Aliyans - 658 | മെമ്പർഷിപ്പ് | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 27. 08. 2024
  • IBIS GROUP OF EDUCATIONAL INSTITUTIONS
    Call: +91 96 454 333 31
    Whatsapp: wa.link/nghcmo
    Website: www.ibisacademy...
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 388

  • @pocketzofhappinessmayaloka9561

    പെണ്ണിന്റെ കൈ എത്തെണ്ട ഇടം വീട്ടുജോലികൾ ആണെന്നും അത് ആണുങ്ങൾ ചെയ്താൽ ശെരി ആവില്ലന്നും പറഞ്ഞു ഉറപ്പിച്ച ഡയറക്ടർ ന്റെ വലിയ മനസു കാണാതെ പോകരുത്!!! അളിയൻസ് nte🤭ഏറ്റോം മോശം എപ്പിസോഡ് 🤨! അറിയാത്ത കാര്യങ്ങൾ പഠിച്ചു ചെയ്താണ് പെണ്ണും ഇങ്ങനെ ആകുന്നത്... ജനിച്ച വീഴുന്നത്തെ വീട്ടുജോലികൾ ചെയ്‌തോണ്ടല്ല... പിന്നെ ആണുങ്ങൾ ചെയ്ത് പഠിച്ചാൽ എന്ത്??

    • @Ishi641
      @Ishi641 Před rokem +3

      👌 super! Absolutely correct and well said 👏!

  • @healthandinformation5481
    @healthandinformation5481 Před rokem +14

    @Director…..ആണുങ്ങള്‍ക്ക് വീട്ടിലെ പണികള്‍ ചെയ്യാന്‍ അറിയില്ലാ എന്ന് കാണിച്ച് പെണ്ണിനെ മഹതി ആക്കിയാല്‍ അതിന് എന്ത് നിലവാരം ഉണ്ട്.ആണ്‍/പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവരും എല്ലാ ജോലിയും ചെയ്തു പടിക്കണം.ആരും ആരെയും depend ആവരുത്.അടിസ്ഥാനകാര്യങ്ങള്‍ അറിയാതെ ജീവിക്കുന്നത് വളരെ ലജ്ജാവഹം.ഒരു ചായ ഇടാനും,സ്വന്തം തുണി കഴുകാനും അത്യാവശ്യം food ഉണ്ടാക്കാനും അറിയാതെ ഇ ഭൂമിക്ക് ഭാരമായ് ജീവിക്കുന്നതിലും നല്ലത് വല്ല exhibition il ഉം പോയ് പ്രതിമയായ് നില്ക്കുന്നതാ.
    Ee episode il എന്ത് message ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കുന്നത്.സ്ത്രീകള്‍ക്ക് മാത്രമെ വീട്ടുജോലികള്‍ വഴങ്ങു എന്ന് പറഞ്ഞു ആരെയാണ് നിങ്ങള്‍ വെള്ള പൂശുന്നത്.ഇ പഴയ ചിന്താഗതികള്‍ മാറെണ്ട കാലം കഴിഞ്ഞു.

    • @Vijayalakshmi2023-iz7my
      @Vijayalakshmi2023-iz7my Před rokem +2

      Ee episode kandappo enikum same thought aanu undayadhu...very bore episode

    • @mridulap8538
      @mridulap8538 Před rokem

      സത്യം😢

    • @this.is.notcret
      @this.is.notcret Před rokem +2

      ഇപ്പോഴും ഇങ്ങനെയുള്ള ഒരുപാട് വീടുകൾ ഉണ്ട്.. ഉണ്ടാക്കി വച്ച ചായ എടുത്തു കുടിക്കാത്ത എത്രയോ ആണുങ്ങൾ ഉണ്ട്.. നിങ്ങളെ പോലുള്ള ചിലർ അങ്ങനെ അല്ലായിരിക്കാം..

  • @shamidasil
    @shamidasil Před rokem +46

    കണ്ണില്ലെങ്കിലേ കണ്ണിന്റെ വിലയറിയൂ എന്നു പറഞ്ഞത് പോലെ പെണ്ണില്ലെങ്കിലേ പെണ്ണിന്റെ കുറവറിയൂ... Dedicated to all the household lady superstars❤

    • @jobinapjoseph1081
      @jobinapjoseph1081 Před rokem +2

      Working women's??

    • @shamidasil
      @shamidasil Před rokem +1

      @@jobinapjoseph1081 Sorry, dedicated to all household & non household lady superstars…

    • @wizard74610
      @wizard74610 Před rokem

      Ottakk ethrayo aanungal jeevikkunnu

    • @shamidasil
      @shamidasil Před rokem

      @@wizard74610 അതുള്ളവരുടെ കാര്യം പറഞ്ഞതാണ് ചേട്ടാ😅

  • @Demoonefor
    @Demoonefor Před rokem +77

    അമ്മാവൻ ഉണ്ടോ എപ്പിസോഡ് പൊളിയാണ്❤😂😂😂

  • @rajisasikumar9348
    @rajisasikumar9348 Před rokem +95

    അമ്മയും അമ്മാവനും കൂടിയുള്ള വഴക്ക് കണ്ടിട്ട് ഒത്തിരി നാളായി. Miss you amma. ❤️❤️❤️❤️❤️

