അവതാരകര്‍ അതിരുവിടുന്നോ? | Out of Focus |

Sdílet
Vložit
  • čas přidán 6. 09. 2024
  • അവതാരകര്‍ അതിരുവിടുന്നോ? | Out of Focus |
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 289

  • @thwahalabeed5378
    @thwahalabeed5378 Před 2 lety +365

    തനിക്കും തെറ്റു പറ്റിയിട്ടുണ്ടെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നും സ്വയം തിരുത്തുന്ന ഒരു മാധ്യമപ്രവർത്തകൻ ഒരു പക്ഷെ അഭിലാഷ് മാത്രമായിരിക്കും. 👌🏻🤝

    • @matzz6075
      @matzz6075 Před 2 lety +2

      😂😂😂😂abhilash thanne ariyilla than avide aanne ne...nerathe reporter channelil ,ippo cash kodutha kiitiyappo jammathiyude media oneil....ivanokke aaane rajaave.

    • @abdussalamabdussalam6144
      @abdussalamabdussalam6144 Před 2 lety +4

      Ajims.good

    • @greatescape_____5814
      @greatescape_____5814 Před 2 lety +3

      @@matzz6075 poyi vella chathavatem andi moonchu kunne

    • @matzz6075
      @matzz6075 Před 2 lety

      @@greatescape_____5814 ninte vappa cheythondirikkunna pani nattukkar cheyyaan nee nirbandhikkaruthe panni 🐷🐷 chudappee...kuuu....kumara...😂😂🐖🐖🐖

    • @greatescape_____5814
      @greatescape_____5814 Před 2 lety +1

      @@matzz6075 njan chanakathel aayirunno chavittiyath.... Kalakku undaya maravazhe ninte thanthede oomfunna vayukondu ennodu ookkan nilkkalle odu myre.. sangi kunne

  • @liyakathali8744
    @liyakathali8744 Před 2 lety +138

    അഭിലാഷ്....
    ഈ ചർച്ച ഒരു ചാനലും നടത്തില്ല...
    എന്നാൽ ഔട്ട് ഓഫ് ഫോക്കസ്സ് വേറിട്ട ഒരു പരിപാടി ആകുന്നത്....👍👍👍

  • @jaseemn06
    @jaseemn06 Před 2 lety +73

    അവതാരകർ മൂന്നു പേരും മികച്ചവരാണ്.നല്ല അവതരണം 👌👌👌
    അഭിലാഷ് സത്യസന്ധമായി ഒരു മടിയും കൂടാതെ കാര്യങ്ങൾ പറഞ്ഞു👌.നിങ്ങളോട് ബഹുമാനം തോന്നി.🙋‍♂️🤝

  • @user-qr4ic8zz8i
    @user-qr4ic8zz8i Před 2 lety +158

    അഭിലാഷ് മുത്താണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി പറയുന്നു 🥰🌹

  • @prajeeshm5986
    @prajeeshm5986 Před 2 lety +243

    ഈ ടോപ്പിക്ക് ചർച്ച ചെയ്ത media one നു ഒരു സല്യൂട്ട്

    • @matzz6075
      @matzz6075 Před 2 lety

      Media one um & Janam tv. r top leading channels in malayalam...they have their own favourites unlike other channel

    • @anirudhcp7993
      @anirudhcp7993 Před 2 lety +19

      @@matzz6075 എന്താ നിന്റെ പ്രശ്നം 🥴 എല്ലാ കമന്റിലും മെഴുകുന്നുണ്ടല്ലോ...😂
      മീഡിയവൺ janam ടിവി പോലൊരു തീട്ട നിലവാരം ഉള്ള ചാനലായി തോന്നിയിട്ടില്ല. മലയാളത്തിൽ അത്യാവശ്യം above average സ്റ്റാൻഡേർഡ് കീപ് ചെയ്യുന്ന ചാനലാണ്...

    • @matzz6075
      @matzz6075 Před 2 lety

      @@anirudhcp7993 sathyam aarenkkilum parayanamello......pinne ninte tharavadee swathe allelo comment ideel

    • @malabari5163
      @malabari5163 Před 2 lety +5

      @@anirudhcp7993 ഇതാണ് അവന്റെ തൊഴിൽ.. ഞാനും ശ്രദ്ധിച്ചിട്ടുണ്ട് 😸😸

    • @rashkoduvally
      @rashkoduvally Před 2 lety +2

      @@matzz6075 ഒറ്റ തന്തക്ക്‌ ഉണ്ടായതല്ല അല്ലെ...

