കെപി യോഹന്നാനെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു; അപകടത്തിൽ വാരിയെല്ലുകൾ തകർന്നിരുന്നെന്ന് വിവരം

Sdílet
Vložit
  • čas přidán 7. 05. 2024
  • കെപി യോഹന്നാനെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു, കസ്റ്റഡിയിലെടുത്തു
    #KPYohannan #BelieversChurch #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 404

  • @mathewvb4368
    @mathewvb4368 Před 22 dny +33

    ഈ മരണത്തിൽ ലോകം മുഴുവനും സംശയം ഉണ്ട്... പക്ഷേ യോഹന്നാന്റെ ആളുകൾക്ക് ഒരു തരി പോലും സംശയം ഇല്ല... 👍👍👍

    • @Enduser-ny7qw
      @Enduser-ny7qw Před 17 dny

      താങ്കൾ നേരെ ഏതെങ്കിലും സ്റ്റേഷനിൽ പോയി പരാതി ഇടൂ

  • @Surrender793
    @Surrender793 Před 25 dny +161

    ആർക്കും പരാതിയില്ല. പങ്കിട്ടെടുക്കുന്നതിനിടയിൽ എന്ത് പരാതി.

  • @jeevanthomas3198
    @jeevanthomas3198 Před 24 dny +48

    ബിലീവേഴ്‌സ് ചർച്ചിന്റെ അഡ്മിനിസ്ട്രേറ്റർ സിജോ അച്ചന് ഈ അപകടത്തെ പറ്റി നന്നായി അറിയാം, സംശയിക്കാൻ ഒന്നുമില്ല എന്ന് .ഇവർ തന്നെ പറയുമ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. " അപ്പൻ ചത്തിട്ട് കട്ടിലിൽ കേറി കിടക്കാൻ ആഗ്രഹിച്ചു കഴിയുന്ന ഒരുപാട് പേര് ഉണ്ട് .

    • @mysticaljugnu
      @mysticaljugnu Před 23 dny +2

      അതു തന്നെ...

    • @geemolabraham5289
      @geemolabraham5289 Před 23 dny +1

      Yes..

    • @SuperAbebaby
      @SuperAbebaby Před 22 dny +1

      എടൊ ജീവൻ, തനിക്കു ഇനിയും വളരെ ജീവിക്കണ്ടേ, കുറച്ചൊക്കെ സത്യം അന്വേഷിക്കുക

  • @mammen6283
    @mammen6283 Před 23 dny +34

    മനുഷ്യത്വംമില്ലാത്ത കമെന്റ് ഇടാൻ നമുക്ക് മലയാളികൾക്ക് മാത്രം ഉള്ള സ്വഭാവം ആണ്

  • @teepee995
    @teepee995 Před 25 dny +228

    നിരവധി പാവങ്ങളുടെ ഭൂമി ഇയാൾ തട്ടിയെടുത്തിരുന്നെന്നു വാർത്ത വന്നിരുന്നു. കേസ് വന്നപ്പോൾ മുങ്ങിയതല്ലേ

    • @anilmathew6181
      @anilmathew6181 Před 25 dny +17

      ആഹാ എന്നിട്ടെന്നിട്ട്....

    • @vj2590
      @vj2590 Před 24 dny +10

      ​@@anilmathew6181 എന്നിട്ട് എന്താ...ആള് പോയി

    • @MmM-jk4bk
      @MmM-jk4bk Před 24 dny

      Land orupaadu und ivide,,,pakshe ellaam cash koduthu medichath aanu

    • @Sidheek-qt1kz
      @Sidheek-qt1kz Před 24 dny +4

      @@vj2590 😂😂😂👍

    • @anilmathew6181
      @anilmathew6181 Před 24 dny +6

      @@vj2590 അതിപ്പോ നീയായാലും ഞാനായാലും പോകും.

  • @johnsonkomattugeevarghese3482

    ഒരുത്തൻ ധനം ഉണ്ടാക്കുന്നത് തെറ്റല്ല അത് ഒരാളുടെ പ്രായോഗിക ബുദ്ധി കൊണ്ട് അവൻ നേടിയതാണ് അതിനെ കണ്ണുകടിച്ചിട്ടോ അസൂയപ്പെട്ടിട്ടോ എന്ത് കാര്യം മരണം എല്ലാവർക്കും ഈ ലോകത്തിൽ ഉള്ളതാണ് ഇവിടെ കമന്റ് ഇടുന്ന ആർക്കെങ്കിലും ഒരു രൂപയുടെ നഷ്ടം അയാൾ മൂലം ഉണ്ടായിട്ടുണ്ടോ. നമ്മളെക്കൊണ്ട് സമ്പത്തും ഐശ്വര്യവും ഉണ്ടാക്കാൻ പറ്റിയില്ലെങ്കിലും മറ്റുള്ളവർ ദാരിദ്ര്യത്തിലും വിഷമത്തിലും ജീവിക്കുന്നത് കാണുന്നത് വളരെയധികം സന്തോഷം നൽകുന്നു ഇത്തരത്തിൽ മനോനില ഉള്ളവരാണ് ആ നാടിന്റെ ശാപം

    • @radhakrishnanpm924
      @radhakrishnanpm924 Před 22 dny +3

      അതല്ല സുവിശേഷം കൃഷി ചെയ്തു പണമുണ്ടാക്കിയവനോട്
      ആർക്കും ബഹുമാനം
      ഉണ്ടാകില്ല

    • @shajinkt5788
      @shajinkt5788 Před 22 dny +2

      ആത്മീയ വ്യാപാരി

    • @bettyabraham6722
      @bettyabraham6722 Před 22 dny

      Christian's strotra kazhcha (dhedhamshum) kodukkunnathukondaanu ella sabhayum valarunnathu...athupole samuhahathinum athil koodie help aakum...shabarimalayil kittunna kodikal etra paavangale sahayikkunnudu.. atleast paavapetta hindukkale enkilum ?. Amirtha hospital kittunnathil ninnum paavapetta rogikale atleast helo cheyyunnudu...bilivers hospital IL nimithum aa naadu nannaye..etra perkku jolie aaye...ethinidakku othiri peru athil kallatharum kaanikkunnudu...athinu kp Yohannane kuttam paranjittu kaaryam ellallo.....

