ഈസൗരഭ്യം ഇവർക്ക് മാത്രം വയലാർ-ദേവരാജൻടീം ഒരുക്കിയ ക്രിസ്തീയഗാനങ്ങൾ # Christian Devotional Songs2017

Sdílet
Vložit
  • čas přidán 8. 09. 2024
  • Album : Idayakanayake # ഇടയകന്യകേ # Old Is Gold
    Singer : K.G.Markose,Manoj christy,Jency,Bindhu Thomas,Cicily,Elizabeth Raju
    Lyrics : Vayalar Ramavarma
    Music : G. Devarajan Master
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies -Subscribe➜www.youtube.co...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their CZcams Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Komentáře • 171

  • @somanadhanc2211
    @somanadhanc2211 Před 2 lety +18

    അനശ്വരമായ ഭക്തി നിറഞ്ഞ,ക്രിസ്തീയ ഗാനം റച്ചിച്ചുകൊണ്ട്,ഇവിടുത്തെ, ക്രിസ്തീയ സമുദായത്തെ പുളകം കൊള്ളിച്ചു മഹാനാണ് വയലാർ

  • @TruthWillSF
    @TruthWillSF Před 3 lety +17

    രാമവർമ്മ വയലാർ നിങ്ങളൊരു അമാനുഷിക പ്രതിഭ തന്നെ

  • @kerala56
    @kerala56 Před 3 lety +22

    ക്രിസ്ത്തീയഭക്തി ഗാനങ്ങളിൽ വച്ച് ഏറ്റവും മികച്ചത് ഈ ഗാനങ്ങൾ തന്നെ ,ഇവർ നിരിശ്വരവാദികളല്ലാ ഇവരാണ് യഥാർത്ഥത്തിൽ വിശുദ്ധർ,

  • @radhaprabhakaran9467
    @radhaprabhakaran9467 Před rokem +3

    Very nice 👍 Congratulations to Vayalar& Devarajan Team 🙏🌹🌹

  • @kadavurestaurantdubai4900

    വയലാർ ദേവരാജൻ യേശുദാസ് ടീം വന്നാൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല രാഷ്ട്രീയമില്ല ....ഭാവനാ സൃഷ്ടി ..അനന്തമായ ഗാന പ്രണയിനികൾ

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Před 2 lety +5

    നിരിസരവാദി നിരിസരത്തിലൂടെ ഈശ്വരനെ കണ്ടെത്തിയ രണ്ടു മഹാ പ്രതിഭകൾ 🙏🏻❤🙏🏻

  • @theoratorshuhaib3184
    @theoratorshuhaib3184 Před 8 měsíci +2

    അനശ്വരനായ വയലാർ, നിരീശ്വര വാദിയാണെങ്കിലും എല്ലാമതത്തിലെയും ഭക്തി ഗാനങ്ങൾ ഉജ്ജലമായ രീതിയിൽ രചിച്ച കവിയെയും, അതിനു യോജിച്ച സംഗീതം നൽകിയ ദേവരാജൻ മാഷിനെ പോലുള്ളവർ ഇനി ജനിക്കുമോ 👍👍👍🌹🌹🌹🙏🙏🙏

  • @ismayilpv124
    @ismayilpv124 Před 4 lety +38

    വിപ്ലവം, ശോകം, പ്രേമം, കാമം, വിരഹം, പ്രകൃതി, എല്ലാറ്റിനുമുപരി ഭക്തി... എല്ലാത്തിനും വയലാർ കഴിഞ്ഞേ ആരും ഉള്ളൂ... അതിന്റെ കൂടെ ദേവരാജനും യേശുദാസും ഒന്നിച്ചാൽ അത് എക്കാലത്തെയും സൂപ്പർ ഹിറ്റ്... ഒറിജിനൽ song ഇടുന്നതായിരുന്നു നല്ലത്..

