ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് വ്യസ്തമായ ഒരാഘോഷം കേരളത്തിൽ | Festival Of Tabernacle | Zion | Muriyad

Sdílet
Vložit
  • čas přidán 29. 01. 2024
  • #festivaloftabernacle #koodarathirunaal #zion #muriyad #churchoflight #kerala #jewishvibes #emperoremmanuel
    ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👉👉👉
    chat.whatsapp.com/HvrQdbaEnGu...
    We Are on Threads as @varthamalayalamnews. : www.threads.net/@varthamalaya...
    പുതിയ വാർത്തകൾ ആദ്യം അറിയുവാൻ വാർത്ത മലയാളം ന്യൂസ്‌ സബ്സ്ക്രൈബ് ചെയ്യുക...
    --------------
    വാർത്താ മലയാളം വെബ്സൈറ്റ് : www.varthamalayalamnews.com/
    --------------
    For Advertise Advertisement : 7204029395
    ---------------
    Send Us Your News : +91 85474 13137
    വാർത്താ മലയാളം ന്യൂസിൽ ഇനി നിങ്ങൾക്കും വാർത്തകൾ അറിയിക്കാം
    നിങ്ങളുടെ പ്രദേശത്തെ വാർത്തകളും വിശേഷങ്ങളും +918547413137 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ ഞങ്ങളെ അറിയിക്കാം...
    #Vartha_Malayalam #Kerala #News #Live #Vartha_Malayalam_News

Komentáře • 255

  • @minkuku129
    @minkuku129 Před 5 měsíci +25

    ഞങ്ങളുടെ കൊട്ടാരതിരുനാൾ കണ്ട് അസുയപെട്ടിട്ട് ഒരു കാര്യമില്ല ഇതൊക്കെ ഞങ്ങളുടെ അപ്പൻ്റെ പ്ലാനാ. ഞങ്ങളുടെ മാത്രം അപ്പൻ 😘😘LOVE YOU MY SWEET APPA 😘😘❤️❤️❤️❤️❤️❤️❤️

  • @mk7707
    @mk7707 Před 5 měsíci +39

    പള്ളിക്കകത്തും, പുറത്തും, ശവക്കോട്ടയിൽ പോലും പട്ടികളെപ്പോലെ അടിപിടികൂടുന്ന ക്രിസത്യാനികളെ കണ്ടു മടുത്ത മനുഷ്യർക്ക് ഈ കാഴ്ച എത്ര ആശ്വാസകരം !!!
    സീയോനേ , പ്രകാശത്തിൻ്റെ സഭയേ, നിന്നെക്കുറിച്ച് പരിശുദ്ധ അമ്മയുടെ വെളിപെടുത്തൽ എത്രയോ സത്യമായിരിക്കുന്നു. അഭിനന്ദനങ്ങൾ. ഈ സഭ വളർന്നു സ്വർഗ്ഗത്തോളമെത്തട്ടെ.❤❤❤❤

    • @mariammaantony1192
      @mariammaantony1192 Před 5 měsíci +1

      ഈ സഭാ വളർന്നു സ്വർഗത്തോളം എത്തിച്ചു കഴിഞ്ഞു ഞങ്ങളുടെ ദൈവമായ സ്വന്തം പിതാവ് ഞങ്ങളുടെ മാത്രം അപ്പൻ ആമേൻ ആമേൻ ആമേൻ

    • @mariammaantony1192
      @mariammaantony1192 Před měsícem +1

      കറക്ട്

  • @robinktpna2349
    @robinktpna2349 Před 5 měsíci +4

    അത്യുന്നത ദൈവത്തിന്റെ ബഹുമാനാർത്ഥം നടത്തുന്ന കൊട്ടാരത്തിരുനാൾ എത്ര മനോഹരമാണ് 🥰🥰🥰🥰🌹🌹🌹👏👏👏👏👏

  • @abinthekingofqueen5088
    @abinthekingofqueen5088 Před 5 měsíci +15

    ഇങ്ങനെ ഒരു ആഘോഷം എവിടെയും കാണാൻ കിട്ടില്ല. എത്ര ആൾക്കാർ ഉണ്ടായിട്ടും ഒരു തിക്കും തിരക്കും ഒന്നുമില്ല. വളരെ ശാന്തമായി ഹാപ്പി ആയി പോകുന്ന ജനം. കാണാൻ തന്നെ എന്തൊരു ഭംഗിയാണ് ❤️❤️❤️❤️👍🏻👍🏻👍🏻👍🏻. Super

