Koyilandy Harbour | Fishing harbour Kozhikode | Kozhikode | Walk story's vlog 🎞️

Sdílet
Vložit
  • čas přidán 6. 09. 2024
  • നമ്മുടെ ചാനൽ സെർച്ച് ചെയ്തു കിട്ടാൻ വേണ്ടി " Walk story's vlog ” ennu പൂർണ്ണമായി അടിച്ചാൽ വരുന്നതാണ്
    .
    കഴിഞ്ഞ വീഡിയോ കണ്ട് Support ചെയ്ത എല്ലാവർക്കും നന്ദി.
    .
    ഈ വീഡിയോയും നിങ്ങളിലേക്ക് എത്തിക്കുന്നു 🙏
    .
    നിങ്ങളുടെ support ആണ് നമ്മടെ ചാനലിൻ്റെ വിജയം
    .
    കൂടെ നിൽക്കുന്ന എല്ലാവരും video Maximum മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക
    .
    വീഡിയോയുടെ അഭിപ്രായങ്ങൾ Comment box ൽ അറിയിക്കുക
    .
    എന്തെങ്കിലും പോരായിമകൾ ഉണ്ടെങ്കിൽ വരും വീഡിയോ യിൽ പരിഹാരം കാണുന്നതായിരിക്കും
    .
    Team walk story's ❤️

Komentáře • 33

  • @sadhiquevk2207
    @sadhiquevk2207 Před 2 lety +2

    Nammale swantham koyilandy😍😍😍✌🏻✌🏻

  • @haneefa14
    @haneefa14 Před 2 lety +3

    നസീർക്കായും കൂട്ടുകാരും കൊയിലാണ്ടി ഹാർബറിലെ ചുണ കുട്ടികൾ, ഈ ചാനലിലൂടെ അവർ ലോകത്തിന്റെ പല കോണിലും അറിയപ്പെടുന്ന താരങ്ങളായി. സൂപ്പർ👍👍👍

    • @walkstorys
      @walkstorys  Před 2 lety +1

      Pinnalla ❤️

    • @haneefa14
      @haneefa14 Před 2 lety +2

      @@walkstorys ഈ വീഡിയോ വേറെ ലെവൽ , നസീർക്കായും ടീമും, അതേ പോലെ മീൻകൊട്ടയ്ക്ക് വില പറഞ്ഞ ചേട്ടൻ, അതേ പോലെ പോലീസ് കാരുടെ ബോട്ട് എന്ന് പറഞ്ഞ തൊപ്പി ഇട്ട ചേട്ടൻ അവരൊക്കെ യാണ് ചാലിയം ഹാർബറിലെ താരങ്ങൾ👍👍

  • @haneefa14
    @haneefa14 Před 2 lety +2

    ഹാർബറിലെ നസീർക്ക , ടീം ആർമാദിച്ചു, കിടിലൻ,...... എല്ലാവർക്കും അഭിനന്ദനങ്ങൾ, എല്ലാവരും കാര്യങ്ങൾ വിശദീകരിക്കാൻ സഹായിച്ചു..

  • @juniormedia4280
    @juniormedia4280 Před 2 lety +2

    Ellaam bayenkaram.😁😁

  • @jishnaunni8529
    @jishnaunni8529 Před 2 lety +3

    Avide ulla aalukal poliya👍

    • @haneefa14
      @haneefa14 Před 2 lety +1

      കൊയിലാണ്ടി ഹാർബറിലെ ആളുകളെ സമ്മതിച്ചേ പറ്റൂ. എല്ലാരും പൊളിച്ചു. അതേ പോലെ മീൻ കൊട്ടയ്ക്ക് വില പറഞ്ഞ ചേട്ടൻ , തൊപ്പി ക്കാരൻ ചേട്ടൻ എല്ലാരും തകർത്തു .....

  • @jishnaunni8529
    @jishnaunni8529 Před 2 lety +2

    Polichu

  • @koyakoya5086
    @koyakoya5086 Před 2 lety +4

    ഒരിക്കൽ കൂടി കൊയിലാണ്ടി ഹാർബർ വീഡിയോ ചെയ്യണം ഇതിൽ നിന്ന് ഒന്നും മനസിലായില്ല നന്ദി ..