    • @thomasalexander3210
      @thomasalexander3210 Před 4 lety

      Uzuzmazuauzahzhzhzhzhzhzauzazu
      A zu@ashHazzuu@auazu^zu@zu@z2uaawj. Obj

    • @josephdevasia6573
      @josephdevasia6573 Před 3 lety +1

      ചേർത്തലക്കാരൻ ഞങ്ങളുടെ സ്വന്തം വയലാർ

  • @YESUDASANYESUDASANROCKY
    @YESUDASANYESUDASANROCKY Před 4 lety +21

    നല്ല ഗാനം കേൾക്കുമ്പോൾ ഇടയിൽ സാത്താനെ കേറ്റി വിടുന്നത് നല്ല പ്രണവതയല്ല .ഓർക്കുക?

    • @Music.rootofficial
      @Music.rootofficial Před 2 lety

      പരസ്യം മാണൊ പരസ്യം ഇല്ലാതെ കാണണമെങ്കിൽ യൂട്യൂബ് പ്രിമിയം എടുക്കണം പാട്ട് ഇട്ടവരല്ല പരസ്യം വിടുന്നത്

    • @amminikuttythomas5512
      @amminikuttythomas5512 Před rokem

      @@Music.rootofficial , m

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤ Very Ecstatic Splendid VOICES.❤ Pleasent Ness!❤️🙏

  • @saigathambhoomi3046
    @saigathambhoomi3046 Před 3 lety +6

    വിശുദ്ധനായ സെബാസ്ഥയാനൊസ്സേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🌹🌹🌹എന്റെ നാട്ടിൽ അമ്പ് പെരുന്നാളിന് ബാൻഡ് സെറ്റ് ആദ്യ ഗാനം ❤❤❤🌹🌹🌹

  • @somanadhanc2211
    @somanadhanc2211 Před 2 lety +5

    വയലാറിൻ്റെ,ക്രിസ്തീയ ഭക്തിഗാനങ്ങൾ ശ്രദ്ധാപൂർവം,അതിലെ വരികൾ ശ്രദ്ധിച്ചു കേട്ടാൽ, നിങ്ങൾക്ക് ബൈബ്ൾ,എആതാണ്ട് മനസ്സിലാ പോലെ തോന്നുമെന്ന്,ഒരിക്കൽ കുഞ്ചാക്കോ തന്നെ പറഞ്ഞിട്ടുണ്ട്

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤Evencement Of HEAVENLY ELEGANCE ❤️🔥🎉👍🙏

  • @dennymd8790
    @dennymd8790 Před 5 lety +45

    ഈ കുട്ടുകെട്ടിന്റെ പാട്ടുകൾ എത്രകേട്ടാലും മതിയാവില്ല. ഇവരുടെ പാട്ടുകൾ ഇനിയും എത്രയോ ഹൃദ്യമായവ ഉണ്ടാകേണ്ടതായിരുന്നു. ?

    • @johnyk.j1061
      @johnyk.j1061 Před 5 lety

      Amazing

    • @danijohn1420
      @danijohn1420 Před 4 lety

      സത്യം

    • @johnsonkga
      @johnsonkga Před 4 lety

      @@danijohn1420 as

    • @eppaul7627
      @eppaul7627 Před 4 lety +1

      Praise the LORD ✝🙏Amen ✝🙏

    • @st.georgecar174
      @st.georgecar174 Před 3 lety

      @@johnsonkga mmm mmm mmm mm mm m mmm mmm mmm nññ mmm ñnnnnl mmm mmm mmm mmm mmm ñññ mmm m mmm m mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤A Spate Of HONEY SONGLET❤️ Very COMITY ❤️🙏

  • @Bineeshks
    @Bineeshks Před 5 lety +30

    നിരീശ്വരവാദി രചിച്ച ഒരിക്കലും മരിക്കാത്ത ഭക്തി നിർഭരമായ വരികൾ

    • @TruthWillSF
      @TruthWillSF Před 3 lety

      വയലാർ നിരീശ്വര വാദിയാണെന്ന് നിങ്ങളോടാര് പറഞ്ഞു

    • @mohanancr9943
      @mohanancr9943 Před 2 lety

      Dear vayalrji Devarajanji bothof you where now?. Be kind enough to come to us to create Bakthi ganangal like this and melodious songs..... Sirs ini njangalkkarundu ithu pole songs tharan.

