കോഴിക്കോട് KSEB ഓഫീസ് അടിച്ചു തകർത്തവർ പെട്ടു | Kozhikkode | KSEB

Sdílet
Vložit
  • čas přidán 5. 07. 2024
  • കോഴിക്കോട് KSEB ഓഫീസ് അടിച്ചു തകർത്തവർ പെട്ടു, ആക്രമണം നടത്തിയവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കും
    Kozhikkode | KSEB
    #KSEB #attack #policecase #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 460

  • @jaleelrcraroth9416
    @jaleelrcraroth9416 Před 25 dny +308

    മർദിച്ചവർക്കെതിരെ കേസ്സെടുക്കാം, അവരുടെ വീട്ടുകാരെ എന്തിന് ശിക്ഷിക്കണം

    • @user-xu8ru3hu1v
      @user-xu8ru3hu1v Před 25 dny

      അത് വേണ്ട പോക്രിത്തരം ചെയ്തത് അവന്റ അപ്പൻ അല്ലെ അവനെ ജെനിപ്പിച്ചത് അതുകൊണ്ട് ആകാം

    • @gpsurendranathan2360
      @gpsurendranathan2360 Před 25 dny +30

      Ok koya

    • @PlanB122
      @PlanB122 Před 25 dny +28

      അവന്റെയൊക്കെ വീട്ടുകാരുടെ മാറ്റടത് വരെ കാറ്റ് കിട്ടാൻ ഫാനും എസിയും ഒക്കെ ഇട്ടതല്ലേ

    • @Spactram
      @Spactram Před 25 dny +8

      😄😄😄 വേണം എല്ലാടത്തും ഇതുപോലെ ആണ് അവര്ക് എന്താ കൊമ്ബ് ഉണ്ടൊ

    • @niraislamiccorner5779
      @niraislamiccorner5779 Před 25 dny

      @@PlanB122chola enni vangiyittalleee nayeee

  • @shajiputhukkadan7974
    @shajiputhukkadan7974 Před 25 dny +82

    ചെയർമാന് ഇതിനുള്ള അധികാരം ഇല്ല

  • @defender8481
    @defender8481 Před 25 dny +142

    Kseb ആണോ സുപ്രീം കോടതിയാണോ ഉത്തരവിട്ടത്

    • @simpletube3114
      @simpletube3114 Před 25 dny +4

      Kseb... ഒരു കുഴപ്പവും ഇല്ല..

    • @kishorekichu2476
      @kishorekichu2476 Před 25 dny

      @@simpletube3114he can approch court

    • @jain-wt2ou
      @jain-wt2ou Před 25 dny +2

      നിയമ പരമായി നില നിൽക്കില്ല, കോടതിയിൽ ചോദ്യം ചെയ്യാം.

    • @sajinprasad8711
      @sajinprasad8711 Před 25 dny +1

      ​@@simpletube3114 അത് നി അലല്ലല്ലോ പറയേണ്ടത്. പിന്നെ ഇവിടെ കോടതി എന്തിനാണ്

    • @sintokk9317
      @sintokk9317 Před 25 dny

      ​​@@simpletube3114.
      Angane cheyyan niyamam illa...avar thanne connection kodukendi varum😊

  • @sasinassasi5133
    @sasinassasi5133 Před 25 dny +181

    ഒരാളുടെ കൃഷിമുഴുവൻ വെട്ടിനശിപ്പിച്ചിട്ട് ഈ ഓഫീസർ പറഞ്ഞോ വെട്ടിയവരെ വെട്ടി കളയാൻ 👊👊👊👊👊

    • @sreekutty.
      @sreekutty. Před 25 dny +1

      ആ അത് ശെരിയാണല്ലോ

    • @MrAjithutube
      @MrAjithutube Před 25 dny +1

      അത് kseb യുടെ സ്ഥലം ആണും

    • @sobhadaniel2802
      @sobhadaniel2802 Před 25 dny +1

      😂

    • @Syamala_Nair
      @Syamala_Nair Před 25 dny

      @@MrAjithutube അല്ല.line അയാളുടെ സ്ഥലത്തിന് മുകളിലൂടെ പോകുന്നു ണ്ട്.

    • @PlanB122
      @PlanB122 Před 25 dny +5

      @@sasinassasi5133 ഹൈ ടെൻഷൻ ലൈനിനു താഴെ കൃഷി പാടില്ല എന്ന് നിയമം ഉണ്ട്

  • @agni123_
    @agni123_ Před 25 dny +97

    ഇത് നിയമ വിരുദ്ധം അക്രമത്തിനു കേസ് എടുക്കാം പക്ഷെ വീട്ടിലെ കണക്ഷൻ കട്ട്‌ ചെയ്യാൻ ആരുടേയും തറവാട് സ്വത്തല്ല kseb

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Před 25 dny

      എങ്കിലും അവിടെ പോയി ആക്രമണം നടത്തിയാൽ ചെറ്റത്തരമാണ് അതിന് അനുഭവിക്കാം

    • @sabuvarghesekp
      @sabuvarghesekp Před 25 dny +4

      നടപടി കുറഞ്ഞു പോയി.

