Pavi Caretaker - Official Trailer | Dilieep | Johny Antony | Vineeth Kumar

Sdílet
Vložit
  • čas přidán 17. 04. 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting the trailer of the much awaited movie Pavi Caretaker starring Janapriya Nayakan Dilieep, directed by Vineeth Kumar.
    Major cast: Dilieep, Johny Antony, Radhika Sarathkumar, Dharmajan etc.
    Other Credentials
    Direction- Vineeth kumar
    Producer- Dilieep
    Writer - Rajesh Raghavan
    DOP - Sanu Thahir
    Executive Producers - Anoop padmanaban, K P Vyaasan
    Project Head - Roshan chittur
    Music - Midhun Mukundan
    Editor - Deepu Joseph
    Lyrics- Shibu Chakravarthy, Vinayak Sasikumar.
    Project Design- Nimesh M Thanur
    Production Controller - Ranjith Karunakaran
    Costume Design - Sakhi Elsa
    Makeup - Ronex Xavier
    Chief Associate Director- Rakesh K Rajan
    Sound Design - Sreejith Sreenivasan
    Sound Mixing -Ajith A George
    DI, colourist -POETIC- Srik Varier
    Teaser cut - Vikas Alphonse
    Pro- A S Dinesh
    Stills - Ramdas Mathur
    Design - Yellow Tooth
    Digital Marketing - Sujith Govindan
    Content & Marketing Design - Puppet Media
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: CZcams: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #PaviCaretaker #Dilieep #SaregamaTamil
  • Krátké a kreslené filmy

Komentáře • 7K

  • @VipinS-242
    @VipinS-242 Před měsícem +3374

    ഒരു പോസറ്റീവ് പടം വന്നാൽ അറിയാം ജനപ്രിയ നായകന്റെ ബോക്സ്‌ ഓഫീസ് power വെയ്റ്റിംഗ് ആണ് 🔥❤️

  • @sainttiger91
    @sainttiger91 Před měsícem +268

    കുട്ടികാലത്തു ഒരുപാട് ചിരിപ്പിച്ചിട്ടുള്ള നടൻ ആണ്.. ഇത് എന്തോ ആക്കി കൂട്ടുന്ന പോല്ലേ ആണ് തോന്നുന്നെ. ഒരു പക്ഷെ എന്റെ മാത്രം തോന്നൽ ആയിരിക്കാം... എന്തോ കാലം തെറ്റി ഇറങ്ങുന്ന പടം പോല്ലേ ഉണ്ട്‌...

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      കാലം തിരശീല മാറ്റി കണ്‍ മുന്‍പില്‍ കൊണ്ടുവരും.. ❤️
      Pavi Caretaker Getting Excellent Report All Over....

    • @sainttiger91
      @sainttiger91 Před měsícem

      @@IrfuIrfu-hw5pt ആ അതും കണ്ട ഇന്ന് പടം കാണാൻ പോയേ.....കൂറ പടം... ഒരു 10 15 വർഷം മുൻപ് ഇറങ്ങേണ്ട type പടം... AC തണുപ്പ് ഒന്നു കൊണ്ട് മാത്രം full movie കണ്ടു...

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +2

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩

    • @neemlif5197
      @neemlif5197 Před měsícem

      ​@@IrfuIrfu-hw5ptjayaramettan mohanlal kunjakkoeg: yodha guru manichithrathazhu kathanayakan sooryq puthran niram priyam

  • @vividcreativehub1556
    @vividcreativehub1556 Před měsícem +50

    ഇന്ന് പടം കണ്ടു. ഇഷ്ടമായി. ഫാമിലി ആയിട്ട് ധൈര്യമായി പോയി കാണാം.. ആൾകാർ നെഗറ്റീവ് പറയുന്ന പോലെ ഒന്നും ഇല്ല. കൊടുത്ത പൈസ നഷ്ടം ആവില്ല 💯

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      🎉❤

    • @Ashminaah_
      @Ashminaah_ Před měsícem +2

      Eattaa ഇന്ന് ഈ movie കാണാൻ പോകാൻ നിക്കുവാ ശെരിക്കും സിനിമ ബോർ ഒന്നും ഇല്ലല്ലോ?

    • @vividcreativehub1556
      @vividcreativehub1556 Před měsícem +2

      @@Ashminaah_ illa.bore onnum illa

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😊😊

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😍😍

  • @giby7774
    @giby7774 Před měsícem +20

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങേരെ ഇഷ്ട്ടാണ് ❤വേറെ ഒന്നും കൊണ്ടല്ല ഒരുപാട് സങ്കടങ്ങൾ തരണം ചെയ്യേണ്ട sittuvations ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം ഒരു ആശ്വാസം ഇങ്ങേരു ചെയ്ത പടങ്ങൾ ആണ്. അതൊന്നും എല്ലാവർക്കും പറഞ്ഞാൽ മനസിലാവില്ല. ഇപ്പോഴും ഇങ്ങേർ അനുഭവിക്കുന്നത് ഇങ്ങേർ ചെയ്ത തെറ്റിന്നല്ല കൂടെ നിന്ന ഒരുത്തിയെ sambhrakshikkan ആണ് എന്നും വിശ്വസിക്കാൻ ആണ് ഇഷ്ട്ടം... ദിലീപ് ur nowords നിർത്തുന്നു ❤❤❤ഒരുപാട് sneham❤🫂bro❤

  • @Sijol-s408
    @Sijol-s408 Před měsícem +2006

    കുട്ടികാലം എന്നെ ചിരിപ്പിച്ച ദിലീപ് ഏട്ടാ ഈ genre ആണ് എനിക്ക് ഇഷ്ടം കോമഡി king back 😍😍😍

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +9

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +2

      ജനങ്ങൾ നെഞ്ചിലേറ്റിയ നായകൻ ജനപ്രിയ നായകൻ 😎☺

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😮❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😊😊

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      Dileepism ❤🎉

  • @aloftinfomag9307
    @aloftinfomag9307 Před měsícem +731

    പണ്ട് ഇദ്ദേഹത്തിൻറെ സിനിമ കാണുമ്പോൾ രസമായിരുന്നു ഇപ്പോൾ ഒരു ആക്കി അഭിനയിക്കുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത് കാലം മാറി ട്രെൻഡ് മാറി. ഇതൊന്നു മൂപ്പര് അറിഞ്ഞില്ല എന്ന് തോന്നുന്നു

