"മടിയിൽ കനമുള്ളവർ പേടിച്ചാൽ മതി.. തനിക്ക് ഭയപ്പെടാനൊന്നുമില്ല.." :തുറന്നടിച്ച് നടൻ ഷമ്മി തലകൻ

Sdílet
Vložit
  • čas přidán 11. 09. 2024
  • #shammithilakan #hema_commission #wcc #amma_association #thilakan

Komentáře • 34

  • @mathewUlahannan-v2g
    @mathewUlahannan-v2g Před 23 dny +13

    ആ വാർത്ത വായിക്കുന്ന കുട്ടിയെ കാണാൻ എന്തൊരു രസം.... നല്ലൊരു ഓമനത്ത്വം....❤❤

    • @worldonbike9936
      @worldonbike9936 Před 22 dny +5

      Artifical ഇന്റലിജിൻസ്

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking Před 22 dny +3

      AI ആണ്

    • @user-ph6ip9xx9n
      @user-ph6ip9xx9n Před 22 dny +5

      വാത്സല്യം ഇത്തിരി കൂടുന്നുണ്ട് 😜

    • @nastn6614
      @nastn6614 Před 22 dny

      നമ്മുടെ വിഷയം അതാണോ മിസ്റ്റർ

    • @Basheer-ec7re
      @Basheer-ec7re Před 21 dnem

      വാർത്ത കേക്ക്

  • @user-zz2rs4bx1e
    @user-zz2rs4bx1e Před 23 dny +3

    തീലകന്റെ കണക്കു ഇനി ഒരു ആൾ ഉണ്ടാകില്ല തീലകന്റെ അഭിനയം കൊണ്ട് മാത്രം വിജയിച്ച എത്ര പടങ്ങൾ ഉണ്ട്

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 21 dnem +1

    മാന്യതയുള്ളവർ ഉണ്ടെങ്കിൽ പുറത്ത് വരിക.
    അതാണ് അന്തസ്സ്

  • @MohamedAli-vw9uz
    @MohamedAli-vw9uz Před 22 dny +4

    ഇഷ്ടം 🥰ഷമ്മി

  • @nazarabdul747
    @nazarabdul747 Před 21 dnem +1

    തിലകനെ - വേട്ടയാടിയവരെ - വെറുതവിടരുത്

  • @maheshd3397
    @maheshd3397 Před 23 dny +1

    AI reporter polichu

  • @reji2485
    @reji2485 Před 22 dny +1

    Honourable പ്രസിഡണ്ടോ 😂😂😂.. ഇതെന്താ സുപ്രിം കൊടതോയോ 😂😂

  • @jayanthammadp989
    @jayanthammadp989 Před 23 dny +2

    👍 🙏🙏🙏 ഷമ്മി Sir ❤

  • @sojivj1108
    @sojivj1108 Před 22 dny +1

    വാർത്ത വായിക്കുന്നത് a i ക്രിയേഷൻ ആണ്

  • @user-vz2di2rd1q
    @user-vz2di2rd1q Před 23 dny +1

    News reporter AI create aannuu

  • @PokemonTrainer-ii7br
    @PokemonTrainer-ii7br Před 21 dnem

    മമ്മൂട്ടി പെട്ടു 🤣🤣🤣🤣🤣🤣🤣

  • @God_Deciding
    @God_Deciding Před 21 dnem

    AI

  • @JakeDaniel89
    @JakeDaniel89 Před 21 dnem

    Manooty,mohanlal,
    antonyperumpavoor,dileep,
    prithwiraj,
    mukesh,
    Ganesh, suresh Gopi,,
    Anas perumpavoor, pulsar suni,marad Aneesh, higher officials

    • @johnsonkt8155
      @johnsonkt8155 Před 21 dnem

      B unnikrishnan. Anto joseph ivareyum koottanam

  • @oneloveonelife2572
    @oneloveonelife2572 Před 22 dny

    Panattinn amme makall kidann koduknn😂

  • @RajuNp-wu5pg
    @RajuNp-wu5pg Před 22 dny

    കാര്യം എന്തായാലും തിലകൻ നല്ലൊരു നടൻ തന്നെ കിരീടം സിനിമ ഒരു ലെവൽ ദ്രോണ അത് വേറെ ഒരു ലെവൽ അതു മനസ്സിലാക്കാൻ കഴിവുള്ളവർ ചിന്തിക്കുക തിലകൻ വില്ലനും അല്ല നായകനും അല്ല വിചാരിച്ച സ്ഥാനം കിട്ടിയില്ല അതാണ് ഏതായാലും മരിച്ചു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ നല്ലൊരു നടനായിരുന്നു അതൊക്കെ സൂപ്പർ പക്ഷേ കണ്ടുകൂടായ്മ പാടില്ല ജഗതി സാറിനും പറ്റിയത് അതുതന്നെ അഹങ്കാരം ആർക്കും നല്ലതിനല്ല ഈ പറഞ്ഞ മമ്മൂട്ടിക്കും ബാധകമാണ് മോഹൻലാലിനും

  • @Creativestories-4u
    @Creativestories-4u Před 19 dny +1

    വാര്‍ത്ത വായിക്കുന്ന കുട്ടി Ai ആണോ 🤔

  • @pranav8086
    @pranav8086 Před 22 dny

    ai anchor 😂

  • @SabuJose-vu6tt
    @SabuJose-vu6tt Před 23 dny +2

    ഏതോ കൗതുകവാർത്ത വായിക്കുന്ന പോലെ.....

  • @shibulalm2382
    @shibulalm2382 Před 22 dny

    എന്തൊരു പേര് അമ്മ! നടിമാരായ മെമ്പർ മാരെ അമ്മയാക്കാൻ വേണ്ടി പാടുപെടുന്ന സംഘടനയാണമ്മ, എന്നിട്ട് അവരെ കുറ്റം പറയുന്നു. എന്താ കഥ!

  • @RajuNp-wu5pg
    @RajuNp-wu5pg Před 22 dny

    അമ്മയെ കൂട്ടി കൊടുക്കാൻ പറ്റുമോ തിലകം ഭായിക്ക്