    • @harishenoi2169
      @harishenoi2169 Před 20 dny +1

      സായ്പിനും ഈ അസൂയ ഉള്ളത് കൊണ്ടാകും അമേരിക്കയിൽ കേസെടുത്തത്

    • @shestechandtalk2312
      @shestechandtalk2312 Před 20 dny

      😂എങ്ങനെ ക്യാഷ് ഉണ്ടാക്കി എന്ന് കൂടെ പറ...

  • @pka816
    @pka816 Před 25 dny +103

    കാരണഭൂതൻ്റെ യാത്രയുമായി ബന്ധമുണ്ടോ. അജ്ഞാതൻ അമേരിക്കയിലും എത്തി.

    • @Antham_Kammi
      @Antham_Kammi Před 25 dny +2

      ​@@mnmohanan3115 അപ്പോ ഈ പാട്ട് എഴുതിയ ആളുടെ അച്ഛൻ ആണോ പിണറായി

    • @lijjo1986
      @lijjo1986 Před 24 dny +2

      കോടികൾ മോ__ ക്കുകൊടുത്തന്ന നനല്ലോ കേൾക്കുന്നേ ED കേസ് ഒതുക്കാൻ. അനിൽ ആന്റണിക്ക് സപ്പോർട്ട് കൊടുത്തതും ആ ഡീലിന്റെ ഭാഗമാണെന്നും

    • @brijithid
      @brijithid Před 24 dny

      കാരണ ഭൂതനുമായി കൈ കൊടുത്ത് കരാർ ആയതോടെ കഷ്ടകാലം തുടങ്ങി. എങ്കിലും കള്ളൻ ഭൂതം വിമാനത്താവളം അഴിമതിയും കടും വെട്ടുമായി മുമ്പോട്ട് പോകും
      കൃപലഭിച്ച് ദൈവത്തോട് ചേർന്ന ബഹുമാന്യ പിതാവിന് ആദരാജ്ഞലികൾ .

    • @softdxb4438
      @softdxb4438 Před 18 dny

      ഇടയ്ക്കുടെ ഒരു കൊണ

  • @princedavidqatarblog6343
    @princedavidqatarblog6343 Před 25 dny +78

    പണം കൊണ്ട് നേടാൻ കഴിയാത്ത ഒരുപാട് ഉണ്ട് ഈ ഭൂമിയിൽ ഇതാണ് മനുഷ്യന്റെ അവസ്ഥ പാവങ്ങളെ സഹായിച്ചില്ല എന്ന് പറയുന്നില്ല ഭൂമിയിൽ ഉള്ളതിന് വേണ്ടി ഉയരത്തിൽ ഉള്ളത് തേജിച്ച മനുഷ്യൻ സത്യത്തെ വളച്ചൊടിച്ചു കൂടെയുള്ളവർ കൊടിഷ്യരന്മാർ ആയി ഒടുവിൽ ഒരു സയൻസിനും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്റെ പണവും പ്രശസ്തിയും ഒന്നും തന്നോടൊപ്പം പോയില്ല ഈ തിരിച്ചറിവ് എന്ന് മനുഷ്യൻ ഉണ്ടാകുമോ അപ്പോൾ മാത്രമേ മനുഷ്യൻ മനുഷ്യനായി ദൈവത്തെ ഭയപ്പെട്ടു മനുഷ്യനെ ശങ്കിച്ചു ഈ ഭൂമിയിൽ ജീവിക്കുകയുള്ളൂ 🙏🙏🙏

    • @Binuolickal
      @Binuolickal Před 25 dny +2

      Real

    • @LeelaP-je8dl
      @LeelaP-je8dl Před 25 dny +1

      സതൃം 💯

    • @chellamagopi3522
      @chellamagopi3522 Před 25 dny +2

      S💯സത്യം

    • @Nisha-lg1ey
      @Nisha-lg1ey Před 25 dny

      ദൈവത്തെ ഭയക്കണോ ബഹുമാനിച്ചാൽ പോരെ

    • @LeelaP-je8dl
      @LeelaP-je8dl Před 25 dny

      @@Nisha-lg1ey അല്ല രണ്ടും വേണം..

  • @sivaprasadravi
    @sivaprasadravi Před 25 dny +183

    ഭാഗ്യം ഇത് ഇന്ത്യയിൽ ആയിരുന്നേൽ മോഡിയുടെ മേൽ

    • @eldhosegeorge2786
      @eldhosegeorge2786 Před 25 dny

      മോഡിയുടെ കമ്പനി ആണ് പുള്ളി🤮 അന്ന് മുതൽ നശിച്ചു തുടങ്ങി 🤮

    • @Rajesh.Ranjan
      @Rajesh.Ranjan Před 25 dny +5

      Yes

    • @user-bfqyowt
      @user-bfqyowt Před 25 dny

      മോദി കാരണമല്ലെ യോഹാന്നന് ഒളിച്ചോടേണ്ടി വന്നത്?

    • @user-qp5fx1ds8k
      @user-qp5fx1ds8k Před 25 dny

      മോദി കൊലപാതകി ആണെന്ന് സമ്മതിച്ചു....

