നാടകീയം, അപ്രതീക്ഷിതം; ഒരു കുറിപ്പോടെ മോഹൻലാലിന്റെ രാജി, ചോദ്യങ്ങൾക്ക് ഉത്തരമില്ല | AMMA | Mohanlal

Sdílet
Vložit
  • čas přidán 12. 09. 2024
  • നാടകീയം, അപ്രതീക്ഷിതം; ഒരു കുറിപ്പോടെ മോഹൻലാലിന്റെ രാജി, ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ 'അമ്മ'യിൽ കൂട്ടരാജി
    #Mohanlal #HemaCommittee #HemaCommitteeReport #AMMA #MalayalamMovies #WCC #MassResignation
    Mohanlal resigns from the post of AMMA president. Mass resignation move in AMMA, all executive committee members too resign. The reason for the resignation was issues related to the Hema Committee report
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 189

  • @mohananthythodan1923
    @mohananthythodan1923 Před 17 dny +56

    മരിച്ച നടികൾക്ക് എണീറ്റ് വന്നു പറയാൻ പറ്റുമായിരുന്നു എ യിൽ ഇതിലും വലുത് പുറത്തു വരുമായിരുന്നു

  • @user-jt3xv6wn4w
    @user-jt3xv6wn4w Před 17 dny +23

    നോക്കി നടത്താൻ ആളില്ലാതൊണ്ട് കോഴി കട അടച്ച് പൂട്ടി ഇരിക്കുന്നു.നോക്കി നടത്താൻ താൽപര്യം ഉളളവർ ബന്ധപെടുക😊

  • @peace806
    @peace806 Před 17 dny +41

    പെണ്ണൊരുമ്പട്ടാൽ എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു😂😂.

  • @saneeshv1226
    @saneeshv1226 Před 17 dny +39

    Now clear about power group

  • @moosaibrahim6417
    @moosaibrahim6417 Před 17 dny +144

    പണ്ട് സിനിമ പോസ്റ്ററിൽ കണ്ടിരുന്ന ദിവസേന 4 കളി എന്നു പറഞ്ഞത് ഇതായിരുന്നു😂😂😂😂😂😂😂😂

  • @RiksonJacob
    @RiksonJacob Před 17 dny +30

    സാഗർ ഏലിയാസ് ജാക്കി, മംഗലശ്ശേരി കാർത്തികേയൻ, മുരുഗൻ, ഉസ്താദ് സേതുരാമായർ, താരദാസ്, ഹിറ്റ്ലർ രാമൻകുട്ടി ഏതൊക്കയാ സിനിമയിൽ എന്നാൽ ജീവിതത്തിൽ കീലേരി അച്ചുവിന്റെ പോലും നിലപാടില്ലാത്ത ആളായി സൂപ്പർ സ്റ്റാർ മോഹൻലാൽ, മമ്മുട്ടി എന്നിവർ മാറി... കഷ്ട്ടം..

  • @keerthanagnair5548
    @keerthanagnair5548 Před 16 dny +1

    വളരെ വളരെ നല്ല കാര്യം...മാറ്റങ്ങൾ വരട്ടെ...എല്ലായിടത്തും...ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയുടെ ശത്രുവാകാത്ത ഒരു നല്ല പുലരി ജനിക്കട്ടെ..

  • @abhijayskumar1
    @abhijayskumar1 Před 17 dny +27

    Dileep was the one person , the castle of this palace , the Wall of this regime , when that was bulldozered and broken by the public because of the fight of the survivor , the legendary player protected by her protectors, the wcc , all thanks to you guys for clearing up the malayalam industry , and thanks to dileep who unintendedly made the start to all this ...

    • @GSVSurgeon
      @GSVSurgeon Před 17 dny

      Dileep will be cleared of charges by court. Annum neeokke edu thanna parayanam. Adine pattiyakki
      Pattiye pepatti aaki kollunna malayala samhoohathinte swabvam oru kalathum marilla

  • @Rahulk-i7x
    @Rahulk-i7x Před 17 dny +29

    മാതൃക കാണിക്കേണ്ട മുതിർന്ന നടൻമാരും, നടിമാരും, ഇതിനെ ചുറ്റി പറ്റി ജീവിക്കുന്ന എല്ലാവരും വരും തലമുറയിലുള്ള നടന്മാർക്ക് കുത്തഴിഞ്ഞുള്ള ജീവിതം കാണിച്ചു കൊടുത്താൽ ഓർത്തോ അവരും അത് തന്നെ ഫോളോ ചെയ്യും കലക്കാരന്മാർക്ക് ക്യാഷ് ആകാം എന്നാൽ നാടിനോട് പ്രതിബദ്ധത ഉണ്ട്.. അവരാണ് തന്റെ കലയിലൂടെ നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിയ്ക്കുന്നത്!..

