Bajaj Maxima X-Wide 3 Years (57282 km)Experience in Malayalam | Autokaran

Sdílet
Vložit
  • čas přidán 25. 08. 2024
  • #Autokaran
    #BajajMaximaXWide
    #bajaj
    #cng

Komentáře • 76

  • @firuche
    @firuche Před 2 lety +7

    Daily അത്യാവശ്യം ഓടുന്ന auto യുടെ റിവ്യു ആയിരുന്നു താങ്കള്‍ ചെയ്യേണ്ടി ഇരുന്നത്..

    • @Autokaran
      @Autokaran  Před 2 lety

      ഇനി അതിന് ശ്രമിക്കാം

  • @navas.tnavas.t669
    @navas.tnavas.t669 Před 9 měsíci

    Thank you muneer kka❤💯

  • @shivanimk7646
    @shivanimk7646 Před rokem

    എന്റെ വണ്ടി ഇറങ്ങിട്ട് ഒരു മാസം അയതേ ഉള്ളൂ പക്ഷേ ഇന്നലെ മുതൽ ഒരു ഹബ് വരുമ്പോൾ സ്പീട് കുറയുമ്പോൾ ഓഫ് അയി പോകുന്നു വർക്ഷോപ്പിൽ പോയപ്പോൾ പറഞു Upper കേബിളിന്റെ പ്രശ്നമാണ് അത് മാറ്റണം എന്ന് പറഞ്ഞു

  • @nasarka1688
    @nasarka1688 Před 2 lety +2

    എൻറെ ടാറ്റ ഐറിസ് 3 വർഷംകൊണ്ട് 115000 കിലോമീറ്റർ ഓടി

  • @subin9347
    @subin9347 Před rokem +1

    ഈൗ വണ്ടി ഞാൻ എടുത്തിട്ടു ഒരു കൊല്ലം ആയി, അതിന്റെ ഉള്ളിൽ, ക്ലച്ചു കേബിൾ പൊട്ടി, ബ്രെക് ശു മാറ്റി, വലി കുറവ്, ലൈനെർ മാറ്റി, ഗിയർ ടൈറ്റ്

  • @firuche
    @firuche Před 2 lety +3

    എന്താണ് മുനീര്‍ ഭായ്, 3 വര്‍ഷം കൊണ്ട്‌ വെറും 57000 കിലോമീറ്ററോ???

    • @RAVINDRANATHANKANKAT
      @RAVINDRANATHANKANKAT Před 2 lety +3

      ആൾക്കാർ ട്രിപ്പ് വിളിയ്ക്കാതെ ചുമ്മാ കറങ്ങിയടിയ്ക്കാൻ ആണോ വണ്ടി.

    • @RAVINDRANATHANKANKAT
      @RAVINDRANATHANKANKAT Před 2 lety +1

      എൻ്റെ കൈയിലുള്ള ഗുഡ്സ് ഓട്ടോ (2015 August ) ഇന്നുവരെ ആകെ ഓടിയത് 60 879 കി.മീ ന്നണ്. അതിനെന്താ അഭിപ്രായം താങ്കൾക്ക്

  • @Kozhikodenrickshaw
    @Kozhikodenrickshaw Před 2 lety

    Adipoli 👍

  • @jamesbernad3955
    @jamesbernad3955 Před rokem +2

    ഈ വണ്ടിക്കുള്ള മെയിൻ കമ്പ്ലൈന്റ് ഹാൻഡിൽ ഭയങ്കര ടൈറ്റ് ആയിരിക്കും. പിന്നെ സ്റ്റാർട്ടർ 20 22000 കിലോമീറ്റർ എത്തുമ്പോൾ മാറേണ്ട വരും ക്ലച്ചും ഭയങ്കര ടൈറ്റ് ആയിരിക്കും അല്ലാതെ ഒരു കംപ്ലൈന്റും ഈ വണ്ടിക്ക് ഇല്ല

  • @harivlogs8807
    @harivlogs8807 Před rokem

    എൻജിൻ ഹീറ്റ് കുറക്കാൻ മുവാറ്റുപുഴ ഫിറോസിന്റെ നാനോ ലൂബ് ഉപയോഗിച്ചാൽ മതി. യൂട്യൂബിൽ തിരഞ്ഞാൽ വീഡിയോ കിട്ടും. മൈലേജ് വർധിക്കും. വൈബ്രേഷൻ കുറയും.
    നല്ലതാണ് 😊👍🏼👍🏼👍🏼

  • @user-em4fd4lj9v
    @user-em4fd4lj9v Před 2 lety

    Razak polichutooo.