    • @koyakutykoya6075
      @koyakutykoya6075 Před rokem

      അമ്മാവന്റെ ഏ ബക്കം മാഹാ ബോറ്

    • @arszz7080
      @arszz7080 Před rokem

      Ammakk സുഖമില്ലെന്ന് തോന്നുന്നു അതാവും വരാത്തത്

    • @this.is.notcret
      @this.is.notcret Před rokem

      @@arszz7080 ഒരു കുഴപ്പവുമില്ല സിനിമയിലും വേറെ സീരിയലിലും ഒക്കെ ഉണ്ട് 😊

    • @amalchandran9342
      @amalchandran9342 Před rokem

      ശരിയാ

    • @DevarajKk-ed4ys
      @DevarajKk-ed4ys Před rokem

      @@arszz7080 ചിലപ്പോ കുറെ കഴിയുപ്പോ ന്യൂസ്‌ കേക്കാം കിളവി തള്ള ചത്തു

  • @ashamarythomas9741
    @ashamarythomas9741 Před rokem +20

    രണ്ടുപേരും ജോലിക്ക് പോകുന്ന വീട്ടിൽ ജോലികൾ രണ്ടാളും ഷെയർ ചെയ്യണം. അല്ലാതെ പെണ്ണുങ്ങൾ ഇല്ല കാര്യവും ചെയ്തിട്ട് ജോലിക്ക് പോണം, ഭർത്താവിന്റെ ഷൂവും പാന്റും ഷർട്ടും വരെ ഭാര്യ എടുത്തു കൊടുക്കണമെന്ന് ന്നൊക്കെ പറയുന്നത് ഏത് കാലത്തെ കാര്യമാണ്.

    • @vinodvishwam9772
      @vinodvishwam9772 Před 3 měsíci

      ഉവ്വോ 🤔🤔മനസ്സില്ല എങ്കിലോ 😡

  • @SumeshAk-sr3yk
    @SumeshAk-sr3yk Před rokem +59

    ശങ്കരടി ചേട്ടൻ പറഞ്ഞ വക തിരിവോടെ ചെയ്താൽ എല്ലാം ഭംഗി യാവും ,അല്ലാതെ എല്ലാത്തിനും പെണ്ണ് വേണം എന്നാ ചിന്താഗതി മാറണം പുരുഷൻ മാർ ഒരുപാട് ആളുകൾ സ്വന്തം കാര്യവും വീട്ടിലെ കാര്യവും കുട്ടികളുടെ കാര്യവും നോക്കുന്ന വർ ഒരുപാട് പേർ ഉണ്ട്,

    • @mohamedthaha1538
      @mohamedthaha1538 Před rokem +5

      💯 Correct 👌....iniyulla kaalangalil, purushanmaar avaravarude sontham kaaryangal cheyyuvaan thayaaraayillenkil orupaadu buddhimuttum

    • @sreelakshmi3804
      @sreelakshmi3804 Před rokem +6

      Crct bro...ithil gender ulpedutganda karyam thane illa...as an individual ithoke basic ayi ellarum arinjirikanda karyangal anu...

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před rokem +2

      അതെ

    • @toycartravel2156
      @toycartravel2156 Před rokem +1

      @@sreelakshmi3804 MINDI POVARUTHU .....VARGANGAL ,,,,VEETU JOLLY CHEYTHU JEEVIKAN MADI ANU PENUNGALKU 😡

    • @hhkp4630
      @hhkp4630 Před rokem

      Athe

  • @pikaachu7221
    @pikaachu7221 Před rokem +4

    ഇതിൻറെ സ്ക്രിപ്റ്റ് തയ്യാറാക്കിയ കിഷോർ ആനകോട് വായിക്കുന്നതിനു വേണ്ടി,
    ലോകം ഒരുപാട് മാറിയിരിക്കുന്നു ,പക്ഷേ താങ്കളുടെ ചിന്താഗതി ഇപ്പോഴും പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെയാണ് എന്നാണ് ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് മനസ്സിലാകുന്നത്. വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, സ്വന്തം തുണി നനയ്ക്കുക എന്നത് ലിംഗ ഭേദമന്യേ ഏതൊരു മനുഷ്യനും അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ആണ്. അവിടെ പെണ്ണിൻറെ കൈ എത്തേണ്ട ഇടം , പുരുഷൻറെ കൈ എത്തേണ്ട ഇടം എന്നൊന്നില്ല. പണ്ട് കാലത്ത് സ്ത്രീകളെയും പുരുഷന്മാരെയും സമൂഹം തുല്യമായി കണക്കാക്കിയിരുന്നില്ല. സ്ത്രീകൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗമായിരുന്നു. പുരുഷന്മാർ പുറത്തുപോയി ജോലി ചെയ്തു കൊണ്ടു വരികയും, വിദ്യാഭ്യാസം അധികം നേടാത്ത സ്ത്രീകൾ , കുട്ടികളെ നോക്കലും വീട് നോക്കലും ആയി ഒതുങ്ങി കൂടുകയും ചെയ്തു. അവിടെ ഉടലെടുത്തതാണ് gender stereotypes.
    എന്നാൽ ഇന്ന് സമൂഹം ഒരുപാട് മാറിയിരിക്കുന്നു. ഒരു കുടുംബത്തിൽ തന്നെ സ്ത്രീയും പുരുഷനും ഉദ്യോഗം ഉള്ളവർ ആണ്. അങ്ങനെ വരുമ്പോൾ വീട്ടിലെ ഉത്തരവാദിത്വങ്ങൾ തുല്യമായി വീതിച്ചെടുക്കുക എന്നത് അനിവാര്യമാണ്.
    താങ്കളുടെ മിക്ക സ്ക്രിപ്റ്റ്കളും കാണുമ്പോൾ, പുരുഷ മേൽക്കോയ്മ അവിടെ വ്യക്തമാണ്. അതുകൊണ്ടാണ്, തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ട് അളിയൻസ് എന്ന സീരിയൽ വ്യത്യസ്തമായിട്ടും, കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് കിട്ടാതെ പോയത് . നമ്മുടെ സർക്കാരും, ഭരണ സംവിധാനങ്ങളും gender equality പ്രോത്സാഹിപ്പിക്കുന്നു.
    അത്കൊണ്ട്, ഇനി എങ്കിലും ചിന്താഗതി മാറ്റി പിടിക്കുക.

