'ഈ കൂട്ടക്കുരുതിയിൽ നിശബ്ദരായി നിൽക്കാനാകില്ല'; ഇസ്രായേലിനെതിരെ ബ്രസീൽ | Brazil | Gaza |

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ നടത്തിയത്. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ് ഇസ്രായേൽ ഭരണകൂടമെന്നും അദ്ദേഹം വിമർശിച്ചു | Brazil | Gaza | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 158

  • @justonetime8939
    @justonetime8939 Před měsícem +69

    ധീരമായ നിലപാട് ♥️🤝

  • @jameelakalathil2701
    @jameelakalathil2701 Před měsícem +22

    ധീരമായ നിലപാട് ബ്രസീൽ 👍👌🏻❤️❤️🤝

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem +32

    നല്ല ഭരണാധികാരി അഭിനന്ദനങ്ങൾ🎉

  • @mohammedsiraj2664
    @mohammedsiraj2664 Před měsícem +51

    Brazil❣️😊

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +1

      Cashmir l hindupandit kale konnodukiyapo karayatha teams.. palastenem pakistanum vendi karyunu😢😢

    • @anilas5308
      @anilas5308 Před měsícem +2

      🇮🇳❤️🇷🇺❤️🇦🇫❤️🇧🇷

    • @agb2437
      @agb2437 Před měsícem

      @@mohammedsiraj2664 Brazil isreal weapons highly dependent aanu...ith india Russia nne vimarsichapole aanu kannnil podi idal hhehehe

    • @vickyz169
      @vickyz169 Před měsícem

      @@marykutty-bh2djആഹ്‌ണോ. .അന്ന് ഇവിടെ എത്ര പണ്ഡിതന്മാർ പ്രതിഷേധിച്ചു. .അത് ആദ്യം പറയു

  • @ibrahimvpzibrahimvpz5876
    @ibrahimvpzibrahimvpz5876 Před měsícem +6

    Brazil 🇧🇷❤️❤️❤️❤️
    നിലപാടിനൊപ്പം 🤝🤝👍
    ആരാണേലും എന്താണേലും ഇസ്രായീ ലിനൊപ്പം നിൽക്കുന്നവർക്കെതിരെ തന്നെയാണ്
    പലസ്തീനെ ഒരു ആശ്വാസ വാക്ക് കൊണ്ടോ ഒരു ഈത്തപ്പഴം കൊണ്ടോ ആരെങ്കിലും സഹായിക്കുന്നുവെങ്കിൽ സഹായിക്കുന്നവരോടൊപ്പം പ്രാർത്ഥനയോടെ 🤲

  • @sahadsahad673
    @sahadsahad673 Před měsícem +31

    ഇത്രയും കാലം ഞാൻ അർജൻറീന ഫാൻ ആയിരുന്നു.
    ഇപ്പം മുതൽ അത് മാറി.
    വെറുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അർജൻറീന സ്ഥാനം പിടിച്ചു.

  • @shajahanpullippadam9489
    @shajahanpullippadam9489 Před měsícem +9

    ബ്രസീൽ മനുഷ്യർക്കൊപ്പം 💜

  • @nabeelrahman6146
    @nabeelrahman6146 Před měsícem +16

    🇧🇷❤❤❤

  • @hmt5316
    @hmt5316 Před měsícem +47

    മീഡിയ വണ്ണിലെ കഴിവുറ്റ വാർത്ത വായനക്കാരി 👍

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +4

      😂😂😂

    • @agb2437
      @agb2437 Před měsícem +2

      😂😂😂

    • @anilas5308
      @anilas5308 Před měsícem +5

      ❤ MEDIA ONE

    • @chaddiebuddieummar4699
      @chaddiebuddieummar4699 Před měsícem +4

      ഓൾക്ക് തട്ടമില്ല.
      നോക്കുന്നത് ഹറാമല്ലേ?

    • @hmt5316
      @hmt5316 Před měsícem +3

      @@chaddiebuddieummar4699 ഓളെയും നോക്കി ആരാ ഇരിക്കുന്നത്?