    • @user-sd1cc3pn6f
      @user-sd1cc3pn6f Před měsícem +7

      Sathyam

    • @joelgeorge3556
      @joelgeorge3556 Před měsícem +8

      Jail il ayrnnle athond ariyan pattiyla

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😏😐

    • @Sreekumar_
      @Sreekumar_ Před měsícem +22

      ഭയങ്കര artificaial ആയിട്ട് തോന്നുന്നു acting പഴേ ഒരു ഫ്രീ ഫ്ലോ ആക്ടിങ് ഒക്കെ പോയി പുള്ളിടെ

    • @Lavanya-gk4gy
      @Lavanya-gk4gy Před měsícem +12

      പണ്ട് ആസ്വദിച്ചു കണ്ട സിനിമ പോലും ഇപ്പൊ കാണുമ്പോ എനിക്ക് ചിരി വരുന്നില്ല.. ഓവർ ആക്ടിങ്ങും ചളിയും ആയിട്ടാ തോന്നുന്നത്.. കാവ്യയെ കെട്ടിയതു മുതൽ ദിലീപിനെ വെറുത്തു പോയി

  • @Sreejaraaj7134
    @Sreejaraaj7134 Před měsícem +14

    ദീലീപ് കേസ് എന്തും ആകട്ടെ പക്ഷെ അയാൾ നല്ല നടൻ ആണ്, എനിക്ക് ആ നടനെ ആണ് ഇഷ്ട്ടം, മൂവി സൂപ്പർ

  • @donamolbenny-xo8xw
    @donamolbenny-xo8xw Před měsícem +4

    പൊളിച്ചു. ദിലീപെട്ടന്റെ ഒരു വമ്പൻ വിജയമായി തീരട്ടെ ഈ പടം. പവി കെയർ ടേക്കർ ♥️

  • @ManojKumar-dr6kc
    @ManojKumar-dr6kc Před měsícem +271

    ഇത് എത്രാമത്തെ തിരിച്ചു വരവാണ്. കണ്ടു മടുത്ത സ്ഥിരം ഭാവങ്ങളും രംഗങ്ങളും

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +8

      ഈ യുഗം അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി ഈ യുഗം തുടരാനുള്ളത് തന്നെയാണ്.....😎😻
      ജനപ്രിയ നായകന്റെ ഗംഭീര തിരിച്ചു വരവ്...
      Pavi Caretaker Getting Excellent Report All Over....

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před měsícem +365

    അങ്ങനെ.. ഇതോടുകൂടി നമ്മുടെ ഏട്ടൻ ഫീൽഡ് വിടുകയാണ്😅

    • @Vishnu-bv2mj
      @Vishnu-bv2mj Před měsícem +15

      എന്നാ പോയി ഉമ്പ്

    • @thomaskottayamthomas3270
      @thomaskottayamthomas3270 Před měsícem +32

      @@Vishnu-bv2mj ഏട്ടൻ്റെ പുത്തൻ പടക്കം🤣🤣🤣

    • @nadeerasakir8343
      @nadeerasakir8343 Před měsícem +1

      😂

    • @HariM-ni1it
      @HariM-ni1it Před měsícem +9

      No low ബഡ്ജറ്റ് മൂവി ആണ് 5/6cr 8cr കിട്ടിയാൽ hit ഉറപ്പാ ആവറേജ് വന്ന voice of സത്യനാഥൻ വരെ 25 cr കിട്ടി hit ayyi എന്തായാലും ഈ genre box ഓഫീസ് തൂകും

    • @thomaskottayamthomas3270
      @thomaskottayamthomas3270 Před měsícem +7

      @@HariM-ni1it 🤣🤣🤣🤣🤣🤣

  • @jamesmj7632
    @jamesmj7632 Před 16 dny +1

    Super acting dileep ❤🔥

  • @AmruthGamer
    @AmruthGamer Před 29 dny +3

    Watch this 1:56 in 0.5× speed and you will get the best music and comady 😂

  • @sanjaycholakuzhil336
    @sanjaycholakuzhil336 Před měsícem +999

    ഇദ്ദേഹത്തിന്റെ കോമഡി എന്റർടൈൻമെന്റ് സിനിമകൾ അങ്ങനെ മലയാളികൾ കൈവിടാറില്ല ചരിത്രം ആവർത്തിക്കട്ടെ ജനപ്രിയൻ ജനപ്രിയ മയിത്തന്നെ തിരിച്ചു വരട്ടെ one and only ജനപ്രിയനായകൻ കുട്ടികാലം മനോഹരം ആക്കിയവൻ

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +52

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +29

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +15

      One Man One Emotion💎

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +3

      😊😊

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +3

      😍😍

  • @_yasir_mohammed
    @_yasir_mohammed Před měsícem +53

    ഇമ്മാതിരി പടങ്ങളുടെ കാലം കഴിഞ്ഞു
    പ്രേക്ഷകർ ഇപ്പോൾ ഇങ്ങനെയുള്ള entertainer സ്വീകരിക്കില്ല

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +6

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

    • @user-it2re1hn2k
      @user-it2re1hn2k Před měsícem +2

      Nee padam kando ennitt parayedo

  • @Sujith_Is_Here
    @Sujith_Is_Here Před měsícem

    Ok.

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    🤩😍

  • @user-sh4so2tp9y
    @user-sh4so2tp9y Před měsícem +218

    വാർദ്ധക്യം എടുത്ത് അറിയാൻ സാധിക്കുന്നുണ്ട്

    • @shameemanjum473
      @shameemanjum473 Před měsícem +35

      It's a natural phenomenon. today it's him, tomorrow it could be you.

    • @sudersanpv4878
      @sudersanpv4878 Před měsícem +11

      മമ്മൂട്ടിയുടെയും ലാലിൻ്റെയും പ്രായം 18 അല്ലേ?