  • @HappyLifeKL10
    @HappyLifeKL10 Před 2 lety +62

    Asianetnews and Republic TV
    രണ്ടും ഒരു കമ്പനി ഉടമ ആണെന്നറിയാത്ത നിഷ്കളങ്കർ ഉണ്ടോ...

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 2 lety +120

    മീഡിയ വൺ അവതാരകർ, ഒന്നിനൊന്ന് മികച്ചവർ തന്നെ ❤️❤️❤️

  • @shafeekbk
    @shafeekbk Před 2 lety +55

    Mr അജിംസ്. നിങ്ങൾ ഇടത്തോ വലത്തോ ഇരിക്കുക. നടുവിൽ വേണ്ട. നിങ്ങളെ കേൾക്കാൻ വലിയ ഇഷ്ടമാണ്

  • @nandhurnair6185
    @nandhurnair6185 Před 2 lety +30

    Abhii ❤️ Nishaadh ❤️Ajims ❤️
    out of focus 👏👏
    media ❤️ one 👏👏

  • @pradeep3413
    @pradeep3413 Před 2 lety +42

    Currect ആണ് അഭിലാഷ് പറഞ്ഞത് 😍😍😍😍

  • @farhanfaris3279
    @farhanfaris3279 Před 2 lety +124

    Ajims-nishad-abhilash-rajeev you are the best combo , and great asset for this channel , who else agree on this ..?

    • @safanasulaiman8084
      @safanasulaiman8084 Před 2 lety +6

      💯

    • @amalshijo3839
      @amalshijo3839 Před 2 lety +2

      ദാവൂദ് ഇടക്ക് വന്നു വർഗീയത കുത്തികേറ്റാതിരുന്നാൽ നല്ല പ്രോഗ്രാം ആണ്

    • @usmankhan-fp9kn
      @usmankhan-fp9kn Před 2 lety +11

      @@amalshijo3839 appriya sathyam chilark dahikkillaaa .... Davood orikkalum vargeeyavadhiyallaa

    • @mohamedjasiap5182
      @mohamedjasiap5182 Před 2 lety +1

      I'm also

    • @ajaykeekamkote1018
      @ajaykeekamkote1018 Před 2 lety

      @@amalshijo3839 സത്യം

  • @muhammedhabeebpari9793
    @muhammedhabeebpari9793 Před 2 lety +19

    അഭിലാഷ് ❤️❤️.തുറന്നു പറച്ചിൽ എത്ര മനോഹരം

  • @latheef0002
    @latheef0002 Před 2 lety +17

    അഭിലാഷിന് നല്ല .ഇമേജാണ് .....
    ആ സത്യസന്ധത നിലനിർത്തുക ...

    • @Gypsy29242
      @Gypsy29242 Před 2 lety +1

      ഏറെക്കുറെ...

  • @mujeebrahman8226
    @mujeebrahman8226 Před 2 lety +14

    എന്റെ അഭിലാഷേ എനിക്ക് ഒരു 30 second താ ഞാനൊന്ന് പറഞ്ഞോട്ടെ "നിങ്ങ പൊളിയാണ് bro". മറ്റുള്ളവർ പിണങ്ങേണ്ട. നിങ്ങയും super ആണ്

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +16

    നിങ്ങളുടെ യൊക്ക അന്തി ചർച്ചയേക്കാൾ വളരെ അർഥവത്തും മനോഹരവുമാണ് " നിലപാടുകൾ, out of focus " എന്നിവ.

  • @abduaziz1293
    @abduaziz1293 Před 2 lety +64

    മീഡിയ വൺ ചാനലിലെ ഇവർ വളരെ നല്ലവരാണ് എനിക്കു വളരെ ഇഷ്ടമാണ്.

  • @sameerbabu4419
    @sameerbabu4419 Před 2 lety +12

    കേരളത്തിൽ ടെലിവിഷൻ ചാനലുകളിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകരുടെ നിര മീഡിയ വണ്ണിന് സ്വന്തം .

  • @suhailktcpy5569
    @suhailktcpy5569 Před 2 lety +65

    റൈറ്റിങ് കൂട്ടാൻ എന്ത് നെറികേടും ചെയ്യാം എന്ന് കേരളത്തിലെ ചില ചാനലുകൾ തരം താഴുന്നത് അപകടകരമാണ്.