  • @haneefa14
    @haneefa14 Před 2 lety +2

    😄😄😄 മത്തിക്ക് വേറെ പേര് ഇല്ല ട്ടോ . കുഞൻ മത്തി, മത്തി . വേറെ പേരില്ല ട്ടോ😄😄😇

  • @AdwaithUnni
    @AdwaithUnni Před 2 lety +2

    വീഡിയോ നന്നായിട്ടുണ്ട്. ചോമ്പാല ഹാർബറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ..?

    • @walkstorys
      @walkstorys  Před 2 lety +1

      Cheyaam ❤️💯

    • @haneefa14
      @haneefa14 Před 2 lety +1

      Yes, കൊയിലാണ്ടി ഹാർബറിലെ ജോലിക്കാർ എല്ലാരും സൂപ്പർ താരങ്ങളാണ് നസീർക്കായും ടീമും പൊളിച്ചു . അതേ പോലെ എല്ലാവരും കിടിലൻ .....

  • @jishnaunni8529
    @jishnaunni8529 Před 2 lety +2

    😊😊

    • @haneefa14
      @haneefa14 Před 2 lety +1

      അവിടെ ഡാൻസ് കളിച്ച ഇക്കയുടെ പെർഫോർമൻസ് കുറച്ചു കൂടി കാണിക്കണമായിരുന്നു . മച്ചാൻ പൊളിച്ചു.👍👍💪💪

  • @user-cm1nd1tc7s
    @user-cm1nd1tc7s Před 5 měsíci +1

    ഹലോ രണ്ടുപേരും നാട്ടിലുണ്ടോ നിങ്ങളുടെ വീഡിയോ അടിപൊളിയായിരുന്നു പിനെ കൊയിലാണ്ടി ബീച്ചിൽ ഉത്സവമാണ് വരില്ലേ 2024, മാർച്ച്‌ 27 താ ലപൊലി മഹോത്സവം

    • @walkstorys
      @walkstorys  Před 5 měsíci

      നാട്ടിൽ ഉണ്ട് വരാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും ശ്രമിക്കാം ❤️

  • @MVlog27
    @MVlog27 Před 2 lety

    നൈസ് ബ്രോ

  • @haneefa14
    @haneefa14 Před 2 lety +1

    ഇപ്പം ആരുടേതാ പോലീസിന്റെത് , ആരാ വാടകക്ക് എടുത്തത് ! പോലീസിന്റെ ത് ആണേ .....

    • @walkstorys
      @walkstorys  Před 2 lety

      Permeant ayittu police nte allaa. Avaru rentinnu edukkunnathaa

    • @haneefa14
      @haneefa14 Před 2 lety

      @@walkstorys aaaa ok sir

  • @bijuambadi5830
    @bijuambadi5830 Před 2 lety +2

    Harbour വന്നതിനു ശേഷം മീൻ കിട്ടാതായി നാട്ടുകാർക്ക്, വിലയും കൂടി

    • @walkstorys
      @walkstorys  Před 2 lety

      Ayoo angnne oru preshnnam undoo...?!

  • @user-cm1nd1tc7s
    @user-cm1nd1tc7s Před 5 měsíci +1

    നിങ്ങളുടെ നാട് എവിടെയാണ് .?

  • @haneefa14
    @haneefa14 Před 2 lety +3

    കുറച്ചും കൂടെ കഴിഞ്ഞിട്ട് നമ്മുടെ നസീർക്കാ ടീമിനെ യും അതേ പോലെ ഹാർബറിലെ തിരക്കും, ലേലം വിളിയും, , മീൻ പിടിക്കുന്ന ചെറിയ ബോട്ടിലെ തൊഴിയാളികളുടെ കടലിലെ മീൻ പിടിക്കുന്ന അനുഭവങ്ങളും എല്ലാം കൂടെ ഉൾപ്പെടുത്തി ഒന്നുകൂടെ ചെയ്താൽ നന്ന് കുറച്ചും കൂടെ കഴിഞ്ഞിട്ട് സാവധാനം .

  • @amaaltipsandvlogs5864
    @amaaltipsandvlogs5864 Před rokem +1

    ആവോലിക്കും അയിലക്കും ഒരേ വിലയാണോ