🚂അമ്മ ആദ്യം ആയി Train യിൽ കേറി 😍😂~Flowers 1 കോടി Day In My Life ~

Sdílet
Vložit
  • čas přidán 28. 08. 2024
  • #partnership
    Don't forget to order your Mamaearth Kohl 1 + 1
    Use my code "Glamy2023” to get 20% Off only on Mamaearth site and App. The product also available on Flipkart, Amazon & Nykaa.
    Mamaearth - bit.ly/3l0R2FM
    (Use code "Glamy2023" to get 20% Off)
    Amazon - amzn.to/3I9XmUA
    Flipkart - bit.ly/3XbSId6
    but if you purchase from their website, they will link your order to a tree they plant.
    #dayinmylife -a#familyvlogmalayalam #familyvlog #trainvlog #indiantrainvlog#firsttrain #glamyganga

Komentáře • 320

  • @Prasanna78
    @Prasanna78 Před rokem +485

    Gangayeyum സീരിയൽ ഉള്ള അമൃത നായർ രണ്ടു പേരും ഏകദേശം ഒരുപോലെ തോന്നും.എനിക്ക് മാത്രമേ ഉള്ളൂ.അതോ ആർക്കെങ്കിലും അങ്ങിനെ തോന്നാറുണ്ടോ

    • @btsarmygirl8049
      @btsarmygirl8049 Před rokem +21

      എനിക്കും തോന്നി പിന്നെ സവുണ്ടും ഒരു പോലെ തന്നെ

    • @ramseenaramzzz6053
      @ramseenaramzzz6053 Před rokem +10

      Enikkum thoonneeen

    • @sharinmans1537
      @sharinmans1537 Před rokem +11

      രണ്ട് പേരുടെയും സ്വഭാവം ഒരു പോലെ തോന്നുന്നു ഭയങ്കര കോമഡി ആണ് രണ്ടാളും സംസാരം ഒക്കെ

    • @sruthi__cs
      @sruthi__cs Před rokem +4

      Same here😄😍

    • @neethusvlog
      @neethusvlog Před rokem +5

      എനിക്ക് തോന്നിട്ടുണ്ട്.. കാണാനും സംസാരവും ഒക്കെ അതുപോലെ... ഇതുപോലെ പൂച്ചകളൊടു ഭയങ്കര സ്നേഹം ആണ്.. അമൃതടെ വീട്ടിൽ ഒരുപാട് പൂച്ചകളുണ്ട് 😊🥰

  • @curryleaves777
    @curryleaves777 Před rokem +210

    ഫ്ലവേർസ് ഒരുകോടി കണ്ടു..
    സങ്കടം വന്നു കരഞ്ഞുപോയി😥😥😥..ഈ ചിരിക്കു പിന്നിൽ എത്ര സങ്കടങ്ങളാ മോളൂ...😘😘😘ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും മോൾക്കും അമ്മയ്ക്കും അനിയത്തിക്കും ഉണ്ടാവട്ടെ..🙏🙏

  • @akhilgosh7435
    @akhilgosh7435 Před rokem +44

    Huge respect for mother,to have a daughter like you

  • @amieegosvlogs7297
    @amieegosvlogs7297 Před rokem +74

    അമ്മേടെ സന്തോഷം കണ്ടോ 😊😊god bless you dear... ❤️

  • @positivevibe7328
    @positivevibe7328 Před rokem +21

    Next vegam own house ആവട്ടെ
    Ganga de ഒരോ കാര്യങ്ങള്‍ നേടിയത് കാണുമ്പോള്‍ proud of you dear 😘😘