    • @JJ-pc7xx
      @JJ-pc7xx Před 17 dny

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 CZcams il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

    • @Rahulk-i7x
      @Rahulk-i7x Před 17 dny

      @@JJ-pc7xx 😆 ഗുണം ഒന്നുമില്ല.. ഞാൻ തന്നെ പണ്ട് dd യിൽ ബ്ലാക്ക് and white സിനിമ പിന്നെ ഏഷ്യാനെറ്റ്‌ സൂര്യ tv ഒക്കെ കണ്ടപ്പോൾ അതിശയം ആയിരുന്നു.. അതിനു ശേഷം കേബിൾ വന്നപ്പോൾ ഇംഗ്ലീഷ് ചാനെൽ കണ്ടു.. പിന്നെ കുറച്ചു നാള് മലയാളം കാണാതായി.. പിന്നീട് വീണ്ടും ഒരു രസത്തിനു തിയേറ്റർ ഒക്കെ ac ആക്കി.. ഇപ്പൊ ഒരു വൈബ് നു ചുമ്മാ പോകും.. ഒരു രസം.. അല്ലാതെ നമ്മള് നമ്മളെ പണിയെടുത്ത ക്യാഷ് വെറുതെ കളയുന്നത് എന്തിനാ 😌.. നമുക്ക് എന്ത് മെച്ചം... പിന്നെ ലോകം പോകുന്ന പോക്ക് എല്ലാം ഇതൊക്കെ നോക്കിയല്ലെ.. സ്കൂൾ തൊട്ട് യുവ തലമുറ എല്ലാം ഫോളോ ചെയ്യുന്ന ജീവിത ശൈലി തന്നെ ഇതൊക്കെ നോക്കിയല്ലെ... 🙄

  • @viszaq8986
    @viszaq8986 Před 17 dny +40

    സിദ്ധിക്ക് പോയതോടെ സംസാരിക്കാൻ അറിയാവുന്ന ആരും ഇല്ല അതുകൊണ്ട് വേഗം രാജി വെച്ചു 😂😂😂😂

  • @nannurn5743
    @nannurn5743 Před 17 dny +49

    Nice decision laletan ❤❤❤❤❤❤

    • @7thsense-78
      @7thsense-78 Před 17 dny

      Poda നായെ ഇനിയും അണ്ടി താങ്ങി നിൽക്കുന്ന സിനിമ ഭ്രാന്തൻ..
      ലാൽ മമ്മുട്ടിയുടെ ചന്തി കഴുകി കൊട് നായെ khaik thuffff

    • @muhammedashiq4690
      @muhammedashiq4690 Před 17 dny

      മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഓടി ഒളിച്ചു. അവരുടെ രഹസ്യങ്ങളൊക്ക പുറത്ത് വരാനിരിക്കുന്നതെ ഉള്ളു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ടോവിനോയെയും, ജഗദീഷിനെയും, പൃഥ്വിരാജിനെയും പോലെ ചങ്കൂറ്റത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിക്കാമായിരുന്നു...

    • @JJ-pc7xx
      @JJ-pc7xx Před 17 dny +13

      തനിക്ക് എത്ര വയസ്സായി??? ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😅 തന്നെ പോലെ അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം

    • @amalanil4052
      @amalanil4052 Před 17 dny +6

      ​@@JJ-pc7xx onnu poda athu mam muni fans ayirikkum

    • @amalanil4052
      @amalanil4052 Před 17 dny +2

      ​@@JJ-pc7xx onnu poda athu mam muni fans ayirikkum

  • @dreamygirl393
    @dreamygirl393 Před 17 dny +12

    നന്നായി വളരെ സന്തോഷം😅

  • @shyjuindian-up7ui
    @shyjuindian-up7ui Před 17 dny +20

    ഗ്യാങ്ങ് ഒന്നും ഇല്ല ....
    എല്ലാത്തിനും ഒറ്റക്കെട്ടാ ....
    പീഢനമായാലും രാജി ആയാലും😂😂

