രോഹിണിക്കാർ ഇത് മനസ്സിലാക്കുന്നത് മുതൽ ജീവിതം സന്തോഷഭരിതമാകും Top 10 Reason

Sdílet
Vložit
  • čas přidán 8. 07. 2024
  • രോഹിണിക്കാർ ഇത് മനസ്സിലാക്കുന്നത് മുതൽ ജീവിതം സന്തോഷഭരിതമാകും #vedicastrotimes
    If you were born on Rohini Star your behaviour and attituded are these... രോഹിണി നക്ഷത്രക്കാരുടെ
    100 % യഥാർത്ഥ സ്വഭാവം
    രോഹിണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ നക്ഷത്രഫലം ഒരു പൊതുസ്വഭാവമാണ് ഇവിടെ വിലയിരുത്തുന്നത്. രോഹിണി നക്ഷത്രത്തിൽ ജനിച്ചവരുടെ അനവധി രഹസ്യ സ്വഭാവങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നുണ്ട് ഇത് മിക്കവാറും 99 ശതമാനവും ശരിയായി തന്നെയായിരിക്കും സംഭവിക്കുന്നത് . നിങ്ങളുടെ വിലയേറിയ കമൻറുകൾ ഇവിടെ രേഖപ്പെടുത്തിയാൽ നന്നായിരിക്കും അതുപോലെതന്നെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക
    #രോഹിണി #rohini nakshtram
    #ROHINIജനന ദിവസ നമ്പർ അനുസരിച്ചു നിങ്ങൾ വിജയിക്കുന്ന തൊഴിലുകൾ|#vedicastrotimes|Succesful Profession for you
    • ജനന ദിവസ നമ്പർ അനുസരിച...
    ഓരോ അക്ഷരത്തിലും പേരു തുടങ്ങുന്നവരുടെ സ്വഭാവങ്ങൾ
    Letter L : • L എന്ന അക്ഷരത്തില് പേര...
    Letter N - • Hidden Secret of Name ...
    Letter S - • "S" എന്ന അക്ഷരത്തില് പ...
    Letter A - • A എന്ന അക്ഷരത്തില് പേര...
    Letter M - • M എന്ന അക്ഷരത്തില് പേര...
    Letter R - • R എന്ന അക്ഷരത്തില് പേര...
    Ltter B : • Secret of Name start w...
    27 നാളുകളുടേയും ഫലം ...
    Uthruttathi : • The untold secretes of...
    pooruruttathi : • The untold secretes of...
    Chathayam • The untold secretes of...
    AVITTAM • The hidden secrets of ...
    Thiruvonam : • Thiruvonam nakshatra p...
    Uthraadam - • Secrets of Uthradam Na...
    pooradam • Secrets of Pooradam Na...
    മൂലം • The secrets of Moolam ...
    തൃക്കേട്ട : • The secrets of Thriket...
    അനിഴം • Secrets of anizham || ...
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...
    #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime
    #Vedicastrotimes
    #Vedicastrotimes
    VenusTransit2024 #MalayalamHoroscope #VenusTransit
    #VenusTransit #VenusTransit2024 #TransitPrediction #Horoscope #MalayalamPrediction #MalayalamHoroscope #Shukramattam #Shukramattam 2024
    #vyazhamattam mattam 2024
    #venus transit in aries2024
    #vyazhamattam #jupiter2024 #ജ്യോതിഷം
    #JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2023 #JupiterTransitPrediction2023 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 01#venustransit
    tamilnewyearrasipalan
    #astrology_malayalam
    #astrology_in_malayalam
    #astrology_by_date_of_birth
    #remedy_for_sani_dasa
    #remedies_for_shani
    #sani_dosha_pariharam
    #sani_dosha_mantra
    #vyazhamattam mattam 2024
    #vyazhamattam #jupiter2024 #ജ്യോതിഷം
    #JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024 Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2024 #JupiterTransitPrediction2024 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 0
    #vyazhamattam mattam 2024
  • Hudba

Komentáře • 129

  • @amithav.a.9492
    @amithav.a.9492 Před 13 dny +14

    ഞാനും രോഹിണിയാണ്. അനീതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല.അതുകൊണ്ട് കുറച്ച് ശത്രുക്കളുണ്ട്.