  • @Maryjolly1
    @Maryjolly1 Před rokem +37

    ഇപ്പോഴത്തെ ആൺകുട്ടികൾ ഇത്രയ്ക്കു കഴിവില്ലാത്തവർ ആണെന്ന് തോന്നുന്നില്ല ..അവർ പലരും പഠിക്കുന്ന സ്ഥലത്തായാലും ജോലിസ്ഥലത്തായാലും സ്വന്തം ജോലികൾ തനിയെ ചെയ്യുന്നവരാണ് ..ആദ്യമൊന്നും എല്ലാം ശെരിയായിരിക്കില്ല ....പെൺകുട്ടികളും ആദ്യം കുറെ തെറ്റ് ചെയ്തും കുറെ വഴക്കു കേട്ടും ഒക്കെയാണ് പഠിക്കുന്നത് .സ്ഥിരമായി ചെയ്തു എല്ലാം കൂടി ചെയ്യാൻ പ്രാപ്തി വരുന്നതാണ് ..

  • @jainentenadanamentephotosjacob

    ഈ എപ്പിസോഡ് റോങ്ങ് മെസ്സേജ്. തന്നെയാണ്. ഈ കാര്യങ്ങളെല്ലാം അടിപൊളി തന്നെ ചെയ്യാൻ ആണുങ്ങൾക്ക് സാധിക്കും. ഇതിന്റെ തിരക്കഥാകൃത്തിന്റെ മനസ്സിൽ ഒരു പരിധിവരെ പുരുഷ മേധാവിത്വം കുടികൊള്ളുന്നു എന്നുള്ളത് പരമസത്യം തന്നെയാണ് മച്ചാ.

    • @minimoletv2597
      @minimoletv2597 Před rokem +3

      താങ്കൾ പറഞ്ഞത് വളരെ ശരി . പെണ്ണിനൊരു പണി ആണിനൊരു പണി എന്നൊന്നില്ല. എല്ലാ പണിയും എല്ലാവർക്കും നന്നായി ചെയ്യാൻ പറ്റും. അറിഞ്ഞു ചെയ്യണമെന്നു മാത്രം

    • @ruqsanamol.k6496
      @ruqsanamol.k6496 Před rokem

      True

    • @shubhacs8414
      @shubhacs8414 Před rokem

      Correct

    • @DevarajKk-ed4ys
      @DevarajKk-ed4ys Před rokem

      @@minimoletv2597 പെണ്ണിന്റെ ധ്യാനം അടുക്കലേല ഭർത്താവിന്റെ കിഴിലാകണമ്

    • @DevarajKk-ed4ys
      @DevarajKk-ed4ys Před rokem

      @@shubhacs8414 ഇവൻ പെണ്ണുങ്ങളെ പൊക്കിപറേം ഇവൻ ഫ്ടൗദനി

  • @lillykitchen2987
    @lillykitchen2987 Před rokem +31

    We want 45 minutes aliyans episodes.... Please... This is a request..... Iam a aliyans addicted...... If you have same feelings like here.... Aliyans fans... dedicated to all house holds.... multi talented person's we are.....☺️💪💪

  • @Wanderingsouls95
    @Wanderingsouls95 Před rokem +139

    രാവിലത്തെ അടുക്കള യുദ്ധം ശെരിക്കും ഭീകരം തന്നെയാട്ടോ... എങ്ങനൊക്കെ ഓടിയാലും എത്താത്ത പോലെ 🥹

    • @Bigbossmachu
      @Bigbossmachu Před rokem +2

      എന്നാ ഒരു വണ്ടി പിടിച്ചു പോ... പെട്ടന്ന് എത്തും.....

    • @blithespirit9144
      @blithespirit9144 Před rokem

      Common on, as if men are so clueless and dumb to boot. Many of the world's best chefs are men. And washing clothes and sweeping are not rocket science. What is shown here is learned imcompetence. 'Comedies' like this help to perpetuate the myth that men are unfit for any type of house work. Which conveniently lets them off the hook.

    • @athiraksudheesh9134
      @athiraksudheesh9134 Před rokem

      ​@@Bigbossmachu1

    • @ratheeshchandran8562
      @ratheeshchandran8562 Před rokem +3

      Anugalum joli cheyyunath angane anuketto😊

    • @user-ot8nm1pv8l
      @user-ot8nm1pv8l Před rokem +4

      ഇങ്ങ് ഗൾഫിൽ ബാച്ച്ലേഴ്‌സ് റൂമിൽ ഇതൊക്കെ ചെയ്യണം എന്നിട്ട് ജോലിക്കും പോണം 😃

  • @Shida931
    @Shida931 Před rokem +14

    പഴയ അളിയൻസിനെ ഒരുപാട് മിസ്സ് ചെയ്യുന്നു ..അമ്മയെ ഈ വഴിക്കെ കാണുന്നില്ല ..നന്നായി അഭിനയിക്കുന്ന മഞ്ജു ആണേൽ ആർക്കോവേണ്ടി അഭിനയിക്കുന്നപോലെ ഉണ്ട് .പണ്ടത്തെ അളിയൻസിൽ എല്ലാരും മത്സരിച്ചു അഭിനയിക്കും പ്രതേകിച് എനിക്ക് തോന്നിയത് മഞ്ജുവിനെ ആണ് .എന്ത് രസമായിരുന്നു കാണാൻ ..പിന്നെ ക്ളീറ്റോക് പഴയപോലത്തെ കുറച്ചു കട്ടിയുള്ള മീശ കൊടുക് ..ഈ മീശ വെച്ചപോ മുഖത്തു ഭയങ്കര ഗൗരവം ഫീൽ ചെയ്യുന്നു ..പഴയപോലുള്ള അളിയൻസിനെ തിരിച്ചു കൊണ്ടുവാ .നാത്തൂൻമാർ തമ്മിലുള്ള വഴക്കും കുശുമ്പും കുഞ്ഞായിമയും ഒക്കെ ആയിട്ടുള്ള എല്ലാരും നിറഞ്ഞു നിൽക്കുന്ന അളിയൻസിനെ തിരിച്ചു താ