  • @akhileshp2316
    @akhileshp2316 Před 2 lety +78

    അഭിലാഷ് പറഞ്ഞത് 💯. അതിക്ഷേപം പാടില്ല.വിനു നല്ല മാധ്യമപ്രവർത്തകനാണ്.But ഉപയോഗിച്ച വാക്കുകൾ ഒരിക്കലും ചാനൽ ചർച്ചയിൽ ചേർന്നതല്ല.തെറ്റ് മനസിലാക്കി വിനു മാപ്പ് പറഞ്ഞതുകൊണ്ട് അത് തെറ്റ് തന്നെ യാണ് എന്ന് മനസിലായതുകൊണ്ടാണ്..

    • @AB-di7yz
      @AB-di7yz Před 2 lety +1

      വിനുവിന്റെ മാപ്പ് "തുറന്നു കാട്ടപ്പെടുന്ന സത്യാനന്തരം " എന്ന സ്വരാജിന്റെ സീരിസിനു ശേഷം വന്നതായാണ് തോന്നിയിട്ടുള്ളത്, മലയാളത്തിലെ "ന്യൂസ് ലോൺഡ്രി-ന്യുസ്ൻസ് " എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന പരുപാടി ആണ് അത്, പക്ഷെ ആ മാപ്പ് പറച്ചിൽ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും അത് ലീഗ് നേതാവ് ഹരിത നേതാക്കന്മാരോട് പറഞ്ഞത് പോലത്തെ ഒരു മാപ്പ് ആണ്.

    • @basheermohemmed3420
      @basheermohemmed3420 Před 2 lety +1

      തെറ്റിനെ അംഗീകരിക്കുക എന്നത് നല്ല കാര്യം പക്ഷേ ജനപ്രതിനിധി എല്ലാ വിമർശനത്തിൽ നിന്നും അതീതരാണോ നമ്മൾ തെരെഞ്ഞെടുത്ത ആ നിമിഷം മുതൽ പലരും ജനങ്ങൾക്ക് അപ്രാപ്യരാവുകയെന്നത് ശരിയല്ലേ

    • @AB-di7yz
      @AB-di7yz Před 2 lety

      @@basheermohemmed3420 വിമർശനത്തെ അല്ല, വിമർശിക്കാൻ ടി വി ന്യൂസ് ചാനൽ പോലെ ഉള്ള ഒരു മീഡിയത്തിൽ ഉപയോഗിച്ച വാക്കുകളാണ് criticise ചെയ്യപ്പെട്ടത്.

    • @subhashsankaran863
      @subhashsankaran863 Před 2 lety +1

      Vinu kuracha over aanu

  • @Gypsy29242
    @Gypsy29242 Před 2 lety +28

    വിനുവിന്റെ പേരു പറയാതെ സ്വയം വിമർശനം പോലെ അവതരിപ്പിച്ചു.... 🌹🙏

    • @ansaaarulislam5540
      @ansaaarulislam5540 Před 2 lety +1

      എനിക്ക് തോന്നുന്നില്ല വിനു triggerd ആയിട്ടുണ്ട് ഒരു fb പോസ്റ്റ്/കമൻറ് കണ്ടിരുന്നു

    • @Gypsy29242
      @Gypsy29242 Před 2 lety +1

      @@ansaaarulislam5540 ഞാൻ പറഞ്ഞത് 4 ദിവസം മുൻപത്തെ കാര്യമാണ്. ഇപ്പോൾ 24ചാനലിന്റെ ന്റെ news hour ൽ അവതാരക്കാരെ കുറിച്ചുള്ള episode, പ്രമോദ് രമേന്റെ ട്വീറ്റ് ഇവക്ക് ശേഷം vinu അസ്വസ്ഥനാണ്...😪😪😪😪😪😪😭😭😭

  • @advsuhailpa4443
    @advsuhailpa4443 Před 2 lety +31

    അഭിലാഷേട്ടൻ❣️
    നിഷാദ്❣️
    അജിംസ്❣️

    • @wellwisher1986
      @wellwisher1986 Před 2 lety

      ഹ ഹ ഹ നീയും അഡ്വകേറ്റോ, നീ തന്തയെ ആദ്യം കണ്ടു പിടിക്കെടാ പുണ്ടച്ചി പൂറിമോനെ അന്തംകമ്മി തള്ളയോളി എന്നിട്ട് മതി വ്യാജ പദവി ചേർക്കൽ 😬😬😬😬

  • @avaganana1237
    @avaganana1237 Před 2 lety +13

    Mr. Abhilash, Ajims, Nishad, Rajeev super 👍👍💐 Anchors in kerala news channels.