  • @shanavaskilimanoor3019
    @shanavaskilimanoor3019 Před 2 lety +1

    Ande treo 15 masam kondu 51,0000km oodi ,veetu chilav karzinju 2,50000,rs balansum vechu

  • @shibipk8368
    @shibipk8368 Před 2 lety

    ഹായ് മുനീ ഭായ് സ്പ്രിന്റെ കാര്യം മറക്കരുതേ മലപ്പുറം ഭായിമാരെ എല്ലാവരെയും ഒരു മിച്ച് ഒരു സ്ഥലത്ത് ഒത്ത് കൂടിയാൽ നമുക്ക് പറ്റുകയില്ലേ?

  • @faisalkkv7812
    @faisalkkv7812 Před 2 lety

    Adipoli

  • @prdrivingfarming3165
    @prdrivingfarming3165 Před 2 lety +4

    മൂന്ന് കൊല്ലം കൊണ്ട് 57000 കിലോമീറ്റർ ആണ് ഓടി ഈ വണ്ടിക്ക് എന്ത് പണി വരാനാണ്

    • @ShahulHameed-pm6hy
      @ShahulHameed-pm6hy Před 2 lety

      2 കൊല്ലം 2 മാസം 80000 km Sയർ കട്ട 2 തവണ വീതം ബ്രെക്ക്‌ ബായ്ക്ക് 2 ഫ്രണ്ട് 1 തവണ

    • @ShahulHameed-pm6hy
      @ShahulHameed-pm6hy Před 2 lety

      മിറ്റർ കേബിൾ 4 തവണ

  • @manojantony6118
    @manojantony6118 Před 11 měsíci

    Gas filling sation വളരെ കുറവാണ്

  • @vishnums2940
    @vishnums2940 Před 8 měsíci

  • @user-em4fd4lj9v
    @user-em4fd4lj9v Před 2 lety

    Nice video

  • @travelmate743
    @travelmate743 Před 2 lety

    Palarudeyum abipraayam raavilathe starting aaane

  • @faisalkkv7812
    @faisalkkv7812 Před 2 lety

    Muneeraka ape cng video cheyyamo

    • @Autokaran
      @Autokaran  Před 2 lety

      ശ്രമിക്കാം

  • @kmbasheerk292
    @kmbasheerk292 Před 2 lety

    Nam ber tarumo

  • @rafeekkallingal4104
    @rafeekkallingal4104 Před 2 lety

    കയറ്റം കയറുമോ പണി വരുന്നുണ്ടോ
    ഇ വണ്ടി അധികം ഒടിയറ്റില്ലാലോ

  • @sudheeshsudheesh7009
    @sudheeshsudheesh7009 Před 2 lety

    വണ്ടി മാക്സിമം എത്ര സ്പീഡിൽ പോകും

  • @VinodVinod-mk6nj
    @VinodVinod-mk6nj Před 2 lety +1

    Cng ape, എടുത്തു ചേട്ടാ

  • @ArunKumar-yd1tr
    @ArunKumar-yd1tr Před 2 lety

    ബജാജ് cng 👍👍

  • @kcfaris8736
    @kcfaris8736 Před 2 lety

    1kg cng pric????

  • @digalchrist8170
    @digalchrist8170 Před 2 lety

    🌹👌👏👍😘🇮🇳

  • @sadikap3507
    @sadikap3507 Před 2 lety +1

    Mob no

  • @manuhamzamanu9860
    @manuhamzamanu9860 Před 2 lety

    11 മാസം കൊണ്ട് 73000 ഞാൻ ഒടി

    • @unknowndestinytraveler8143
      @unknowndestinytraveler8143 Před 2 lety

      പണി വല്ലതും കിട്ടിയ ഏത് ഓട്ടോ ആണ് ചേട്ടന്റെ അഭിപ്രായം എന്താ പുതിയ വണ്ടി എടുത്താൽ മുതലാവുമോ??