    • @sajnatomy1146
      @sajnatomy1146 Před rokem

      Valare sariyaanu
      Same opinion aanu enikkum

  • @rejithamolpk
    @rejithamolpk Před rokem +1

    ഒന്നും അല്ല ഞാൻ എറണാകുളം ജോലിക്ക് പോകുന്നു മാസത്തിൽ ആണ് വരുന്നത് എന്റെ കെട്ടിവൻ ആണ് വീടിന്റെ കാര്യം ഫുൾ നോക്കുന്നത് ❤️

    • @user-qn8of1tt8c
      @user-qn8of1tt8c Před 3 měsíci

      അങ്ങനെയാണ് നല്ലൊരു ഭർത്താവ് 👍👍👍

  • @shylajas5173
    @shylajas5173 Před rokem +12

    അടിപൊളി. എല്ലാവരും എത്ര ഭംഗി ആയിട്ട് അഭിനയിക്കുന്നു.. ലില്ലി പെണ്ണ് പൊളിച്ചു ❤❤❤

  • @chennai-mallurecipes91
    @chennai-mallurecipes91 Před rokem +16

    ഇന്നു കുറച്ചു ബോർ ആയിരുന്നു സബ്ജക്ട് ഒന്നുമില്ലാത്തതുകൊണ്ട് ഉരുട്ടി പെരട്ടി അഡ്ജസ്റ്റ് ചെയ്തതാണെന്ന് മനസ്സിലായി

    • @kavithapanikar1806
      @kavithapanikar1806 Před rokem +4

      ഇന്ന് മാത്രമല്ല ഇപ്പോൾ കുറച്ചു കാലമായി എന്നും അതന്നെ സ്ഥിതി

    • @ashwinarun9649
      @ashwinarun9649 Před rokem +3

      Lots of episode like this

  • @abhishekjayarajabhishekjay5750

    ഇന്നത്തെ എപ്പിസോഡ് വനിതകൾക്കു പ്രത്യേകം ഒരുക്കിയിരുന്നു...💃💃💃💃

  • @ananthuskumar1286
    @ananthuskumar1286 Před rokem +2

    Super episode, i watched all the episodes from the beginning. Aliyans is one of my favourites.

  • @Anu_Allu
    @Anu_Allu Před rokem +4

    ആണുങ്ങൾ ഇതൊക്കെ പഠിച്ചാൽ മതി. വൃത്തിയിൽ ചെയ്യുന്ന എത്രയോ പേരുണ്ട്
    പെണ്ണിൻ്റെ കൈ തന്നെ വേണം എന്നൊന്നും ഇല്ല

  • @BeingJass7
    @BeingJass7 Před rokem +5

    Bring back Amma. Love Aliyans ❤❤❤.. love all actors

  • @amalamalikaparambil2748
    @amalamalikaparambil2748 Před rokem +10

    Rakesh Thalachira sir. Why these under average stories. No initiative???? We want our old aliyans back😢

    • @ashwinarun9649
      @ashwinarun9649 Před rokem +1

      Old was gold😢😢😢 See the corona episodes

    • @smnair3168
      @smnair3168 Před rokem +1

      Correct

    • @jmahalekshmymenon9309
      @jmahalekshmymenon9309 Před rokem +1

      this is a very complicated subject.. while it is good to give household chores its due value.. at the same time to conclude that men should not and can not try to master them enough to be able to help the women out is not a useful or appropriate message...

  • @theLegalKappal
    @theLegalKappal Před rokem +12

    ഇതൊക്കെ രാകേഷ് തലച്ചിര തന്നെ ആണോ ഉണ്ടാകുന്നത്. കാശിനു കൊള്ളില്ല. കഥ ഭയങ്കര ദുരന്തം. Logic ലവ ലേശം ഇല്ല. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ്. കണകൻ ഷൂസ് ചോദിച്ചു, അമ്മാവൻ ചായ ചോദിച്ചു മണി 9 ആയി. ലില്ലി ജോലിക്ക് പോകുന്നത് കാണിക്കുന്നു.... ഭലെ ഭേഷ് . എന്തൊരു തോൽവി ആണ് ഇത് എഴുതിയ ആൾ😅😅😅😅

    • @Ashwin-oq1xt
      @Ashwin-oq1xt Před rokem +2

      വഴിപാട് പരിപാടി പോലെയായി ഇപ്പൊ

  • @johnrkjohnrk1055
    @johnrkjohnrk1055 Před rokem +2

    ഇതുപോലെ പരസ്യത്തിലൂടെ പോയാൽ തകർന്ന് പോകും.

  • @tipsbyachuz
    @tipsbyachuz Před rokem +5

    ഏറ്റവും കൂടുതൽ ചിരി വന്നത് അനീഷ് ചേട്ടനെ കണ്ടപ്പോ ആണ് dress wash ചെയ്ത ഒപ്പം ആളും കുളിച്ചു പിന്നെ അമ്മാവന്റെ ചായയും lillyde expression എല്ലാം കൊള്ളാം

  • @nithinmp5007
    @nithinmp5007 Před rokem +41

    അമ്മമയും മുത്തും പിള്ളേരും ഒക്കെ ഉള്ള ഒരു എപ്പിസോഡ് വേണം

    • @arunp8191
      @arunp8191 Před rokem

      അമ്മ ഓക്കേ ദയവായി കനകന്റെ പിള്ളരെ കൊണ്ടു വരാല്ലെ ഭൂലോക വെറുപ്പീര .

