിന് യേശു അർപ്പിക്കുന്ന ബലിയാണിത്. അതുകൊണ്ടാണ് ഈ അൻഫോറ ഭാഗം പുരോഹിതനും ആളുകളും ഒരു ദിശയിൽ അർപ്പിക്കുന്നത്. നമ്മുടെ സമയവും, ആരോഗ്യവും, പണവും ഇതുപോലെ ഭിന്നിപ്പിക്കുന്ന പിശാചിന്റെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കാതെ സുവിശേഷ പ്രോഘോഷണത്തിനും, ഐക്യത്തിന്റെ പോരാളികൾ ആകാനും ഉള്ള ശ്രമങ്ങൾ നടത്താൻ സാധിക്കട്ടെ.

  • @jessytomytomy7414
    @jessytomytomy7414 Před 25 dny +1

    Sunday school

  • @user-ri7vc1mc2m
    @user-ri7vc1mc2m Před 25 dny +3

    ഏറ്റവും അടുത്ത നിങ്ങളുടെ ഷൈജു പാപ്പായുടെ വിഡിയോ വിട്😂😂😂😂 'നമ്മുടെ ഈ സമരവും മൂഞ്ചിയതായി പ്രഖ്യാപിക്ക്.😂😂😂😂 സമരിക്കാൻ കൂടിയ അണികൾ ആരാണ്ട് പൂരം കാണാൻ പോയി എന്ന് പറഞ്ഞു കേട്ടപോലെ ആയി.😂😂😂😂😂 എന്തൊക്കെ ആയിരുന്നു. അമ്പും വില്ലും അങ്ങനെ എർണാകുളത്തെ ഒറ്റക്കെട്ട് ശവമായി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇപ്പോഴാ ശരി ക്ലൈമാക്സ് ആയത്.

    • @sebastiankt2421
      @sebastiankt2421 Před 25 dny

      നീ നിൻറെതന്തയുടെവീഡിയോപുറപ്തുവിടെടാകൽദായതെണ്ടീ

  • @simonpv8893
    @simonpv8893 Před 25 dny +5

    കൊരട്ടി യിലെ മുഴുവൻ വിമതരുമുണ്ടല്ലോ. പുതിയ രൂപതയുടെ ആസ്ഥാനം എവിടെയാ?

    • @daisondennies4562
      @daisondennies4562 Před 25 dny +4

      അത് ഞങ്ങൾ അറിയിക്കാം കേട്ടോ

    • @joymadavanathomas6319
      @joymadavanathomas6319 Před 25 dny

      സഹോദരാ... വാക്കുകൾ കിട്ടാതെ വരുമ്പോൾ... ഇത്തരം കഴുത കരച്ചിൽ... കൽദായ... തീവ്രവാദ സഖ്യത്തിന്റെ മുഖമുദ്രയാണെന്ന്... താങ്കളുടെ അധപ്പതിച്ച ശരീരഭാഷാ വെളിപ്പെടുത്തുന്നുണ്ട്😜 കഷ്ടം 😭

    • @shijupaul1133
      @shijupaul1133 Před 25 dny

      നീ അതോർത്തു മോങ്ങണ്ട... ചങ്ങനാശ്ശേരി പോയി കുമ്പിട്...