  • @bbasheercherully6584
    @bbasheercherully6584 Před měsícem +10

    Brazil, Columbia 👍

  • @rayzi4747
    @rayzi4747 Před měsícem +11

    പാലസ്തീന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച വിദ്യാർത്ഥിയെ പുറത്താക്കിയ യു എ ഈ ആർക്ക് ഒപ്പം ആണ്

  • @usmankundala7251
    @usmankundala7251 Před měsícem +5

    കുറേ മൃഗംഗങ്ങൾക്കിടയിൽ ഒരു മനുഷ്യൻ....

  • @Aseesmannur
    @Aseesmannur Před měsícem +3

    എല്ലാവരും പൊ യി എന്നിട്ടാണ് സഹായം, ഓരോ നാടകം

  • @galileomammali4209
    @galileomammali4209 Před měsícem +13

    എല്ലാവരും അപലപിച്ച് അപലപിച്ച് ഗാസ 40k അടിക്കാൻ ആയി 😂😜😜

    • @TheCheroor
      @TheCheroor Před měsícem +2

      50k ആയിട്ടില്ലല്ലോ

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

    • @galileomammali4209
      @galileomammali4209 Před měsícem +3

      @@TheCheroor 50k അടിക്കുമ്പോൾ മാക്ടോനൽഡ്‌സിൽ കൊണ്ടോയി നിനക്ക് ട്രീറ്റ്‌ തരാം 😜

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd Před měsícem +1

      😂😂😂😂

  • @faseelapp8309
    @faseelapp8309 Před měsícem +10

    🌹🌹🌹

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Před měsícem +9

    ഒക്ടോബർ 7ന് ഇയാൾ എവിടെ ആയിരുന്നു 😂😂😂😂

  • @azeezpp258
    @azeezpp258 Před měsícem +6

    Brazil ❤

  • @noush-wg3dj
    @noush-wg3dj Před měsícem +9

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 Před měsícem +3

    ബ്രെസീൽ ♥️😍😍😍😍

  • @MissingLinks-1187
    @MissingLinks-1187 Před měsícem +3

    Argentina and Messi 🎉🎉🎉❤❤❤

  • @chaddiebuddieummar4699
    @chaddiebuddieummar4699 Před měsícem +6

    കാഫിറിൻ്റെ നാടാണ് ബ്രസീൽ

  • @devasiacv5929
    @devasiacv5929 Před měsícem +9

    ശരിക്കും ഇത്രയേൽ ഞെട്ടി...😂😂😂

    • @sijanpp9282
      @sijanpp9282 Před měsícem

      😂😂😂 അത് ശരി ആണ് ശരിക്കും ഞെട്ടി അവർക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത ആക്രമണം കുതികളlടെ ആസനത്തിൽ പൊട്ടിച്ച് F16 ചുണക്കുട്ടികൾ

  • @alithaikkad4178
    @alithaikkad4178 Před měsícem +2

    നല്ലഅവതരണം

  • @iwindias152
    @iwindias152 Před měsícem +2

    ഇസ്രായേൽ ന്റെ കൂടെ നിൽക്കുന്നവരെ ദൈവം അനുഗ്രഹിക്കും ഉദാഹരണം അർജെന്റിന ❤❤❤❤❤❤ ഇന്ത്യ യിലെ ബിജെപി ഗവണ്മെന്റ് മോദി ❤❤❤❤

