സാധാരണക്കാരല്ല സൂഫികൾ... സംശയങ്ങൾ മാറ്റി ഉസ്താദ് | Malayalam Islamic Speech 2020 | soofi islam New

Sdílet
Vložit

Komentáře • 399

  • @ubedullaks9140
    @ubedullaks9140 Před 2 lety +7

    ഇങ്ങനത്തെ മദപ്രസംഗം ആദ്യമായി കേട്ടത് അള്ളാഹു വെ സത്യം മനസ്സിലാക്കി താ റഹ്മാൻ

    • @pjnwhites6914
      @pjnwhites6914 Před rokem

      Abdul muhsin kettolu njan kure marithudangi allahu anugrahikatte

  • @dreems628
    @dreems628 Před rokem +3

    ത്വരീഖത്ത് വിരോധിയായ മുണ്ടംപറമ്പ് മുഫ്തിക്ക് സ്വന്തം നാട്ടിലെ ഹുദവി ഉസ്താദിൽ നിന്നും മറുപടി..❤❤❤

  • @ramsha7305
    @ramsha7305 Před rokem +9

    വ്യത്യസ്തമായ നല്ല വയള്, നെല്ലും പതിരും വേർതിരിച്ചു തന്നു

  • @suharachuzali6199
    @suharachuzali6199 Před rokem +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ അമ്പി യാ ക്ക ളുടെയും ഔ ലി യാ ക്ക ളുടെ യും ബർക്ക ത് കൊണ്ട് നമുടെ എല്ലാ പ്ര യാ സ ങ്ങ ളും ബുദ്ദി മുട്ടുകളും അള്ളാഹു ഷി ഫ യാ ക്കി ത രു മാ റാ കട്ടെ ആമീൻ

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Před 2 lety +18

    മാഷാഅളളാ.. നല്ല. വയള്...ഉസ്താദേ.ഇരു.സ്ഥലത്തും.വിജയം.കിട്ടാൻ. ദുഹാചേയൃണേ..അമിൻ. അമിൻ. അമീൻ.

  • @mohammedismaiel473
    @mohammedismaiel473 Před rokem +3

    ശരിക്കും ഏവർക്കും മനസ്സിലാക്കാൻ പറ്റിയ ഉപദേശം. ഉൾപ്പെടുത്തുവാൻആ വസിയത്തോടെ Akmis Chaliyam

  • @munavirkp2086
    @munavirkp2086 Před rokem +7

    യഥാർത്ഥ ദീൻ സൂഫികളുടെ കയ്യിൽ

  • @shuhaibmalbari3831
    @shuhaibmalbari3831 Před 2 lety +18

    വളരെ നാളുകൾക്കു ശേഷം ഒരു നല്ല വിഷയം കേട്ടു. മാഷാ അള്ളാ. 🌷🌷🌷

  • @abdulnafihap8980
    @abdulnafihap8980 Před rokem +6

    നമുക്ക് റബ്ബ് ബുദ്ധി തന്നത് ചിന്തിക്കാൻ വേണ്ടി ആണ്
    നിങ്ങളുടെ ഗുരുവിനെ നിങ്ങൾ കണ്ടെത്തുക അത് നിങ്ങളുടെ ആത്മീയ ഗുണത്തിന് വേണ്ടി ആണ് നമുക്ക് നിർബന്ധം ആണ്

  • @subairsubi1335
    @subairsubi1335 Před rokem +5

    🤔😔ഉസ്താദിന്റെ ദർജ അള്ളാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ ആമീൻ 🌹🌹🌹👌👌👌👍👍👍🤲,,,, 🤝