  • @shijukalluparambil8403
    @shijukalluparambil8403 Před 17 dny +6

    ഇനി പേര് മാറ്റി അങ്കിൾ അല്ലെങ്കിൽ മാമൻ എന്നു ഇടണം പ്ലീസ് because അമ്മ എന്നാ വാക്കിനു ചേർന്ന സങ്കടനാ അല്ല bhi 😊

  • @jasmineliginligin6704
    @jasmineliginligin6704 Před 17 dny +10

    പടകക്കട തദ ഹുവാ 😂😂😂🤭🤭🤭🤭

  • @vishnu-kumar1990
    @vishnu-kumar1990 Před 14 dny

    എന്നെ വെറുതേ പറയരുത് എന്ന് ലാലേട്ടൻ..... പഴി വാങ്ങാനും കൊടുക്കാനും ഞാന് ആളല്ല ...അപ്പോ എന്നെ പഴിവങ്ങുന്നവർ ഓർക്കുക നിങ്ങൽ നല്ലത് ആരുന്നോ എന്ന്... അവിടെ തീരും നിങ്ങളും ഞാനും തമ്മിൽ.... വഴക്കിടാനോ കലഹഹിക്കാനോ അല്ല .... അതൊന്നും ഇല്ലാത്തൊരു ലോകത്തേയ് വaർത്തെടുക്കം അങ്ങനെ സാധിക്കട്ടെ....❤

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu Před 17 dny +8

    അഭിനയ സിംഹം 🦁🦁

    • @Abhi-lj7xp
      @Abhi-lj7xp Před 16 dny +1

      @@JamesWilkinson-bh1qu aruu nintaa thanthaa palethoori mammadaa?💩💚

    • @saheernk1517
      @saheernk1517 Před 16 dny

      @@Abhi-lj7xp
      നിന്റെ അമ്മയുടെ മുതുക് പൂറ് നക്കി തരും
      ❤❤❤❤❤❤

    • @Abhi-lj7xp
      @Abhi-lj7xp Před 16 dny

      @@saheernk1517 ninta thallaya Njaan chythonduu irikkkunnthe olluu ippoo vidam💚💚

    • @saheernk1517
      @saheernk1517 Před 16 dny

      @@Abhi-lj7xp
      നിന്റെ വെടി തള്ളയുടെ കന്ത് നക്കി മടുത്തു ഇനി നിന്റെ പെങ്ങളുടെ കൊച്ചു പൂറിൽ കേറ്റി ചുഗിക്കാം
      കേട്ടോടാ പൊലയന്റെ മോനെ
      ജയ് കുണ്ണ റാം
      🫢🫢🫢😂😂😂😂

  • @hakkimqtr
    @hakkimqtr Před 17 dny +36

    കേരളം അഭിമാനിക്കുന്നു. പെണ്ണ് കേസും മലയാളി പ്രബുദ്ധരും

  • @mohananthythodan1923
    @mohananthythodan1923 Před 17 dny +24

    ഇത് സിനിമാമേഖലയിൽ മാത്രമല്ല രാഷ്ട്രിയരംഗത്തും മറ്റ് ഓഫീസുകളിലും ഇതൊക്കെ അത്യാവശ്യം ഒളിഞ്ഞും തെളിഞ്ഞു നടക്കുന്നുണ്ട് അത് പുറംലോകം അറിയുന്നില്ല അത്ര തന്നെ

    • @ACAnCz
      @ACAnCz Před 17 dny

      They resigned to come back. They want to escape from questioning.

    • @BabuHillary
      @BabuHillary Před 16 dny

      ദിശ തിരിക്കരുത്.