    • @ekru6717
      @ekru6717 Před měsícem +1

      അതെന്താ വാർദ്ധക്യത്തിലുള്ള ഒരു നായകൻ സിനിമയിലുണ്ടാകില്ലേ

    • @thepsychguide2930
      @thepsychguide2930 Před měsícem +1

      Ingane dark aaakalle😢
      Dileepetta

    • @commoner14325
      @commoner14325 Před měsícem +1

      Ninte commentilum athu kaanunnund....negative thonni thudangunnath prayam aavunnente lakshanam aanu

  • @Kurukkan333
    @Kurukkan333 Před měsícem +1974

    പഴയ നിഷ്കളങ്കതയും ഇഷ്ടവും തോന്നുന്നില്ല ഇപ്പോൾ ദിലീപിനെ കാണുമ്പോൾ. വേറെ ആരെയോ പോലെ🥴 എന്റെ മാത്രം തോന്നലാണോ ഇനി

    • @daya-KTH
      @daya-KTH Před měsícem +64

      Same feeling😬

    • @MrSriram00007
      @MrSriram00007 Před měsícem +153

      നിങ്ങടെ മനസ്സിന്റെ പ്രശ്നം ആണ് ഒന്നു ഡോക്ടറെ കാണു 🤭

    • @Kurukkan333
      @Kurukkan333 Před měsícem +53

      @@MrSriram00007 chelappo aayirikkum.. enikkentho pazhaya dileep ne pole ang accept cheyyan patunnilla case vannathinu shesham

    • @user-zl5is3sq9t
      @user-zl5is3sq9t Před měsícem +25

      പ്രായമായില്ലേടാ.. വിട്ടേക്ക്..

    • @Kurukkan333
      @Kurukkan333 Před měsícem +14

      @@user-zl5is3sq9t case varunnathinu thottu munp vare kuzhapam illayirunnu bro ippo entho angane feel cheyunnu athaa paranje prayathinte alla.

  • @sijijameskunnassery9874
    @sijijameskunnassery9874 Před 25 dny +1

    ❤❤

  • @ishamehrin3206
    @ishamehrin3206 Před 21 dnem

    Abinayam abinayamayi thanne thonunnu😉

  • @zidhaanms2255
    @zidhaanms2255 Před měsícem +394

    ഇതൊന്നും ഈ കാലത്ത് വർക്ക്‌ ആവില്ല കോമഡിക്ക് വേണ്ടി കോമഡി ചെയ്യുന്ന പോലെ 😌

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +25

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩

    • @Sijol-s408
      @Sijol-s408 Před měsícem

      🍌🍌🍌🍌🍌

    • @Sijol-s408
      @Sijol-s408 Před měsícem

      🍌🍌🍌

    • @midhunjayan1993
      @midhunjayan1993 Před měsícem +3

      Correct 🤝

    • @moviesupdates123
      @moviesupdates123 Před měsícem +20

      Premalu മൂവി യിൽ എന്ത് കഥ ആണ് മിസ്റ്റർ ഒന്നും പറഞ്ഞു തരുമോ ക്ലിഷേ സ്റ്റോറി പ്രേമം ഒന്നിക്കൽ sence ഇത് അല്ലതെ എന്ത് ഉണ്ട് ആ സിനിമയിൽ മേക്കിങ് bgm കൊള്ളാം

  • @elbeeskabraham211
    @elbeeskabraham211 Před měsícem +308

    Cringe ഒരു മാറ്റോം ഇല്ല
    അപ്പൊ ഇതും 💣
    ദിലീപ്പേട്ട കാലത്തിനനുസരിച് മാറ്റം കൊണ്ടുവരൂ

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +43

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻One Man One Emotion💎

    • @fahzeezstudioz1886
      @fahzeezstudioz1886 Před měsícem +20

      ക്രിൻജ് ഒക്കെ ആങ്ങോട്ട് മാറി നിക്കും. ഒരു കോമഡി പടം കിട്ടാൻ കാത്ത് ഇരിക്കുവാണ് ജനങ്ങൾ...

    • @shibub1887
      @shibub1887 Před měsícem +3

      ദിലീപ് ഫിലിം ഇപ്പോഴും എല്ലാരും കാണും... കാലത്തിനു അനുസരിച്ചു അല്ല ഇപ്പോൾ പടം എടുക്കുന്നത് പ്രേമോഷൻ ചെയ്തു ആണ് പടം വിജയിപ്പിക്കുന്നത്.... അല്ലാതെ ഇപ്പോൾ ഹിറ്റ്‌ ആയ എത്ര പടം രണ്ടാമത് കാണാൻ തോന്നുന്നു....

    • @raizalconcepts1457
      @raizalconcepts1457 Před měsícem +6

      ഒരു മാറ്റവും ഇല്ലല്ലോ...ഇതും പൊട്ടും for sure....
      ഇയാളും ലാലേട്ടനും ഒക്കെ ഉണ്ടാക്കിയ ഹിറ്റ്‌ ഒന്നും ഇവിടെ ആരും undaakkeettillla ഇതുവരെ... പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ ഒരു കാലം..
      ദിലീപേട്ടൻ ഇപ്പോഴും പഴമയിൽ il നിന്ന് വണ്ടി kayareettilla... പുള്ളിക്ക് പറ്റിയ നല്ല feelgood suspence movie ടെ സ്ക്രിപ്റ്റ് ഉണ്ട്...എഴുതീട്ട് 6 months ആയി...
      പുള്ളീടെ mannerism എല്ലാം മലയാളിക്ക് ഇഷ്ടമാണ്... But അത് കാലത്തിന്റെ പുതുമയ്ക്ക് അനുസരിച്ച് blend ചെയ്യണം.. അതെല്ലാം ഉള്ള ഒരു സ്ക്രിപ്റ്റ് ആണ് എന്റെ കയ്യിൽ ഉള്ളത്...

    • @kukkulalettan9390
      @kukkulalettan9390 Před měsícem +4

      ​@@fahzeezstudioz1886 ദിലീപിന് നന്നായിട്ട് പ്രായം തോന്നുന്നുണ്ട് സുഹൃത്ത് അത് നിനക്ക് മനസ്സിലാകാഞ്ഞിട്ടാണ്...