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 Před rokem +1

      പിള്ളേർക്ക് സ്കൂളിൽ പോകണ്ടേ അതാണ് കാണാത്തത്. നമ്മൾ വിചാരിക്കും അമ്മയും പേരക്കുട്ടികളോടൊപ്പം തറവാട്ടിൽ ആണെന്ന്. ഡയറക്ടർ ബ്രില്ല്യൻസ്.. വയ്യാത്ത അമ്മയും ചെറിയ കുട്ടികളും കൂടി എങ്ങനാ അവിടെ കഴിയുന്നത് എന്നത് മറ്റൊരു സത്യം അല്ലെങ്കിൽ പൊതു ജനങ്ങളുടെ സംശയം അല്ലേ..

  • @greeshmamarkosekandathil8013

    അമ്മയെ കാണുന്നില്ലാലോ എന്ന കമന്റ്‌ കണ്ടു.. അമ്മ കഴിഞ്ഞ ഒരുപാട് മാസങ്ങളായി asianet ലെ മൗനരാഗത്തിൽ negative shade ഉള്ള അമ്മൂമ്മയായി മുഴുനീള്ള കഥാപാത്രമായി അഭിനയിക്കുന്നുണ്ട്..
    പക്ഷേ അമ്മ ഈ ലൊക്കേഷനിൽ വരുന്നുണ്ട് ട്ടോ.. കനകന്റെ വീട്ടിലാണ് മൗനരാഗത്തിന്റെ ഒരു set ഉള്ളത്.. അതിൽ അമ്മ താമസിക്കുന്നത് കനകന്റെ വീട്ടിലാണ്..😅

  • @ssk9452
    @ssk9452 Před rokem +4

    Wrong information…..
    If men in the house also do some household work, they will know how to do it….
    When will Kerala grow!

  • @safari7152
    @safari7152 Před rokem +21

    ഇവിടെ ഉള്ള എന്റെ എല്ലാ അമ്മ പെങ്ങള്മാർക്കും ആശംസകൾ 🥰🥰😍

    • @DevarajKk-ed4ys
      @DevarajKk-ed4ys Před rokem

      കൊത്തിൽ വിരലിട്ട് eri

  • @priyas5610
    @priyas5610 Před rokem +4

    പെണ്ണിൻ്റെ കെയ്യിൽ എക്ട്രാ ഫിറ്റിംഗ് ഒന്നും ഇല്ല.'' ഈ നൂറ്റാണ്ടിലും ഇതാണല്ലോ ചിന്താഗതി ..കഷ്ടം.
    മഞ്ജു ഇല്ലാത്തത് കാണാൻ ഉണ്ട്..

  • @mohamedthaha1538
    @mohamedthaha1538 Před rokem +7

    Lilliyude vishamam valare nyaayamaanu....raavile 5 manikku thudangi raathri 10 manikku sheshavum veettil paachakavum, kuttikaludeyum bharthaavinteyum kaaryangal ulpede ellaam cheithu theerthaalum , maximum sthreekalkku, avaganana maathram Baakki

  • @rajinimanoj1376
    @rajinimanoj1376 Před rokem +1

    I am in usa and stopped watching all the shows here. No time than only time for aliyans. Watching old episodes even back and forth... very relaxing.. please make it longer and even play on weekends, too.

  • @user-jr2rw6wh7d
    @user-jr2rw6wh7d Před rokem +27

    അളിയൻസ് ടീവിയിൽ കാണാത്തവർ ലൈക്ക് അടി 🔥

    • @arszz7080
      @arszz7080 Před rokem

      സൗകര്യല്ല്യ 🚶‍♀️🚶‍♀️🚶‍♀️🚶‍♀️
      🤭😂

  • @sheebajoby7285
    @sheebajoby7285 Před rokem +1

    എന്നും മുടങ്ങാതെ കാണുന്ന ഒരേയൊരു സീരിയൽ

  • @radhamanin4992
    @radhamanin4992 Před rokem +11

    ഇന്നത്തെ എപ്പിസോട് ഒരു കഥയുമില്ല തങ്കവും മുത്തും തങ്കുടുവും ഇല്ലാത്ത കുറവുണ്ട്

    • @RahanaNt-bx1rh
      @RahanaNt-bx1rh Před rokem

      തങ്കം ദുബായിൽ പോയി അവിടെ ഷോ ഉണ്ട്

    • @anjaliskrishna
      @anjaliskrishna Před rokem +1

      ​@@RahanaNt-bx1rhdubai alla, us il anu 😊

  • @rensolrensol6781
    @rensolrensol6781 Před rokem +11

    ലോകത്തിൽ സ്വയം പര്യാപ്തത നേടാത്ത ആണുങ്ങൾ ഉള്ള ഒരേ ഒരു നാട് -ഭാരതം .. ..