    • @yethuremesh3678
      @yethuremesh3678 Před 25 dny +3

      Umpiko

  • @shamseerabdulla708
    @shamseerabdulla708 Před 25 dny +131

    ആ വീട്ടിലുള്ള മറ്റുള്ളവർ കുഞ്ഞുങ്ങളടക്കം എന്തു പിഴച്ചു.... നഷ്ട പരിഹാരം ഈടാക്കണം

    • @RR-tc1se
      @RR-tc1se Před 25 dny +13

      ക്യാഷ് അടക്കാത്തത് കൊണ്ട് curreന്റെ കട്ട്‌ ചെയ്തതാണ് അക്രമത്തിനു കാരണം

    • @PlanB122
      @PlanB122 Před 25 dny +22

      വീട്ടുകാർക്ക് കൂടെ വെട്ടവും വെളിച്ചവും തണുപ്പും ഒക്കെ കിട്ടാൻ കറന്റ്‌ ബില്ല് അടയ്ക്കണം. അതിനാണ് ഒരു മാസം മുൻപ് ബില്ല് കൊടുക്കുന്നത്

    • @user-dk1kk2eo4m
      @user-dk1kk2eo4m Před 25 dny +9

      കോൺഗ്രസ് കാരൻ ആയത്തുകൊണ്ടല്ലേ ഈ സഹതാപം 😂😂😂

    • @user-jd3ob7th3x
      @user-jd3ob7th3x Před 25 dny

      അവരുടെ വീട്ടിലെ അവസ്ഥ അവർക്ക് അറിയുള്ളു 🙄

    • @user-vh5mt1ty7c
      @user-vh5mt1ty7c Před 25 dny +1

      നഷ്ട പരിഹാരം 3 ലക്ഷം5 അടക്കണം അത്രേ ഉള്ളൂ

  • @ultrainteligentmachine5687

    KSEB ചെയർമാന് വൈദ്യുതി വിഛേദിക്കാനാവില്ല ചെയർമാന്റെ വിവരക്കേടാണ്.

  • @bijupavaratty
    @bijupavaratty Před 25 dny +94

    വഴി, വെള്ളം, വെളിച്ചം.. ഇതൊക്കെ ഒരു പൗരന്റെ മൗലിക അവകാശങ്ങൾ ആണ്.. KSEB CHEIRMAN നാട്ടിലെ രാജാവൊന്നും അല്ലല്ലോ.. 😡

    • @rangoli2907
      @rangoli2907 Před 25 dny +24

      ഓഫിസ് തല്ലിത്തകർക്കാനും അഴുക്കുവെള്ളം കോരിയൊഴിക്കാനും ഇവൻമാർ ആര് രാജാവാണോ?😮

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 25 dny +5

      മൗലിക അവകാശത്തിനൊപ്പം പൗരന്റെ കടമകൾ മറന്നോ ബ്രോ...കടമകൾ ചെയ്യുന്നവർക്കുള്ളതാണ് അവകാശം...മറക്കരുത്.

    • @Devarsh1228
      @Devarsh1228 Před 25 dny

      Niyama nadapadikal onnum edkunillalo.janangal ooronoronayi ini ingane aayrkum niyamanga nadapakathe vera​@@rangoli2907

    • @pradeepanck8213
      @pradeepanck8213 Před 25 dny

      വിവരക്കേട് പറയല്ല. ഏതു വഴി. ഏതു വെള്ളം, ഏത് വെളിച്ചം. ഒക്കെ ഗവണ്മെന്റ് തീരുമാനം എടുക്കും. പൈസ എത്ര എന്ന്, എപ്പോ കൊടുക്കണം എന്ന് ഒക്കെ 😊

    • @Syamala_Nair
      @Syamala_Nair Před 25 dny

      @@bijupavaratty രാജാവൊന്നുമല്ല
      ദാസനാണ് ജനങ്ങളുടെ ദാസൻ
      ജനങ്ങളുടെ കൂടെ നിൽക്കും😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jobinjoseph8507
    @jobinjoseph8507 Před 25 dny +25

    അങ്ങനെയെങ്കിൽ നിയമ സഭ തല്ലി പൊളിച്ചവർ 😆😆😆നിയമം എല്ലാവർക്കും ഒരു പോലെ ആവണം ഹെ 🤭

  • @vinodgreenworld9515
    @vinodgreenworld9515 Před 25 dny +97

    തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കാം '
    പലപ്പോഴും KSEB യിലെ ചില ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണ്. അതിനെതിരെ ആര്, എന്തു നടപടി സ്വീകരിക്കും. പിന്നെ KSEB ചെയർമാന് വേറൊരാളുടെ പേരിലുള്ള വീട്ടിലെ വൈദ്യുതി വിച്‌ഛേദിക്കാൻ എന്തധികാരം' നിയമം ചെയർമാൻ്റെ തറവാട്ടിലല്ലല്ലോ നിശ്ചയിക്കുന്നത്.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 25 dny +4

      ഇപ്പോൾ ജീവനക്കാർ പഴയപോലെ അല്ല. സ്മാർട്ട്‌ ആണ് പറയാതിരിക്കാൻ പറ്റില്ല..

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 25 dny +5

      തല്ലിപ്പൊളിക്കാൻ നമ്മൾക്ക് അവകാശം ഉണ്ടോ? എനി ഭാരണഘടനയിൽ ഉണ്ടോ ആവോ? രാഹുൽ ഗണ്ടിയോടു ചോദിക്കാം ല്ലേ....

    • @Devarsh1228
      @Devarsh1228 Před 25 dny

      ​@@sethunairkaariveettil2109mone niyamangal onnum nadapakunnilengil pinne janangalk governmentinod ulla vishwasam povum apol neritt irangi palathum cheyyum

    • @anawar6272
      @anawar6272 Před 25 dny

      @@sethunairkaariveettil2109
      O pinne olakkaya oru bill adakan 15 minute venam oru vivaravum ellathe aalukal

    • @yethuremesh3678
      @yethuremesh3678 Před 25 dny

      Saramila

  • @chandradasana8362
    @chandradasana8362 Před 25 dny +16

    ഈ അക്രമം കാണിച്ചവൻ രാഷ്ട്രീയ നേതാവാണെന്ന കാര്യം എന്ത് കൊണ്ടു പറയുന്നില്ല. 😄😄 😄

  • @Sunishks-ho5eb
    @Sunishks-ho5eb Před 25 dny +4

    വൈദ്യുതി ബന്ധം നിശ്ചയിക്കാൻ ഉത്തരവിടാൻ ഉള്ള ഒരു യോഗ്യതയും ചെയർമാനില്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയിൽ പോണം ജനങ്ങളുടെ നികുതിപ്പണം മേടിച്ചു കൊണ്ട് തെമ്മാടിത്തരം കാണിക്കരുത്