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    🤩🤗

  • @Nandhu-qi9gf
    @Nandhu-qi9gf Před měsícem +555

    ഇപ്പഴും ആ പഴയ കോമഡി ഒക്കെ ചെയ്യാൻ അങ്ങേർക്ക് പുല്ല് പോലെ പറ്റും 🐐🔥
    ജനപ്രിയ നായകൻ ❤

  • @MTA_313
    @MTA_313 Před měsícem +150

    അവസാനം ആ പുള്ളി പവിയോട് പറഞ്ഞത് തന്നെ ഈ സിനിമയുടെ സംവിധായകനോട് പറയാൻ ഉള്ളത്, ഒന്ന് update ആവാൻ നോക്ക് 😊

    • @Subin-pr4jc
      @Subin-pr4jc Před měsícem +2

      😅😅

    • @Subin-pr4jc
      @Subin-pr4jc Před měsícem +3

      അന്നോ എന്നാൽ പോയി ഉമ്പ്

    • @Subin-pr4jc
      @Subin-pr4jc Před měsícem +1

      പൂറ്

    • @MTA_313
      @MTA_313 Před měsícem

      Sareegama mazhavill ne paraynneth ninte youtube channel aano. Alla ellathinum path nooru reply okke koduthath kond chodikkuva. 24 manikkooruk ee trailer um kand athinte comments nokukayano pani 🤣…… oh oh oh….. PR aanalle, nadakkatte nadakkattte 👍🏼

    • @DeepuS-hj6vt
      @DeepuS-hj6vt Před měsícem

      😡

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem +1

    😮😮

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před měsícem

    😍

  • @universofmusic
    @universofmusic Před měsícem +46

    കുട്ടിക്കാലത്ത് ഒരുപാട് ചിരിപ്പിച്ച ആളാണ്
    ഈ സിനിമയും ഹിറ്റാകട്ടെ എന്നാശംസിക്കുന്നു❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +2

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩

  • @ajinsanil8138
    @ajinsanil8138 Před měsícem +143

    Avoid using the title "Janapriyanayakan" when referring to Dileep, as he is currently one of the most controversial figures in the Malayalam film industry. Please be mindful of this.

    • @haseena-8867
      @haseena-8867 Před měsícem +3

      ​@@arkcamper4702 grammar left the chat*

    • @user-vx9ux1sx3v
      @user-vx9ux1sx3v Před měsícem +17

      Bro this tittle is not for his personality but for what he done for malayalam cinima and people titled him as janapriya nayakan because of his acting soo don't say rubbish and don't talk like a bullshitt 😹💯👍🏻

    • @josephkurien2349
      @josephkurien2349 Před měsícem +3

      Inalekeri vannu undakkiyathalla aa title... Otak vazhi vetti vannavanaada

    • @chujr__7604
      @chujr__7604 Před měsícem

      ​@@josephkurien2349otayk Andi vetty Vann....enerch poda poorimone 😂😂

    • @josephkurien2349
      @josephkurien2349 Před měsícem

      @@chujr__7604 Matoralde valarchayil asooya pettit karyamilla

  • @nipincv9742
    @nipincv9742 Před měsícem +14

    Ore oru janapriya nayakan 💜💜💜

  • @shanshibin
    @shanshibin Před měsícem +311

    ആരേലും ഈ ജനപ്രിയനു 2000 ഇൽ നിന്ന് 2024 ലേക്ക് ഒരു ബസ് പിടിച്ചു കൊടു

    • @mrsimperfect9445
      @mrsimperfect9445 Před měsícem +34

      അച്ഛൻ സുഖയിട്ട് ഇരിക്കുന്നില്ലേ

    • @djworks4700
      @djworks4700 Před měsícem

      അതെ നിന്റെ അച്ഛനോട് വന്നിട്ട് ബസ് പിടിച്ച് തെരാൻ പറ

    • @sfqinfo7093
      @sfqinfo7093 Před měsícem +40

      2000ലെ അദ്ദേഹത്തിന്റെ സിനിമകളുടെ റിപ്പീറ്റ് വാല്യു വേറൊരു സിനിമക്കും ഇന്നുമില്ല..കോമടിക്കു പഴയ കാലം പുതിയ കാലം എന്നൊക്കെയുണ്ടോ,അങ്ങനെയെങ്കിൽ പ്രേമലു സിനിമയിൽ വന്ന ഒരു പുതിയ കോമഡി നമുക്ക് ഇരുന്നു തിരയാം

    • @anjanamohanmohan
      @anjanamohanmohan Před měsícem +11

      2024ആണെങ്കിലും കോവാലൻ എന്നും കോവാലൻ തന്നെ 😂

    • @arunp5330
      @arunp5330 Před měsícem +5

      ആർക്കും ഒഴിവില്ല എന്നാ നീ തന്നെ പിടിച്ചു കൊടുത്

  • @nipincv9742
    @nipincv9742 Před měsícem +14

    My super star is back ❤

  • @VigneshDfk
    @VigneshDfk Před měsícem +11

    Dileepettan ❤🎉

  • @dileepfanskerala1896
    @dileepfanskerala1896 Před měsícem +23

    Kidu entertainer loading🔥❤

  • @rejipappu7761
    @rejipappu7761 Před měsícem +54

    Bandra, തങ്കമണി തുടങ്ങിയ സിനിമകളുടെ record തകറ്ക്കുമെന്ന് തോന്നുന്നു 💯👌

    • @sereenasebastian2945
      @sereenasebastian2945 Před měsícem +1

      😅

    • @ananthakrishnanan
      @ananthakrishnanan Před měsícem +7

      Ukkiyathano 😂😂

    • @rejipappu7761
      @rejipappu7761 Před měsícem

      @@ananthakrishnanan അല്ലാ പിന്നെ... മലയാള സിനിമ ലോക നിലവാരത്തിലേക്ക് ഉയരുംപോ പറയിപ്പിക്കാനായി ഇത് പോലെ ഉള്ള ഗുണ്ടൂമായി വരും ചേട്ടന്റെ പാവാട എന്നും പറഞ്ഞു കൊണ്ട് ഒരു ടിം 🤣😂

    • @thejaskodoth4630
      @thejaskodoth4630 Před měsícem

      thakarkkum... athilum valiya avaratham aakum.

    • @anjanamohanmohan
      @anjanamohanmohan Před měsícem

      😂

  • @user-uc9pm3wd9s
    @user-uc9pm3wd9s Před měsícem +66

    പേട്ടൻ😂.. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയ കഥയുണ്ട്😊

  • @jojophilipose8866
    @jojophilipose8866 Před měsícem +61

    ഇങ്ങേര് 2000 ത്തിലെ pattern മാറ്റി പിടിക്കാതെ രക്ഷപെടില്ല

    • @riyastk1
      @riyastk1 Před měsícem +2

      എന്തിനു മാറ്റണം. അങ്ങേർക്കു ഏറ്റവും ഇണങ്ങുന്ന ടൈപ്പ് കഥാപാത്രം തന്നെയാണ് ഇതും. പാറ്റേൺ മാറ്റിപ്പിടിച്ച ചിത്രങ്ങളാണ് ഡോൺ, ബാന്ദ്ര ഒക്കെ. ട്രൈലെർ കണ്ടിട്ട് അത്യാവശ്യം നല്ല തമാശപ്പടം തന്നെ ആകാൻ ആണ് ചാൻസ്.

