ഖത്തർ ❤️ രേഖ ചേച്ചിയുടെ വീട് part 1

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 52

  • @alnoornashidha6502
    @alnoornashidha6502 Před 9 měsíci +7

    Enikk ninghalude vedios othiri ishttaanu....qather varumbo theerchayaayum nandhuttyne kanan varum.. inshaallah...pinne kurumban maamaneyum kananam 😂

  • @sudhambikakishore1978
    @sudhambikakishore1978 Před 8 měsíci +3

    ഇങ്ങനെയുള്ള മാമനെ കിട്ടാൻ പുണ്യം ചെയ്യണം❤❤❤

  • @Surjith93
    @Surjith93 Před 9 měsíci +4

    ആ നിഷ്കളങ്കമായ ചോദ്യം കേട്ടിലെ... മാമൻ ചെയ്താൽ കുഴപ്പം ഇല്ല അക്കു ചെയ്താൽ കുഴപ്പം 😂😂 ഒരു മാമൻ വന്നേക്കുന്നു 😂😂😂

  • @SSSSSS3544
    @SSSSSS3544 Před 9 měsíci +2

    കൃഷി അടിപൊളി 👍പിന്നെ മാമനും മോളും സൂപ്പർ അല്ലേ❤ മാമന്റെ ഒരു അടവും ചക്കരയുടെ അടുത്ത് ചിലവ് ആവില്ല 😂😂😂😂

  • @meenu2500
    @meenu2500 Před 9 měsíci +1

    മോനും മോളും അമ്മയു മാമനും കൊള്ളാം 😍

  • @kpsudha3453
    @kpsudha3453 Před 9 měsíci +3

    Ajumaman super.ജീവിതത്തിൽ
    വേറെ മാറ്റം ഒന്നും വരാഞ്ഞാൽ മാമനും നന്ദക്കുട്ടിയും തമ്മിൽ വളരെ നല്ല ഒരു ബന്ധം ഉണ്ടാവും
    മാമന് അത്ര ഇഷ്ടാണ് മോളേ.
    മോനെയും.

  • @sasikalap8997
    @sasikalap8997 Před 9 měsíci +2

    മാമൻ പഠിച്ച കോളേജിലെ പ്രൊഫസർ ആണ് ഞങ്ങടെ നന്ദൂട്ടി 😂😂😂😂❤❤❤❤❤❤

  • @rajeevsmera1363
    @rajeevsmera1363 Před 9 měsíci +1

    എല്ലാവരും സൂപ്പർ ആണ് 🥰🥰🥰🥰🥰

  • @ashavgmenonashavgmenon9013
    @ashavgmenonashavgmenon9013 Před 9 měsíci +1

    രേഖ സൂപ്പർ ❤

  • @sureshsura3490
    @sureshsura3490 Před 9 měsíci +1

    Nandha kutti.. Thakkudu... 🤗🤗🤗

  • @joicekeziah5731
    @joicekeziah5731 Před 9 měsíci +5

    എൻ്റെ അനിയനും ഇങ്ങനെ തന്നെ. പിള്ളാരെ മുളക് തീറ്റിപിക്കും, എരിവുള്ള സാധനങ്ങൾ കൊടുക്കും, പിന്നെ നല്ല പിച്ചും അടിയും കൊടുക്കും എങ്കിലും അവർക്ക് അവനെ ജീവനാ.

    • @devisree.u.r
      @devisree.u.r  Před 9 měsíci +3

      അനുഭവം ഉള്ളവർക്ക് ഇതൊക്കെ simple normal ആണെന്നറിയാം... അല്ലാത്തവർക്ക് ശരിക്കും പേടി തോന്നും 😄

    • @sreekumariks9820
      @sreekumariks9820 Před 9 měsíci

      Super Maman 👍👍🥰🥰

  • @achuvichu5287
    @achuvichu5287 Před 9 měsíci +2

    മാമനെ കൊണ്ട് തോറ്റു 😂😂😂

  • @achuhariz
    @achuhariz Před 9 měsíci +3

    Njanum Qatarilaanu, idhevideyaa place?? Nandhakutti midukki vava🥰

  • @syamalapsyamaalap1866
    @syamalapsyamaalap1866 Před 9 měsíci +2

    അപ്പൂന് അടികിട്ടുംന്ന് പറഞ്ഞപ്പോൾ അവൻ ചോദിച്ചത് കേട്ടില്ലേ അപ്പൊ എന്താ മാമനോട് അങ്ങനെ പറയാഞ്ഞത് എന്ന്.മാമനോടും അവനോടും വേറെ വേറെ ആറ്റിറ്റ്യൂഡ് ആണ് അമ്മ കാണിച്ചത് എന്ന് ആ കുഞ്ഞിന് തോന്നീ അതാണ്.