  • @g_varghese745
    @g_varghese745 Před 5 lety +40

    വയലാർ ഒരിക്കലം നിരീശ്വരവാദിയായിരിക്കില്ല. യുക്തിവാദിയായിരിക്കാം. അദ്ദേഹത്തിന്റെ അയ്യപ്പഭക്തിഗാനങ്ങളും ഹൃദ്യമാണ്.

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤ Going Depth to the Occasion Finding Valuable PEARLS Of SWEET SONGS ❤️

  • @sudheeshus7761
    @sudheeshus7761 Před 5 lety +44

    ഒരു നീരിശ്വരവാദി രചിച്ച് മറ്റൊരു നിരിശ്വരവാദി ഈണം കൊടുത്തത് വയലാർ ദേവരാജൻ

  • @saigathambhoomi3046
    @saigathambhoomi3046 Před 3 lety +5

    ഏറ്റവും നല്ല ഗാനം ഇതിൽ ഇല്ലല്ലോ? യറു ശലേമിലെ സ്വർഗ്ഗദൂതാ 🌹🌹🌹

  • @princythomas
    @princythomas Před 4 lety +5

    ഈ ഗാനങ്ങൾ എഴുതിയ വിരലുകളുടെ ഉടമയെ പ്രിയപ്പെട്ട കവിയെ അനുസ്മരിക്കുന്നു സ്നേഹത്തോടെ....

  • @vincentvarghese8549
    @vincentvarghese8549 Před rokem +2

    Two Hindus wrote and gave music to this songs.Thanks Vayalar and G.devarajan sirs.

  • @georgekuttychacko9346
    @georgekuttychacko9346 Před 3 lety +6

    ഒത്തിരി സന്തോഷം തോന്നി

  • @princythomas
    @princythomas Před 4 lety +10

    ദേവരാജൻ മാസ്റ്ററുടെ ഉജ്ജ്വല സംഗീതം !

  • @johnsonbencily4210
    @johnsonbencily4210 Před 3 lety +7

    മാർക്കോസ് ! കൊള്ളാം !

  • @Bjtkochi
    @Bjtkochi Před 4 lety +5

    ഇരുവരും നിരീശ്വരവാദികൾ എങ്കിലും ഇവരുടെ പ്രതിഭ അതി ഗംഭീരം!

  • @johnmathew8053
    @johnmathew8053 Před 6 lety +17

    Great Vayalar passed away in 1976 at the early age of 48. A real loss to the music lovers...

  • @pradeeshalbert1625
    @pradeeshalbert1625 Před 2 hodinami

    Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.

  • @devayanirajeev584
    @devayanirajeev584 Před 4 lety +5

    അനശ്വര ഗാനങ്ങൾ

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤ Heart 💖 Touching Sweet Smelt Voices of All Singers.❤️🔥🎉🙏 Very FAMOUS KNOWN SONGS ❤️🙏

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤ Peace ful 🌊 Of SWEET WINDY SONGS Touching my heart 💓 and MIND Thanks A Lot to the playlist ❤️🙏

  • @madhavankaduppady6296
    @madhavankaduppady6296 Před 4 lety +7

    I used to sing this song in a blissful manner at my age of 22 years,even attracted to ' Ebenezer Ship ' which berthed at Cochin Port Trust, and I was a staff Cocin Port Trust..Though ,I have recorded my sweet voice with the spool type tape recorder with VBHS, Thrissur..