  • @pradeeshkumar5795
    @pradeeshkumar5795 Před 17 dny +4

    പീഡനത്തിന്റെ പേരിൽ എല്ലാവരും രാജി വെയ്ക്കുന്ന ആദ്യത്തെ സംഘടന.. അമ്മ...😅😅

  • @aadilahammed3820
    @aadilahammed3820 Před 17 dny +6

    Mullaperiyar ine kayilum valutalanallo elaarkm hema . Hemma mullaperiyar mukki 👏👏👏

    • @binilc6238
      @binilc6238 Před 17 dny +3

      Mullaperiar adutha mazha kaalathum varum. Aadyam ethinunoru therumanam aavatte

  • @seban__.11.__
    @seban__.11.__ Před 17 dny +3

    അപ്പോ പിന്നെ ഉത്തരം പറയണ്ടല്ലോ😂

  • @moosaibrahim6417
    @moosaibrahim6417 Před 17 dny +9

    കൽവെടി വെക്കുമ്പോൾ ആലോചിക്കണം ആയിരുന്നു നട്വന്മാരെ

  • @Vrinda3-re2ho
    @Vrinda3-re2ho Před 16 dny +2

    ഒറ്റ രാത്രി കൊണ്ട് A.M. M. A ഒഴിപ്പിച്ച "ലേട്ടൻ" ആണ് ഹീറോ 🤣🤣🤣

  • @diversity2338
    @diversity2338 Před 17 dny +27

    ഡയലോഗ് സിനിമയിൽ പറയാൻ അല്ലാതെ നേരിട്ട് ഒരു പത്ര സമ്മേളനത്തിൽ സംസാരിക്കാൻ ഉള്ള കഴിവ് ഒന്ന് മോഹൻലാലിന് ഇല്ല പുള്ളി ഒഴിഞ്ഞത് നന്നായി പുള്ളിയെ സത്യം പറഞ്ഞാൽ ഒരു ഷോ ഇക് വേണ്ടി ആ പോസ്റ്റിൽ വെച്ചതാണ് ലീഡർ ഷിപ് ക്വാളിറ്റിയോ സംസാരിക്കാൻ ഉള്ള കഴിവൊന്നും ഇല്ല ഒരു പ്രശ്നം വന്നാൽ രാജി വെക്കാൻ അല്ലാതെ പുള്ളി എന്ത് ചെയ്യാൻ മമ്മൂട്ടി പിന്നെ PR പരുപാടി അല്ലാതെ തട്ടുകേട് ആകുന്ന കാര്യത്തിൽ ഒന്നും മിണ്ടില്ല ഇതിപ്പോ സിനിമ ഇന്റർവ്യൂ ആരുന്നേൽ വന്നിരുന്നു തള്ളി മറിക്കാരുന്നു 😂😂😂 മര്യാദക്ക് സംസാരിക്കാൻ അറിയാവുന്നത് ജഗദീഷ് പ്രിത്വിരാജ് ടോവിനോ ഒക്കെ ആണ് സിദ്ധിക്കിനും അറിയാം പക്ഷെ പുള്ളി പെട്ടു അപ്പൊ പുതിയ ആരേലും ആകുന്നതാണ്‌ നല്ലത് സിനി‍മയിൽ സൂപ്പർ സ്റ്റാർസ് യഥാർത്ഥ പ്രശ്നം വന്നാൽ ഊപ്പർ സ്റ്റാർസ് ആണ് ലാലപ്പനും മമ്മുണ്ണിയും 😁😁😁

  • @Maverick-zp1dm
    @Maverick-zp1dm Před 17 dny +2

    Nannayi

  • @pareedchenthara9709
    @pareedchenthara9709 Před 17 dny +5

    അപ്പൊ പറഞ്ഞു വന്നാൽ എല്ലാം കുളമാണ്
    പെയ്ൻ്റടിച്ച ബോഡി മാത്രമെ ഉള്ളു

  • @AlvinoshaMS
    @AlvinoshaMS Před 17 dny +2

    Naadakame jeevitham😅😅😅😅😅

  • @user-qd2nw7ji7x
    @user-qd2nw7ji7x Před 17 dny +3

    എല്ലാം ഒരുനാൾ കലങ്ങി തെളിയും യഥാർത്ഥ ഇരകൾ ആരെന്നും വേട്ടക്കാർ ആരെന്നും അന്ന് ജനം തിരിച്ചറിയും.