  • @Jafarijaz
    @Jafarijaz Před 2 lety +15

    സുഫി എന്ന വാക്ക് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. അത് സിനിമയിൽ കാണുന്ന സുഫി അല്ല. മുത്ത് റസൂലിൽ നിന്ന് നേരിട്ട് കൈവഴിയായി വന്ന മാർഗത്തിൽ പ്രവേശിച്ചു, കൈമാറിക്കിട്ടിയ ആ ദിക്ർ ഹൃദയത്തിലും ഓരോ ശ്വാസത്തിലും, ഊണിലും ഉറക്കിലും 24 മണിക്കൂറും ഇടതടവില്ലാതെ പതിപ്പിക്കാനുള്ള പരിശ്രമമാണ് സൂഫിയുടേത് , അങ്ങനെ ഒരാൾക്കേ ശരീഅഃത് പൂർണമായും അനുധാവനം ചെയ്യാൻ കഴിയു. കാരണം സുഫിയുടെ ആ ദിക്‌റിന്റെ ശക്തി ഓരോ നിമിഷവും അല്ലാഹുവിനെയും റസൂലിനെയും ഓർക്കാനും അവരുടെ തൃപ്തിക്കനുസരിച്ചു ജീവിക്കാനും സൂഫിയെ പാകപ്പെടുത്തുന്നു . അല്ലാതെ താടിയും മുടിയും കഞ്ചാവുമായി പെണ്ണിന്റെ പുറകിൽ ചുറ്റി അലയുന്നവനല്ല സൂഫി.
    ചുമ്മാ വല്ലവന്റെയും പ്രസംഗത്തിൽ നിന്നും പേജിൽ നിന്നും കാണുന്ന ദികറുകളെല്ലാം ചൊല്ലുന്നത് മൂലം നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. റസൂലിൽ ചെന്നെത്തുന്ന സനദ് ഉള്ള ആളിൽ നിന്ന് തന്നെ ആ ദിക്റിനെ സ്വീകരിച്ചാലെ അല്ലാഹു ആ ദിക്‌റിനു ഒരു വിലകൽപ്പിക്കുകയുള്ളൂ, ആ ദിക്‌ർ കൊണ്ട് നിനക്ക് ഗുണമുണ്ടാകൂ.
    പഠിപ്പിച്ച ഉസ്താദുമാർ അല്ല ഈ സനദ് കൊണ്ട് ഉദ്ദേശിക്കുന്നത്, റസൂലിൽ ചെന്നെത്തുന്ന ഔലിയാക്കളാണ് ആ സനദ്.

  • @ahmadkutty7081
    @ahmadkutty7081 Před 2 lety +21

    ഇവിടെ കേരളത്തിൽ 4 വിഭാഗം സുന്നികളുണ്ട് 4 വിഭാഗവും ആശയപരമായി അടിസ്ഥാനപരമായി ഒരു വിത്യാസവുമില്ല നാല് വിഭാഗത്തിലും വലിയ സൂഫിയാക്കളും പണ്ഡിതന്മാരും അറിയപ്പെടാത്ത ധാരാളം പേരും അറിയപ്പെടുന്ന ധാരാളം പേരും പ്രബോധന വഴിയിൽ സജീവമായ വരും അറിയപ്പെടാതെ അതാത് മഹല്ലിൽ മാത്രം അറിയപ്പെടുന്നവരും ഔലിയാക്കളും മുത്തഖീങ്ങളും എല്ലാം ഉണ്ട് ആരെയും നിസാരപ്പെടുത്താതെ എല്ലാവരെയും ബഹുമാനിച്ച് ജീവിക്കുന്ന വരാണ് ഖൽബ് സലീമായ വർ അവർക്കേ രക്ഷയുള്ളൂ അവരിൽ നമ്മെയും അള്ളാഹു ഉൾപെടുത്തട്ടെ

  • @nadheerayoousaf8088
    @nadheerayoousaf8088 Před 2 lety +3

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ യിൽ ഉൾപെടുത്തുക 🕋🕋🕋🕋

  • @nabeelp801
    @nabeelp801 Před 3 lety +6

    ഉസ്താദ് ദുഹാ ചെയ്യണം വളരെ പ്രയാസത്തിലാണ്. അസ്സലാമു അലൈകും

    • @babubabu8010
      @babubabu8010 Před 3 lety

      ألهم اءجرنىفىمصىبطىوخلفلىخىرمنها
      അല്ലാഹു മമ. അജിർനീ.ഫീമുസീബതതീ
      വഹ്ലഫ്ലി.ഹൈറൈൻ.മിൻഹാ
      ചൊല്ലി കൊളൂ.
      എല്ലാം. സലാമത്താവുഠ
      اءنشااءله

