കന്യാകുമാരി - മനോഹരമായ ധ്യാനഭൂമി | Kanyakumari Temple | Kanyakumari Temple, Tamilnadu

Sdílet
Vložit
  • čas přidán 14. 05. 2020
  • ​‪@MokshaYatras‬ കന്യാകുമാരി ജില്ലയിലെ ചിതറാൾ മലയിൽ ഒരു ക്ഷേത്രമുണ്ട്. മലൈ കോവിൽ എന്നാണ് അത് അറിയപ്പെടുന്നത്! ജൈന ക്ഷേത്രമായ ചിതറാൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ! കൂടുതൽ അറിയാൻ ഈ വീഡിയോ ശ്രദ്ധിക്കുമല്ലോ!
    More Information Please Contact Us:
    Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010

Komentáře • 111

  • @samvarghese6737
    @samvarghese6737 Před 4 lety +23

    I am a traditional Christian, but I watch all of your videos and now attracted to Hindu values and rich history. Super presentation. Thanks a lot.

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 4 lety +4

      No hindu, no christian, no
      Musleem, we are all hindustani, brother

    • @nayanvaishnav8922
      @nayanvaishnav8922 Před 4 lety

      you're on of us whose family go apart from due to the invasion and missionaries, our roots belongs to Dharmic and indigenous of this land bro

    • @valsalamma8068
      @valsalamma8068 Před 4 lety

      You should go there if you can. We will get grate grate feel from the Meditation Room. Wonderful.

  • @ratheeshraman8855
    @ratheeshraman8855 Před 3 lety +5

    കന്യാകുമാരി ഒരു നഷ്ടം തന്നെയാണ് മലയാളിക്ക്....

  • @rajeevrajendran6102
    @rajeevrajendran6102 Před 4 lety +9

    വളരെ മനോഹരമായി ഓരോ വീഡിയോയും ചിത്രികരിച്ചു ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും അഭിനന്ദനങ്ങൾ സനാതന ധർമ്മത്തെ ഉൾക്കൊള്ളാൻ ഈ യാത്രയിൽ ഓരോരുത്തർക്കും കഴിയും

  • @harae83
    @harae83 Před 4 lety +9

    സുഷുമ്നയാം ഭാരതഭൂമി തന്നിലെ
    മൂലാധാരമാം ശ്രീകുമരീക്കണ്ടത്തിൽ
    കുണ്ഡലിനിയായ് മരുവുന്നൊരീശ്വരീ,
    അഗ്രേ കൈലാസസഹസ്രാരത്തിലെ ശിവനിൽ ലയിച്ചീടൂ ഉമയവളംബികേ..

    • @Gopikachithra96
      @Gopikachithra96 Před rokem

      Meaning

    • @harae83
      @harae83 Před rokem

      @@Gopikachithra96 in light of yoga shastra if you consider Bharatha desha as a subtle body, Shakthi is enshrined in the basal chakra of mooladhara as kanyakumari at the fine tip of India...She still remains as kanya meaning not united with her other half yet...so I just prayed O Maheswari, please move upwards and unite with your Shiva in the sahasrara that is in Kailas...
      Why did I pray like this? If Shakthi is not expanded outwardly or if Shakthi is not separated from her source, there wouldn't be any creation at all...that's why devimahathmyam says, "sarvam khalvidamevaham naanyadasthi sanathanam" meaning everything manifested around is Her, but nothing else.. matter, energy or what all beyond, everything is Her; the primordial Shakthi... So if She returns back to Her source Shiva, the ultimate principle nothing exists... No duality exists...We too... Only that ONE exists...😁

  • @preethachandran4729
    @preethachandran4729 Před 4 lety +13

    മോചിതമാം എനിക്ക് നിങ്ങളുടെ വിവരണം വളരെ ഇഷ്ടമാണ്.