    • @JJ-pc7xx
      @JJ-pc7xx Před 17 dny

      എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤

  • @ThaziesWorld
    @ThaziesWorld Před 16 dny +1

    അമ്മ ഒരു സിനിമ ആക്കണം

  • @littlemary0649
    @littlemary0649 Před 14 dny

    Shame on those who are so proud of their superstar

  • @minigigi2303
    @minigigi2303 Před 16 dny

    Thank you for the resignation ❤🎉

  • @wazeem9916
    @wazeem9916 Před 17 dny +6

    Athoo😆😆
    Elaam പണി പാളി

  • @rahulgirig.k108
    @rahulgirig.k108 Před 17 dny +56

    മാധൃമ പ്രവർത്തകരേ അഭിമുഖികരിക്കാതെ പേടിച്ച് നാണംകെട്ട് ലാൽ രാജിവച്ചു 😁😁🤭🤭

    • @emperor9882
      @emperor9882 Před 17 dny +25

      മമ്മദ് പണ്ടേ മുങ്ങി 🤣🤣ബിന്ദു പണിക്കരുടെ തുണി എടുത്തോണ്ട് പോയ ഞരമ്പ് മമ്മദ് 🤣🤣🤣

    • @Shafeer-zn2gh
      @Shafeer-zn2gh Před 17 dny

      ​@@emperor9882 RSS തീവ്രവാതി ആണല്ലേ... മലരേ 😊

    • @nandhukgopal263
      @nandhukgopal263 Před 17 dny +13

      @@emperor9882 ഇനി എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞിട്ട് വേണം ഇക്കാക്ക് slow മോഷൻ ൽ വരാൻ 😄

    • @anjus3000
      @anjus3000 Před 17 dny +2

      മഞ്ഞ പത്രക്കാരെ......

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 17 dny +5

      പുള്ളി പണ്ടേ മിണ്ടാപ്രാണിയാണ്
      ...വല്ലപ്പോഴുമേ പ്രതികരിക്കൂ..
      .അത് കൊണ്ട് അൽഭുതം തോന്നിയില്ല

  • @DianaNomadicDiaries
    @DianaNomadicDiaries Před 17 dny +20

    പാർവതി തിരുവോത്ത്, രേവതി, റിമ തുടങ്ങിയ സ്ത്രീകളുടെ നേരെ ഒരു 6-7 വര്ഷങ്ങള്ക്കു മുൻപ് ഈ AMMA ഭാരവാഹികളുടെ ഹുങ്ക് എത്ര ആയിരുന്നു. കാലം കാത്ത് വെച്ച കാവ്യ നീതി!!!

    • @anjus3000
      @anjus3000 Před 17 dny +2

      അവളുമാർ ഒറ്റക് ഭരിക്കട്ടെ.. അനുഭവിക്കട്ടെ

    • @Vaidhehimrk
      @Vaidhehimrk Před 16 dny

      ​​​@@anjus3000ഒറ്റക്ക് ഭരിക്കാൻ വേണ്ടിയിട്ടായിരുന്നോ WCC നിലവിൽ വന്നത്... നടി ആക്രമിക്കപെട്ടപ്പോൾ ഒരു മനുഷ്യസ്ത്രീ എന്ന പരിഗണന പോലും നടി ക്ക് A. M. M. A ഭാരവാഹികൾ കൊടുത്തോ??? സ്ത്രീകൾക്ക് സുരക്ഷ സിനിമയിൽ കിട്ടണം എന്ന നിലപാടിൽ നിന്ന ഒരു കൂട്ടം ആത്മാഭിമാനമുള്ള പെണ്ണുങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ ഈ സംഘടനക്ക് കഴിഞ്ഞില്ല എങ്കിൽ ഇതൊക്കെ എന്തിനാണ്...😏

  • @sindiyamahesh6239
    @sindiyamahesh6239 Před 17 dny +3

    അമ്മ എന്ന്സംഘടന തന്നെ എടത്ത് കളയണം ആദ്യം

  • @user-v2qdfg-v53e
    @user-v2qdfg-v53e Před 17 dny +1

    All out

  • @marysamson7537
    @marysamson7537 Před 17 dny

    Very good decision.

