Komentáře •

  • @FtGOUTHAM
    @FtGOUTHAM Před rokem +1734

    കേരളത്തിലെ മറ്റു വണ്ടികളെ പോലെ ഓവർ ആക്കി graphics oo allengil crash guard പോലും ഇല്ലാതെ വണ്ടി ഇറക്കി ഇത്രയും ഓളം സൃഷ്ടിക്കണമെങ്കിൽ വണ്ടിന്റെ Range ചെറുതല്ല തമിഴ് നാട് വരെ ഭയക്കും യി പുലിമടയിലെ പുലിക്കുട്ടൻ മാരെ 🔥🔥🔥കളിക്കുനെങ്കിൽ ആണുങ്ങളോട് കളിക്ക് oneness uyir ♥️.. 🥰🥰🥰

  • @vijayasena7520
    @vijayasena7520 Před rokem +137

    ഞാൻ കുറച്ചു ITI പിള്ളേരുമായി ഒന്ന് Tour പോയിട്ടുണ്
    Oneness നല്ല Team ആണ്. ഒന്നും നിയമ വിരുദ്ധമായി കാണില്ല . 100%. Safe
    വൺനസ് എല്ലാം നിയമപരമായി മാത്രമെ ... മുന്നോട്ട് പോവുകയുള്ളു.
    Salute onenez Team

  • @arjunbykl13vlogger26
    @arjunbykl13vlogger26 Před rokem +535

    എന്തെങ്കിലും പറ്റിയാൽ മാത്രം പലതും ചെയ്യുക എന്നൊരു പ്രവണത വീണ്ടും വീണ്ടും തെളിയിച്ചുതരുന്ന സാറുമ്മാർക്ക് ഒരായിരം ആശംസകൾ 🙏❤️ഏകത്വം ❤️

    • @heartstonehunter2303
      @heartstonehunter2303 Před rokem +12

      നാലോസം ഉണ്ടാകും ഈ പുകിലൊക്കെ പിന്നെ എല്ലാം പോലെ ഇതും മറക്കും

    • @divyababu8805
      @divyababu8805 Před rokem +6

      അപ്പൊ എന്തെകിലും സംഭവിച്ചാലും ഒന്നും ചെയ്യണ്ട എന്നാണോ ഉദ്ദേശിച്ചത്. ഇനിയും അപകടങ്ങൾ സംഭവിക്കട്ടെ എന്നാണല്ലേ

    • @muhammednihal2053
      @muhammednihal2053 Před rokem

      അഥവാ ചെക്കിങ് കടുപ്പിച്ചാൽ എല്ലാരും പറയും നമ്മളെ ജീവിക്കാൻ സമ്മദികുന്നില്ല . എന്നിട്ട് ഒരു അപകടം സംഭവിച്ച് ചെക്കിങ് നടത്തുമ്പോൾ പറയും പ്രഹസനം 🙄

    • @Vincent_Ghomez
      @Vincent_Ghomez Před rokem +6

      ഇപ്പോഴും ഒന്നും ചെയ്തില്ലേൽ താങ്കൾ തന്നെ ചോദിക്കും ഇത്ര ആയിട്ടും ഇവർ എന്ത് ചെയ്‌തെന്ന്......

    • @userhacker176
      @userhacker176 Před rokem +2

      Idhu pole mumbu hotelinnu alfam aano shavarma aano aavo adhu kashichattu oral marichappo 3,4 days odukkathe food inspection aayirunnu, ippo adhonnum kananilya😅
      Idhaanu ende keralam 🙃

  • @user-by4ip9yc7o
    @user-by4ip9yc7o Před rokem +120

    ഞങ്ങൾ ചേർത്തലയുടെ മുത്ത് oneness 🔥🔥🔥🔥 പവർ 🔥🔥🔥🔥

  • @bijumathew7933
    @bijumathew7933 Před rokem +371

    അപകടം ഉണ്ടാകുന്നത് Light കൂടുതലുള്ളതുകൊണ്ടോ, Horn വ്യത്യസ്ഥമായതു കൊണ്ടോ ഒന്നുമല്ല. അഹങ്കാരമില്ലാതെ over Speed ഇല്ലാതെ, മദ്യപിക്കാതെ, ക്ഷെമയോടെ വണ്ടി ഓടിച്ചാൽ ഒരു അപകടവും വരില്ല.

    • @socialmedia8804
      @socialmedia8804 Před rokem +8

      Yes..speed anuellathinum karanam..pinne out side extra lights um ozhivakkuka mattu vandikal accident akan chance und..inside enthu thegavechalum kuzhapamilla..

    • @akshayprasad7436
      @akshayprasad7436 Před rokem +4

      Aarod parayaan aaru kelkkan 😑🙂

    • @hydermarakkar7564
      @hydermarakkar7564 Před rokem +2

      Athaanu correct..

    • @shafeeqke7546
      @shafeeqke7546 Před rokem +2

      Bro night driving cheyyal kuravanennu thonnunnu
      Dim cheyyathe over bright aayi vandi munnil varumbol oru vidham aanu nammalokke rakshappedunnath
      Over light danger thanneyanu bro
      Pinne chevikkadikknne hornum ...

    • @me.16
      @me.16 Před rokem

      Kaala pettal kayer edukkunna nammade MVD 😂💥

  • @rajendrantk3782
    @rajendrantk3782 Před rokem +22

    കുനിഞ്ഞുകിടന്നു പരിശോധിക്കണമെങ്കിൽ ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവണം. അതാണ് ഇവിടുത്തെ നിയമം.

