കുട്ടിയുടെ പേരും പറഞ്ഞു ആരും കുറ്റപ്പെടുത്തണ്ട കാരണം ഇതാണ്

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 186

  • @BasarKhan-hd6gt
    @BasarKhan-hd6gt Před měsícem +75

    ചിന്തിക്കാൻ ബുദ്ധിയില്ലാത്തവരെ അതൊക്കെ ചോദിക്കുള്ളൂ എല്ലാവർക്കും മനസ്സിലാവുന്ന കാര്യമല്ലേ

    • @jasminijad9946
      @jasminijad9946 Před měsícem

      Enthinann vechaal enthenkilum paranju orale mentally down aakaan apo kittunna oru sugham athinu vendi allaathe entha bahujanam pala vidham. ..

  • @ramlak4120
    @ramlak4120 Před měsícem +46

    നമ്മളെകൊണ്ട് കഴിയുന്നുണ്ടെങ്കിൽ ഗോൾടൊക്കെ ഇട്ടാൽ മതി. പറയുന്നവർ എന്തെഗ്ഗിലും പറയട്ടെ

  • @faisalk3696
    @faisalk3696 Před měsícem +14

    അളിയൻ സൂപ്പർ നെഗറ്റീവ് പറയുന്നവരോട് അളിയന്റെ ശൈലി ആണ് നല്ലത് മറുപടി കൊടുക്കരുത് കുട്ടിയെ നിങ്ങൾ കണ്ടത് അല്ലെ കുട്ടിക്ക് നിങ്ങളെ കൊണ്ട് കഴിയുന്നത് ചെയ്യുക പെൺകുട്ടി അല്ലെ ഇപ്പോൾ ഇല്ലെങ്കിൽ സാവകാശം ചെയ്താൽ മതി മറ്റുള്ളവർ എന്ത് ചെയ്തുവെന്ന് നോക്കേണ്ട ആവശ്യമില്ല നിങ്ങളുടെ കഴിവിന് അനുസരിച്ച് ചെയ്യുക അള്ളാഹു എല്ലാവർക്കും നൻമ ്് വരുത്തട്ടെ ആമീൻ 🤲🤲🤲❤❤❤❤❤❤

  • @Rasheed.9833
    @Rasheed.9833 Před měsícem +10

    ഇവരുടെ കുടുംബ കാര്യങ്ങളും
    പട്ടിണി പായര്യം കേട്ടിട്ട്
    കേൾക്കുന്നവർക്ക് എന്ത്‌ കിട്ടാനാ ഗെയിസ്
    ചുമ്മാ ഒന്ന് വന്ന് നോക്കിയതാ 🏃‍♂️

  • @user-tj7rz5xm7x
    @user-tj7rz5xm7x Před měsícem +28

    കൈയില്‍ ഉള്ളത് കൊടുത്താല്‍ മതി വിഷമിക്കേണ്ട ❤❤❤

  • @Humen36788
    @Humen36788 Před měsícem +2

    ഇതിനൊക്കെ സപ്പോർട്ട് കൊടുക്കാൻ ഓരോന്നു.
    കുടുംബകാര്യം പറഞ്ഞു നടക്കട്ടെ.

  • @rafsha8515
    @rafsha8515 Před měsícem +25

    പറയുന്നവർ പറഞ്ഞോട്ടെ അവരുടെ ഹോബി അതാവും വീട്ടിലെ കാര്യം വരെ ഇത്ര സൂക്ഷ്മത ഉണ്ടാവില്ല ഈ പറയുന്നവർക്ക്

  • @AbidaAvaulan
    @AbidaAvaulan Před měsícem +26

    പറയുന്നവർ പറയട്ടെ നമ്മളുടെ സാഹചര്യഅതിനനുസരിച്ചു neegande

  • @Mujeeb-ly9od
    @Mujeeb-ly9od Před měsícem +13

    വീട്ടിൽ കുട്ടികളോടും അളിയനോട് മലയാളത്തിൽ സംസാരിച്ചാൽ പോരെ പുറത്തുള്ളവരോട് തമിഴിൽ സംസാരിക്കണം