    • @MokshaYatras
      @MokshaYatras  Před 3 lety

      വളരെ സന്തോഷം! ഈ ഇഷ്ടങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം

    • @MokshaYatras
      @MokshaYatras  Před 3 lety

      വളരെ സന്തോഷം! ഈ ഇഷ്ടങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം

  • @SE-tw2mb
    @SE-tw2mb Před 3 lety +8

    തിരുവിതാംകൂറിന്റെ/കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ് കന്യാകുമാരി.മലയാളം പുതിയ തലമുറ മറന്നു പോയിരിക്കുന്നു.

    • @ved6737
      @ved6737 Před 3 lety +1

      Adhe

    • @airavatham878
      @airavatham878 Před rokem

      പത്മനാഭപുരം കൊട്ടാരം വരെയുള്ള സ്ഥലമെങ്കിലും കേരളത്തിൻറെ കൈവശം വേണമായിരുന്നു കാരണം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കുമ്പോഴും അവിടത്തെ പലസ്ഥലങ്ങളും മലയാളികൾ ഭൂരിപക്ഷം ഉണ്ടായിരുന്നതാണ് പ്രത്യേകിച്ച് വടക്ക് ഭാഗത്ത്

    • @brightsingh3153
      @brightsingh3153 Před rokem

      @@airavatham878 അപ്പോൾ കളിയിക്കാവിള മാർത്താണ്ഡം ഭാഗങ്ങൾ വേണ്ടായിരുന്നു അല്ലേ

  • @aswinsreekumar1940
    @aswinsreekumar1940 Před 4 lety +1

    അകക്കണ്ണു തുറക്കാനുള്ള ഒരു വഴിയാണ് മോക്ഷ... മോചിത ചേച്ചി ഒരുപാട് നന്ദി.

  • @morningbliss1339
    @morningbliss1339 Před 2 měsíci

    Sree Kanyakumari Bhagavati

  • @oyessunil
    @oyessunil Před 3 lety

    നാളെ ഞായർ എങ്ങിനെ ചിലവഴിക്കും എന്ന് കരുതിയപ്പോൾ ആണ് യാദൃച്ഛികമായി മോക്ഷ കാണുന്നത് , ഇപ്പോൾ തന്നെ അലാറം സെറ്റ് ചെയ്തു..... ബൈക്കും കൊണ്ട് ഒരു കറക്കം.. ആദ്യം ചിതറ... പിന്നെ ശുചീന്ദ്രം അവിടെ നിന്നും 12 കിലോ മീറ്റർ കന്യാകുമാരി... ഒറ്റക്കൊരു യാത്ര....
    തീരുമാനിച്ചു കഴിഞ്ഞു....
    മോചിത ജി....🙏 നന്ദി

  • @chandrusekar9266
    @chandrusekar9266 Před 4 lety +2

    Thank you Mochithaji eniyum orupad ariyan Agrhamund,,,,,,

  • @maalu1636
    @maalu1636 Před 4 lety +2

    Ethra kandaalum mathi varaatha asthamayam ulla... My most favorite place...... Thank you so much mochitha... God bless

  • @childrenzzvibe
    @childrenzzvibe Před 4 lety +13

    കന്യാകുമാരിയെ കുറിച് കൂടുതൽ അറിയണം എന്ന് തോന്നി. വിവരണം കുറച്ചുകൂടി വേണം. പൂർത്തിയാകാത്തതുപോലെ തോന്നി.

    • @STORYTaylorXx
      @STORYTaylorXx Před 21 hodinou

      ഇനി അറിഞ്ഞിട്ട് കാര്യമുണ്ടോ എന്ന് തോന്നുന്നില്ല. കന്യാകുമാരി കേരളത്തിൻറെ കൈവിട്ടു പോയി എന്ന് മാത്രമല്ല ഹിന്ദു സംസ്കാരത്തിൻറെ തന്നെ കൈവിട്ടു പോകുന്ന അവസ്ഥയാണ്.

  • @nikhanikil4217
    @nikhanikil4217 Před 4 lety +2

    കന്യാകുമാരി സൂപ്പർ

  • @kumarmohan358
    @kumarmohan358 Před 3 lety

    So cute and lovely.