  • @athulsaju7151
    @athulsaju7151 Před rokem +46

    ഇവർ ഈ പണി ഇന്നോ ഇന്നലെയ്യോ ഒന്നും തുടങ്ങിയത് അല്ല. Oneness uire ❤❤❤

  • @DynamicConcepts
    @DynamicConcepts Před rokem +269

    വണ്ടിക്കകത്തും പുറത്തും ഒന്നും ഇല്ലേലും ബ്രാൻഡ് നെയിം തന്നെ ദാരാളം 🔥🔥 Oneness ❤️😍

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +10

      ഇതുപോലെ അടിമ പണിക്കു നിൽക്കുന്നതിനും ഭേദം ഇതൊക്കെ വല്ല ആക്രിക്ക വിറ്റ് വേറെ വല്ല പണിയും നോക്കേണ്ട കാലം കഴിഞ്ഞു .
      ആർക്കും വേണ്ട നാട്ടുകാർക്കും വേണ്ട പട്ടി വില 100 പ്രശ്നം
      റെഡിമെയ്ഡ് ബോഡിയുള്ള ഒരു പണിയും കയറ്റാത്ത ബസ്സ് കൊണ്ടുവരണം അതോടെ തീരും നാട്ടുകാരുടെ ചൊറിച്ചിൽ..
      ഇവരുടെയൊക്കെ മുന്നിൽ പേടിച്ചു നിൽക്കണം 45 50 ലക്ഷം കൊടുത്തു വാങ്ങിയിട്ട്.
      മര്യാദയ്ക്കുള്ള റോഡും റോഡ് സൗകര്യവും തരില്ല, അതിൽ അപകടത്തിൽ ആരു മരിച്ചാലും ഒരു പ്രശ്നവുമില്ല.
      മറിച്ച് ഒരു ബസ്സിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും ലൈറ്റ് വെക്കുന്നതും പാട്ട് വയ്ക്കുന്നതും ആണ് കുറ്റം.
      ആരെങ്കിലും കേട്ടിട്ടുണ്ടോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മരിച്ചു എന്ന്
      അങ്ങനെയാണെങ്കിൽ കെഎസ്ആർടിസിയിൽ എന്തിന്റെയൊക്കെ പരസ്യം ആണുള്ളത്.
      ബസ്സിൽ പരസ്യം ഒട്ടിക്കുന്നത് ആളുകൾ കാണാൻ തന്നെയല്ലേ അപ്പോൾ പിന്നെ കണ്ടിട്ട് വഴിക്ക് വീണു എന്നു പറയുന്നത് മണ്ടത്തരമല്ലേ.
      കെഎസ്ആർടിസി 110 പോകാമെങ്കിൽ ചെക്കിങ്ങും ഇല്ല പാട്ട വണ്ടിക്ക് 110 പോകാമെങ്കിൽ ഈ കാണുന്ന കണ്ടീഷൻ വണ്ടികൾക്ക് പൊക്കൂടെ.. 😭

    • @deepar5518
      @deepar5518 Před rokem

      @@VijeeshP-lu1nu ICU

    • @deepar5518
      @deepar5518 Před rokem

      Idu aarudethanennu evideyanu

    • @bhavinlalbalakrishnan7902
      @bhavinlalbalakrishnan7902 Před rokem +2

      @@deepar5518 oneness, cherthala ulladane, owner Mr. Albin das

    • @nidhik6958
      @nidhik6958 Před rokem +1

      @@VijeeshP-lu1nu speed koodi accident aayathinu prasnm lightum speakerum vechathinu

  • @athulachu1494
    @athulachu1494 Před rokem +1563

    വൺനെസ്സ് സ്റ്റാൻഡേർഡ് വിട്ട് ഒരു കളിക്കും ഇല്ല.... വണ്ടിയിൽ 4 സ്പീക്കർ മാത്രമെ ഉള്ളതെങ്കിലും ഓട്ടവും കിട്ടും.... ആ ഒരു ബ്രാൻഡ് നെയിം മാത്രം മതി...

  • @hashirooty
    @hashirooty Před rokem +51

    ഇന്ന് ഊട്ടിയിൽ ഉണ്ടായിരുന്നല്ലോ ഫുൾ ടീം 🔥🔥❤️. Oneness 😍🔥

  • @justintomjoseph1173
    @justintomjoseph1173 Před rokem +3

    കേവലം സൗണ്ടും ലൈറ്റും കണ്ടിട്ടല്ല ഞങ്ങൾ ഇവരുടെ ഓട്ടം വിളിക്കുന്നത്. നല്ല കിടിലൻ പാക്കേജ് സേഫ് ഡ്രൈവിംഗ് കമ്പനി crew. അത് കൊണ്ട് എന്തൊക്കെ ഊരി വെച്ചാലും ഇവർ കേരത്തിലെ റോഡുകളിൽ തരംഗം ഉണ്ടാക്കും 😘

  • @sreeharigs3952
    @sreeharigs3952 Před rokem +28

    24 മണിക്കൂറിനുളളിൽ തന്നെ ഈ വീഡിയോ 1 Million അടിക്കും🤣. ❤️🔥

  • @karthik_kk708
    @karthik_kk708 Před rokem +13

    ONENESS ❤️🧡💛💚💙💜🤍
    King of Tourist Bus 👑
    Mass Entry 😍
    #Togetherweareoneness 🔥

  • @drawingcarts4496
    @drawingcarts4496 Před rokem +278

    ഇത്രയും കാലം ഈ അമ്മാവന്മാർ എവിടെയായിരുന്നു ഉറക്കമായിരുന്നു.... എന്തെങ്കിലും ഒക്കെ സംഭവിക്കുമ്പോൾ ആണ് നമ്മുടെ അധികൃതർ കണ്ണിൽ പൊടിയിടാൻ വേണ്ടി പലതും ചെയ്യൂ അതുകഴിഞ്ഞാൽ പിന്നെ.... ഉറക്കം തുടങ്ങും... അല്ലെങ്കിലും അങ്ങനെ തന്നെ കേരള ഗവർമെന്റ് സർക്കാർ

    • @buspreman
      @buspreman Před rokem +9

      അതിൽ പെട്ടുപോകുന്നത് പാവങ്ങൾ ആണ്

    • @buspreman
      @buspreman Před rokem +7

      എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയാണ്

    • @sunilraju4983
      @sunilraju4983 Před rokem +6

      One month എത്ര പരിശോധന നടത്തി അങ്ങനെ ആണ് target കൊടുക്കേണ്ടത്. അല്ലാതെ എത്ര collection കിട്ടി എന്നല്ല. നമ്മുടെ സർക്കാരിന് പണം മതി.