    • @user-rx3zl7sr3x
      @user-rx3zl7sr3x Před 25 dny +6

      എവിടെ ആയാലും അത് തന്നെ.

  • @padmakumar6677
    @padmakumar6677 Před 25 dny +82

    അമേരിക്കൻ ഇന്നോവ തന്നെ. സുര്യനുമായി കുട്ടുകുടുന്നവൻ്റെ എല്ലാം ഗെതി ഇതു തന്നെ

    • @firozvkd2955
      @firozvkd2955 Před 25 dny +1

      എന്ത്‌

    • @MmM-jk4bk
      @MmM-jk4bk Před 24 dny

      @@firozvkd2955Bijayan sakhaavinte Mandrake effect aayirikkum udheshichath

    • @arungk66
      @arungk66 Před 24 dny

      എന്നിട്ട് അവസാനം കള്ളതാടിക്ക് കൊടുത്തു ED കേസ് ഒതുക്കി. അതിനു പകരം ആയി അനിൽ ആന്റണി യെ സപ്പോർട്ട് ചെയ്തു. അവസാനം കള്ളതാടി തന്നെ അമേരിക്കയിൽ വച്ചു വണ്ടി ഇടിപ്പിച്ചു കൊന്നു. 🥴

    • @smilebedhel7377
      @smilebedhel7377 Před 18 dny +1

      കരിഞ്ഞ സൂര്യനുമായി എന്ന് പറ

  • @Sidheek-qt1kz
    @Sidheek-qt1kz Před 25 dny +111

    കട്ട് ഉണ്ടാക്കിയ കോടികൾ ഒന്നും വന്നില്ലേ രക്ഷിക്കാൻ 😂😂😂

    • @rockey4017
      @rockey4017 Před 25 dny

      😅😅😅😅😅😅😅

    • @LeelaP-je8dl
      @LeelaP-je8dl Před 25 dny

      അതെ അതെ

    • @sunishav1
      @sunishav1 Před 25 dny +4

      Kanthapurem murkus oke undallo iyalkum😒😒

    • @Shashe2894
      @Shashe2894 Před 25 dny +1

      ദൈവത്തിൻറെ പേരും പറഞ്ഞില്ലേ പൈസ ഉണ്ടാക്കിയത് അവസാനം പോയില്ലേ കോടികൾ ഉണ്ടാക്കീട്ട് എന്ത് കാര്യം

    • @lakshmibiju3523
      @lakshmibiju3523 Před 24 dny +2

      തന്റേത് വന്ന് കട്ടോ, കട്ടെങ്കിൽ പറഞ്ഞാൽ മതി

  • @user-sz9cl2ii7y
    @user-sz9cl2ii7y Před 25 dny +43

    സ്വർഗത്തിൽ പോയാൽ ദൈവത്തിൻ്റെ രാജ്യം കൂടി ട്രസ്റ്റിലേക്ക് എഴുതിയെടുക്കും.. ദൈവം സൂക്ഷിച്ചാൽ നന്ന്..😂

  • @thambinelloore7795
    @thambinelloore7795 Před 23 dny +26

    വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. ദശ ലക്ഷക്കണക്കിന് മനുഷ്യരെ സഹായിച്ചു.
    രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤
    നയിച്ചത് വളരെ ലളിത ജീവിതം..

    • @SuperAbebaby
      @SuperAbebaby Před 22 dny +2

      very true. Funeral timeil പലരും വരട്ടെ. അപ്പോഴെങ്കിലും lokam❤️അറിയട്ടെ.

    • @johnthekkummoottil4858
      @johnthekkummoottil4858 Před 22 dny +10

      ദരിദ്രനാരായണർക്കു കൊടുക്കാൻ വിദേശികൾ കൊടുത്ത ഡോളർ സ്വന്തം അണ്ണാക്കിലോട്ട് ഇട്ട ദരിദ്രവാസി😮

    • @user-dr3th9rc1z
      @user-dr3th9rc1z Před 22 dny +3

      വല്ലതും അറിഞ്ഞിട്ട് ആണോ വിവരണം 😂

    • @vilasinikn9789
      @vilasinikn9789 Před 22 dny

      കോപ്പാണ് പാവപ്പെട്ടവന്റെ പേരിൽ വന്ന പണം കൊണ്ട് സ്വന്തം ആസ്തി കൂട്ടിയ ഒരാൾ അതേയുള്ളു

    • @shestechandtalk2312
      @shestechandtalk2312 Před 20 dny

      ഉടായിപ്പ്, തട്ടിപ്പിന്റെ whole saler ആയിരുന്ന ജോലിയും കൂലിയും ഇല്ലാതെ "കോടീശ്വരൻ "ആയ പാസ്റ്റർ!!!

  • @prathapraman6001
    @prathapraman6001 Před 25 dny +37

    ബിലീവേഴ്സ് ചർച്ചിന്റെ കൈവശമിരിക്കുന്ന സർക്കാർ ഭൂമിവിമാനത്താവളത്തിനായി ഏറ്റെടുത്തതിൻ്റെ കമ്മീഷൻ പങ്കുവയ്ക്കുന്നതിലെ തർക്കമാണോ അപകടത്തിലേക്കത്തിലേക്ക് നയിച്ചത് എന്ന് അന്വേഷിക്കണം 😅😂😊

    • @Drgoo13466
      @Drgoo13466 Před 24 dny +3

      Praram
      നല്ല ഒരു എയർപോർട്ട് വന്നപ്പോൾ കൊടിമരത്തിൽ നിന്ന് ഭഗവതി പറന്നുപോകും എന്നും പറഞ്ഞ് അത് ഇവിടെ നിന്ന് ഓടിച്ച് അവന്മാർ ആണ് കുരയ്ക്കാൻ വരുന്നത്

    • @priyaj5283
      @priyaj5283 Před 20 dny

      ​@@Drgoo13466sathyam parayumbol matham vechu urundukalikan kure per und..

