ഇന്ന് ഈ ദിക്ർ ചൊല്ലിയാൽ രക്ഷപ്പെട്ടു

Sdílet
Vložit
  • čas přidán 12. 07. 2024

Komentáře • 1,9K

  • @muhabbathmedia7628
    @muhabbathmedia7628 Před měsícem +9

    ഭർത്താവിൻ്റെ കള്ള് കുടി എത്രയും പെട്ടെന്ന് നിർത്തി സമാധാനം ഉള്ള ജീവിതം കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ😢🤲

  • @Chechu--gaming
    @Chechu--gaming Před měsícem +3

    ഉസ്താതി ന്റെ ദുഹാ ന്റെ ബർകത് കൊണ്ട് നമ്മളെ എല്ലാവിഷമങ്ങളും മാറ്റി തരട്ടെ ആമീൻ

  • @Shareefa-z1i
    @Shareefa-z1i Před měsícem +4

    മകൻ കേരളം വിട്ട് പഠിക്കാൻ പോകുന്നുണ്ട് എല്ലാം റാഹത്തിലാക്കാൻ ഉസ്താദ് ദുആ ചെയ്യണം ഉന്നതിയിലാത്തിക്കാൻ

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @shabavlogs7303
    @shabavlogs7303 Před měsícem +6

    ഞാൻ കുറെ ആയി ഉസ്ഥത്തെ സിഹർ കൊണ്ട് ബുതിമുട്ടുന്നൂ പ്രത്യേകം ദുഹ ചെയ്യണം ഉസ്ഥതെ 🥺🥺🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q Před měsícem +2

      മഗ്‌രിബിന് ദുഖാൻ സൂറത് ഓതി ദുആ ചെയ്താൽ മതി 🤲🏻

    • @Nasisafi241
      @Nasisafi241 Před měsícem +2

      Same avasthyaan duaa cheyyane🤲🤲🤲

    • @shabavlogs7303
      @shabavlogs7303 Před měsícem +1

      🤲🤲

  • @afeelakanniparambil8112
    @afeelakanniparambil8112 Před měsícem +5

    എന്റെ ഉപ്പമരിചമാസമാണ് ഉസ്ദാദിൻ്റെ ദുഹയിൽ ഉൾപെടുതണം

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും, മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭😭

  • @RasiyaRasi-ox1po
    @RasiyaRasi-ox1po Před měsícem +4

    അതെ എൻറെ ഭർത്താവ് മരിച്ചിട്ട് ഇന്ന് ഏഴാമത്തെ വർഷമാണ് മരണപ്പെട്ടിട്ടുണ്ട് ഭർത്താവിൻറെ ഉമ്മ ഭർത്താവിൻറെ ഉപ്പ ഭർത്താവിൻറെ അനിയൻ ഒരുപാട് മരണപ്പെട്ടിട്ടുണ്ട് കുടുംബത്തിൽ നിന്ന് അല്ലാഹു അവർക്ക് വേണ്ടി ഏകാന്തത ചെയ്യണം മക്കൾ സ്വാലിഹ് ആവാൻ വേണ്ടിയും ഹിദായത്ത് നൽകാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന് ഉസ്താദിൻറെ കുടുംബത്തിനും അല്ലാഹു ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Před měsícem +128

    അല്ലാഹുവേ ഞങ്ങൾ ഇന്ന് ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്റിന്റെ ബർകത് കൊണ്ട് ഞങ്ങളുടെയെല്ലാം സന്തോഷവും സമാധാനവും എന്നെന്നും നിലനിർത്തി തരണമേ 🥺🥺🤲🏻🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @ajsalrifa-ht4tx
    @ajsalrifa-ht4tx Před měsícem +4

    ഉസ്താദ് അൽഹംദുലില്ല പറഞ്ഞിട്ട് ഇപ്പോൾ എന്ത് ടെൻഷൻ വന്നാലും അള്ളാഹു ഉണ്ടെന്ന് തോന്നും ടെൻഷൻ വരുന്നില്ല രാവിലെ അൽഹംദുലില്ലാ പറയുമ്പോൾ മനസ്സിനൊരു റാഹത്താണ്

  • @shareefamammutty1294
    @shareefamammutty1294 Před měsícem +2

    മനസ്സ് നന്നാവാനും അവസാനം ആക്കിബത് നന്നായി മരിക്കാനും. ജന്നത്തുൽ baqeeyil ഒരിടം ലഭിക്കാനും ദുആചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @seenathebrahim5230
    @seenathebrahim5230 Před měsícem +2