    • @sunnyjoseph3961
      @sunnyjoseph3961 Před rokem +8

      അല്ലെ ഒരു സംശയം സ്‌പീക്കർ ഉണ്ടായിട്ടു ആണോ അപകടം ഉണ്ടായേ?? പിന്നെ എവിടെ വേഗപ്പുട്ടു ചെക്കിങ് ഈ ടുറിസ്റ്റ് ബസ്സ് നു മാത്രം മതിയോ ഈ പരിശോധന ksrtc ഒരു ബസ് എങ്കിലും പിടിച്ചോ സാറെ 🙏എല്ലാം വേഗപ്പുട്ടു കടിപ്പിച്ചു ആണോ ഓടുന്നെ കഷ്ടം
      ഒരു ksrtc ബസ് എങ്കിലും പിടിച്ചിരുന്നെങ്കിൽ നിങ്ങളുടെ പരിശോധന ok അല്ലങ്കിൽ വെറും പ്രഹസനം ആണ് സാറെ 🌹🌹🌹🌹

    • @sarojinis.panicker8934
      @sarojinis.panicker8934 Před rokem +1

      ഈ കെട്ടു കാഴ്ച്ചകളൊക്കെ നാലു നാൾ മാത്റം കാണും. പിന്നെ എല്ലാ നിയമ ലംഘനങ്ങളും പഴയപടി തന്നെ തുടരും.

  • @mujeebrahmanpc2709
    @mujeebrahmanpc2709 Před rokem +189

    ഒത്തിരി കുഞ്ഞുങ്ങളെ കുരുതി കൊടുത്തതിനു ശേഷം നിയമവും നിയമ വീഴ്ചയും തിരയാൻ ഇറങ്ങിയ ഏമാൻമാർ😡

    • @naazminsulthan3652
      @naazminsulthan3652 Před rokem

      Correct👏

    • @art_by_adhila
      @art_by_adhila Před rokem

      Oru neethi nadappakanemenkil oru rakthasaakshi koodiye theeru!

    • @rethu96
      @rethu96 Před rokem

      Ente ponnu brw, brw ee loakath alle. Vartha kelkaronnum ile

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ Před rokem +4

      Appo ഇനിയും ഒന്നും ചെയ്യാതെ നിന്നാൽ മതി എന്നാണോ.. നിന്നെ പോലെ ഉള്ള ആളുകൾ ഉള്ളോടത്തോളം കാലം ഒന്നും ശരിയാവാൻ പോവുന്നില്ല

  • @duchduke2281
    @duchduke2281 Před rokem +811

    അപകടം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പോലീസ് യെമൻമാർ

    • @buspreman
      @buspreman Před rokem +23

      മോട്ടർ വാഹന വകുപ്പ്

    • @Movieclips-rk7vp
      @Movieclips-rk7vp Před rokem +3

      Epozum angane thanne. Hotel check cheydaal padikaan pattum.

    • @LoneOldMonk
      @LoneOldMonk Před rokem +1

      4 bus ne fine adichal keralam kattikum guysssss

    • @Ponnu268
      @Ponnu268 Před rokem

      👌💯

    • @sureshrak8355
      @sureshrak8355 Před rokem +6

      അപകടം ഉണ്ടാകുമ്പോള്‍ മാത്രം ജോലി ചെയ്യുന്നവർ. അടുത്ത അപകടം വരെ timepass......

  • @nakshathra7220
    @nakshathra7220 Před rokem +32

    ONENESS ...... uyir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @lcsmecheril6966
    @lcsmecheril6966 Před rokem +169

    നിയമം ആൽമർഥതയോടെ നടപ്പിലാക്കിയാൽ നാട് മാറും. രാഷ്ട്രീയ ഇടപെടൽ ആണ് തടസം നില്കുന്നത്. പോലീസും കോടതിയും രാഷ്ട്രീയത്തിൻ്റെ പിടിയിൽ നിന്നും ഉയർന്നു പ്രവർത്തിക്കുക . ജനങ്ങൾ നിങ്ങളെ ബഹുമാനിക്കും🙏

    • @shanoobolavanna
      @shanoobolavanna Před rokem +2

      കൈക്കൂലിയുടെയും

    • @buspreman
      @buspreman Před rokem

      Mmm

    • @pkcivil9789
      @pkcivil9789 Před rokem +2

      പണ്ട് ചാരായം നിരോധിച്ചപ്പോൾ വ്യാജ ചാരായം ഉണ്ടാക്കിയിരുന്നു. കാരണം ഉപഭോക്താക്കൾ ഉള്ളത് കൊണ്ട്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഈ സാധനങ്ങളും ഉണ്ടാകില്ല. നിങ്ങൾ വിളിക്കുന്ന വാഹനം RTO പറയുന്ന രീതിയിലുള്ളതാണ് എന്ന് ഉറപ്പുവരുത്തിയാൽ അത്തരം വണ്ടികൾ മാത്രമേ നിരത്തിലുണ്ടാകു.

    • @shaayishahira
      @shaayishahira Před rokem

      Niyamam paalikkukayum venam

    • @DARKFF-wq8ne
      @DARKFF-wq8ne Před rokem

      @@pkcivil9789 💯💯Satyam Bro
      Evanmaar School College piller aanu
      Marendath

  • @sabarjelli6490
    @sabarjelli6490 Před rokem +107

    Onenessente ബസ്ക്കൾ കണ്ട് പോലീസ്കാർക്ക് വട്ടായിക്കാണും 😜😜😜one by one ayittu alle onenessente വരവ് 🔥🔥🔥🔥🔥🔥

  • @user-cd4uj5wf5r
    @user-cd4uj5wf5r Před rokem +137

    ഒരേ ഒരു രാജാവ് 🥰

  • @akhilkuttu3487
    @akhilkuttu3487 Před rokem +88

    ഇ സമയവും കടന്നും പോകും 😍

    • @Kondottykkaran3601
      @Kondottykkaran3601 Před rokem

      😂😜👍👌

    • @sherkkan1target
      @sherkkan1target Před rokem

      💯

    • @arunnarayanan3428
      @arunnarayanan3428 Před rokem +2

      എല്ലാ സമയവും കടന്നു പോകും.. അന്റെ സമയവും.. ഉള്ള സമയം നടക്കുന്നത് ഉൾകൊള്ളുക.

