മല കാണാന്‍ പോയ ഞങ്ങളെ കാട്ടു മൂപ്പന്‍ പിടിച്ചു😫😭

Sdílet
Vložit
  • čas přidán 20. 10. 2021
  • Thanks for watching💕🥰

Komentáře • 267

  • @annamolsaji5079
    @annamolsaji5079 Před 2 lety +11

    തള്ളിപ്പോ ഓർത്തില്ലല്ലോ
    ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന്..!!😜

  • @nafihnappi8334
    @nafihnappi8334 Před 2 lety +19

    കാട്ടു മൂപ്പൻ പോളി നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് super ആണ് ഇതുപോലെ അഭിനയിക്കാനും ഒരു പ്രതേക കഴിവ് വേണം അത് നിങ്ങൾക്ക് പടച്ചോൻ തന്നു

  • @PROGAMER15024
    @PROGAMER15024 Před 2 lety +10

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

  • @user-anandhu
    @user-anandhu Před 2 lety +8

    കാട്ടു മൂപ്പനെ കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല....!😂🔥

  • @mohammedfavas5257
    @mohammedfavas5257 Před 2 lety +1

    Anshikka ഇത്രയും വയസ്സ് ayittum igane കുട്ടികളുടെ chel അഭിനയിച്ച് njangale sandoshippikunnu anshikka uyire🔥🔥🔥❤️🤩🤩

  • @carboy5158
    @carboy5158 Před 2 lety +3

    ഈ സ്ഥലത്തേക്ക് ഞാൻ വന്നിട്ടുണ്ട് കുറെ പ്രാവശ്യം 💌💌anshika uyir💌

  • @user-anandhu
    @user-anandhu Před 2 lety +4

    അൻഷി ഇക്കയും കാതറും ഒരു കില്ലാടി കാ കില്ലാടി തന്നെ....!😹❤️

    • @f2zfamily336
      @f2zfamily336 Před 2 lety

      Please onn support cheyyo F2Z Family

    • @muhammedakm561
      @muhammedakm561 Před 2 lety

      @@f2zfamily336 knjujjjqnjsjß👍🏻👍🏻qkuqiiiq1o1iiq

    • @muhammedakm561
      @muhammedakm561 Před 2 lety

      lz, nam skew into 🥦☺️😚😊

    • @muhammedakm561
      @muhammedakm561 Před 2 lety

      Kkkk😊u🐴🐴🐆🐯🦓🦓🦓🦓🐯🐺🐺🐺🐺🐺🐅🙈🙈🐮🐮🦌🦌🦓🦓🦓🦓🦓🦓🦓🐖🐖🐖🐖🐖🐗🐗🐗🦌🦌🦌🦌🦌🦌🦌🐯🐯🐯🐯🐯🐯🐯🐯🐯🦓🦌🦌🦌🦓🦌🐯🐅🐺🐺🐖🦓🐗🦌🦌🦌🦌🐖🐖🐗🐗🐗🦄🦓🦓🦓🦌🐎🦌🦓🦁

  • @riyafathimamk6497
    @riyafathimamk6497 Před 2 lety +7

    അൻഷിക്കയും കാദറും അടിപൊളി തന്നെ

  • @shihabudeen6363
    @shihabudeen6363 Před 2 lety +1

    തളള് പറയുന്ന ഷുക്കൂറിനെ എങ്ങിനെ അനുഗ്രഹിക്കം 😂😂😂ഹഹഹഹ
    രണ്ടു പേരുടെയും അഭിനയം സുപ്പർ 🤩🤩🤩🤩🤩🤩 ചിരിച്ചു ചിരിച്ചിട്ട് വയ്യ.............👍👍👍👍👍👍👍👍👍👍👍👍

