25 വയസിൽ വീട് വെക്കാൻ എനിക്കെവിടുന്ന് പൈസ കിട്ടി 😜-25vayasil veed vekkan enikkevidunn paisa kitti😎

Sdílet
Vložit
  • čas přidán 8. 09. 2024
  • Family vlog

Komentáře • 118

  • @sakeenav9784
    @sakeenav9784 Před 10 měsíci +22

    നിങ്ങളുടെ മരണം വരെയും ഇതേ സ്‌നേഹത്തിൽ കഴിയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🥰🥰🥰

  • @thambygeorge8316
    @thambygeorge8316 Před 10 měsíci +17

    ❤❤നല്ല ഭംഗി ഉള്ള വീടാണ്.....മക്കളുമായി നിങൾ ഒരുപാട് കാലം വളരെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... സുന്ദരി മണികൾ രണ്ടാളും .ഉപ്പച്ചിയും ഉമ്മച്ചിയും. എല്ലാവരും അടിപൊളി. .എന്നും വീഡിയോയിൽ ഒരു പാട്ട് ഞാൻ പറഞ്ഞിരുന്നു. ഇപ്പൊൾ എന്നും അത് കേക്കുമ്പോൾ ഒത്തിരി സന്തോഷം. മോൾട്ടിയും ഇടക്ക് പാടണം ട്ടോ..നല്ല ശബ്ദം ആണ്...

  • @jubileeprema1168
    @jubileeprema1168 Před 10 měsíci +11

    തുടങ്ങുമ്പോൾ ഉള്ള പാട്ട് തന്നെ യാണ് ഈ ചാനലിന്റെ ഹൈ ലൈറ്റ് ❤❤❤❤

  • @seenathseena5705
    @seenathseena5705 Před 9 měsíci +4

    ഞങ്ങൾക്കും ഇത് പോലെ ഒരു വീട് പടച്ചവൻ തന്നു ഒരുപാട് ആഗ്രഹം ആയിരുന്നു നല്ലൊരു വീട് കുറച്ചു കടം ഉണ്ട് അത് വീട്ടിയാൽ സമാധാനം 🤲🤲

  • @salimnaser4857
    @salimnaser4857 Před 10 měsíci +5

    മാഷാഅല്ലാഹ്‌ മക്കൾ മാധപിതകളുടെ സ്നേഹം അറിഞ്ഞു ജീവിക്കണം അപ്പോൾ അവർ ഒരു തെറ്റിലും പോയി ചാടില്ല ഉപച്ചിക്കും കുട്ടികൾക്കും അള്ളാഹു ഖൈർ പ്രാധാന്യം ചെയ്യട്ടെ

  • @Rayyanrichuu
    @Rayyanrichuu Před 10 měsíci +7

    ഞങ്ങൾക്കും വീടില്ല വാടകയ്ക്കാണ് താമസിക്കുന്നത് എന്നാലും അൽഹംദുലില്ല 🤲🤲 സന്തോഷത്തോടെ കഴിയുന്നു 🤲🤲🤲🤲❤❤

  • @ReshiyabiLukman
    @ReshiyabiLukman Před 10 měsíci +7

    അല്ലേ മോളുട്ടി ❤❤ഇത് കേൾക്കാൻ തന്നെ ഇഷ്ടാണ് ..❤മാഷ അല്ലാഹ് ❤

  • @adhilshanneju4654
    @adhilshanneju4654 Před 10 měsíci +23

    എനിക്ക് വീടില്ല 😔വടകക്കാൻ താമസം 😔എത്രയും പെട്ടന്ന് വീടുണ്ടാകാൻ എല്ലാരും ദുആ ചെയ്യുക 😒😒😒

  • @dilbadhushashamilu2676
    @dilbadhushashamilu2676 Před 10 měsíci +10

    ഈ സംശയം എനിക്കും ഉണ്ടായിരുന്നു. 🤔ഇപ്പൊ തീർന്നു. 👍ഞങ്ങളൊക്കെ എത്രയോ കാലം കൊണ്ടാണ് ഒരു വീട് പണിതത്. ഇപ്പൊ അൽഹംദുലില്ലാഹ്. വീട് ഇല്ലാത്തവർക്കൊക്കെ അള്ളാഹു പെട്ടെന്ന് വീട് നൽകട്ടെ 🤲🤲

