പ്രസവത്തിനുശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങൾ നിങ്ങൾക്കറിയാമോ?

Sdílet
Vložit
  • čas přidán 24. 08. 2022
  • പ്രസവത്തിനുശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങൾ നിങ്ങൾക്കറിയാമോ? നമ്മൾ ഓരോരുത്തരും കണ്ടിരിക്കേണ്ട വീഡിയോ 🙏

Komentáře • 128

  • @ammuammuzz6276
    @ammuammuzz6276 Před rokem +29

    ഞാനും അനുഭവിച്ചതാണ്... ഒരു സ്നേഹത്തിനു വേണ്ടി ഞാൻ കൊതിച്ചിട്ടുണ്ട് വീട്ടിലെ പണികളും... കൊച്ചിനെ നോട്ടം... നമ്മളെ ആരും മനസ്സിലാക്കില്ല.. എപ്പോഴും കുറ്റപ്പെടുത്തൽ മാത്രം ഇത് അനുഭവിച്ചവർക്കു അറിയാം.. ഇത് നല്ലൊരു മെസ്സേജ് ആണ്.... Thanks...... nandus.... family 🥰🥰🥰🥰🥰🥰🥰

  • @anuaneesh2077
    @anuaneesh2077 Před rokem +9

    ഞാനും അനുഭവിച്ചിട്ടുണ്ട്. ഇതിനേക്കാൾ ദയനീയമായിരുന്നു എന്റെ സ്ഥിതി. ഇത് കണ്ടപ്പോൾ ഞാൻ ശരിക്കുഠ കരഞ്ഞു പോയി. ഒരു ഓർമപെടുത്തൽ വീഡിയോ.

  • @sruthypm1820
    @sruthypm1820 Před rokem +23

    ഇതുപോലെ അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഈ സമൂഹത്തിലുണ്ട്. അവരുടെ വേദന ചിലരെങ്കിലും മനസിലാക്കിയെങ്കിൽ😔😔😔

  • @reshmajibin1429
    @reshmajibin1429 Před rokem +9

    എന്റെ അവസ്ഥ ഇതായിരുന്നു.Hus നെ കൊണ്ട് കുഴപ്പമില്ലായിരുന്നു. ചേട്ടായി caring ആയിരുന്നു. അമ്മായി അമ്മ കുഞ്ഞ് കരഞ്ഞാൽ പോലും വരില്ലായിരുന്നു.

    • @aniammajacob8640
      @aniammajacob8640 Před rokem +1

      Hus കൂടെയുണ്ടങ്കിൽ ലോകം മുഴുവൻ കൂടെയുള്ളതിനു തുല്യം. ഞാൻ ഭർത്താവിൽ നിന്ന് ( ലൈഗീക കാര്യത്തിലൊഴികെ) അവഗണന മാത്രം. അതിനെക്കാൾ ഉപരി എന്നെ മറ്റുള്ളവർ അപമാനിക്കാൻ വിദഗ്ത്തമായി തന്ത്രങ്ങൾ മെനയും .മൗനം പാലിച്ച് ഉള്ളിൽ ചിരിയുമാ നിന്ന് കണ്ടാസ്വദിക്കും. കുഞ്ഞുങ്ങൾക്കസുഖം വന്നാൽ എന്തു പറ്റി? എങ്ങനെയുണ്ട്? എന്നൊന്നും ചോദിക്കില്ല. അന്നു ലീവെടുക്കും, എവിടെയേലും പോയി സമയം കളയും. ചോദിയ്ക്കുന്നവരോട് കുഞ്ഞിന് സുഖമില്ലാഞ്ഞിട്ട് ഒരു പോള കണ്ണടച്ചില്ല എന്നു പറയും. അടുത്ത ദിവസം മരുന്നു വാങ്ങാൻ പലരോടും പണം വാങ്ങും. സ്വന്ത താല്പര്യത്തിനു ചിലവഴിക്കും. ഞാൻ അറിയുകയേ ഇല്ല. നാളുകൾ കഴിഞ്ഞ് സാന്ദർഭീകമായി ആരിൽ നിന്നെങ്കിലും ഞാൻഅറിയുന്നത്. എനിയ്ക്കാശ്വാസം കിട്ടിയിട്ടുള്ളത്Hus ൻ്റെ അമ്മ സഹോദരങ്ങൾ. അമ്മ ഭൂമിയിൽ കുരുക്കാത്ത നുണ പറയും. പക്ഷേ പ്രവൃത്തിയിൽ ഒന്നും ഇല്ല. അടുത്തറിയാവുന്നവർക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും നല്ലവൻ. ഒന്നും ചെയ്തില്ലങ്കിലും എല്ലാം ചെയ്തെന്ന അവകാശവാദത്തിലൂടെ നല്ലവനായി. മാറി താമസിയ്ക്കേണ്ടി വന്നപ്പോൾ മുതൽ എനിയ്ക്കാരുടെയും സഹായം ഇല്ലാതായി. നിർവ്വചിക്കണമെങ്കിൽ മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാക്കേണ്ടി വരും. ഞാൻ അനീതിയുടെ ഇര. ആരും അംഗീകരിയ്ക്കാത്ത സത്യങ്ങൾ