  • @fathima_hiba130
    @fathima_hiba130 Před 2 lety +7

    നിങ്ങളുടെ കോമഡി കണ്ടിരിക്കാൻ നല്ല രസമാണ് 😚

  • @hamsahamsa7892
    @hamsahamsa7892 Před 2 lety +3

    അത് പറഞ്ഞത് ശെരിയാ കഴിവുള്ള വരെ സമൂഹം അംഗീകരിക്കില്ല. Ikka poliyaa💗💗💗👍👍👍

  • @IamViberHadi
    @IamViberHadi Před 2 lety

    *അല്ലേലും ഈ ചെറിയവരുടെ മുൻപിൽ വലിയവർക്ക് മെയിൻ ആവൽ ഒരു ഹരമാണ് 😌🔥🔥*

  • @ziidm46
    @ziidm46 Před 2 lety +6

    അനിഷിയും കാധാറും 😂😂💞💞🙈 അടിപൊളി ആട്ടോ 🥰🥰☺️

    • @jptdrawingandcartoon
      @jptdrawingandcartoon Před 2 lety +1

      Chechi ent channel jpt😔😔😔😔😔😔😔 onnum sub😔😔😔 tharammo😔😔😔😔😔😔😔

    • @jptdrawingandcartoon
      @jptdrawingandcartoon Před 2 lety +1

      @IG RockS ReelS ok ennogtu tha

  • @ribilvlog3355
    @ribilvlog3355 Před 2 lety +4

    നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പടച്ചോൻ ബറക്കത്ത് ചെയ്യട്ടെ ഇങ്ങനത്തെ ഓരോ വീഡിയോയും മായി ഇനിയും വരണം

  • @arshu4442
    @arshu4442 Před 2 lety +2

    290sub ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കുംഒരു പാട് നന്ദി.ഇനിയും ഇതുപോലുള്ളസഹകരണം പ്രതീക്ഷിക്കുന്നു

  • @PROGAMER15024
    @PROGAMER15024 Před 2 lety +8

    5 പേര് സഹകരിച്ചാൽ 620 ആകും ഒന്ന് ആക്കിത്തരാവോ 😭😪

  • @m_x7487
    @m_x7487 Před 2 lety +2

    *അൻഷിയും കാതരും രണ്ടുപേരും കൂടിയുള്ള വീഡിയോസ് ഒക്കെ ചിരിക്കാനുള്ള വക ഉറപ്പാണ്...!!* 😂💯

  • @sameedafaizal
    @sameedafaizal Před 2 lety +3

    Thallinte king 👑 aane anshi
    Pakshe njaan vijarikkunnathe ellarruuum vishyasikkunnundello 🤔🤔

  • @NoushidaSubairV
    @NoushidaSubairV Před 2 lety +3

    Anshi ഒരു രക്ഷയില്ല 👌🤩🔥 Adipoli 😂😂

  • @kadeejak4677
    @kadeejak4677 Před 2 lety +17

    Minnu ഉണ്ടെങ്കിൽ ഇതിലും സൂപ്പർ 👌🏻👌🏻👌🏻

    • @faseelabeegam4906
      @faseelabeegam4906 Před 2 lety +2

      മിന്നു അല്ല നീനു

    • @raheenavp2722
      @raheenavp2722 Před rokem +1

      ​@@faseelabeegam4906😍🏹😍😍😍

    • @raheenavp2722
      @raheenavp2722 Před rokem +1

      ​@@faseelabeegam4906😍😍😍😍😍😍😍😍😍😍😍

  • @sreejishanc6253
    @sreejishanc6253 Před 2 lety +4

    Its really comedy 😂🤣

  • @mirshaaaqilah1391
    @mirshaaaqilah1391 Před 2 lety +1

    Rain coat ഇട്ട കാട്ടുമോപ്പൻ 🤣😂😂കുറച്ചു അപ്പുറത് കൂടെ നോക് ചിലപ്പോൾ താജ്മഹൽ കാണും 😂😂😂😂