  • @kaderkutty
    @kaderkutty Před 3 lety +16

    അസ്സലാമുഅലൈക്കും ദുഹാ യിൽ ഉൾപെടുത്തണെ ഉസ്താദ്

    • @raoofparal6482
      @raoofparal6482 Před 3 lety

      മോഞ്ഞേ കാ ദറൂട്ടി അഞ്ചു നേരം നിസ്കരിച്ചു അല്ലാഹുവിനോട് സ്വന്തമായി തേട്

    • @kaderkutty
      @kaderkutty Před 3 lety +2

      @@raoofparal6482 ഉസ്താദ് ദുഹയിരുന്നാൽ ഉത്തരം കിട്ടില്ലേ സഹോദര

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 3 lety +1

      @@kaderkutty സ്വന്തമായി ദു ആ ചെയ്യാൻ കപ്പാസിറ്റി ഇല്ലാത്തവർ മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിൽ തെറ്റുണ്ടോ? ഇല്ലേ? കൺഫ്യൂഷൻ

    • @raoofparal6482
      @raoofparal6482 Před 3 lety +1

      @@kaderkutty അല്ലാക്ക് എല്ലാഭാഷയും മനസ്സും അറിയും പിന്നെ ദുആ ചെയ്യാൻ എന്തിനാ കപാസിറ്റി

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 3 lety +2

      @@raoofparal6482 താങ്കൾ പറഞ്ഞ പോലെ അല്ലാഹുവിനു എല്ലാം അറിയാം എന്ന കാര്യം സംശയം പ്രകടിപ്പിച്ച വ്യക്തിക്കറിയില്ലല്ലോ. അറിയുമായിരുന്നെങ്കിൽ ഇങ്ങനെയൊരു ചോദ്യമോ സംശയമോ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നില്ലല്ലോ. താങ്കൾ കരുതുന്ന പോലെയല്ല എല്ലാ മുസ്ലിംകളും. പ്രായംകൊണ്ടും ശരീരം കൊണ്ടും ഞാനെന്ന ഭാവം കൊണ്ടും ചിലർ തടിമാടന്മാരെന്നു തോന്നും. അതു തെറ്റാണു. ശുദ്ധ പാവങ്ങളാണ് പലരും. കുട്ടികളുടെ മനസ്സാണവർക്കു. അതുകൊണ്ടാണ് കുട്ടികളെ പോലെ ഇങ്ങനെ ചിന്തിക്കുന്നത്.

  • @hashimkdy6656
    @hashimkdy6656 Před 3 lety +12

    masha allah ushthadinu allahu deerghayusum aafiyathum nalkatte kelkkkan angrahicha vishayam oru sadharanakkaranu manassilavunna reediyil avadarippichu.

  • @binthnafeesa7643
    @binthnafeesa7643 Před rokem +10

    അൽഹംദുലില്ലാഹ്...ജസാകല്ലാഹ് ഖൈർ 👍👍👌👌🌷🌷

  • @mohammedsalihk1813
    @mohammedsalihk1813 Před 3 lety +23

    ഉശിരൻ വഅള് , അലാ - ബി ഇന്ന ദിക്രില്ലാഹി , തത്മയിന്നൽ കുലൂബ് , യാഥാർത്ഥ്യമാണ് ഉസ്താദേ - തുടരുക

    • @ksms7423
      @ksms7423 Před 2 lety +1

      ala bi dikrillahi thathmainnul kuloob✔

    • @monuttyck8115
      @monuttyck8115 Před 2 lety +1

      @@ksms7423 g uu

    • @influxelectricalsolution7600
      @influxelectricalsolution7600 Před rokem

      Zikr എന്നാൽ എന്താണ് വിവക്ഷ, തഹലീലും തസ്ബീഹ് മാത്രമാണോ?? സ്വഹാബക്കൾ ഇതിനെ എങ്ങനെയാണ് മനസ്സിലാക്കിയത്, പാമര ജനങ്ങളെ വിഡ്ഢികളാക്കി നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ

  • @ayishavk2170
    @ayishavk2170 Před 2 lety +7

    Alhamdulillah 👍🌹 subhanallah ❤️🤲🌹

  • @abdulhameedk4082
    @abdulhameedk4082 Před 10 měsíci +2

    آمین یارب العالمین 🤲

  • @abdulsatthar3548
    @abdulsatthar3548 Před 4 měsíci

    When the student is ready.. Teacher will appear..! Only our intention should pure.. rest will be taken care by Allah..!!❤❤

  • @whitemediakunjimol7076
    @whitemediakunjimol7076 Před 3 lety +5

    Allah ne kakkanam,,,, eanthekke കേള്ക്കുന്നെ.... എനിക്ക് vayya... almighty allah is great....
    Quran, sunnah.... follow....