  • @soumyakundakkudiya7859
    @soumyakundakkudiya7859 Před rokem +16

    നമ്മുടെ ഫാമിലി എത്രയും പെട്ടെന്ന് ലക്ഷത്തോളം ആകട്ടെ 😘😘😘

  • @nandanamaluz3719
    @nandanamaluz3719 Před rokem +1

    Hellooooo🥰🥰
    Ningde എല്ലാം വിഡിയോസും നന്നായിട്ടുണ്ട് 🥰🥰🥰🥰rand character chechi nannayi abhinayichu ttoo😘😘

  • @kavithapranav7687
    @kavithapranav7687 Před rokem +1

    Good msg. താങ്ക്സ് നന്ദുസ് ഫാമിലി ❤❤❤❤❤🥰🥰🥰

  • @sivananda4654
    @sivananda4654 Před rokem +5

    Super ayyi . ഇപ്പോഴും ചിലയിടങ്ങളുൽ നടക്കുന്ന സംഭവാ

  • @nannitvk3697
    @nannitvk3697 Před rokem +3

    നിങ്ങളുടെ ella വിഡിയോസും ഇഷ്ടമാണ്.... ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @jishadameya1772
    @jishadameya1772 Před rokem +8

    ഞാനും ഇങ്ങനെ അനുഭവിച്ചത് ആണ് ചിലപ്പോൾ ഓരോന്ന് പറഞ്ഞു കരയും ഒറ്റക്ക് ആയി എന്നപോലെ

    • @Nandhusfamily555
      @Nandhusfamily555  Před rokem +1

      💖💖💖🙏🙏🙏

    • @sreeja.ssreeja6037
      @sreeja.ssreeja6037 Před rokem +1

      Njanum sankadam sahikkavayyathe nilavilichittundu. Appol ente husband paraum enikku bhranth aanennu. 😪

  • @sindhujiju9569
    @sindhujiju9569 Před rokem +3

    This i believe is Post partum depression which most mothers go through soon after delivery which is quite normal. All they need is emotional support, love and care .

  • @sajinavp6505
    @sajinavp6505 Před rokem

    എനിക്ക് നിങ്ങളുടെ എല്ലാം വിഡിയോസും ഇഷ്ട്ടം ആണ് നല്ല നല്ല മെസ്സേജുകളാണ് കിട്ടുന്നത്

  • @newstarmaneeshpanathady6476

    Ningalude ella episode m njaan mudangathe kaanarund nalla program aanu nalla message m content m ningalude programnte maathram prathyekathayaanu 👍👍👍👍🔥🔥

  • @aishumol1201
    @aishumol1201 Před rokem +5

    Eyyyy നന്ദുസ് ഫാമിലി ടെ പുതിയ വീഡിയോ വന്നേ 🥰🥰🥰🥳🥳🥳🥳🥳

  • @rajurah2684
    @rajurah2684 Před rokem +17

    ഞാൻ ഈ ഒരു അവസ്ഥ അനുഭവിച്ചതാണ് 😔😔

  • @indirakp9686
    @indirakp9686 Před rokem +2

    Kollam engane sthreekal angineanginepallthumpallthum anubhavikund ethokke samooham ariyanam nice video