    • @sunilks1575
      @sunilks1575 Před měsícem

      Yes

  • @VigneshDfk
    @VigneshDfk Před měsícem +13

    Next Hit Landing ❤

  • @salimkalathil9522
    @salimkalathil9522 Před měsícem +11

    Dileepettan 😍😍

  • @iamunnitheraascal
    @iamunnitheraascal Před měsícem +8

    ഇന്ത വാട്ടി മിസ്സ്‌ ആവത് 🔥

  • @sidhardhsivan9277
    @sidhardhsivan9277 Před měsícem +11

    Waiting😍

  • @karthiksankar2637
    @karthiksankar2637 Před měsícem +11

    April 26🥰

  • @abdulsamad_36
    @abdulsamad_36 Před měsícem +19

    Waiting for the entertainer ❤

  • @LITHASHMV-ug1gq
    @LITHASHMV-ug1gq Před měsícem +284

    എട മോനെ ഒരു കാലത്ത് നമ്മളെ ചിരിപ്പിച്ച രാജാവിന്റെ തിരിച്ചു വരവ് ❤❤❤

    • @DeepuS-hj6vt
      @DeepuS-hj6vt Před měsícem +5

      💥🥰

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +4

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      ജനങ്ങൾ നെഞ്ചിലേറ്റിയ നായകൻ ജനപ്രിയ നായകൻ 😎☺

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😍😎

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😍☺

  • @vipinms6892
    @vipinms6892 Před měsícem +9

    Really waiting for that setback 💥

  • @karthiksankar2637
    @karthiksankar2637 Před měsícem +13

    Polikkum😍

  • @sidhardhsivan9277
    @sidhardhsivan9277 Před měsícem +15

    Dileepettan😍

  • @karthiksankar2637
    @karthiksankar2637 Před měsícem +19

    Waiting for positive response 😍

  • @sinilpbsinilpb1420
    @sinilpbsinilpb1420 Před měsícem +13

    കാലം മാറി ചേട്ടാ

  • @siddiqakbar9636
    @siddiqakbar9636 Před měsícem +57

    ഇക്കൊല്ലത്തെ ഗുണ്ട് പൊട്ടിക്കാൻ പേട്ടൻ vannittund😂😂😂😂😂

    • @peterkv
      @peterkv Před měsícem +5

      ഇക്കൊല്ലത്തെ രണ്ടാമത്തെ ഗുണ്ട്

    • @siddiqakbar9636
      @siddiqakbar9636 Před měsícem +6

      @@peterkv ഇടക്കിടക്കു പൊട്ടിക്കുന്നോണ്ട് കണക്ക് കിട്ടുന്നില്ല 😂😂😂😂

    • @Bibin-gv5tg
      @Bibin-gv5tg Před měsícem +1

      ജീവിതം ഫാൻസ്‌ ethi 😡

    • @Bibin-gv5tg
      @Bibin-gv5tg Před měsícem

      നിന്റെ തള്ള് തരുമോ

    • @Bibin-gv5tg
      @Bibin-gv5tg Před měsícem +2

      നിന്റെ രാജ്പ്പൻ ബോംബ്

  • @nazirnachu8824
    @nazirnachu8824 Před měsícem +129

    ഇതും പടക്കമാവും എന്നു പറയുമ്പോൾ ഒരു പാട് പേർ എന്നെ തെറി പറയും. പക്ഷേ ഞാൻ ഉന്നയിക്കുന്ന കാരണങ്ങൾ കേട്ടാൽ എല്ലാർക്കും മനസ്സിലാവുo.
    1. സ്ഥിരം Comedy Pattern
    2. സ്ഥിരം സംശയരോഗി
    3. സ്ഥിരം എടുത്താ പൊങ്ങാത്ത mass കാണിക്കാൻ നോക്കൽ.
    4. അമ്പതാം വയസിൽ കല്യാണം
    അതും ചെറിയ പെണ്ണ്.
    5. ഇതുവരെ ചെയ്യാത്ത വേഷമാണ് വെറൈറ്റിയാണെന്നും പറഞ്ഞ് promotion പക്ഷേ മറ്റേതെങ്കിലും പടത്തിൻ്റെ/ പടങ്ങളുടെ Copy.

    • @kevintf2
      @kevintf2 Před měsícem +8

      💯True

    • @moviesupdates123
      @moviesupdates123 Před měsícem +3

      ഈ എഴുതാൻ എത്ര കിട്ടി 😅 നല്ല കുരു

    • @daya-KTH
      @daya-KTH Před měsícem +14

      Kanicha chali thanne veendum veendum repeat.
      Kalaharanapetta expressions

    • @jasminanuj
      @jasminanuj Před měsícem +4

      true

    • @Rc42796
      @Rc42796 Před měsícem

      ​@@moviesupdates123dileepettan pulsar suni chettanu yethra kodutho athraeyum kitti

  • @sdvisualworld1907
    @sdvisualworld1907 Před měsícem +15

    One and only Janapriya Nayakan

  • @VigneshDfk
    @VigneshDfk Před měsícem +13

    Dileepettan ❤

  • @Robin-ri8wk
    @Robin-ri8wk Před měsícem +10

    വെയ്റ്റിംഗ് comdey movie dileep ettan 😍😍😍

  • @rohitrohit5282
    @rohitrohit5282 Před měsícem +359

    ദിലീപേട്ടാ ❤ ഇതിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് ആവട്ടെ ❤

    • @Robin-ri8wk
      @Robin-ri8wk Před měsícem

      💥

    • @Youshallnotpass456
      @Youshallnotpass456 Před měsícem +24

      ഉടനെ തിരിച്ച് പോവും ജയിലിലേക്ക്

    • @RAJ-lt9ut
      @RAJ-lt9ut Před měsícem +7

      തിരിച്ചു പോക്കും 😂

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 Před měsícem

      Enthado nannavaathe.Paalettaneppole Thante mukhavum bhaavavum pinne kaalavum onnum maariyathu thaan iniyum thirichariyunnillallo. Paalettanumaayittu bomb padangalude oru malsaraparambara thanneyorukkunna adutha avathaaram.

    • @vijayjohn4465
      @vijayjohn4465 Před měsícem

      ​@@Youshallnotpass456bhavana aayirukum 🤣🤣nadikar cinema le avlda lip na kadichu parikkunu ninta appan tovino 😅

  • @a27680
    @a27680 Před měsícem +178

    ദിലീപിന്റെ PR team ആണെന്നു തോന്നുന്നു ഇവിടെ മുഴുവൻ! എന്താ ഒലീപീരു!

