#BBMS5GrandFinale

Sdílet
Vložit
  • čas přidán 13. 09. 2024
  • #BBMS5GrandFinale "ഇനി ലേശം ചിരിയോ ചിരി " ഗ്രാൻഡ് ഫിനാലെയിൽ നടന്ന കോമഡി സ്കിറ്റ് കാഴ്ചകൾ
    Bigg Boss Season 5 || Grand Finale || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Komentáře • 266

  • @meenakshidevika581
    @meenakshidevika581 Před 2 měsíci +77

    Season 6 kazhinj eth kanumvar undo😂

  • @susheelau2000
    @susheelau2000 Před rokem +83

    ഈ സ്കിറ്റ് കണ്ടു ചിരിച്ചു മടുത്തു 😄😄സൂപ്പർ സ്കിറ്റ്... എല്ലാവരും ആണ്
    അവ രവരുടെ റോൾ മനോഹരമാക്കി....

  • @the-plumeria
    @the-plumeria Před rokem +561

    8:47 വിഷ്ണുവിന്റെ ചിരിയും😁🥰 നാദിറയുടെ എക്സ്പ്രഷനും ❤

  • @Seenreact
    @Seenreact Před rokem +121

    11:07 വിഷ്ണു ചമ്മിയ ചിരി 😅

  • @harithasarath5339
    @harithasarath5339 Před rokem +48

    Ithuvare ivar avatharippicha skit il ith nannayi ishtam aayi

  • @_________KING_________________

    (2:29)😂😂 ബെസ്റ്റ് സ്കിറ്റ് ആയിരുന്നു അഖിൽ &
    നോബിയുടെ...♥️😂😂😂
    ഒപ്പം ഇവരെ വീണ്ടും കണ്ടപ്പോൾ
    സന്തോഷം..♥️🤭

  • @arununnikrishnan8152
    @arununnikrishnan8152 Před rokem +579

    ഉറുമ്പല്ലാം കൂടെ ലച്ചുവിന്റെ ദേഹത്ത് കേറീന്ന് തോന്നുന്നു.. 🤣🤣🤣🤣 poli സാധനം✨️💫👑

    • @sobhajoseph5354
      @sobhajoseph5354 Před rokem +6

      🤣🤣🤣🤣

    • @nephisateacher2395
      @nephisateacher2395 Před rokem +34

      ​@@sobhajoseph5354എന്തൊരു നാണക്കേട്... കോടാനു കോടി ജനങ്ങൾ കാണുന്നത് ... ശരിക്കും വസ്ത്രധാരണം ചെയ്താലെന്താ ഇതിനൊക്കെ.

    • @siasvlog9875
      @siasvlog9875 Před rokem +1

      @@nephisateacher2395 👍

    • @Amm-p2y
      @Amm-p2y Před rokem +3

      ​@@nephisateacher2395Seri ser😂😂

    • @amal_2256
      @amal_2256 Před rokem +2

      ​@@nephisateacher2395എന്താണാവോ ശെരിക്കും വസ്ത്രധാരണം

  • @nisha9565
    @nisha9565 Před rokem +214

    എല്ലാവരെയും വേണ്ടുവോളം ട്രോളി...അങ്ങ് ഇഷ്ടപ്പെട്ടു 😂😂

  • @RubshinaIjas-gg3xk
    @RubshinaIjas-gg3xk Před rokem +92

    ഇന്നലെ മഴ കാരണം ഇത് പകുതിയേ കണ്ടുള്ളൂ, Thanks😍😍😍

  • @ame6321
    @ame6321 Před rokem +133

    ഋതു 😍
    Season 3 le ente favorite contastant. Ippazhum othiri ishttam 🤗❤

  • @sarath5347
    @sarath5347 Před rokem +117

    Queen of BB3 Rithu ❤️ ആരൊക്കെയാണ് ഇവർക്കൊക്കെ ഡബ്ബ് ചെയ്യുന്നേ😫 എന്ത് നല്ല ശബ്ദം ഉള്ളതാണ് ഋതുവിനൊക്കെ ❤️