  • @minkuku129
    @minkuku129 Před 5 měsíci +21

    കൂടാരത്തിരുന്നാൾ കൊട്ടാരത്തിരുന്നാളാക്കി മാറ്റി, എല്ലാം പ്രൗഢ ഗംഭീരമാക്കിയ യേശു രാജാവിന് സർവ്വ മഹത്വവും ഉണ്ടാകട്ടെ, അവിടുന്ന് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ... ആമേൻ... നന്ദി അപ്പാ 💕

  • @joemmanuel333
    @joemmanuel333 Před 5 měsíci +15

    അനേകം ആഘോഷങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്നു അതും നമ്മുടെ കേരളത്തിൽ ആദ്യമായിയിട്ടാണ് കാണുന്നത് 🤩suppperrr🎉

  • @ajinmathew1433
    @ajinmathew1433 Před 5 měsíci +47

    ദൈവത്തിന് മഹത്വം നൽകി പെരുന്നാൾ ആഘൊഷിക്കുന്ന ലോകത്തിലെ ഒരേ ഒരു ജനത❤❤

  • @ansajohnson392
    @ansajohnson392 Před 5 měsíci +22

    ഈ ലോകത്തിൽ ദൈവപിതാവിന് പൂർണ്ണ മഹത്വം നൽകി, സീയോൻ ആഘോഷിച്ച ഈ കൂടാരത്തിരുനാൾ എത്ര പ്രൗഢഗംഭീരമാണ്. ഈ കൂടാരതിരുനാളിനെ സ്വർഗ്ഗത്തോളം ഉയർത്തിയ എന്റെ സ്വന്തം ദൈവപിതാവിന് എല്ലാ സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ.
    ❤🌹❤🌹❤🌹❤🌹❤🌹❤

  • @stanlyf5865
    @stanlyf5865 Před 5 měsíci +10

    ഇവരുടെ ദൈവ സ്നേഹമാണ് മറ്റു സഭകളിൽ നിന്നും ഈ സീയോൻ സഭയെ വ്യത്യസ്തമാക്കുന്നത്.

  • @creativemalayalam1932
    @creativemalayalam1932 Před 5 měsíci +11

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും നിങ്ങൾ ഈ സ്ഥലം സന്ദർശിക്കണം. ഇവിടെ നിറഞ്ഞു നിൽക്കുന്ന ഒരു എനർജി ഉണ്ട്. ജീവിതം മുഴുവൻ നമ്മുക്ക് ഊർജം പകരുന്ന ഒരു ശക്തി....

    • @anniep1817
      @anniep1817 Před 5 měsíci +1

      ലോകം മുഴുവൻ
      വിഗ്രഹങ്ങളെ 'ആരാധിക്കുന്നു.
      സീയോൻ മക്കൾ അത്യുന്നത രാജാവയ ദൈവത്തെ -ആടിയും പാടിയും നിർത്തം ചെയ്യ്തും
      മഹത്വേപെടുത്തുകയും
      ഈ ദൈവത്തിൻ ഞങ്ങൾ
      അഭിമാനിക്കുക യും ചെയ്യുന്നു - ആമേൻ. '🌹🌹

  • @reenu5693
    @reenu5693 Před 5 měsíci +25

    പ്രൗഡ ഗംഭീരമായ ഒരു ആഘോഷം....
    ശരിക്കും ഒരു രാജകൊട്ടാരത്തിൽ എത്തിയ പ്രതീതി.
    ദൈവജനത്തിന് എന്തൊരു സന്തോഷമാണ്. Really marvelous

  • @tonytomzion333
    @tonytomzion333 Před 5 měsíci +22

    👑💪 കാലമേ ഇത് അടയാളപ്പെടുത്തുക ........
    ഉന്നതനും, മഹത്വപൂർണ്ണനും, സകല സൃഷ്ടികളുടെയും ഉടയവനും, ഈ ഭൂമി മുഴുവന്റെയും ഉന്നത രാജാവായ അത്യുന്നത ദൈവ പിതാവിന്റെ രാജകീയ പ്രൗഢിയാർന്ന കൊട്ടാരത്തിരുന്നാൾ 2024...... 💪👑

