അത്ര എളുപ്പമായിരുന്നില്ല വി സ്റ്റാറിന്റെ രൂപീകരണം - ഷീല കൊച്ചൗസേഫ്

Sdílet
Vložit
  • čas přidán 2. 08. 2020
  • വി സ്റ്റാറിന്റെ ആദ്യത്തെ പരസ്യം പുറത്തിറക്കിയപ്പോൾ തന്നെ വിമർശനങ്ങളായിരുന്നു ഷീല കൊച്ചൗസേഫ് നേരിട്ടത്. ഇന്നർ വെയറുകൾ നിർമ്മിക്കുന്നത് സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരാണെന്നാണ് ഒരു വിഭാഗം കരുതിയത്. ഊമ കത്തുകളെയും കുത്തുവാക്കുകളെയും ധൈര്യത്തോടെ നേരിട്ടതുകൊണ്ടാണ് വി സ്റ്റാർ എന്ന ബ്രാൻഡ് കേരളത്തിൽ വേരുറപ്പിച്ചത്. ബിസിനസിലെ ഉരുക്കു വനിത ഷീല കൊച്ചൗസേഫ് സംസാരിക്കുന്നു
    Sheela Kochouseph Chittilappilly is one of the promising woman entrepreneur from Kerala, India. She was a housewife turned to woman entrepreneur, the Managing Director of V-Star, who can be easily termed as a role model for every female. V-Star Creations is an Indian manufacturer of innerwear. It is the sister concern of V Guard. V-Star was founded in 1995 by Sheela Kochouseph Chittilappilly. V-star is one of the leading innerwear and lifestyle garment brand in South India and the Middle East. V-Star catalogues a wide range of quality innerwear and lifestyle products for men, women, and kids.
    #entesamrambham #no1businessmagazine #sheelakochouseph

Komentáře • 106

  • @anjanagnair6151
    @anjanagnair6151 Před 3 lety +60

    ഞാന്‍ എന്ന ഭാവം ഒട്ടുമില്ല simple and humble sheela mam

  • @sudhababuraj1088
    @sudhababuraj1088 Před 3 lety +9

    Vstar churidar valare nallathayirunnu madam .1994 anennu thonnunnu njan orennam vangiyirunnu Bngloril ninnu.It was beautiful n lasting.Still I hve that with me

  • @ashoknair556
    @ashoknair556 Před 4 lety +12

    Madam.. I have the same passion as yours.. Exactly the same.. Very happy to listen to your inspiring story.. Arathi here. Thank you

  • @369Talesofmiraculouslady
    @369Talesofmiraculouslady Před 3 lety +18

    Home science girls always rocks... It's a misconcept that home science education is just confined to cooking.... Actually it's a stream were people can explore more on almost all aspects of life...

  • @devikaanil6866
    @devikaanil6866 Před 3 lety +13

    What an honest lady! A beautiful mind! May God bless as always all happiness and peace!🙏🏻🥰💐

  • @vidyadharanvv9002
    @vidyadharanvv9002 Před 3 lety +5

    വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ ?
    പല പുതിയ സംരഭകരുടെയും ഒരു സംശയം ആണ്, വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ എന്നത്. ഉത്തരം കഴിയും എന്നതാണ്, അതിന്നു ഡോക്യൂമെന്റഷൻ നമുക്ക് നോക്കാം
    1. വീട് നിങ്ങളുടെ പേരിൽ അല്ലെകിൽ ഒരു N OC ഉണ്ടാക്കണം, ഇരുനൂറു രൂപ മുദ്ര പേപ്പറിൽ (തയ്യാറാക്കുമ്പോൾ പ്രതേകം ഫോർമാറ്റിൽ വേണം ഉണ്ടാക്കുവാൻ, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും)
    2. NOC ഉണ്ടാക്കുന്നതിനു മുൻപ് വീട് നികുതി അടച്ചുവന്നു ഉറപ്പു വരുത്തണം
    3. സർക്കാരിൽ ഉള്ള ബിൽഡിംഗ് റെക്കോർഡും നമ്മൾ ഉണ്ടാക്കുന്ന NOC ഉം മാച്ച് ചെയ്യണം, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും
    4. NOC വച്ച് നിങ്ങൾക്ക് വേണ്ട എല്ലാ രേങിസ്ട്രറേൻ നമുക്ക് എടുക്കാൻ കഴിയും ( Ex : - FSSAI, Packing Regn, GST, Trade Licence Etc.,)
    5. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ പഞ്ചായത്ത് ലൈസൻസ് വേണ്ട എന്നതാണ്
    6. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ, വാടക, മറ്റു ചിലവുകൾ നമ്മുക്ക് ഒഴിവാക്കാൻ പറ്റും
    ചെറിയ രീതിയിൽ വീട്ടിൽ വച്ച് ആരംഭിച്ചു വ്യാപാരം വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയും
    വീട്ടിൽ വച്ച് തുടങ്ങു്ന്ന സംരഭകൾക്കു സർക്കാർ രെജിസ്ട്രേഷൻ, ലൈസൻസ് നെ കുറിച്ച് അറിയാനും സഹായത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബദ്ധപ്പെടാം,
    വിളിക്കേണ്ട നമ്പർ 7034 418 418
    REAL JOURNAL BUSINESS SOLUTIONS
    Kannur | Kozhikode | Ernakulam | Thiruvanathapuram