  • @ramlasajeeve8703
    @ramlasajeeve8703 Před 2 lety +3

    ഹാവു വല്ലാത്തൊരു കാറ്റു മൂപ്പൻ സൂപ്പർ വീഡിയോ

  • @EFOOTBALLBLIND
    @EFOOTBALLBLIND Před 2 lety +6

    സ്തിരം preesakar undoo🔥❤😄😘

  • @kadeejaa8925
    @kadeejaa8925 Před 2 lety +1

    😂😂 kaattu mooppan 😂😂

  • @ajmalaju8034
    @ajmalaju8034 Před 2 lety

    Kaatu moopante otam poliyaayi😅😅🤣🤣🤣

  • @SUHARA334
    @SUHARA334 Před 2 lety +2

    Burj khalifa 😂😂

  • @ziidm46
    @ziidm46 Před 2 lety +1

    തള്ളൽ തന്നെ പണി 🙈😂

  • @ayishaayisha6431
    @ayishaayisha6431 Před 2 lety +1

    lngal family poli aan ikk nalla ishatta alkarim 😍🥰🥰🤩🥰😍🤩🥰😍🥰🥰🥰🥰😍😍🥰🥰😍

  • @user-sk1kg6rv1g
    @user-sk1kg6rv1g Před 2 lety +1

    ഇവിടെന്നു നോക്കിയ dubai ആണ് main 😹

  • @muhammadkifli5874
    @muhammadkifli5874 Před 2 lety +11

    നമ്മളെ സ്വന്തം മയിലാട്ടിപ്പാറ 🥰❤️🥳🥳

  • @ayshaworld3801
    @ayshaworld3801 Před 2 lety

    njan ennum കാണാറുണ്ട് എൻ്റെ 8 age മോളും 3ageആയ മകനും നിങ്ങളെ ഫാൻസ് ആൺ❤️💕😘

  • @messistatusvideo654
    @messistatusvideo654 Před 2 lety +3

    സൂ കൂറിനെ ഇഷ്ടപെട്ടവർ ലൈക് അടി 🥰🥰

  • @muhammadshareef8777
    @muhammadshareef8777 Před 2 lety +1

    Anshikka bayangara kalaakaaran thanney...😜😝.paavam anshikkantey kayivine aarum angikaarichu kodknilla 🌝😂

  • @risanavm6429
    @risanavm6429 Před 2 lety +1

    Polichu bro 👌😍😍😍😍😂😂

  • @hannahayavp6542
    @hannahayavp6542 Před 2 lety +1

    ആ ഇവിടെ ഞാനും പോയിട്ടുണ്ട് നല്ല രസമില്ലായിരുന്നോ 😍 മൈലാടൻ പാറ പൊളിയല്ലേ 😍😍😍 നിങ്ങളുടെ അഭിനയം വേറെ ലെവൽ 👍👍😍😍😍

  • @raniyanoushad7874
    @raniyanoushad7874 Před 2 lety

    മണ്ടിയെപ്പോ മൂപ്പന് ചിരിവന്നു ലെ 🤭

  • @abdusalam9699
    @abdusalam9699 Před 2 lety +5

    Kadharnt abinayam Nalla rasam unde minnune videoyil kandilalo👍🎉🎉🔥❤️

  • @kadeejak4677
    @kadeejak4677 Před 2 lety

    എത്രയും പെട്ടന്ന് ഒരു പ്രാങ്ക് വിഡിയോ edou pls..... 🙏🏻🙏🏻

  • @ramlasajeeve8703
    @ramlasajeeve8703 Před 2 lety +1

    നല്ല അൻഷി കിളി എല്ലാ വീഡിയോ കാണാറുണ്ട് വീഡിയോ വരാൻ കാത്തിരിക്കും കാണാൻ

  • @vlogersvlog4586
    @vlogersvlog4586 Před 2 lety +2

    ❤❤❤
    Pwoli

  • @siigsee7560
    @siigsee7560 Před 2 lety

    മൂപ്പൻ rain coat കമ്പനി യുടെ മുതലാളി ആണെന്ന് തോനുന്നു

  • @sabeenack6333
    @sabeenack6333 Před 2 lety

    😂😂😂 ഇത് നല്ല comedy

  • @krzgameryt6727
    @krzgameryt6727 Před 2 lety

    Ne poli adda enthu vannalum nangel full support

  • @minivinod1629
    @minivinod1629 Před 2 lety +2

    Bro broyinda vidu kozikodano

  • @thedragonboy1234
    @thedragonboy1234 Před 2 lety +4

    ❤❤❤

  • @annu-zx7mj
    @annu-zx7mj Před 2 lety +1

    എന്താണെന്നറിയില്ല വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ

  • @thoughtsandmemories5873

    ആ ചിത്രത്തിൽ ഉള്ള പോലെ കമെന്റ് ബോക്സ് ൽ ഒരുപാട് പേർക്ക് ദിനോസർ കുട്ടി ൻറിം ഡ്രാഗൺ കുഞ്ഞിനിം കച്ചോടം ഉണ്ടായന്,
    മൂപ്പൻ ജലദോഷം പിടിക്കും ന്നു പേടിച്ചാണോ റൈൻ കോട്ടു ഇട്ടകന് ,