  • @seethies1035
    @seethies1035 Před 2 lety +9

    Media one ഈ വിഷയം ചർച്ചയാക്കിയതിന് 🙏🙏🙏

  • @askar3653
    @askar3653 Před 2 lety +10

    👍🏻നല്ല ഒരു പ്രോഗ്രാം, ശരിയായ വിലയിരുത്തൽ

  • @nithinvijayan1331
    @nithinvijayan1331 Před 2 lety +96

    വിനു. എന്നും ചെയ്തിട്ടുള്ളത് ഇതാണ് തികച്ചും ഏകപക്ഷീയമായി ചർച്ച കൊണ്ടുപോകുന്ന ആളാണ്. ആളുകളെ അപമാനിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവവും ശീലവുമാണ്.

    • @jupitorshabi470
      @jupitorshabi470 Před 2 lety +2

      Ennal pinne aa chodyangal ningal chothikku pattillallo apo avarengilum chothikate

    • @shabeerthaikootathil6120
      @shabeerthaikootathil6120 Před 2 lety +2

      Yes correct

    • @nithinvijayan1331
      @nithinvijayan1331 Před 2 lety +6

      @@jupitorshabi470 ചോദ്യം ചോദിക്കുന്നതും ആളുകളെ അസഭ്യം പറയുന്നതും ഒന്നാണോ....
      ഷാബി ഉത്തരം പറയു എന്നു പറയുന്നിടത്ത് ,
      മണ്ടനായ ഷാബിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ന്ന് ചോദിച്ചാലോ... എങ്ങനെ ഉണ്ടാവും .
      രണ്ടും തമ്മിൽ വ്യത്യാസം തിരിച്ചറിയാൻ കഴിയുന്നുണ്ടോ.
      വിനു സ്വീകരിച്ചു വരുന്നത് രണ്ടാമത്തെ രീതിയാണ്.

    • @jupitorshabi470
      @jupitorshabi470 Před 2 lety +1

      @@nithinvijayan1331 mandanaya ningalkenthenkilum parayanundo ennu chothichal ath thettanu
      Allatge chodyqthinumel chodhyam chothikkunnath thettalla

    • @crackpot0236
      @crackpot0236 Před 2 lety

      ഏതാണ് വിനുവിന്റെ ആ ചർച്ച .. ലിങ്ക് ഇടാമോ ..Please?

  • @ajnassm3752
    @ajnassm3752 Před 2 lety +18

    അഭിലാഷ് പൊളി ആണ്

  • @Lajus2835
    @Lajus2835 Před 2 lety +45

    നിഷാദ് വിനുവിനെ നൈസായി ട്രോളി..

    • @matzz6075
      @matzz6075 Před 2 lety

      Media one nishanth & Janam tv Subhash r top anchors in Kerala now..both r gud channels 🙏🙏

  • @irshadkanchirakkandi3337
    @irshadkanchirakkandi3337 Před 2 lety +4

    Beautifully said Abhilash....👌👌
    എനിക്കും തോന്നി അഭിലാഷ് ആനന്ദബോസുമായി നടത്തിയ ചർച്ചക്കിടയിൽ അകാരണമാം വിധം പ്രകോപിതനായതു പോലെ. അൽപം രോഷം പ്രകടമായിരുന്നു. അതിനെ സ്വയം വിമർശനപരമായി സമീപിക്കുന്നതിനെ അഭിനന്ദിക്കാതെ വയ്യ.

  • @Janaganamana712
    @Janaganamana712 Před 2 lety +5

    അജിംസ് സർ 👌👌👌
    അഭിലാഷ് സർ ✌️✌️✌️
    ഇരുവരും വൃത്തിയായി വിവരിച്ചു തന്നു 🙌🙌

  • @abdulJabbar-fe7hu
    @abdulJabbar-fe7hu Před 2 lety +20

    വിനു....... ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @husnamv2182
    @husnamv2182 Před 2 lety +11

    അവതാരകർ നിലപാടുകളോടും ആശയങ്ങളോടുമാണ് സംവദിക്കേണ്ടത്,മറിച്ച് വ്യക്തി അധിക്ഷേപങ്ങളാൽ ഒരാളെ തരംതാഴ്ത്തുന്നതിൽ തെളിയുന്നത് അവതാരകരുടെ വ്യക്തിത്വശൂന്യതയാണ്.