  • @eldhoseraju170
    @eldhoseraju170 Před rokem +20

    ഇതൊരു ഒന്നൊന്നര മുതൽ അല്ലേ...... 🥰🥰🥰🥰oneness 🥰🥰🥰🥰🥰power

  • @thomasvaidyan2245
    @thomasvaidyan2245 Před rokem +29

    Oneness നു ഓട്ടം കിട്ടാൻ subwooferum lazerum ഒന്നും വേണ്ട, ആ 7 അക്ഷരം തന്നെ ധാരാളം 😍😍

  • @rajeevkannan56
    @rajeevkannan56 Před rokem +18

    പരിശോദിച്ചാൽ അവരുടെ ക്രൂരത വല്ല അപകടോം പറ്റിയാൽ അവരുടെ അനാസ്ഥ 🙏

  • @shintokoshy3888
    @shintokoshy3888 Před rokem +44

    Oneness ennum No.1 ❤️ No extra modifications, no extra body work, just 1 trademark design for all vehicles ❤️❤️❤️

  • @vaisakhvs432
    @vaisakhvs432 Před rokem +17

    വരിവരിയായി പോകുന്നത് കാണാൻ തന്നെ എന്ത് രസമാണ്...രോമാഞ്ചം 🔥

  • @widerange2189
    @widerange2189 Před rokem +24

    All the very best Oneness.... keep go... keep all the rules, keep friendly

  • @v1creator
    @v1creator Před rokem +56

    Light um soundum onnum venda. Aa 7 aksharam mathi🔥🔥

  • @venugopal6508
    @venugopal6508 Před rokem +42

    ഈ കലാപരിപാടി എത്ര നാളത്തേക്ക് ഉണ്ട്? ഖജനാവിലേക്ക്ചില്ലറ ഒത്തു കിട്ടും തൽക്കാലത്തേക്ക് ആശ്വാസമായി

  • @Pfjcug
    @Pfjcug Před rokem +1

    ഇതു കേരളത്തിൽ കാലങ്ങളായിട്ടുള്ള ഓരോ പ്രഹസനകളാണ് എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം അങ്ങോട്ട് ഇറങ്ങും ഒരു രണ്ടാഴ്ച പിന്നെ അതെങ്ങു നിൽക്കും വീണ്ടും പയെ പടി ആകും .ഇത് ഇവൻ മാർ ഏതു വകുപ്പാണെങ്കിലും എന്നും നടപ്പിലാക്കേണ്ട ചെയ്യേണ്ട ഡ്യൂട്ടി ഇവർ ആത്മാർത്ഥമായി കൃത്യമായി ചെയ്താൽ ഒരുപാട് അത്യാഹിതങ്ങൾ ഒഴിവാക്കാനാകും. എന്ത് ചെയ്യാൻ ഇതു കേരളമായി പോയില്ലേ ..

  • @onenessaddicters6802
    @onenessaddicters6802 Před rokem +10

    ഒരേ ഒരു രാജാവ്😎

  • @miniatureworld2174
    @miniatureworld2174 Před rokem +175

    എന്ത് പറഞ്ഞാലും വൺനെസ്സ് രാജാവ് തന്നെ

    • @buspreman
      @buspreman Před rokem +2

      പിന്നല്ല പറയാൻ ഉണ്ടോ

    • @buspreman
      @buspreman Před rokem +1

      Vere level

    • @buspreman
      @buspreman Před rokem

      Power full team anu

    • @ansafcj5528
      @ansafcj5528 Před rokem +1

      @@buspreman athokke athra ullo 😌🔥

    • @Kaleel2225
      @Kaleel2225 Před rokem +2

      അതാരാ ഏത് രാജ്യത്തെ പിന്നെ നല്ലഭരണം കാഴിച്ച വെച്ചാൽ നല്ലത് തന്നെ but ആര ആൾ എന്ന് മനസ്സിലായില്ലന്ന് മാത്രം 🤕

  • @EdgerFx
    @EdgerFx Před rokem +10

    One life one love only oneness 💖😩

  • @SajithSurendran_here
    @SajithSurendran_here Před rokem +9

    Oneness oru sambavam thanne ❤️

  • @vfc682
    @vfc682 Před rokem +4

    ഒരേ ഒരു രാജാവ് ONENESS

  • @kannanschettikulangara4328

    Nte mone eee oru azhak 😍 💙🤍💚🧡❤️💜 otta peru oneness 🔥❤

  • @mayavi531
    @mayavi531 Před rokem +38

    അവസരം മുതലാക്കി വെറും നാടകം.
    പരസ്യത്തിന് കൂട്ട് നിന്ന എല്ലാവർക്കും നന്ദി
    അളിയാ ബുദ്ധി കൊള്ളാം... 😁

  • @unnimayaunnimaya888
    @unnimayaunnimaya888 Před rokem +3

    Chekkan poliyaneeee💥💥💥💥

  • @anniemaria1221
    @anniemaria1221 Před rokem +2

    Njangalde schoolil ninn tour poyathaan.To ooty.
    5 onenesses💥💥

  • @trilchffficl1961
    @trilchffficl1961 Před rokem +63

    Oneness &komban ഇങ്ങനെ ഉള്ള ബസ് മുതലാളി മാർ ആണ് നമക് ആവശ്യംപറഞ്ഞാൽ പറഞ്ഞത് പോലെ അനുസരിക്കും ❤️🔥