  • @user-nm5lz4mm8k
    @user-nm5lz4mm8k Před 25 dny +53

    ജനാധിപത്യ കേരളത്തിന് അപമാനമാണ്... KSEB ചെയ്യുന്നത്.... ✍️

    • @safeervm6080
      @safeervm6080 Před 25 dny +9

      പാകിസ്ഥാൻ അല്ല കോയ ഇത് 😂

    • @beinghumnme6589
      @beinghumnme6589 Před 25 dny +2

      കെഎസ്ഇബി അടിച്ച് പൊളിച്ച് അവരെ ആക്രമിക്കുക എന്നതാണ് ജനാധിപത്യം. നല്ല ഒരു തൈര്

  • @Joker-pk9
    @Joker-pk9 Před 25 dny +22

    അത് പൊളിച്ചു 👍🔥

  • @SalamSalam-yo2tt
    @SalamSalam-yo2tt Před 25 dny +48

    ഇതെന്താ വെള്ളരിക്ക പട്ടണമോ..രാജ്യത്തെ നിയമം നടപ്പിലാക്കേണ്ട ചുമതല kseb ക്ക് എന്ന് കൈമാറി 🤣🤣

    • @user-vh5mt1ty7c
      @user-vh5mt1ty7c Před 25 dny

      സൗദിയിലെ നിയമം പോലെ

    • @shan6566
      @shan6566 Před 25 dny +1

      ​@@user-vh5mt1ty7cനീ എന്ത് തേങ്ങയാടോ പറയുന്നേ

    • @TheKalikalam
      @TheKalikalam Před 24 dny

      ഇനി അവന്മാർ ഒരു സർക്കാർ ഓഫീസിലും കേറി മേയില്ല 👍🏽

  • @iloveindia1076
    @iloveindia1076 Před 25 dny +5

    ഈ വർഗം രാജ്യത്തെ നിയമങ്ങൾ അനുസരിക്കില്ല എന്ന് വന്നിരിക്കുകയാണ്

  • @SunilKumar-ch2ek
    @SunilKumar-ch2ek Před 25 dny +75

    സിപിഎംകാരുടെ വീട് ഇങ്ങനെ ചെയ്യുമോ

  • @shajahanb6304
    @shajahanb6304 Před 25 dny +3

    ഫുൾഡാസർ രാജ് ന് പകരം, നഷ്ടം പരിഹാരം വാങ്ങണം

  • @sonysunny2603
    @sonysunny2603 Před 25 dny +54

    ഇതും ഒരു ബുൾഡോസർ രാജ് തന്നെയാണ്.

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Před 25 dny +4

      കുഴപ്പമില്ല അവിടെ പോയി ആക്രമണം നടത്തിയെങ്കിൽ അനുഭവിക്കട്ടെ

    • @sonysunny2603
      @sonysunny2603 Před 25 dny +1

      @@UnaisaAnasUnaisa-wy9je അപ്പൊ പിന്നെ മറ്റു സർക്കാറുകൾ ചെയ്യുമ്പോൾ അവരെ വിമർശിക്കരുത് 😊😊😊. അവരും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത് 😊😊😊

    • @beinghumnme6589
      @beinghumnme6589 Před 25 dny +1

      ​@@sonysunny2603അതെന്താ അവൻ്റെ വീട് പൊളിച്ചോ

    • @sintokk9317
      @sintokk9317 Před 25 dny

      ​@@beinghumnme6589being human😂😂😂😂 pottanano than

  • @ameerameer5661
    @ameerameer5661 Před 25 dny +2

    കേരള നിയമ സഭ അടിച്ചു തകർത്തവർക് മന്ത്രി സ്ഥാനം.... 🤣🤣

  • @Joothan
    @Joothan Před 25 dny +40

    ഈ വാർത്ത കേൾക്കുന്ന ഞാൻ ഉത്തരപ്രദേശിലാ 🤔🤔🤔 അപ്പോൾ ബാറിൽ ആക്രമണം കാണിക്കുന്നവനെ ഇനി 😭😭😭😭

  • @ameerameer5661
    @ameerameer5661 Před 25 dny +2

    പാർട്ടി തീരുമാനം kseb നടപ്പിലാക്കുന്നു

  • @nandakumarps9340
    @nandakumarps9340 Před 25 dny +2

    ഇവനൊക്കെ അഡിഷണൽ ചാർജ് ഫിക്സ്ഡ് ചാർജ് എന്നും പറഞ്ഞു പാവപെട്ടവനെ കൊള്ള അടിക്കുന്ന പ്രസ്ഥാനം

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Před 25 dny +5

    അക്രമം കാണിച്ചാൽ അത്പോലെ തന്നെ പ്രതികരിക്കണം അവർക്കും കേസിന് പോകാം റി കണക്ട് ചെയ്യാം

    • @riyaskll5203
      @riyaskll5203 Před 25 dny

      Iuml inte padukuttan pradeshedam irabun

  • @sibithsuttu
    @sibithsuttu Před 25 dny +3

    അതെന്നായാലും നന്നായി. അക്രമം കാണിക്കുന്നോർക്ക് ഇത് ഒരു പാഠം ആകട്ടെ

  • @jaleelrcraroth9416
    @jaleelrcraroth9416 Před 25 dny +46

    കേരളത്തിൽ നിന്നും up യിലേക്കുള്ള ദൂരം കുറയുന്നു

    • @quotesconnect1
      @quotesconnect1 Před 25 dny +5

      എത്ര km ആണ് കുറഞ്ഞത് ?😊

    • @nithinraj9389
      @nithinraj9389 Před 25 dny +4

      ഇതിപ്പോ ചുസ്‌ലിം ആയതു കൊണ്ട് up ആക്കി ആല്ലേ കോയാ.... 🤣🤣🤣🤣

    • @mikhael-ut7ho
      @mikhael-ut7ho Před 25 dny +1

      കോയക്ക് എന്തും ആകാം.. പക്ഷേ കോയയെ ഒന്നും പറയരുത്, ചെയ്യരുത്..കറണ്ടും കൂടേ കട്ട് ചെയ്യാനുണ്ടായിരുന്നുള്ളു😂അതും കട്ട്

    • @beinghumnme6589
      @beinghumnme6589 Před 25 dny

      Illa office അടിച്ച് തകർത്തവന് ഒരു ബിരിയാണി വാങ്ങി കൊടുക്കാം😂😂

    • @nithinraj9389
      @nithinraj9389 Před 25 dny +3

      @@mikhael-ut7ho കോയക്ക് ന്യായം പറയാൻ കോയ ഉണ്ടാകും അത് അങ്ങ് ചന്ദ്രനിൽ ആണെങ്കിലും ശെരി..........