  • @alexjoseph9935
    @alexjoseph9935 Před 16 dny

    WCC will take over the rule, now it will be the real Amma and Akka

  • @satheeshsk4264
    @satheeshsk4264 Před 17 dny +4

    Latettan nalla theeruma ❤❤❤

  • @akshayasok8925
    @akshayasok8925 Před 17 dny +4

    ദയവുചെയ്ത് അമ്മയും അച്ഛനെയും പിരിച്ചുവിടുക. പെണ്ണുപിടിയൻ മാരെ എല്ലാം പുറത്താക്കുക. ഇവന്മാരുടെ സിനിമകൾ ആരും പ്രോത്സാഹിപ്പിക്കരുത്

  • @PEACE-ri5tl
    @PEACE-ri5tl Před 16 dny

    കേരളം ഇനി എന്തു ചെയ്യും അമ്മ ഇല്ലാതെ😂

  • @user-co3qr5yc9v
    @user-co3qr5yc9v Před 16 dny

    ഇനി സ്വല്പം മ്യൂസിക്ക് കേൾക്കാം

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 16 dny

    അമ്മയിൽ പൊട്ടലും ചീറ്റലും കുത്തി തിരിപ്പും വെ ടി പൊട്ടി ചിരിച്ചൂടിൻ

  • @drjamesthomas7537
    @drjamesthomas7537 Před 17 dny

    Good, let them give the ownership to the new leadership

  • @akhilmichael3417
    @akhilmichael3417 Před 17 dny

    The perfect name Amma 😂😂😂

  • @King2530-z7b
    @King2530-z7b Před 17 dny +1

    Nannay varatte aadyam sreekalil ammayum pengalumokkeyundennu manassilavatte😊

  • @babup6958
    @babup6958 Před 16 dny

    Jai Shri Ram

  • @ALAN-ALAN
    @ALAN-ALAN Před 16 dny

    ആ ഷൈൻ ടോം ചാക്കോയെ പ്രെസിഡന്റും, ധർമജനെ സെക്രട്ടറിയും ആക്കിയാൽ തീരുന്ന പ്രശ്നമേ ഇന്ന് AMMA യിൽ ഉള്ളൂ.

  • @poll7145
    @poll7145 Před 17 dny

    രക്ഷപെട്ടു.

  • @user-el1oh8xh2w
    @user-el1oh8xh2w Před 16 dny

    രാജിവച്ചാല്‍ എല്ലാം തീര്‍ന്നല്ലോ

  • @satheeshpoothottathil6346

    Nalla makkale aanu ammakku vendathu.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 16 dny

    സിനിമ പിരിച്ച് വിട്ട് നടന്മാർ കൂലി പണിക്ക് പോകുക അഹം കാരം കൂടി അതാണ്

  • @sambahuleyan5809
    @sambahuleyan5809 Před 17 dny

    Amma enna perinte Nanma kalayan oronnu kondu varum.

  • @sabu5727
    @sabu5727 Před 16 dny

    ഇനി മുത്ത് സ്ത്രീ കൾക്ക് ആണുങ്ങളുടെ സഹായം ഇല്ലാതെ സിനിമ എടുക്കട്ടെ എന്ന് ആശംസിക്കുന്നു...... 👍🏻

  • @vishnusrekutty6494
    @vishnusrekutty6494 Před 17 dny +1

    Avasanam pokunnavar light fan off cheyuka

  • @abheeshavinodh331
    @abheeshavinodh331 Před 17 dny

    Sir raji vachathu ottum sari ayyilla e prayunnavar avarudya kudumbam jivitham onnum nokilla athinulla darigiyam deva vathil anu nanmayudya pooklathil ethrya kallam cinema jivithathil nanmayudya velicham pakrunnu vimarshnagalku purakya poya amma yanna sagadanya kyi thagan e kyikalku shakthi ondayirunnu raji onninum oru pariharam alla nigal yallavarum othrumayudya nilkanam oru villal ondayi palavarum munnottu varunnu karanam pandu paisa mudi muttukal varumbole randu bhagathum thattu kanum athu vilichu prayunnathu thattu kudumba jivitham nokilla sirnya polya orlya prayunnathu thattanu nandi good night

  • @venugopalannair3144
    @venugopalannair3144 Před 17 dny

    Best, who is this Amma? And what is the profit for the normal people

  • @civilhouse6747
    @civilhouse6747 Před 16 dny

    Ee avasarathil chodikkunnathu seri aano ennu ariyilla. President Raji kathu aarkku nalkum (Gen secretary yum Raji vacha sthithikku 🫣)

