34.തോക്കെടുക്കുന്ന പട്ടാളക്കാരൻ പോലും താലി കെട്ടുമ്പോൾ വിറക്കുന്നതെന്തു കൊണ്ട് ...

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 252

  • @prabhakaranpp1790
    @prabhakaranpp1790 Před 11 měsíci +3

    യുട്യൂബിൽ കാണുമ്പോഴൊക്കെ അച്ഛൻ്റെ പ്രഭാഷണം കേൾക്കാറുണ്ട്. അച്ഛോ അച്ഛൻ സൂപ്പറാ 5 Star സൂപ്പർ.

  • @nee_ethada_nayye
    @nee_ethada_nayye Před rokem +36

    നർമ്മത്തിൽ ചാലിച്ച അതിമനോഹരമായ ഒരു പ്രഭാഷണം ബഹു ജോസഫ് അച്ചന് അഭിനന്ദനങ്ങൾ

  • @salilt8268
    @salilt8268 Před rokem +6

    ജോസഫച്ചാ . . അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @prof.j.j.trivedi7221
    @prof.j.j.trivedi7221 Před rokem +3

    Fr Joseph 's nectary
    Words ignit A
    DELIGHTFUL D E E P IN OUR HEARTS & The Light of This Divine D E E P FILLS OUR CONSCIENCE WITH Karuna & Love towards The LORD JESUS...PROF DR JJTRIVEDI GUJARAT
    gnites

  • @gracyjoseph7538
    @gracyjoseph7538 Před 11 měsíci +3

    അച്ഛൻ്റെ പ്രസംഗം നർമ്മരസതോടുകൂടിയാണ്.കൊള്ളാം.

  • @bijimolpr5386
    @bijimolpr5386 Před rokem +10

    എത്ര രസകരമായ പ്രഭാഷണം... ഗ്രേറ്റ്‌

  • @shainymol9073
    @shainymol9073 Před rokem +3

    Very Good Josephachha🙏🙏🙏🌹

  • @aleyammajoseph7616
    @aleyammajoseph7616 Před rokem +4

    ഇതാണ് ദൈവം
    ഏത് രീതിയിൽ പറഞ്ഞാലും നിങ്ങൽ ശരിയല്ല
    അതുകൊണ്ടാണല്ലോ ഞാൻ ദൈവമായി ഇരിക്കുന്നത്
    എങ്കിലും ഞാൻ പറയുന്നു ഞാൻ നിങ്ങളെ സ്നേഹിക്കുന്നു
    എന്തിനാ
    ഇതുകൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത്.

  • @gracyjoseph7538
    @gracyjoseph7538 Před 11 měsíci +3

    അച്ഛൻ്റെ പ്രസംഗകേൾക്കാൻ എവിടെയാണെകിലുംആൾക്കാർ ഓടിയെത്തും.അത്രയ്ക്ക് നർമ്മരസമാണ്.

  • @prakashpr3199
    @prakashpr3199 Před 11 měsíci

    ഇന്തൃ എ൭൯റ രാജൃമാണ് എല്ലാ ഇന്തൃാക്കാരു൦ എ൭൯റ സഹോദരീ സഹോദരന്മാരാണ് .... ഈ തിരിച്ചറിവ് വ൬തുകൊണ്ട് !!!!!!!!!!! ബാക്കി എല്ലാ൦ അന്ധന്മാ൪ !!!!!!!

  • @kamalammapn6158
    @kamalammapn6158 Před rokem +2

    അച്ഛന് അഭിനന്ദനത്തിന്റെ പൂ ചെണ്ടുകൾ.

  • @sivadasang5816
    @sivadasang5816 Před rokem +1

    இயேசுவே ஸ்தோத்திரம். நல்ல விளக்கம். பாதிரியாருக்கு வணக்கம். அருமை அருமை சூப்பர். அல்லேலூயா ஆமென்.

  • @user-up6ei3rv9p
    @user-up6ei3rv9p Před 11 měsíci +1

    Praise the lord, pray for us .

  • @vijayakumarpillai5549
    @vijayakumarpillai5549 Před rokem +10

    കർത്താവിന്റെ അനുഗ്രഹ പുത്രൻ

  • @mjsmehfil3773
    @mjsmehfil3773 Před rokem +9

    Achan is a Legend...
    Superb excellent narration...
    Sunny Sebastian
    Kochi,Kerala

  • @achammajoseph2989
    @achammajoseph2989 Před 11 měsíci +3

    എന്തിനാണച്ച ഇത്ര ബുദ്ധിമുട്ടി കെട്ടുന്നേ...