  • @ramachandrankk477
    @ramachandrankk477 Před 4 lety +2

    വളരെ നല്ല വിവരണം, എല്ലാ വിട്ടുപോകാതെ മനസിലാക്കി തരുന്നു, വളെരെ ഇഷ്ടപെട്ടു, anchor ക് നന്ദി, അഭിവാദനങ്ങൾ.

  • @rajeev4357
    @rajeev4357 Před 3 lety +1

    മോചിത മിസ്
    നന്ദി

  • @shibukm273
    @shibukm273 Před 4 lety +1

    ഓരോ വീഡിയോസും ,,,, ഒന്നിനൊന്നു മെച്ചം,,, സൂപ്പർ,,,

  • @jitendranair5809
    @jitendranair5809 Před rokem

    Thank you for explaining in detail. Visiting tomorrow from thiruvananthapuram. Nandi namaskaaram

  • @devikanyakumaribhakt8646

    ദേവീ കന്യാകുമാരി ശരണം

  • @krishunni9125
    @krishunni9125 Před 4 lety

    Thank you for a beautiful narration 🤙🙏🙏🕉

  • @vipinsagark7355
    @vipinsagark7355 Před 4 lety

    Super chechi....👍👍

  • @sudhirasundaram5485
    @sudhirasundaram5485 Před 4 lety +1

    KANIYAKUMARI... SUPER JI...MOCHITA JI...MY EYE MY HEART MY BREATH ALL IS THERE... SUPER....NAMASIVAYA..

  • @saheenanoushad6457
    @saheenanoushad6457 Před 4 lety +2

    ഞാൻ പോയിട്ടുണ്ട് അവിടെ...ശുചീന്ദ്രം പോയിട്ടുണ്ട്...നല്ല സ്ഥലം ആണ്...പക്ഷേ ഇപ്പൊ engane എന്ന് അറിയില്ല

  • @sreelekhasanthosh255
    @sreelekhasanthosh255 Před 4 lety +1

    Super story

  • @vishnunamboodirip1600
    @vishnunamboodirip1600 Před 3 lety

    Thanks

  • @indian6346
    @indian6346 Před 4 lety +1

    നന്നായി വീഡിയോ

  • @divyashenoy8193
    @divyashenoy8193 Před 4 lety +7

    Thank you mochithaji. you are a great soul .born only for this wonderful mission.god bless you 🙏

  • @musicv96
    @musicv96 Před 3 lety

    Nice presentation 👍👍👍👍

  • @preethachandran6584
    @preethachandran6584 Před 3 lety +1

    പല തവണ കന്യാകുമാരിയിൽ പോയിട്ടുണ്ട്. എപ്പോഴും പോകൻ തോന്നും സ്ഥലം. ദേവീ കന്യാകുമാരി ക്ഷേത്രത്തിലും പോയി

  • @radhakrishnanpr8847
    @radhakrishnanpr8847 Před 4 lety +1

    Mojitha vedeo valara nannayittund.

  • @merlinsaju8721
    @merlinsaju8721 Před 6 měsíci

    Thanks Chachi 🙏🙏🙏☔☔☔☔

  • @renjiniramesh6430
    @renjiniramesh6430 Před rokem

    ചേച്ചിയുടെ സൗണ്ട് നല്ല രസം ഉണ്ട് 👌 നന്ദി 🙏

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 Před 4 lety +2

    ഞാൻ ഇവിടെ പോയിട്ടുണ്ട്🙏🙏

  • @chithrasuresh3427
    @chithrasuresh3427 Před 4 lety +6

    മോചിതമാം അഭിനന്ദിക്കാൻ വാക്കുകളില്ല 🙏🙏🙏

  • @dharshanaramakrishnan7966

    ഒരുപാട് ഇഷ്ടത്തോടെ ♥️♥️

  • @malathi1420
    @malathi1420 Před 2 lety

    Ethara nalla vivaranam.Arivukal Namikkunnu..