  • @sethumadhavanleelahemlata336

    Superb performance by all ❤❤❤❤❤❤❤❤❤

  • @MuthuIyathurai
    @MuthuIyathurai Před rokem +5

    Aliyans all brother and sisters doing well.Muthuraman from Tirunelveli

  • @jobygeorge2526
    @jobygeorge2526 Před rokem +3

    അവസാനം ഈ ജോലിയൊക്കെ പെണ്ണുങ്ങൾ തന്നെ ചെയ്യണം എന്നാക്കി മാറ്റി ....പഷ്ട്ട് 🤮🤮🤮

  • @durgadeepu0224
    @durgadeepu0224 Před rokem +2

    കണ്ടതിൽ വെച്ച് മോശം കണ്ടന്റ് എപ്പിസോഡ്. ഇനിയെങ്കിലും പെണ്ണ് ഭൂമി ദേവിയാണ് എന്ന് പറഞ്ഞ് ചവിട്ടി തേക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ😏😏

  • @remadevi8361
    @remadevi8361 Před rokem +5

    Director ഉദ്ദേശിക്കുന്നത് മനസ്സിലായില്ല. സ്ത്രീകളെ അടുക്കളyil തന്നെ ഒതുക്കി. ആണുങ്ങള്‍ ഈ പണികള്‍ ചെയ്തal ശരിയാവില്ല എന്ന് പുതിയ കണ്ടുപിടിത്തം

  • @shajithp6412
    @shajithp6412 Před rokem +21

    Lilli pennu superrrr😂😂❤❤❤

  • @jameelatc7712
    @jameelatc7712 Před rokem +6

    ജോലി ഇഷ്ടമില്ലാത്തവർ ലില്ലിയെ പോലെ ഒച്ചയെടുക്കും..

  • @kasturiranganchakravarthy1888

    Fantastic episode and background score lovely. Adi poli.

  • @nandakumargopinathakurup3521

    ഇന്ന് തങ്കം ഇല്ല........ Lilly മനോരമ skittil dance കണ്ടു...... സൂപ്പർ..... എത്ര പറഞ്ഞാലും മതിയാകില്ല...... Lilly....... സൂപ്പർ
    And wonderful.........

    • @sathyamsivam9434
      @sathyamsivam9434 Před rokem +1

      ലില്ലി ചിരി ഒക്കെ നല്ല ഭംഗിയാണ്.നാട്ടിൻപുറത്ത് പുരുഷന്മാരുടെ ഭാര്യസങ്കൽപ്പം ഏതാണ്ട് എല്ലാം ഉണ്ട്

  • @sajmedia1733
    @sajmedia1733 Před rokem +13

    റൊണാൾഡിന്റെ കൗണ്ടർ ഒരു രക്ഷയുമില്ല... 🤣🤣

  • @creeder99
    @creeder99 Před rokem +4

    What heck of a message you guys just gave towards the end, in which centurie the writers were living,shame on the entire team just wake up to the reality

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +12

    കാത്തിരുന്നു കണ്ണുകഴച്ചപ്പോൾ പനിനീർ തുള്ളിയായ് കുളിർമ്മ പകർന്നങ്ങനെ - ഓണത്തിന് എന്തരെല്ലാം എന്ന് സ്വപ്നം കണ്ടങ്ങനെ...

    • @kannanparappil7433
      @kannanparappil7433 Před rokem

      Trivaandrathu ulla kanakanum thnkavum thankam samsaarikunathu evidathe yoke slaanku aanavo diractorku award kodukanam Ella shoyum valare adhikam kuzhapagalundu shokamaanu😢😢😢😢😢😢

  • @KevinSaju748
    @KevinSaju748 Před 4 měsíci

    Excellent message.

  • @AnushaMS-qz6uq
    @AnushaMS-qz6uq Před rokem +4

    Monday nd aliyans is Backk ❤🎉

  • @mdk1983
    @mdk1983 Před rokem +2

    adipoli episode.. ithil Lilly ne kaanaan nalla bhangiyum undu 😍

  • @Kalipaanl
    @Kalipaanl Před rokem +1

    Lilli മോളെ പോലെ ഒരു wife വേണം എന്തൊരു പൊളി ആ ലില്ലി മുത്ത്🥰🥰

  • @minibenni9178
    @minibenni9178 Před rokem +1

    പെണ്ണിന്റെ കയ്യടെ മഹത്വം പറഞ്ഞ് അവരെ ഒതുക്കി നിർത്തും. നല്ല പരിപാടിയാണ് 😅

  • @ckverghese19
    @ckverghese19 Před rokem +1

    Presently most of the married couples managing the all kitchen and other works together..( especially in city life)

  • @abanmuhammad8610
    @abanmuhammad8610 Před rokem +4

    Poli episode Enik ishtayiiiii😂

  • @muneerkiliyamannil3538
    @muneerkiliyamannil3538 Před rokem +4

    ദോശ മാവ് കൊണ്ടാണോ കോടല് ഉണ്ടാക്കിയെ എന്ന ഒരു ഡയലോഗ് പ്രതീക്ഷിച്ചു

  • @jijikp1869
    @jijikp1869 Před rokem

    Soooper ❤ ellarem othiri ishttam ennu Lilliyekkanan prathyeka bangi undarnnu

  • @zvision2750
    @zvision2750 Před rokem +1

    Tankam illata episode endo poleyanu

  • @sinilps311
    @sinilps311 Před rokem +2

    രാവിലെ ഒരു നേരം തിന്നില്ലങ്കിൽ ഇത്ര ഗ്യാസ് കേറുമോ??? 5മണിക്ക് എഴുനേറ്റ ആൾ ഒന്നും ഉണ്ടക്കിയില്ലങ്കിൽ പിന്നെ അത് ഒക്കെ എന്താണ് ആവോ??? ചോറ് വയ്ക്കാൻ അരിയിട്ടാൽ ഒരു മണിക്കൂർ എടുക്കും എന്തായാലും aa സമയത്ത് ബാക്കി പണി ചെയ്യാമല്ലോ...logic ഇല്ലാത്ത കാര്യങ്ങൾ... ആണുങ്ങൾക്ക് എന്താ ബോധം ഇല്ലെ

  • @mathewparekatt4464
    @mathewparekatt4464 Před 2 měsíci

    എത്ര ചായ ആണ് അളിയൻസില്😂😂😂😂😂

  • @Laljoh
    @Laljoh Před rokem +3

    കോപ്പാണ്,ആണുങ്ങൾ പെണ്ണുങ്ങളെ കഴിഞ്ഞും വൃത്തിയായിട്ട് വീട്ടു കാര്യങ്ങൾ ചെയ്യുന്നു..ചുമ്മാ ആവശ്യം ഇല്ലാത്ത ഒരു എപ്പിസോഡ്.