  • @elizuelizu6994
    @elizuelizu6994 Před 5 měsíci +21

    ദൈവത്തിന് മഹത്വം നൽകുന്ന ഒരേ ഒരു തിരുന്നാൾ
    💥💥💥💥💥💥❤❤❤❤🎉🎉🌹❤️❤️💚💙💙

  • @dianat7450
    @dianat7450 Před 5 měsíci +24

    നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിൻ...🎉🎉🎉 സീയോൻ സൂപ്പർ❤❤❤

  • @JohnyJohny-fq8pw
    @JohnyJohny-fq8pw Před 5 měsíci +12

    സർവമഹത്വവും സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തിന് നൽകികൊണ്ട് അവിടത്തെ ജനം ആഘോഷിക്കുന്ന ഈ കൂടാര തിരുനാളിലേക്ക് എന്നെയും എന്റെ കുടുംബത്തെയും പ്രവേശിപ്പിച്ച ദൈവത്തിന് നന്ദിയും സ്തുതിയും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ🙏

  • @mariammaantony1192
    @mariammaantony1192 Před 5 měsíci +6

    കര്‍ത്താവില്‍നിന്ന്‌ എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെ ഇടയിലേക്ക്‌ ഒരു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
    ജറെമിയാ 49 : 14

  • @EstherGeorge-eo7bb
    @EstherGeorge-eo7bb Před 5 měsíci +8

    അവിടുത്തെ atmosphear പോലും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ്.... ശരിക്കും ദൈവികമായ ചൈതന്യം നിറഞ്ഞു നിക്കുന്ന ദൈവത്തിന്റെ സ്വന്തം സ്ഥലം... ❤️❤️❤️❤️

  • @sintoanto1990
    @sintoanto1990 Před 5 měsíci +22

    ഇതൊരു ലോകം തന്നെ.... ഒരാൾ മാത്രം നിയന്ത്രിക്കുന്ന ലോകം 🔥

  • @JincyGeorge-mi6cn
    @JincyGeorge-mi6cn Před 5 měsíci +16

    ഇസ്രയേൽ ജനമേ നിങ്ങളുടെ ദൈവത്തിൻ്റെ സന്ദർശ ദിനത്തിനായി ഒരുങ്ങി കൊള്ളുവിൻ അത്യുന്ന
    ത രാജാവിന് സർവ്വ മഹത്വവുംസ്തുതിയും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ. ആമേൻ

  • @anjalyanosh7208
    @anjalyanosh7208 Před 5 měsíci +9

    ഞാനും എന്റെ അച്ഛനും അമ്മയും അനിയത്തിയും എല്ലാ വർഷവും മുടങ്ങാതെ പങ്കെടുക്കുന്നു. പറയാൻ വാക്കുകളില്ല.. എത്ര അനുഗ്രഹങ്ങളാണ് ദൈവം ഞങ്ങളുടെ കുടുംബത്തിന് നൽകുന്നത് എന്ന് ❤️❤️❤️❤️❤️🥰🥰🥰🥰

    • @anniep1817
      @anniep1817 Před 5 měsíci +1

      ലോകം മുഴുവൻ 'നമ്മെ പോലെ ഈ ഭൂമിയിൽ ജീവിച്ച് മരിച്ച മനുഷ്യരെ -പുണ്യാളൻമാരാക്കി
      പുണ്യവധികളാക്കി
      ആരാധിക്കുന്നു..
      എന്നാൽ ഈ ആകാശവും ഭൂമിയും സ്വഷ്ടാ പ്രപഞ്ചം
      മുഴുവനും എന്നെയും സൃഷ്ടിച്ച് കാത്തു പരിപാലിക്കുന്ന 'അത്യുന്നത
      രാജാവായ 'ദൈവപിതാവിൽ
      ആശ്രയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു - ആമേൻ :🙏🙏🙏

    • @anniep1817
      @anniep1817 Před 5 měsíci +1

      സീയോൻ ഭൂമി മക്കൾക്ക് വേണ്ടി 'മാറ്റി വെച്ച് 'ഈ അന്ത്യകാലത്ത് - വെളിപെടുത്തിയ അത്യുന്നത രാജാവായ ദൈവപിതാവിന് എന്നും
      എപ്പോഴും. മഹത്വേമുണ്ടായിരിക്കട്ടെ. ആമേൻ -🙏🙏🙏🙏🙏🙏🙏

  • @BincyBinu-yu5bb
    @BincyBinu-yu5bb Před 5 měsíci +17

    ദൈവത്തിനു മാത്രം മഹത്വം നൽകുന്ന പ്രൗഢ ഗംഭീരമായ തിരുനാൾ സിയോനിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ സ്തുതിയു മഹത്വവും എന്റെ പിതാവിന്❤❤❤❤