    • @Mystatusvb
      @Mystatusvb Před rokem +38

      Oneness ok പക്ഷെ കൊമ്പൻ എന്ത് കാര്യത്തിനാണ് compareചെയ്യുന്നത് 🤣

    • @rishimadhav3441
      @rishimadhav3441 Před rokem +1

      @@Mystatusvb enthanu bro komban ennu kettale angu preshanamanallo

    • @crazyboysentertainment9211
      @crazyboysentertainment9211 Před rokem

      @@rishimadhav3441 ബ്രോ ഓർമ്മയുണ്ടോ ബസിന്ടെ മേലെ പൂത്തിരി കത്തിച്ച കേസിൽ കൊമ്പൻ എതിരെ കേസ് എടുത്തത് അന്ന് ചെറിയൊരു പിയ മാത്രമാണ് കിട്ടിയത് അവര് അതിന് കാരണം പറഞ്ഞത് ബസിന്ടെ ഷോർട്ട് സർക്യൂട്ട് ആണെന്ന് ആണ് പിന്നെ വേറൊരു കാരണം അതെ ഞാൻ ഇതിന്റെ അടിയിലെ ലിങ്ക് കൊടുക്കാം അത് കാണൂ czcams.com/video/3ySGWRg5tt4/video.html

    • @jishnusurendran9000
      @jishnusurendran9000 Před rokem +7

      Innale peytha mazhak indaya kombano😅🤣

    • @digitalcreator3934
      @digitalcreator3934 Před rokem +1

      Black list vehicles

  • @hari_x_74
    @hari_x_74 Před rokem +19

    The name is enough the brand since 2008🔥🔥#oneness🔥

  • @user-hl4lx1wd1i
    @user-hl4lx1wd1i Před rokem +8

    മച്ചാന്മാരെ ഞാൻ കുറച്ചു comments വായിച്ചു 🤔
    .
    ഞാൻ ഒരു കഴിയാം പറയട്ടെ ഈ സമയത്തു നിങ്ങൾ എല്ലാ വണ്ടികളെയും ഒരുപോലെ support ചെയ്യുക കാരണം ഈ സമയത്തു ഏതെങ്കിലും ഒരു വണ്ടിയെ തരുതി പറയുകയോ comments ഇടുകയോ ചെയ്യരുത് അന്നപ്പോൾ ഓരോ MVD മാമന്മാരുടെയും നാവ്വ് ഉണരും ഓരോ ബസുകൾക്ക് നേരെ 😌💫

  • @contentcreater123
    @contentcreater123 Před rokem +151

    Oneness ഇതേപോലത്തെ ലോക്കൽ കേസ് ഒന്നും പിടിക്കില്ല 🔥🔥🔥

  • @__4bhi__
    @__4bhi__ Před rokem +21

    അവർ അവരുടെ standard വിട്ട് ഒരു പരിപാടിയും illa 💥💥💥💥💥💥
    ❤️ONENESS ❤️

  • @suhailmusafir6599
    @suhailmusafir6599 Před rokem +120

    Oneness the brand.. 🔥🔥ഇവർ കളിച്ച കളിയൊന്നും ഇപ്പോഴെത്തെ പിള്ളേർ കളിച്ചിട്ടില്ല... സ്പീക്കറോ light ഒന്നും വേണം എന്നില്ല ഇവർക്ക്... 🔥

    • @stanley596
      @stanley596 Před rokem +7

      സത്യം ഒന്നും വേണ്ട വണ്ടി brand anu💯

    • @rahamathbasheer8016
      @rahamathbasheer8016 Před rokem +1

      Pinne enth koppa vende

    • @sihabathrappulliyil5370
      @sihabathrappulliyil5370 Před rokem +3

      Ithonnm vekkathe engane itra booking aaa idea mattu busukaarkkum paranju kodukkooo verthe kore csh modified cheyth kalayandallo Kore apakadangal ozivaaakkaalo..ella aalukalkkum nallathalle maatralla rtokkum roadiloode pokunnavarkkum okke aaswasamaaan

    • @buspsychoz6059
      @buspsychoz6059 Před rokem +3

      @@sihabathrappulliyil5370 athnndea utharam aane ...oneness

    • @infinity052
      @infinity052 Před rokem

      Athenna busine chirak indo

  • @muneerudheenkodithodi5477

    മാസ്സല്ല അണ്ണാ കൊല മാസ്സ്, കൊള്ളാം 😇😇😇

  • @abdulgafooranjillath7624
    @abdulgafooranjillath7624 Před rokem +41

    ഇനി ഒരാഴ്ച വാഹന വകുപ്പിന് വിശ്രമമില്ലാത്ത ജോലിയായിരിക്കും
    പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ഓഫീസറോട് "ഇവിടെ ഇത്രയും ജോലിഭാരം പ്രതീക്ഷിച്ചില്ല'
    ഓഫീസർ, ' വിഷമിക്കണ്ട ഒരാഴ്ച കഷമിക്ക്, പിന്നെ അടുത്ത മേജർ ആക്‌സിഡന്റിലെ പണി വരൂ'
    ഉത്സവ സീസണിലെ കച്ചവടക്കാരെ പോലെ

  • @akhile_s_h_x_7
    @akhile_s_h_x_7 Před rokem +2

    ONENESS Uir Anu Oneness
    Annu Paranjal Ankku Paradannu

  • @charleska785
    @charleska785 Před rokem +4

    Set MVD prescribed standard pattern for all tourist bus in Kerala. So, Government can easily find out illegal alterations in the bus. Government should give book describing what should do and not to do relating bus alterations and related matters to bus owner and drivers after conducting study class from experts in MVD. The laws, rules and regulations should be strict otherwise same thing will happen again. MVD should check all the bus ( tourist and private bus) in regular intervals in Mufti.