    Alhamdulillah alhamdulillah ഹജ്ജും ഉംറയും കഴിഞ്ഞു തിരികെ എത്തി ഇനിയുള്ള ജീവിതം ഹജ്ജുമ്മ ആയിട്ട് ജീവിക്കാൻ വേണ്ടി ദുഹാചേയണേ ഉസ്താദ് ചെയ്തു ഹജ്ജും ഉംറയും സ്വീകരിക്കാൻ വേണ്ടി ദുഹാചേയണേ

    • @MohamedHassan-lm2vp
      @MohamedHassan-lm2vp Před měsícem

      ഹജ്ജ് കഴിഞ്ഞു വന്നാൽ ഇങ്ങനെ പറയാൻ പാടില്ല. എല്ലാം അറിയുന്ന അള്ളാഹു ഉണ്ട്. ട്ടാ

  • @Adamibrahim708
    @Adamibrahim708 Před měsícem +3

    അൽഹംദുലില്ലാഹ്.... 😊 ഉസ്താതെ മക്കൾക്ക് പനിയാണ് രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താതെ... 🤲🏻🥹

    • @murshiafsal2263
      @murshiafsal2263 Před měsícem

      Manja pitham aaannu molk .,dua yil ഉൾപ്പെടുത്തണം

  • @Fathimag7
    @Fathimag7 Před měsícem +2

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ 😭

  • @navasullanam8119
    @navasullanam8119 Před měsícem +2

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളെല്ലാം മാറുവാനും കടങ്ങൾ വീടുവാനും

  • @shareefamammutty1294
    @shareefamammutty1294 Před měsícem +2

    മോൾക്ക്‌ സ്വാലിഹായ മക്കളുണ്ടാവാൻ ദുആചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @asnaasnashana1105
    @asnaasnashana1105 Před měsícem +3

    ഈ ദിവസത്തിൻ്റെ അനുഗ്രഹത്തിൽ എനിക്ക് ഒരു സർക്കാർ ജോലി തരൂ യാ അള്ളാ...

  • @sulfiyaanzeem4665
    @sulfiyaanzeem4665 Před měsícem +3

    എന്റെ എല്ലാ തെറ്റുകളെല്ലാം പൊറുക്കാൻ റബ്ബിനോട് ദുആ ചെയ്യണേ ഉസ്താദേ 😢

  • @faizanfaaz6104
    @faizanfaaz6104 Před měsícem +2

    Alhamdulillah, Alhamdulillah, Alhamdulillah😍 ഒരുപാട് പ്രയാസങ്ങളും, ദുഃഖങ്ങളും, അനുഭവിച്ച്, മനസ്സി ന്റെതാള൦ തെറ്റി യ അവസ്ഥയിലായിരുന്നു. അൽഹ൦ദുലില്ലാ, ഈ മജ്ലിസിന്റെ ബ൪കത്കൊണ്ട്, മനസ്സിന് സമാധാനം. അല്ലാഹു ഉസ്താദിന് ആഫിയതോട് കൂടിയ ദീ൪ഗായുസ് നൽകി അനുഗ്രഹിക്കട്ടെ..

  • @rasiyarasiyabi2363
    @rasiyarasiyabi2363 Před měsícem +2

    എന്റെ മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲😭😭😭

  • @peermohammed7478
    @peermohammed7478 Před měsícem +3

    Assalamualaikum varah barakathuhu idam vitka dua seinga ustad inshaallah

  • @RasiyaRasi-ox1po
    @RasiyaRasi-ox1po Před měsícem +3

    സാധുവായി എനിക്ക് പ്രത്യേകം ദുആ ചെയ്യണം

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Před 20 dny

      @@RasiyaRasi-ox1po എന്ത് പറ്റിയതാ.. എവിടെയാ. സ്ഥലം. അല്ലാഹ് എല്ലാരേയും. കാക്കട്ടെ ആമീൻ.. 🤲

  • @Butterflies257
    @Butterflies257 Před měsícem +2

    മദീനയിൽ നിന്ന് ഞങ്ങൾ റൂമിലുള്ള എല്ലാവരും ഉസ്താതെ ഈ മജ്‌ലിസ് കേൾക്കാറുണ്ട് അൽഹംദുലില്ലാഹ്.....അൽഹംദുലില്ലാഹ്... ആമീൻ യാറബ്ബൽ ആലമീൻ