  • @kamriue124eranjoli6
    @kamriue124eranjoli6 Před 25 dny +8

    ബില്ലടച്ചാൽ വൈദ്യുതിബന്ധം പുനസ്ഥാപിക്കേണ്ടത് കെഎസ്ഇബിയുടെ ഉത്തരവാദിത്തം അല്ലേ അതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണ്ടേ

  • @tommyj6289
    @tommyj6289 Před 25 dny +16

    പ്രതി യൂത്ത് കോണ്‍ഗ്രസ്‌ നേതാവാണെന്ന് ചത്താലും പറയല്ലേ മാപ്രെ

  • @bijumathai5758
    @bijumathai5758 Před 25 dny +11

    മക്കൾ ചെയ്യുന്ന ഉപകാരം വീട്ടുകാർക്ക് 😅😅😅

  • @emperor..837
    @emperor..837 Před 25 dny +2

    മികച്ച തീരുമാനം 🔥✌️

  • @user-dd9jn7ku4h
    @user-dd9jn7ku4h Před 25 dny +9

    കേരളത്തിൽ എന്ത് പോക്രിതരവും കണിക്കാം പക്ഷേ കട്ടക്ക് കൂടെ നിൽക്കാൻ ഉളുപ്പില്ലത്ത ഒരു രഷ്ടിയ പർട്ടിയുടെ പിൻതുണ വേണം ഉദ: തൊഴിൽ ഇല്ലതായ ഡ്രെവർ യദ്ദൂ

    • @gyprotech7703
      @gyprotech7703 Před 25 dny

      സത്യം 🙏

    • @jomolemuth5818
      @jomolemuth5818 Před 25 dny

      True...

    • @muziclab69
      @muziclab69 Před 25 dny +1

      കട്ടക്ക് കൂടെ നിൽക്കാൻ കൊങ്ങികൾ ഉണ്ടാകും.. പ്രതി കൊങ്ങിയാണ്
      അതല്ലേ മാപ്ര രാഷ്ട്രീയം ഏതാന്ന് പറയാത്തത്

  • @nissamnazarudeen6410
    @nissamnazarudeen6410 Před 25 dny +4

    കേസ് എടുക്കണം, നഷ്ട പരിഹാരം ഈടാക്കണം
    അല്ലാതെ വർഗീയത കാണിച്ചു വീട്ടുകാരെ ദ്രോഹിക്കരുത്.

    • @dylan2758
      @dylan2758 Před 25 dny +2

      എന്താടാ കോയ ഇവിടെ വർഗ്ഗീയത?

    • @mukeshmannil9572
      @mukeshmannil9572 Před 25 dny

      Evide aara vargeeyatha kanicheth?

    • @daredevilmcu
      @daredevilmcu Před 25 dny

      പേര് അജ്മൽ ആയോണ്ട് ആണോ 😂

    • @kirankevin3657
      @kirankevin3657 Před 25 dny

      KSEB ❤️ മുത്താണ് വളരെ നല്ല തീരുമാനം 👍

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Před 25 dny +20

    KSRTC ബസിനു കേടുവരുത്തിയാൽ അവരെ പിന്നെ ബസിൽ കയറ്റരുത്.

    • @Syamala_Nair
      @Syamala_Nair Před 25 dny

      @@ThomasDevassy-nf2fb അതുകൊണ്ടാണ് അവിടുന്ന്
      ഇങ്ങോട്ടു തട്ടിയത് chair man
      പുതിയ നിയമനമാണ്

  • @amruthathatsmyname5823
    @amruthathatsmyname5823 Před 25 dny +11

    ഒരു ഡൌട്ട് ചോദിക്കട്ടെ. ഒരു 3 or 4 ഡേയ്‌സ് ലേറ്റ് ആവുമ്പോൾ എന്തിനാണ് കണക്ഷൻ ഡിസ്‌കൗണക്ട് ചെയ്യുന്നത്. അഡ്വാൻസ് പേയ്‌മെന്റ് എമൗണ്ട് അതിൽ ഉണ്ടല്ലോ.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 25 dny +3

      അമൃതേ....ലാസ്റ്റ് ഡേറ്റ് കഴിഞ്ഞാൽ വൈദ്യുതി വിഛേ ദിക്കും എന്നു ബില്ലിൽ ഉണ്ട്. ഇവനൊക്കെ ഇങ്ങിനെ ചെയ്താൽ നാളെ ആൾക്കാർ മുഴുവൻ ചെയ്യും. അപ്പോൾ? ഒരു ബില്ല് തന്നാൽ 25 ദിവസത്തോളം ഗ്യാപ് ഉണ്ട് അടക്കാൻ. എനി എന്ത് വേണം. പ്രീ പെയ്ഡ് മീറ്റർ വന്നാൽ ഇവനൊക്കെ എന്ത് ചെയ്യും? പ്രീ പെയ്ഡ് മീറ്റർ ഉമ്മറത്ത് എത്തിഎന്നത് മറക്കണ്ട......