  • @shyamnath9484
    @shyamnath9484 Před rokem +6

    ONENESS ❤️❤️❤️🔥🔥

  • @abiyafrancis8119
    @abiyafrancis8119 Před rokem +5

    Oneness aanu thaaram❤️❤️❤️❤️❤️😘😘😘😘

    • @buspreman
      @buspreman Před rokem

      Pinnalla

    • @buspreman
      @buspreman Před rokem

      Power full team anu

    • @abiyafrancis8119
      @abiyafrancis8119 Před rokem

      One off the best bus nnu njn parayum❤️❤️❤️sicere aayitt work cheyyunna aalkkaru olla nalla team aanu oneness🔥🔥🔥

  • @josephthomas8346
    @josephthomas8346 Před rokem +14

    ഇ fetigs വലിച്ചു പറിച്ചു കളയുകല്ല വണ്ടത് നിയത്രണം ആണ് വേണ്ടത് ലക്ഷങ്ങൾ മുടക്കി യാണ് ഇത് ഫിറ്റ്‌ ചെയുന്നത് നോട്ടിസ് കൊടുത്തു remoove ചെയ്യാൻ പറയണം

  • @bijeshbnair6642
    @bijeshbnair6642 Před rokem +4

    Oneness ennal oru Viswasamanu💪💪💪💪🔥🔥

  • @kokkachi2987
    @kokkachi2987 Před rokem +4

    Ellavarum indallo🔥🔥🔥🔥 oneness travels🔥❤️

  • @F22raptoraircraft
    @F22raptoraircraft Před rokem +12

    *ONENESS* The Name is Enough 🔥❤️

  • @suhailmusafir6599
    @suhailmusafir6599 Před rokem +7

    രണ്ട് ദിവസം കൊണ്ട് 1 m.. 🔥🔥🔥

  • @godwinalex9990
    @godwinalex9990 Před rokem +5

    Oneness Poweresh 🔥😍💪🏻

  • @abilsabu7871
    @abilsabu7871 Před rokem +6

    The Brand 😌💥

  • @mithosmith4972
    @mithosmith4972 Před rokem

    ഇപ്പോഴും പലയിടത്തും അപകടം ഒളിഞ്ഞിരിപ്പുണ്ട്. അധികൃതർ അനാസ്ഥ കൊണ്ട് അന്തരായി അഭിനയിക്കുന്നു.

  • @jayankrishnan6455
    @jayankrishnan6455 Před rokem +2

    എന്റെ വ്യക്തിപരമായ അഭിപ്രയം കേരളം കേന്ദ്ര ഭരണം ആവണം എന്നാണ് ഈ കാബലികൻമാരെ ഏല്ലാരെയും പിരിച്ച് വിട്ട് നല്ല ചെറുപ്പക്കരെ സത്യം ധർമഠ ചെയ്യുന്ന ഉദ്യോഗാർത്തികളെ നിയോഗിക്കണം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് തികച്ചും പരാജയം ആണ്

  • @RJEditzzCreations
    @RJEditzzCreations Před rokem +5

    ONENESS UYIR 💞💞💞🔥🔥🔥

  • @akashkuruva6991
    @akashkuruva6991 Před rokem +8

    Oneness 😇😇😇 uyirr

  • @f20badza
    @f20badza Před rokem +89

    Chekanmar scn aane PINN AAKO

  • @orupravasi9922
    @orupravasi9922 Před rokem +1

    2005ന് മുന്നേ ടൂർ പോയൊണ്ട് ഞങ്ങ ഒക്കെ ഹാപ്പി ആന്ന് 😍😍😍👍🏻 ആരെങ്കിലും ഉണ്ടോ

  • @hanaroseshibu2406
    @hanaroseshibu2406 Před rokem +1

    ഇതും നമ്മുടെ ഹെൽത്ത്‌ dept. പോലെ തന്നെ. പരാതി ഉണ്ടെങ്കിൽ അനേഷണം ആയി ഇറങ്ങും

  • @antonyjoseph9550
    @antonyjoseph9550 Před rokem +3

    Kidu vehicle...kaanumbol thanna vallathoru vibe

  • @mallumotive_kl
    @mallumotive_kl Před rokem +4

    ഒരാഴ്ചകൊണ്ട് ഈ നാടകം അവസാനിക്കും അതിനുശേഷം വാരിക്കോരി കൈക്കൂലി മേടിക്കും പ്രശ്നങ്ങൾ സോൾവാകും

  • @amalamit1739
    @amalamit1739 Před rokem +2

    Vaziya pokuna athu vandi kandalum pidikunathu Pola ethuna pidikan nokanda sir aaaaa......
    Ethu Vera seen anu 🎀
    #ONENESS
    #GARAGE 74❤️
    🔸KING BULL LOVER✨

  • @unnimayaunnimaya888
    @unnimayaunnimaya888 Před rokem +2

    Ore oru rajav oneness💥💥💥❤️❤️

  • @sojankumar3367
    @sojankumar3367 Před rokem +6

    Oneness നീറ്റ് paruvadi anu 🔥🔥🔥

  • @vishnu7453
    @vishnu7453 Před rokem +18

    One and only oneness 😎🔥

  • @sasidharants7349
    @sasidharants7349 Před rokem

    വാരിവലിച്ചകളറുകൾ, പടങ്ങൾ ഹൃദയ ഇടിപ്പു കൂട്ടുന്ന ബോക്സ് സംഗീതങ്ങൾ കർട്ടനുകൾ ഗ്ലാസ് മറക്കുന്ന നിറങ്ങൾ ഡെക്കറേഷൻ ലൈറ്റുകൾ എല്ലാം നീക്കം ചെയ്യണം.