  • @seemakurup6441
    @seemakurup6441 Před 16 dny +29

    ഞാൻ രോഹിണി ആണ്. ഇതിൽ പറഞ്ഞ പകുതി കാര്യങ്ങൾ ശെരി തന്നെ. കൃഷ്ണന്റെ നാൾ ആയതുകൊണ്ട് തന്നെ അതിന്റെ എല്ലാ ദുരിതങ്ങളും പല രീതിയിൽ അനുഭവിക്കേണ്ടി വരുന്നതായിട്ടാണ് ഞാൻ എന്റെയും മറ്റ് പലരുടെയും കാര്യത്തിൽ കണ്ടിട്ടുള്ളത്. ചാരിറ്റിയിൽ കൈയ്യും കണക്കും നോക്കാതെ സഹായിക്കുന്നവർ തന്നെയാണ്. കാരണം രോഹിണി നക്ഷത്രകാർ always approachable ആയിരിക്കും. ഏത് പാതിരാത്രിക്കും സഹായം ചോദിച്ചാലും അത്‌ കേൾകുവാനുള്ള മനസ്സും ഉണ്ടാവും. അതുകൊണ്ട് പറഞ്ഞപോലെ ഒരിക്കലും ധനം കൈയ്യിൽ ഇരിക്കില്ല. എന്റെ കാര്യത്തിൽ അസ്സുയ, negative friends, പിടിവാശി ഇതൊന്നും ഉള്ളതായി തോന്നിയിട്ടില്ല. അതൊക്കെ ഉണ്ടായിരുന്നു എങ്കിൽ കുറച്ച് കൂടി വാശിയോടെ ജീവിതം successful ആക്കാ മായിരുന്നു എന്ന് വീഡിയോ കണ്ടപ്പോൾ തോന്നി പോയി.

  • @nimishabiju3673
    @nimishabiju3673 Před 13 dny +9

    Sir, ഞാനും രോഹിണി നക്ഷത്രമാണ് ഇന്നു വരെ ഒരു സമാധാനമായ ജീവിതം ഉണ്ടായിട്ടില്ല വളരെ വേണ്ടപ്പെട്ടവർ എല്ലാവരും തുടർച്ചയായി ചതിക്കുന്നു തെറ്റൊന്നും ചെയ്യാതെ തന്നെ എല്ലാവരും ഉപദ്രവിക്കുന്നു ⁉️

  • @Aneeshr717
    @Aneeshr717 Před dnem +2

    ഞാൻ രോഹിണി ആണ് .. ഈ പറഞ്ഞതെല്ലാം ശരി ആണ് .. മാത്രമല്ല നേരും നെറിയും ഇല്ലാത്ത ഒരു കാര്യങ്ങളും അനുവദിക്കില്ല ..

  • @gopinathnair5412
    @gopinathnair5412 Před 16 dny +12

    താങ്കൾ പറഞ്ഞത് 110%correct ആണ് 🙏🙏🙏

  • @karthika975
    @karthika975 Před 14 dny +6

    ഇതിൽ പറഞ്ഞതൊക്കെ ശെരി ആണ് sir. 3rd പറഞ്ഞ fds. അതുമൂലം ജീവിതം വേദനയോടെ നടക്കുന്ന ഒരാൾ ആണ് ഞാൻ.. കൂടാതെ ആഗ്രഹങ്ങൾ ഒരു കയ്യ് അകലെ നഷ്ടപെടുന്ന ഒരു പന്ന നക്ഷത്രം ആണ് രോഹിണി... ഇന്നും വേദന മാത്രം 🙏🙏🙏

  • @gopakumarg6229
    @gopakumarg6229 Před 2 dny +2

    എല്ലാം.പറഞ്ഞത് ശരിയാണ് , എന്നാലും എനിക്കു ഈ വഴിയിൽ കൂടെ സഞ്ചരിക്കാൻ കഴിയു ഇത് മാറും തോന്നുന്നില്ല, ശിലിച്ചതെ പാലിക്കൂ,