    • @sony516
      @sony516 Před rokem +9

      RITHU❤❤

    • @mrs2877
      @mrs2877 Před rokem +2

      Queen of BB3😂😂😂 chirippikkalle

    • @sarath5347
      @sarath5347 Před rokem

      @@mrs2877 kurach chirikkedo

  • @ponnisujathan9645
    @ponnisujathan9645 Před rokem +156

    Eventhough it was comic, those words about Vishnu 's eviction was 💯right .Though everything ended nicely still wonder how the season ended without vishnu on Mohanlal's left or right side.

    • @hijas7167
      @hijas7167 Před rokem +20

      No need to wonder ..it's because of his arrogance and over attitude showed him the door outside

    • @saji506
      @saji506 Před rokem +17

      ​@@hijas7167hater aghane paranj erunno... Vishnu nth over kanich...athinj ollill ollavar ellarum over confidence okke kanicheth ahn... Vishnu urapp ayum top 2 il nikkendath ayirunn...💯

    • @gagangagan1302
      @gagangagan1302 Před rokem +6

      ​@@hijas7167marar over confidence kanichitte illaa

    • @ponnisujathan9645
      @ponnisujathan9645 Před rokem +1

      @@saji506👍👍👍

  • @_________KING_________________

    (7:59) റിതു..... ♥️😂 മേക്കപ്പ് കൂടി പോയോ സെട്ടാ😂😂

  • @PriyaS-ki8ut
    @PriyaS-ki8ut Před rokem +157

    വിഷ്ണു ജോഷി 🥰❤🔥

  • @adhizadhu6191
    @adhizadhu6191 Před rokem +944

    രണ്ടു ആഴ്ച തികച്ചു നിന്നില്ലേലും ഹനാൻ ന്റെ ഭാവം കണ്ടാൽ വിന്നർ പോലെയാ

    • @lincythomas5402
      @lincythomas5402 Před rokem +29

      അതിനു എന്താ

    • @adhizadhu6191
      @adhizadhu6191 Před rokem +28

      @@lincythomas5402 ആരാധിക ആയിരുന്നോ 😂

    • @lincythomas5402
      @lincythomas5402 Před rokem +28

      @@adhizadhu6191 ഇതിനു മറുപടി പറയാൻ ആരാധിക ആവേണ്ട ആവശ്യം ഒന്നുമില്ല അഹ് കൊച്ചു രണ്ടു ആഴ്ച എങ്കിലും നിന്നില്ലേ എന്തെ താൻ പോയി അഹ് സ്ഥാനത് നിൽക്കാഞ്ഞത്

    • @ksudhakarakurup4148
      @ksudhakarakurup4148 Před rokem +20

      ​@@lincythomas5402വെറും മൂന്ന് ദിവസം മാത്രം നിന്നത്. വഴക്കുണ്ടാക്കാനും ഗ്ലാമർ കാണിക്കാനും മാത്രം മിടുക്കു. സൂപ്പർ സ്റ്റാർ 🤣

    • @ksudhakarakurup4148
      @ksudhakarakurup4148 Před rokem +12

      Hanan Day 15 entered Day 18walked. Total 3 days stay only

  • @thatomnivert1513
    @thatomnivert1513 Před rokem +100

    Kaaryam edho paranjalm toxicity illathe season itha 🤩

  • @Krishnatheertha5641
    @Krishnatheertha5641 Před rokem +55

    Sadarana award functionu kanikunna skit full chalu ayirikum... Innale pakshe thakarthu...! Adipoli!

    • @shetipsjr9458
      @shetipsjr9458 Před rokem +1

      ഇതും നല്ല ചളി ആയിരുന്നു

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před rokem +178

    Super skit👌🏻എല്ലാവരും നന്നായി Perform ചെയ്തു 😍
    ഉണ്ണി വാവാവോ എന്ന പാട്ടും ജുനൈസിന്റെ ആ കിടപ്പും കണ്ട് ചിരിച്ചു വീണു 😂😂😂😂😂

  • @lifeuncut6467
    @lifeuncut6467 Před rokem +56

    ഹ..ഹ..ഹ 😂 ഇവിടം വരെ വന്നതല്ലേ ഒന്ന് ചിരിച്ചേക്കാം ....