  • @san07_
    @san07_ Před rokem +4

    Oneness❤️❤️❤️❤️

  • @hadihudha8618
    @hadihudha8618 Před rokem +6

    ഇത് എത്ര ദിവസം കാണും ആവോ 😇😇

  • @jaisonvarghese4695
    @jaisonvarghese4695 Před rokem +1

    എന്തൊരു ഉത്സാഹം ഏമാന്മാർക് ഇതു എപ്പഴും kananum

    • @buspreman
      @buspreman Před rokem

      ഖജനാവ് നിറയും വരെ ഉണ്ടാവും

  • @Dozzogaming775
    @Dozzogaming775 Před rokem +11

    Ejaathi lookk aan vandi 🔥🔥😍😍😍

  • @ashiq1915
    @ashiq1915 Před rokem +5

    ബുക്ക് പഠിച്ച് psc പരീക്ഷ എഴുതി കയറിയ സാറുമാർക്ക് ഒന്നും കണ്ട് പിടിക്കാൻ പറ്റുന്നത് അല്ല oneness ൻ്റെ ടെക്നോളജി റെയ്ഞ്ച്😂🔥... കണ്ടാൽ സിമ്പിൾ ആണ് എന്നൊക്കെ വെറുതെ തോന്നുന്നത് ആണ്...ഉള്ളിൽ ബോംബ് ആണ്🔥🔥🔥....oneness ൽ ഒരു പ്രാവിശ്യം യാത്ര ചെയ്തവർക്ക് അറിയാം😄....

  • @vishnu7453
    @vishnu7453 Před rokem +56

    Light um sound ഇല്ലെങ്കിലും e 7 അക്ഷരങ്ങൾ ഓടും... അത് ഇന്നും ഇന്നലെയും തെളിയിച്ചതല്ല e പുലിക്കുട്ടികൾ 😎🔥

    • @aslamshaameer9401
      @aslamshaameer9401 Před rokem

      ഈ ഒരു ടീം മാത്രം അല്ല 3 അക്ഷരം ഉള്ളവനും 10 അക്ഷരം ഉള്ളവനും ഒക്കെ ലൈറ്റും സൗണ്ടും ഇല്ലെങ്കിലും ഓടും

    • @user-tw7ub5tw6g
      @user-tw7ub5tw6g Před rokem +4

      @@aslamshaameer9401 ayin vere aksharam olla vandikal oodilla enn avan paranjilallo 😂😂

    • @vishnu7453
      @vishnu7453 Před rokem +5

      @@aslamshaameer9401 oh അത് നമ്മൾ കാണുന്നുണ്ട് 🤣 ഓടാനുള്ളവർ ആരായാലും ഓടും ഞാൻ ഇവിടെ ആരും ഓടുന്നില്ല eann പറഞ്ഞില്ലല്ലോ... അതിനും വേണം ഒരു കഴിവ് 🤣. Covid കഴിഞ്ഞു മിക്ക വണ്ടികളും തകർത്ത് ഓടി..ഇപ്പോഴും ഓടാനുള്ളവർ ഓടുക തന്നെ ചെയ്യുന്നുണ്ട്.. കഴിഞ്ഞ season പോലും sheddil നിന്ന് ഇറങ്ങാത്തവന്മാർ und updation എന്നും പറഞ്ഞു വർഷങ്ങള്ളോളം sheddil ഇട്ടേക്കുന്നവർ അവർക്ക് ഇതൊക്കെ കാണുമ്പോൾ സ്വാഭാവികമായും കുരു പൊട്ടും അതിനു ഇവിടെ വന്നു മോങ്ങിയിട്ടു കാര്യം ഇല്ല 🤣 ഞാൻ ആ വണ്ടിയുടെ പേരൊന്നും എടുത്തു പറയുന്നില്ല oneness nte trip vedio il വന്നു സ്ഥിരം comment ഇട്ട് തൂറി കരയുന്ന ചില വാണങ്ങൾ und അതിൽ ഒരു വാണം ആണ് നീയെന്ന് oneness te vedios സ്ഥിരം കാണുന്നവർക്ക് മനസിലാകും 🤭...

    • @vishnu7453
      @vishnu7453 Před rokem +3

      @@user-tw7ub5tw6g ഇവൻ ആരാണെന്ന് നിനക്ക് മനസിലായില്ലേടാ monu ഇവനിതൊക്കെ കാണുമ്പോൾ കുരു പൊട്ടും നീ കാര്യമാക്കണ്ട 🤣

    • @aslamshaameer9401
      @aslamshaameer9401 Před rokem

      @@user-tw7ub5tw6g മറ്റുവണ്ടികൾ ഓടുന്നില്ലന്നും അവനും പറഞ്ഞില്ല ഞാനും പറഞ്ഞില്ല. കമന്റ്‌ വായിക്കുമ്പോൾ നല്ലപോലെ നോക്കി വായിക്കണം

  • @rejimalayl
    @rejimalayl Před rokem +1

    Front ഗ്ലാസിൽ വാഹനത്തിന്റെ ഉള്ളിൽനിന്നുള്ള വെളിച്ചം glare effect സൃഷ്ടിക്കാം, അത് രാത്രിയിൽ വെളിച്ചം ഇല്ലാത്ത റോഡിൽ ഇരുണ്ട നിറത്തിൽ വസ്ത്രം ധരിച്ചു കാൽ നടയാത്രയും പരിശോധന നടത്തണം.

  • @aanakkaran926
    @aanakkaran926 Před rokem +29

    Nannamde vandi vere level🔥🔥🔥

  • @keralabussidfansclubofficial

    ബ്രാൻഡ് ഹേ ബ്രാൻഡ് 🔥

  • @domiboy2890
    @domiboy2890 Před rokem +6

    Oneness👑🔥

  • @binuvd7546
    @binuvd7546 Před rokem +25

    ദാസ് ചേട്ടനും ഷീല ചേച്ചിക്കും മക്കൾക്കും ഒരു പഴയ പച്ചക്കറി കടക്കാരന്റെ (ദേവി ക്ഷേത്ര നടയിൽ JBSVeg), അഭിനന്ദനങ്ങൾ 🙏🙏🌹🌹