  • @m.a.sarojinikalamandalam6997

    🙏ഞാൻ ഇടവം രാശി യിൽ ആണ് എന്നു പറയുന്നു കുറച്ചു വിശ്വാസവും ഉണ്ട് എന്നാൽ ജന്മം കൊണ്ട് കുറച്ചു .. പുറകിൽ ആണ് ചിന്ത കൾ.. എന്നാലും നമുക്ക്. അനുഭവിക്കാൻ ഉള്ള തു നമ്മൾ അനുഭവിക്കാൻ വിധി ക്ക പെട്ടവരായിരുന്നു ഞാൻ വിശ്വസിക്കും പിന്നെ. കുറെ നല്ല ഉപേദേശങ്ങൾ സ്വീ കരിക്കും.. പിന്നെ കൃഷ്ണ ഭഗവാൻ ജനിച്ച തെ കഷ്ട്ടം ങ്ങൾ അല്ലെ അത് സമാധാനം എന്ന് ഉറപ്പിക്കും.. അഹം ആയി ഒന്നും.. ചിന്ത ഇല്ല.. പരോപഹാരം.. കഴി യും പോലെ ചെയ്യും.. അസൂയ ഒട്ടും ഇല്ല... വാശി ചില കാര്യം ങ്ങൾ ക്കു ഉണ്ട് അത് സത്യം.. കര്യം നടക്കാൻ വേണ്ടി ഒരു സംസാരം ഇല്ല... എല്ലാം വർക്കും നല്ല തു വരണം.. ഇതു വരെ എല്ലാം.. നല്ല തെ വന്നിട്ടുള്ളൂ.. ഭഗവാൻ ന്റെ തീരുമാനം. എല്ലാം എന്നു ഉറച്ചു വിശ്വസിക്കും താൻ. പാതി.. ഈശ്വരൻ പാതി.പറഞ്ഞ. ഓരോ കാര്യം ങ്ങളും. നല്ല തു. തന്നെ പല ർ ക്കും പല പോലെ ആണല്ലോ.. തിരുത്താൻ പറ്റു ന്നത് തിരുത്തി വിജയം നേടാൻ ഭഗവാൻ സഹായിക്കട്ടെ പകർന്നു തന്ന അറിവിന്‌ വളരെ സന്തോഷം.... നന്ദി 🙏🙏🙏.

  • @prabhau3937
    @prabhau3937 Před 14 dny

    Super 👌, valare sathyam🙏🙏🙏100%correct aanu, thanku🙏❤️

  • @sathynair161
    @sathynair161 Před 14 dny

    Thanks

  • @girishputhalath
    @girishputhalath Před 13 hodinami

    പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്. പക്ഷെ പല കാര്യങ്ങളിലും മുൻപന്തിയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞ പലകാര്യങ്ങളും തിരുത്തി മുന്നോട്ടു പൊയ്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വാക്കുകൾ എനിക്ക് ഏറെ ഗുണപ്രദമാകുന്നു❤😊 ഒത്തിരി നന്ദി

    • @girishputhalath
      @girishputhalath Před 13 hodinami

      സാറിൻ്റെ നമ്പർ തരുകയാണെങ്കിൽ ഒന്നു condact ചെയ്യാമായിരുന്നു.Very much I like the Values.

  • @Jayanpv0182
    @Jayanpv0182 Před 14 dny +1

    നമസ്കാരം 🙏🏻
    സത്യം പറയാലോ എന്റെ അനുഭവത്തിൽ 100%ശരിയാണ് 🙏🏻നന്ദി

  • @ramdaspokkat5587
    @ramdaspokkat5587 Před 23 hodinami

    Very correct.

  • @sreekumaryshankaran9582

    Very correct

  • @bigbossshort9785
    @bigbossshort9785 Před 16 dny

    Correct aanu sir

  • @mayamk5535
    @mayamk5535 Před 16 dny +4

    I dont have any friends circle..only few friends..