  • @kirankevin3657
    @kirankevin3657 Před 25 dny +1

    വളരെ നല്ല തീരുമാനം 👍👍👍

  • @gafoor1968
    @gafoor1968 Před 25 dny +1

    യാതൊരുവിധ ഒത്തു തീർപ്പിനും നിൽക്കരുത്. നിയമം കയ്യിലെടുക്കാൻ ഒരുത്ത്രനും തോന്നാത്ത രീതിയിലുള്ള ശിക്ഷ കൊടുക്കണം

  • @georgebaiju6997
    @georgebaiju6997 Před 25 dny +1

    കൃഷി കാരൻ ന്റ വാഴ വെട്ടി ഉദ്യോഗസ്ഥർ എവിടെ??

  • @babumathai4132
    @babumathai4132 Před 25 dny +19

    വീട്ടിലെ മറ്റു അംഗങ്ങൾ തെറ്റ് ചെയ്തിട്ടില്ലല്ലോ..... ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് വൈദ്യുതി വിചെധിക്കുന്നത്.... അവർ ചെയ്ത തെറ്റിന് അവരെ ശിഷിക്കുക

    • @safeervm6080
      @safeervm6080 Před 25 dny +5

      ബാക്കി ഉദ്യോഗസ്ഥർ എന്ത് പിഴച്ചു അവരെയും അടിച്ചല്ലോ 😂

  • @gopikrishnankattayat9657
    @gopikrishnankattayat9657 Před 25 dny +2

    തീർച്ചയായും അവന്ന് എതിരേ കേസ് എടുക്കണം, തകർത്ത തിൻ്റെ മുഴുവൻ വിലയും അവനിൽ നിന്ന് ഈടാക്കണം. ഇത്തരം പ്രവണത ഇനി ഉണ്ടാവതെ ഇരിക്കാൻ കർശന ശിക്ഷ നൽകുക തന്നെ വേണം

  • @DK-H
    @DK-H Před 25 dny +2

    Ithoke courtil poyal moonjum

  • @asluvlogs-ls5id
    @asluvlogs-ls5id Před 25 dny +2

    വീട്ടുക്കാർക്ക് നോവുമ്പയാണ് ഇവൻ മാർ പഠിക്കുക ഉള്ളൂ

  • @user-fm4ko4hb2n
    @user-fm4ko4hb2n Před 25 dny +7

    തെറ്റ് ചെയ്തവർക്കെതിരെ നിയമപരമായി കേസ് എടുക്കുക, അല്ലാതെ നിയമത്തിനു പുറത്തുള്ള നടപടിയെ എതിർത്തേ പറ്റു 😡

  • @jaleel788
    @jaleel788 Před 25 dny +1

    കെ എസ് ഇ ബി ജീവനക്കാരുടെ സ്വകാര്യ സ്വത്താണോ വൈദ്യുതി

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Před 25 dny +5

    തെറ്റ് ചെയ്തവരെ ശിക്ഷിക്കട്ടെ. വീട്ടുകാരെ ശിക്ഷിക്കാൻ kseb ചെയർമാന്റെ തറവാട് വകയല്ല കേരളം. ഒരു പുല്ലും നടക്കില്ല.

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před 25 dny +1

    ചില ലൈൻ മാൻ മാർ നല്ല മനസ്സുള്ളവരാണ്.... കുറച്ചു കഴിഞ്ഞാൽ അടകാം പറഞ്ഞാൽ ഓക്കേ പറഞ്ഞു പോവുന്നവരുണ്ട് .... പിന്നെ അവർ ഫോളോ ചെയ്യാറുമുണ്ട് ... അടച്ചോ ചോദിച്ച്..... എന്നാൽ ചില മനുഷ്യരുണ്ട് ഫ്യൂസും ഊരി പോവുന്നവർ..... എന്നാൽ ബില്ല് അടച്ചാൽ ആ ഫ്യൂസ് പിന്നെ നമ്മൾ തിരഞ്ഞു ഓഫിസിൽ അലയേണ്ടി വരും കിട്ടാതെ പോരേണ്ടി വരും

  • @rajeshceepee8436
    @rajeshceepee8436 Před 25 dny +1

    ഈ സർക്കർ പ്രതിപക്ഷത്തായിരുന്നെങ്കിൽ ചെയർമാന്റെ കാര്യം കട്ടപ്പുക.

  • @alcm987
    @alcm987 Před 25 dny

    അത് എനിക്ക് ഇഷ്ടമായി.
    ഇമ്മാതിരി ഭീകരൻമാരെ വളരാൻ അനുവദിക്കരുത്

  • @user-jd3ob7th3x
    @user-jd3ob7th3x Před 25 dny

    ഞങ്ങൾ ക്ക് രണ്ട് വൈദ്യുതി കണക്ഷൻ ഉണ്ട്,
    ഒരെണ്ണം ഞാൻ ഓൺലൈൻ അടച്ചു, മറ്റേത് അടച്ചില്ലാരുന്നു, അവർ വീട്ടിൽ വന്നു പറഞ്ഞു, ചേട്ടാ ക്യാഷ് ഉണ്ടങ്കിൽ തന്നോളൂ, ഞങ്ങൾ വൈകുന്നേരം അടച്ചോളാം, അല്ലങ്കിൽ ഫ്യൂസ് ഉരും ന്ന്...
    ക്യാഷ് കൊടുത്തു, അവർ പോയി... 🙄🙄

  • @radioactivetrident
    @radioactivetrident Před 25 dny +1

    പ്രൈവറ്റ് കമ്പനികൾ വരണം 🌹🌹kseb കുത്തകവൽക്കരണം അവസാനിപ്പിക്കുക 🌹🌹
    🧐🧐🧐

  • @travelsyndromebypraveen
    @travelsyndromebypraveen Před 25 dny +1

    അതിന് കേസ് കൊടുക്കണം അല്ലാതെ ഒരാളുടെ തെറ്റിന് കുടുംബത്തിനെ മുഴുവൻ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്

  • @truegold1700
    @truegold1700 Před 25 dny +11

    KSEB യും മോശമല്ല

  • @Adityadotcoom
    @Adityadotcoom Před 25 dny +3

    സൂര്യനും കാറ്റും ഉണ്ടാലോ

  • @jinucjose3044
    @jinucjose3044 Před 25 dny +1

    Up ഇൽ ബുൾഡൊസർ രാഷ്ട്രീയം എന്ന് പറഞ്ഞു കരയുന്ന പ്രബുദ്ധ മലയാളീസ്

  • @vikasbabu3930
    @vikasbabu3930 Před 25 dny +1

    അയ്യൊ, അപ്പൊ കൊടും ക്രിമിനൽസ് ഉള്ള ജയിൽ ഇൽ ഇനി മുതൽ കറന്റ്‌ ഉണ്ടാകില്ലേ?