  • @rijulovarmenianairi6129
    @rijulovarmenianairi6129 Před 25 dny +23

    His hospital in thiruvalla is far better than other hospitals nearby.

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Před 25 dny +56

    ടൂർ പ്രോഗ്രാമും ഇതും ആയിട്ട് വല്ല ബന്ധവുമുണ്ടോ

    • @user-um2mi7vl3d
      @user-um2mi7vl3d Před 22 dny

      സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല... ഇവരുടെ തിരക്കഥ ഹോളിവുഡിനെ തോൽപിക്കും..

  • @mboithang4448
    @mboithang4448 Před 25 dny +47

    ആർക്കും ഒരു പരാതിയും ഉണ്ടാകില്ല...എല്ലാം കിട്ടേണ്ടത് പോലെ കിട്ടിയാൽ മതി എല്ലാവർക്കും

  • @girijapm8993
    @girijapm8993 Před 25 dny +41

    കാലവും,, കാലനും, ആർക്കും,, മാപ്പ് കൊടുക്കില്ല....

  • @bennyrobert3998
    @bennyrobert3998 Před 25 dny +13

    ലോകം മുഴുവൻ നേടിയാലും ആത്മാവ് നശിച്ചാൽ എന്തുഫലം 🤩 നരകത്തിൽ വച്ചു കാണാം 😭

    • @Ashokkumar-kq8ps
      @Ashokkumar-kq8ps Před 23 dny

      ആത്മാവിനു നാശമില്ല സഹോദര. 🙏🏿🇮🇳

    • @Lilijoseph3669
      @Lilijoseph3669 Před 16 dny

      നരകത്തിൽ വച്ചു കാണാം. നല്ല ഉറപ്പാണല്ലോ പറയുന്ന ആൾക്കും...

  • @christinantony6558
    @christinantony6558 Před 25 dny +61

    600 Acer ഉള്ള ആസ്ഥാനം 😮

    • @bijuzion1
      @bijuzion1 Před 25 dny +12

      അപ്പോൾ കേരളത്തിലുള്ള തോ?, ഏകദേശം 25000 ഏക്കറോളം ഉണ്ടാകും

    • @athuldominic
      @athuldominic Před 25 dny +9

      അതും അമേരിക്കയിൽ 🙂

    • @alexanderthankacable
      @alexanderthankacable Před 25 dny +8

      It is cheaper than kerala...just fyi

    • @jyothi5563
      @jyothi5563 Před 25 dny +3

      ​@@bijuzion12500 acr അല്ലെ???

    • @bijuzion1
      @bijuzion1 Před 25 dny

      @@jyothi5563 അത് ചെറുവള്ളി എസ്റ്റേറ്റിന്റെ മാത്രം കണക്ക് 2263, കേരളത്തിൽ മൊത്തത്തിലുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് 20000 ഏക്കറിനു മുകളിൽ ഉള്ളത്

  • @jaiktom-if4dh
    @jaiktom-if4dh Před 25 dny +20

    മലയാളിയുടെ മനുഷ്യത്വരഹിത പ്രതികരണം അറിയണമെങ്കിൽ ഇവിടുത്തെ കമന്റുകൾ
    വായിച്ചാൽ മതി😑

    • @shajinkt5788
      @shajinkt5788 Před 22 dny +2

      ഹോ നെഞ്ചിൽ കൊണ്ടപ്പോ വേദനിക്കുന്ന കുഞ്ഞാട് 🤗

    • @thomaskoshy3874
      @thomaskoshy3874 Před 22 dny +2

      താറാവു ബിഷപ്പിൻ്റെ പങ്കു കിട്ടിയവർ വേദനിക്കുന്നുണ്ടാകാം

    • @smilebedhel7377
      @smilebedhel7377 Před 18 dny +1

      സത്യങ്ങൾക്ക് മിക്കപോഴും മനുഷ്യത്വം ഉണ്ടാവില്ല.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 25 dny +70

    പിണറായി വിജയൻ ഇതിനാണോ പോയത്??

  • @Joseph-px8vd
    @Joseph-px8vd Před 25 dny +71

    വാൾ എടുത്വൻ വാൾ ആൾ.

  • @roymathewmathew5365
    @roymathewmathew5365 Před 25 dny +44

    മുഖ്യൻ്റെ ടൂറും
    കെ പി യുടെ മരണവും
    തമ്മിൽ എന്തെങ്കിലും
    ബന്ധം.....??????

    • @SureshKumar-cw2br
      @SureshKumar-cw2br Před 25 dny +2

      Onnu veruthe eriade😂

    • @LeelaP-je8dl
      @LeelaP-je8dl Před 25 dny +3

      സംശയിക്കേണ്ട തുണ്ട് 😂

    • @girijapm8993
      @girijapm8993 Před 25 dny +4

      ഇനി .,,അവനെങ്ങാനും,,,,😅

    • @anoobtm
      @anoobtm Před 25 dny

      Mathew മരിക്കല്ലെ എന്ന് പ്രാർത്ഥന

    • @LeelaP-je8dl
      @LeelaP-je8dl Před 25 dny

      @@anoobtm ആര് ??

  • @babumahadevanpv7054
    @babumahadevanpv7054 Před 25 dny +4

    Good!