  • @zenusvlog6985
    @zenusvlog6985 Před 2 lety +1

    🤣🤣 good I like it 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jessynoushad9262
    @jessynoushad9262 Před 2 lety

    Burj khalifa@ kozhikkod 😂👍🏻 super video

  • @ubaidulla.kubaid1626
    @ubaidulla.kubaid1626 Před 2 lety

    തള്ളിന്റെ രാജാവാണ് സുക്കൂർ😂😂😂
    കുറുക്കന്റെ കല്യാണം കൂടൻ പോവുകയാണോ ഇങ്ങൾ രണ്ടാളും

  • @ajuzajnas..6727
    @ajuzajnas..6727 Před 2 lety +2

    Nighale veed maylattipaara anno 🤔
    Adipoli 🔥🔥🔥🔥🔥💫🥳

  • @greenzone853
    @greenzone853 Před 2 lety

    Mazha illathe kattumuppan enthina rain coat 😄

  • @kadeejak4677
    @kadeejak4677 Před 2 lety

    മൂപ്പനെ കണ്ടു 😆😆😆😆😆😆😁😆😆😆

  • @vishnueditz9523
    @vishnueditz9523 Před 2 lety

    Moopan poli 🤣💝

  • @al_efx324
    @al_efx324 Před 2 lety

    ഏതാ മോനേ പൊളി
    പവർ കാണിക്ക് അന്ഷി

  • @Agdzzart
    @Agdzzart Před 2 lety

    തള്ളി തള്ളി awasanam ഓടി 😁😁

  • @siigsee7560
    @siigsee7560 Před 2 lety

    അതെ.... അതെ... ഷുക്കൂറിനെ പോലെയും എന്നെ പോലെയമൊക്കെ കഴിവുകളുള്ളവരെ ഈ സമൂഹം അംഗീകരിക്കുകയേ ഇല്ല......😠

  • @naishaaxeditzzreels7682
    @naishaaxeditzzreels7682 Před 2 lety +1

    Haa thalli thalli kadarine marich itto bro 😁 haa angane kadar free aayi dubai kandkkn 😅😅

  • @sameedafaizal
    @sameedafaizal Před 2 lety

    Ella divasavum variety aayi varunna anshi polli 🔥🔥🔥
    ( Ippol ellapoyum anshi tour annollo
    Adichu poli kkukayanallo 🔥🔥🔥🔥

  • @aifazzworld9393
    @aifazzworld9393 Před 2 lety +1

    Sukoorinde mandatharam inkk ishtayi

  • @asifvalanchery4713
    @asifvalanchery4713 Před 2 lety

    Anshiyude oru karyam.action kandu chiri nirthan കഴിയുന്നില്ല

  • @shahidali5127
    @shahidali5127 Před 2 lety +1

    Dubai burj Khalifa omasseryde aduthaanu lle anshi kka😁

  • @ayishaumaira9942
    @ayishaumaira9942 Před 2 lety +1

    Pwoli വീഡിയോ✌️✌️❤️ pengalootty എവടെ 🙄

  • @f2zfamily336
    @f2zfamily336 Před 2 lety +1

    👍👍😂💔💔 super

  • @rashirasha4168
    @rashirasha4168 Před 2 lety +1

    😂😂😂👍 daa

  • @techsvibes8549
    @techsvibes8549 Před 2 lety +1

    Adipoli ayittundu super

  • @scrazyvlogyt4564
    @scrazyvlogyt4564 Před 2 lety +1

    Bro youdaa veedd Ommasery evidaa onn parioyoo

  • @maisoonnoora6044
    @maisoonnoora6044 Před 2 lety +1

    Adipoil IIka ❤️❤️❤️❤️

  • @Noushadaman_r5h
    @Noushadaman_r5h Před 2 lety

    സൂപ്പർ 🤣🤣🤣🤣😅😅😅😅😅

  • @jugnu9841
    @jugnu9841 Před 2 lety +6

    Anshi kolllalu 😂😂 pavam cherkkan 😂😂😂

  • @shahanas123mk9
    @shahanas123mk9 Před 2 lety

    Poli😁😆😅😅😆😆😁😄😃😂😀

  • @minujilu9649
    @minujilu9649 Před 2 lety

    Karippur airpot burja qaleefa ennem kondayakkitharumo ippa😂 ee placekku nna inkum kanam😂😂fly the world ninte thavalam moopan vannu😂😂 puliyila 😂 nte thavalam alle nte kovalan njangalkku covid positive bled choychappo poli sanam😂😂😂😂 chirich kuzhangi😂😂😂😂😂😂❤️❤️