  • @mammymammy9834
    @mammymammy9834 Před 2 lety

    ടയർ മുന്നും കുടിയല്ലെ അമ്പതിനായിരം

  • @unaiskk1252
    @unaiskk1252 Před rokem

    😬😬😬 , 🙂ഒക്കെ

  • @VinodVinod-mk6nj
    @VinodVinod-mk6nj Před 2 lety +2

    വണ്ടി നാളെ കിട്ടും cng, ape,

    • @Autokaran
      @Autokaran  Před 2 lety

      Ok ഡബിൾ സിലിണ്ടർ ഓ സിംഗിൾ സിലിണ്ടർ എവിടെ നിന്നാണ് എടുക്കുന്നത്

    • @VinodVinod-mk6nj
      @VinodVinod-mk6nj Před 2 lety

      @@Autokaran പാലക്കാട്‌, മൈലേജ് cng 45, കിലോമീറ്റർ കമ്പനി പറയുന്നുണ്ട്, ഓട്ടോക്കാർ ഉണ്ട് അത് സ്റ്റാൻഡിൽ ഇടാൻ പറ്റില്ല, അതുകൊണ്ടാ ape, എടുത്തത് ചേട്ടാ

    • @VinodVinod-mk6nj
      @VinodVinod-mk6nj Před 2 lety

      @@Autokaran on, റോഡ്, 2, 80, വരും

    • @Autokaran
      @Autokaran  Před 2 lety

      Ok

    • @rasinrasin4555
      @rasinrasin4555 Před 2 lety

      @@VinodVinod-mk6nj പാലക്കാട് പമ്പ് ഉണ്ടോ

  • @rajut4245
    @rajut4245 Před 2 lety

    എന്റെ വണ്ടി two year ഒന്നര ലക്ഷം കിലോമീറ്റർ ഓടി tyre മാറിയില്ല വളരെ നല്ല കണ്ടീഷൺ ആദ്യം വണ്ടി സുയൂഷിക്കാൻ പഠിക്കു 57000 km മാത്രം ഓടിയ ഈ കീറി പറിഞ്ഞ delate ചെയ്യൂ you tuber.. കഷ്ടം....

    • @Autokaran
      @Autokaran  Před 2 lety +1

      നിങ്ങളുടെ വണ്ടിയുടെ ഒരു റിവ്യൂ തരുമോ മറ്റുള്ളവർക്ക് ഉപകാരപ്പെടും🙏🏻🙏🏻

    • @vinaymadhavan6000
      @vinaymadhavan6000 Před 2 lety +1

      ഉറങ്ങാനും വല്ലതും കഴിയ്ക്കാനും സമയം കിട്ടുന്നുണ്ടോ

  • @muhammedalim7802
    @muhammedalim7802 Před 2 lety

    Rasaake...o..k..very..desel...no..1

  • @sojan.c.vchirayath4281

    3 lack running auto review

    • @Autokaran
      @Autokaran  Před 2 lety

      👍💕

    • @sojan.c.vchirayath4281
      @sojan.c.vchirayath4281 Před 2 lety

      Please

    • @sojan.c.vchirayath4281
      @sojan.c.vchirayath4281 Před 2 lety

      Please review

    • @Autokaran
      @Autokaran  Před 2 lety

      ഹലോ സുഹൃത്തെ മൂന്നു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി ഒന്നും ഇപ്പോൾ ഇല്ല മൂന്നു ലക്ഷം കിലോമീറ്റർ ആകുവാൻ ഇനി രണ്ടു വർഷം കൂടി കുറഞ്ഞത് എടുക്കും

  • @zameelthayath9192
    @zameelthayath9192 Před 2 lety

    Muneer bai Mobil no tharumo

  • @sadikap3507
    @sadikap3507 Před 2 lety +2

    Mob no

  • @sadikap3507
    @sadikap3507 Před 2 lety

    Mob no