    • @sebastiankt2421
      @sebastiankt2421 Před 25 dny +4

      ആസ്ഥാനംനിൻറെആസനത്തിൽ

    • @josev.p.2779
      @josev.p.2779 Před 25 dny

      😂😂😂😂😂😂😀😀​@@sebastiankt2421

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Před 25 dny

    ഡാ ഷൈജു കളം മാറി

  • @thomasthomas6382
    @thomasthomas6382 Před 25 dny

    വിമതന്മാർ ഉളുപ്പില്ലാത്തവൻമാർ

  • @athuldominic
    @athuldominic Před 25 dny +2

    എല്ലാ കാലത്തും സത്യ സഭയ്ക്ക് എതിരെ സാത്താൻ പ്രവർത്തിച്ചിട്ടുണ്ട് ☝🏻️☝🏻️... സഭയെ തകർക്കാൻ, സഭയുടെ ഐക്യത്തെ തകർക്കാൻ അവൻ കിണഞ്ഞു പരിശ്രമം നടത്തുന്നു... സാത്താൻ എന്ന വാക്കിന്റെ അർഥം തന്നെ one who divide എന്നാണ്... സഭയെ ധിക്കരിക്കും, മറുതലിക്കും എന്നൊക്കെ അഹങ്കാരത്തോടെ പറയുമ്പോൾ ഓർക്കുക...നുറ് ആവർത്തി നിങ്ങളോട് പറഞ്ഞു നിങ്ങൾ പുച്ഛിച്ചു തള്ളിയ കർത്താവിന്റെ അതേ വാക്കുകൾ... ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് നന്നല്ല ☝🏻️☝🏻️... മുച്ചു‌ടും മുടിഞ്ഞു പോകും .. കഴിഞ്ഞ രണ്ടായിരത്തിനു മുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന.. Oldest existing organization ആണ് സഭ... ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക..റോമൻ സാമ്രാജ്യം, Nepolian, തൊട്ട് കമ്മ്യൂണിസ്റ്റ്‌ സ്റ്റാലിന്റെ വരെ സഭയ്ക്ക് എതിരെ നിന്നവരുടെ അവസാനം അതീവ ദുരന്തം ആയിരുന്നു... സഭയ്ക്ക് എതിരെ നിന്ന മാർട്ടിൻ ലൂദർ അവസാനം നരകത്തിൽ കിടന്ന് അലറി കരഞ്ഞു വിളിക്കുന്ന vision അനേകം വിശുദ്ധർ കണ്ടിട്ടുണ്ട്!!... നിങ്ങളും ഇതേ വരിയിൽ നിൽക്കുകയാണ് ☝🏻️... എത്രയൊക്കെ ന്യായീകരിക്കാൻ നോക്കിയാലും... ഇത് കർത്താവിന്റെ തിരുസഭയാണ്...നരക കവാടങ്ങൾ ഇതിനെതിരെ പ്രബലപ്പെടുകയില്ല ☝🏻️☝🏻️... ഡാനിയൽ പ്രവാചകൻ പ്രവചിച്ചത് പോലെ പാറമേൽ പടുത്തുയർത്തിയ ഈ സഭയാകുന്ന കല്ലിൽ ഇടിക്കുന്നവരെല്ലാം തകർന്ന് നശിക്കും.. നീയും നിന്റെ കുടുംബവും ആകരുത് ആ നാശം ജന്മം!!☝🏻️☝🏻️
    അജ്ഞത മൂലം ഉള്ള ഒഴിവുകഴിവുകൾ ഇനി ലഭിക്കില്ല☝🏻️☝🏻️

  • @tomjames3385
    @tomjames3385 Před 25 dny

    എല്ലാം തരാം അടങ്ങി ഇരിക്ക്. എന്തിനാണ് അല്മായർ തന്നെ പോയി ഒരു സമവായ ഉണ്ടാക്കിയത്. വിമത വൈദികർക്ക് അങ്ങോട്ട് ചെന്ന് സംസാരിക്കാനുള്ള ആമ്പിയർ ഇല്ല. വൈദികര് സഭയിൽ നിന്ന് പുറത്തു പോയാൽ ഈ വിമത കോമരങ്ങൾക്ക് എന്ത് ചെയ്യാനാവും. അതുകൊണ്ട് അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക് അതാണ് നല്ലത്. കത്തോലിക്കൻ ആയിരിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ മാത്രം മതി. ഇന്ന് തട്ടിൽ പിതാവ് പറഞ്ഞില്ലേ വേറെ സഭ ഉണ്ടാക്കി കത്തോലിക്ക സഭയിൽ നിൽക്കാം എന്നുള്ള ചിന്ത വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ് എന്ന്. അതുകൊണ്ട് അടങ്ങിയൊതുങ്ങി ഇരിക്കാൻ നോക്കുന്നതാണ് നല്ലത്.

  • @jobinjohnson9533
    @jobinjohnson9533 Před 25 dny

    😂😂😂😂😂😂

  • @paultp2625
    @paultp2625 Před 25 dny

    കിട്ടിയത് പോരേ ടാ?....

  • @daitho9856
    @daitho9856 Před 25 dny +5

    ജൂൺ9ലെ സർക്കുലർ നിലനിൽക്കും. സിനഡാനന്തര സർക്കുലറും നിലനിൽക്കും. പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്നവരെ ഒന്നൊന്നായി സഭകൈകാര്യം ചെയ്യും. പുതിയ സഭയുണ്ടാക്കി പോകാനിരുന്ന വരെ സഭയിൽ നിന്നു പുറത്താക്കാൻ സഭ എന്നേ മാനസ്സികമായി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.. ഔതാര്യം കിട്ടിയതു മുതലാക്കാമെന്ന് ആരും കരുതേണ്ട. സഭ ഇതൊക്കെ കാലേകൂട്ടി കണ്ടിട്ടു തന്നെയാണ് തീരുമാനമെടുത്തിട്ടുള്ളതും.