  • @dalykeerikattil9190
    @dalykeerikattil9190 Před 3 lety +43

    V star ചുരിദാർ വളരെ നല്ലതായിരുന്നു

  • @bold7351
    @bold7351 Před 3 lety +7

    An inspiration to many. Go forward. All the very best. We are also trying our best to follow as an entrepreneur. Love you always.🎉🎉👍🏻👍🏻

  • @alphaomega3184
    @alphaomega3184 Před 3 lety +5

    Excellent Madam .. Many women’s likes to follow you .. good inspiration Thank u

  • @luckyvilson6694
    @luckyvilson6694 Před 3 lety +8

    Madam kudos to you A real positive energy A role model to every Indian women

  • @selmageorge7412
    @selmageorge7412 Před 3 lety +10

    Very very inspiring. I too use V Star products.

  • @rashmipjanardhanan1861
    @rashmipjanardhanan1861 Před 3 lety +3

    Mam , hat's off ,u r really very inspiring. Liked ur talk,it so simple you say things🙏❤️ you

  • @daisyalexander7918
    @daisyalexander7918 Před 3 lety +5

    Very bold and honest lady👍👍👍👍

  • @safiyapocker6932
    @safiyapocker6932 Před 3 lety +11

    മാഡത്തെന്നെ ബിഗ്‌ സല്യൂട്ട്

  • @deepeshsasi7443
    @deepeshsasi7443 Před 3 lety +3

    Kollam,Tvm distrct I shope undo madam

  • @musicofnatureandpetslove8689

    Very good one even now I remember my peacock blue dress...v star super 🌟

  • @bindhumathew5350
    @bindhumathew5350 Před 3 lety +11

    V star ellam super product aanu👌👌

  • @nafeesathbeevi2696
    @nafeesathbeevi2696 Před 3 lety +2

    Good interview

  • @geethacherian6574
    @geethacherian6574 Před 3 lety +8

    Still wearing v star churidhar. Ĺonglasting. My favorite brand.
    Why stopped production

  • @sangeethadevm7645
    @sangeethadevm7645 Před 3 lety +2

    Inspiring talk😊

  • @sae165
    @sae165 Před 3 lety +3

    Positive and self confident woman.

  • @dragunovrailgod.2006
    @dragunovrailgod.2006 Před 3 lety +3

    Dhyvam thankaleyum kudumpatheyum arogyathodeulla dheerkayussu tharatte god bless you

  • @advaitha2000
    @advaitha2000 Před 3 lety +1

    God bless you Mam

  • @indianpatriot4473
    @indianpatriot4473 Před 3 lety +2

    Super...to hear her is not a waste of time

  • @anithakumaric7289
    @anithakumaric7289 Před 3 lety

    Madam , we are not getting your products of all sizes in Kozhikode, after Corona hit. Please provide. I am not comfortable in other brands.

  • @kattadiyilchacko3838
    @kattadiyilchacko3838 Před 3 lety

    Madam where can I get such blauses please

  • @ahammedshank
    @ahammedshank Před 3 lety +3

    Inspiration 😍😍

  • @tessy8714
    @tessy8714 Před 3 lety +1

    Dear Madam , Hi, I am from Meerut , would like to contact you regarding business. How can I contact you?? I have good contacts with manufacturers in Delhi..

  • @sudheeshkumar7712
    @sudheeshkumar7712 Před 4 lety +1

    Great

  • @nehajoseph9087
    @nehajoseph9087 Před 3 lety +1

    Such an inspiration!!