  • @kadeejak4677
    @kadeejak4677 Před 2 lety +1

    അടുത്ത വിഡിയോക്ക് കട്ട വെയ്റ്റിംഗ്

  • @maxvlogs4682
    @maxvlogs4682 Před 2 lety +2

    ❤❤🥰😍❤😂😂😂❤😄

  • @farhana3716
    @farhana3716 Před 2 lety +2

    Ith njanglude veedinadutha

  • @user-sk1kg6rv1g
    @user-sk1kg6rv1g Před 2 lety

    😂😂😂😂ഇജാതി

  • @greenzone853
    @greenzone853 Před 2 lety +1

    Kattumuppan rain coat ittitta vanne ?

  • @aflusvlogs5738
    @aflusvlogs5738 Před 2 lety +1

    തൊട്ടപ്പുറത്ത് അമേരിക്കയും ഉണ്ട്

  • @Sajadvlogs2
    @Sajadvlogs2 Před 2 lety +2

    Super

  • @minhathasni5841
    @minhathasni5841 Před 2 lety

    Chirichu mathiyayi😂😂

  • @ramalatv1310
    @ramalatv1310 Před 2 lety +2

    😂

  • @ayishuscreations5640
    @ayishuscreations5640 Před 2 lety +1

    ഈ മൂപ്പൻ കാട്ടു മൂപ്പൻ അല്ല പുല്ല് മുപ്പൻ ആണ് ഇത്

  • @ahmadnihad9318
    @ahmadnihad9318 Před 2 lety +1

    🤩😍😍 wow super🔥🔥

  • @kunjibawu1294
    @kunjibawu1294 Před 2 lety +2

    Poli

  • @basheerkondayath3622
    @basheerkondayath3622 Před 2 lety +1

    Ningal supera👌👌👌

  • @khasimvlogs7434
    @khasimvlogs7434 Před 2 lety +2

    👍

  • @faworld8223
    @faworld8223 Před 2 lety

    മിന്നു ഇല്ല😔 മിന്നു is my favorite girl😔

  • @swalihmedia9465
    @swalihmedia9465 Před 2 lety +1

    ഇത് എൻറെ ഉമ്മാൻറെ വീടിൻറെ അടുത്താണ്

  • @saleemkp8233
    @saleemkp8233 Před 2 lety +1

    😂😂

  • @sinandude9100
    @sinandude9100 Před 2 lety +2

    Video wow supper

  • @hashim5k2.06
    @hashim5k2.06 Před 2 lety +2

    😂🤣🤣💐💐👌🤝🤝

  • @mubashirakp5290
    @mubashirakp5290 Před 2 lety

    ലെവൻ പുലിയാണ് കേട്ടോ

  • @nasiyadiaries7443
    @nasiyadiaries7443 Před 2 lety +1

    ♥️♥️😘😘

  • @aliyaaira2244
    @aliyaaira2244 Před 2 lety

    it avidaya sthlam

  • @saniyasani626
    @saniyasani626 Před 2 lety +1

    ഇവരുടെ ഫാൻസ്‌ 👍

  • @nafeesakk109
    @nafeesakk109 Před 2 lety +2

    ബുർജുഖലീഫ 🤣

  • @thoppi_z4n
    @thoppi_z4n Před 2 lety +3

    കാക്കയുടേയും കുറുക്കന്റയും കല്യാണത്തിന് അൻഷി യുടെ താവളത്തിലേക്ക് പോകുന്ന കാദർ 😂😂😂മൂപ്പൻന്റെ കയ്യിലുള്ള ചെടി ചൊറിയുന്നത് ആണോ എന്നൊരു സംശയം 😂😂 മഴയില്ലാതെ ഗോട്ട് ഇടുന്ന മൂപ്പൻ😂😂

  • @__shaheed_4220
    @__shaheed_4220 Před 2 lety +1

    Aha suprb❤👍👍👍👍👍👍👍👍👍👍

  • @aliaflah2446
    @aliaflah2446 Před 2 lety +1

    നങ്ങളുടെ മയിൽ ആടി പറ