  • @NIVINNivi-sf7zh
    @NIVINNivi-sf7zh Před 17 dny +1

    Chodiyangalkku utharam ellathathu kondu anoo ee rajii 😮

  • @AMALGEORGE-ix2pi
    @AMALGEORGE-ix2pi Před 17 dny +7

    കളി കൊടുത്താൽ ഇൻഷുറൻസും പെൻഷനും കൊടുക്കും എന്ന് 😂

  • @pareedchenthara9709
    @pareedchenthara9709 Před 17 dny +2

    ഇത് ശരിക്കും ഒരു ഊക്കു
    സംഘടനയാണൊ?
    മാമ സംഘട എന്ന് പറയുക

  • @basheer6385
    @basheer6385 Před 17 dny +9

    പോയിട അവിടുന്നു അമ്മ എന്ന പേരിന് അഭാമാനം വരുത്തി വച്ച സംഘടന

  • @shabeerreebhas6435
    @shabeerreebhas6435 Před 17 dny

    AMMA changed into ACHAN... So girls will come executive committee

  • @sreesreekutty4603
    @sreesreekutty4603 Před 16 dny

    ഇത് വരെ raajivaykathathinaayirunnu . ഇപ്പൊ വയ്ച്ചതിനാണോ എനി പാർവതിയെ കയറ്റ്. അതിന് വേണ്ടി ആണ് ഇതൊക്കെ

  • @Safna-fathima
    @Safna-fathima Před 17 dny

    അടുത്ത president ഉറപ്പായും വരാനിരിക്കുന്ന യുവ താരരാജാവായിരിക്കും അതു വീണ്ടും ഇത്പോലെ കയ്യടക്കി വെക്കും. വീണ്ടും repeat same issues

  • @JiniHoney-d2i
    @JiniHoney-d2i Před 17 dny

    നന്നായി

  • @drakejohn3751
    @drakejohn3751 Před 17 dny +1

    Nattellu ilaatha ee lalettane aahnello nammal super star aakiye kashtam🤡🤡🥴🥴

  • @sharfassharfas5018
    @sharfassharfas5018 Před 17 dny

    തോമസ് കുട്ടി വിട്ടോടാ 😂😂

  • @priyakomath1220
    @priyakomath1220 Před 16 dny

    Twenty twenty 2 eppanu relese 🤣😆😂

  • @vimalkumarcr3896
    @vimalkumarcr3896 Před 17 dny +1

    Ivark enthina ithrem importance ?

  • @taffywaffer
    @taffywaffer Před 17 dny

    അമ്മ ഉറങ്ങാത്ത വീട്

  • @kdp1997
    @kdp1997 Před 17 dny

    ഓ വലിയ കാര്യം ആയി

  • @MohammedMuhammad-zs2op

    Kurach kalam kazinj new group ndaakum allandenth

  • @NewsIndian-v4o
    @NewsIndian-v4o Před 16 dny

    ഇതാകെ ചുമ്മാ നാടകം വീടും മോഹൻലാൽ തന്നെയേ വരും പിന്നാലെ കുറച്ചു പേരും

  • @vincygeorge3698
    @vincygeorge3698 Před 17 dny +2

    No punishment?

  • @amalkp4804
    @amalkp4804 Před 16 dny

    മറുപടി പറഞ്ഞിട്ട് പോണം മിസ്റ്റർ.. മാസ്സ് കാണിക്കണ്ട.. മിനിമം ഉത്തരവാദിത്തം കാണിക്ക്..