  • @vasudevannair485
    @vasudevannair485 Před rokem +3

    എത്ര ഭീകരനായ പട്ടാളക്കാരനും പോലീസ് കാരനും ഭാര്യ യുടെ മുൻപിൽ വെറും അനുസരണ ഉള്ള പൂച്ച

  • @alexanderkurian697
    @alexanderkurian697 Před rokem +5

    Really excellent speech. Soooooooper

  • @kevyargyshow7636
    @kevyargyshow7636 Před rokem +14

    Fantastic Acho , you are a great hilarious speaker .

  • @krishnadasanp9614
    @krishnadasanp9614 Před 2 lety +5

    സൂപ്പർ. സൂപ്പർ 🙏🙏

  • @peterkc7205
    @peterkc7205 Před rokem +2

    Superb

  • @Merin_gaming
    @Merin_gaming Před rokem +5

    Super father 🙏🙏

  • @sivadasang5816
    @sivadasang5816 Před rokem +3

    நல்ல விளக்கம்.

  • @rejimolsijo9270
    @rejimolsijo9270 Před 2 lety +7

    Super 🙏🙏🙏

  • @koshyabraham5442
    @koshyabraham5442 Před 2 lety +9

    supper🙏🙏🙏🙏🙏

  • @theexplainer8233
    @theexplainer8233 Před rokem +2

    Fantastic Acho

  • @sajeevpk1537
    @sajeevpk1537 Před rokem +3

    എങ്ങനെയാ ഇങ്ങനെ കോമഡി വരുന്നത്

  • @anumolashokan1293
    @anumolashokan1293 Před 2 lety +30

    അച്ചന്റെ നാട് എവിടാ . നേരിട്ട് പ്രഭാഷണങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ട് 😊😊

    • @RoseHill-nl3qb
      @RoseHill-nl3qb Před 2 lety +8

      Njangalude Churchill perunnalinu achante vachanaprakoshanam nadathan varunnundu....25th. We r lucky

    • @sandhyaraghavan9921
      @sandhyaraghavan9921 Před rokem +1

      അച്ഛനോ നമിക്കുന്നു

    • @Niranjan-i9i
      @Niranjan-i9i Před rokem +2

      ​പിആക്1🎉& പെ

    • @sajiiype9423
      @sajiiype9423 Před rokem

      @@RoseHill-nl3qb lllllllqgllllqlqlllllqqllqq

    • @rajuabraham134
      @rajuabraham134 Před rokem +1

      ​@@RoseHill-nl3qb

      212

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Před rokem +3

    താലി കെട്ടുമ്പോൾ ആരുടെ കൈയ്ക്കും.. ഞാൻ കല്യാണം കഴിച്ചിട്ടുണ്ട് താലികെട്ടിയിട്ടുണ്ട് എന്റെ കൈ വിറച്ചിട്ടില്ല... മര്യാദയില്ലാതെ നടക്കുന്നവന്റെ ഒക്കെ കൈകൾ കുറയ്ക്കുമായിരിക്കും.. അതായിരിക്കും താങ്കൾ കണ്ടിട്ടുള്ളത്.. എന്നാണ് എനിക്ക് തോന്നുന്നത്... 😃😃😃😃

  • @ksgopalakrishnanksgopalakr7846

    മരണം മുന്നിൽ കാണുമ്പോൾ ആർക്കും വിറയൽ ഉണ്ടാകും

  • @Cstmallu
    @Cstmallu Před 11 měsíci

    Super

  • @thomasjacob9225
    @thomasjacob9225 Před rokem +1

    Presthelord powerful💪👍
    God bless👼🙏❤ you
    July 2/2023

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 Před 2 lety +9

    Best speech

  • @antonypm911
    @antonypm911 Před 2 lety +2

    ആമേൻ

    • @jayansenapathy
      @jayansenapathy Před rokem

      കാപ്പി പൊടി തകർത്തു

  • @mathewsjohn301
    @mathewsjohn301 Před 2 lety +4

    Good

  • @udhayankumar9862
    @udhayankumar9862 Před 2 lety +16

    👍👍👍👍സൂപ്പർ🙏🙏🙏

  • @ansammajacob7173
    @ansammajacob7173 Před 2 lety +7

    Aacha please pray for our needs good health faith peace of mind

  • @sajeevkumar2834
    @sajeevkumar2834 Před 2 lety +2

    Sir, No comments ❤️🙏.