  • @jamelabeevi9989
    @jamelabeevi9989 Před 10 měsíci +10

    നീ നന്നായി പാടുന്നുണ്ടല്ലോ ♥️♥️

  • @jubileeprema1168
    @jubileeprema1168 Před 10 měsíci +45

    മോനെ ഇത് പറഞ്ഞപ്പോ പറയാണ് എന്റെ മോൻ 19വയസ്സിൽ താഴെ 17വയസ്സുള്ള പെങ്ങളെ 23പവന്റെ സ്വർണ്ണം കൊടുത്ത് കല്യാണം കഴിപ്പിച്ചു അവളുടെ രണ്ട് മക്കൾ ക്കും 28ന് പണ്ടം ഉണ്ടാക്കി കൊടുത്തു 27വയസ്സിൽ ഈശ്വരൻ കൊണ്ട് പോയി ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഈ വീട് ഇങ്ങനെ ഒന്നും ആവില്ലായിരുന്നു അവന്റെ ഒരു സ്വപ്നം ആയിരുന്നു നല്ല ഒരു വീട് ഇന്നിപ്പോ ഈ കുഞ്ഞു വീട്ടിൽ ഇരിക്കാനുള്ള ഭാഗ്യം അവന് ഇല്ലാതെ പോയല്ലോ എന്ന വിഷമം ആണ് എനിക്ക്

    • @usmanpulikkal
      @usmanpulikkal Před 10 měsíci +2

      എ ന്തു പറ്റി കു ട്ടി കു

    • @haseena_rahiman
      @haseena_rahiman Před 10 měsíci +1

      😭

    • @ashisaji2834
      @ashisaji2834 Před 10 měsíci

      Yaa allah 😢😢😢😢

    • @ayishasworld4286
      @ayishasworld4286 Před 10 měsíci

      Masha allah. Ante bhagyamado ellam kondum( പാവം ഒരു പെണ്ണ്,2 sundhari makkal) Allah nila nirthi tharatte🤲

    • @umaibiaumaibia8375
      @umaibiaumaibia8375 Před 10 měsíci +2

      വിഷമം തോന്നി കമെന്റ് വായിച്ചപ്പോൾ

  • @lillythomas822
    @lillythomas822 Před 10 měsíci +7

    അതൊക്കെ സർവേശ്വരൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് എല്ലാറ്റിനും 🥰🙏

  • @SandhyaEdamana
    @SandhyaEdamana Před 10 měsíci +3

    മോൾട്ടിയെ... ബ്ലാക്ക് ഷാൾ ന് പകരം colourful shal ഇടൂ ട്ടോ ❤❤വീട് സുന്ദരം ട്ടോ 😍😍.. Insha allah.. നിങ്ങളുടെ കുടുംബം സുഖമായിരിക്കൂ 🙏🙏

  • @Sreeja123
    @Sreeja123 Před 10 měsíci +5

    മുടി ഇതു മതി അധികം വളർത്തണ്ട.

  • @aysha8660
    @aysha8660 Před 10 měsíci +5

    മാഷാഅല്ലാഹ്‌ നല്ലവീട് 🥰🥰🥰q

  • @sarfasshalu9472
    @sarfasshalu9472 Před 10 měsíci +2

    Maashaah allaah ingale samsaaram keelkkaan thanne bayankara rasaantta

  • @poojagunesh4184
    @poojagunesh4184 Před 10 měsíci +3

    Polichu song... Indore plant aduth kaanikkamo

  • @jineshbjinesh4687
    @jineshbjinesh4687 Před 10 měsíci +5

    നല്ല ഭംഗിയുള്ള വീട് ♥️♥️♥️♥️

  • @mariyambinthkhalid6000
    @mariyambinthkhalid6000 Před 10 měsíci +3

    Masha allah molutti ipo nalle active ai😘😘

  • @shinejose2874
    @shinejose2874 Před 10 měsíci +3

    നല്ല couple ❤❤❤😍😍😍👍പാട്ട് സൂപ്പർ ആണ് കെട്ടോ 👌😍

  • @minhajmuhammedt6543
    @minhajmuhammedt6543 Před 16 dny +1

    25വയസ്സിൽ രണ്ടുക്കുട്ടികളുടെ വാപ്പ ഭാഗ്യവാൻ

  • @fathimashoukathali5418
    @fathimashoukathali5418 Před 10 měsíci +5

    വീട് വെച്ചതിൽ സന്തോഷം മോൾട്ടിനെ സഹായിക്കണം അവൾ ഒറ്റക്ക് ആവുമ്പോൾ ബുദ്ധി മുട്ടാണ് കുട്ടികൾ ചെറുതല്ലെ ദനി ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല

  • @sheejasharafudeen6676
    @sheejasharafudeen6676 Před 10 měsíci +4

    Nallaveed
    Mashallha❤❤❤❤❤

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @poojagunesh4184
    @poojagunesh4184 Před 10 měsíci +2

    Kaippante vedios kanduvo avarudey wife free aayi ningal cheiyunnathu kandilley free ayi focus cheithal mathi no plm.. Better aayi varundeto👌👌moolootty suoeraa edak moluney kuthalley plz alku.