  • @STShayla
    @STShayla Před 16 dny +9

    നമ്മുടെ അഭിമാനത്തെ ചോദ്യം ചെയ്യുമ്പോൾ എന്ത് ചെയ്യാൻ കഴിയും പിന്നെ നമ്മുടെ സ്നേഹത്തിന് വില കൽപ്പിക്കാത്തവരോട് ഈ നക്ഷത്രക്കാരുടെ വളരെ മോശമായിട്ട് പെരുമാറുന്ന ആൾക്കാരുണ്ട് ഭൂരിപക്ഷം പേരും

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @STShayla , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @kanakamnikarthil9554
    @kanakamnikarthil9554 Před 16 dny

    It’s very very true sir

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Dear @kanakamnikarthil9554, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 16 dny +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @sreekumaryshankaran9582

    My son rohini..
    Very correct.

  • @satheesanchwrikkod
    @satheesanchwrikkod Před 16 hodinami

    Correct

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 16 dny +1

    🙏🙏🙏🙏

  • @prijulsubramanian9870
    @prijulsubramanian9870 Před 14 dny

    Avittam sthreekalude phalam vedio chyo

  • @bigbossshort9785
    @bigbossshort9785 Před 16 dny

    Oh, correct

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Dear @bigbossshort9785, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @sindhusatheesan4516
    @sindhusatheesan4516 Před 15 dny

    ഞാനും രോഹിണി. എല്ലാം സത്യം

  • @RajaniCs-lw7wt
    @RajaniCs-lw7wt Před 15 dny

    100% Correct

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @RajaniCs-lw7wt , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sudhasoman5935
    @sudhasoman5935 Před 15 dny

    Thank u thirumeni പറഞ്ഞ കാര്യം 100 % ശരിയാണ് 🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @sudhasoman5935 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @anilamichael347
    @anilamichael347 Před 14 dny

    💯

  • @user-in6tr2bi6c
    @user-in6tr2bi6c Před 16 dny +1

    കറക്റ്റ് 🙏🏻

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Dear @user-in6tr2bi6c, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @lailamujeeb445
    @lailamujeeb445 Před 16 dny

    E kareeyam allam sathyem ans thirumeni ente makente nall ana thirumeni ethinu enthana cheyandathu parajit tharamo

  • @nishavenu7070
    @nishavenu7070 Před 16 dny +1

    Sir, പറഞ്ഞതൊക്കെ ശരിയാണ്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തുവാൻ അവർ തയ്യാറാക്കുമോ..

  • @user-sq8yd6xd6k
    @user-sq8yd6xd6k Před dnem

    💯💯💯💯

  • @remyal5366
    @remyal5366 Před 14 dny

    കുറെ കാര്യങ്ങളും ശെരിയാണ്.. പലതും മാറ്റാൻ ശ്രമിക്കാം...

  • @haridasanmadathil6029
    @haridasanmadathil6029 Před 14 dny

    ഞാൻ രോഹിണി എന്റെ മകൾ രോഹിണിയാണ് പറഞ്ഞത് വളരെ സത്യം

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh Před 16 dny +2

    Yeskrkte

  • @prashobgossalakkal9476
    @prashobgossalakkal9476 Před 15 dny +1

    എല്ലാം ഞാൻ കേട്ടു 🙏.... ഇനി ജീവിതം തിരിച്ചു പിടിക്കാൻ, മുന്നേറാൻ.... ഉള്ള വഴി അങ്ങ് പറഞ്ഞു തന്നാലും 🙏😪😪.. പരിഹാരം പറഞ്ഞാലും..

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @mayadevi2197
    @mayadevi2197 Před 15 dny

    Ange parayunnathe 100% correct aane

  • @pramilasreeprakash3517

    My Son's star is Rohini 🙏🙏

  • @sreekumaryshankaran9582

    My son Rohini marriage nallath joly sariyakumo

  • @ancyancy1144
    @ancyancy1144 Před 52 minutami

    സാർ ഞാൻ രോഹിണി നക്ഷത്രം ആണ് എന്നെ എല്ലാവരും ചതിക്കുന്നു, എത്ര വന്നിട്ടും അത് ഞാൻ പഠിക്കുന്നില്ല, ഇപ്പൊ ഒരാൾ കുറച്ചു അധികം കാശുമേടിച്ചു ഒരു വർഷം കഴിഞ്ഞു ഇതുവരെ തിരികെ തരുന്നില്ല, എനിക്ക് അത് തിരികെ കിട്ടാതെ പറ്റില്ല,