  • @philomenaalex4908
    @philomenaalex4908 Před 11 měsíci

    Super aanu acho

  • @vincentjohnchazhoor5630
    @vincentjohnchazhoor5630 Před 2 lety +8

    ഏതു മതത്തിലാ സ്ത്രീക്ക് തുല്യത നൽകിയിട്ടുള്ള ? കാരണം എല്ലാ മതങ്ങളും സൃഷ്ടിച്ചത് മനുഷ്യൻ തന്നെ.

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 Před 2 lety +6

    🙏🙏🙏⚘⚘⚘

  • @johnsonta1805
    @johnsonta1805 Před 2 lety +9

    Amen 🙏🙏🙏

  • @abyvarghese5521
    @abyvarghese5521 Před rokem +1

    Gd... Father

  • @sheeja8482
    @sheeja8482 Před rokem +1

    👌🙏🙏🙏🙏🙏

  • @riya.s4683
    @riya.s4683 Před 2 lety +10

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏

  • @ashnashaji2402
    @ashnashaji2402 Před 2 lety +5

    Super ❤️

  • @sureshkumark2672
    @sureshkumark2672 Před rokem +1

    വിഴിഞ്ഞം എന്തായി. അവിടെ കണ്ടല്ലോ.

  • @BibleMalayalamAudio
    @BibleMalayalamAudio Před 2 lety +3

    Achane ketirikan rasamanu

  • @psivakumar1485
    @psivakumar1485 Před rokem +1

  • @jibijibi595
    @jibijibi595 Před 2 lety +6

    Acha supper

  • @HarishHarish-qg7cc
    @HarishHarish-qg7cc Před rokem

    Acho parayunnwthellam sathyamanno ???

  • @francisd8621
    @francisd8621 Před rokem

    ആദിമനുഷൃന് ദൈവം നല്കിയത് ചേർന്ന ഇണയെ അല്ല ചേർന്ന തുണ തുണ തുണ ദൈവ വാക്കുകളെ കോട്ടി,മാട്ടി സംസാരിക്കരുത് ...

  • @paulthomas9379
    @paulthomas9379 Před 2 lety +4

    Why this Achan is alone.

    • @francisvarghese80
      @francisvarghese80 Před rokem

      😀😀😃😁😁😁😆😆😆🤣🤣🤣😝😝😝

  • @johnpjohn4486
    @johnpjohn4486 Před 2 lety +6

    🙏🙏🙏

  • @lissyjoseph7536
    @lissyjoseph7536 Před 2 lety +2

    Super............super...........

  • @aamiz_vlog
    @aamiz_vlog Před rokem +6

    Excellent speech 👏

  • @dcruzemathew4963
    @dcruzemathew4963 Před 11 měsíci

    Prayers

  • @clarababu5517
    @clarababu5517 Před 2 lety +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulhakim9887
    @abdulhakim9887 Před 2 lety +9

    ആദവും ഹവയും സ്വർഗത്തിൽ ഉള്ള മരത്തിൽ നിന്നും സാതാന്റെ പ്രേരണ കാരണം പഴം ഭക്ഷിച്ചപ്പോൾ ആണ് നഗ്‌നരായത്

    • @josefrancis1469
      @josefrancis1469 Před rokem +1

      അവർ നഗ്നർ ആയിരുന്നു പഴം കഴിച്ചപ്പോൾ ആണ് അവരുടെ കുഞ്ഞിന്റെ മനസിന്റെ അവസ്ഥാ ഇല്ലാതായി

    • @yehooda5840
      @yehooda5840 Před rokem +3

      ഇത് ബൈബിൾ ആണ്. ഖുർആൻ അല്ല കേട്ടോ സുടാപ്പി.

    • @cmntkxp
      @cmntkxp Před rokem

      ഇക്ക നഗ്നത സ്വാഭാവികം ആണ്. ലജ്ജ പിന്നീട് ആണ് വരുന്നത്. Look back ചരിത്രം സയൻസ് ഒകെ നോക്ക്...
      ഖുറാനിൽ അങ്ങിനെ പലതും ഉണ്ട് ..