    • @cryptonomical
      @cryptonomical Před rokem

      പച്ചക്കറിക്ക് ഒപ്പം കഞ്ചാവും വിൽക്കുണ്ടുണ്ടോ

    • @saltnpepper8152
      @saltnpepper8152 Před rokem

      നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ 😆😆

    • @udanadas2079
      @udanadas2079 Před rokem

      Thankyou all❤️🤝

    • @pandabgmi1210
      @pandabgmi1210 Před rokem

      @@cryptonomical 😂😂

  • @abhijithkannan8628
    @abhijithkannan8628 Před rokem +3

    KING always KING

  • @vijayanrak4362
    @vijayanrak4362 Před rokem

    നാലഞ്ച് കുട്ടികളുടെ ജീവൻ പോയിട്ട് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ ഉത്സാഹം കുറച്ചു മുമ്പേ കാണിച്ചിരുന്നെങ്കിൽ ആ കുടുംബത്തിൻറെ കണ്ണീര് ഇല്ലാതാക്കാമായിരുന്നു എന്റെ ഒരു അഭിപ്രായമാണ് ആ കുട്ടികളുടെ ചേതനയറ്റ ശരീരം വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ട ഒരു സങ്കടം ഇപ്പോഴും മനസ്സിന്നുമായിരുന്നില്ല എനിക്കുമുണ്ട് രണ്ടു കുട്ടികൾ അവരെ ഞാൻ എങ്ങനെയാണ് വളർത്തുന്നത് എന്ന് എനിക്ക് അറിയൂ അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത് ഇതൊരു പ്രതിഷേധം അല്ല സങ്കടമാണ് നമ്മൾ കൊണ്ടു നടക്കുന്ന വാഹനം അത് ബസ് ആയാലും സ്കൂട്ടർ ആയാലും എത്ര വലിയ വാഹനമായാലും അതിനെ നമ്മൾ സ്നേഹിക്കുന്ന മാതിരി നമ്മളെയും സ്നേഹിക്കും ആനയായാലും അതുപോലെ തന്നെയാണ് എനിക്ക് പേഴ്സണൽ ആയിട്ട് ഒരു അപേക്ഷയുണ്ട് ഏതൊരു വാഹനം കൈകാര്യം ചെയ്യുന്ന വ്യക്തിയാണെങ്കിലും തന്റെ കയ്യിലിരിക്കുന്ന വണ്ടി ക്കുള്ളിൽ ഇരിക്കുന്ന ജനങ്ങൾ അവർക്കൊരു ആപത്തും വരുത്താതെ അവരെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്ന ഒരു വ്യക്തി ആയിരിക്കണം ഡ്രൈവർ ദയവു ചെയ്തു ഒരു ഡ്രൈവറും വാഹനങ്ങൾ കൊണ്ട് കളിക്കരുത് തൻറെ രഥം തളിക്കുന്ന തേരാളി യായി ഇരിക്കുന്ന അയാൾ കരുതണം തന്റെ പിറകിലിരിക്കുന്ന അവർക്ക് ഒരു കുടുംബമുണ്ട് കുട്ടികളുണ്ട് അച്ഛനുണ്ട് അമ്മയുണ്ട് അനുജന്മാരുണ്ട് എന്ന് ഓർമ്മവേണം ഇനി ഞാൻ പറഞ്ഞാൽ അധികമാകും

  • @homoworks6823
    @homoworks6823 Před rokem +1

    Angott nokkanda sireee...
    Brand❤

  • @mrtiny188
    @mrtiny188 Před rokem +6

    Oneness💓

  • @devilsoju3853
    @devilsoju3853 Před rokem +7

    💥💥💥ചെക്കന്മാർ

  • @akhilm.s.9418
    @akhilm.s.9418 Před rokem +1

    Oneness എന്നാ പ്രസ്ഥാനത്തെ തോൽപിക്കാൻ ആയിട്ട് ഇല്ലാ ഏമാന്മാരെ....
    Oneness എന്നാ ഒരു പേര് മാത്രം മതി... ലൈറ്റ്, സൗണ്ട് ഒന്നും ഇല്ലങ്കിലും oneness എന്നും നമ്പർ വൺ വണ്ടി തന്നെ 🥳🥳🥳🥳🥳

  • @devan9678
    @devan9678 Před rokem

    രാജാവിന് എന്ത് ക്യു വഴി ഒരുക്കട ❤️രാജാവ് 💥

  • @nithinantony2455
    @nithinantony2455 Před rokem +7

    The Brand 🔥🔥🔥

  • @rag7090
    @rag7090 Před rokem +3

    Brand anu e bus ❤

  • @subiefx8387
    @subiefx8387 Před rokem +2

    Enna look anu ellam❤️🔥

  • @achu9405
    @achu9405 Před rokem +1

    😎🔥

  • @LEOJUNNIORJR
    @LEOJUNNIORJR Před rokem +45

    Oneness 🔥🔥🔥

  • @abhishek.m-4719
    @abhishek.m-4719 Před rokem +6

    രാജകീയം കിംഗ് is always king ❤️alone

    • @anand6580
      @anand6580 Před rokem +1

      എന്തുകൊണ്ട്? വേറെയും വണ്ടികൾ ഉണ്ടല്ലോ അതിനൊക്കെ ഇല്ലാത്ത എന്ത് പ്രിത്യേകതയാണ് ഇതിന്?

    • @pandabgmi1210
      @pandabgmi1210 Před rokem +1

      @@anand6580 ath onnu oneness tourist bus enn search cheythal ariyam💥👑💯

  • @aryanithin3288
    @aryanithin3288 Před rokem +2

    ഇതിൽ ഈ മാസ്സ് എൻ്റെറിയും അത് കണ്ട് ഞെട്ടാൻ വന്ന ലേ പാവം ഞാൻ, ഞെട്ടിയവർ ഉണ്ടെൽ ഒന്ന് പറയണം കേട്ടോ 🤗🤭🤗🤭🤸🏃🤸✈️

  • @albinthomas9640
    @albinthomas9640 Před rokem +1

    Ethra വെള്ള ആക്കിയാലും വൺനെസ് എന്ന ആ ബ്രാൻഡ് പേര് മതി ഓട്ടം കിട്ടാൻ ⚡️🔥

  • @NewLinkMediaofficial
    @NewLinkMediaofficial Před rokem +16

    How long has this bus been running like this? Feeling jealous right?

  • @jeffingeorgevarghese1781

    Oneness ❤️