  • @BusinessBuzzPlus
    @BusinessBuzzPlus Před 3 lety +3

    Truly inspiring.. ma'am. Unlike Beena Kannan, she has a modern mindset ❤

  • @newname5597
    @newname5597 Před 3 lety +1

    Wow I am so impressed with her story we want such ladies in the society

  • @Kannus2018
    @Kannus2018 Před 4 lety +2

    Good mam👏👏

  • @dilipslearninghub1545
    @dilipslearninghub1545 Před 3 lety +3

    Really inspiring

    • @susanjames6498
      @susanjames6498 Před 3 lety

      so great. May God Bless you!Wondergul person and having wonderful personality!

  • @saniprashanth1592
    @saniprashanth1592 Před 15 dny

    Good motivation ❤️

  • @teenaanson1322
    @teenaanson1322 Před 3 lety +2

    Good

  • @elizabethjacob6354
    @elizabethjacob6354 Před rokem +2

    Beautiful heart.

  • @mariyapjohny3142
    @mariyapjohny3142 Před 3 lety +1

    Great❤

  • @georgematthai8012
    @georgematthai8012 Před 2 lety +1

    Very good.

  • @vtsabeeshbabu2401
    @vtsabeeshbabu2401 Před 4 lety +2

    👏👏👏

  • @thasinmohammed161
    @thasinmohammed161 Před 4 lety +1

    👍👍👍

  • @iamminal
    @iamminal Před měsícem +1

    Strong lady ❤

  • @seenageorge7049
    @seenageorge7049 Před 3 lety +2

    🙏🙏

  • @vpsheela894
    @vpsheela894 Před 3 lety

    Inner garments muthal blouse vare vagh entu kazhivanu veedum parisaravum innale kandu randu peryum super

  • @selmageorge7412
    @selmageorge7412 Před 3 lety +2

    Should start an out let in Delhi too.

  • @renigeorge2869
    @renigeorge2869 Před 3 lety

    👍👍

  • @hpthiruvalla5773
    @hpthiruvalla5773 Před 3 lety +2

    Amazing personality.!God bless your efforts mam!Keep going!!

  • @shorts-qd9ug
    @shorts-qd9ug Před 3 lety +3

    Big salute v star 👍

  • @beetravellife7065
    @beetravellife7065 Před 3 lety +1

    This content used to come in my suggestion list. I don’t know why 😊

  • @beenajohn7526
    @beenajohn7526 Před rokem +1

    Dear sheela , If possible please make some Churidars or Kurthas , the way you like it, there are some people out there who wants to wear it. In 2005 I bought all the stock from a store in a discount price that was enough for me next 10 years.💓💓💓💓💓

  • @sumeshvaliyakayyil678
    @sumeshvaliyakayyil678 Před 3 lety +1

    Wow!!!!!.......🔥🔥🔥🔥🔥

  • @pranikaworld6673
    @pranikaworld6673 Před 3 lety +2

    Nalla talk mamnde ket irikan thonnum.

  • @elcil.1484
    @elcil.1484 Před 3 lety

    👍🙏👌

  • @iamminal
    @iamminal Před měsícem +1

  • @johnsonpd2867
    @johnsonpd2867 Před 3 lety +14

    വീണാലും.... പൂഴിയിലെ വീഴൂ എന്ന് മാഡത്തിന് അറിയാം.... അതാണ് കോൺഫിഡൻസ്... ഇത്‌ കണ്ടു സാദാരണ മനുഷ്യർ കളിക്കുമ്പോൾ ശ്രദ്ധിക്കണം....

  • @nairshyamily7892
    @nairshyamily7892 Před 3 lety +1

    I like to mam

  • @Naseemamanaph1234
    @Naseemamanaph1234 Před 3 lety +1

    V- Guard ne valiya viswasam aayirunnu. Pakshe 2 year mumb oru mixi vangiyirunnu . Two months use cheythapozhekum 2 jar kedayipoyi.

  • @happyday961
    @happyday961 Před 2 lety +1

    ❤️❤️❤️❤️❤️

  • @faisalot4028
    @faisalot4028 Před 3 lety +1

    V star good product.