  • @subaidacp2939
    @subaidacp2939 Před 2 lety +3

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲

  • @muneerarahim5600
    @muneerarahim5600 Před 2 lety +4

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @vaputikk2524
    @vaputikk2524 Před 3 lety +39

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാൻ വളരെ പ്രയാസത്തിലാണ് അസ്സലാമുഅലൈക്കും !!

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 3 lety +5

    Subuhanallah Alhamdulillah
    Insha Allah yaa Allah

  • @sharfudheenmp8356
    @sharfudheenmp8356 Před 3 lety +72

    ശരീ അത്തിന്റെ പണ്ഡിതന്മാരെ ബഹുമാനിക്കണം അതുപോലെ ത്വരീഖത്തിന്റെ ആരിഫീങ്ങളേയും ബഹുമാനിക്കണം

    • @user-ne7ek8zd9y
      @user-ne7ek8zd9y Před 2 lety +4

      Sure😍👍🏼

    • @arnveettil
      @arnveettil Před 2 lety +2

      ശരീഅത്തില്ലാതെ ഒരു ത്വരീഖത്തുംഇല്ല. ശരീഅത്ത് കൊണ്ട് നടക്കാതെ ത്വരീഖതാണെന്നും പറഞ്ഞ് എന്ത് തോന്നിവാസവും ചെയ്യാനുള്ള ലൈസൻസല്ലത്വരീഖത്ത്.

    • @mymoonabeevi3860
      @mymoonabeevi3860 Před rokem

      V

  • @aneeshafinu4872
    @aneeshafinu4872 Před 3 lety +9

    മാഷാ അള്ളാഹ്

  • @musthafamusthafa8882
    @musthafamusthafa8882 Před 3 lety +6

    അൽ ഹംദുലില്ലാ..

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před 3 lety +4

    അൽഹംദുലില്ലാഹ് Aameen

  • @mohammada6268
    @mohammada6268 Před 3 lety +8

    Masha allah

  • @muhammedalip3844
    @muhammedalip3844 Před 3 lety +5

    മാഷാ അല്ലാഹ്.

  • @monukuttanmonu916
    @monukuttanmonu916 Před 2 lety +2

    allahuvine muruke pidikkoo allathe mahan mare yalla usthathe janangale vazhi pizhappikkaruth

  • @AffectionateCircuitBoard-ei7qc

    Very good speach insha allah

  • @AHMediapkd
    @AHMediapkd Před 2 lety +2

    മാഷാ അല്ലാഹ് Super

  • @gafoortk9584
    @gafoortk9584 Před 3 lety +5

    Alhamdulillah alfamarrath. Jazaakallahu Khaira.🤲

  • @AmjadAli-cu9kb
    @AmjadAli-cu9kb Před 3 lety +4

    Supper speech 👌👌👌usthathe duayil ulpeduthane

  • @mohammadshareef852
    @mohammadshareef852 Před 3 lety +4

    Mashallah 💚💚💚💚

  • @dmdraw8229
    @dmdraw8229 Před 3 lety +3

    Mashaallaha

  • @shafeequemanolan6014
    @shafeequemanolan6014 Před 3 lety +6

    മറ്റൊരിക്കൽ കണ്ണിയ്യത്ത് ഉസ്താദ് (ന:മ)അവർകളുടെ അടുത്ത് വന്ന ഒരാൾ കുറച് കാശ് കയ്യിൽ കൊടുത്തിട്ട് പറഞ്ഞു വെത്രെ "ഉസ്താദേ ഇത് ഇവിടെ വരുന്നവർകൊക്കെ ചായ കൊടുക്കാൻ ആണ് ട്ടോ എന്ന്"അയാൾ പോയ ഉടനെ കണ്ണിയത്ത് ഉസ്താദ് വീട്ടുകാരെ വിളിച്ചു പറഞ്ഞുവെത്രെ ഈ കാശ് കൊണ്ട് വാങ്ങിക്കുന്ന ചായപ്പൊടിയും മറ്റും വീട്ടിലുള്ളവർക്ക് ഹറാമും ഇവിടെ വരുന്നവർക്ക് ഹലാലുമാണ് കെട്ടോ .ശ്രദ്ധിക്കണം എന്ന് ..നമുക്ക് മുൻപേ സൂക്ഷമതയോടെ നടന്നു നീങ്ങിയ മഹാ മനീഷികൾ. പ്രാർത്ഥനകൾ ..