  • @lulluz
    @lulluz Před rokem +13

    Innevara ട്രെയിൻ ൽ കേറാത്ത അമ്മയും, മോളും ആയിട്ട് ഞാനും അമ്മയും ഉണ്ട് 😂😂😂😂

  • @abhiramianeesh4872
    @abhiramianeesh4872 Před rokem +27

    ഗംഗേടെ slang പൊളി 😂😂😂നല്ല രസണ്ട് കേക്കാൻ.... "നിങ്ങള് എന്തര്" ന്നൊക്കെ🥰🥰🥰

  • @satheeshdarshana4195
    @satheeshdarshana4195 Před rokem +17

    മോളെ നിന്നെ എനിക്ക് ഒരു പാട് ഇഷ്ടമാണ് എനിക്കും ഉണ്ട് നിങ്ങളെ പോലെ രണ്ടു പെൺകുട്ടികൾ ❤️❤️

  • @harithaparvathy
    @harithaparvathy Před rokem +15

    ചേച്ചി പറഞ്ഞത് correctആണ് ഒരിടക്ക് ഞാനും youtube തുടങ്ങിയതാണ് ... ഒരുപാട് effort ഉണ്ട് video capturing & editing ചെയ്യാൻ ..പക്ഷെ പലർക്കും youtube content creator എന്നൊക്കെ കേൾക്കുന്നത് പുച്ഛമാണ് ... They seems this as a simple effortless job

  • @sarigashibu143
    @sarigashibu143 Před rokem +36

    സുന്ദരി അമ്മക്കുട്ടിക്ക് ചക്കര ഉമ്മാ 💜

  • @greeshmap7031
    @greeshmap7031 Před rokem +36

    Amma koode ulla ella videosum bayankara istamaanu.. ❤️

  • @amruthas5965
    @amruthas5965 Před rokem +6

    കുടുംബത്തിനെ വേണ്ടി കഷ്‌ടപ്പെടുന്ന തന്നെ എനിക്ക് ഒത്തിരി ഇഷ്ടം ❤️

  • @username55114
    @username55114 Před rokem +28

    Muthukupetti chumakunna meenakshi nalla peraanallo 😂🤣😂😅
    Pakshe chechi pavamatto 😇😇

  • @MallusRecord
    @MallusRecord Před rokem +52

    Lots of Love☺️you are so inspiring 🙌🏻keep going. All support ❣️

  • @nandhanasanthosh1984
    @nandhanasanthosh1984 Před rokem +42

    Chechiyude samsaram nalla rasanu💖💖

  • @Hyrange...
    @Hyrange... Před rokem +11

    Flowers ഒരു അന്ന് തന്നെ കണ്ടാരുന്നു.. അടിപൊളി God bless you 😍🌹

  • @006_Ak
    @006_Ak Před rokem +21

    Episode kandu Chechii
    Sherikkum veshamayi 😔😢
    Ithrayum kashtathakal anubavichengilum iniyulla lyf happy and healthy aayirikkatte
    Luv you chechii❤️❤️❤️

  • @Simbily
    @Simbily Před rokem +3

    Ammak vit d3 insufficiency undo.. purathoke pokumbo Sheenam undenu paranjond oru doubt onu check cheythu nokaan para