  • @sebyseby6074
    @sebyseby6074 Před 5 měsíci +4

    ദൈവത്തിന് മഹത്വം🌷🌷🌷🌷

  • @user-uk7od3sp8g
    @user-uk7od3sp8g Před 5 měsíci +6

    സർവ്വ മഹത്വവും അത്യുന്നദ്ധരാജാവായ ദൈവപിതാവിന് ആമേൻ

  • @hannamariya2862
    @hannamariya2862 Před 5 měsíci +5

    സർവ്വ മഹത്വവും അത്യുന്നത രാജാവായ ദൈവപിതാവിന് 'അമേൻ! നന്ദി പിതാവേ

  • @sumarosesumarose2360
    @sumarosesumarose2360 Před 5 měsíci +10

    ഈ ലോകത്ത് ഒരു വിദാഗം ജനങ്ങൾ മാലാഖമാരെയും പുണ്യാളൻമാരെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നു എന്നാൽ സീയോൻ ദൈവത്തിന് മഹത്ത്വം നൽകി ദൈവത്തെ ആരാധിക്കുന്നു

  • @sindhu4954
    @sindhu4954 Před 5 měsíci +5

    ഈ ഭൂമിയിലെ സ്വർഗം പോലെ ദൈവം അണിയോച്ചൊരുക്കിയ നഗരം. 🥰🙏..Zion 🥰🙏

  • @yesitistrue7356
    @yesitistrue7356 Před 5 měsíci +24

    ശരിക്കും ഇവിടെ ഭരിക്കുന്നത് രാജാവ് തന്നെയാ....❤❤❤

  • @disnadalvin8604
    @disnadalvin8604 Před 5 měsíci +6

    കണ്ടിട്ട് കൊട്ടാരത്തിലെ ആഘോഷം പോലെ അല്ലേ... ❤️ഒരു ഗർജനം മുഴങ്ങുന്ന പോലെ 😍😍😍

  • @lovelythomas233
    @lovelythomas233 Před 5 měsíci +10

    അത്യുന്നതനായ ദൈവത്തിന്റെ മഹാപ്രവർത്തികളെ എല്ലാ ബഹുമാനവും നൽകിക്കൊണ്ട് അത്യുന്നത ദൈവത്തിന്റെ സീയോൻ മക്കൾ ഇതാ അങ്ങയെ മഹത്വപ്പെടുത്തുന്നു ❤️🥰

  • @user-jw8ug2ff9l
    @user-jw8ug2ff9l Před 5 měsíci +24

    സർവ്വ മഹത്വവും അത്യുന്നത രാജാവായ ദൈവപിതാവിന് നന്ദി പിതാവേ❤❤❤❤❤

    • @anniep1817
      @anniep1817 Před 5 měsíci +3

      അത്യുന്നത. രാജാവായ
      ദൈവപിതാവിൻ്റെ .മഹത്വേത്തിനായ് - - തിരുനാൾ ആഘോഷിക്കുന്ന ലോകത്തിലെ ഒരേ ഒരു
      സമൂഹമാണ് ' പ്രകാശത്തിൻ്റെ സഭ
      സീയോൻ ' ഇത് ദൈവം
      തിരഞ്ഞെടുത്ത സഭയും
      സ്ഥലവുമായതിനാൽ 'ദൈവത്തിൻ്റെ - മക്കൾ
      അഭിമാനപൂർവ്വം ഈ തിരുനാൾ '
      രാജകീയ പ്രൗഡിയോടെ
      എല്ലാ വർഷവും ' ആഘോഷിക്കാറ് ഉണ്ട്
      എല്ലാ മഹത്വവും ദൈവത്തിന്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bijuemem
    @bijuemem Před 5 měsíci +27

    മനുഷ്യരുടെ ശല്യമില്ലാതെ ദൈവത്തെ ആരാധിക്കുന്ന സമൂഹം... സർവത്തിന്റെയും സൃഷ്ടാവായ ദൈവത്തിന് സ്തുതി.. 🥰💝

  • @gozmit7806
    @gozmit7806 Před 5 měsíci +5

    I'm proud to be a Zion member❤

  • @antoemmanuel3688
    @antoemmanuel3688 Před 5 měsíci +18

    ദൈവ പിതാവിന് മഹത്വം നൽകി തിരുനാൾ ആഘോഷിക്കുന്ന ലോകത്തിലെ ഒരേ ഒരു സമൂഹം അത് ഈ സീയോൻ മാത്രം

  • @katharinekathu7816
    @katharinekathu7816 Před 5 měsíci +5

    ലോകം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ആഘോഷം.... 😍😍😍😍

  • @jijobaisil8373
    @jijobaisil8373 Před 5 měsíci +6

    എത്ര നല്ല മനോഹര മായിരിക്കുന്നു.