  • @rajilaanvar7923
    @rajilaanvar7923 Před měsícem +2

    Aameen. Aameen. Yarabbil. Aalameen ❣️😭
    Ya. Allahh. ഞങ്ങളുടെ ഉസ്താദിന്റെ ദുആയ്ക്ക് കരുണാമയനായ റബ്ബേ നീ ഉത്തരം നൽകണേ അള്ളാ😭💗

  • @SakeenaSakkeena
    @SakeenaSakkeena Před měsícem +3

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @user-dy6or7ko4i
    @user-dy6or7ko4i Před měsícem +3

    എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഹജ്ജും ഉംറയും ചെയ്യണം ഉസ്താദ് ദുആ ചെയ്യണം

  • @Shameena-w2m
    @Shameena-w2m Před měsícem +2

    16വയസായ മകൻ നിസ്കരിക്കണം എന്ന ബോധം ഉണ്ടാവാൻ ദുആ ചെയ്യണേ 😢😢😢😢😢😢😢🤲🤲🤲🤲🤲🤲

  • @maimoonath
    @maimoonath Před měsícem +1

    എന്റെ രണ്ട് ആൺ മക്കൾക്കും സ്വാലിഹത്തായ പെൺകുട്ടികളെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @maimoonath
    @maimoonath Před měsícem +2

    എന്റെ ഭർത്താവിനെ കിഡ്നി സംബന്ധമായ രോഗമാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു അവരെ കിടുപ്പിലാണ് ദുആ ചെയ്യണം ഉസ്താദേ ചെയ്യണം

  • @JasminSalim-cr4po
    @JasminSalim-cr4po Před měsícem +2

    അള്ളാഹു മാതാപിതാക്കൾക്ക് ശിഫ നൽകണേ ആമീൻ.

  • @noufalnoufal5995
    @noufalnoufal5995 Před měsícem +2

    മക്കൾ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം ഉസ്താദ്

  • @MohamedHassan-lm2vp
    @MohamedHassan-lm2vp Před měsícem +2

    ഇന്ന് ലൈവ് കാണാൻ പറ്റിയില്ല ഉസ്താദേ. കുറച്ചു വൈകി യായാലും ഞാൻ ക്ലാസ് കേട്ടു. എല്ലാം ചൊല്ലി ഉസ്താദേ. 🤲🤲🤲

    • @xxx-bs1sb
      @xxx-bs1sb Před měsícem

      ഞാനും പിന്നീട് കാണും

  • @user-nx7ij8yz4d
    @user-nx7ij8yz4d Před měsícem +1

    എല്ലാ കാര്യങ്ങളിലും സദോശവും സമാദാനവും നൽകണേ റബ്ബെ 🤲🤲

  • @sareenabv5044
    @sareenabv5044 Před měsícem +1

    എന്റെ മനസ്സിലുള്ള മുറാദുകൾ ആസ്രാക്കി തരുവാൻ ഉസ്താദ് ദുഹാ ചെയ്യണം മക്കൾ നന്നാവാൻ ദുആ ചെയ്യണേ

  • @mariyampp2547
    @mariyampp2547 Před měsícem +1

    ഉസ്താദേനെറ്റ് പ്രോബ്ലം കാരണം കൃത്യ സമയത്ത് പങ്കെടുക്കാൻപറ്റിയില്ല എന്നാലും പകുതി മുതൽ ലൈവ് കിട്ടി പിന്നെ വീണ്ടും ഒന്നുകൂടെ കണ്ടു അൽഹംദുലില്ലാഹ് ടെൻഷൻ മാറി അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ 🤲ഉസ്താദിന്റെ ദുആമാഷാ അല്ലാഹ് അത്
    വല്ലാത്തൊരു ദുആയാണ്

  • @user-pl2me6gx8g
    @user-pl2me6gx8g Před měsícem +1

    അൽഹംദു ലില്ലാഹ്... ഈ മജ്ലിസിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുട ഉമ്മാന്റെ അസുഖം വേഗം ഷിഫയാക്കണേ അല്ലാഹ്

  • @nidhadhiyavlogs6441
    @nidhadhiyavlogs6441 Před měsícem

    എല്ലാവരുടേയും മുറാദുകൾ എത്രയും പെട്ടെന്ന് നിറവേറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @pushpakl2200
    @pushpakl2200 Před měsícem +1

