Pattuvazhi | മാപ്പിള രാമായണം Episode 14

Sdílet
Vložit
  • čas přidán 13. 09. 2024
  • MediaOneTV Programme
    Pattuvazhi | മാപ്പിള രാമായണം Episode 14
    Subscribe MediaOne News__ goo.gl/slo2oK

Komentáře • 40

  • @LeelaDas-q6v
    @LeelaDas-q6v Před rokem +2

    പണ്ട് നാട്ടുഭാഷ യിൽ രാമായണം കഥ ജനങ്ങൾ ക്കു പറഞ്ഞു കൊടുത്തതാകാം.

  • @mukund4613
    @mukund4613 Před 4 lety +4

    A very good recital. The letter` Ra` was not a part of ancient Malayalam. Hence` la `was used everywhere.

  • @sharafunnisaabdulkader8304

    Ramayanam oralbhudam....

  • @pranavamartsavala8654
    @pranavamartsavala8654 Před měsícem

    അടിപൊളി❤

  • @shoukathali9374
    @shoukathali9374 Před 4 lety +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @jishnunk2362
    @jishnunk2362 Před 5 lety +1

    Adipowlii

  • @ayoobkulangarath3872
    @ayoobkulangarath3872 Před 7 lety +7

    രാമായണം ഒരു അത്ഭുതം...

    • @ajithkmt156
      @ajithkmt156 Před 3 lety

      അതെന്താ അങ്ങനെ തോന്നുന്നേ

    • @angeleyes4413
      @angeleyes4413 Před 3 lety

      @@ajithkmt156 23 അധികം രാമായണങ്ങൾ ഉണ്ട്. A classic with so many various interpretation.
      ഇത്‌ പോലെ വേറൊരു ക്ലാസ്സിക്‌ ലോകത്ത് വേറെ ഉണ്ടോ.

    • @ajithkmt156
      @ajithkmt156 Před 3 lety

      @@angeleyes4413 ok

  • @Yiolet.J
    @Yiolet.J Před 4 lety +1

    12:54 song

  • @salih8586
    @salih8586 Před 3 lety

    M N കാരശ്ശേരി ?

  • @afzalasharaf2105
    @afzalasharaf2105 Před 5 lety

    Gireesh sirinte number kittumo.?

  • @dan23233
    @dan23233 Před 4 lety +1

    Old Malabar Malayalam there is no Ra only La. I remember my grandma can’t pronounce Ra.

    • @DAYN2000
      @DAYN2000 Před 4 lety

      😂🙏

    • @riyazpk1064
      @riyazpk1064 Před 4 lety

      For example????

    • @DAYN2000
      @DAYN2000 Před 4 lety

      @@riyazpk1064 aalu chumma thalliyatha

    • @riyazpk1064
      @riyazpk1064 Před 4 lety

      @@DAYN2000 😂

    • @ashrafithikkal9862
      @ashrafithikkal9862 Před 3 lety +1

      @@riyazpk1064 eg : രാവിലെ- ലാവിലെ..
      രാത്രി - ലാത്രി

  • @sharafu47
    @sharafu47 Před 5 lety

    Nice

  • @ajithkmt156
    @ajithkmt156 Před 3 lety +1

    രാമനെയും രാമായണത്തെയും പരിഹസിക്കുന്ന മാപ്പിളമാർ ,, മീഡിയ one പ്രമോഷൻ ചെയുന്നു

    • @sreejuareekkal5705
      @sreejuareekkal5705 Před 2 lety +4

      ഒരിക്കലും അല്ല... അവരുടെ മാപ്പിള മലബാർ ഭാഷയിൽ രചിച്ചത് ആണ്..

  • @keralanaturalchannel2017
    @keralanaturalchannel2017 Před 5 lety +2

    ഇത് രാമായണത്തെ പരിഹസിക്കലാണ്

    • @muhammedsahal8406
      @muhammedsahal8406 Před 4 lety +12

      ഈ കമന്റ് ഈ ജനങ്ങളെ പരിഹസിക്കലാണു്

    • @priyakallias4077
      @priyakallias4077 Před 4 lety +5

      @Raji k ഇത് പഴയകാലത്തെ നാട്ടുഭാഷയാണ്. അതിൽ ലാമ എന്നുതന്നെയാണ്. ഇസ്തിരിയിട്ട അച്ചടിഭാഷയിലല്ല പണ്ടുള്ളവർ സംസാരിച്ചിരുന്നത്. അന്നത്തെ വാമൊഴിപ്പാട്ടുകളും അത്തരത്തിലാണ്. അതിന്റെ തനതുരീതി മനസ്സിലാക്കാം

    • @priyakallias4077
      @priyakallias4077 Před 4 lety +1

      @@muhammedsahal8406 സത്യം

    • @priyakallias4077
      @priyakallias4077 Před 4 lety +5

      രാമായണത്തെ സ്വാംശീകരിച്ച് തനതുഭാഷയീൽ പുനരാവിഷ്കരിച്ചതാണ് മാപ്പിള രാമായണം. അതെങ്ങനെ പരിഹസിക്കലാവും?

    • @sreeharimanghat4293
      @sreeharimanghat4293 Před 4 lety +3

      ഇത് നാട്ടുഭാഷയാണ്

  • @ajithkmt156
    @ajithkmt156 Před 3 lety +1

    ഹനുമാൻ എത്തുന്നത് പൂങ്കവനത്തിലല്ല അശോകവനത്തിലാണ് 🤣🤣

    • @abhinandacharya4714
      @abhinandacharya4714 Před 2 lety +1

      അശോകം ഒരു പൂമരം അല്ലെ. അത് വളരുന്ന വനവും പൂങ്കാവനം അല്ലേ

    • @maiommmymu7106
      @maiommmymu7106 Před 6 měsíci

      അശോകവനം എന്നാൽ കുറേയേറെ അശോക മരങ്ങൾ ഉള്ള ഒരു വനമാകാം. ഒരു മരമുള്ളത് വനമല്ലല്ലോ? ആ അശോക മരങ്ങളെല്ലാം ഒന്നിച്ചു പൂത്താൽ അതു പൂങ്കാവനമായില്ലേ?

  • @madhavanppannakkara8309

    ugran

  • @vpshajivp7601
    @vpshajivp7601 Před 3 lety +1

    മാപിളരാമയണമാണോ ലാമായണമോ ? എന്തായാലും നിങ്ങൾ രാമരാമ ജപിക്കരൂത് കാരണം അതുപുണൃമാണ് മ്ലേഛൻമാർ എന്നു നിങ്ങളേവിളിക്കുന്നതുതന്നേ വെറുതേയല്ലല്ലോ

    • @sreejuareekkal5705
      @sreejuareekkal5705 Před 2 lety

      ഇങ്ങള് രാമന്റെ അമ്മാവനാണോ.. അതോ ഗുണ്ടയോ..