  • @janetboby2059
    @janetboby2059 Před 11 měsíci

    👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @miniantony4084
    @miniantony4084 Před 2 lety +3

    🌹🙏👍👌

  • @sisubalans
    @sisubalans Před rokem +1

    Girls High Power

  • @gelya5574
    @gelya5574 Před rokem +1

    ഇതു പോല യെല്ലാ വീഡും ആരുന്നകിൽ പിതാവേ നല്ലതാരുന്നു

  • @lizyvarghese6331
    @lizyvarghese6331 Před 6 lety +16

    Acho... Achan eppozhum sthreekale tharam thaazhthi aanu samsaarikunnathu.

    • @sundkkk1
      @sundkkk1 Před 6 lety +3

      u might not have heard his speech correctly. his talk is balanced

    • @jannyjoseph1430
      @jannyjoseph1430 Před 6 lety +3

      Lisy Varghese

    • @vilasinis53
      @vilasinis53 Před 3 lety +1

      @@sundkkk1 SsQ

    • @SabuXL
      @SabuXL Před 3 lety +1

      @@sundkkk1 ലിസി ' മോള് ' മറുപടി ഒന്നും പറഞ്ഞില്ലല്ലോ..!?

    • @sintopp7336
      @sintopp7336 Před 3 lety +1

      👍@@sundkkk1

  • @sivaprasad5502
    @sivaprasad5502 Před 2 lety +3

    Thali charadile pujari vellam
    Kodayum,charadile vazhi,vazhuppu
    varum. Kaile irunnu charadu thennum. Entha.

    • @treasayakhob8213
      @treasayakhob8213 Před rokem

      ഈ കാലം വരേയും പറഞ്ഞിരുന്ന നുണ ഇനി വില പ്പോകില്ലല്ലോ എന്ന് ഓർക്കുമ്പോൾ കൈ തന്നെ വിറക്കും.

    • @sivaprasad5502
      @sivaprasad5502 Před rokem

      പട്ടാളക്കാർ പറയുന്നത് പലതും
      സത്യങ്ങൾ ആണ്. കറികു
      ഒരു രസം വരാൻ ഇച്ചിരി
      ഉപ്പും മസാലയും ചേർക്കും
      അത്രേ ഉള്ളൂ.

    • @sivaprasad5502
      @sivaprasad5502 Před rokem

      Ethekilum വിവാഹത്തിന് പോകുമ്പോൾ നോക്കുക.
      തിരുമേനി വെള്ളം കുടയുന്നത്
      Thaliel.

    • @treasayakhob8213
      @treasayakhob8213 Před rokem

      എല്ലാ ആണുങ്ങളുടേയും കാര്യം ആണ് പറഞ്ഞത്, generally ഭാര്യമാരോട് ഭർത്താക്കന്മാർ കൂടുതൽ നുണ പറയും. അപ്രിയമായാലു., പ്രിയമായാലും.

  • @georgecheeran
    @georgecheeran Před rokem +36

    അച്ചോ, പട്ടാളത്തിൽ ഒരു ഒറ്റ ഉണ്ട കൊണ്ട് കഥ കഴിയും. ഇത് ദിവസവും യുദ്ധമല്ലെ. താലി കെട്ടുമ്പോൾ കയ്യ് എങ്ങനെ വിറക്കാതിരിക്കും?😀

  • @devilekshmi6496
    @devilekshmi6496 Před rokem

    rejection from family court telling to live in your own money,not telling about daughter,

  • @wilsonik9302
    @wilsonik9302 Před 2 lety +9

    അച്ചോ അച്ഛന് വേണ്ടി ജനിച്ച അ പെൺ കുട്ടി ഇപ്പോൾ എവിഡേ

    • @radhakakkattumal7077
      @radhakakkattumal7077 Před 2 lety

      6lrßb

    • @philipkutty663
      @philipkutty663 Před 2 lety +4

      അങ്ങനെയൊരു പെൺകുട്ടി ജനിച്ചിട്ടുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ കുപ്പായവും ഇട്ട് നടക്കില്ലായിരുന്നു .

    • @stephendsilva202
      @stephendsilva202 Před rokem

      @@philipkutty663 qq

    • @abrahama5603
      @abrahama5603 Před rokem +1

      She become a nun😂

  • @kuruvillakalarickalkurian8622

    എന്റെ കയ്യ് വിറച്ചിട്ടില്ല അച്ചോ

  • @jomonthomas2846
    @jomonthomas2846 Před rokem +1

    ബൈബിൾ കോമഡി ബുക്ക്‌ അല്ല. അച്ചൻ അതു മനസിലാക്കിയാൽ നല്ലത്.