    മക്കൾക്കു വേണ്ട എന്നെ ഉസ്താതെ . ഒരു സ്‌നേഹവും ഇല്ല ദുവാ ചെയ്യണേ ഉസ്താദിനെ ആരോഗ്യം കൊടുക്കണേ അല്ലാഹുവേ 🤲

  • @HusainHusain-bv5uj
    @HusainHusain-bv5uj Před měsícem +2

    ഉസ്താദെ എൻ്റെ മകൾ 10 ആണ് ഉന്നത വിജയം നേടാൻ വേണ്ടി ദുഅ ചെയ്യണ്ണം

  • @muhammadrabeeh7713
    @muhammadrabeeh7713 Před měsícem +2

    Usthad prathegicchi duaa.cheyyanam 😭🤲🏻

  • @mushfirakp6834
    @mushfirakp6834 Před měsícem +1

    മകൻ നല്ലൊരു ജോലി ശെരിയാവനും ജോലിക്ക് പോവാൻ തോന്നാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @rinshananidha2249
    @rinshananidha2249 Před měsícem +1

    usthadinte duhayil enneyum kudumbatheyum ulpedutthane usthade hajjum ഉംറയും ചെയ്യാനുള്ള ഭാഗ്യം തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

  • @user-fi9lf8bs6h
    @user-fi9lf8bs6h Před měsícem +2

    ഉസ്താദേ ആഗ്രഹം purthiyavan ദുഃആ ചെയ്യണം

  • @yarafathima
    @yarafathima Před měsícem +1

    ഉസ്താദ് നമ്മുടെ കുടുംബത്തിൽ പ്രശ്നമാണ് നല്ല ഐക്യത്തിൽ ജീവിക്കാൻ ദുആ ചെയ്യണേ

  • @sabnapp6354
    @sabnapp6354 Před měsícem +1

    ഈ മജ്ലിസ് ബർക്കത്ത് കൊണ്ട് യത്തീമായ എൻറെ മക്കളെസംരക്ഷിക്കണേ അള്ളാ മരിച്ചുപോയ എൻറെ ഭർത്താവിനും ഉപ്പാക്കും മഗ്ഫിറത്തുംമർഹമത്തും നൽകണേഅള്ളാ😢😢

  • @noorjahannoorjahan2577
    @noorjahannoorjahan2577 Před měsícem +2

    ഉസ്താദേദുആയിൽഉൾപെപടുതതണേ

  • @ramlushamsu4210
    @ramlushamsu4210 Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @KadeejaP-nc5tb
    @KadeejaP-nc5tb Před měsícem +1

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണെആഖിബത്ത് നന്നാ ഗുവാൻദുആ ചെയ്യണെ മഗൻ്റെ കല്ലിയാണംശരിയാ ഗുവാനും ദുആ ചെയ്യണെ ഉസ-താദെ

  • @noufalnoufal5995
    @noufalnoufal5995 Před měsícem +1

    ഹലാലായ എല്ലാ മുറകളും ഹാപ്പി ആകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rasiyarasiyabi2363
    @rasiyarasiyabi2363 Před měsícem +2

    അള്ളാഹു ഖൈറും ഭർക്കത്തും നൽകട്ടെ.

  • @ashiquenk8079
    @ashiquenk8079 Před měsícem +2

    അള്ളാ ഇവെ എൻ്റെ മകനിക്ക ഒരു സ്വാലിഹായ ഭാര്യയെ കിട്ടാൻ യ്യണേ?ദുആ

  • @jameelasulthan7047
    @jameelasulthan7047 Před měsícem +1

    Aameen aameen aameen yarabbal alameen 🤲🤲മരുമോൾ ഗർഭിണിയാണ് 7മാസമായി ഖൈറായ പ്രസവം നൽകാൻ ദുആ ചെയ്യണം ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ് 😭😭😭🤲🤲🤲🕋🕋🕋

  • @user-vf6bh2nk6u
    @user-vf6bh2nk6u Před měsícem +1

    എന്റെ രോഗം എല്ലാം ശെരിയാവാൻ dua ചെയ്യണേ ഉസ്താദേ 😔

  • @kunjufathima9692
    @kunjufathima9692 Před měsícem +1

    ഉസ്താദിനോപ്പം ഉള്ള ഈമജിലിസ്സിന്റെ ദുആബർകത്തു കൊണ്ട് ഉയർത്തിയാകൈകൾ കബൂൽ ചെയ്യണേ alla