  • @ashashunmugham8204
    @ashashunmugham8204 Před 14 dny

    എല്ലാം ശരിയാണ് പെട്ടന്ന് ആണ് സ്വഭാവം മാറിയത്

  • @user-ck6oi4ww3n
    @user-ck6oi4ww3n Před 14 dny

    ഞാനും രോഹിണി ആണ്

  • @BabyDaya-hu3qw
    @BabyDaya-hu3qw Před 15 dny

    വളരെ ശരിയാണ് എല്ലാം. 😢

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @BabyDaya-hu3qw , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @SasiKc-n3g
    @SasiKc-n3g Před 15 dny

    Sariyasir

  • @shailanrami8431
    @shailanrami8431 Před 15 dny

    സത്യമാണ്... ഞാനും രോഹിണി യാണ്... 🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @shailanrami8431 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @user-jx8ly4sy4b
    @user-jx8ly4sy4b Před 15 dny

    വളരെ ശരിയാണ് ഞാൻ രോഹി ണി യാണ്🙏🏻🙏🏻

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @user-jx8ly4sy4b , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sobhanas8847
    @sobhanas8847 Před 13 dny

    100%വാസ്തവം. എന്റെ ഭർത്താവ് രോഹിണി യാണ്

  • @user-bc6mp6ke9p
    @user-bc6mp6ke9p Před 16 dny +1

    9

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 16 dny +1

    ഷബാന പൂരം എല്ലാ തടസങ്ങൾ വിഷമങ്ങൾ അസുഖങ്ങൾ മാറാൻ 🙏🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @STShayla
    @STShayla Před 16 dny

    ഞാൻ പള്ളിപ്പുറത്ത് നിന്ന് ഷൈല സാർ പറഞ്ഞ കാര്യം കുറെയൊക്കെ ശരിയാണ് കുറച്ചു നല്ല വശങ്ങളും കൂടി പറഞ്ഞു തരണം

  • @sobhagnair8709
    @sobhagnair8709 Před 15 dny +1

    Sathyam njan edavathil rohini🙏🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @sobhagnair8709 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @renjuts726
    @renjuts726 Před 14 dny

    രഞ്ജു
    തിരുവാതിര
    12/08/1985
    Time 6pm
    സർ
    എനിക്കു ഒരു ജോലി കിട്ടാൻ എന്താണ് cheyyendath
    Si

  • @kmcmedia5346
    @kmcmedia5346 Před 15 dny

    രോഹിണി👌🏿👌🏿👌🏿

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @kmcmedia5346 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @omanamk1108
    @omanamk1108 Před 15 dny

    🙏🙏🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @omanamk1108 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @deepamenon2074
    @deepamenon2074 Před 15 dny +1

    Kurachokke.shariyanu sir.Rohini.nakshtram.areyum insulting cheyyarilla.Ellavareyum help cheydhitte ulloo.oru.ahankaravum illa

  • @prashobgossalakkal9476

    അങ്ങ് പറഞ്ഞത് 🙏വളരെ ശെരിയാണ്.... ഞാൻ അനുഭവസ്ഥൻ 🤦‍♂️😪

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @prashobgossalakkal9476 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @rajeenaps1242
    @rajeenaps1242 Před 15 dny

    Number 1 സത്യം😅

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Dear @rajeenaps1242, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @kanakamnikarthil9554
    @kanakamnikarthil9554 Před 15 dny

    🙏🏿🙏🏿🙏🏿🙏🏿

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @kanakamnikarthil9554 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @kalidhasvlog458
    @kalidhasvlog458 Před 15 dny

    ഞാൻ ചിങ്ങ മാസത്തിലെ രോഹിണി എല്ലാം കറക്റ്റ് ആണ് 👍

  • @vaisakhvmnair9288
    @vaisakhvmnair9288 Před 14 dny

    Thanks for providing such negative thoughts

  • @shamiramoidhu5728
    @shamiramoidhu5728 Před 16 dny +2

    രോഹിണി കാരൻ്റെ ഭാര്യ യാണ്. കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടുന്ന പോലെ ആണ്. എന്ന് മാത്രം ചുരുക്കി പറയാം ഉള്ളു.ഇവർക്ക് കിട്ടുന്ന നല്ല വ്യക്തികളെ ആയാല്ലും, മറ്റുള്ള സാധനങ്ങൾ ആയാലും ഇവർക്ക് അതിൻ്റെ വില അറിയില്ല പറ്റിക്കുന്ന വരെ മാത്രമേ ഇവർക്ക് ഇഷ്ട്ടം പേടുള്ളൂ..