  • @royiachayan4664
    @royiachayan4664 Před 20 dny +2

    താറാവിനെ വാഹനം ഇടിച്ചാൽ വലിയ കുറ്റം ആണ്,പക്ഷേ മനുഷ്യന് ഒരു വിലയും ഇല്ല

  • @bevatsunil4883
    @bevatsunil4883 Před 21 dnem +4

    കെ പി യോഹന്നാൻ മരിക്കാൻ കാത്തിരുന്നവർക്ക് അദേഹത്തിന്റെ മരണത്തിൽ സംശയവുമില്ല പരാതിയുമില്ല.

  • @pksanupramesh178
    @pksanupramesh178 Před 25 dny +17

    നന്നായി. അമേരിക്കയെ എനിക്ക് ഇന്നലെ വരെ വെറുപോയിരുന്നു 😂

    • @shajinkt5788
      @shajinkt5788 Před 22 dny

      😂😂

    • @SuperAbebaby
      @SuperAbebaby Před 22 dny

      അവരുള്ള ത്തു കൊണ്ടും അവരുടെ ആൺമക്കൾ കൂടുതലും കൊന്നും ചത്തും ലോകം കാക്കുന്നതുകൊണ്ടും അവർ computer എലെക്ട്രിസിറ്റി കോളേജ് ബിമാനം ഒക്കെ ഉണ്ടാക്കിത്തന്നതുകൊണ്ടും നമുക്ക് വെറുക്കാം

  • @citizenkane9222
    @citizenkane9222 Před 25 dny +32

    പിണുവിന്റെ അകമ്പടി വാഹനം അല്ലല്ലോ 🤔🤪

  • @anilkesavan456
    @anilkesavan456 Před 25 dny +9

    Negative impression kuooduthal ulla janmam....

  • @bhadraprakash3893
    @bhadraprakash3893 Před 24 dny +9

    America യില് ആയത് കൊണ്ട് പാവം ചാനൽ ചർച്ചക്കാർക്ക് വിഷമം ആയിട്ടുണ്ടാവും

  • @playyahoo790
    @playyahoo790 Před 25 dny +8

    ഏകർ കണക്കിന് കൊണ്ട് പോകാൻ പറ്റിയില്ല

  • @vijuavani1514
    @vijuavani1514 Před 25 dny +42

    ദൈവം ഏതു രൂപത്തിൽ വരും എന്ന് ആർക്കും പറയാൻ ആകില്ല

    • @LeelaP-je8dl
      @LeelaP-je8dl Před 25 dny +1

      അതെ അതെ 💯

    • @arunsunil8888
      @arunsunil8888 Před 25 dny +3

      കാലനും അങ്ങനെ തന്നെ

  • @harivison7212
    @harivison7212 Před 25 dny +10

    വല്ലോന്റെ ഒത്തിരി കബളിപ്പിച്ചു സ്വന്തം ആക്കി വെട്ടിപ്പും തട്ടിപ്പും ഇത് ഒക്കെ പോയപ്പോൾ കൂടെ കൊണ്ട് പോയോ ജീവിതം നശ്വരം..

  • @babythomas942
    @babythomas942 Před 25 dny +8

    പരാതി ഒന്നും കാണില്ല 🤔

  • @jessysajisaji8693
    @jessysajisaji8693 Před 25 dny +23

    മരിച്ചു കഴിഞ്ഞാൽ എത്ര കള്ളനായാലു൦ വിശുദ്ധനാകു൦. ഇവിടെ അതുണ്ടാകരുത്. പാവപ്പെട്ടവരുടെ കണ്ണുനീർ

    • @Drgoo13466
      @Drgoo13466 Před 24 dny +4

      ഏതു പാവത്തിന് കണ്ണീരാണ് വീണത്

    • @binoym.joseph7931
      @binoym.joseph7931 Před 19 dny

      Yes100%

    • @priyaj5283
      @priyaj5283 Před 19 dny

      @@Drgoo13466 orupadund.. ellavarudeyum 1/10 pidichu vangikunnathan ivarude oru reethi.. from own experience

    • @Enduser-ny7qw
      @Enduser-ny7qw Před 17 dny

      ഏതു പാവത്തിന്റെ കണ്ണുനീർ ആണു ഇവിടെ വീണത്?… ഏതു പാവത്തിനെയാണ് അദ്ദേഹം പറ്റിച്ചത്?… അനേകം പാവങ്ങളുടെ കണ്ണീർ അദ്ദേഹം മാറ്റിയിട്ടുണ്ട്……
      പിന്നെ നിന്നെപ്പോലെ ഉള്ള ഉള്ളകൾക്ക് ഒരു വിചാരമുണ്ട് നീയാണ് കോടതി നീയാണ് പൊതുജനത്തിന്റെ ശബ്ദം…. ഒന്നു പോയെടാ….

  • @jay-sk
    @jay-sk Před 25 dny +6

    വിശക്കുന്നവനു മതം വിൽക്കുന്ന താറാവ് കച്ചവടക്കാരന് ആദരാഞ്ജലികൾ

  • @sakeerhussain5137
    @sakeerhussain5137 Před 25 dny +37

    ഒരാളുടെ മരണത്തെ പോലും വികലമാക്കുന്ന കമൻ്റുകൾ നമ്മൾ മലയാളികൾ സത്യത്തിൽ എങ്ങോട്ടാ.......

    • @wizardonline1
      @wizardonline1 Před 25 dny +20

      നമ്മൾ മസനാഗുടി വഴി ഊട്ടിയ്ക്ക്.