  • @user-nb4md1wm3e
    @user-nb4md1wm3e Před 10 měsíci +2

    Allunte vachalatha prasamsaneeyam❤

  • @janardananpnr8680
    @janardananpnr8680 Před 10 měsíci +5

    Home tour cheyyamo loved it❤️

  • @user-lt2kn4ne7r
    @user-lt2kn4ne7r Před 9 měsíci +3

    നിങ്ങളുടെ കുട്ടികളുടെ പേര് എന്താണ്

  • @jameelakottapuram2253
    @jameelakottapuram2253 Před 10 měsíci +2

    ആമീൻ

  • @shoukatali307
    @shoukatali307 Před měsícem +1

    ❤❤❤❤❤സ്നേഹം മാത്രം ❤❤❤❤❤

  • @sinuzena7609
    @sinuzena7609 Před 10 měsíci +2

    Widener enthina camaraku munnil kond varunnath

  • @hibafathima.1967
    @hibafathima.1967 Před 10 měsíci +6

    Oru pachayaya manusion

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 10 měsíci +3

    മുടി വെട്ടണ്ട. മുടിയാണ് സ്റ്റൈൽ. നല്ല മുടിയാണ്. വെട്ടിക്കളയല്ലേ.

  • @soujath.m4148
    @soujath.m4148 Před 10 měsíci +4

    Ameen 🤲🤲🤲🤲❤️❤️❤️

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave😊

  • @MinhaZawan
    @MinhaZawan Před 10 měsíci +3

    Danee ne miss ayyittaa😅❤

  • @User1233_uvds
    @User1233_uvds Před 7 měsíci +1

    Molti nannaayi padikkumaayirunnallo

  • @naseemathasleem2992
    @naseemathasleem2992 Před 10 měsíci +2

    Aameen

  • @UshadeviMp
    @UshadeviMp Před 10 měsíci +3

    നല്ല വീഡിയോ.❤❤❤

  • @muhammedirshad9577
    @muhammedirshad9577 Před 10 měsíci +2

    God bless you ❤

  • @Thavakkalonline
    @Thavakkalonline Před 10 měsíci +2

    Mashaa allah... Barakallah... 💞💞💞💞

  • @user-un8ij4wz7y
    @user-un8ij4wz7y Před 10 měsíci +3

    Masha Allah etra cheruppathil nee vechalo athinu oru valiya llike ❤❤

  • @nakkiyabs1080
    @nakkiyabs1080 Před 10 měsíci +2

    വലികുംമുസ്സല്ലാം

  • @bilalbinasif29
    @bilalbinasif29 Před 10 měsíci +2

    Mashallaha superb

  • @hasenakh2184
    @hasenakh2184 Před 10 měsíci +2

    Ummmaaaaaa❤❤❤❤❤❤

  • @nusaibanusaiba5902
    @nusaibanusaiba5902 Před 10 měsíci +2

    Super song dairi❤

  • @noushadk4022
    @noushadk4022 Před 10 měsíci +3

    Mashallah ❤❤❤

  • @nakkiyabs1080
    @nakkiyabs1080 Před 10 měsíci +2

    12:19

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil Před 10 měsíci +2

    Moltynte avdim evdim enta kandath goldo😅😅😅😅 ath kollam...molty kk athokke undakky kodthondim😂😂😂 allenkil eni kuttykalkk avum😅

  • @sajitha3582
    @sajitha3582 Před 10 měsíci +2

    ഞാൻ നിലമ്പൂർ ആണ്

  • @safiyabeevikvk
    @safiyabeevikvk Před 10 měsíci +2

    🥰🥰

  • @jubujubairiya7272
    @jubujubairiya7272 Před 10 měsíci +2

    Good boy 👍🤝

  • @izramohabbatvlogs4675
    @izramohabbatvlogs4675 Před 10 měsíci +2

    മാഷാഅല്ലാഹ👍🤲🤲

  • @jameelarajan1862
    @jameelarajan1862 Před 10 měsíci +2

    Mashaallah ❤

  • @shajulaph
    @shajulaph Před 10 měsíci +3

    നിങ്ങളുടെ കറക്റ്റ് സ്ഥലം നിലബൂർ എവിടെയാണ്

  • @AsmaAsma-nl5iw
    @AsmaAsma-nl5iw Před 10 měsíci +5

    ഞാൻ മോളൂസിനെ കണ്ട് 1 monthayi കൂടീട്ട് 🥰

  • @faslaamanshadil5953
    @faslaamanshadil5953 Před 10 měsíci +2

    Ameen

  • @MinhaZawan
    @MinhaZawan Před 10 měsíci +3

    Aiwaaaa😅❤

  • @noushadmichu8926
    @noushadmichu8926 Před 10 měsíci +2

    Hi. God. 🤲🤲🤲

  • @sindhumohan2534
    @sindhumohan2534 Před 10 měsíci +4

    അല്ലുന്റെ പാട്ടാണ് ഹൈലൈറ്റ് ❤️❤️❤️❤️ദനി മോൾ ഉറങ്ങിയോ 😘😘😘

  • @mohdshafin7604
    @mohdshafin7604 Před 10 měsíci +2

    House Ful Photo's Ido........