  • @Sumayya_nusaif
    @Sumayya_nusaif Před měsícem +10

    അതാ നല്ലത് ഉപ്പ ണ്ടേ 40പോകലാണ് നല്ലത്

  • @afzalafz9824
    @afzalafz9824 Před měsícem +10

    Vappa marichitt sinu vannathalle appo kuttiye kandille😊

  • @Mujeeb-ly9od
    @Mujeeb-ly9od Před měsícem +3

    അമ്മായി കാക്ക എന്നൊക്കെയുള്ള വിളി പണ്ട് അതൊക്കെ ഔട്ടോ ഫാഷൻ ഇപ്പോൾ നമ്മുടെ നാട്ടിൽ മാമ എന്നാണ് വിളിക്കാറ്

  • @fathimairshad9443
    @fathimairshad9443 Před měsícem +6

    ഉമ്മ മാർ അങ്ങനെ ആണ് എന്റെ ഉമ്മ ഒന്നിരാടം വിളിക്കും വിളിച്ചു സംസാരിക്കുമ്പോൾ ഉമ്മാക് സമാദാനം ആണ്

  • @user-rx5xh9pd2k
    @user-rx5xh9pd2k Před měsícem +11

    ഉപ്പാന്റെ 40ആകുമ്പഴക്ക് സിനു ന് 90ആകില്ലേ

  • @sanaskitchenvlogs
    @sanaskitchenvlogs Před měsícem +4

    ചെറിയ ക്ലാസ്സിൽ അതൊന്നും പ്രശ്നമില്ല. ഇത് ഒരു അത്യാവശ്യമല്ലേ

  • @thaslima5210
    @thaslima5210 Před měsícem +14

    ഇവിടെ അടിപൊളി മഴയാണ് ഇൻശാഅല്ലഹ് 🤲🤲❤️❤

  • @shamsudheenm1586
    @shamsudheenm1586 Před měsícem +6

    മഞ്ചേരിയിൽ നല്ല മഴ

  • @royalbabu8214
    @royalbabu8214 Před měsícem +2

    Molu parayunnath ellam seriya... Parayunnvar parayatte... Aunty kuttiye kaanunna vediokku vendiwaiting...

  • @muhammedbasith-c2v
    @muhammedbasith-c2v Před měsícem +2

    കുട്ടികളെ കുറിച്ച് പറയാൻ പാടില്ല പാവം 🤲🏼🤲🏼🤲🏼😢😢😢😢

  • @FaseelaSalam12-mb5hx
    @FaseelaSalam12-mb5hx Před měsícem +3

    ചക്കര യെ പോലെ തന്നെ പറയാൻ നിക്കായിരുന്നു 👍

  • @HamzakuttiKambakudayan
    @HamzakuttiKambakudayan Před měsícem +3

    Mami. Ammayi kaka. യെന്ന. പറയാ. ഞങ്ങൾ.aganeya😊 Paraya

  • @user-fx6vj1ec9v
    @user-fx6vj1ec9v Před měsícem +2

    Gold idanamannilla kuttikal gold upayogikunnath apakadam

  • @vahidababu5110
    @vahidababu5110 Před měsícem +2

    Soufi ithinonnum marupadi parayanda. Ningalude saahachariyam pole chaithal mathi. Enthayalumveettilullavarkku manassilavu

  • @raneeshajamal8111
    @raneeshajamal8111 Před měsícem +26

    എന്നാലും നീ കണ്ടില്ലല്ലോ പാവം ചെറിയ കുട്ടികളെ കാണാൻ അങ്ങനെ കാത്തിരിക്കരുത് വേഗം പോയി കാണണം അവനെ നിങ്ങളല്ലേ ഉള്ളൂ

    • @saidalaviprpm1221
      @saidalaviprpm1221 Před měsícem +10

      അവൾ കബടിട്ടുണ്ടാവുമല്ലോ ഉപ്പ മരിച്ചപ്പോ

    • @Staywitthme
      @Staywitthme Před měsícem +11

      അങ്ങനെ പറയരുത് അവൾ പറയുന്നത് കേട്ടില്ലേ

    • @rafsha8515
      @rafsha8515 Před měsícem

      കാര്യം പറഞ്ഞാലും അവസ്ഥ അവസ്ഥ അറിഞ്ഞാലും പിന്നെയും പിന്നെയും കുത്തി നോവിക്കാൻ അത് ചിലർക്ക് മാത്രേ പറ്റുള്ളൂ കഷ്ടം