  • @kbunair6355
    @kbunair6355 Před 8 měsíci +1

    Outstanding

  • @cherianpanackal450
    @cherianpanackal450 Před 28 dny

    Old is gold

  • @clarapereira634
    @clarapereira634 Před rokem +1

    Orchestrations is so simple...good music..old is always good..nostalgic memories of the movies where these songs were sung..

  • @bindhunelson4415
    @bindhunelson4415 Před 6 lety +26

    എന്നും ജീവിക്കുന്ന പാട്ട്

  • @anilmylordkumar4030
    @anilmylordkumar4030 Před 5 lety +15

    yesu.jivikkunnu.....

  • @BabyMJohn
    @BabyMJohn Před 5 lety +10

    K.G .Markose sang well K.J.Yeshudas'song.But original is always celestial.

  • @sebastiannj7031
    @sebastiannj7031 Před 2 měsíci

    രാവിൻ്റെ കണ്ണുനിർതുള്ളിയു റ്ററയുമാ രാഘവപറമ്പിലെ ചിത ഞാനോർമിക്കുന്നു

    • @sebastiannj7031
      @sebastiannj7031 Před 2 měsíci

      രാഘപറമ്പ് വയലാർ അന്ത്യവിശ്രമം കൊള്ളുന്ന പറമ്പ്)

  • @jerinpeter1882
    @jerinpeter1882 Před měsícem

    ❤❤❤❤

  • @shaibyjoy5995
    @shaibyjoy5995 Před 3 lety +2

    എലിസബത് രാജു...👍

  • @drbalakrishnanp7490
    @drbalakrishnanp7490 Před 4 lety +3

    Super fantastic mind blowing never forget it

  • @johnsonjohnson4496
    @johnsonjohnson4496 Před 3 lety +3

    Super
    Songs ...👌

  • @prasadjs8573
    @prasadjs8573 Před 5 lety +4

    Aettavum nalla pattanu camunistcaran ashuthiyathu

  • @Diya-np8le
    @Diya-np8le Před 5 lety +5

    Who is the 101 dislikers you just see the co.mments and likes and realise the power of god

  • @aravindpm3329
    @aravindpm3329 Před 2 lety

    My big salute to great markose, go ahead

  • @leenajohn18
    @leenajohn18 Před 2 lety +3

    Orginal പാട്ട് ഇൻ്റെ selection ആയിരുന്നു നല്ലത്.

  • @Allen_3
    @Allen_3 Před 5 lety +2

    very good shri kg markose

  • @jojicichalissery4514
    @jojicichalissery4514 Před 3 lety +1

    Very hearty songs by joji chalissery

  • @clarapereira634
    @clarapereira634 Před rokem

    Evergreen songs...gifted ppl of God..

  • @omanac8271
    @omanac8271 Před 4 lety +3

    നല്ല ഗാനത്തിന്റ്റ് ഇടയ്ക്കു പരസ്യം എന്തിനാ നാശം

  • @vkjos5677
    @vkjos5677 Před 5 lety +4

    Keeping extreme respect to both of these geniuses I would say that Original is always original and can't be substituted.

  • @shinephelix9201
    @shinephelix9201 Před 4 lety +2

    Super...

  • @vnmgman2117
    @vnmgman2117 Před 5 lety +20

    ഇപ്പോൾപഴയ ഗാനങ്ങൾ എല്ലാം യഥാർത്ഥ ത്തിൽ പാടിയവരുടെതല്ല മൂരി മുക്രയിടുന്നതു പോലെ കഴുത രാഗത്തിൽ ഉണ്ടാക്കുന്ന കേൾക്കുമ്പോൾ അറിയാം ഏതോ ഗാന നാശക യന്ത്രം പാടുന്നതാണെന്ന്

    • @mathewpanicker5943
      @mathewpanicker5943 Před 4 lety

      Dasappan fan aayirikkum

    • @nbalagopal2531
      @nbalagopal2531 Před 3 lety +4

      പ്രോൽസാഹിപ്പിച്ചിലെങ്കിലും കുഴപ്പമില്ല നിരുൽസാഹിപ്പിക്കരുത്.