  • @a___isha4550
    @a___isha4550 Před rokem +133

    7:25 ഋതു മന്ത്ര ❤️❤️😍😍

  • @SivanDundu-ir6zc
    @SivanDundu-ir6zc Před 5 měsíci +21

    Bigg boss season 6 thudangiyittu kannunnath njan matram aano

  • @_________KING_________________

    (8:57) ദോ കിടക്കണ ഇക്കക്ക്.... 😂😂😂
    (9:07) നാദി...... ♥️😂🤭

  • @ecofriendly321
    @ecofriendly321 Před rokem +9

    ദയവ് ചെയ്ത കോമെഡിക് പോലും സ്ത്രീധനം കിട്ടിയ കാർ എന്നൊക്കെ വിളിച്ചു പറയല്ലേ. ഹെൽമെറ്റ് നു മുന്നറിയിപ് വയ്ക്കുമ്പോലെ ഇതും എഴുതി വയ്ക്കണം...തമാശ ആയി എടുക്കു ,പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് വരല്ലേ എന്നൊന്നും പറയരുത്... എന്റെ ലൈഫിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രോബ്ലം ആണ് സ്ത്രീധനം . ഒരു കാറും സ്വർണം ഉണ്ടാക്കിയ ദുരവസ്ഥയിൽ നിന്ന് കര കേറി വരുകയാണ് . അപ്പോൾ relax ചെയ്യാൻ കാണുന്നതിലും അതെ അവസ്ഥ. അനുഭവിക്കുന്നത് വരെ വെറും ഡിബേറ്റ് ടോപ്പിക്ക് ആണ് പലർക്കും സ്ത്രീധനം.
    njangalk dowry onnm venda ennu paranju varunna family aanenkil polum direct payyanod chodikuka dowry ye pati opinion enthenn...ningalk ishtam ullath koduku ennanu reply enkil...just run for life. coz he is gonna make ur life miserable eventually if he don't get enough

  • @bellavish723
    @bellavish723 Před rokem +59

    Vishnu ❤

  • @thressiyammatom3147
    @thressiyammatom3147 Před rokem +59

    Queen Rithu Manthra❤❤

  • @_________KING_________________

    (10:05)ആഞ്ചി 😂😂😂😂

  • @mariakjoseph8248
    @mariakjoseph8248 Před rokem +14

    Rithu Manthra ♥️

  • @vijishviju
    @vijishviju Před rokem +45

    Vj 💙

  • @preethikapavi7398
    @preethikapavi7398 Před rokem +31

    Comedy star teams illaathath nannaayi. Ath kaananund... Poli skit

  • @radhamanin1987
    @radhamanin1987 Před rokem +27

    Superayittundu.big salute ellavarkkum

  • @sujathapk3873
    @sujathapk3873 Před rokem +80

    കോമഡി സൂപ്പർ😂😂😂😂😂😂

  • @mystatuswork
    @mystatuswork Před rokem +77

    ട്രോളി കൊന്നു 😁😁

  • @reshmaresh5462
    @reshmaresh5462 Před rokem +56

    Vishnu 😢.. correct aarunnu eviction day ....

