ബിഗ്ബിയുടെ പവർ എന്താണെന്നറിയണമെങ്കിൽ ഫോർട്ട്കൊച്ചിയിൽ വരണം.16വർഷം മുൻപ് ഇറങ്ങിയ ബിഗ്ബി എന്ന സിനിമയുടെ ബിലാലിന്റെ വീടിന്റെ മുൻപിൽ നിന്നും ഫോട്ടോ എടുക്കാൻ എന്നും തിരക്കാണ്.
അതിൽ നമ്മൾ ഉണ്ടാവട്ടെ. ഈയൊരു ആറ്റിറ്റ്യൂഡ് തന്നെയാണ് ഈ മനുഷ്യനെ ഇന്നും നിലനിർത്തിക്കൊണ്ട് പോകുന്നത്. ഒരു പാഷൻ എങ്ങനെയാകണം എന്ന് കണ്ടുപഠിക്കേണ്ട മനുഷ്യൻ തന്നെയാണ്.
I think this anchor / interviewer should improve his modulations and speed , which can improve overall watchng experience. Also will feel lile respect is given.
Hahahhaha.....4 brothers cinemede base aanaathre!... Starting to end atheee pole copy adichitund.....aake kayinn ittath kore slow motionum camera anglesum....
അതിൽ നമ്മൾ ഉണ്ടാവണ്ടേ ..... 🔥🔥🔥😍
ബിഗ്ബിയുടെ പവർ എന്താണെന്നറിയണമെങ്കിൽ ഫോർട്ട്കൊച്ചിയിൽ വരണം.16വർഷം മുൻപ് ഇറങ്ങിയ ബിഗ്ബി എന്ന സിനിമയുടെ ബിലാലിന്റെ വീടിന്റെ മുൻപിൽ നിന്നും ഫോട്ടോ എടുക്കാൻ എന്നും തിരക്കാണ്.
എന്നിട്ടും അന്ന് പൊട്ടി.
@@aswing2706അന്നത്തെ പൊട്ടപ്പടത്തിന്റെ ഇന്നത്തെ റേഞ്ച് എന്താണെന്ന് അറിയണം എങ്കിൽ ബിലാൽ വരും വരെ കാത്തിരി fd യും ഫൈനലും വരെ തൂക്കും
Chotta mumbai...🔥.vishu release.....kottayam Abhilashil njan kandathaaa😍.
Aftr rajamanikyam🔥 Anwar rasheedh
Lalettan..movie..❤️..phayangara expectation.....vascodagama,chettikulangara 🤣 song.🥳...
1 month munne. Song irangi...
Ellakoodiyaaaypol ...Bilal mungiyatha..
But misinggg theatre experience ☹️
@@aswing2706 ippo bheeshma parvam ellaathintem annaakkil koduthille year topper 🔥🔥🔥
@@aswing2706Annathe audience angane ayrunnu. Pinne Chottamumbai song and comedy ellam clock ayi. Vinodhayathrayum super hit ayi
Mammookka And Amal Neerad Combo
1. Big B (2007)
2. Bheeshma Parvam (2022)
❤🔥😍
Abrahaminte santhathikl❤💥💥
@@mundhasirpc1729 ath Amal neerad alla. Shaji padoor aanu director
Big b ഫ്ലോപ്പ്
@@Sarath-or8uuayinu ഫ്ലോപ്പല്ലെന്നു arelum paranna 🤣😹ഹയ്യ്
@@Sarath-or8uuoru flop aayitt polum ithrem anticipation. Ann ith work aayilla.ippo ahnel thee ayene
"Breathing Shots" 💛👌👍🏻
ബല്ലാത്ത പഹയൻ..... 🙏🙏❤️❤️
അതിൽ നമ്മൾ ഉണ്ടാവട്ടെ. ഈയൊരു ആറ്റിറ്റ്യൂഡ് തന്നെയാണ് ഈ മനുഷ്യനെ ഇന്നും നിലനിർത്തിക്കൊണ്ട് പോകുന്നത്. ഒരു പാഷൻ എങ്ങനെയാകണം എന്ന് കണ്ടുപഠിക്കേണ്ട മനുഷ്യൻ തന്നെയാണ്.