  • @abdulsalamsalam5046
    @abdulsalamsalam5046 Před měsícem +3

    good perfomence

  • @sainuzayansainu5453
    @sainuzayansainu5453 Před měsícem +2

    🇵🇸🇧🇷🇮🇳💝

  • @RameesPk-vq9fs
    @RameesPk-vq9fs Před měsícem +1

    Lbrazil❤❤

  • @Rdream595
    @Rdream595 Před měsícem +1

    Argentina🇦🇷❤❤❤

  • @abdulrahmanap1873
    @abdulrahmanap1873 Před měsícem +5

    ബ്രസീൽ ഇസ്റായി ലിനോട് ഏറ്റുമുട്ടി 2 ഗോളുകൾക്ക് ബ്രസീൽ കപ്പ് കൊണ്ടുപോയി😂

  • @abdulsalamsalam5046
    @abdulsalamsalam5046 Před měsícem +2

    ❤❤

  • @sajithak1860
    @sajithak1860 Před měsícem +1

    ജയ് ഇസ്രായേൽ. ❤️❤️❤️❤️❤️❤️❤️

  • @TasteofgoodnessTasteofgoodness

    ❤❤❤❤❤❤

  • @sunnyporattukkara9865
    @sunnyporattukkara9865 Před měsícem +13

    എന്നാ ആ മഹാനോട് ബന്ധികളെ വിട്ടു കൊടുക്കാൻ പറ എന്നിട്ടു വീര വാതേം പറ

    • @marykutty-bh2dj
      @marykutty-bh2dj Před měsícem

      Ayyo.. koduthal. Pine njammak.. pidi valli nahi hai.. allahu polum kotham thirinju nika

    • @freez300
      @freez300 Před měsícem +2

      എല്ലാ ദീനി സഹോദരന്മാരും അറിയാൻ വേണ്ടി... ഇസ്രായേൽ ന്റെ ലക്ഷ്യം രണ്ടാണ്
      1) ബന്ധികളെ വിട്ടു കിട്ടുക,
      2) ഹമാസ്നെ തുടച്ചു നീക്കുക,ഹമാസ് പോലെയുള്ള organisations നേവോട്ട് കൊടുത്ത് ജയിപ്പിക്കുന്നത്തിന് പകരം, 2005ൽ ഇസ്രായേൽ എല്ലാവരുടെയും സമാധാനത്തിന് ഗാസ വിട്ടു പോയപ്പോ അവിടെ ഒരു സിംഗപ്പൂർ ഹമാസ് പണിയാമായിരുന്നു ഓർഡിനറി ഗാസ കാർക്,, പക്ഷെ പറ്റൂല്ല ജൂതന്റെ പോക കണ്ടെ പറ്റൂ mentality കൊണ്ട് അന്നേരം തന്നെ ഇസ്രായേൽ ിലേക്ക് റോക്കറ്റ് ആക്രമണം തുടങ്ങി, അവസാനം ഒക്ടോബർ 7 സംഭവവും...so ഇനി ഷേവ് വിളിച്ചു monganu ആണ് വിധി ഇങ്ങടെ...
      വേർത്തെ കണ്ടോന്റെ മെക്കിട്ട് കേറാതെ, കേറാൻ പഠിപ്പിക്കുന്ന ആ ഒണക്ക കിത്താബ് വലിച്ചെറിഞ്ഞു മനുഷ്യർ ആയി ജീവിച്ചൂടെ
      മോങ്ങിയിട്ട് കാര്യമില്ല.
      കുളം കലക്കി പരുന്തിന് കൊടുത്തു ഇനി ആരോടാണ് പറയുന്നത് ഇറാന്റെ ചതിയിൽ ഹമാസ് പെട്ടുപോയി ഇറാനിലാണെങ്കിൽ കണാപ്പൻ മരിച്ചു ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇറാൻ നിൽകുന്നു ഏതായാലും ചുളുവിന് സ്വർഗത്തിൽ പോകാൻ പറ്റിയില്ലേ അതുകൊണ്ട് അശ്വസിക്കാം.. ഇവരെക്കെ എന്നാത്തിനാണ് പഠിക്കുന്നത് സ്വർഗത്തിൽ പോകാനല്ലെ പഠിക്കാതെ ഹമാസ് സ്വർഗത്തിലേക്ക് വിസ കൊടുക്കുന്നുണ്ടല്ലേ കരയേണ്ടാ എല്ലാം ശരിയാക്കാൻ കാരണഭൂതൻ വരും