  • @malayalamkunjukathakal892

    Big boss kanatha njan ee skit muzuvanum kandu adipoli👌

  • @RajuRaju-lw4zo
    @RajuRaju-lw4zo Před rokem +43

    2:30😂😂😂

  • @chimes39
    @chimes39 Před rokem +14

    Rithu ❤

  • @babyb7672
    @babyb7672 Před rokem +74

    Poli performance 🔥♥️

  • @manojmanu3769
    @manojmanu3769 Před rokem +11

    ഇനിയും കൂടുതൽ നന്നാക്കാമായിരുന്നു.പക്ഷേ കുളം ആക്കി

  • @SarahMariya
    @SarahMariya Před rokem +56

    വിഷ്ണു 🥰❤

  • @athira9556
    @athira9556 Před rokem +59

    Adipolii skit😀9:12 😂😂

  • @vavapriyan5258
    @vavapriyan5258 Před rokem +18

    Asianet 🙏 please adutha sesanil enne vilikumo please 🙏🙏🙏 please ee bigg boss athraku ishtama ❤❤❤❤❤❤❤❤❤❤❤❤

    • @iamSraj
      @iamSraj Před rokem

      Okke വന്നോ....

  • @jismaria1483
    @jismaria1483 Před rokem +41

    Vishnu nte chiri😂❤

  • @kyami2478
    @kyami2478 Před rokem +23

    സീസൺ 3 യിലെ ടാസ്ക് രസകരം ആക്കിയ ടീംസ് സൂപ്പർ, ഈ സീസൺ ശോകം

  • @mubashirali2380
    @mubashirali2380 Před rokem +12

    3:00 🤣🤣🤣🤣

  • @muhammedirshad6049
    @muhammedirshad6049 Před rokem +8

    നോബി തകർത്തു

  • @n_at_ur__e
    @n_at_ur__e Před rokem +23

    Sathyathil oru valicha comedy ayipotiii😂

  • @neelima1995
    @neelima1995 Před rokem +5

    Valareeee valicha comedy skit ayirunnu kutti akhilnte. I season finale yum oru thanuppan finale ayirunnu.

  • @SriyaHarik
    @SriyaHarik Před 2 měsíci +1

    Season 6 n kazhinj kanunavar 😅

  • @rahmanfasalu4440
    @rahmanfasalu4440 Před rokem +52

    Skit that much perfect for BB5

  • @akhilaanilkumar1582
    @akhilaanilkumar1582 Před rokem +11

    Nalla skit aayirunnu

  • @just_a_selenophile
    @just_a_selenophile Před 3 měsíci +2

    Phayide power kond ayirikyum janmoni ye season 6 ill eduthe😂

  • @ajpunisher5660
    @ajpunisher5660 Před rokem +26

    Ithupolulla nolavaaram kuranja skittukal adutha thavan enkilum ozhivaakkuka...last finale yil suraaj cheythath pinneyum better aayirunnu.ithu verum shogam

    • @Kaith2.0
      @Kaith2.0 Před rokem +8

      Aaru Paranju. Kazhinjavattathe Suraaj Venjaaramoodinte Skit Verum chali Aayirunnu.
      Athinu Munnathe Kollaamaayirunnu.

    • @martinsam8787
      @martinsam8787 Před rokem

      ​@@Kaith2.0nope soorajnte last 2 seasons skitum kidu ayrnuu

    • @Kaith2.0
      @Kaith2.0 Před rokem +2

      @@martinsam8787 Annu kore perude chali Aayittundenna Comment njan Kandatha. Avarudeyum Abhipraayamath.
      ith bro de Abhiprayam. Ok?

    • @ajpunisher5660
      @ajpunisher5660 Před rokem

      @@Kaith2.0 kazhinja kollathe skit average aayirunnu orupad chali indairunnu Oppam kurach nalla countersum undairunnu .ennaal ithavanathe verum thatti koottu aayittaa thonniyath..oro varshavun nilavaaram kuranj varunnu athaanu njan udheshichath