  • @alikoya3300
    @alikoya3300 Před rokem

    Hudvi ustade ningalude Saha hudavikalkum vafikalum lde ilm parnju kodukkanm

  • @noblestampscalicut2799
    @noblestampscalicut2799 Před 3 lety +3

    Alhamdulilah

  • @asyapokatt
    @asyapokatt Před rokem

    Nalla prasamgham allaahu aafiyathulla dheerghaaus kodukkatte orupaad kaalam deeninn qidmath cheyyaan thawfeequndaavatte

  • @bushrashanavas319
    @bushrashanavas319 Před 2 měsíci

    അൽഹംദുലില്ലാഹ് 👍👍🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Před rokem +2

    അൽഹംദുലില്ലാഹ് 🤲

  • @subaidacp2939
    @subaidacp2939 Před 2 lety +1

    امين امين امين يارب العالمين ماشاءالله 🤲🤲🕋🤲

  • @ba.ibrahimbathishabadhu2693

    Mashallah

  • @rukkiyabeevimm5892
    @rukkiyabeevimm5892 Před 3 lety +4

    Alhamdulillah

  • @nabeelnabeel6613
    @nabeelnabeel6613 Před 3 lety +2

    Masha allah👌👌👌👌👌👌👌👌

  • @ihsankottayil6184
    @ihsankottayil6184 Před 2 lety +1

    അൽഹംദുലില്ലാഹ് ആമീൻ

  • @ramlata123
    @ramlata123 Před 8 měsíci

    7&6 mhds nalla arivukal alhamdulillah usthathe inium arivukal nedanam 🤲🤲🤲🤲🤲🤲🤲

  • @abdulnasar3429
    @abdulnasar3429 Před 2 lety +3

    അൽഹംദുലില്ലാഹ്

  • @irshadfarhana9663
    @irshadfarhana9663 Před 3 lety +3

    അൽഹംദുലില്ല

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před 5 měsíci

    Mashaallah aameen.aameen kannur ❤❤❤❤❤❤❤

  • @achappukambar2904
    @achappukambar2904 Před 3 lety +3

    ഫുൾ ഓൺ

  • @jasminabdulla6275
    @jasminabdulla6275 Před rokem +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲

  • @jasminabdulla6275
    @jasminabdulla6275 Před rokem

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @sulaimanparappil8544
    @sulaimanparappil8544 Před 3 lety +2

    Ustade, charitramparayumbolteerthparayumallo, satharanakarkmanasilavanan, duhachayyanam

  • @fathimaanuuu9931
    @fathimaanuuu9931 Před 2 lety +1

    ماشاءالله مبروك الحمدالله الحمدالله الحمدالله شكرا

  • @hamsakaniyankandiyil7470
    @hamsakaniyankandiyil7470 Před 3 lety +2

    Ma sha Allah

  • @ramlabeevi2497
    @ramlabeevi2497 Před 3 lety +1

    അൽ ഹംദുലില്ലാ

  • @shezinabdullah4482
    @shezinabdullah4482 Před 2 lety +3

    Masha allah aakibath nannavan dua cheyyannam usthad

  • @shakirahabeebi9798
    @shakirahabeebi9798 Před 3 lety +4

    Ellavarkum allahu aafiyathulla dheerghayus nalkatte aameen

  • @thajussunnahmedia864
    @thajussunnahmedia864 Před 3 lety +4

    👍👌😍🤲

  • @ashrafrahman7610
    @ashrafrahman7610 Před 3 lety +3

    ماشاه الله

  • @jainulabdeenks7160
    @jainulabdeenks7160 Před 7 měsíci

    നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ജീവിതത്തിൽ ഒരു പ്രാവശ്യം പഠിച്ചിരിക്കണം.