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +1

      ​@@freez300ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

  • @mohammedat8630
    @mohammedat8630 Před měsícem

    👍🏻👍🏻

  • @yt4u..7277
    @yt4u..7277 Před měsícem +3

    അല്ല സഹോദരങ്ങളെ ഒരു സംശയം
    പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ , ഇറാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമ്പോൾ
    ഖുറേഷി ബഹുദൈവ മതത്തിലെ ഒരു ദേവനായ അള്ളാഹു ആരുടെ കൂടെ നിൽക്കും ?
    Option 1 : ഇനിയും കൊല്ലാൻ ആളുകളെ തരണേ അള്ളാഹു എന്ന് പ്രാർത്ഥിക്കുന്ന ഭീകരർക്ക് ഒപ്പമ്മോ
    OR
    Option 2 : ഞങ്ങളെ രക്ഷിക്കണേ അള്ളാഹു എന്ന് പ്രാർഥിക്കുന്ന സാധാരണക്കാർക്ക് ഒപ്പമോ
    പുള്ളിക്ക് confusion ആകുമോ
    😇 👳 ✌️ ❓
    കുറെ ഉണ്ടല്ലോ : isis, Jamaat-e-Islami , ലക്ഷാർ ഇ തായിബ , ഹിസ്ബുൽ മുജാഹീദൻ ,ഹൂതികൾ, ജെയ്ശെ മമ്മദ് , ഹമാസ് , പോപ്പുലർ ഫ്രണ്ട് (sdpi)

  • @raiziie1439
    @raiziie1439 Před měsícem +1

    Brazeel❤❤❤

  • @hassankadangode5534
    @hassankadangode5534 Před měsícem

    ❤❤❤

  • @shabeebpv311
    @shabeebpv311 Před měsícem

    Love >🇧🇷

  • @basheerk6413
    @basheerk6413 Před měsícem

    ബ്രസീൽ എന്നും ഫലസ്തീനൊപ്പം

  • @mansoorkottakkal5015
    @mansoorkottakkal5015 Před měsícem +1

    Argentina വെറുക്കപ്പെട്ട രാജ്യമാകുന്നു😢

  • @cs73013
    @cs73013 Před měsícem +6

    ഹമാസ് .കൊണ്ട് പോയ.150 .ബന്ദികളെ വിട്ടു കൊടുക്കാൻ ..ബ്രസീൽ ..പറഞ്ഞു😂😂😂😂😂😂😂😂😂😂😂

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

  • @joyaljoseph3640
    @joyaljoseph3640 Před měsícem +15

    ഇസ്രായേൽ ഇത് കേട്ട് പഞ്ചായത്ത് വഴി രണ്ട് റൗണ്ട് ഓടി😂അന്താരാഷ്ട്ര കോടതിയും un സെക്യൂരിറ്റി കൗൺസിലും ഇസ്രായേലിനെ ഇപ്പോ അങ്ങ് പൂളി കളയും എന്ന് പറഞ്ഞിട്ട് എന്തായി മൗദൂധി🤭😁😂

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd Před měsícem +6

      Entayi supportum exportum importum economiyum ellam tolanju ithonnum marpapa kanunille

    • @sathyavelicham5202
      @sathyavelicham5202 Před měsícem +1

      പോയി ചത്തൂടെ കൃസങ്കി തീട്ടമേ 😡

    • @sadiquali922
      @sadiquali922 Před měsícem +9

      അത് തന്നെ ആണ് നൂറ്റാണ്ടുകൾക് മുമ്പ് പറഞ്ഞിട്ടുള്ളത് ഇസ്രായേൽ ഭൂമിയിൽ ഒരു പ്രശ്നം ഉണ്ടാക്കും അപ്പോൾ അവരോട് ലോക രാജ്യങ്ങൾ പറയും നിങ്ങൾ പ്രശ്നം ഉണ്ടാക്കരുത് അപ്പോൾ അവർ (ഇസ്രായേൽ )അത് ചെവി കേൾക്കില്ല ഇതിന് ശേഷം ഒരു സമയം വരാൻ ഉണ്ട് ഇസ്രായേൽ ചെയ്തതിന് ഉള്ള ശിക്ഷ നൽകാൻ ഒരു സൈന്യം വരും അവർ വീടുകൾക്കിടയിൽ അവരെ തിരഞ്ഞു നടന്നു വധിക്കും ആ സൈന്യത്തെ ആർക്കും തടയാൻ കഴിയില്ല ഇത് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ ആയുസ്സ് നു വേണ്ടി പ്രാർത്ഥിച്ചോ അല്ലാതെ ഇങ്ങനെ കരഞ്ഞിട്ട് കാര്യം ഇല്ല