    • @Sudhy-m
      @Sudhy-m Před měsícem +4

      ഉപ്പ മരിച്ചിട്ട് വന്നപ്പോ കണ്ടില്ലേ

    • @shibick5886
      @shibick5886 Před měsícem +2

      Avarde karyam avar nokikollum ealaavardeyum sahacharyam orupole aayirikilla

  • @user-hn4cl3fj3q
    @user-hn4cl3fj3q Před měsícem +3

    Soufi ivide nalla mazhaya😊

  • @shailanasar3824
    @shailanasar3824 Před měsícem +6

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @fathimathsuhara853
    @fathimathsuhara853 Před měsícem +2

    Mashaalla 👍👍

  • @hakeemmib1609
    @hakeemmib1609 Před měsícem +8

    Ethra adipoli name und .enthinaa enganathe name okke edunnath.fathima koottiyulla nalla enthenkilum ettaal pore

    • @ShahinaC-hg5vv
      @ShahinaC-hg5vv Před měsícem +2

      അവരെ മക്കൾക്കു അവര്ക് ഇഷ്ടം ഉള്ള പേര് ഇട്ടോട്ടെ

  • @AbidaSaleem-je7vd
    @AbidaSaleem-je7vd Před měsícem +6

    സോഫി ഇക്ക ജോലിക്ക് കേറീട്ടില്ലേ

  • @shahanasheenas328
    @shahanasheenas328 Před měsícem +1

    അമ്മായി അമ്മായിക്ക🥰

  • @NajilaNajila-ol3xq
    @NajilaNajila-ol3xq Před měsícem +4

    Sofi thaa sinute vitill poyitt onnu vannu undoo

  • @nafeesa786vp
    @nafeesa786vp Před měsícem

    ഇവിടെയൊക്കെ ഭയങ്കര മഴയാണ് ആകെ വെള്ളപ്പൊക്കത്തിൽ ആണ്

  • @user-fz6ey4ho4d
    @user-fz6ey4ho4d Před měsícem +1

    Safi saramillaa 40 ne pogombool pyal mathi sangada pedandaa

  • @subisvlog4441
    @subisvlog4441 Před měsícem +2

    മാമൻ അല്ല സൗഫി അമ്മായി കാക്ക 😂

  • @Subaida-ce9bz
    @Subaida-ce9bz Před měsícem +9

    40 ആവുമ്പോൾ കുട്ടികളുടെ ബർത്ത് ഡേ പിറന്നാളും ആഘോഷിക്കാൻ പാടില്ല

    • @rafiyaanicheri4800
      @rafiyaanicheri4800 Před měsícem

      Alamolde first bdkum uppade andavillallo appo athum celebrate cheyyan patilla .soufi ini vtl chellumbo kanalo athu mthilo ❤

  • @shahidanazer7009
    @shahidanazer7009 Před měsícem +2

    അ മ്മാ യി ആ പ്പാ ppa

  • @rejithasurendran7524
    @rejithasurendran7524 Před měsícem

    Mole situations nokki chaiyu karyangal palarkkum palathum parayam avastha namukku ariyu

  • @shakirsinan8892
    @shakirsinan8892 Před měsícem +11

    അമ്മായിയും അമ്മായികാക്കയും ആണ് മാമനല്ല ട്ടൊ

  • @ramlak4120
    @ramlak4120 Před měsícem +3

    Malappuram bashayil paranjal ammayiyum ammayikakkayum Aane

  • @mubeesharaf3872
    @mubeesharaf3872 Před měsícem +3

    ഇക്കയുടെ കൈ കഴിക്കുന്നു 😂😂പാവം

  • @aseenaaseena8074
    @aseenaaseena8074 Před měsícem +2

    ❤🥰👍🏻

  • @manojk3561
    @manojk3561 Před měsícem +3

    Super

  • @hayarunnissagafoor189
    @hayarunnissagafoor189 Před měsícem +2

    Kozhi kod 🌧🌧🌧‼️

  • @ichuichuzz8168
    @ichuichuzz8168 Před měsícem +2

    പറയുന്നവർ പറയട്ടെ

  • @shijaskhan9918
    @shijaskhan9918 Před měsícem +6

    സോഫി മുടി കാണിക്കാതെ ഷാൾ ഇടണം തൊപ്പി ഇട്ടാൽ മതി മഫ്തയുടെ ഉള്ളിലെ ഇടില്ലേ അത് ❤❤❤❤