  • @user-dv1cy5ie3j
    @user-dv1cy5ie3j Před 3 lety +1

    അടിപൊളി സ്ത്രീ കൾ ഉണ്ടല്ലോ

  • @shakirahabeebi9798
    @shakirahabeebi9798 Před 3 lety +1

    Aarum marakooola usthade keralathil ulla muzhuvan pandithan mareyum marakuuula

  • @ilyasparammal8292
    @ilyasparammal8292 Před 2 lety +1

    മാഷാ അള്ളാ

  • @abdullakuttyabdulla6577
    @abdullakuttyabdulla6577 Před 3 lety +1

    അൽ ഹമ്ദുലില്ല

  • @huzain9001
    @huzain9001 Před 3 lety +10

    ഉസ്താദേ നിങ്ങൾ ആരുടെയെങ്കിലും ബിരുദം എടുത്ത് ആക്ഷേപിക്കരുത് ആ ബിരുദം ഉള്ള പല ആലിമീങ്ങൾക്കും വേദനയ്ക്കും

  • @aliperingattmohamed3537
    @aliperingattmohamed3537 Před 3 lety +1

    👌👌✌

  • @shefeeqbapputty5555
    @shefeeqbapputty5555 Před 3 lety +2

    Ippo aarumille korona maataan duaa cheyyippikkan

  • @muhammedalit3207
    @muhammedalit3207 Před rokem

    Mashaallah

  • @kunheenchenimattil7283
    @kunheenchenimattil7283 Před 3 lety +3

    🤲🤲

  • @salimtland574
    @salimtland574 Před 3 lety

    Dikr engane. Kalbil ketum?

  • @majeedch3035
    @majeedch3035 Před 3 lety +7

    ഇവിടെ ആ ർ ക്കും മുറബ്ബി യാ യ ഷെയ്ഖ് ഇ ല്ല എ ന്ന് ആ രും പറയുന്നില്ല പക്ഷെ ഓരോഭിഭാ ഗ തി ന് ഇ ന്നവലിയ് എ ന്ന് വേണ്ട

  • @AbdulWahab-gn9bk
    @AbdulWahab-gn9bk Před rokem

    നല്ല വഅള്. മാഷാ അള്ളാഹ്

  • @asyapokatt
    @asyapokatt Před rokem +1

    9:48

  • @shahinashafishahinashafi9459

    آمين يا رب العالمين آمين يا رب العالمين آمين يا رب العالمين آمين يا رب العالمين آمين يا رب العالمين Duhayil ulpeduthuka Vasiyyathode

    • @ckworld3724
      @ckworld3724 Před 3 lety

      Alhamdulillaah.orupaad vivaragal paranhu thannu E paavam muthahallimigal mudal pandithanmaar ulamaakkal umaraakkal fukhayigaleay sneahikkunnavanaan usthaadey Enneay nigaleay duhayilulppeduthaneay Ameen yaa rabbal haalameen

  • @ziyanmannarkkad2997
    @ziyanmannarkkad2997 Před 3 lety +3

    Super

  • @ceeveemydeen5174
    @ceeveemydeen5174 Před 3 lety +2

    وامر بعرف واجتنب نميمة
    وغيبة وخصلة ذميمة
    كتلعجب والكبر وداء الحسد
    وكالمراء ولجدل فاعتمد

  • @saifudheensaifu4205
    @saifudheensaifu4205 Před 2 lety +1

    👌

  • @user-zn9nm4md7i
    @user-zn9nm4md7i Před 7 měsíci

    Allavarum nallavare on a caste and a a frm sorgam ee paavam hallaj's avastha andhagum annnu kanneer il SO. Anne uyarthi God 99 aniyaa allavareum nalla baavana