  • @spider492
    @spider492 Před 2 lety +40

    വിനുവിന് പണ്ടേ ഉണ്ട് ഈ പൂരപ്പാട്ട് പാടുന്ന അസുഖം.

  • @thunderworldwonderamazing.4989

    മീഡിയ വണ്ണിലെ മൂന്നു പുലിക്കുട്ടികൾ.....
    മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമായതും വളരെ പെട്ടെന്ന് ജനഹൃദയം പിടിച്ചടക്കിയതുമായ പരിപാടി....
    keep it up.....,,,,,,,

  • @focus6438
    @focus6438 Před 2 lety +6

    മീഡിയ വൺ ഒരു മൊതലാണ് ഡിഫ്രണ്ട് ചാനൽ 👍👍 അടിപൊളി ❤

  • @jafarasaraf3520
    @jafarasaraf3520 Před 2 lety +8

    വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുകയും അത് ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ മീഡിയ വണും അതിലെ ആങ്കർമാരും വീണ്ടും വ്യത്യസ്തരാവുന്നു.അഭിനന്ദനങ്ങൾ

  • @muhammedmoorkanad2582
    @muhammedmoorkanad2582 Před 2 lety +15

    മാതൃഭൂമി ന്യൂസ് ചീഫിനെ തിരെയുള്ള പീഡന പരാതി എന്തുകൊണ്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല.

  • @rinup1
    @rinup1 Před 2 lety +8

    this 3 are the best..❤

  • @mnr21584
    @mnr21584 Před 2 lety +7

    ചില തല്പര കക്ഷികളുടെ കയ്യടി കിട്ടാൻ വിനുവിനെപോലെ ചില അല്പന്മാർ കുറെ വിദൂഷകരെ ഇരുത്തി ചർച്ച എന്ന് അവർ അവകാശപെടുന്ന തരം താണ പരിപാടികൾ ജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്നു

  • @icetcivil
    @icetcivil Před 2 lety +7

    അഭിലാഷ് ❤️

  • @oddlytodly859
    @oddlytodly859 Před 2 lety +4

    Abhilash ❤️മുത്ത്

  • @mkasim8563
    @mkasim8563 Před 2 lety +12

    അജിംസ് സ്വയം നിയന്ത്രിക്കുന്ന ആംഗർ

  • @ibrahimpazhedath3981
    @ibrahimpazhedath3981 Před 2 lety +9

    വിനു ഒരാൾ മതി. എല്ലാ മാധ്യമ പ്രവർത്തകരെയും നാറ്റിക്കാൻ

  • @lakshmismenon9885
    @lakshmismenon9885 Před 2 lety +52

    ഏഷ്യാനെറ്റിലെ വിനു: ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.

  • @behuman4575
    @behuman4575 Před 2 lety +5

    അഭിലാഷ് 👍👍👍

  • @itsme-jd2mr
    @itsme-jd2mr Před 2 lety +10

    Ajims 👍

  • @jasirparakkandy9234
    @jasirparakkandy9234 Před 2 lety +13

    അഭിലാഷ് ഫാൻസുണ്ടോ

  • @peethambaranapperambra8555

    ഞാനാര്....ഞങ്ങളാര് ഉത്തരം സ്വയം കണ്ടെത്തിയാൽ ആങ്കർമാരായ നിങ്ങളും ക്ഷണിതാക്കളും വളരെ നല്ല രീതിയിൽ നടത്തുന്ന സംവാദമാണ് കാണാൻ സുഖം.... ഏതായാലും സ്വയം വിമർശനത്തിന് വിധേയരല്ലാത്ത ആങ്കർമാർ ഉണ്ടെന്ന് തോന്നുന്നില്ല ❤️❤️❤️❤️❤️

  • @Abeel_ani
    @Abeel_ani Před 2 lety +3

    Ajims & abhilash 🔥👍

  • @drsudhakumarivc3029
    @drsudhakumarivc3029 Před 2 lety +1

    Abhilash opinion excellent....