  • @aishmma
    @aishmma Před rokem +25

    Gangaye kand motivated aayi njn oru channel thudangi…. Enthaagumo entho 😅

  • @lekhashaji3107
    @lekhashaji3107 Před rokem +5

    ദൈവം അനുഗ്രഹിക്കട്ടെ മോളേ

  • @gayathrip2143
    @gayathrip2143 Před rokem +2

    Chechi aa t-shirt ntem skirt ntem link onnu tharuo

  • @lathaparvathy2116
    @lathaparvathy2116 Před rokem +9

    അമ്മയ്ക്ക് സിനിമാ നടി മയൂരി യുടെ (ആകാശഗംഗ) ഛായയുണ്ട്

  • @manjuanoop7239
    @manjuanoop7239 Před rokem +6

    മീനാക്ഷിടെ hair cut super

  • @Creatormedia693
    @Creatormedia693 Před rokem +1

    Nerathe arinirunemgil oru Guitar 🎸 aayit aa trainil keram aayirunnu

  • @geethumohan9307
    @geethumohan9307 Před rokem +1

    Flowers oru kodi kandu. Njanum same situation il jeevicha oral anu. Enik 21 um ente aniyanu 17 um vayasullappol ente amma njangaleyum kondu veedu vittu erangiyathanu. Athinu sesham njananu kudumbam nokkiyath. Orupaadu kazhtappettu.oru divasam polum karayatha thivasamilla.. 28 vayasil njan thanne ente marriage nadathi. Nalla oru husbandum randu kuttikalumayi. Nalla nilayil jeevikkunnu. Ammak nalloru veedu vachu. Aniyan marriage kazhinju. Achan eppolum muzhu kudiyanayittu veettukarkum venda naattukarkkum vendathe jeevikkunnu. Pazhayathonnum njan orkkareyilla. Gangakkum nalloru jeevitham kittum. God bless you.

  • @KS96737
    @KS96737 Před rokem +20

    7:04 chechide mudi dhe bhithiyil 😂😂..12:51 ponnu chechii 🤣🤣🙏🏻 Super vlog chechii..Epozhum fun filled anu chechide videos .. ❤❤❤❤

  • @rukmareghu
    @rukmareghu Před rokem +8

    You are such a strong and inspirational person keep going dear ❤️ May god bless you 🥰

  • @shahba8431
    @shahba8431 Před rokem +6

    Ammayude dress kaanan nalla rasand😁

  • @noufiyanizar2281
    @noufiyanizar2281 Před rokem +10

    Maalu pakka amma soundum❤️

  • @reenatijo4002
    @reenatijo4002 Před rokem +1

    Hi ganga.. can you plz share the lipstick color you used before going for the photoshoot.. that color suits you so well

  • @blindmankakasi
    @blindmankakasi Před rokem

    chechi ee foundation aganthe beauti stuff illathe just cream and powder vech cheyivuna oru simple make up kannikavo ???

  • @Dark_moon_xbee
    @Dark_moon_xbee Před rokem +2

    Aa pink t shirt evidenna sechii 💗

  • @ajanakukku6925
    @ajanakukku6925 Před rokem +6

    Chechi bayankara happy ആണ് bcz ഇപ്പൊ continuous vlogggggg 💕😍 njn etra vattam parenjenno... So enthyalm vannuuullooo😍😍 ഇനിയും പ്രതീക്ഷിക്കുന്നു വ്ലോഗ്സ്

  • @janetm.s1389
    @janetm.s1389 Před rokem +5

    Flowers ഒരുകോടി കണ്ടു..
    ഒരുപാട് ഇഷ്ട്ടം ആയി..
    ഇതിനു മുന്നേ ഗംഗയുടെ വീഡിയോ കണ്ടിട്ടുണ്ട്.. ഇഷ്ട്ടം ആയെങ്കിലും subscribe ചെയ്തിരുന്നില്ല.
    പക്ഷേ flowes ൽ കണ്ടപ്പോൾ ഗംഗയെ സപ്പോർട്ട് ചെയ്യേണ്ടത് എന്റെ കടമ ആണെന്ന് തോന്നി.
    Susbscribe ചെയ്യുന്നു.
    സ്വന്തം വീട് വച്ച് സുഖമായി കഴിയാൻ നിങ്ങൾക്ക് സാധിക്കട്ടെ.