  • @alice-wr1kl
    @alice-wr1kl Před 3 lety +2

    Inshaallah theliyum satyam

  • @alihyder1683
    @alihyder1683 Před rokem

    ആമീൻ

  • @yusufakkadan6395
    @yusufakkadan6395 Před rokem

    Mashaalla

  • @gafoornu7551
    @gafoornu7551 Před 2 lety +2

    ദുആ ചെയ്യണേ

  • @muhammedsuhailca49
    @muhammedsuhailca49 Před 2 lety +2

    👍👍👍👌👌👌💜💛💚

  • @alitc4051
    @alitc4051 Před 3 lety +4

    Eidhupoluollaushthadumarudaevahlukalkealkkaniniyumkealpikkenem

  • @mohammedmusthafa9703
    @mohammedmusthafa9703 Před 3 lety +1

    അല്ഹംദുലിൽഹ അല്ഹംദുലിൽഹ

  • @user-ne7ek8zd9y
    @user-ne7ek8zd9y Před 2 lety +10

    മാഷാഅല്ലാഹ്‌ 😍👍🏼

  • @sufailap9681
    @sufailap9681 Před 3 lety

    ഓം

  • @gafoortk9584
    @gafoortk9584 Před 3 lety +5

    MashaAllah. 😭😭😭

  • @rasiyack3139
    @rasiyack3139 Před 3 lety +3

    Masha Allah

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Před rokem

    🤲👍

  • @muhammednisamudeen7148
    @muhammednisamudeen7148 Před 3 lety +1

    Allelum ingalondekkeyanu manassilakkiyath yadqrtha vazhi ath soofisam Anu athum loghathinte gurunadan shaik kuthubuzaman thangalanu avarokkeyanu mashayakhanmar allade ningalepolothe thalekkattumketti alkkare pattikkana thonniasam kattana molyamaralla nammalokke mahanmare koodenilkkanam Yella nifakkum maranam sathyam purathuvaranam

  • @ibrahimibrqhi7254
    @ibrahimibrqhi7254 Před 3 lety +61

    സൂഫിസം തന്നെ യാണ് യഥാർത്ഥ ദീൻ സംശയം ഇല്ല

    • @shihabkm3868
      @shihabkm3868 Před 3 lety +2

      സൂഫിസം അഹ്ലു്സുന്നയുമായി എന്ത് ബന്ധമാണുള്ളത്?ഒന്ന് പറയാമോ?

    • @zainudheenzainudheen4983
      @zainudheenzainudheen4983 Před 3 lety +4

      സൂഫിസം എന്ന് പറയുന്നത് ഒരു ഇഷമല്ല, ഒരു ശയ്ക്കിൽ ബൈഅത്ത് ചെയ്യലും അവരുടെ ത്തർബിയ ത്തിൽ വളര വലുമാണ്. ഇസ്ലാം. ഇമാൻ.ഇഹ്‌സാൻ. തഖ്‌വ. തഉഈദ്.. ജീവിതത്തിൽ കാണിച്ചുത്തന്ന് നമുടെ ജീവിതത്തിലാക്കിത്തരും

    • @zainudheenzainudheen4983
      @zainudheenzainudheen4983 Před 3 lety

      21.8.2020(9142372149)

    • @basheerc1723
      @basheerc1723 Před 3 lety +1

      @@shihabkm3868Imaam ghazhaliye kurichu seklrikumonnu padiku appol manassilakum. Enthanu sufism mennu. Alla the mujahid , jamath Islam, thableeg, Sunni sangadanal ellaam ennale undaayathaanu.

    • @shihabkm3868
      @shihabkm3868 Před 3 lety

      @@zainudheenzainudheen4983 അപ്പോ മുഹമ്മദ് നബി എന്തിനാണ് (സ) ലോകത്തേക്ക് വന്നത്?.....

  • @ba.ibrahimbathishabadhu2693

    ഉസ്തദെ പെണ്ണുങ്ങളെ കാണിക്കാതിരികമായിരുന്നു

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 3 lety

      കാണിച്ചുപോയില്ലേ? ഇനി എന്താണാവോ അതിനൊരു പരിഹാരം?

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 3 lety

      പെണ്ണുങ്ങളെ കാണിക്കാതിരുന്നാൽ നിങ്ങളുദ്ദേശിക്കുന്നതൊന്നും പെണ്ണുങ്ങളും കാണിക്കില്ല. സ്ത്രീകളോടാണോ കളി.

    • @jamshdk4004
      @jamshdk4004 Před 3 lety +1

      ഉസ്താദ് അല്ലല്ലോ വീഡിയോ ഷൂട്ട് ചെയ്യുന്നേ

  • @alavipalliyan1868
    @alavipalliyan1868 Před 3 lety +19

    പാണ്ഡിത്യം നേടിയ വർ ഇങ്ങിനെ തന്നെ
    പക്ഷേ ചെലോക്ക് മനസ്സിലാവും
    ചെലോൽക്ക് മനസ്സിലാവൂല
    إنَّ من عبادِ اللهِ مَن لو أقسَم على اللهِ لأبَرَّه

    • @moideenmoideen6234
      @moideenmoideen6234 Před 3 lety +1

      """"0

    • @farookrt4746
      @farookrt4746 Před 3 lety

      അലവ്യേക്ക ചിലോൽക്ക് മാത്രമെ ചായ കുടിച്ചാൻ പറഞ്ഞ കാര്യം മനസ്സിലായൊള്ളു,