    • @mdashrafashraf2683
      @mdashrafashraf2683 Před měsícem +1

      കുറ്റം കണ്ടത്തുന്നവർ വീഡിയോ കാണാതിരിക്കുന്നതാ നല്ലത്🙂

  • @uvaismuhammed3301
    @uvaismuhammed3301 Před měsícem +1

    Mashallah ❤️

  • @yoosufaslam5170
    @yoosufaslam5170 Před měsícem +1

    Inshallah

  • @asnaachu2478
    @asnaachu2478 Před měsícem +3

    👌

  • @hai1668
    @hai1668 Před měsícem +2

    മാമി മാമൻ

  • @HajaraThoombil-lv2kp
    @HajaraThoombil-lv2kp Před měsícem +2

    അളിയൻ പണി ഇല്ലേ

  • @JaseenaSalim-tb9qn
    @JaseenaSalim-tb9qn Před měsícem +4

    Hai

  • @malusanthosh3405
    @malusanthosh3405 Před měsícem +2

    ❤❤❤❤❤❤

  • @LetheefEdk
    @LetheefEdk Před měsícem +1

    വീഡിയോ എന്താ ഇടാത്തത്

  • @fousiyamusthafa-sx5tf
    @fousiyamusthafa-sx5tf Před měsícem +1

    Ammayiikkaka ennane vilikka

  • @nijamudeen8385
    @nijamudeen8385 Před měsícem

    Coonoor next week ആണ് first team exam

  • @user-rx5xh9pd2k
    @user-rx5xh9pd2k Před měsícem +2

    തമിഴ്നാട് ഇന്ത്യയിൽ തന്നെ അല്ലെ കേരളവും ഇന്ത്യയിൽ ആണല്ലോ അപ്പൊ ഭാഷ മാറിയാലും രാജ്യവും മാറില്ലല്ലോ

  • @meduvilmeduvil2215
    @meduvilmeduvil2215 Před měsícem +8

    ചക്കരൻ്റെ മാതിരിയാണ് അലമോൾ

  • @VeeranNenmini
    @VeeranNenmini Před měsícem

    😊

  • @nafeesa786vp
    @nafeesa786vp Před měsícem

    ഇവിടെ യുള്ള ബിരിയാണി കഴിക്കാൻ പറ്റുമോ? തമിഴ് നാട്ടിലെ ബിരിയാണി ഇവിടുത്തേതുപോലെയാണോ?

  • @fathimanashwa7249
    @fathimanashwa7249 Před měsícem

    അമ്മായി. അമ്മായി കാക്ക

  • @Staywitthme
    @Staywitthme Před měsícem +3

    നീ എന്തിനാ പേടിക്കുന്നത്

  • @ShahanaNasri-k7j
    @ShahanaNasri-k7j Před měsícem +2

    ❤👍👍🤲🤲

  • @sajida9136
    @sajida9136 Před měsícem +1

    അരി ഒരു ചക്കu വാങ്ങി poku

  • @raas650
    @raas650 Před měsícem

    മാമി, അപാപ, ഇന്ന് ഇക്ക ഫുൾ വീഡിയോയിൽ ഉണ്ടല്ലോ 👍🏻❤️ സോഫി ❤️

  • @shifanasherin1784
    @shifanasherin1784 Před měsícem

    അമ്മായി മാമൻ അല്ല അമ്മായി കാക്ക

  • @VeeranNenmini
    @VeeranNenmini Před měsícem

    👍❤❤

  • @shanuMm-ve8sm
    @shanuMm-ve8sm Před měsícem +2

    തമിഴ്നാട് രാജ്യം ആണോ 😂

  • @user-qv3cd6tr7r
    @user-qv3cd6tr7r Před měsícem +1

    നിങ്ങടെ നാട്ടിൽ മാമിയുടെ hasine എന്താ വിളിക്ക. പാലക്കാട്ടുകാർ

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +3

    ഇവിടെ നല്ല മഴ യാണ് ❤️❤️❤️❤️

  • @shifanasherin1784
    @shifanasherin1784 Před měsícem

    അവിടെ വിയ് ലോ

  • @siddhikchekku3556
    @siddhikchekku3556 Před měsícem

    അവിടെ മഴ ഇല്ലേ

  • @feminababumon5001
    @feminababumon5001 Před měsícem

    Thatha thettayi vijarikenda..... husband ne tamilil ni,kathukkaraya...ennokke parayunnadhu respect illa the pole anu....vange...neenga...pesunge
    ....idhanu reethi..... language problem anu.... please try to change it