  • @carromgamer1221
    @carromgamer1221 Před rokem +18

    Vishnu

  • @muneervm1957
    @muneervm1957 Před rokem +19

    Poli sanam

  • @rinuurinuu7570
    @rinuurinuu7570 Před rokem +8

    Midhunte sana koode venaayirunnu🤣🤣

  • @TopMediakerala10
    @TopMediakerala10 Před rokem +14

    Vishnu😂❤

  • @DTBB2021
    @DTBB2021 Před rokem +2

    12:21 ബിഗ്‌ബോസ് ബിഗ്‌ബോസിന്‌ തന്നെ താങ്ക്സ് പറഞ്ഞിട്ട് പോകുന്നു

  • @bindhudas8999
    @bindhudas8999 Před rokem +32

    Kalakkan skit😂😂😂😂😂 😂

  • @nahashashim2357
    @nahashashim2357 Před rokem +6

    Ellarum Kashtapettu Chirikunnu..😂.. avarude fake chiri kaanumpo chiri varum.. 😂😂😂

  • @sarathprasad5803
    @sarathprasad5803 Před rokem +8

    സൂപ്പർ skit ....❤

  • @AmrithaAmmu-rk7rm
    @AmrithaAmmu-rk7rm Před rokem +5

    Anguttan scn polichhh😂❤

  • @akshaypm7036
    @akshaypm7036 Před rokem +12

    10:09 😂

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +9

    പൊളിച്ചു 🤣🤣🤣🤣അടിപൊളി 👍👍👍👍

  • @amaneemantimepass7775
    @amaneemantimepass7775 Před rokem +26

    സീസൺ 5 എല്ലാരും അടിപൊളി 👍🏻🥰🫰🏻

  • @mariyashiffa
    @mariyashiffa Před rokem +5

    ഋതു 🥰🥰

  • @anandub1343
    @anandub1343 Před rokem +5

    Akhil pollii🔥🔥🔥

  • @sony516
    @sony516 Před rokem +5

    RITHU❤❤❤❤

  • @_________KING_________________

    അഖിൽ & നോബി.... 😂😂😂😂

  • @molammadavid8871
    @molammadavid8871 Před rokem +28

    സൂപ്പർ 😂😂😂😂😂😂

  • @amaljoajay6683
    @amaljoajay6683 Před rokem +54

    സീസൺ ഓഫ് PR s💯

  • @sarathm005
    @sarathm005 Před rokem +137

    കിടിലൻ Skit😂😂😂 ചിരിച്ച് ഊപ്പാടായി 🤣
    Bigg Boss Malayalam Season 3 Queen Rithu Manthra ❤

  • @suhrabiy5345
    @suhrabiy5345 Před rokem +11

    Dr❤❤❤❤❤❤❤

  • @dakshp.m3170
    @dakshp.m3170 Před rokem +4

    6:56😂😂😂😂😂

  • @saji506
    @saji506 Před rokem +31

    Vishnu eviction 🥺🥺💯 unfair

  • @_________KING_________________

    (1:01)😂😂😂😂

  • @JO_es4
    @JO_es4 Před rokem +5

    Rithu❤

  • @g4great09
    @g4great09 Před rokem +58

    Enik mathrano ith kandat chiri varanjath😑

    • @kriti373
      @kriti373 Před rokem +7

      Alla njanum und

    • @medlifethan3030
      @medlifethan3030 Před rokem +4

      Njanum

    • @deepuharidas8414
      @deepuharidas8414 Před rokem +4

      Me too🥴

    • @user-oxr
      @user-oxr Před rokem +3

      എന്താ മാരാർ കപ്പടിച്ചതും ഇഷ്ടപ്പെട്ടില്ലായെന്നുണ്ടോ 🌝

    • @AnuRayaan
      @AnuRayaan Před rokem +2

      ഞാനും ഉണ്ട്

  • @Hibaaysha04
    @Hibaaysha04 Před rokem +2

    S1&S 5 adipoli 👍🏻🥰

  • @ashrafvallakadavu6437
    @ashrafvallakadavu6437 Před rokem +9

    സത്യം. പറയാല്ലോ... ഈ. കോമഡി സീൻ... ഫിനാലെയിൽ.. ഇല്ലെങ്കിൽ... പരമബോറായിരുന്നു... ഇത്തവണത്തെ... ശൂട്ട്