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +2

      ❤😮​@@ArunLonelyboy-yd1zu

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +8

      ജനങ്ങൾ നെഞ്ചിലേറ്റിയ നായകൻ ജനപ്രിയ നായകൻ 😎☺

    • @a27680
      @a27680 Před měsícem

      @@IrfuIrfu-hw5pt ജനപ്രിയൻ പോലും ഫാ! തന്നേ പോലുള്ള പീഢന കൊട്ടേഷൻ സംഘാംഗങ്ങൾക്കായിരിക്കും ജനപ്രിയനും മണ്ണാങ്കട്ടയും !

    • @a27680
      @a27680 Před měsícem

      @@IrfuIrfu-hw5pt തന്നെ?

    • @fahzeezstudioz1886
      @fahzeezstudioz1886 Před měsícem +6

      ദിലീപ് എന്ന നടനെ ഇഷ്ടപ്പെടുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. സിനിമ വേറെ ആയിട്ട് കാണണം. എത്ര കാലമായി മനസ്സ് തുറന്ന് ഒരു സിനിമ കണ്ടിട്ട്??? ഇത് അങ്ങനെ ഒന്ന് ആവും.

  • @mujeebap7948
    @mujeebap7948 Před měsícem +60

    ഇതൊരു വലിയ ഹിറ്റ് ആവട്ടെ എല്ലാ വിധ ആശംസകളും 🎉

  • @nipincv9742
    @nipincv9742 Před měsícem +24

    ... രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു 💜💜

  • @sadikaliist
    @sadikaliist Před měsícem +63

    ആട്ടം , പ്രേമല് , ബ്രഹ്മയുഗം , ആടുജീവിതം , ആവേശം , വര്ഷങ്ങള്ക്കു ശേഷം , മലയാള സിനിമ ഒന്ന് പച്ചപിടിച്ചു വരുമ്പോൾ , പ്രായത്തിനു ചേരാത്ത പുളിച്ച കോമഡി റോൾ മായി വരും , ഇങ്ങേർക്ക് ഇത് നിർത്തി ആ പുട്ടുകട നോക്കിനടത്തിയാൽ പോരെ

    • @akhilksakhil3440
      @akhilksakhil3440 Před měsícem +6

      Premallu movieyil evide comedy athinekal nallath ithu aanu

    • @achu541
      @achu541 Před měsícem

      😂

    • @untamedVagabond
      @untamedVagabond Před měsícem +3

      പ്രേമലു 😂 വൻ cringe padam

    • @sujithkumarc.s4130
      @sujithkumarc.s4130 Před měsícem +5

      എന്തു പച്ചപിടിച്ചു, പ്രതിഭാശാലികളായ മുരളി, തിലകൻ നെടുമുടി വേണു മാമുക്കോയ ഫിലോമിന ശങ്കരാടി, ഇന്നസെൻ്റ്, മണി, കൊച്ചിൻ ഹനീഫകെപിഎസി ലളിത,സോമൻ, പറവൂർ ഭരതൻ ഇവരൊക്കെ മൺമറഞ്ഞു പോയി കുടുംബ പ്രേക്ഷകർ കൂട്ടമായി തിയേറ്റർ കളിൽഎത്തുന്നത് ഇവരുടെ പ്രകടനം കൊണ്ട് ആയിരുന്നു , മലയാളസിനിമ ഭരിക്കുന്നത് കഞ്ചാവിൻ്റെയും മയക്കുമരുന്ന് മാഫിയ യാണ്, അവരുടെ സിനിമ കളും

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @ishqboxer
    @ishqboxer Před měsícem +602

    ദിലീപേട്ടാ.. ഒന്നും നോക്കണ്ട 😌 ഇതിനി നിങ്ങളുടെ സമയമാണ്..ചീത്ത കാലത്തിനുശേഷം നല്ല കാലം വരും..! തകർക്ക് 🤍💯

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +17

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +8

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +3

      😊😊

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +4

      😎😎

    • @arunad714
      @arunad714 Před měsícem +23

      Da mone Ella edathum undelo ni😂 entha promotion aano​@@IrfuIrfu-hw5pt

  • @JithinBiju-lh2eo
    @JithinBiju-lh2eo Před měsícem +8

    Katta waiting for next blockbuster❤❤❤❤

  • @karthiksankar2637
    @karthiksankar2637 Před měsícem +11

    ഏട്ടൻ 😍

  • @Robin-ri8wk
    @Robin-ri8wk Před měsícem +24

    Dileep ettan ❤❤💥💥

  • @abhisheksoman8855
    @abhisheksoman8855 Před měsícem +10

    കാലം തിരശീല മാറ്റി കണ്മുന്നിൽ കൊണ്ടുവരും 🙌🏻❤️

  • @Vishnu-bv2mj
    @Vishnu-bv2mj Před měsícem +26

    Waiting pavi ❤ swathi fans tamilnadu 🥰🥰

  • @Abhijith324
    @Abhijith324 Před měsícem +35

    Katta വെയ്റ്റിംഗ് ആണ് ഈ മൂവി കാണാൻ 😍💥

  • @salimkalathil9522
    @salimkalathil9522 Před měsícem +7

    Kidu
    waiting april 26 😍😍

  • @Shyju_dobaara
    @Shyju_dobaara Před měsícem +53

    വീണ്ടും പേട്ടന്റെ ഒരു പടക്കം കൂടി 😀

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      Pavi Caretaker Getting Excellent Report All Over....

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ഈ യുഗം അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി ഈ യുഗം തുടരാനുള്ളത് തന്നെയാണ്.....😎😻

    • @Shyju_dobaara
      @Shyju_dobaara Před měsícem

      @@IrfuIrfu-hw5pt ഉണ്ടയാണ് എത്ര തള്ളിയിട്ടും കാര്യം ഇല്ല ദിലീപ് ഇനി സിനിമാ ലോകത്ത് ഇല്ല .
      കർമ്മ 🔥

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      കാലം തിരശീല മാറ്റി കണ്‍ മുന്‍പില്‍ കൊണ്ടുവരും.. ❤️

  • @VigneshDfk
    @VigneshDfk Před měsícem +18

    ജനപ്രിയനായകൻ 🎉❤

  • @anuvijayaraghavan8741
    @anuvijayaraghavan8741 Před měsícem +10

    Super fun and entertaining trailer ❤ best wishes to thr whole team and crew.