  • @devilekshmi6496
    @devilekshmi6496 Před rokem

    Now fighting with padmanabha royal family

  • @AnilKumar-bs7eq
    @AnilKumar-bs7eq Před rokem +2

    എല്ലാ പുരുഷന്മാർക്കും ഇണ ഉണ്ട് എന്നു പറയുമ്പോൾ ചില വൈദികർ എന്ത്‌ കൊണ്ടാണ് പെണ്ണ് കെട്ടാത്തത്.

    • @mk_1958
      @mk_1958 Před rokem

      sanyasimar vivaham kazhikarundo?

  • @jayakumarannairs3480
    @jayakumarannairs3480 Před rokem +2

    ഇത് അല്ലയോ ബുദ്ധി ഉളളവർ വിവാഹം കഴിക്കാതെ പോയത് സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു, സ്തോത്രം. ! 😂😂❤😊

  • @melindajoseph6838
    @melindajoseph6838 Před 11 měsíci

    Appol Achante pennu evide poyi?

  • @johnjoseph1423
    @johnjoseph1423 Před 11 měsíci

    Kattapana

  • @TomyAbraham-ow3dm
    @TomyAbraham-ow3dm Před 11 měsíci

    Pakshe pala achenmaarkum veli chaataan oru petiyumilla

  • @ajijose9257
    @ajijose9257 Před 11 měsíci

    😢

  • @rajansivadas4417
    @rajansivadas4417 Před 2 lety +2

    Aacha super 🙏

  • @alphonsajoseph7656
    @alphonsajoseph7656 Před rokem

    This is not good that man be alone .this is God's words.then why don't you get married?

  • @venugobal8585
    @venugobal8585 Před 2 lety +4

    🌹🌹😂❤️Kappipodi acho...... 🥀❤️❤️💞

  • @devilekshmi6496
    @devilekshmi6496 Před rokem

    fighting and destroying naaga idol

  • @mathewjoseph3591
    @mathewjoseph3591 Před rokem

    Achan ane allei

  • @fahadvk608
    @fahadvk608 Před rokem +1

    Unda theerne kaanum

  • @ashokan3672
    @ashokan3672 Před 2 lety +4

    താലി കെട്ടുമ്പോൾ... വിറക്കുന്നു.. അത് എപ്പോ കണ്ടു അച്ചോ...

  • @kuttiyammabeby8252
    @kuttiyammabeby8252 Před 11 měsíci

    P😊

  • @oanhphungkaraoke7432
    @oanhphungkaraoke7432 Před rokem +1

    Helo ban nhe

  • @philominajose1412
    @philominajose1412 Před rokem

    A great scientist from universe give nobel prize or oskar hahahaha

  • @gokulkaok1774
    @gokulkaok1774 Před rokem

    🌹🌹🌹🌹🌹🌹🌹😃😃😃😃😃😃😃🎉🎉🎉🎉🎉🎉❤️❤️❤️👍👍

  • @nspireranny3284
    @nspireranny3284 Před 2 lety +6

    👍👍👍😂😂

  • @radhikanair622
    @radhikanair622 Před 2 lety +4

    😀😀😂🙏

  • @MohananR-ne7mj
    @MohananR-ne7mj Před rokem

    അച്ചന്റെ പോൺ നമ്പർ ഒന്ന് തരുമോ

  • @daleelaashok6408
    @daleelaashok6408 Před rokem +1

    🥰😂👍🏻🙏

  • @LEO_037-
    @LEO_037- Před rokem

    Verudhe.. Njan virachila...

  • @devilekshmi6496
    @devilekshmi6496 Před rokem

    cheating and now in jail bcz of salary sanctr problems not responsible

  • @sukumaranm2142
    @sukumaranm2142 Před rokem

    ആദ്യത്തെ സർജറി നടത്തി

  • @9b49thoufeekm3
    @9b49thoufeekm3 Před rokem +1

    😁😁😁

  • @kayyummanu
    @kayyummanu Před rokem +3

    ആ തോക്കല്ല ഈ തോക്ക്. അച്ഛന് അതറിയില്ലല്ലോ?

  • @maymolmathew9830
    @maymolmathew9830 Před 2 lety +2

    0

  • @abdulhakim9887
    @abdulhakim9887 Před 2 lety +2

    അച്ഛൻ വിവാഹം ചെയ്തോ 🕺

  • @Sils-e8e
    @Sils-e8e Před 11 měsíci

    Comedy story 😄😅