  • @manjusyam9856
    @manjusyam9856 Před 3 lety

    Mochitha you are the great

  • @MeenaDevi-me6rr
    @MeenaDevi-me6rr Před 2 lety

    Super

  • @rizwank.starofcochin2734

    Nice

  • @Its_nagato_Chan
    @Its_nagato_Chan Před 10 měsíci

    1997 ൽ : ഞാൻ ... സ്കൂളിൽ : നിന്നും .. ടൂർ... പോയതാണ് ......❤❤ : മാഹാഹരമായ : സ്ഥലം❤❤❤

  • @kathirbeta7555
    @kathirbeta7555 Před 4 lety

    Kk super

  • @abineshnagendran
    @abineshnagendran Před 4 lety

    My home town

  • @dr.santhoshbhaskar4727

    This type of Presentation is Good Mojitha

  • @ranilal2485
    @ranilal2485 Před 4 lety +1

    🙏🙏🙏

  • @victorpaul904
    @victorpaul904 Před 3 lety +1

    🇮🇳💐💐🍁😊🙏🏻 i love all women and i love goddess kanyakumari ⚘♥️🍁💐💐🇮🇳

  • @Ashadreamworld
    @Ashadreamworld Před rokem

    🙏🏻🙏🏻🙏🏻

  • @sujiths5445
    @sujiths5445 Před 2 lety +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🦁🦁🦁

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 4 lety +2

    🙏🙏🙏🙏🙏🙏🙏♥️

  • @aramachandran5548
    @aramachandran5548 Před 2 lety

    ഹരേ കൃഷ്ണ 🙏🙏🙏

  • @shebinkr
    @shebinkr Před 2 lety

    👍👍👍

  • @sajithapremji4106
    @sajithapremji4106 Před 4 lety +2

    Njan poyitundu
    Kure varshamayi
    Adipoli👍

  • @gopakumargopakumar1645

    ❤️❤️❤️

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem

    അമ്മേ ശരണം 🙏🙏🙏

  • @samjuettaman2667
    @samjuettaman2667 Před 4 lety

    🙏🙏🙏🙏

  • @shriradha1388
    @shriradha1388 Před 4 lety

    🙏

  • @kumariraja7422
    @kumariraja7422 Před 4 lety

    👍👍👍👍

  • @geethamani1976
    @geethamani1976 Před 10 měsíci

    Ente naadu...❤

  • @Its_nagato_Chan
    @Its_nagato_Chan Před 10 měsíci

    1997.❤❤❤ Wow....

  • @chinnumasalasoda991
    @chinnumasalasoda991 Před rokem

    🙏🙏🙏🙏👍👍

  • @laluswaroop9292
    @laluswaroop9292 Před 2 lety

    🙏🙏🙏🙏🙏

  • @akhilgopan7790
    @akhilgopan7790 Před 3 lety +1

    Mochitha & moksha appole manasilakum owner mochitha akum ennu

  • @michaelj4706
    @michaelj4706 Před 4 lety

    Younger sister of jayabharathy .......Devi kanyakumari.......am i correct?

  • @SE-tw2mb
    @SE-tw2mb Před 3 lety +3

    കന്യാകുമാരി കേരളത്തിന് തിരിച്ചു കിട്ടുമോ.

    • @shabus7102
      @shabus7102 Před 2 lety

      Kaniya kumari karalaitenu kedela i am kaniya kumari

  • @Its_nagato_Chan
    @Its_nagato_Chan Před 10 měsíci

    1997 ൽ❤❤❤❤❤

  • @malathi1420
    @malathi1420 Před 2 lety

    🙏🙏🙏🙏🙏🙏🙏

    • @rajiprabha2996
      @rajiprabha2996 Před 2 lety

      കന്യാകുമാരിയുടെ ചരിത്രവും ഐതീഹ്യവും നന്നായി പറഞ്ഞു. അവിടെ എത്തിയത് പോലെ തോന്നി.

  • @AshokKumar-ml7dk
    @AshokKumar-ml7dk Před 3 lety

    കന്യാകുമാരിയിൽ ജീവിച്ച മായമ്മ എന്ന അവധൂതയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ചേച്ചി ഈ വീഡിയോവിൽ ഇല്ലെ?.