  • @RaviMysore-lc6gi
    @RaviMysore-lc6gi Před 17 dny

    Ithellaam munkootti kandittaavanam mammootty oru sthaanavum sweekarikaathe vittu ninnath.......ayaalk irikatte ente big salute 🫡 Mr mammootty

  • @reliveadream
    @reliveadream Před 16 dny

    Aarkkum mediayude munnil vannu utharam parayan vayya. Athkond koottathode raaji vechu olivil poyi 😂😂 enthayalum pisharody yude praakku aettu 😂😂

  • @VaathakSmarthan
    @VaathakSmarthan Před 17 dny +1

    നമ്മളാരും ഈ ഓണത്തിന് ഒരു സിനിമയും കാണരുത്.
    ഒന്നും നോക്കാം ഇവന്മാർ എന്ത് ചെയ്യുമെന്ന്

  • @allahgreat4844
    @allahgreat4844 Před 17 dny

    Njangalde college adi undayappol principal irangi oodi rakshapetta pole aayallo ithippol

  • @AnishKumar-yk8sc
    @AnishKumar-yk8sc Před 17 dny

    Ithu mathi lalletta cinemayil tanneyulla küre paavadaklum vedikalum….lalletta nalla theerumanam

  • @BabuHillary
    @BabuHillary Před 16 dny

    അവസാനകാലത്തു അമ്മക്ക് കൂട്ട് ജോമോൾ, അനന്യ പിന്നെ അമ്പലപ്പുഴക്കാരിയും മാത്രം. എല്ലാം പഷ്ട്ട്.

  • @King2530-z7b
    @King2530-z7b Před 17 dny

    Pinneyonnanyeshikkanam😊 paripparanna vandu then nukar na poo mottukalude a nnam😊

  • @ambilisatheesan5251
    @ambilisatheesan5251 Před 17 dny +3

    നല്ല അച്ഛനും അമ്മയും മക്കൾ തമ്മില് അടിച്ചപ്പോൾ അച്ഛനും അമ്മയും ഓടി രക്ഷപ്പെട്ടു 😂😂😂😂

  • @hannageorge986
    @hannageorge986 Před 16 dny

    Mohanlal mamutty penupedthakar vanda prthi jaetelman jagadishe madi

  • @sreyasthoppil28
    @sreyasthoppil28 Před 17 dny

    Prithviraj mathi baki Elam kanaka oru nattal um ilya oru sharp statement ilya

  • @sunshinememories7815
    @sunshinememories7815 Před 16 dny

    കേരളത്തിൽ ഒരു രണ്ടു കൊല്ലം സിനിമ ഇല്ലെങ്കിൽ മലയാളിക്ക് ഒരു കോപ്പും സംഭവിക്കില്ല. ഇതു നടി നടന്മാർ മനസിലാക്കിയാൽ നല്ലത് 😂😂😂

  • @MrSojim
    @MrSojim Před 17 dny

    ഒളിച്ചോട്ടം കൊണ്ട് മനസ്സിലാകുന്നത് ഈ സംഘടനയുടെ ഭൂരിഭാഗം മക്കളും ഈ കേസിൽ പ്രതികൾ ആകും. എന്നതാണ്.

  • @JJ-pc7xx
    @JJ-pc7xx Před 17 dny

    സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 CZcams il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤

  • @anjoomanju769
    @anjoomanju769 Před 17 dny

    Nadakamthanne

  • @AswathiNayar-z1v
    @AswathiNayar-z1v Před 17 dny

    ഈ റിപ്പോർട്ടർ വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഒരു പക്ഷേ ദിലീപ് ആവാം....

  • @srnair92
    @srnair92 Před 17 dny

    തേങ്ങയാണ്

  • @ajanthakumari6678
    @ajanthakumari6678 Před 16 dny

    🤔enne reste edukke 😎rajakkan marr ellam 🤪meeting on linel mathe 😡😡😂😎😎

  • @sinilgeorge6479
    @sinilgeorge6479 Před 17 dny

    ഇ സംഘടനെയെ ഒന്ന് പിരിഞ്ഞു വിടാൻ പറ്റുമോ 😂😂😂 എന്നാൽ കേരള കര രക്ഷപെടും 😂😂

  • @soul77744
    @soul77744 Před 17 dny

    ഇനിയും പണി വരുന്നുണ്ട് അവറാച്ചാ 😁

  • @King2530-z7b
    @King2530-z7b Před 10 dny

    Pannal veeran Raji vachu😊

  • @lineeshap2881
    @lineeshap2881 Před 17 dny

    പെണ്ണൊരുമ്പെട്ടാൽ ദേ ദിങ്ങിനിരിക്കും

  • @Sini0000
    @Sini0000 Před 16 dny

    So what 😂😂😂

  • @bagilbabu1565
    @bagilbabu1565 Před 16 dny

    Irangi pogunnathane nallath