  • @RahulRaj-ji4ct
    @RahulRaj-ji4ct Před 6 měsíci +1

    Akku 😍😍

  • @alnoornashidha6502
    @alnoornashidha6502 Před 9 měsíci +2

    Eee aduthanu njan ninghade vedios kanan thudanghiyath...appo thanne subscribe chaith..ippo vedios nu vendi waiting aanu 😊

  • @jyothik700
    @jyothik700 Před 9 měsíci +1

    Regha chechide krishikkum krishithottathinum 👍🏻 chechikku sree ini nattil varumbo njan kurachu seeds kodthuvidamttooo

  • @user-fe7yy1lk2s
    @user-fe7yy1lk2s Před 9 měsíci +3

    😄😄ശരിക്കും തവിടു കൊടുത്തു വാങ്ങി യ അജൂതന്നെ..

  • @arathyrajammu
    @arathyrajammu Před 9 měsíci +10

    എന്നെ നോക്കാൻ വേണ്ടി അമ്മ നാട്ടിൽ നിന്ന് ഇങ്ങോട്ടേക്ക് import ചെയ്ത ഈ സാധനം എങ്ങനെ എല്ലാം എന്നെ ശല്യം ചെയ്യുന്നു എന്നോ... ഇത് എന്നെ വളരാൻ സമ്മതിക്കുന്നില്ല അമ്മേ...എന്ന് നന്ദുട്ടി പറയാൻ പറഞ്ഞു...😊😊😊...

  • @bossofdarkworld9673
    @bossofdarkworld9673 Před 9 měsíci +1

    👍👍👍👍👍.....

  • @aaryag5315
    @aaryag5315 Před 8 měsíci +2

    05:15 ath maamante maami aano😂😂😂!!
    Been watching tom n jerry since today. Its a treat to watch the combo!❤

  • @simirajesh2555
    @simirajesh2555 Před 9 měsíci +1

    ❤❤❤

  • @AJITHKAD
    @AJITHKAD Před 9 měsíci +1

    Viedo Ellam super annu.enthayalum vivaramilatha mamananu

  • @kochumolsherin2262
    @kochumolsherin2262 Před 9 měsíci

    Nandhutty valannitu ennu ee pani okke thirichu kodukana,

  • @aswathynair2323
    @aswathynair2323 Před 9 měsíci +2

    എടാ തകിട് മാമ്മാ. .😂😂😂😂....

  • @shidheek-wu1fn
    @shidheek-wu1fn Před 9 měsíci +4

    Nalla ഫോൺ vedichu kodukk

    • @ajunnath6269
      @ajunnath6269 Před 9 měsíci +1

      Anganee paranj kodee

    • @devisree.u.r
      @devisree.u.r  Před 9 měsíci +1

      കമ്പിളിപുതപ്പു 🤦

  • @Anu16616
    @Anu16616 Před 8 měsíci +1

    Chechide vaka brotherinu new phone vangi kodukku pls

    • @devisree.u.r
      @devisree.u.r  Před 8 měsíci +1

      വാങ്ങിയെടാ 🥰

  • @princesssmile4692
    @princesssmile4692 Před 8 měsíci +2

    Akku is politically correct 😁. Aju മാമനെ അമ്മ വഴക്ക് പറയുന്നില്ല

  • @BhavyasreeUR
    @BhavyasreeUR Před 9 měsíci +1

    😂😂❤️❤️

  • @arjunsr1338
    @arjunsr1338 Před 8 měsíci +2

    Nandaaa.: mamaaa enna koduthu vangichatha... Thakidu 😂😂
    Pottan maman... 😂 enikku ulla Budiyudi yude, 1/10 undayurral eee mathiri varthamanam paryuvoooo.. 😅😅? Hooo eee mamamana enna padippikkunnathu😢😢

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Před 9 měsíci +2

    കുരുത്തംകെട്ട മാമൻ 😃😃😃

  • @kochumolsherin2262
    @kochumolsherin2262 Před 9 měsíci +2

    Al psycho maman

  • @livinvincent6661
    @livinvincent6661 Před 9 měsíci +3

    ee maman mandan aano atho abinayam aano enthayalum kollam kuttik pattiya maman