    • @sherin3896
      @sherin3896 Před 25 dny +6

      കലിൻ്റെ ഇടേലോട്ടു

    • @pradeepak1784
      @pradeepak1784 Před 25 dny +3

      ചദ്രണിലോട്ടാ 🤭🤭🤭

    • @chellamagopi3522
      @chellamagopi3522 Před 25 dny +1

      😂😂😂​@@wizardonline1

    • @user-jq4hr8yn6b
      @user-jq4hr8yn6b Před 25 dny +1

      ജനം പല വിധം

  • @user-it9fy8sw5s
    @user-it9fy8sw5s Před 25 dny +13

    ഏതായാലും ആ കാറിന് അവാർഡ് കൊടുക്കണം

  • @smilebedhel7377
    @smilebedhel7377 Před 18 dny +1

    എന്തെന്തൊക്കെ ഉണ്ടാക്കിയാലും നേരേ ചൊവ്വെ അല്ലേൽ .... തെരുവിൽ കിടന്ന് ചാകാനാ ചിലരുടെ യോഗം...... താറാവിൽ നിന്നും...... നേരേ മെത്രാപോലീത്തയിലേക്ക് എത്ര ദൂരം ?????......തീരേ കുറഞ്ഞ ദൂരം

  • @SajeevCR
    @SajeevCR Před 25 dny +15

    അതനേഷ്യ, യുതാനേഷ്യ, യോഹാൻ, യോഹന്നാൻ, kp യോഹന്നാൻ, മെത്രോപോലീത.....
    മാപ്രകളെ സത്യത്തിൽ ഇതിൽ ആരാണ് ഈ മരണമടഞ്ഞ ആൾ?

  • @meharafathima718
    @meharafathima718 Před 25 dny +22

    ഭൂമി ഉണ്ടെന്ന് പറഞ്ഞിട്ട് രക്ഷിച്ചോ

    • @EmiG-tt5cm
      @EmiG-tt5cm Před 24 dny

      Athu ipo yusaf ali ayalum marikathe irikumoo

    • @meharafathima718
      @meharafathima718 Před 24 dny

      @@EmiG-tt5cm യൂസഫലി ആയിട്ട് സാമ്യം ചെയ്യണ്ട അങ്ങേര് ആരുടെയും വെട്ടി പിടിച്ചിട്ടില്ല

  • @thambinelloore7795
    @thambinelloore7795 Před 23 dny +4

    A life lived well. Helped millions of needy people.
    He lived a very simple life.

    • @priyaj5283
      @priyaj5283 Před 19 dny

      He grabbed his church members money.. lived a luxurious life, gave it to his family and then for publicity spent some amount for the poor. You should do some fact checking before blindly fantasizing a person

  • @meenugs7457
    @meenugs7457 Před 25 dny +2

    സത്യം മാത്രം പുറത്തു വരിക 🔥

  • @ratnamrajan4202
    @ratnamrajan4202 Před 25 dny +3

    Dhivam kodutha siksha .enalum ayalude almavinu shanties kodukate

  • @talktosijo
    @talktosijo Před 21 dnem +1

    നിലവിൽ സംശയിക്കാനൊന്നുമില്ല ഞങൾ ഹാപ്പിയാണെന്ന് സഭാവൃത്തങ്ങൾ

  • @bevatsunil4883
    @bevatsunil4883 Před 21 dnem +1

    ആരെങ്കിലും കൊട്ടേഷൻ ഏറ്റെടുത്തത് ആയിരിക്കും.

  • @indian5371
    @indian5371 Před 24 dny +3

    ആരും ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസിൽ സഭക്ക് ഒരു സംശയവുമില്ല അപകടമരണം തന്നെ. ഈ കേസിൽ ഒരു പരാതിയുമില്ല ദയവു ചെയ്തു അന്വേഷിക്കരുത് അത് മറ്റു പലർക്കും പാരയാകും

  • @minitomichan
    @minitomichan Před 25 dny +7

    Kashtam, ethra kodi undakkiyatha. Oru sangadavum illa. Pavangale pattichundakkunna ellavarum manssilakkenda oru vishayamanith. Tax vettikkan Amerikkayil poyi,

  • @entertainmentzone6604
    @entertainmentzone6604 Před 25 dny +11

    0:32 എത്ര പാവങ്ങളെയാണ് പറ്റിച്ചു നടന്നത്.

  • @thomaskutty3801
    @thomaskutty3801 Před 22 dny +1

    സംശയിക്കാൻ ഒന്നുമില്ലാ... എന്ന് പറയേണ്ടത് പോലീസല്ലേ...🤔

  • @sonylizz
    @sonylizz Před 23 dny +1

    ഒരൊറ്റയാൾക്കു പോലും വിഷമമുണ്ടാക്കാത്ത മരണം

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 21 dnem +2

    സംശയം ഒന്നും ഇല്ല അല്ലെ 😆😆😆👍🏻നിങ്ങൾ ആരെ ആണ് പറഞ്ഞു പറ്റിക്കാൻ നോക്കുന്നത്...

  • @helloworld8765
    @helloworld8765 Před 24 dny +6

    ആദ്യം കെ പി യോഹന്നാൻ എന്നായിരുന്നു പേര്. വൈറ്റ് ഷർട്ടും പാട്ടും ഒക്കെ ഇട്ടിട്ട്..
    പിന്നങ്ങ് change ആയി... മെത്രാപ്പോലീത്തയുമായി

    • @shajinkt5788
      @shajinkt5788 Před 22 dny +1

      താറാവ് കച്ചോടം 🤣

  • @moncy1947
    @moncy1947 Před 21 dnem +1

    സ്വന്തം അന്നുയായികൾ ചെയ്തു കൂട്ടിയതാ യിരിക്കും . അവർക്ക് പരാതി യില്ല. വീതം കിട്ടിയാൽ മതി

  • @samuelkottavathukkal
    @samuelkottavathukkal Před 20 dny +1

    ഇടിച്ചവാഹന ഡ്രൈവർ തന്റെ വാഹനം അവിടെനിർത്തി 911 വിളിച്ചു പോലീസ് വന്നു അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്തു കൊണ്ടുപോകുകയാ ണുണ്ടായതു. Hit & run ആയിരുന്നില്ല.