  • @sreekanth2841
    @sreekanth2841 Před měsícem +10

    Ettan😘❤️‍🩹

  • @suhairk2935
    @suhairk2935 Před měsícem +12

    Dileepettan ❤❤❤

  • @captureman600
    @captureman600 Před měsícem +4

    Kidilan trailer ith polikum 🎉❤❤

  • @axyzarchitects
    @axyzarchitects Před měsícem +200

    കുറെ കമന്റ്സ് കണ്ടു... കാലം മാറിയത് സിനിമ മാറിയത് dileep അറിഞ്ഞില്ല എന്നൊക്കെ.... ഇപ്പോളത്തെ പടം ഒരെണ്ണം പോലും റിപീറ്റ് ചെയ്ത് കാണാൻ തോന്നാറില്ല..... ഇപ്പോളത്തെ പടങ്ങളെക്കാൾ 100 ഇരട്ടി entertaining ആണു പഴയ കല്യാണരാമൻ, cid moosa ഒക്കെ...അതു പോലെ ഒരു entertaining മൂവി പ്രതീക്ഷിക്കുന്നു!

    • @rosekichuschannel8390
      @rosekichuschannel8390 Před měsícem +7

      Correct ❤❤pokki vaykana kandal ipozhathe cinema endhi sambhavam pole aanu . repeat value illa nilavaram illatha cinemakal .ethra comedy anenkilum ❤❤❤
      Pazhaya cinema comedy chali ennanu Kure ennam parayanath innathe puzhutha comedy ye kalum
      Pazhaya chali mathi chirikanum chindhipikanum
      Annathe actors comedy parayanda oru expression mathi ❤❤jeevitha kaalam motham chrikan❤❤❤

    • @Jxgxjhh
      @Jxgxjhh Před měsícem +8

      Pandathe movies adipwoli aan. But ippo movies n ntha oru kozhppmm? Premalu,bramayugam,aadujeevitham,aavesham ithonnum kandittille? Kaalathinanusaricj maarendath anivaaryaman bro. Pazhama okke nallatha. But movies pole ulla smbvthil vijaykkanamenkil new gen num ishttamakanm. Athin update aaye mathiyaavu .

    • @josephkurien2349
      @josephkurien2349 Před měsícem +4

      ​@@Jxgxjhheee parajha ee padaghal oke cid moosa oke kanunnapole etra thavana repeat adich kanan patum... Athum itreyum kollam kazhijhitum

    • @Jxgxjhh
      @Jxgxjhh Před měsícem +1

      @@josephkurien2349 Bro it depends. Oro cinemakkm kaanunna aalkk anusarich repeat value maarum. Chelarkk Cid moosa repeatable aay thonnilla. But mattu chilarkk ethra thavana kandaalum madukkilla. Same thing applies for the movies I mentioned such as premalu and aavesham. Oro kalaghattathile movies nm athintethaya prathyekathakal nd. Premalu poloru movie Cid moosayude kaalath irangiyirunnenkilo? Appol kaalathinanusarichulla maattam anivaaryam aan. Athra maathrame njn paranjittullu😊

    • @rosekichuschannel8390
      @rosekichuschannel8390 Před měsícem +1

      Areyum thazhthiparayaruth old actorsine okke kandittanu ipool ullavar abhinayam padikanathum aswathikkunnathum so don't tell negative about any artist
      Aavesham nalla cinema aanu pakshe nilavaram illa orikal kanam pinne illa
      TV il vannal polum sredhikkilla
      Pakshe repeat adich kanunna cinema und
      Premalu okke kolam
      Pinne ipozhathe cinemakalil endh kadha irikkunnu. Kure romance ,Kure comedy ,kure mass .
      Athalla pazhaya cinema kananam
      Annathe kadhal sredhikanam
      Oru manushyajeevithathil allenkil oru family il ulla karyam pachayk avatharippikkunnu .
      Annathe pole gunapadam ulla kadhakal onnum polum ipol illa onnenkilum undayirunnu enkil endh venam😊

  • @syamsasankan1342
    @syamsasankan1342 Před měsícem +50

    ഇത് ഇതുവരെ തീർന്നില്ലേ..🤭🤭🤭🤭

  • @Robin-ri8wk
    @Robin-ri8wk Před měsícem +7

    Waiting

  • @adarshorajeevan
    @adarshorajeevan Před měsícem +45

    2024 ലെ ഇത് വരെ ഇറങ്ങിയ മലയാളം സിനിമകള്‍ എല്ലാം അത്യാവശ്യം നല്ലത് ആണ് ..അതിനൊരു ചീത്തപ്പെര്‍ ഉണ്ടാക്കാന്‍ 2024 ഇലെ ആദ്യ പടക്കം പൊട്ടിക്കാന്‍ പേറ്റന്‍ എത്തുന്നു ..

    • @MrSriram00007
      @MrSriram00007 Před měsícem +1

      പടക്കം പൊട്ടിക്കാൻ ജിഹാദി സ്റ്റാർ നിക്ർ സുലൈമാൻ മാത്രേ ഉള്ളു 😂

    • @sujanaakhilraj1255
      @sujanaakhilraj1255 Před měsícem +3

      Illa bro thankamani aayirunnu 2024 le first padakkam. Ith enthavumo entho

    • @manzoor2378
      @manzoor2378 Před měsícem +1

      Valiban 👀

  • @veeveecreations2281
    @veeveecreations2281 Před měsícem +5

    ഇത് പൊളിക്കും. ✌

  • @SuperVahid1
    @SuperVahid1 Před měsícem +75

    പഴയ വീഞ്ഞ് പുതിയ കുപ്പി ഗോപാലന് ഒരു മാറ്റവും ഇല്ല.
    ഇയാൾ ഇപ്പോഴും രണ്ടായിരത്തിൽ പെട്ടു കിടക്കുവാണല്ലോ

    • @maradona2319
      @maradona2319 Před měsícem +4

      Ne kananda😂😂😂njangal kandolam😂

    • @anujoseph_10
      @anujoseph_10 Před měsícem +3

      ​@@maradona2319kovalan aayirikkum ninte thantha that's why😂

    • @myvideos7183
      @myvideos7183 Před měsícem

      ​@@maradona2319enna poyi kaanu.... Thaan ondel Theatre kaali aavaathe irikkum

  • @scncuts3591
    @scncuts3591 Před měsícem +11

    April 26🎉🎉🎉❤

  • @user-qm8jx6eu3i
    @user-qm8jx6eu3i Před měsícem +14

    ഈ സിനിമ blockbuster ആവട്ടെ

  • @akhil05511
    @akhil05511 Před měsícem +10

    Recently malayalam movies nalla performance aanu. Ee padam varunnathodu aa streak angu pottikkum 💣💣💯💯