  • @aneesasaleemmpm994
    @aneesasaleemmpm994 Před rokem +2

    സൂപ്പർ epsd

  • @achuananthucreation
    @achuananthucreation Před rokem +3

    സൂപ്പർ എപ്പിസോഡ് ❤️❤️

  • @this.is.notcret
    @this.is.notcret Před rokem +4

    വൃത്തിയുള്ള ഒരു നല്ല എപ്പിസോഡ്👌👌🔥💥♥️♥️
    ഇന്ന് ലില്ലിയാണ് താരം 👍
    സ്ത്രീകൾക്ക് വീട്ടു ജോലികൾ എല്ലാം നിസാരം ഈ ജോലികൾ പുരുഷന്മാർ ചെയ്താൽ വിവരമറിയും ഒരു ഭംഗിയുമുണ്ടാകില്ല വൃത്തിയുമാകില്ല crt സമയത്ത് ആകുകയുമില്ല എല്ലാം ചെയ്യുകയുമില്ല...
    ലില്ലി ഉഴുന്നു വട മാവിൽ അല്ല ഉഴുന്നിൽ ആണ് ഉണ്ടാക്കുന്നത് 😊
    എനിക്ക് ഒരു സംശയം 5 മണിക്ക് എഴുന്നേറ്റ ലില്ലി എന്ത് ചെയ്യുവായിരുന്നു..
    ഒരു ഭക്ഷണം പോലും ഉണ്ടാക്കിയില്ല..

    • @wizard74610
      @wizard74610 Před rokem +1

      Sthreekal Aadhyam ee joli okke cheyyumbozhe bhangiyum vrithiyum ellam undakumalle.. kashtam. Ethu joliyum purushanum sthreekkum cheyyaan pattum vrithiyum bhangiyum aayitt

  • @rahmanrahman-xl2ih
    @rahmanrahman-xl2ih Před rokem +1

    പൊളി 😂😂😂പിന്നെ പേരും സീരിയലും മായി ഒരു ബന്ധം ഇല്ല 🤔🤔🤔🤔🤔🤔

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq Před rokem +1

    Super episode

  • @abhilashkerala2.0
    @abhilashkerala2.0 Před rokem +1

    Lilly super❤
    Ammavan vs Ronald vs kanakan vs cleeto😂❤

  • @bennyjohn2188
    @bennyjohn2188 Před rokem +5

    നല്ല എപ്പിസോഡ്, എല്ലാരും സൂപ്പർ ❤️

  • @sangeetha6055
    @sangeetha6055 Před 7 měsíci

    പെണ്ണുങ്ങൾ തന്നെ എല്ലാ ജോലിയും ചെയ്യണം എന്ന message തന്ന രാജേഷ് ജി യുടെ മനസ് ആരും കാണാതെ പോകരുത്

  • @anjaliskrishna
    @anjaliskrishna Před rokem +5

    Ee 3 kollam aayt lilly thanneyanu adukalayil... Enit innu enda lillyk itra deshyam... 5 manik ezhunetathanenu😁... Oru logic illato😂... Thankam illel lilly epozhum ingne aaa🤷🏼‍♀️.. Enik eshtayila ee episode... Innu adyaytano lilly ee vtil pani edukkune....

    • @amalamalikaparambil2748
      @amalamalikaparambil2748 Před rokem +1

      Njanaum atha alochiche. Bore ayirunu.

    • @Ashwin-oq1xt
      @Ashwin-oq1xt Před rokem +1

      Thallipoli story writing...that's why there is no logic.... വഴിപാട് പോലെ കുറച്ചു സാധനം കയറ്റിയാൽ കഥ ആവില്ല

  • @WideRange-pq2mq
    @WideRange-pq2mq Před rokem +3

    ഉടായിപ്പ് ചാനൽ പരിപാടിക്ക് ... വിഷയ ദാരിദ്ര്യം എന്തൊക്കയോ കാട്ടിക്കൂട്ടി 18 മിനുട്ട് ഒപ്പിച്ചു.... കഷ്ടം

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před rokem +5

    ഈ റൊണാൾഡിന് വല്ല പണിക്കും പൊക്കുടേ.

  • @Thambichen123-xk7ge
    @Thambichen123-xk7ge Před rokem +1

    MY BIG RED SALUTES, BEAUTY, MARVELS AND MARVELS. MY BIG RED SALUTES ALL TEAM. GOD BLESS YOU ALL TEAM.TJM. 7.!.?.