  • @shijijohn432
    @shijijohn432 Před 5 měsíci +20

    അത്യുന്നതനായ ദൈവപിതാവിൻ്റെ ബഹുമാനാർഥം മക്കൾ ആഘോഷിക്കുന്ന
    പ്രൗഡഗംഭീരമായ
    കൂടാരത്തിരുന്നാൾ
    Amen
    ❤❤❤❤❤❤❤❤

  • @daisydias5893
    @daisydias5893 Před 5 měsíci +5

    💞My Super Appa 's Super Day.💙

  • @jobyjacob4941
    @jobyjacob4941 Před 5 měsíci +9

    ❤❤❤❤ഏകമനസായി ദൈവത്തെ സ്നേഹിക്കുന്ന, ആരാധിക്കുന്ന, മഹത്വം നൽകുന്ന ജനത.❤❤❤❤.

  • @minibijoy2986
    @minibijoy2986 Před 5 měsíci +10

    🌹സ്രഷ്ടാവും പിതാവുമായ അത്യുന്നതദൈവത്തിന് മഹത്വം നൽകുന്ന ഒരേയൊരു തിരുനാൾ 🌹സീയോന്റെ കൂടാരതിരുനാൾ 🙏❤️🙏

  • @jacobvishwakarma48
    @jacobvishwakarma48 Před 5 měsíci +3

    My god is best father ❤❤❤❤❤❤

  • @sajeevjoseph7083
    @sajeevjoseph7083 Před 5 měsíci +7

    ജീവിക്കുന്ന ദൈവത്തെ ആരാധിക്കുന്ന ഒരേ ഒരു സമൂഹം സീയോൻ

  • @JincyGeorge-mi6cn
    @JincyGeorge-mi6cn Před 5 měsíci +16

    തെരെഞ്ഞെടുക്കപ്പെട്ടവർ എന്ന് ബൈബിളിൽ എഴുതപ്പെട്ടിട്ടുണ്ട് അവരാണോ ' ഇവർ ദൈവവചനം സത്യം ആമേൻ

    • @truthmedia7279
      @truthmedia7279 Před 5 měsíci

      അവർ അല്ല

    • @mohanang8975
      @mohanang8975 Před měsícem +1

      പിന്നെ വേറെ ആരാ? തെരഞ്ഞെടുക്കപ്പെട്ടവർ അവർ തന്നെ.​@@truthmedia7279

  • @neelamkale1699
    @neelamkale1699 Před 5 měsíci +5

    All glory and Honor and Parise belongs to my most high God luv u appa

  • @shinyzion6628
    @shinyzion6628 Před 5 měsíci +6

    ഈ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം സീയോൻ ❤❤

  • @joshypa2443
    @joshypa2443 Před 5 měsíci +12

    💕💃💃💃 ഉത്സവങ്ങളുടെ നഗരമായ സീയോൻ സൗന്ദര്യ തികവാർന്ന സീയോൻ🥰🎉🎉💃💃💃💕

  • @dianat7450
    @dianat7450 Před 5 měsíci +10

    ശരിക്കും സീയോനിൽ നടക്കുന്ന ഈ ആഘോഷം ലോക ശ്രദ്ധ ആകർഷിക്കുന്നത് തന്നെയാണ്...