    • @JinojGangadharan-px7mq
      @JinojGangadharan-px7mq Před měsícem

      അതിന് നിന്റെ തന്തയല്ല ഈ പടം കാണാൻ പോകുന്നത്
      It will be a blockbuster 🔥❤️

  • @zainudheenzainu3184
    @zainudheenzainu3184 Před měsícem +18

    ഏറ്റവും പ്രതീക്ഷയുള്ള പടം 🔥🔥🔥

  • @krishnakishor3929
    @krishnakishor3929 Před měsícem +11

    Nice trailer annlo❤🔥
    Dileep comeback🔥

  • @sreenatholayambadi9605
    @sreenatholayambadi9605 Před měsícem +38

    തിരിഞ്ഞു പോകുമ്പോൾ ചുമരിൽ ഓടിക്കുന്ന സീൻ ഒന്നും മലയാളസിനിമ വിടാൻ ഉദ്ദേശം ഇല്ല അല്ലെ 🤣

    • @Akash_34
      @Akash_34 Před měsícem +1

      Nee abhinayich jayippik😂

    • @sreenatholayambadi9605
      @sreenatholayambadi9605 Před měsícem

      @@Akash_34 😄ഒരാൾക്ക് അഭിപ്രായം സ്വാതന്ത്ര്യം ഒന്നും ഇല്ലേ 🤣

  • @iamnavaneethnair
    @iamnavaneethnair Před měsícem +100

    One and only ജനപ്രിയനായകൻ ❤️❤️

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😊😊

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😍😍

    • @appuappuzz2309
      @appuappuzz2309 Před měsícem

      Irangunna padam ellam pottunna ee nadaneano Jana priyan nayakan ennu vilikkunnathu 😂

  • @ProMaxxx-007
    @ProMaxxx-007 Před měsícem +6

    *ന്റെ മോനെ ഇത് വേറെ ലെവൽ വെയ്റ്റിംഗ് 😍😂*

  • @sdvisualworld1907
    @sdvisualworld1907 Před měsícem +12

    Waiting… ❤❤❤

  • @WorldofAkashRaj
    @WorldofAkashRaj Před měsícem +25

    Janapriya Nayakan ❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      😮❤

    • @NishaJoyRen
      @NishaJoyRen Před měsícem

      athokke pandu!!! Ippol Janapryan is BASIL Joseph

    • @WorldofAkashRaj
      @WorldofAkashRaj Před měsícem

      @@NishaJoyRen ഒന്ന് പോ ചേച്ചി.... നായകൻ ആയിട്ട് അഭിനയിച്ച 2-3 പടങ്ങൾ വിജയിച്ചു എന്ന് പറഞ്ഞത് കിട്ടുന്ന പേരല്ല ജനപ്രിയ നായകൻ. അത് മനസിലാക്കാനുള്ള Common scene ചേച്ചിക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നു 🙌👍😂

    • @JinojGangadharan-px7mq
      @JinojGangadharan-px7mq Před měsícem

      @@NishaJoyRen അയ്യോ നിഷ ചേച്ചി... Basil ജനപ്രിയനായകനോ😂🙏
      ചിരിപ്പിക്കല്ലേ
      2 പടം വിജയിക്കുമ്പോ കിട്ടുന്ന പേരല്ല ജനപ്രിയ നായകൻ 🙏
      അത് കിട്ടാൻ ഒരുപ്പാട് കഷ്ടപ്പാട് ഉണ്ട്. ദിലീപേട്ടന് അത് കിട്ടിയ ചരിതം ചേച്ചിക്ക് പറഞ്ഞു തരേണ്ട കാര്യം തത്കാലം ഞങ്ങൾക്ക് ഇല്ല 🙏😆

  • @vinsha5127
    @vinsha5127 Před měsícem +48

    I got shocked by the comment section😂 anything can be possible if you have lots of money

    • @Anonymous-sg8tk
      @Anonymous-sg8tk Před měsícem +24

      Motham paid teams aanu 😅

    • @kevintf2
      @kevintf2 Před měsícem +13

      😂Sathyam. PR work at its peak

    • @Anonymous-sg8tk
      @Anonymous-sg8tk Před měsícem +18

      After learning about the actress assault incident, I decided not to watch any of his movies 💪🏻
      I stand with the survivor. 💪🏻💪🏻

    • @Sureshqw
      @Sureshqw Před měsícem +1

      എന്ന് ജീവിത pr ടീമ്സ് 😡🍌

    • @Sureshqw
      @Sureshqw Před měsícem

      😡😡😡

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    🤩🤩

  • @arunkkumar6195
    @arunkkumar6195 Před měsícem +4

    Trailer പൊളിച്ചു ❤️❤️

  • @VigneshDfk
    @VigneshDfk Před měsícem +63

    Dileeptainer Loading🔥🙂

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před měsícem

    ❤️

  • @hibanmv568
    @hibanmv568 Před měsícem +5

    Ejjathi vibe teaser 😍

  • @raihan...258
    @raihan...258 Před měsícem +18

    ദിലീപ് ഏട്ടൻ തിരിച്ചു വരുന്നു 🥰

  • @fathimathrahmath8116
    @fathimathrahmath8116 Před měsícem +6

    Cinema adipoli avattey ❤❤❤❤❤🎉

  • @rkrcutz279
    @rkrcutz279 Před měsícem +38

    Waiting for an out n out DILEEPtainer🤩🥳

  • @jobyfrancis9658
    @jobyfrancis9658 Před měsícem +87

    എന്തൊക്കേ ചെയ്‌തിട്ടും ഒരു മേനാ വരുണില്ലല്ലോ സജി...

    • @akhilksakhil3440
      @akhilksakhil3440 Před měsícem +2

      Aano ni direct chey apo set aavum

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ഈ യുഗം അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി ഈ യുഗം തുടരാനുള്ളത് തന്നെയാണ്.....😎😻

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      Pavi Caretaker Getting Excellent Report All Over....

  • @MrSamsacsam
    @MrSamsacsam Před měsícem +49

    trailer kanditt pazhaya veenju puthiya kuppiyil akiya pole und. ethum koodi pottiyal pinne sheelam aayikollum :) !!