  • @Jameela-dw3mc
    @Jameela-dw3mc Před měsícem +1

    ഈപറയുന്നവർക്ക്
    നാവിന്മേൽഎല്ലില്ല ല്ലോ
    ഇവർഎന്തിനാഇവരുടെവിഡിയോകാണുന്നത്
    മലപ്പുറത്ത്അമ്മായി
    അമ്മായികാക്ക
    അവിടെഎന്താപറയുകഎന്നറിയില്ല

  • @VeeranNenmini
    @VeeranNenmini Před měsícem

    🌧️🌧️🌧️

  • @jafernp5077
    @jafernp5077 Před měsícem

    അമ്മായി കാക്ക

  • @VeeranNenmini
    @VeeranNenmini Před měsícem

    🤲🤲🤲😢😢😢😢

  • @ichuichuzz8168
    @ichuichuzz8168 Před měsícem +1

    വ അലൈകുമുസ്സലാം

  • @nushaibalatheef5836
    @nushaibalatheef5836 Před měsícem +4

    മുബാറക് ഒക്കെ സിംപിൾ ആയി എടുക്കുന്നു ഗ്രേറ്റ് പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട എന്തിനാ ഇതിനൊക്കെ മറുപടി പറയുന്നത് മുബാറക്കിന് കുറേസ്സ് മലയാളം പറയാൻ പഠിപ്പിക്കൊടുക്ക്

  • @naseema1018
    @naseema1018 Před měsícem +2

    Ok

  • @user-ux4sr3oe3k
    @user-ux4sr3oe3k Před měsícem +2

    അമ്മയിക്കാക്ക

  • @ShifanaSiddik
    @ShifanaSiddik Před měsícem +1

    Sanakk okkath vekkan thala urakkatha kuttine enganeya kodukkua

  • @user-om8oe7ib4m
    @user-om8oe7ib4m Před měsícem +4

    എന്താണ് അളിയൻ ആലോചിക്ക്ണ് 😄

  • @VeeranNenmini
    @VeeranNenmini Před měsícem

    ❤❤😂

  • @fazilmonfazilmon6079
    @fazilmonfazilmon6079 Před měsícem +2

    അമേകക ആയി വെറും

  • @fasna3358
    @fasna3358 Před měsícem +1

    Reshan ati ishttamullavar like adikk

  • @VeeranNenmini
    @VeeranNenmini Před měsícem

    😂

  • @ramlashamil8753
    @ramlashamil8753 Před měsícem

    Carct

  • @NajilaNajila-ol3xq
    @NajilaNajila-ol3xq Před měsícem +1

    40 days aakn kure thivasam elle

  • @sivapriya7433
    @sivapriya7433 Před měsícem +1

    💞💞💞

  • @user-yy3ff3jl2d
    @user-yy3ff3jl2d Před měsícem

    Hlo

  • @Staywitthme
    @Staywitthme Před měsícem

    ഇവിടെ നല്ല മഴ ആണ്

  • @VeeranNenmini
    @VeeranNenmini Před měsícem

    😂😂

  • @Bluestar713
    @Bluestar713 Před měsícem +1

    നിങ്ങൾ ഏത് രാജ്യത്ത് ആണ് 🤣

  • @sajida9136
    @sajida9136 Před měsícem

    രാജ്യമാണോ 😂😂😂😂😂😂

  • @VeeranNenmini
    @VeeranNenmini Před měsícem

    🤣

  • @user-nm8eg8qk5q
    @user-nm8eg8qk5q Před měsícem +1

    Ammavan... Ammayi

  • @SahalaRamshad-yx9vt
    @SahalaRamshad-yx9vt Před měsícem

    നൗഫാൽda കുട്ടിക്ക് സോർണം കൊടുകട

  • @user-iq6bd1qy5f
    @user-iq6bd1qy5f Před měsícem

    Ningal adhonnum kaariamaakkanda

  • @ajmalaju5714
    @ajmalaju5714 Před měsícem +1

    തലയിൽ തട്ടം മുടി മറച്ചു ഇടൂ

  • @faseelack1246
    @faseelack1246 Před měsícem

    Aara athin kuttapeduthunnee