    • @GAMeOVEr-te3jy
      @GAMeOVEr-te3jy Před měsícem +4

      ഹമാസ് പൂളി കളയുന്നുണ്ട് ഇപ്പൊ

    • @Rajesh.Ranjan
      @Rajesh.Ranjan Před měsícem

      Yes...😅😅😅

  • @pillaithampi9627
    @pillaithampi9627 Před měsícem +2

    എന്ത് രസമാണ് നിങ്ങളുടെ കരച്ചിൽ കേൾക്കാൻ!!!
    നിങ്ങളുടെ ഈ മതം കാരണം എത്ര എത്രയോ മനുഷ്യർ കരഞ്ഞിരിക്കുന്നു?
    എത്രയോ പേരെ തുവ്വൂർ കിണറ്റിൽ ജീവനോടെ കൂടി തള്ളിയിരിക്കുന്നു?
    എത്രയോ മനുഷ്യർ നിങ്ങൾ കാരണം മരിച്ചു?

  • @user-le5zb1yw3s
    @user-le5zb1yw3s Před měsícem +3

    Argentina fans😂😂😂

  • @mosa2381
    @mosa2381 Před měsícem +1

    മാഡം ഒക്ടോബർ 7 മറക്കരുത്

  • @ashiquezyne1409
    @ashiquezyne1409 Před měsícem

    Brazeeil🇧🇷

  • @karthaavintemakan
    @karthaavintemakan Před měsícem

    NOW IT IS CLEAR WHY BRAZIL IS NOT WINNING ANY FOOTBALL CUP. BUT ARGENTINA IS WORLD CHAMPION . SO GOD IS WITH ISRAEL AND IT'S SUPPORTERS

  • @anilas5308
    @anilas5308 Před měsícem +3

    🇧🇷❤️🇮🇳

  • @user-se3tg9zt3c
    @user-se3tg9zt3c Před měsícem +1

    ലോക പോലീസായ കിളവൻ ജിനോ സൈഡ് നെതന്യാഹു ഇവർക്ക് മനസ്സിലാകുന്നില്ല

    • @chaddiebuddieummar4699
      @chaddiebuddieummar4699 Před měsícem

      നീ ഒരു ബദർ യുദ്ധം നടത്തി ആ പന്നിയെ തളക്കാത്തതെന്ത്?

  • @bejimathew
    @bejimathew Před měsícem +2

    Where is all Muslim countries

  • @firoscpm
    @firoscpm Před měsícem

    ഇടതു പാർട്ടികൾക്ക് ഒരേ ഒരു നിലപാട് ഉള്ളു ലോകത്തു അത് പാലസ്‌തീന്‌ അനുകൂലം ആണ്

  • @jewelsworld6455
    @jewelsworld6455 Před měsícem

    അർജൻ്റീന ഫാൻസ്😂😂😊

  • @fahadkp1193
    @fahadkp1193 Před měsícem

    Save p@lasthine❤

  • @noorudheenkalidh2190
    @noorudheenkalidh2190 Před měsícem

    Ellavarum Esreyimayulla.Bandham.Upeshikkannam

  • @ShanavasCi
    @ShanavasCi Před měsícem +2

    അര്‍ജന്‍റീനയ്െ വെറുക്കുന്നു

  • @samali9284
    @samali9284 Před měsícem

    കുഞ്ഞ് പൈതങ്ങളുടെ ചോരയിൽ സന്തോഷിക്കുന്ന അർജ്ജന്റിനക്ക് ഇനി സപ്പോർട്ട് ഇല്ല…😒😒

  • @noorudheenkalidh2190
    @noorudheenkalidh2190 Před měsícem +1

    Arjantteena.Vargeeya.Vadiyanne

  • @AliPerigatt
    @AliPerigatt Před 11 dny

    ജൂതവേഷംകെട്ടിയ സാത്താന്റെ ആരാധകര്‍ക്ക് sionist ചാര മാര്‍ക്ക് ഏറെ ഇഷ്ടം കുട്ടികളുടെയും സ്ത്രീകളുടെയും ചോര

  • @ironic673
    @ironic673 Před měsícem

    കുറച്ചു മുസ്ലിംസ് നെ കയറ്റി വിട്ടാൽ തീരാവുന്ന പ്രേശ്നമേ ബ്രസിൽ ന് ഉള്ളു 🤣🤣🤣🤣

  • @agb2437
    @agb2437 Před měsícem

    Makkale ithokke tallu mathram annu Brazil - isreal defence corporation highly dependent aanu😂😂😂😂😂