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Před rokem +6

    Midhun nannayi chirichirikkunu ❤

  • @tomthomas3764
    @tomthomas3764 Před rokem +47

    ( 10:12) Angelinete അലറൽ 🤣🤣🤣

  • @rajlashdiyan2223
    @rajlashdiyan2223 Před rokem +18

    super😂

  • @dr.tripz_atl
    @dr.tripz_atl Před rokem +5

    Ellarum idhum Kandirunnuo,Kalyan silks il aadii Sales Thudangii Makkaleiii😅😂 Double dhamakka

    • @iamSraj
      @iamSraj Před rokem

      Aa.. എന്നിട്ട്

  • @nuchysuhail9065
    @nuchysuhail9065 Před rokem +24

    Wild card🤣🤣🤣

  • @arunk4775
    @arunk4775 Před rokem +9

    Umm... ഇക്കിളി ഇട്ട് ചിരിക്കണം

  • @Unknown37358
    @Unknown37358 Před rokem +4

    Ithl chirikandath evdeyokkeyaan koodi bracketl kanikuo

  • @nimmymilton9922
    @nimmymilton9922 Před rokem +12

    Skit കോമഡി Standard ആയില്ലട്ടോ😢

  • @abhikrishna91
    @abhikrishna91 Před rokem +6

    Soorajnte Dance 😂😂😂😂

  • @binsyscreation3534
    @binsyscreation3534 Před rokem +13

    Uff ppli🤣

  • @santoshpillai8689
    @santoshpillai8689 Před rokem +15

    Addipoli...😂🤣😂🤣😂🤣😂🤣

  • @sufiyan18
    @sufiyan18 Před rokem +20

    ഋതു ❤️😊

  • @Anukichu5678
    @Anukichu5678 Před rokem +7

    Cerena looks beautiful

  • @SijoSanthosh
    @SijoSanthosh Před 6 měsíci +2

    Sijo Santhosh 😅

  • @Kupplu
    @Kupplu Před rokem +1

    മഞ്ജു പത്രോസ് ഒഴിച്ച് ബാക്കിയെല്ലാം❤

    • @anathua
      @anathua Před rokem

      Sooraj അറും bor ആയിരുന്നു, പിന്നെ മഞ്ജു

    • @starshadow3997
      @starshadow3997 Před rokem

      എല്ലാവരും നന്നായി ചെയ്തു❤

  • @ujweloz4830
    @ujweloz4830 Před rokem +14

    11:09 ആയോ അത് cut ചെയ്യല്ലേ bigboss ചെറുക്കൻ കല്യാണം പോലും കഴിച്ചട്ടില്ല 😁

  • @ZAKRO_S
    @ZAKRO_S Před rokem +4

    Sirich dead aayi... Veendum vannatha..
    🙂

  • @safalsafal9361
    @safalsafal9361 Před rokem +3

    നല്ല സ്കിറ്റ്😂😂😂

  • @aname7753
    @aname7753 Před rokem +16

    Soorajinte meesha😂.

  • @Balu_p.r
    @Balu_p.r Před rokem +57

    ഇമ്മാതിരി വെറുപ്പിക്കൽ ഇനി ആവർത്തിക്കരുത്.. Its a request 👎🏼🙏🏻

    • @diyaseenu897
      @diyaseenu897 Před rokem +4

      ശെരിയാ .. വെറുപ്പിക്കൽ comedy....

    • @_jo_
      @_jo_ Před rokem +7

      നല്ല bore ആയിരുന്നു...10ആം നൂറ്റാണ്ടിലെ കോമഡിയും കൊണ്ട് ഇറങ്ങിയേക്കുവ 😂

    • @nuchysuhail9065
      @nuchysuhail9065 Před rokem +8

      നിങ്ങളൊക്കെ കോമഡി ആക്ടർ ആയത് കൊണ്ട് അങ്ങനെ തോന്നുന്നത

  • @KING-de3mu
    @KING-de3mu Před rokem +3

    സുഗിൽ ഓവർ ആക്ടിങ് ആക്കി ചളം ആക്കി