  • @gourownway2728
    @gourownway2728 Před 25 dny

    ഇത് ശരിയത്തു നിയമം ആണ് ഞമ്മന്റ് പുസ്തകത്തിൽ ഇങ്ങനായ പറഞ്ഞിരിക്കുന്നത്

  • @babuchellppan988
    @babuchellppan988 Před 25 dny +4

    Adipoli

  • @roshinsiby5390
    @roshinsiby5390 Před 25 dny +1

    അതു കലക്കി

  • @sandeeshkolarad3659
    @sandeeshkolarad3659 Před 25 dny

    കമന്റോളികൾ വൈദ്യുതി ബില്ലടക്കാതിരുന്നാൽ വൈദ്യുതി വിച്ഛേദിച്ചിരിക്കും.... അക്രവുമായി വലിയ ബന്ധം ഇല്ല...

  • @daredevilmcu
    @daredevilmcu Před 25 dny +1

    അത് പൊളിച്ചു 🔥

  • @binadam5081
    @binadam5081 Před 25 dny +1

    Kseb ചെയർമാൻ ആര് സൂപ്പർ കോടതിയോ ?
    അക്രമം നടത്തിയിട്ടുണ്ടെങ്കിൽ നിയമ നടപടി ആവശ്യപ്പെട്ട് അയാൾക്ക് പോലീസിനെ സമീപിക്കാം അല്ലാതെ ഒരു ചുക്കും ചെയ്യാനാവില്ല !

  • @User67578
    @User67578 Před 24 dny

    നിസ്സാര കാര്യത്തിന് ഒരു സർക്കാർ സ്ഥാപനം ആക്രമിക്കണ്ട കാര്യമുണ്ടോ ? ആക്രമം ജനാധിപത്യ രീതി അല്ല. വൈദ്യുതി വിച്ഛേദിക്കുക അല്ല വേണ്ടത്. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുകയാണ്.

  • @hamsakattadath8402
    @hamsakattadath8402 Před 25 dny +1

    ഈ തീരുമാനം എല്ലാ പാർട്ടികളോടും അതുപോലെ എല്ലാ മത ക്കാരോടും ചെയ്തേക്കണം

  • @rojojohn9339
    @rojojohn9339 Před 25 dny +1

    KSEB ഓഫീസിനുണ്ടായ നഷ്ടം അടുത്ത ബില്ലില്‍ ഇടുക. അതുപോലെ ആക്രമിച്ചതിന് കേസ് എടുക്കുക. അല്ലാതെ ഇതുപോലത്തെ മണ്ടന്‍ നടപടി അല്ല വേണ്ടത്.

  • @zubairkalathil1950
    @zubairkalathil1950 Před 24 dny

    ആക്രമം കാട്ടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. അല്ലാതെ കുടുംബത്തിനോട് ഉപരോധം പ്രഖ്യാപിക്കുകയല്ല വേണ്ടത്,

  • @jayakrishnanr3030
    @jayakrishnanr3030 Před 25 dny

    പല KSEB ഓഫീസുകളിലും നടക്കുന്ന ഗുരുതരനിയമലംഘനവും മനുഷ്യാവകാശലംഘനവും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല? ഫോൺ ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർ നിരന്തരം നടത്തുന്ന നിയമലംഘനം ഇപ്പോഴും തുടരുന്നു.

  • @csj09
    @csj09 Před 25 dny +3

    Bulldozer Raj, KSEB Raj😂😂

  • @haneefamoulavi9127
    @haneefamoulavi9127 Před 25 dny +9

    ഉത്തർ പ്രദേശിലെ ബുൾഡോസർ രാജ് ഓർമ്മ വരുന്നു

    • @manojp6441
      @manojp6441 Před 25 dny

      രാജ്യ ദ്രോഹികൾക്ക് വിലസാൻ കോൺഗ്രസ് അല്ല യു പി ഭരിക്കുന്നത്. 😂

    • @kirankevin3657
      @kirankevin3657 Před 25 dny

      KSEB ❤️ മുത്താണ്..

    • @beinghumnme6589
      @beinghumnme6589 Před 25 dny +3

      Athe kseb office ആക്രമിക്കുന്നത് ആണ് ജനാധിപത്യം ആണ്... അതിനു ഇങ്ങനെ ഉള്ള നടപടി എടുക്കാൻ പാടുണ്ടോ😂

    • @babu9691
      @babu9691 Před 25 dny

      Oon adichath nannayile aneefa😂

    • @haneefamoulavi9127
      @haneefamoulavi9127 Před 25 dny

      @@babu9691 അക്രമം ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണം. അതിന്ന് അതിൻ്റെതായ വഴികളില്ലെ

  • @Moviemania_2024
    @Moviemania_2024 Před 25 dny +3

    കാശ് അണ്ണൻ തരും

  • @user-nf5kz3se5v
    @user-nf5kz3se5v Před 25 dny

    B😢😢😢😢 നല്ല മക്കളെക്കാന്റെ വില ഊരിക്കൊണ്ടു ഞങ്ങളെ നാട്ടിലൊക്കെ മിനിഞ്ഞാന്ന് ഇന്നലെ മിനിഞ്ഞാന്ന് കുറെ വീടുകൾക്ക് പീസ് കൊണ്ടിരിക്കുന്നു നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്യേണ്ട വെറുതെ ജനങ്ങളെ അടിച്ചിട്ട് എന്തെങ്കിലും കിട്ടുമോ എന്തിനാ വെറുതെ ആവശ്യമില്ലാതെ നശിപ്പിക്കാനും അതിനെ ഇതിനൊക്കെ നടക്കുന്നത് നമ്മുടെ മതം അങ്ങനെ എല്ലാവരെയും അടിച്ചമർത്താൻ പറഞ്ഞിട്ടുണ്ട് നമ്മളോട് എന്തിനാ കളിക്കുന്നേ