  • @anujossia7605
    @anujossia7605 Před 5 měsíci +9

    അത്യുന്നത ദൈവം രാജാവാണ് ദൈവമക്കൾ രാജാക്കൻമാരും രാജകുമാരിമാരും ആണ് അനേകം രാജാക്കൻമാർ അണിനിരന്ന ആഘോഷം സൂപ്പർ🎉

  • @mariammaantony1192
    @mariammaantony1192 Před 5 měsíci +5

    അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
    യോഹന്നാന്‍ 6 : 28

  • @sibuabraham4530
    @sibuabraham4530 Před 5 měsíci +15

    എൻറെ സിയോൺ എത്ര. മനോഹരം❤❤❤❤

  • @amalareny8290
    @amalareny8290 Před 5 měsíci +5

    ദൈവപിതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്ന ലോകത്തിലെ ഒരേ ഒരു സീയോൻ ❤❤❤❤❤

    • @ambikadevip5119
      @ambikadevip5119 Před 5 měsíci

      ഏത് സ്ഥലം ആണ്

    • @mohanang8975
      @mohanang8975 Před měsícem

      ​@@ambikadevip5119ത്രിശൂർ മുരിയാട് (ഇരിങ്ങാലക്കുട )

  • @shajikavil8424
    @shajikavil8424 Před 5 měsíci +3

    വിവിധ ഭാഷയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ അവിടുത്തെ ബഹുമാനാർത്ഥം കൊണ്ടാടുന്ന കൂടാര തിരുനാൾ🌹🌹🌹🌹💜

  • @danielerevena8632
    @danielerevena8632 Před 5 měsíci +4

    Good to see all the communities coming together for one festival.😊

  • @abinthekingofqueen5088
    @abinthekingofqueen5088 Před 5 měsíci +4

    പല ഭാഷക്കാർ ആയിട്ടും ശരിക്കും കൂടപ്പിറപ്പുകളെ പോലെ പെരുമാറുന്ന ജനങ്ങൾ. അവരുടെ സ്നേഹം. അവർക്കു മാത്രമേ ഇങ്ങനെയൊക്കെ ദൈവത്തെ ആരാധിക്കാൻ സാധിക്കു. ശരിക്കും ബഹുമാനം അർഹിക്കുന്നു zion.

  • @jisajob3013
    @jisajob3013 Před 5 měsíci +7

    Colourful, amazing, super Royal Celebration ❤.
    All Glories given to our Beloved Father.❤

  • @thomasr5017
    @thomasr5017 Před 5 měsíci +4

    അതിമനോഹരമായ കൂടാരതിരുനാൾ. 🥰👌👍💪💪🥳🥳🥳🎉🎉🎉

  • @abhilasheec7661
    @abhilasheec7661 Před 5 měsíci +4

    ശരിക്കും ദൈവം ഇവിടെ ഉള്ളതുകൊണ്ട് മാത്രം ഇത് സാധ്യം.

  • @user-rd1ci6ih4k
    @user-rd1ci6ih4k Před 5 měsíci +4

    നന്ദി അപ്പാ,എല്ലാ മഹത്തവും അപ്പന്.🎉🎉🎉🎉🎉🎉🎉

  • @jayvynvinod7960
    @jayvynvinod7960 Před 5 měsíci +7

    Kanditt super celebration aanallo...🎉🎉🎉 Royal look ond ellathinum.👑👑

  • @user-xp9ej3mj8x
    @user-xp9ej3mj8x Před 5 měsíci +15

    എന്തൊരു ഭംഗിയാ ഇവരെ കാണാൻ ശെരിക്കും രാജാകീയമായ ഒരു ആഘോഷം തന്നെ.... 😍😍😍

  • @jobinjose1993
    @jobinjose1993 Před 5 měsíci +7

    എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഒരുകൂട്ടം ആളുകൾ... 💛

  • @wilsonwilson2304
    @wilsonwilson2304 Před 5 měsíci +4

    Daiva Pithavinu Mahathwam 😘😘😘❤️❤️❤️💞💞💞🙏🙏🙏

  • @xaneesh7844
    @xaneesh7844 Před 5 měsíci +5

    Super.......❤❤❤❤
    ഇത് കാണുമ്പോൾ തന്നെ ഒരു ആത്മീയ സന്തോഷം എനിക്ക് തോന്നുന്നുഎല്ലാവരും നല്ല സന്തോഷത്തിൽ.. Super❤

  • @ashajeeva3998
    @ashajeeva3998 Před 5 měsíci +3

    Beautiful ❤❤

  • @clarisanjuee9949
    @clarisanjuee9949 Před 5 měsíci +6

    നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും.
    ❤ എന്റെ സീയോൻ ❤️
    ഏശയ്യാ 33 : 20