  • @venuks5648
    @venuks5648 Před 2 lety +2

    Abhilashettan💞ajims ikka💞Nishad ikka💞rajeevchettan💞
    Great assets of mediaone😍😍👍
    Abhilashchettante Snickers example adipoli😀

  • @jobijohnsamuel8555
    @jobijohnsamuel8555 Před 2 lety +8

    വിനു. മറ്റൊരു മാർഗവുമില്ലാതെ ഗതികേടു കൊണ്ടാണ് മാപ്പ് പറഞ്ഞത്. അല്ലാതെ മഹാൻ ആയതു കൊണ്ടല്ല. MLA യെ തെറി പറഞ്ഞാൽ എട്ടിന്റെ പണി പാർസൽ ആയി വരും.

  • @noufalcheriyandi5652
    @noufalcheriyandi5652 Před 2 lety +2

    Vinu jhon hero....

  • @mohammedsaifuddin4374
    @mohammedsaifuddin4374 Před 2 lety +14

    എന്റമ്മോ അഭിലാഷിന്റെ thugs 😂

  • @ABDvahid
    @ABDvahid Před 2 lety +1

    Abhilash 😍

  • @anusreekk3351
    @anusreekk3351 Před 2 lety +1

    Abhilash ishtam😍

  • @jamesindia6131
    @jamesindia6131 Před 2 lety +3

    അഴിമതിയെ, സ്വജനപക്ഷപാതത്തെ, പൊതുസമൂഹത്തിലെ തിന്മകളെ ശക്തമായി ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് വിനു. ചിലപ്പോൾ അത് വികാരമായി പുറത്തുവരുന്നു. അഭിലാഷ് കഴിഞ്ഞദിവസം ചർച്ചക്കിടെ കലപില കൂട്ടിയത് എന്തിനെന്നു അദ്യേഹത്തിനു പോലും പിന്നീട് മനസിലായില്ല

  • @rashrafeeque7398
    @rashrafeeque7398 Před 2 lety +5

    ചർച്ചകൾ അറിവിനു വേണ്ടിയാവടെ....
    ആക്ഷേപഹാസ്യം ആകാതിരിക്കട്ടെ....

  • @abooka3152
    @abooka3152 Před 2 lety +1

    🌹🌹🌹ബിഗ് സലൂട്ട് 🌹🌹🌹

  • @Tennz77
    @Tennz77 Před 2 lety +61

    വിനുവിൻ്റെ ചർച്ച എപ്പോഴും ഏകപക്ഷീയമാണ്.. വിനുവിന് ഓശാന പാടുന്ന മൂന്നു പേരേ വിളിക്കും എതിര് പറയാൻ ഒരുത്തനേം.. എന്നിട്ട് ഒരുമിച്ചിരുന്ന് തെറി പറയും. വിനു പറയുന്നതിന് മറ്റുള്ളവർ ഏറാൻ മൂളും

    • @jithinpthomas1996
      @jithinpthomas1996 Před 2 lety +4

      അത് കമ്മികൾക് മാത്രം തോന്നുന്നു🤣

    • @DINKAN-007
      @DINKAN-007 Před 2 lety +13

      കേരള അർണാബിനെ കുറ്റം പറയാൻ നിനക്കെങ്ങനെ ധൈര്യംവന്നു 😠😠

    • @abdulrahoof8785
      @abdulrahoof8785 Před 2 lety +1

      @@DINKAN-007 ivade adu question cheyyapedum, avide ini end kattiyalum oralum chodikilla full support aanu. See here we criticize, that's the difference.

    • @Tennz77
      @Tennz77 Před 2 lety +6

      @@DINKAN-007 ഇനി ആവർത്തിക്കില്ല ഡിങ്കണ്ണാ.. വിനുവിനോട് പറഞ്ഞ് എന്നെ തെറി കേൾപ്പിക്കല്ലേ🙏🙏🙏

    • @manayathbasheer912
      @manayathbasheer912 Před 2 lety +5

      @@jithinpthomas1996 അല്ല കമ്മികൾക്ക് മാത്രം തോന്നുന്നതല്ല വസ്തുത തന്നെ നോക്കൂ..അയാൾ അവതാരകനായ ചർച്ചയിലെ ചോദ്യവും അയാളുടെ ശരീര ഭാഷ മുഖ ഭാവം ഒക്കെ പക്ഷം നിൽക്കാതെ വീക്ഷിച്ചാൽ മനസിലാക്കാം

  • @TOBBYTHELAB
    @TOBBYTHELAB Před 2 lety +21

    വിനു പറഞ്ഞത് തെറ്റാന് എന്ന് ഉറപ്പാണ്.. അത് മനസിലാക്കിയത് കൊണ്ടാണ് വിനു പിന്നീട് പരസ്യമായി മാപ് പറഞ്ഞത്

  • @mb4077
    @mb4077 Před 2 lety +2

    Much appreciated...