    • @dominicjoseph6009
      @dominicjoseph6009 Před 25 dny

      ഒന്ന് പോടാ പുല്ലേ

    • @Swaraj32
      @Swaraj32 Před 25 dny +1

      എങ്കിൽ ഇതു സഭയുടെ പിളർപ്പിന്റെ കാലഘട്ടം തന്നെയാണ് അൽമായരെ പിടിച്ചു കേട്ടമെന്ന് പ്രതീക്ഷിക്കണ്ട

  • @a.jjoseph
    @a.jjoseph Před 25 dny

    Pods pullukale kaldayare

  • @BabyJoseph-q2n
    @BabyJoseph-q2n Před 25 dny

    ഒരാഴ്ച പട്ടിണി kidannal വിഷയം തീരും

    • @lismamartin1748
      @lismamartin1748 Před 25 dny +3

      ആണോ ..എന്നിട്ട് .കൊരട്ടിക്കർക്കു ഫുഡ് കൊടുക്കുന്നത് നീ ആണോ..

  • @JamesSebastianSebastian

    മുണ്ടാടൻമാർപ്പാപ്പ തന്നെ അങ്ങ് മെത്രാനെ നിയമിച്ചാൽ മതി!.

    • @joymadavanathomas6319
      @joymadavanathomas6319 Před 25 dny

      സഹോദരാ... താങ്കളുടെ ഇത്തരം മായാ ദർശനങ്ങൾ വിശകലനം ചെയ്ത് സഭയെ... വഞ്ചിച്ച്... സഹോദരങ്ങളേ തമ്മിൽ തല്ലിക്കൊന്ന... അധഃപതിച്ച... ശരീരഭാഷയുള്ള... കൽദായ... തീവ്രവാദസഖ്യം.. സഭക്കൊരു ശാപമാണെന്ന്...കാലം വിധിയെഴുതി 😭.

  • @bijisebastian8783
    @bijisebastian8783 Před 25 dny

    Thendiekal

    • @shintappen
      @shintappen Před 25 dny +2

      അത് ഈ കമന്റോടെ മനസിലായി ആരാണ് എന്ന്

  • @augustinejoseph1236
    @augustinejoseph1236 Před 25 dny

    ഇടശേരി അല്ല ഏതു കോപ്പൻ ആയാലും പുറത്ത്.

  • @reneyjacob6194
    @reneyjacob6194 Před 25 dny +3

    നാളെ കത്തോലിക്കാ സഭയിൽ നിന്നും പുറത്താകുന്ന എല്ലാ വൈദികർക്കും അൽമായർക്കും ആദരാഞ്ജലികൾ 🌹🌹

    • @joymadavanathomas6319
      @joymadavanathomas6319 Před 25 dny +7

      സഹോദര നാണമില്ലേ??? നാളു കുറേ ആയല്ലോ??? ഈ പുറത്താക്കൽ പരിപാടി തുടങ്ങിയിട്ട്??? വല്ലതും നടന്നോ??? 😜
      സഹോദരാ... താങ്കൾ അകത്താണോ😜??? പുറത്താണോ😜😭??? കഷ്ടം ക്രിസ്ത്യാനി ഇത്രമാത്രം അധപ്പതിക്കാൻ പാടില്ല😭

    • @daisondennies4562
      @daisondennies4562 Před 25 dny +4

      Njagal orupad kettathaa😂😂😂

    • @lismamartin1748
      @lismamartin1748 Před 25 dny +4

      Reney jacob നിനക്കും നിന്റെ വീട്ടിൽ ഉള്ളവർക്കും തിരിച്ചും നേരുന്നു😂😂

    • @shijupaul1133
      @shijupaul1133 Před 25 dny

      പോടാ പരനാറി..... കൂടുതൽ കുറിപ്പിക്കല്ലേ... ചങ്ങനാശ്ശേരി പരനാറികളെ... ഇങ്ങോട്ട് ഉമ്മാക്കി വേണ്ട. അവിടെ 7ആയി മടക്കി വച്ചോ.

    • @joymadavanathomas6319
      @joymadavanathomas6319 Před 25 dny

      സഹോദര താങ്കൾക്ക് സ്വന്തമെന്ന് കരുതുന്ന പലതും ഗോതമ്പ് ആണോ??? പതിരാണോ??? എന്ന തിരിച്ചറിവ് ഉണ്ടാകാൻ കർത്താവിന്റെ വചനം പറയുന്നു ♥️ ഏകാധിപതികളെ നിങ്ങളോടാണ് ഞാൻ പറയുന്നത് ജ്ഞാനം അഭ്യസിക്കുവിൻ വഴിതെറ്റി പോകരുത് ♥️ സഹോദരാ കൽത്തായ തീവ്രവാദ സഖ്യത്തിന്റെ മായാ ദർശനങ്ങൾ എല്ലാം... സഭയെ വഞ്ചിക്കാനും സഹോദരങ്ങളെ... തമ്മിൽ തല്ലിക്കാനും അങ്ങനെ...ഈ തീവ്രവാദസഖ്യം സഭയ്ക്ക് ഒരു... സഭയ്ക്കൊരു ശാപമാണ്😭.