    • @johnythomas9519
      @johnythomas9519 Před 3 lety

      S

  • @terrynazareth8863
    @terrynazareth8863 Před 4 lety +2

    God bless abundantly

  • @TruthWillSF
    @TruthWillSF Před 3 lety

    Elizabeth Raju's last song is awesome...

  • @MrAnt5204
    @MrAnt5204 Před 3 lety +2

    Nostalgia....🙏

  • @sanushgeorge5193
    @sanushgeorge5193 Před 5 lety +3

    ethra
    manoharamaya
    pattukal

  • @shibujoseph5215
    @shibujoseph5215 Před 4 lety +2

    Beautiful songs.

  • @jojo-cy1bq
    @jojo-cy1bq Před rokem

    daiva puthranu veedhi orukuvan kanneriniyikkunna kadha

  • @thomaskutty6986
    @thomaskutty6986 Před 3 lety +1

    Kg markose chettan kj yeshudas very very blg chettan I love you both and jesus always help you thanku

  • @rejikmundakal187
    @rejikmundakal187 Před 18 dny

    aranu edaya kannyaka

  • @elroiglobaltheologychannel3373

    But here sung by KG Markose

  • @masmartinalexanderselvory8720

    Adipoli songs

  • @indiralaisa3656
    @indiralaisa3656 Před 3 lety +5

    ഒറിജിനൽ അല്ലാ...

  • @rojiuthuppan5406
    @rojiuthuppan5406 Před 2 lety

    KG Markose Awesome

  • @margaretsebastian4274
    @margaretsebastian4274 Před 4 lety +1

    Nice

  • @jamesphilipphilip5485
    @jamesphilipphilip5485 Před 6 lety +4

    Very nice songs

  • @priyamanasam
    @priyamanasam Před 8 měsíci

    Anaswaaraam ee ganaagal pls list it

  • @josephvg1262
    @josephvg1262 Před 5 lety +2

    Good songs

  • @rajankutty4384
    @rajankutty4384 Před 5 lety +2

    EVERLASTING SONGS

  • @nelsonvarghese9080
    @nelsonvarghese9080 Před rokem

    പ്രണാമം 🌹🌹🌹

  • @Tomjery-vi6zi
    @Tomjery-vi6zi Před rokem

    👌👌👌👌👌👌👌👌👌🌹🌹🌹

  • @sureshprabhakaran1134
    @sureshprabhakaran1134 Před 5 lety +3

    Super songs Sebastianosinte kidukki

  • @samravalep307
    @samravalep307 Před 6 lety +2

    Verygoodeverlsting

  • @mohandash1071
    @mohandash1071 Před rokem

    🙏🙏🙏♥️♥️♥️🙏🙏🙏

  • @chandranc7746
    @chandranc7746 Před 3 lety

    Kanmanineeyenkarampidichaalkannukal

  • @alexroypulickal1105
    @alexroypulickal1105 Před 2 lety

    Great

  • @alexthomas877
    @alexthomas877 Před 9 měsíci

    പി ഭസ്ക്കരൻ സർ ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നത് ഗാനങ്ങൾ

  • @bijucmmathilakam4589
    @bijucmmathilakam4589 Před 4 lety

    സൂപ്പർ

  • @felixkt1436
    @felixkt1436 Před 4 lety

    Very good

  • @rajumk7328
    @rajumk7328 Před 3 lety

    Good

  • @mystory5651
    @mystory5651 Před 5 lety +2

    STILL WE LOVE AHANKARI DASAN

  • @johnks8293
    @johnks8293 Před 4 lety +1

    What a beautiful song by heartfelt people

  • @joseprakash3058
    @joseprakash3058 Před 5 lety +2

    Maygood

  • @VJ-mz1sy
    @VJ-mz1sy Před 4 lety +5

    ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്??