  • @ashwathiparu2099
    @ashwathiparu2099 Před rokem +1

    Dhyavam sahaayichu engane oru anubhavam enikku undayittillatta thank god

  • @oggyaliyanff5097
    @oggyaliyanff5097 Před rokem +1

    Super video .Good message 👍👍👌👌👌

  • @AmruthamGamayah
    @AmruthamGamayah Před rokem +3

    ഇപ്പൊൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു..ആർക്കും മനസിലാവാത്ത എന്നെ തന്നെ എനിക്ക് മനസിലാവാത്ത..അവസ്ഥ

  • @ayishaameer2004
    @ayishaameer2004 Před rokem +3

    Ella videos super aanu ♥️♥️

  • @prabhavathipalakkal
    @prabhavathipalakkal Před rokem +2

    നല്ല മെസ്സേജ് ആണ് സൂപ്പർ 👌👌🌹

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před rokem +1

    Nannayitund 🥰🥰🥰

  • @SuniPhilips
    @SuniPhilips Před rokem

    She has postpartum depression, it's serious if not treated . . Love, care , medical help is what is needed ...

  • @jlsgaming1581
    @jlsgaming1581 Před rokem +1

    Good message 👌👍👍 mikkavarum allavarkkum undakunna Thanu Namma avare support cheythal theeravunna karryam ullu

  • @lalithasudhir6634
    @lalithasudhir6634 Před rokem +1

    നല്ല മെസേജ് തരുന്ന ഒരു വീഡിയോ Super

  • @namithanarayanan9998
    @namithanarayanan9998 Před rokem +3

    True story ❤️

  • @jasnajasu9505
    @jasnajasu9505 Před rokem

    True story💞

  • @neethusanoj2308
    @neethusanoj2308 Před rokem +2

    Nice story ❤️❤️❤️👏🏻👏🏻👏🏻👌🏻👌🏻🥰🥰

  • @sajibiju847
    @sajibiju847 Před rokem +1

    Nice video👌

  • @premasridhar3633
    @premasridhar3633 Před rokem

    Ur vedios r excellent

  • @positivevibes1118
    @positivevibes1118 Před rokem +2

    Njanum ee avasthayilude kadannu poya orallannu..urakam kittiyirunnla...so morng late ayi eneekane patu 7.30 oke akum ..pine kitchenil chellumbol kadannal kuthiya maathiri ammayi....kochinte karyangal nokan onnum thanne help cheythirunnila ..pine kitchnile jolikal pazhaya pole cheyan patathe kond athinu deshyam ....thottathinum pidichathinum ellam ....hooo...orkane vayya....molk ipol 4 yrs ayi.... ..

  • @sofiyaliginligin7034
    @sofiyaliginligin7034 Před rokem +3

    Nalla message a nandhoos family all the best your videos

  • @riyasbava2498
    @riyasbava2498 Před rokem +1

    Good 🌹messege👍🏻👍🏻👍🏻👍🏻

  • @zara-fb2mn
    @zara-fb2mn Před rokem +2

    Vaachuma ningale njn randu divasayil tvil kaannunu ningal aarengilum kandiruno engil para

  • @faseelarasheed9099
    @faseelarasheed9099 Před rokem +1

    വീഡിയോ സൂപ്പർ

  • @rakhi1509
    @rakhi1509 Před rokem +4

    വാച്ചമ്മ ❤️❤️❤️❤️❤️

  • @adithyasachinponnu585

    ❤️❤️👌👌super💯

  • @sulthanabaheej9704
    @sulthanabaheej9704 Před rokem +3

    👏🏻👏🏻👏🏻

  • @snehasudheeshsnehasudheesh8864

    👌👌

  • @jilshavijesh4160
    @jilshavijesh4160 Před rokem +2

    കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ 🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @ammuammuzz6276
    @ammuammuzz6276 Před rokem