  • @ratheeshratheesh4735
    @ratheeshratheesh4735 Před rokem +1

    ഇജ്ജ് എന്താ ഇങ്ങനെ സങ്കടപെടുന്നത് ഇന്റെ ഉള്ളിൽ കുറെ സങ്കടമുണ്ട് എനിക്ക് കഷ്ടപ്പെട്ട് വളർന്നു വന്നവരെ അറിയും അതുകൊണ്ടാണ്.. ഇജ്ജ് പൊളിക്കെടാ ഇന്റെ കൂടെ ഞമ്മള്ണ്ട് 🥰🥰👍

  • @Anu-sj2sg
    @Anu-sj2sg Před rokem +13

    12:51 Anna ningal ividunnano vandi kerunne🤣🤣🤣🤣

  • @nasmiyashihab6340
    @nasmiyashihab6340 Před rokem +4

    Njanum chechiyude flowers ile video kandu valare santhosham thonni sherikkum shwandham chechi avide poyathu pole thoni 🥰

  • @sreenandass3804
    @sreenandass3804 Před rokem +4

    Chechide muthukk parachil bhayankara ishta enikku.classil njanum ende friendsum chechine patti parayarundu.ellarukkum chechinem chichida samsaravum bhayankara ishta .ende veed palode anu.love you 😘😘😘😘❤️❤️❤️❤️

  • @nimishanishvika6993
    @nimishanishvika6993 Před rokem +3

    ചേച്ചിക്ക് കൂർക്കം വലിയുടെ കാര്യം പറഞ്ഞപ്പോൾ ചിരിച്ച് ഞാൻ ഒരു പരുവത്തിലായി ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ചേച്ചിയുടെ വീഡിയോ കണ്ടത് അപ്പോഴാണ് കൂർക്കം വലിയുടെ കാര്യം പറയുന്നതും ചോറ് ശിരസ്സിൽ കയറി😂

  • @febysara
    @febysara Před rokem +1

    Pink topum denim skirt um eviduna link tharo chechi

  • @aswaniachu5030
    @aswaniachu5030 Před rokem +2

    Chechi use cheyyunna mascara eatha

  • @princybiju3200
    @princybiju3200 Před rokem +2

    Dress nalla bagiyunndu link edumo plz

  • @zaarfamilyvlog
    @zaarfamilyvlog Před rokem +15

    മോളു എനിക്കും എന്റെ മക്കൾക്കും ഒത്തിരി ഇഷ്ടമാ ❤❤❤❤

  • @soniyarenish8450
    @soniyarenish8450 Před rokem +1

    Chechiyude episode njn kandu kto eniku vishesham ayiii🥺🥺 chechi dhayiriyam ayittu mumpottu pokku njngal ellavarm kude und suprtt❤️❤️

  • @jasnakalathera3037
    @jasnakalathera3037 Před rokem +4

    Your vlogs are amazing and lively. Which app you are using for video editing?

  • @vijayschanneljj
    @vijayschanneljj Před rokem +5

    Ente pallu ketti..enik joli kitti...neeyan ente kutti😌❤️

  • @aprildevil2778
    @aprildevil2778 Před rokem +1

    Chechiyude ammakku 41 years ullu. My mother is 46 and I am only 15 years old.....

  • @asiyaaishu2336
    @asiyaaishu2336 Před rokem +8

    Flower's ഒരു കോടി കണ്ടു. പൈസ ഒരുപാടു് കിട്ടുന്നതിലല്ല നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനം ആവണം.ആശംസകൾ 💐

  • @honeyjaison6708
    @honeyjaison6708 Před rokem +1

    Chechi aa pink topinte link undoo

  • @mujeeburahimankottamujeeb1243

    ചേച്ചി ഒരു room tour ചെയ്യുമോ

  • @athulyaraveendran8770
    @athulyaraveendran8770 Před rokem +1

    Viral aya turmeric facial hair removal cream review cheyavo

  • @josnaantony7939
    @josnaantony7939 Před rokem +3

    Chechi ee sleeveless tops evidana edukkune. Nalla section aanu. Eni athinte vido cheyyo🥰