  • @jijojose5983
    @jijojose5983 Před 5 měsíci +4

    ഇത് ദൈവത്തിൻറെ കൂടാരം, ദൈവത്തിന്റെ മഹത്വം വാഴുന്ന സ്ഥലം, ദൈവത്തിൻെറ ആനന്ദം കുടികൊള്ളുന്ന സ്ഥലം, ദൈവത്തിനു മാത്രം മഹത്വം നൽകുന്ന സ്ഥലം ,ദൈവത്തിൻറെ സ്വന്തം നാട് ......❤❤❤❤❤❤

  • @anoopkuttikatt4126
    @anoopkuttikatt4126 Před 5 měsíci +19

    ലോകത്തിലെ ജനതകൾ ഒന്നുചേർന്ന് ആഘോഷിക്കുന്ന ദൈവത്തിന് മാത്രം മഹത്വം നൽകുന്ന കൂടാരത്തിരുനാൾ

  • @josepl304
    @josepl304 Před 5 měsíci +5

    അത്യുന്നതനായ ദൈ പിതാവിന് മഹത്വമുണ്ടാകട്ടെ

  • @mariammaantony1192
    @mariammaantony1192 Před 5 měsíci +6

    ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
    സങ്കീര്‍ത്തനങ്ങള്‍ 102 : 21

  • @shijijohn432
    @shijijohn432 Před 5 měsíci +4

    സർവ്വ മഹത്വവും യുഗങ്ങളുടെ രാജാവായ
    അത്യുന്നതദൈവപിതാവിന് ' Amen

  • @sijojoseph3681
    @sijojoseph3681 Před 5 měsíci +2

    നമ്മുടെ കര്‍ത്താവായ ഇമ്മാനുഏൽ വഴി നമ്മുടെ രക്‌ഷകനായ ഏക ദൈവത്തിനു സ്‌തുതിയും മഹത്വവും ശക്‌തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏

  • @mariammaantony1192
    @mariammaantony1192 Před 5 měsíci +4

    കര്‍ത്താവിനെ ആരാധിക്കുമ്പോള്‍,
    സീയോനില്‍ കര്‍ത്താവിന്റെ നാമവും
    ജറുസലെമില്‍ അവിടുത്തെ സ്‌തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.
    സങ്കീര്‍ത്തനങ്ങള്‍ 102 : 22

  • @jijipoulose4625
    @jijipoulose4625 Před 5 měsíci +2

    Praise the lord

  • @cynthiaveigas2875
    @cynthiaveigas2875 Před 5 měsíci +3

    All Glory to our Almighty God the Father! 🌹🌹💚💚🌹🌹

  • @abelkesiya8240
    @abelkesiya8240 Před 5 měsíci +1

    സകലത്തിന്റെ സൃഷ്ടാവായ ഏക സത്യദൈവത്തിന് മഹത്വം നൽകി കൊണ്ട് ദൈവത്തിൽ നിന്നും ജനിച്ച അവിടത്തെ മക്കൾ തങ്ങളുടെ ദൈവപിതാവിന്റെ ബഹുമാനാർത്ഥം ആഘോഷിച്ച കൂടാരത്തിരുന്നാൾ🎉🎉🎉🎉🎉🎉🎉

  • @Jayden-1333
    @Jayden-1333 Před 5 měsíci +2

    All glory to god almighty🎉🎉🎉
    The festival of the Tabernacle was beautiful 😍 thank you god for this beautiful❤ life🎉

  • @elizabethstanislaus154
    @elizabethstanislaus154 Před 5 měsíci +3

    Appa nanni appa. Nanni Amma. We love ❤ u so much

  • @Hirdayam333
    @Hirdayam333 Před 5 měsíci +6

    ദൈവത്തിനുമാത്രം മഹത്വം നൽകുന്ന ഒരു സമൂഹം.