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před měsícem

    Enikk3ആൺകുട്ടികളാണ് സൗകര്യമുള്ള വീടുണ്ടാവാനും മക്കളുടെ വിവാഹം ഭംഗി യായി നടക്കാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @NafilaAnwar
    @NafilaAnwar Před měsícem

    എന്റെ മക്കൾ നന്നായി പഠിക്കാൻ ദുവാ ചെയ്യണേ എന്റെ മോനിക്ക് ഒട്ടും വായിക്കാനും എഴുതനും അറിയില്ല ദുവാ ചെയ്യണേ സ്വലിഹായ മക്കളാകാനും ദുവാ ചെയ്യണേ Aameen 🤲🏻

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +1

    ഞങ്ങളുടെ ദുആ സ്വീകരിക്കണെ യാ അള്ളാ....🤲🤲🤲🤲🤲😭😭😭

  • @fathimaaboo1313
    @fathimaaboo1313 Před měsícem +2

    ഉസ്താദ് ഉസ്താദിന് സ്ഥലം വാങ്ങുന്നതിന് വേണ്ടി അതിലേക്കു 1000 രൂപ അയച്ചിട്ടുണ്ട്

  • @abduljaleel570
    @abduljaleel570 Před měsícem +1

    മോളുടെ തല കറവും വയറ് വേദന ശിഫ നൽകാൻ ദുഹ ചെയ്യണം ഉസ്ദേ തെ

  • @rasiyarasiyabi2363
    @rasiyarasiyabi2363 Před měsícem +2

    കടം വീടാൻ ദുആ ദുആ ചെയ്യണം 🤲🤲🤲

  • @Sulu098
    @Sulu098 Před měsícem +1

    നല്ലരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-uh3sd2qk4e
    @user-uh3sd2qk4e Před měsícem +1

    Alhadulillah 🤲🏻 alhadulillah 🤲🏻 alhadulillah 🤲🏻 ameen yarabbal alameen 🤲🏻🤲🏻🤲🏻

  • @TV-003
    @TV-003 Před měsícem

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
    ഉസ്താദേ..... മക്കൾ നന്നായി പഠിക്കാനും പഠിക്കുന്നത് മറന്ന് പോകാതിരിക്കാനും ദുആ ചൈയ്യനെ

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před měsícem

    Enikk3ആൺകുട്ടികളാണ് സൗകര്യമുള്ള വീടുണ്ടാവാനും മക്കളുടെ വിവാഹം ഭംഗി യായി നടക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @murshida7117
    @murshida7117 Před měsícem +1

    സദു ഉദ്ദേശങ്ങൾ പൂർത്തിയാക്കാൻ നാഥാ തനഫീക്കേകണമേ!

  • @musthafakuttippa3957
    @musthafakuttippa3957 Před měsícem +1

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @lalu_shamas9636
    @lalu_shamas9636 Před měsícem +2

    ആമീൻ ആമീൻ

  • @jasir777
    @jasir777 Před měsícem +1

    ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യാൻ ഉസ്താദ്

  • @abdullakodakkadan9314
    @abdullakodakkadan9314 Před měsícem +1

    വൈറയ ഒരു മൂന്ന് സെന്റ് സ്ഥലം കിട്ടാൻ ഉസ്ഫാദ് ദുആ ചെയ്യണം ഏട്ട് വർഷമായിട്ട് ങ്ങങ്ങൾ വാടക വീട്ടിലാണ് ഈ മജ്ലിസിന്റ ബർക്കത്ത് കൊണ്ട് തീർച്ചയായും കിട്ടും അൽഹംദുലില്ലാ

  • @shiyathesni3231
    @shiyathesni3231 Před měsícem

    എന്റെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം കഴിഞ്ഞു. സ്വാലിഹായ സന്താനത്തെ ലഭിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @user-bt4vt4ci4r
    @user-bt4vt4ci4r Před měsícem

    റ മക്കൾ സ്വലി ആവാൻ ദുഹാ ചെയ്യണെമകന് അവൻ ഉദ്ദേഷിച്ചത് പോലുള്ള ജോലി ശെരിയാക്കുന്നെ ആമി

  • @fathimaaboo1313
    @fathimaaboo1313 Před měsícem +1

    അൽഹംദുലില്ലാഹ് അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ

  • @user-vf6bh2nk6u
    @user-vf6bh2nk6u Před měsícem +1

    Veedundavan dua cheyyane.
    ആമീൻ യാ റബ്ബൽ ആലമീൻ

  • @neymarasas7956
    @neymarasas7956 Před měsícem

    എന്റെ ഭർത്താവ് ഒരു preshanthil പെട്ടിരിക്കുകയാണ് ഒരു കുഴപ്പവും കൂടാതെ അതിൽ നിന്നും രക്ഷപ്പെടുവാൻ ഉസ്താദ്
    ദുആ cheyyane🤲🏻🤲🏻🤲🏻