  • @lluviarxoye6521
    @lluviarxoye6521 Před rokem +1

    T shirtintte link idoooo chechi ❤

  • @nirmalanarayanan4995
    @nirmalanarayanan4995 Před rokem +1

    Chechi whitening cream indavo nallath 🥲parnju tharamo 🤗

  • @vishnuhemchand8127
    @vishnuhemchand8127 Před rokem +9

    പ്രോഗ്രാം കണ്ടു അടിപൊളി 👍👍👍❤

  • @The_Blue_Jacket
    @The_Blue_Jacket Před rokem +5

    നിങ്ങടെ വീഡിയോസ് ഓക്കേ powli ആണ്
    From നെടുമങ്ങാട്കാരൻ 🤚

  • @Fahi---vlog
    @Fahi---vlog Před rokem +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഞാൻ 😘😘😘

  • @noufiyanizar2281
    @noufiyanizar2281 Před rokem +2

    Chechi pramo soottinu itta t shirt evidenna chechi plz replay

  • @appu2217
    @appu2217 Před rokem +1

    Enik vishamam വരുമ്പോള്‍ illenkil bore adikumbol eyalude videos kanar ആണ് cheyaru... you make me happy..

  • @nayanagnath9827
    @nayanagnath9827 Před rokem

    You are great dear... Ammaye engane ponnu pole nokkunenu❤❤❤ennum engane thanne nokkuka.. God bless you

  • @sruthiaswin7477
    @sruthiaswin7477 Před rokem

    Hair cut nte name enthanu... Entha full cheythath onnu parayumo... Smoothen aano cheythath?

  • @neerajasa7541
    @neerajasa7541 Před rokem +1

    where did you buy that skit and t-shirt??? Cute😍

  • @sureshkumarv8271
    @sureshkumarv8271 Před rokem

    Chechi oily skin aa open pore unde nalla face serum face tonner face cream parayo

  • @nivednived3521
    @nivednived3521 Před rokem +1

    Which phone is it you use for vloging

  • @aswathyshylaja7605
    @aswathyshylaja7605 Před rokem +5

    Meenkashi chechi ishtam ❤

  • @fathimajalal2227
    @fathimajalal2227 Před rokem +4

    Nta ponnooo vere level😅...
    I like u🥰
    God bless you gangaaa🤗

  • @a_m8b193
    @a_m8b193 Před rokem +1

    Dust alergyku homiyo treatment eduku mole njan ipol homiyo marunnu kazhikuva nalla kurav und

  • @jitheshs4084
    @jitheshs4084 Před rokem +1

    Amrutha nair ❤ glamy ganga evidayo oru chaya kaachal

  • @ratheeshratheesh4735
    @ratheeshratheesh4735 Před rokem +1

    ഇജ്ജ് ഇനി ലിഫ്റ്റിക്ക് ഇടേണ്ട അതിടേണ്ടു തന്നെ സുന്ദരിയാണ് ഓക്കേ 🥰👍

  • @simianu9478
    @simianu9478 Před rokem +3

    chechi nose rimg kollallo evdun vangi onlynl ninnu angl link thruo

  • @vidhyaparu
    @vidhyaparu Před rokem +1

    Chechi oru kodi kanndu iloveu chechiiiiii 😘chechida samsaram kanndann ee video eshita pettath😘😘😘😘

  • @cisafrancis7619
    @cisafrancis7619 Před rokem

    Rose top and skirt nte link tharoo chechi…

  • @neethuanil8760
    @neethuanil8760 Před rokem +1

    Lipstick shade etha?

  • @sreejayajayasree7112
    @sreejayajayasree7112 Před rokem +2

    Poliayirun😊
    Nanayairunu♥️

  • @riyuzz__
    @riyuzz__ Před rokem

    Eth appil aanu editing chyunnath?plss reply

  • @zaihamehrish8728
    @zaihamehrish8728 Před rokem

    "Niv vin Arts" CZcams channelil checheede face varachittund aa chechii kandu nookku chechii🥰🥰