  • @naseemaabu9792
    @naseemaabu9792 Před 10 měsíci +4

    മോനുസേ സുഖമാണോ എല്ലാവർക്കും ധെയറി എന്താ പാട് മോളുട്ടി ഉയിര് ഞാൻ ദുബായ് ആണ് ഒരു വിഡിയോയിൽ ഉമ്മാടെ പേര് പറയണേ അതായത് എന്റെ പേര് 😄 നെസി എന്റെ പേര് പറയണം ok

  • @subairking5086
    @subairking5086 Před 10 měsíci +2

    🥰🥰🥰🥰🥰

  • @noushidapoovi974
    @noushidapoovi974 Před 10 měsíci +3

    ❤❤ മാഷാഅല്ലാഹ്‌ 😍😍🤲🤲🤲

  • @shareenasharee7853
    @shareenasharee7853 Před 10 měsíci +2

    മിട്ടായി അങ്ങനെ കൊടുക്കരുത് പേടിയാ

    • @shareenasharee7853
      @shareenasharee7853 Před 10 měsíci

      പൊട്ടിച്ചു കൊടുക്കണം ഞാൻ എന്റെ താത്താന്റെ വീട്ടിൽ പോയപ്പോ മോൾടെ കുട്ടി എന്റെ ബാഗിൽ നിന്ന് ഒരു മിട്ടായി എടുത്തു അത് വിക്സ് മിട്ടായി ആയിരുന്നു അത് പൊട്ടിക്കാതെ അങ്ങനെ എടുത്തു വായിൽ ഇട്ടു കുട്ടിടെ തൊണ്ടയിൽ കുടുങ്ങി ഞങ്ങൾ എല്ലാവരും പേടിച്ചു കുട്ടി കരയാൻ തുടങ്ങി ഞങ്ങളും കരച്ചിൽ ആയി പിന്നെ ഹോസ്പിറ്റലിൽ പോവാൻ നിന്ന് അപ്പോഴേക്കും അത് അലിഞ്ഞു പിന്നെ നോക്കുമ്പോൾ ഇറങ്ങി പോയി ഭാഗ്യം ഒന്നും പറ്റിയില്ല കുഞ്ഞു മക്കൾക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവും പറയുന്നത് ശെരിയാ ഒരു മക്കൾക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ

  • @hannahamza9609
    @hannahamza9609 Před 10 měsíci +2

    👌👌👌

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp Před 10 měsíci +2

  • @sajidct856
    @sajidct856 Před 10 měsíci +2

    Inghalu malappuram evedeyaa ikka

  • @Soufisoufiy
    @Soufisoufiy Před 9 měsíci +2

    ഈ വീടിന് എത്ര രൂപ യായി ഒന്ന് പറയുമോ

  • @alimiyan9082
    @alimiyan9082 Před 10 měsíci +2

    Mittayi koduthu oole kondu intro parayichu pani kuravundo dairi kutti
    Background music vallatha miss ayi 😘

  • @rayanz2492
    @rayanz2492 Před 10 měsíci +1

    I am nilambur pookkottumpadam

  • @Muhammed_Sinan_44
    @Muhammed_Sinan_44 Před 10 měsíci +3

    സ്ഥലം എവിടെ

  • @rafahrahmath7745
    @rafahrahmath7745 Před 10 měsíci +5

    Ippo nighalk job ille

  • @noufalmkunchimon599
    @noufalmkunchimon599 Před 10 měsíci +2

    First 🤕

  • @fathimssss6648
    @fathimssss6648 Před 10 měsíci +2

    Nigalk entha job

  • @N3POWER13
    @N3POWER13 Před 10 měsíci +4

    ഗൾഫിൽ എന്തായിരുന്നു job

  • @Njan_RahmaN
    @Njan_RahmaN Před 10 měsíci +1

    ആരാണ് ആ. .പെണ്ണ് തിരയുന്ന 30വയസ്സുകാരൻ

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @shaha...8230
    @shaha...8230 Před 10 měsíci +2

    Aameen

  • @AsifAli-vy5wo
    @AsifAli-vy5wo Před 10 měsíci +2

    Mashallah❤

  • @ajuajumal7491
    @ajuajumal7491 Před 10 měsíci +2

    🥰

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave

  • @sudheerkumar5856
    @sudheerkumar5856 Před 9 měsíci +2

    Hi kunhave