  • @runwinter..0202
    @runwinter..0202 Před 3 lety +4

    Individual with a selfcreated identity

  • @shameelahmedtp4759
    @shameelahmedtp4759 Před 2 lety

    Genius.... Busness lady

  • @vpsheela894
    @vpsheela894 Před 3 lety

    Ente perum sheelayennanu excellant

  • @pranikaworld6673
    @pranikaworld6673 Před 3 lety +2

    Lady ayind ellarkm kishumb und enn last chodicha rand questions kelkumbo manasilakunund

  • @chithrasheeja655
    @chithrasheeja655 Před 3 lety

    Vanitha magazine kollalo. Purushan enne ettal porrarnno

  • @goodthink9830
    @goodthink9830 Před 3 lety

    Oru churidar yeduthirunnu good clour good. Ilike athupoleru churidar ippozum kittiyittilla

  • @SureshKumar-mz8op
    @SureshKumar-mz8op Před 3 lety +1

    Madam very good program

  • @kavithavasavan7969
    @kavithavasavan7969 Před 3 lety

    Number kittumo mafathimte

  • @kavithavasavan7969
    @kavithavasavan7969 Před 3 lety

    Number kittumo madathinte

  • @sajnanr7320
    @sajnanr7320 Před 3 lety

    Maam ..how can I get a franchise of v-star..kollam

  • @pranikaworld6673
    @pranikaworld6673 Před 3 lety +1

    11:23

  • @ranifrancis1282
    @ranifrancis1282 Před 11 měsíci

    Njan madathinte product anu upoyigikune

  • @sheljasaigald8472
    @sheljasaigald8472 Před 10 měsíci

    Vstar super product ❤

  • @vijayalakshmik9566
    @vijayalakshmik9566 Před měsícem

    V star churidar sooper

  • @xavierpt2796
    @xavierpt2796 Před 3 lety +1

    Good, keep it up

  • @thrillermovies7645
    @thrillermovies7645 Před 3 lety

    നിഷ്കളങ്ക ആയ മം

  • @rahnaadeeb
    @rahnaadeeb Před 3 lety +1

    Products are overpriced

  • @telstarmobiles4634
    @telstarmobiles4634 Před 4 lety +1

    ചേച്ചി ചുമ്മ തള്ള്.... കുറെ നുണ പറയുന്നുണ്ട്... ഷീല മാഡം..
    നിത അംബാനി, യൂസഫലിയുടെ മകൾ ഇവരൊന്നും പുതിയ ബിസ്സിനെസ്സ് തുടങ്ങുന്നത് വലിയ സംഭവം ഒന്നും അല്ല

    • @mtabdulkareem
      @mtabdulkareem Před 4 lety +19

      അങ്ങനെ എങ്കിൽ അനിൽ അംബാനി എന്ത് കൊണ്ട് ഏട്ടൻ അംബാനിയെ പോലെ ആയില്ല...
      അവർക്ക് കുറച്ചൂടെ ഈസി ആണ് എന്ന് കരുതി സിമ്പിൾ അല്ല

    • @telstarmobiles4634
      @telstarmobiles4634 Před 4 lety +1

      Abhul ഞാൻ താങ്കൾ പറഞ്ഞത് യോജിക്കുന്നു.... ഒരു ബസ്സിനസ്സും സിംപിൾ അല്ല... ഞാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞത് പോലെ ഈസി ആയി ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് ഉള്ളതാണോ സംരംഭം പരിപാടിയുടെ hot seat... ബിസിനെസ്സിൽ വെല്ലുവിളികൾ നേരിട്ട് വിജയിച്ച ബിസ്സിനെസ്സ് ആളുകൾ അല്ലേ ആ സീറ്റിൽ ഇരിക്കേണ്ടത്... അവരല്ലേ നമുക്കൊക്കെ പ്രജോദനം.... പിന്നെ ഷീല മാഡം പറയുന്ന വെല്ലുവിളികൾ പലതും നുണയും പിന്നെ സാധാരണ പ്രശ്നങ്ങളും മാത്രം....

    • @mtabdulkareem
      @mtabdulkareem Před 4 lety +3

      @@telstarmobiles4634 ok.
      ഞാൻ ആദ്യം വിചാരിച്ചത് സ്ഥിരം കാണുന്ന നെഗറ്റീവ് അന്റി മുതലാളി type കമന്റ് ആണെന്നാണ്.

    • @LUCIFERMORNINGSTAR-pl3et
      @LUCIFERMORNINGSTAR-pl3et Před 3 lety +8

      കേരളത്തിൽ അങ്ങനെ ഒരു സ്ത്രീ മുന്നോട്ട് വന്നത് തന്നെ അൽഭുതം ബ്രായുടെ കാര്യം പറഞ്ഞപ്പം തന്നെ കേട്ടില്ലേ

    • @aureen9287
      @aureen9287 Před 3 lety

      What is the name for asking your blouse. Where will I get it.👍

  • @seenasunny4084
    @seenasunny4084 Před 3 lety

    Good

  • @minnu481
    @minnu481 Před 3 lety +2

    👍👍