  • @sreelekshmi595
    @sreelekshmi595 Před rokem +10

    Ganga Chechii pwoliyann 😍😍😍❤‍🔥

  • @grandprime7397
    @grandprime7397 Před rokem +1

    ഞങ്ങള് കാരണം അല്ല ചേച്ചി,ചേച്ചിടെ കഥ വിറ്റു അവർക്കു ക്യാഷ്‌ ആക്കണം അതിനാ 🙂

  • @dae481
    @dae481 Před rokem

    Ganga chechi enki ithoke kanumbo manasil ethre sandhoshamai nn aryuo🥹💗💗💗.. I'm so so so happyyyyyyy for u

  • @jayakumarr6569
    @jayakumarr6569 Před rokem +2

    Itta skirt and t-shirt haul cheyo

  • @A_A_Jobs_
    @A_A_Jobs_ Před rokem +1

    ചേച്ചിടെ അമ്മയാണ് ചേച്ചിടെ ഏറ്റവും വല്യ ഭാഗ്യം

  • @sreeyuktha2919
    @sreeyuktha2919 Před rokem

    Lipstick shade parajeroo

  • @sruthyad
    @sruthyad Před rokem +6

    16:10 Ningalendharu..Njan valla pledga paranjath…😂

  • @v3queen710
    @v3queen710 Před rokem +3

    Mudhukan nammde main 😂💥💥

  • @Krishnaah17
    @Krishnaah17 Před rokem +4

    Ganga chechiii diy skincare chyamoo🙂😻

  • @donamariachacko
    @donamariachacko Před rokem +2

    First itta shirt evidunna please onnu reply tharumoo

  • @soulmate7179
    @soulmate7179 Před rokem

    Hii chechii dress linkbidavo😍😍😍

  • @nimmisathyannimmisathyan7846

    Flowers oru Kodi kandu😍

  • @MaluzNandu8613
    @MaluzNandu8613 Před rokem

    ചേച്ചിയുടെ ഒരു കോടി ഞാൻ കണ്ടു 🥺🥺എനിക്ക് അത് കണ്ടിട്ട് സങ്കടം ആയി😭😭
    ഇങ്ങനെ ഒക്കെ ഒണ്ടായിട്ടും ചേച്ചിയുടെ ആ ചിരി 💯🥺എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടവണെ 🙏🏻🤲🏻
    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടണ് 😘😘ചേച്ചിയുടെ സംസാരാവും ❤️🥰🫂

  • @neethu6239
    @neethu6239 Před rokem +3

    മാളു അമ്മെ വരചപോലെ

  • @hibasworld1272
    @hibasworld1272 Před rokem

    Ganga evdnna vangiye dres pink colour

  • @Gaurisnair336
    @Gaurisnair336 Před rokem

    Chechi ee specs evdunnaa nalla bangi indd. Evdunnann pryup😁😁

  • @briniladenny9508
    @briniladenny9508 Před rokem

    Chechi streax hair serum review cheyyo

  • @muhsinamusi3514
    @muhsinamusi3514 Před rokem +3

    Aa denim skirt evidenna enn parayuvo

  • @Unknown-yg7tf
    @Unknown-yg7tf Před rokem +3

    Chcechi all the best 💞💞💞

  • @shanoozworld869
    @shanoozworld869 Před rokem

    Ammayeyum meenakshiyeyum maluvineyum kootti oru tour povanam. Ammaye gangayiloode mathrame lokham kaanan sathikullu.

  • @shynichinnu7808
    @shynichinnu7808 Před rokem +1

    Ur inspiring ❣️❣️Best wishes for ur Bright future drr😘❣️❣️

  • @drisyasworld8137
    @drisyasworld8137 Před rokem

    shills professional velvet stay lip makeup
    Ethinte review onnu cheyyo plss plsss chechiiii

  • @jismisaju5584
    @jismisaju5584 Před rokem

    Chechyi Ennii day in my life cheyuuu powliannuu othiri ishtayiii

  • @DrVisp
    @DrVisp Před rokem

    Long vlogs iduu iniyumm..