  • @danijose3057
    @danijose3057 Před 25 dny

    It's not justice. It's inhuman. Should approach human right commission

  • @jibinmathew95
    @jibinmathew95 Před 25 dny +1

    Very good 😂😂😂😂
    Eni arum eganaa chiyillaa 😂😂

  • @raghurajms
    @raghurajms Před 25 dny

    നാട്ടിലെ ഏത് വീട് പരിശോധിച്ചാലും അതിൽ കണക്ടഡ് ലോഡ് കൂടുതലായിരിക്കും, അനധികൃത വയറിഗുകളും ഉണ്ടാകും അതുമതി KSEB ക്ക്

  • @sunilkumarmv556
    @sunilkumarmv556 Před 25 dny +5

    വയസ്സ് ആയവർ ആണ് ആ വീട്ടിൽ എങ്കിൽ മനുഷ്യാവകാശ കമ്മിഷൻ കേസ് കൊടുക്കുക, KSEB ക്ക് ഇരട്ടി പണി ആകും, കൂടെ ആ പിതാവ് മാനനഷ്ട കേസും കൊടുക്കുക. എല്ലാം ഒന്ന് ഉഷാർ ആകട്ടെ

    • @Utter2nonsense
      @Utter2nonsense Před 25 dny +1

      500 രൂപടെ കറൻ്റ് ബില്ല് അടച്ചാ തീരുന്ന വിഷയത്തിന് 50000 ചെലവാക്കിക്കണം

    • @jayakrishnanr3030
      @jayakrishnanr3030 Před 25 dny

      100%ശരിയാണ്

  • @dreamcatcher797
    @dreamcatcher797 Před 25 dny

    Case edukkam! Connection cut cheyyan pattilaa! Injustice

  • @sherif.T
    @sherif.T Před 25 dny +5

    ഇവൻ്റെ പേരിൽ നിയമനടപടി സ്വീകരിക്കുക

  • @eyedropmusic4348
    @eyedropmusic4348 Před 25 dny

    Bill adachennu parayumbol ini endhu adhikarathil vischedhikum?

  • @surejsr9945
    @surejsr9945 Před 25 dny +1

    😂😂😂Super

  • @FunnyBoomBox-hp3lw
    @FunnyBoomBox-hp3lw Před 25 dny

    കേരളം ഉത്തർപ്രേദേശ് പോലെ ആക്കുകയാണല്ലോ. കോടതിയും നിയമവും പിന്നെ എന്തിനാണാവോ എല്ലാം എടുത്ത് കളയ്

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před 25 dny

    പുതിയ. നിയമത്തിllll

  • @user-ei6wm4nr3b
    @user-ei6wm4nr3b Před 25 dny

    Electicity should be privatize to have a good customer service.

    • @prasanths2386
      @prasanths2386 Před 25 dny

      Pvt ല്‍ free ആയിരിക്കും ല്ലേ ..പോരാത്തതിന് കാശ് pre paid smart മീറ്റര്‍ ആക്കും..എല്ലാവന്റേയും കഴപ്പും തീരും

  • @ShazinSha-zh3qv
    @ShazinSha-zh3qv Před 25 dny

    Good 👍

  • @user-qk4el3eq5t
    @user-qk4el3eq5t Před 25 dny

    എന്താ അവൻ്റെ ......... ൻ്റെ വീട്ടിൽ നിന്നാണോ വൈദ്യുതി കൊണ്ടുവരുന്നത്......... അവൻമാര് വിചാരിച്ചത് ഇവിടെ രാജ്യഭരണമാണെന്നാണ്.....ഇവിടെ ഒരു സർക്കാർ ഇല്ലേ...... ഒരോ വകുപ്പും അവർ തോന്നുന്ന പോലെ പ്രവർത്തിക്കുന്നു... ഗവൺമെൻ്റ് നോക്ക് കുത്തിയായി......

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 Před 25 dny +1

    ഇനി മുതൽ കേരളത്തിലെ എല്ലാ വകുപ്പും ഇതുപോലെ കാണിക്കുമോ😄.. എന്തൊരു അസംബന്ധം..വിവരമില്ലായ്മ.. ഇവരൊയൊക്കെയാണ് തലപ്പത്തു ഇരിക്കുന്നത്..

  • @akbara5657
    @akbara5657 Před 25 dny

    കണക്ഷൻ അച്ഛന്റെ പേരിൽ ആണെങ്കിൽ, അവന്മാരുടെ പേരിന്റെ ലാസ്റ്റിൽ ആ അച്ഛന്റെ പേരുണ്ടോ, അത് മതി. കട്ട്‌ ചെയ്തത് നന്നായി, സമയത്ത് ബില്ല് അടക്കണം, അത് ചെയ്യാതെ ആ ഓഫീസിൽ കാണിച്ച തോന്നിവാസംകണ്ടോ, ഇതൊന്നും ന്യായികരിക്കാൻ പറ്റില്ല.

  • @AnilKumar-jh7gv
    @AnilKumar-jh7gv Před 25 dny

    👍👍👍👍👌👌👌

  • @rijookulangarath511
    @rijookulangarath511 Před 25 dny

    സോളാർ പാനൽ വെച്ച മതി ബില്ല് അടക്കണ്ട

  • @SUCHITHRAS-c2r
    @SUCHITHRAS-c2r Před 25 dny

    KSEB ക്ക് നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ല

  • @Sangeer-sd2dn
    @Sangeer-sd2dn Před 25 dny +1

    Does law permits that?