  • @Rorschach_6
    @Rorschach_6 Před 2 lety +1

    Good media. 👍✨🙌

  • @ansaritv6109
    @ansaritv6109 Před 2 lety

    ചെറിയൊരു വിമർശനമാണ്.... ഈ കൂട്ടത്തിൽ നിഷാദ് കുറച്ചു കൂടി ശ്രദ്ധിക്കണം..... നിങ്ങൾ മൂന്ന് പേരും ഉഷാറാണ്..... ❤️👍👍👍👍

  • @physicist__
    @physicist__ Před 2 lety +1

    ♥️♥️♥️

  • @anoopchalil9539
    @anoopchalil9539 Před 2 lety

    Ningal aanu njangalkku vendi samsarikkunnathu.....njangalkku vendi apanamanam sahikkunnathu....neethikku vendi kure enkil samsarikkunnathu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajusamuel8850
    @sajusamuel8850 Před 2 lety +2

    ശരിയായ വീക്ഷണം

  • @critique5609
    @critique5609 Před 2 lety

    Ajims, valuable points

  • @sirajkm1045
    @sirajkm1045 Před 2 lety +1

    Abhilash the greate

  • @sarathsr1184
    @sarathsr1184 Před 2 lety +1

    Vinu V John is the best anchor

  • @safeertk1511
    @safeertk1511 Před 2 lety

    Abhilash💯👍

  • @user-do8yq6kh8f
    @user-do8yq6kh8f Před 2 lety +3

    അഭിലാഷ് 😍

  • @Broplan
    @Broplan Před 2 lety +2

    അജിംസ് പറഞ്ഞതിൽ വളരെ ശ്രദ്ധിക്കേണ്ട പോയിന്റുകൾ ഉണ്ട്. About emotions injection by medias

  • @kamaalhydharali3527
    @kamaalhydharali3527 Před 2 lety

    Super

  • @uvaise954
    @uvaise954 Před 2 lety

    Abhilash sir....great responsible and respectable person ...

  • @stellajohnson1113
    @stellajohnson1113 Před 2 lety +2

    Vinu nattellullavan

  • @talentdigitalprinting4865

    abhiliah oru sanbavam thanneyane, ethra lalithamayiyane parayunnath

  • @ansaritv6109
    @ansaritv6109 Před 2 lety

    Wonderful topic 👍

  • @sandeep87pm
    @sandeep87pm Před 2 lety +1

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പാർട്ടിയെ വിമർശിക്കുമ്പോഴും ഒരിറ്റ് ദേഷ്യം പോലും വരാത്ത ഒരു മാധ്യമ പ്രവർത്തകൻ ആണ് അഭിലാഷ്.... എന്നും ആരോഗ്യകരമായ വിമർശനങ്ങൾ മാത്രം മുന്നോട്ട് വയ്ക്കുന്ന അഭിലാഷ് തന്റെ തെറ്റു പോലും സ്വയം വിമർശിച്ചതിന്,,, താങ്കളെ പോലുള്ളവർ ആണ് മാധ്യമ പ്രവർത്തനത്തിന് ആവിശ്യം

  • @jasimsteelhouse1620
    @jasimsteelhouse1620 Před 2 lety

    Self evaluation

  • @najiahamed5028
    @najiahamed5028 Před 2 lety

    Simple but powerful 👍👍

  • @AjayRaj-il1lw
    @AjayRaj-il1lw Před 2 lety

    ലേ സ്നിക്കർസ് മുതലാളി : ഇതിപ്പോ ലാഭംമായല്ലോ @അഭിലാഷ് മോഹൻ

  • @ansaritv6109
    @ansaritv6109 Před 2 lety +1

    അഭിലാഷ് ഇഷ്ടം

  • @shadiyascareertalks756

    Out of focus fan💪🏻💪🏻

  • @abdulsaleemab6067
    @abdulsaleemab6067 Před 2 lety

    Good topic

  • @keramnadu2946
    @keramnadu2946 Před 2 lety +3

    Svayam vimarshanam nannayi 👍

  • @murshidwafy9598
    @murshidwafy9598 Před 2 lety +1

    Ajims നല്ല കൃത്യതയുള്ള നിരീക്ഷണം ആണ് നടത്തിയത്.