Athil nammal undakande✊🏽😍
സിനിമയുടെ ക്വാളിറ്റി കൊണ്ട് സൂപ്പർ സ്റ്റാരായ നടനാണ് മമ്മുട്ടി
Avasanam psrencha ah dilog...angane oru cinima edukimbo adil nammal undavande enn..atrek abdte ane....e manushyn
If it would release after 2017...❤
Hai young handsome sweet man mammookka .mashaallah 🎉🎉🎉❤❤
waiting for 🅱️ILAL ❤️🔥
MAMMOOKKA..
ഇയോബിന്റ പുസ്തകം 🔥
GEM ❤
Adhil njammal.undavande uuuff 🔥🔥🔥🔥
Amal is the game changer of Malayalam film industry 🔥🔥
Black 🖤
കാലം തെറ്റി ഇറങ്ങിയ പടം.....❤
Waiting for BILAL🔥🗿
👍👍👍❤
God father of malayalam cinema
♥️😍
🔥🔥🔥
I think this anchor / interviewer should improve his modulations and speed , which can improve overall watchng experience. Also will feel lile respect is given.
👍
Black❤
Ath alla base four brothers ath thanna Bilal🚶big b
Athee.. scene by scene copy..
🎉
Ee interview cheyyunnavanu oru pinnaaakkum ariyilla
Mamookayudea bracelet Sradhichavar undoo😊
Ente name Amal bhavani 😂❤❤
Black🔥
കാരിക്കാമുറി ഷണ്മുഖൻ
സത്യം പറ ബ്രോ..... ഇത് എത്ര കൊല്ലം മുമ്പ് എടുത്ത interview ആണ് ❓️....... ഈ പറയുന്ന വയസ്സൊന്നും ഇങ്ങേരെ ബാധിക്കില്ലെന്ന് തോന്നുന്നു 🥵🥵🥵
Last year ✨️
🎉🎉🎉🎉🎉🎉
ഇദ്ദേഹം ഒരു ensyclopedia ആണ്
Karaikkamuri Shanmugan > Bilal John Kurishingal ...Personal Opinion
Amal neerad❤
What is this Breathing shot?
Inhale and exhale deep breathing before a photo shoot to relax
4brothers English movie anu e Big B ...amal director copy adichathe story matharam alla making vare😂😂
Big B ഒന്നുകൂടെ തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റുമോ?
മമ്മുട്ടിയെക്കാളും സിനിമ ക്വാളിറ്റിടിൽ പിറഗി ലാണ് മോഹൻ ലാൽ പക്ഷെ മമ്മുട്ടിയെക്കാളും പ്രസക്തിയുടെ കാര്യത്തിൽ വളരെ മുകളിലാണ് മോഹൻലാൽ
ഇയാൾക്ക് പിന്നെയും വയസ്സ് കുറഞ്ഞോ
For brothers is a English movie
Interviewer nu ethine patty velya dharana onnum elle 🥲?
Hahahhaha.....4 brothers cinemede base aanaathre!... Starting to end atheee pole copy adichitund.....aake kayinn ittath kore slow motionum camera anglesum....
but Big b ann kanan rasam
@@the__athiest 4 brothers kanditaano ee parayunne?
@@afzaljaleel1460 njn kandind chetta 4 brothers nettum makimg ullath bigb thanne ann
Mark whalberg nekkal better acting mammtty anu. Screen play n direction big b is far better
But even you know that Big B was better than 4 brothers
Big b
ഈ പുള്ളീടെ കൈയുടെ വെളുപ്പ് എന്റെ മുഖത്തിന് കിട്ടിയെങ്കിൽ....😊
Mammukka why you rub your nose fake talking
Fake guy😂😂
കാക്കമുറി ഷണ്മുഖൻ
Karikyamuri
Scene by scene copy aan 😂 ennittan dialogue
Mukhathoonn kannedukkan thonnanilla
ബിഗ്ബി സൂപ്പർ മൂവി എത്ര പ്രാവശ്യം കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പുതുമയുള്ള ആക്ഷൻ മൂവി അതിന്റെ സെക്കൻഡ് പാർട്ട് പൊളിക്കും