  • @sajithkumar2923
    @sajithkumar2923 Před 25 dny +20

    പ്രദീപിന് നീതി കിട്ടി

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 24 dny +3

    പ്രതിയെ പിടിച്ചതെ ഉള്ളൂ ഒരു വിവരവും പുറത്ത് വന്നില്ല എന്നിട്ട് സഭ അധികാരികൾ ഇപ്പോഴെ വിധി എഴുതി കഴിഞ്ഞൂ സംശയിക്കാൻ ഒന്നും ഇല്ലെന്ന് ഈതിൽ നിന്ന് തന്നെ അനുമാനിക്കാം മരണത്തിൽ സഭാ അധികാരികൾ സന്തോഷിക്കുന്ന് എന്ന്.

  • @vinodkumar-mt3vl
    @vinodkumar-mt3vl Před 25 dny +8

    വണ്ടി ഇടിച്ചു താറാവ് ചത്തു അതു മതി....

  • @JJkmn487
    @JJkmn487 Před 22 dny +1

    ഒരു തിരക്കുമില്ലാത്ത വഴിയിലെ അപകടം

  • @gopa8695
    @gopa8695 Před 25 dny +4

    It is alleged that there had been misappropriation of charity funds.
    it is easier for a camel to go through the eye of A needle than for a rich person to enter the Kingdom of God .

  • @unnikrishnanvasudevan3763

    Hit and run is a felony in the USA. And the victim died. So it is automatic jail time for the driver. No trial required.

  • @iloveindia1076
    @iloveindia1076 Před 25 dny +10

    ആറടി മണ്ണ് മാത്രം സ്വന്തം

  • @prabhasannairb2535
    @prabhasannairb2535 Před 25 dny +20

    കേരളത്തിലെ CPM സഖാക്കൾ ആയിരിക്കും. കേരളത്തിൽ മോദിക്ക് വോട്ടു നല്കാൻ ആഹ്വാനം ചെയ്തതിന്റെ പ്രതികാരം.

  • @samurainair1
    @samurainair1 Před 22 dny

    ആദരാഞ്ജലികൾ, RIP

  • @manus.pillai6296
    @manus.pillai6296 Před 24 dny +2

    ശ്രീറാം വെങ്കിടിയുടെ അച്ഛൻ അമേരിക്കയിൽ ?

  • @simpletech2879
    @simpletech2879 Před 24 dny +3

    സുവിശേഷത്തിനു വേണ്ടി പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച് ജീവിതം. മാസത്തില്‍ 31 ദിവസവും പ്രസംഗം.
    ഉണങ്ങിയ ശരീരം.

    • @shajinkt5788
      @shajinkt5788 Před 22 dny +1

      പണത്തോട് മാത്രം ആർത്തി 🤗

  • @clayboi9890
    @clayboi9890 Před 25 dny +2

    good ol fashioned morning walk empty road car accident...???
    seems very suspicious for a shady character like him... !!!

  • @latheefabdul9638
    @latheefabdul9638 Před 25 dny +8

    അമേരിക്കയിൽ.ജിഹാദിക
    ൾ.ഇല്ലാത്തത്.മഹാ ഭാഗ്യം
    അല്ലായിരുന്നെങ്കിൽ പൂഞ്ഞാറ്റിലേ.പൈതങ്ങളു
    ടേ ഗതി വരുമായിരുന്നു

    • @Latitude_Longitude
      @Latitude_Longitude Před 24 dny +2

      വേൾഡ് ട്രേഡ്സെൻ്റർ പൊളിച്ചത് ജിഹാദികൾ അല്ലാരുന്നു...😅😅...ആര്യന്മാർ ആരുന്നു😅😅😅

  • @hardtrailrider
    @hardtrailrider Před 24 dny +5

    ഡ്രൈവറുടെ പേര് യൂദാസ്.

  • @Mecca723
    @Mecca723 Před 25 dny +3

    അതാണെഷിയ്സ്. യോഹന്നാനോ. കഷ്ട്ടം മാപ്രി. അതിലും ഭേദം താറാവ് യോഹന്നാൻ എന്ന് പറയാമായിരുന്നില്ലേ

  • @Konnisaj
    @Konnisaj Před 24 dny +3

    ഇങാരെ പോലെ ഉള്ള ആൾക്കാരെ വെളുപ്പിക്കാൻ നടക്കുന്നവന്റ ഒക്കെ അവസാനം നാളെ ഇതുപോലെ ആയിരിക്കും ഉറപ്പാണ്

    • @mammen6283
      @mammen6283 Před 23 dny +1

      എന്തൊരു ശുഷ്‌കാന്തി......

  • @ariesworld7
    @ariesworld7 Před 20 dny

    Ithrem sthalam akathullappol enthinanavo roadil koode nadakkunne 🤔

  • @alwinxavier6727
    @alwinxavier6727 Před 25 dny +1

    Arinjukond aaro idichitanthennu thonunnu?America yil chennapol thanne vandi idikkan something fishing

  • @josept2464
    @josept2464 Před 25 dny +1

    Quotation gangs are available in U.S.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Před 25 dny +6

    കൊലപാതകം ആയിരിക്കും

  • @smilebedhel7377
    @smilebedhel7377 Před 18 dny +1

    അവന്റെ സ്വർഗീയ സുഖം ഇവിടെ തീർന്നു ....