  • @ziv249
    @ziv249 Před 2 lety

    അഭിലാഷ് 👌

  • @alanjoseph9464
    @alanjoseph9464 Před 2 lety +1

    At some places vinu crossing the limit

  • @saseendranks3080
    @saseendranks3080 Před 2 lety +18

    വിനുവിനെ ഏഷ്യാനെറ്റ്‌ പുറത്താക്കുകയാണ് വേണ്ടത്

    • @alienwb6387
      @alienwb6387 Před 2 lety +1

      Entinu aa tuni oori mantriye kurichu parannatino...ayaal tuni oori kaattikkottyatu lokam muyuvan kandatalle ennittu aayaal vidhaybyasamantriyum
      Saacharata keralam no 1 keralam

    • @coolanikutty
      @coolanikutty Před 2 lety +2

      താങ്കളെ വിളിക്കാം

  • @shehihaya8322
    @shehihaya8322 Před 2 lety

    👍

  • @HaneedAnugrahas
    @HaneedAnugrahas Před 2 lety +2

    3:15 ഇത് പറയുമെന്ന് തോന്നി 😂

  • @renjithrajendran5966
    @renjithrajendran5966 Před 2 lety +5

    നിയമസഭയിൽ കാട്ടിക്കൂട്ടിയത് തെമ്മാടിത്തരമല്ലാതെ മറ്റെന്താണ്...... ശിവൻകുട്ടി അടക്കമുള്ളവർ തെമ്മാടിക്കൂട്ടം പോലെയായിരുന്നു അന്ന് പെരുമാറിയത്

  • @ASGARALIKVTK
    @ASGARALIKVTK Před 2 lety +1

    ചർച്ചകളിൽ ചോദ്യം മാത്രം ചോദിക്കുക.ഉത്തരം കിട്ടാത്തവരെ,തെറ്റുപറയുന്നവരെ വേഗം തിരിയും.കാരണം കുറച്ചെങ്കിലും ബോധമുള്ളവരല്ലെ ചർച്ചകൾ കേൾക്കാനിരിക്കൂ..

  • @shabeerthaikootathil6120
    @shabeerthaikootathil6120 Před 2 lety +4

    വിനു മാത്രമാണ് ആളുകളെ അധിക്ഷേപിച്ച് ചർച്ച നയിക്കുന്നത്. അദ്ദേഹത്തിന് മറ്റെല്ലാവരേയും പുച്ചമാണ്

  • @saseendranks3080
    @saseendranks3080 Před 2 lety +3

    ചില്ലു കൂട്ടിൽ ഇരുന്നു തോന്യവാസം പറയാൻ മാധ്യമങ്ങൾക്കു ലൈസൻസ് ഉണ്ടോ. ജനങ്ങൾ ഇതു കാണുകയാണ്. വിനു ഏഷ്യാനെറ്റ്‌ ൻറെ അന്തസ് കെടുത്തി.

  • @bhai9811
    @bhai9811 Před 2 lety

    ഇത് ഒരു സ്വയം വിമർശനം ആയിപ്പോയി

  • @abilashk11
    @abilashk11 Před 2 lety +1

    Yesterday vinu talk about corruption in media .. Kerala want to know out of focus team opinion about that ..

  • @aparna3878
    @aparna3878 Před 2 lety

    Asianetile Vinu palappozhum athiru kadakkarundu...chodikkam..criticise cheyyam...provoke cheyyam...oru limit vare...

  • @ashifmohamed4081
    @ashifmohamed4081 Před 2 lety

    We expect women in out of focus too.

  • @ajaykumarc6351
    @ajaykumarc6351 Před 2 lety

    നിങ്ങൾ മൂന്ന് പേർ ചേർന്ന് ആ വിനു. V
    ജോണിന് വാർത്ത വായിക്കുന്നത് എങ്ങനാണ് ഒന്ന് പറഞ്ഞ് മനസിലാക്കികൊടുക്കുക ഇത്‌ ഒരു അപേക്ഷയാണ്