  • @noorudheenkalidh2190
    @noorudheenkalidh2190 Před měsícem

    Arjantteena Nashikkannam

  • @Nagan6464
    @Nagan6464 Před měsícem +8

    ഇന്ത്യ ഇസ്രായേലിനു പിന്തുണ കൊടുക്കണം

    • @user-gx5ok3rr5y
      @user-gx5ok3rr5y Před měsícem +1

      സംഘി തെണ്ടികളുടെ പിന്തുണ ജൂത ഭീകരർക്ക്

  • @jayasreem2430
    @jayasreem2430 Před měsícem +2

    Israel linte oru missile linilla Brazil 😂😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan Před měsícem +2

      Brazil is a big country.

    • @YoutubeYoutube-dr3pv
      @YoutubeYoutube-dr3pv Před měsícem

      Hindu 🕉️ theattam

    • @flowersazhar8015
      @flowersazhar8015 Před měsícem

      ഇപ്പോഴും തള്ളിനു ഒരു കുറവും ഇല്ലല്ലേ. ഹമസിനെ ഒരു കൊല്ലം ആയിട്ട് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല

    • @agb2437
      @agb2437 Před měsícem

      ​@@CZcamsCZcams-dr3pvKalla tayoli athinnu Hindu nne kuthi kayattunnath enthinada polayadi monne

    • @vargheesekc2742
      @vargheesekc2742 Před měsícem +1

      @@CZcamsCZcams-dr3pvKotharasa theettam😂

  • @jobinbro876
    @jobinbro876 Před měsícem +2

    🇮🇳🇮🇱🇺🇦🇦🇷

    • @ajuzs
      @ajuzs Před měsícem +1

      🇨🇳🇷🇺🇸🇦🇮🇳

  • @christylal2452
    @christylal2452 Před měsícem

    Uae il palastin Mudravakyam Vilichaval evdee😂😂😂

  • @user-we2yf2yz3z
    @user-we2yf2yz3z Před měsícem

    Arjinandeyude kali maarum kaanarude varum teevara vaadikal aane حسبي الله اليكم يا ارجوندا

  • @Rajesh.Ranjan
    @Rajesh.Ranjan Před měsícem +2

    Brazil doesn't know anything about Hamas and Islamic terrorism, that's why....😕😕

    • @shafeekaslam2291
      @shafeekaslam2291 Před měsícem

      നിനക്ക് എന്ത് പുല്ല് അറിയാം..? നിൻ്റെ ഈ കമൻറ് മതി നിനക്കൊരു പുല്ലും അറിയില്ലെന്ന്

  • @PabloPablo-sv8hq
    @PabloPablo-sv8hq Před měsícem

    ichibulla Hamche😂😂😂

  • @hasanmuhammedkutty524
    @hasanmuhammedkutty524 Před měsícem

    ഒ. അണ് ബോമ്പ് ഇടുമോ 😄

  • @evjohnson9341
    @evjohnson9341 Před měsícem

    Poda😂JaI,mosad

  • @Laijuklcy
    @Laijuklcy Před měsícem

    😂😂😂

  • @vargheesekc2742
    @vargheesekc2742 Před měsícem +3

    എനിക്ക് അറിയാം വയ്യാഞ്ഞിട്ട് ചോതിക്കുവാ നിന്റെ അമ്മാച്ചൻ ഒണ്ടോ അവിടെ 😂

  • @muhammedsalih1600
    @muhammedsalih1600 Před měsícem

    സൈനിക നടപടിയാണ് വേണ്ടത്.

  • @HamzathAK-rk8nx
    @HamzathAK-rk8nx Před měsícem

    ഇതാവണം ഭരണധികാരികൾ ❤

  • @hafizibrahim2424
    @hafizibrahim2424 Před měsícem +1

    Brazil ❤️

  • @sijanpp9282
    @sijanpp9282 Před měsícem

    ഒലത്തും കുതികളും കിച്ചു ബുള്ളയും ഹമാശും മോങ്ങുന്നു.😂😂😂😂