  • @user-jl5wy2mh9j
    @user-jl5wy2mh9j Před 19 dny +1

    വലിയ ആശുപത്രി ഒക്കെ പണിഞ്ഞിട്ട് വല്ല രാജ്യത്ത് പോയി റോഡിൽ കിടന്ന് വണ്ടി ഇടിച്ച ചാകാൻ വിധി

    • @softdxb4438
      @softdxb4438 Před 18 dny

      മലയാളി എന്നാൽ ഇതാണ്. അയാൾ എന്തും ആവട്ടെ പക്ഷെ മരിച്ചു കഴിഞ്ഞ ഒരു മനുഷ്യൻ ആണ്. കുറച്ചു മാന്യത കാണിക്കണം

  • @user-de3ok6ct4n
    @user-de3ok6ct4n Před 24 dny +1

    Money main ., believe after

  • @thomaskt8615
    @thomaskt8615 Před 20 dny

    Heartfelt condolences and prayers

  • @sageervattappilly6006
    @sageervattappilly6006 Před 25 dny +2

    ദൈവം വിളിച്ചാൽ ഒരു നിമിഷം പോലും നീട്ടാൻ കഴിയില്ല.

  • @user-zc8hb4cz9v
    @user-zc8hb4cz9v Před 24 dny +2

    നല്ല മരണം പോലും . കിട്ടിയില്ല

  • @mathew7645
    @mathew7645 Před 24 dny

    God is great 🌹

  • @jo-dk1gu
    @jo-dk1gu Před 25 dny +22

    യോഹന്നാൻ ചേട്ടായിയെ ഇടിച്ച് കൊന്ന വാഹനം കണ്ടെത്തിയത് നന്നായി..

  • @elsammageorge4322
    @elsammageorge4322 Před 21 dnem

    😢

  • @jamesmathew5915
    @jamesmathew5915 Před 24 dny +2

    കേരളത്തിൽ ആയിരുന്നേൽ പിണറായുടെ തലയിൽ ആയേനെ

  • @theuncrownedking9326
    @theuncrownedking9326 Před 25 dny +4

    നിര്‍ദ്ദിഷ്ഠ ശബരിമല എയര്‍പോര്‍ട്ടിന് കൊടുത്ത ചെറുവള്ളി എസ്റ്റേറ്റിന്റെ സ്ഥലം തന്നെ എത്ര ഏക്കര്‍ വരുമെന്നാണ് നിങ്ങടെ അറിവ്....???

  • @tsfrancis3476
    @tsfrancis3476 Před 25 dny +3

    വിശാലമായ ആസ്ഥാനം.😂😂

  • @achammathomas7319
    @achammathomas7319 Před 25 dny +1

    Kashtam arum oru nallavaku parayanillao..karmaphalam..

  • @bijisam703
    @bijisam703 Před 18 dny

    വലിയ മനുഷ്യന്മാർക്ക് അപകട മരണം സംഭവിക്കാനും പാടില്ലേ? നമ്മൾക്ക് എന്താണ് judge ചെയ്യാനുള്ള അധികാരം? അവനവന്റെ കാര്യം നോക്കിയും പാവങ്ങളെ സംരക്ഷിച്ചു നീതിപൂർവ്വം ജീവിച്ചുകൂടെ ?

  • @aroangthomas2270
    @aroangthomas2270 Před 23 dny

    Adranjalikal

  • @ConfusedDancers-we1pt
    @ConfusedDancers-we1pt Před 25 dny +5

    കരുതി കൂട്ടി ഉള്ള കൊലപാതകം ആയിരിക്കും

  • @sandrosandro6430
    @sandrosandro6430 Před 25 dny +20

    പ്രധാന ബെനാമി നാടുവിട്ട സമയത്ത് തന്നെ!😅

  • @rajeevraghavan5094
    @rajeevraghavan5094 Před 25 dny

    Condolences.....RIP

  • @deepthiradhakrishnan319
    @deepthiradhakrishnan319 Před 24 dny +13

    നാട്ടിൽ വലിയ hospital ഒക്കെ പണിതിട്ടു.. സ്വന്തം ആയി പ്രയോജനം പോലും ഉണ്ടായില്ല.. മരണം അങ്ങ് അമേരിക്കയിൽ..

    • @Enduser-ny7qw
      @Enduser-ny7qw Před 22 dny

      നീയൊരു സംഭവം തന്നെ

    • @laxmipillai9225
      @laxmipillai9225 Před 21 dnem

      മറ്റുള്ളവർക്ക് ആ ഹോസ്പിറ്റൽ വലിയൊരു അനുഗ്രഹമല്ലേ.

    • @softdxb4438
      @softdxb4438 Před 18 dny

      മലയാളി എന്നാൽ ഇതാണ്. അയാൾ എന്തും ആവട്ടെ പക്ഷെ മരിച്ചു കഴിഞ്ഞ ഒരു മനുഷ്യൻ ആണ്. കുറച്ചു മാന്യത കാണിക്കണം

  • @aneewilson9715
    @aneewilson9715 Před 24 dny +3

    എന്ത് ഭൗതികശരിരം ക്രിസ്തുവിനെ വിററ് കാശക്കിയാള്‍

  • @josephouseph2729
    @josephouseph2729 Před 25 dny

    Adhrajalikal. (RIP)

  • @tulunadu5585
    @tulunadu5585 Před 24 dny +1

    ഇനി വെസ്റ്റും, നോർത്തും, സൗത്തും ഒക്കെ ഉണ്ടാവും

  • @JR-ud5tw
    @JR-ud5tw Před 23 dny

    Onnum kondupovaan pattillallo,paavam...aarengilum pani koduthathaano

  • @georgemathews9051
    @georgemathews9051 Před 20 dny

    Body guard undo avide