    • @rojiuthuppan5406
      @rojiuthuppan5406 Před 2 lety

      Nee upil idandada

    • @VJ-mz1sy
      @VJ-mz1sy Před 2 lety

      ആഹാ നീ ഒരു വർഷം എവിടായിരുന്നു ഉതു

    • @rojiuthuppan5406
      @rojiuthuppan5406 Před 2 lety

      @@VJ-mz1sy
      Ninte uppu pidikkan wait cheykayayirunnada

  • @danteescfdanteescf3002

    hai

  • @mollykuttykn6651
    @mollykuttykn6651 Před 4 lety +23

    ഏതവനാ ഇത് റിക്കാർഡ് ചെയ്തത്? ഇത്ര കോമൺസെൻസ് ഇല്ലാതെ. പാട്ടിനിടെ പരസ്യം ഇട്ടാൽ പാട്ടിന്റെ ഭംഗിയും പോകും, കേൾക്കാൻ തോന്നുകയും ഇല്ല.

  • @josephthobias7070
    @josephthobias7070 Před 4 lety +6

    ഒരാൾ പാടി മനോഹരമാക്കിയത് അത്രത്തോളം പാടാൻ പറ്റാത്തയാൾ പാടി പരസ്യം ചെയ്യുന്നത് വിലകുറഞ്ഞ പണിയാണ്.

    • @mathewpanicker5943
      @mathewpanicker5943 Před 4 lety

      Dassapanode para paadan ayalkke ithonnum orma polum kaanilla

    • @shilpyvjose4170
      @shilpyvjose4170 Před 3 lety

      @@mathewpanicker5943 kashtam nanam kettavane

    • @mathewpanicker5943
      @mathewpanicker5943 Před 3 lety

      @@shilpyvjose4170 എന്താ കയറി കൊണ്ടോ നാണമില്ലാത്തവളെ

  • @baijuxavier
    @baijuxavier Před 5 lety +12

    ഒറിജിനൽ പാട്ട് എവിടെ കിടക്കുന്നു. ഈ ചവർ remake ഇവിടെ കിടക്കുന്നു.

  • @pulikaljoseph
    @pulikaljoseph Před 4 lety +2

    If u can the original songs please.

  • @mathewjoseph7216
    @mathewjoseph7216 Před 28 dny

    Originals kul0amakki

  • @johnmathew8053
    @johnmathew8053 Před 5 lety +8

    KG Markose never claimed that, he is equal to Das. By his songs, he is paying respect to the great singer. Forget about the public, even Das was not brave enough to acknowledge the attempts of Markose.

  • @sibykuruvilla5138
    @sibykuruvilla5138 Před 5 lety +1

    May fool bless all bright.

  • @jinsthomas372
    @jinsthomas372 Před 4 lety +11

    പാട്ടിന്റെ ഇടയിൽ അല്ല പരസ്യം ഉണ്ടാക്കണ്ടത്. മോശo

  • @samcherian9042
    @samcherian9042 Před 4 lety +1

    paattinte edayile parasyam paattinte bhangi ellaathakki.

  • @harrisahimas8130
    @harrisahimas8130 Před 4 lety +1

    U tube should control this ads.

  • @rajeevc6241
    @rajeevc6241 Před 3 lety +1

    ഇത് മാർക്കോസിന്റെ ശബ്ദമല്ലോ

  • @mollykuttykn6651
    @mollykuttykn6651 Před 5 lety +26

    പാട്ടിന്റെ ഇടക്ക് പരസ്യം ഇടുന്നത് മഹാ മോശവും, വൃത്തികേടും ആണ്.ഒരു പാട്ട് കഴിഞ്ഞ് പരസ്യം ചെയ്യാൻ കഴിയില്ലെ?

  • @santhoshgeorge1066
    @santhoshgeorge1066 Před 6 lety +4

    song edumbol athu orginal singers .ano ennu nokkuka ethil palathum padiyirikkunnavar avaralla,