  • @akhilsoman4335
    @akhilsoman4335 Před rokem +12

    റൊണാൾഡ് മച്ചമ്പി ഫാൻസ്👉👍

  • @user-yq2tb8yq9b
    @user-yq2tb8yq9b Před rokem +1

    തങ്കം ഹോസ്പിറ്റലിൽ പോയി രിക്കുന്നത് മേക്കവെറിനായിരിക്കും. എന്നാലും വേണ്ടില്ല പെണ്ണുങ്ങൾക്ക് തന്നെ നാണം തോന്നുന്ന ഡ്രെസ്സ് ഇടീൽ കാണണ്ടല്ലോ. മുഖത്ത് രണ്ട് വശത്തും വിശറി കൂടി തൂക്കിയപ്പോൾ പൂർണം 🤣🤣🤣🤣

  • @vineethak.m2753
    @vineethak.m2753 Před rokem +1

    സൂപ്പർ

  • @lilyjoseph9038
    @lilyjoseph9038 Před rokem +15

    എന്തൊരഭിനയമാണ് റൊണാൾഡോ! 🎉

  • @saraswathyamma1205
    @saraswathyamma1205 Před rokem

    Caption sariyayilla. ' PENNU KUDUBATHINAISWARIUM' Ennakkamayirunnu. 🎉

  • @preethapc2837
    @preethapc2837 Před rokem +1

    Good episode

  • @abyas7968
    @abyas7968 Před rokem +1

    എന്ത് മെസ്സേജ് ആണ് ഇതിന്റെ ഡയറക്ടർ/team സമൂഹത്തിനു നല്ക്കുന്നതെന്നു മനസിലാകുന്നില്ല....ഒരിടത് പറയുന്നു സ്ത്രീ ശക്തീകരണം, സ്ത്രീകൾ 4 മതിലുകൾക്ക് ഉള്ളിൽ ജീവിക്കേണ്ടതില്ല എന്ന്.... കുറച്ചു കഴിയുമ്പോൾ പറയുന്നു സ്ത്രീ ജോലിക്കു പോകുമ്പോൾ വീട്ടിലെ ദൈനദിന പ്രവർത്തനങ്ങൾ താളം തെറ്റുന്നു, സ്ത്രീ ചെയ്യണ്ട ജോലി ആണുങ്ങളെ കൊണ്ട് ചെയ്കാതെ അവർ സ്വയം ചെയ്യേണം എന്ന്....കഷ്ട്ടം.

  • @deekxitha
    @deekxitha Před rokem +2

    Ronald biscuit ഒളിപ്പിച്ച് വെച്ചത് മോശം ആയി.പാവം അമ്മാവൻ athremngass കേറി കഷ്ടപ്പെടുന്ന കാണുമ്പോൾ ഒന്ന് kodkkayirunnu

  • @assainar.kkudumbikkal.ho.8184

    ഇന്ന് ഒപ്പിക്കൽസ് ആണല്ലോ

  • @ratheeshanvalapilkandy9850

    Valare mosham episode kaatti kootti oppichu alle

  • @manjulakp8002
    @manjulakp8002 Před rokem +1

    Njan vicharichu lilly varumbozhekkumm ellapaniyum theetthitundsumennu.😅😅😅😅

  • @t.kvarughese1463
    @t.kvarughese1463 Před rokem +1

    super script really aprereciabl

  • @manjupradeep2747
    @manjupradeep2747 Před rokem +1

    സൂപ്പർ എപ്പിസോഡ് 🤣🤣🤣🤣

  • @kaimalanil7017
    @kaimalanil7017 Před rokem

    ഈ ഓണം എന്റെ ലില്ലി വാവാച്ചി കൊണ്ടു പോയേ

  • @tonyabrahamsajan
    @tonyabrahamsajan Před rokem +1

    super episode 😂😂

  • @mathewparekatt4464
    @mathewparekatt4464 Před 2 měsíci

    ലില്ലി ഒരു കാര്യം ചെയാൻ കനകൻ സമ്മതിക്കില്ല പാവം ഏതു നേരോം ലില്ലി, ലില്ലി പല്ലി നമ്മൾക്ക് കൂടെ ദേഷ്യം വരും
    കിലുക്കത്തിലെ ഇന്നസെന്റിന്റെ ഗതി😢😢😢😢😢

  • @rojisusan5510
    @rojisusan5510 Před rokem +1

    Background music is very boring

  • @prakashkuttan1653
    @prakashkuttan1653 Před rokem +3

    വിഷയദാരിദ്ര്യം

  • @rekhano1613
    @rekhano1613 Před rokem +1

    Super episode 👌 👏
    അമ്മാവന്റെ ഉപദേശം.
    കലക്കി.
    Lily pennu Super 👌 👍 😍

  • @user-sw2il4zq6k
    @user-sw2il4zq6k Před rokem +1

    സൂപ്പർ പെർഫോമൻസ്

  • @mayasmadahavam2705
    @mayasmadahavam2705 Před rokem +1

    Spr episode😂👌🏻👌🏻

  • @nizarebrahim7780
    @nizarebrahim7780 Před rokem +2

    ബോർ ഏമ്പക്കം ... വെറുപ്പിക്കരുത് pls

  • @sandy____697
    @sandy____697 Před rokem +4

    മോശം എപ്പിസോഡ്

  • @mukeshk9639
    @mukeshk9639 Před rokem +1

    ഒരു വീട്ടമ്മയുടെ കഴടപ്പാട്.... അടിപൊളി... ❤️❤️❤️👌

    • @DevarajKk-ed4ys
      @DevarajKk-ed4ys Před rokem

      കോപ്പാണ് വീട്ടമ്മമാറ്റ് ശെരിയല്ല
      അവിഹിതം നടത്തിണ്ണവ്സളുമാർ ഇവർഗമേ ശാപം snu🥰

  • @chitrabai4176
    @chitrabai4176 Před rokem

    Thankam onnum vechilla ennu paranjal udane parcel vangan oodumallo?

  • @ashkar5964
    @ashkar5964 Před rokem +2

    Thankam ellatha episode. Uppillatha kanji pole alla. Meenillath kodmpuli kari pole.

  • @neethumolmt9081
    @neethumolmt9081 Před rokem +3

    വന്നല്ലോ 😃🥰

  • @janeeshk9173
    @janeeshk9173 Před rokem +1

    കിടുക്കൻ എപ്പിസോഡ്..ഇത് പോലെ തുടരട്ടെ..ന്നെ