    സൂപ്പർ

  • @parvathyajay9113
    @parvathyajay9113 Před rokem +1

    👏👏👏👌👌

  • @niyasniyas8657
    @niyasniyas8657 Před rokem +1

    Adipoli video

  • @AshaAsha-ce3bs
    @AshaAsha-ce3bs Před rokem

    👍👍👍

  • @avanit7497
    @avanit7497 Před rokem +1

    Suprr video

  • @baluzzzz
    @baluzzzz Před rokem +1

    Spr👌👌👌👌

  • @shereenasheri6930
    @shereenasheri6930 Před rokem +1

    👍👌👌

  • @veenasreekanth1684
    @veenasreekanth1684 Před rokem

    ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @thasnimolthasnimol7837
    @thasnimolthasnimol7837 Před rokem +1

    Super

  • @devikasowmya4443
    @devikasowmya4443 Před rokem

    Varanirikkuna ente avastha ithilum dayaniyammanu orkumbol thanne pediyavunnu

  • @murshidamolu8980
    @murshidamolu8980 Před rokem

    Hai Sugamano

  • @vidyaraju3901
    @vidyaraju3901 Před rokem

    🙏🙏👌👌👌👌

  • @regimolm.g22
    @regimolm.g22 Před rokem

    👍👍❤️❤️🥰🥰

  • @kunjooskarthi5511
    @kunjooskarthi5511 Před rokem

    👍👌👌👌👌❤️❤️❤️❤️

  • @meenucalicut4605
    @meenucalicut4605 Před rokem +1

    Nan ee oru avastha anubhavichathanu. Ethu kandaopol entea kannu niranju poyiii.....

  • @sajnahaneefa2730
    @sajnahaneefa2730 Před rokem +1

    👍 nanum ipol prasavichu kidakuva 26 days ayullu

  • @anishanish1328
    @anishanish1328 Před rokem +1

    Hai

  • @sreeja.ssreeja6037
    @sreeja.ssreeja6037 Před rokem +1

    Ee avasarathil ariyan kazhinju bandhukkalude thaniniram.😂

  • @shamilapm3646
    @shamilapm3646 Před rokem +1

    ഇത് ആരും ഇപ്പോഴും മനസിലാകുന്നില്ല 😭😭

  • @riyasbava2498
    @riyasbava2498 Před rokem +1

    Nandoos എവിടെ ❓️❓️❓️❓️സുഖമാണോ ❓️❓️❓️❓️

    • @Nandhusfamily555
      @Nandhusfamily555  Před rokem

      സുഖമായിരിക്കുന്നു 🥰💖

  • @prasanthks7174
    @prasanthks7174 Před rokem +1

    Good. Message

  • @geethap6241
    @geethap6241 Před rokem

    Malu Ethandu Kuttam Cheythalum Poleyanallo Bharthavinteyum Ammayudeyum Perumattam

  • @UshaKumari-vd3wv
    @UshaKumari-vd3wv Před rokem

    ,😭😭😭😭😭

  • @ayishaameer2004
    @ayishaameer2004 Před rokem +2

    Ith mumb itathalle

  • @nannitvk3697
    @nannitvk3697 Před rokem

    നിങ്ങളുടെ ella വിഡിയോസും ഇഷ്ടമാണ്.... ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @harshanamuneer5180
    @harshanamuneer5180 Před rokem

    👌👌

  • @devikaps1559
    @devikaps1559 Před rokem

    👍👍👍

  • @niyasniyas8657
    @niyasniyas8657 Před rokem +1

    Adipoli video

  • @rameshvava5209
    @rameshvava5209 Před rokem +1

    Njan anubavichatha ee avastha apo ellavarum enneyu ithu pole paranjatha athe anubavichavareke ariyu

  • @preethammasworld31
    @preethammasworld31 Před rokem +1

    👍👌👌

  • @sunilpappanoor4592
    @sunilpappanoor4592 Před rokem

    👌👌👌

  • @jijinv5373
    @jijinv5373 Před rokem

    👌👌