    • @sindujoseph6400
      @sindujoseph6400 Před 16 dny

      സത്യം 😂, ഞാനും ഒരു രോഹിണിക്കാരന്റെ വൈഫ് ആണ്

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @shamiramoidhu5728 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

    • @secretsofsouthtravancore6721
      @secretsofsouthtravancore6721 Před 14 dny

      Rohini karude wife markkulla tip nayikuttikku bisket kodukkumbole nalla food nalla sneham nalla sex nalla smell creative ayi cheyyan try cheyu orikkalum abhinayikkaruthu ikkariyathil sure rohini flat itha satyathil ee pottanmaru😂😂 agrahikkunnathu

  • @MyGate-vg7xj
    @MyGate-vg7xj Před dnem

    Tr bu😮

  • @vismayavj7054
    @vismayavj7054 Před 15 dny

    വിസ്മയ - രേവതി, 25 വയസ്സ്, 20/02/1999 , ജനന സമയം: 12 .20 pm, വിവാഹ എപ്പോൾ നടക്കും.( വിവാഹ തടസ്സം, ഗവൺമെൻ്റ് ജോലി, ശത്രു ദോഷം) 🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny +1

      നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @saranyaratheesh4804
    @saranyaratheesh4804 Před 15 dny

    Njan rohini nakshthram ere kkure correct anu

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @saranyaratheesh4804 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @user-sn4ix5xt6w
    @user-sn4ix5xt6w Před 16 dny +1

    സമയ നഷ്ട്ടം

  • @sudheerk5788
    @sudheerk5788 Před 14 dny

    100:/

  • @minisivadas769
    @minisivadas769 Před 16 dny

    കുറെയെല്ലാം ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @minisivadas769 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sajiwpilllayn2998
    @sajiwpilllayn2998 Před 15 dny

    Lekha rohiniyanu oru gathium illathurumeni ❤❤

  • @user-ck6oi4ww3n
    @user-ck6oi4ww3n Před 14 dny

    ഈ പറഞ്ഞതെ ശെരിയാണ് ഇതിനെ എന്താ ചെയ്യും 🙏🙏🙏🙏

  • @SasiKc-n3g
    @SasiKc-n3g Před 15 dny

    Saryasir

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @SasiKc-n3g , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @STShayla
    @STShayla Před 16 dny +3

    മറ്റുള്ളവരെ നമ്മളോട് വൈരാഗ്യം കാണിക്കുമ്പോൾ എന്ത് ചെയ്യാൻ കഴിയും

  • @SheebaAru-bo3en
    @SheebaAru-bo3en Před 15 dny

    Seriyanu thirumeni

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @SheebaAru-bo3en , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @alloossvlog8244
    @alloossvlog8244 Před 14 dny

    എല്ലാം കറക്റ്റ്

  • @secretsofsouthtravancore6721

    Paranjathu 100% seriyanu but Enikku ethokke kettittu entho insulting pole thonunnu jivithathil namukku munne varunnavar nallotho chithayo avarodu othu ego kanikkathe flexibility undayal avarude swapavam vannucherumennathu seriyanu ennal ego katti kadumpiditham pidikkunumundennu parayunnu athum seriyanu. enta anubhavathil njan arumayum nallathinale othuorumichu pokum evidavechano ennodu enta manasine kuthivedanipikkuka avidannu thudangum egoyum unmoolananashavum ok ake rohini kare pattikkan kazhiyunna ore oru parupadi snehikkuka sneham kondu chathikkuka ivar snehathinayi beg cheyunnavaranu orikkal snehichu chathichavar veendum athe nanayavumayi pokaruth thechchu vidum😂 benthangalkku mooliyam kalpikkunnavaranu rohinikkar orale istapettupoyal avarkku enthu kuravukal undelum thalli kalayilla noonathaye istapedunnavaranu rohini kkar because ivar swapavenanoonathakal ullavaranu. Ivar arodelum chodichu samsarikkunundengil manasilakkikonam avarodu agathamaya istam und ennu deshiyam kshananerathekkumatram. Rohini karude wife markkulla tip koodi paranju nirutham nayikuttikku bisket kodukkumbole nalla food nalla sneham nalla sex nalla smell creative ayi cheyyan try cheyum orikkalum abhinayikkaruthu ikkariyathil sure rohini flat itha satyathil ee pottanmaru agrahikkunnathu thank u sir njagalude positive koodi kelkkan agrahamund ❤