  • @rufinadsa9061
    @rufinadsa9061 Před 5 měsíci +4

    Nanni Appa

  • @joicerajan708
    @joicerajan708 Před 5 měsíci +4

    ❤Ente appa nanni pithave ❤

  • @shinynj6875
    @shinynj6875 Před 5 měsíci +6

    Feels like a celebration in a royal palace ❤

  • @feorenzilinantonybouy193
    @feorenzilinantonybouy193 Před 5 měsíci +2

    Amen. Nanni appa... 🎉

  • @vinodmathew9284
    @vinodmathew9284 Před 5 měsíci +2

    ഇത് കാണുമ്പോൾ ഒരു വചനം ഓർമ്മ വരുന്നു.
    സങ്കീ:102:21:22 ജനതകളും രാജ്യങ്ങളും ഒരുമിച്ചു വന്നു കർത്താവിനെ ആരാധിക്കുമ്പോൾ സിയോനിൽ കാർത്താ വിൻ്റെ നാമവും ജറുസലെമിൽ അവടുത്തെ സ്തുതിയും പ്രഘേഷിക്കപ്പെടും ഈ വചനം ഇപ്പോൾ പൂർത്തിയായി എന്ന് ഇവിടെ എല്ലാ ഭാഷക്കാരും വന്ന് ദൈവത്തെ ആരാധിക്കുന്നുണ്ടല്ലേ ഇവർ സത് വാർത്ത സുവിശേഷത്തിലൂടെ പറയുന്നു പിതാവായ ദൈവത്തിന് ഒരു നാമം മുണ്ട് എന്ന് അത് സത്യമായിരിക്കുമോ |? ❤

  • @user-ln8nu1xu1p
    @user-ln8nu1xu1p Před 5 měsíci +2

    സൂപ്പർ❤🎉

  • @binusebastian7509
    @binusebastian7509 Před 5 měsíci +4

    ദൈവം തൻ്റെ മക്കളെ സന്ദർശിക്കാൻ വരും
    ❤❤അതുകൊണ്ട്‌, ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍.❤❤
    ❤❤ആമോസ്‌ 4 : 12❤❤

  • @bennypaul4736
    @bennypaul4736 Před 5 měsíci +3

    Differentiation of languages in babel at the beginning ,but uniformity of languages in Zion at the end time.

  • @merlinliya3204
    @merlinliya3204 Před 5 měsíci +2

    Beautiful celebration 🎉❤

  • @jincyjoseph7065
    @jincyjoseph7065 Před 5 měsíci +7

    💚👑അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ്‌ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.💝💝💝
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47

  • @marydayana972
    @marydayana972 Před 5 měsíci +2

    ❤Amen❤

  • @mariammaantony1192
    @mariammaantony1192 Před 5 měsíci +2

    😢ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
    സങ്കീര്‍ത്തനങ്ങള്‍ 102 : 21

  • @JOHNPAUL-ch6kd
    @JOHNPAUL-ch6kd Před 5 měsíci +4

    Super Super Super

  • @sunshineartscreation3898
    @sunshineartscreation3898 Před 5 měsíci +3

    All glory my father

  • @Remyajayan-jz4fs
    @Remyajayan-jz4fs Před 5 měsíci +4

    Celebration of holy Imperial palace ❤

  • @user-dv5iz9jf3b
    @user-dv5iz9jf3b Před 5 měsíci +1

    സർവ്വ മഹത്വോം ആത് തു ന്നതനായ ദൈവപിതാവിന് നൽകുന്ന സീയോൻ മക്കൾ ആഘോഷിക്കുന്ന പ്രൊഡ ഗം ഫി രകൂടാരകൊട്ടാരതിരുന്നാൾ ❤❤❤❤❤❤❤❤❤❤❤❤❤

  • @stephyraphy3885
    @stephyraphy3885 Před 5 měsíci +3

    ഉത്‌സവഘോഷത്താല്‍ അങ്ങയെസ്‌തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍;
    കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു.
    അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍
    ആനന്‌ദിക്കുന്നു;
    അങ്ങയുടെ നീതിയെ പുകഴ്‌ത്തുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 89 : 15-16❤❤❤❤❤❤❤❤

  • @cyriacgeorge7779
    @cyriacgeorge7779 Před 5 měsíci +2

    ❤The city of festivals. ZION❤❤❤

  • @kochaappan594
    @kochaappan594 Před 5 měsíci +7

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
    1 തിമോത്തേയോസ്‌ 1 : 17

  • @patricshibu3196
    @patricshibu3196 Před 5 měsíci +5

    அப்பா 🙇பரிசுத்தர் 💚 பரிசுத்தர் 💚 பரிசுத்தர் 💚

  • @alexandermichael4244
    @alexandermichael4244 Před 5 měsíci +3

    ഇങ്ങനെ ഒന്ന് ഇപ്പോൾ യഹൂദർ ആഘോഷിക്കുന്നില്ല. ഇത് കാണുമ്പോൾ അവർ അമ്പരക്കും സത്യം

  • @jyothisvarghese1507
    @jyothisvarghese1507 Před 5 měsíci +1

    എത്ര സുന്ദരമാണിവിടം. എത്ര മനോഹരം

  • @jna1151
    @jna1151 Před 5 měsíci +3

    Super❤