  • @seenathali9915
    @seenathali9915 Před měsícem +1

    ദുഹാ'യിൽ ഞങ്ങളെയും ഉൾപെടുത്തണം🤲🤲

  • @Rajinakp420
    @Rajinakp420 Před měsícem +2

    ആമീൻ

  • @sachushalu909
    @sachushalu909 Před měsícem +1

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fidha1441
    @fidha1441 Před měsícem +2

    എന്റെ ഉമ്മ മരിച്ച ദിവസം ആണ് ഇന്ന് ദുആയിൽ ഉൾപ്പെടുത്തണം😢😢 13 വർഷമായി

  • @MohamedHassan-lm2vp
    @MohamedHassan-lm2vp Před měsícem +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +1

    ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @pesftbl2730
    @pesftbl2730 Před měsícem +1

    Orupad vishamangalum und kadangalum und ellam veedi kittanullavaziturann teran duah cheyyanam 🤲🤲🤲

  • @user-os4mi7sn9d
    @user-os4mi7sn9d Před měsícem +1

    മക്കൾ നന്നാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @LovelyAutoRace-tc8zu
    @LovelyAutoRace-tc8zu Před měsícem +2

    Ameeen

  • @Rumailariyas
    @Rumailariyas Před měsícem +1

    ദുആ ചെയ്യണേ ഉസ്താദ്

  • @MuhammedShifan-it3ok
    @MuhammedShifan-it3ok Před měsícem

    🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😭വേദന യാണ് 😭

  • @cvzubaircv2233
    @cvzubaircv2233 Před měsícem +1

    الحمدلله رب العالمين جزاك الله خيرا ❤ امين امين يارب العالمين 🤲🏾

  • @Safoorazain123
    @Safoorazain123 Před měsícem

    കടങ്ങൾ വിടാൻ ദുഹാ ചെയ്യണേ 🤲🏻ഒരുപാട് വിഷമത്തിലാണ് ദുഹാ ചെയ്യണേ ഉസ്താത്തെ 🤲🏻🤲🏻🤲🏻

  • @ramlashareefpa1852
    @ramlashareefpa1852 Před měsícem +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @SalmaSidheeq-yw6tx
    @SalmaSidheeq-yw6tx Před měsícem +1

    ഈമാനോടെ മരിക്കാൻ ദുആ ചെയ്യണേ

  • @muneerayan1514
    @muneerayan1514 Před měsícem +1

    അൽഹംദുലില്ലാഹ്

  • @fanufilufilu7536
    @fanufilufilu7536 Před měsícem +1

    وعليكم السلام ورحمة الله وبركاته
    الحمدلله الحمدلله الحمدلله ثم الحمدلله الف مرة 🤲🤲🤲🤲🤲
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲

  • @pesftbl2730
    @pesftbl2730 Před měsícem +1

    Flathil ellayhilum aalayi kittanum duah cheyyanam 🤲🤲🤲🤲

  • @JasminAshraf-nh4th
    @JasminAshraf-nh4th Před měsícem +1

    Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻

  • @sidhanjpd8264
    @sidhanjpd8264 Před měsícem +1

    കുട്ടികൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před měsícem

    അല്ലാഹുവേ ഞങ്ങൾ ക്കും ഉസ്താദിനും ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കണെ ഞങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ട് കളും അല്ലാഹുവേ നീ ക്കി തരണേ നാദാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🎉🎉🎉🎉🎉

  • @ramlabk5641
    @ramlabk5641 Před měsícem +1

    🌹🤲🤲🤲🌹 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ🤲ആമീൻ 👍😊 മാഷാ അള്ളാ🤲🤲🤲🤲🌹😭🌹👍🤲🤲🤲🤲🤲🤲🤲🌹

  • @RED_ROSE.192
    @RED_ROSE.192 Před měsícem +1

    Kadam veedano kazhiyan dhua cheyyane barthavinde joliyil barkathundan dhua cheyyane😭😭

  • @haseenaalfajar3961
    @haseenaalfajar3961 Před měsícem +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sajilabeevi5100
    @sajilabeevi5100 Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @poovisalam
    @poovisalam Před měsícem +2

    Masha allha mabrook