  • @malathi1420
    @malathi1420 Před 2 lety

    Moksha Mochithjiiiiiiìiiiiiii🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshvelappan8396
    @rajeshvelappan8396 Před 4 lety

    Aaa pinbhagam aaswadhikkunnavan maha bhagyavan

  • @vijayvijay-ew2pw
    @vijayvijay-ew2pw Před 4 lety

    kanyakumari ethunnadhinu munne vivekandha asramam und avide 3 masam thamasikkanum kannyakumari templene kurichum vivekananda swamiyeyum kurichulla kadhal kett uraganulla bgaym ee ullavanu undayiittund ...veedum veenum kettapol ... manasinu anandham......

  • @fayiskkfayi8733
    @fayiskkfayi8733 Před 2 lety

    🌹🌹🌹🌹🌹🌹🌹🌹

  • @achulachu9093
    @achulachu9093 Před 4 lety

    🙏🙏🙏
    Reghu k kurup

  • @meeragopal6627
    @meeragopal6627 Před 3 lety

    Mokshayude yathrayil cheran enthu cheyyanam.mam

    • @MokshaYatras
      @MokshaYatras  Před 3 lety

      chat.whatsapp.com/Cd1lOaQuIdoDxMr6Qe2iFO
      ഇത് മോക്ഷയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒന്നിന്റെ ലിങ്ക് ആണ് ഗ്രൂപ്പിൽ മോക്ഷയുടെ എല്ലാ ആക്ടിവിറ്റിയും അപ്ഡേറ്റ് ചെയ്യാറുണ്ട്. ഗ്രൂപ്പിൽ അംഗമാകൂ.

  • @babumathew1051
    @babumathew1051 Před 4 lety

    I love you very very smart you

  • @divyamssubramanyan4985
    @divyamssubramanyan4985 Před 9 měsíci

    Cheran Chenkottuvan

  • @kkthallumallu8711
    @kkthallumallu8711 Před 3 lety

    Ee ammaye onnu sahayikumo... Kanyakumari kulasekharam aanu place.. video kandittu ethelum oru help cheyuga 🙏🏿🙏🏿🙏🏿

  • @sanalsahadevan5142
    @sanalsahadevan5142 Před 4 lety +3

    വിവേകാനന്ദ പാറ മാത്രമേ ഒള്ളു അല്ലെ. അതിലെ പ്രെതിമ വേറെ ആണെന്ന് ഇന്നാ മനസിലായത് 🙏

  • @nebinkumar2097
    @nebinkumar2097 Před 3 lety

    'അമ്മ ദേവി കന്യാകുമാരി

  • @MadhuMadhu-iz3yu
    @MadhuMadhu-iz3yu Před 4 lety

    Athimanoharamayirikunnu"program.❤❤❤

  • @akhilgopan7790
    @akhilgopan7790 Před 3 lety

    But arkkum pidikkilla your anchoring

  • @sibiboban4423
    @sibiboban4423 Před 3 lety

    ചേച്ചി നല്ല അവതരണം 🌹🌹👍

  • @drmgk1970
    @drmgk1970 Před rokem

    ഞാൻ നിങ്ങളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്.
    വളരെ നല്ലത് ആണ്.
    പക്ഷേ കന്യാകുമാരി ക്ഷേത്രത്തിൽ പണത്തിൻ്റെ പരിപാടിയാണ് എല്ലാം. അതാണ് കഷ്ടം. ഫുൾ ബിസിനെസ്സ് ആണ് അവിടെ.😔😔

  • @nayanvaishnav8922
    @nayanvaishnav8922 Před 3 lety

    shame on converted christians of kaniyakumari that placed cross in our holy Vivekananda rock and had riots during the time of Vivekananda rock construction
    Thanks to RSS who made this possible

  • @akhilgopan7790
    @akhilgopan7790 Před 3 lety

    Mochitha ivale mattka

  • @shivu4729
    @shivu4729 Před měsícem

    🙏🙏🙏

  • @remyathekoot2951
    @remyathekoot2951 Před 4 lety

    🙏

  • @pvgopunairgopunair8910

    🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 Před 2 lety

    🙏🙏🙏