  • @manamkulamnoushad9914
    @manamkulamnoushad9914 Před 25 dny

    ' എന്നു മുതലാണ് ഇത്തരം നിയമങ്ങൾ പുറപ്പെടുവിച്ചത് കേരള മണ്ണിൽ കോടതി ഒന്നും ഇല്ലെ

  • @thehacknologist1692
    @thehacknologist1692 Před 25 dny

    കോടതിയിൽ പോയാൽ പണി കിട്ടും, വൃദ്ധരായ മതാപിതാക്കൾ കൂടി ആണെങ്കിൽ !😮

  • @fathimariyana926
    @fathimariyana926 Před 25 dny +1

    Kseb യ്ക് അവർക്കെതിരെ കേസ് കൊടുക്കാം വൈദ്യുതി വിഛേദിക്കാൻ പറ്റുമോ

  • @bia5613
    @bia5613 Před 25 dny +4

    കറണ്ട് തോന്നിയത് പോലെ ഓണാക്കുകയും ഓഫാക്കുകയും ചെയ്ത് ഉപയോക്താവിന് നഷ്ടങ്ങൾ ഉണ്ടായാൽ, വീട്ട് ആവശ്യത്തിനായി സാധങ്ങൾ മേടിക്കാൻ കടകളിൽ വരുന്ന KSEB ജീവനക്കാരേയും കുടുംബത്തിന്റെ ആവശ്യങ്ങൾ നിഷേധിച്ചാൽ, നന്നായിരുന്നു.

  • @believe186
    @believe186 Před 24 dny

    എന്റെ നാട്ടിലെ ഓഫീസ് ഒന്ന് അക്രമിക്കണം എന്നു ഉണ്ട് . കറന്റ് ഇലെങ്കി ഫോൺ എടുത്തു കാര്യം പറയാത്ത ഡാഷ് മക്കൾ

  • @PushpavallyV-xv1ei
    @PushpavallyV-xv1ei Před 25 dny

    Sufficient time should be given before disconnecting electricity/internet service. Penalty may be imposed for delay in payment.

    • @prasanths2386
      @prasanths2386 Před 25 dny

      21 days ..sufficient for post paid bill

    • @PushpavallyV-xv1ei
      @PushpavallyV-xv1ei Před 25 dny

      @@prasanths2386 What if you are poor? Or if you have some disease etc. Govt. should stand with the poor people

    • @prasanths2386
      @prasanths2386 Před 25 dny

      @@PushpavallyV-xv1ei There is Non Payment Group system based on consumption for poor ...and subsidised charges for BPL

  • @remasansathyan3664
    @remasansathyan3664 Před 25 dny +1

    യുത്ത കോൺഗ്രസ്സവ്യാജൻ്റെ ജില്ലാ നേതാവു് എന്നു ഏഷ്യനെറ്റു പായില്ല. കോൺഗ്രസ്സിനു ബോണസ്സ്

  • @JohnAnju-bq6dx
    @JohnAnju-bq6dx Před 25 dny +5

    Super

  • @fathimariyana926
    @fathimariyana926 Před 25 dny +10

    പാവപ്പെട്ട വൻ രണ്ടദിവസം ചാർജ്ജ് അടയ്ക്കാൻ വൈകിപ്പോയി ഫീസ് ഊരി നാട്ടുകാരെ അറിയിച്ചൂ നാണം കെടുത്തി ഫീസ് അടച്ചപ്പോൾ കൊടുത്തതും ഇല്ല കഷ്ടപ്പെടുന്ന കഷ്ടപ്പെടുന്ന പാവം ജനാധിപത്യ രാജ്യമായ ഈ നാട്ടിൽ പൗരാവകാശ സംരക്ഷണ നിയമം ശക്തമാക്കണം

    • @aswathysr5710
      @aswathysr5710 Před 25 dny

      ഫ്യൂസ്

    • @user-vh5mt1ty7c
      @user-vh5mt1ty7c Před 25 dny

      ഷേവ് അജ്മൽ

    • @beinghumnme6589
      @beinghumnme6589 Před 25 dny +1

      പാവപ്പെട്ടവൻ ്ന് അടിച്ചു പൊളിക്കാൻ ദാരിദ്യം ഒന്നും ഉണ്ടായില്ല..😂😂

  • @divakaranpuliyassery8745

    പ്രതികളുടെ പേരിലല്ല kseb കണക്ഷൻ. അവരുടെ പിതാവിന്റെ പേരിലാണ്. അതിനാൽ നിയമപരമായി കണക്ഷൻ വിച്ചെദിക്കാൻ kseb ക്ക് അധികാരമില്ല.അതിനാൽ മുതിർന്ന പൗരന്മാരുടെ അവകാശം നിഷേധിക്കാർ ഒരുത്തനും അധികാരമില്ല. നിയമം കയ്യിലെടുത്ത kseb ചെയർമാനെതിരെ നിയമനടപടി അനിവാര്യം.

  • @gafoorabdul4943
    @gafoorabdul4943 Před 25 dny

    ഇത്രയും വലിയ സംഭവം ഉണ്ടായിട്ടും മാപ്രകൾക്ക് നിസ്സാരകാര്യം.
    എങ്ങാനും ഒരു സിപിഎം കാരന്റെ അയൽവാസിയുടെ അയൽവാസിയായിരുന്നുവെങ്കിൽ.
    മാപ്രകൾ ഒരാഴ്ച്ച ആഘോഷിച്ചേനെ..

  • @user-oj6wc1kq4c
    @user-oj6wc1kq4c Před 25 dny

    യുപി യിലെ ബുൾഡോസർ രാജും കേരളത്തിലെ k.s.e.b രാജും ഒരു പോലെ. അവർ crime ചെയ്തെങ്കിൽ നിയപരമായി നേരിടുക. പോലീസും കോടതിയും ഉണ്ട് ഇവിടെ. K.S.E.B സൂപ്പർ മുഖ്യമന്ത്രി കളിക്കണ്ട