  • @santhoshkumarss9295
    @santhoshkumarss9295 Před 13 dny

    മൂല്യം ഉള്ളതിനെയും.. ഇല്ലാത്തതിനെയും ഒരുപോലെ കാണാൻ രോഹിണി നക്ഷത്ര പൂജിതനു സാധിച്ചാൽ അത് പോസിറ്റീവ് അല്ലെ 🤔🤔

  • @ggauhwhw3038
    @ggauhwhw3038 Před 15 dny

    Ellam caracet aane

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @ggauhwhw3038 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @valsalaav4055
    @valsalaav4055 Před 15 dny

    Kanoilunnasamayamannkarannam

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @valsalaav4055 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @raghavanraju1306
    @raghavanraju1306 Před 15 dny

    100% ശരിയാണ് 🙏

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      Hi @raghavanraju1306 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @mayamk5535
    @mayamk5535 Před 16 dny +2

    Sir..I am rohini but I never luxurious..and I am dealing money very cautiously.. Your findings are wrong

  • @baburajanc6307
    @baburajanc6307 Před 7 hodinami

    രോഹിണി ആദ്യ 15 നാഴികയിൽ ഇനിച്ചാൽ ജീവിതം ദുരന്തം തന്നെ! ഒരു തരത്തിലും രക്ഷപെടില്ലാ !
    പിന്നിടുള്ള 45 നാഴികക്കാർ രക്ഷപ്പെടും!
    ഉന്നത ശ്രേണിയിൽ എത്താം i
    രക്ഷപെടാൻ 70 വയസ് കഴിയണം

  • @mcjishor9646
    @mcjishor9646 Před 14 dny

    ഇംഗ്ലീഷ് പദപ്രയോഗം കുറച്ച് മലയാളത്തിൽ പറയൂ എല്ലാവർക്കും മനസ്സിലാവണമെന്നില്ല

  • @alloossvlog8244
    @alloossvlog8244 Před 14 dny

    നല്ലത് വല്ലോം പറയാൻ undo❤️

  • @user-be2ys4zd9u
    @user-be2ys4zd9u Před 2 dny

    രേഹണി നക്ഷത്തിന് ലേട്ടറി അടിക്കു.

  • @mayamk5535
    @mayamk5535 Před 16 dny

    Totally absurdness .

  • @asokkumarasokan48
    @asokkumarasokan48 Před 15 dny +1

    എല്ലാം ശരിയാണ് തിരുമേനി.. ധനം കയ്യിൽ നിൽക്കില്ല. ഞാൻ ഒരു ഗവണ്മെന്റ് എംപ്ലോയീ ആയിട്ടും പൈസ ഇല്ല.....

    • @Vedicastrotimes
      @Vedicastrotimes  Před 15 dny

      നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @ushavinod4843
      @ushavinod4843 Před 15 dny

      Ohmnamasivaya🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vijayasanjeev4151
      @vijayasanjeev4151 Před 14 dny

      75% shariyanu

  • @sasikumarv6233
    @sasikumarv6233 Před 5 hodinami

    മൊത്തത്തിൽ രോഹിണി നക്ഷത്രം തല്ലിപ്പൊളി ആണെന്നാണോ ഉദ്ദേശിക്കുന്നത്.. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനും അങ്ങനെ എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്......???

  • @empadmakumar4388
    @empadmakumar4388 Před 16 dny

    Very correct

    • @Vedicastrotimes
      @Vedicastrotimes  Před 15 dny +1

      Dear @empadmakumar4388, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

    • @empadmakumar4388
      @empadmakumar4388 Před 15 dny

      @@Vedicastrotimes , thankful 🙏🙏🙏👍❤️🙏