Narayana Guru | Shoukath | നാരായണ ഗുരു

Sdílet
Vložit
  • čas přidán 6. 09. 2024
  • മനുഷ്യത്വത്തെ മതമാക്കാനും മനുഷ്യനെന്നതാണ് ജാതിയെന്ന് തിരിച്ചറിയാനും അരുളോളം അൻപുള്ള ഹൃദയാലുത്വംപോലെ മറ്റൊരു ദൈവമില്ലെന്നും സ്വജീവിതംകൊണ്ട് നമ്മെ അനുഭവിപ്പിച്ച ഗുരുവായിരുന്നു നാരായണഗുരു.
    നാരായണ ഗുരു നാം നില്ക്കുന്ന ഇടത്തെ വിട്ടു കളയാൻ പറയുന്നില്ല. കുറച്ചു കൂടി നന്മയോടെയും വിശാലതയോടെയും അവിടെ തന്നെ തെളിഞ്ഞു നില്ക്കാനേ പറയുന്നുള്ളൂ. ആ ധാർഷ്ട്യം നിറഞ്ഞ നിർബന്ധബുദ്ധിയെ അയച്ചിടനേ ഉപദേശിക്കുന്നുള്ളൂ. എന്നെപ്പോലെ തന്നെ പ്രധാനമാണ് അവരും അവരുടെ ജീവിതവുമെന്ന് കരുണയാകാനേ ഉണർത്തിക്കുന്നുള്ളൂ.
    അതെ. ഗുരു പകർന്ന ആ തെളിച്ചമുള്ള വെളിച്ചത്തെ നമുക്ക് ചേർത്തു പിടിക്കാം. നാളയെ പ്രകാശപൂർണ്ണമാക്കാൻ ആ മഹിമയെ നെഞ്ചിലേക്കാവാഹിക്കാം.
    ഗുരുവിന്റെ ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലൂടെ, ഗുരു ദർശന സാരത്തിലൂടെ ഒരു യാത്ര

Komentáře • 43

  • @jayaprakashnarayanan2993

    മഹാഗുരുവിനുള്ള ഈ സമർപ്പണം ഏറെ ഹൃദ്യം ഷൗക്കത്ത്ജി അങ്ങയുടെ വാക്കുകൾ ലളിതവും, ആർദ്രീകൃതവുമാകുന്നത് ധന്യമായ സാന്നിദ്ധ്യം .....ഹൃദ്യമായ അഭിനന്ദനങ്ങൾ....മഹാഗുരുവിന്റെ കൃപയും അനുഗ്രഹവുമുണ്ടാകട്ടെ....ഓം ശ്രീനാരായണ പരമഗുരുവേ നമ:

  • @radhamanikn3993
    @radhamanikn3993 Před 11 měsíci +2

    ഒരു നിഷ്കളങ്കനായ മനുഷ്യന്‍ ഗുരുവിനെ പോലെ

  • @pratheeppratheep4064
    @pratheeppratheep4064 Před 3 lety +5

    ഒരു പച്ചയായ മനുഷ്യൻ... ഇത് തന്നെയായിരുന്നു ഗുരുവും..

  • @suhaskrishnan
    @suhaskrishnan Před 3 lety +7

    നിങ്ങളൊരു പുഴയാണ് 🙏🥰

  • @sureshdivakaran8116
    @sureshdivakaran8116 Před 2 lety +2

    ഞാൻ വർക്കല ഉള്ള ആൾ ആണ് ഒരിക്കൾ പോലും ഗുരുദേവനെ കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിട്ടേ ഇല്ല എന്തായിരുന്നു ഗുരുദേവൻ എന്നെ മനസ്സിലാക്കാൻ ഇപ്പോൾ ശ്രമിക്കുന്നു ഇപോൾ ആണ് മനസ്സിലാക്കുന്നതെ ഇത്രയും നാൾ ജീവിച്ച ജീവിതം തന്നെ പാഴായിരുന്നു എന്തെ ഗുരുദേവൻ ജനിച്ചേ കേരത്തിൽ ജീവിക്കാ ൻ കഴിഞ്ഞതു തന്നെ മഹാ ഭാഗ്യം

  • @preethap1517
    @preethap1517 Před 3 lety +3

    ഈ മനുഷ്യജന്മത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാണുവാനും ആ പാദങ്ങളിൽ നമസ്കരിക്കാനും ഭഗവാന്റെ അനുഗ്രഹം കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @omanaroy8412
    @omanaroy8412 Před 3 lety +2

    പല പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല....

  • @balachandranb4840
    @balachandranb4840 Před 5 lety +11

    എല്ലാ ജീവികളും സുഖാന്വേഷകർ തന്നെയാണ് .പക്ഷേ സൃഷ്ടാവ് നമുക്കൊരു ഗുണം കൂടി തന്നു - വിവേകം! "അവനവനാത്മസുഖത്തിനാചരിക്കുന്നതപരന്നു സുഖത്തിനായ് വരേണം"

  • @ajeetsekhar07
    @ajeetsekhar07 Před rokem +1

    Nalla oru prabhashanam.. Jangalku kooduthal manushyathyam manasilakan

  • @gangadharanpp615
    @gangadharanpp615 Před 8 měsíci

    ഹൃദയം ശ്ശൂദ്ധം ആവുമ്പോൾ സർവത്ര സമത്വ ഭാവന വരും... Blessed by viswa guru... 🙏🙏🙏

  • @sureshbabus9627
    @sureshbabus9627 Před 5 lety +4

    Ella manushyarum ithu kelkendathundu. Entho karanathal e mahathaya arivu janahrudayangalil ethathayo ethikkathirikkukayo cheythittundu. Iniyengilum angane ayikuda. Thiricharivinte lokathekku manushyarassiye konduvarendathu kalam agrahikkunnathanu.. Shoukathjiude ee arivinte velichathinu kodisuryaprabhaundakatte ennu prarthikkunnu.

  • @gopitn2254
    @gopitn2254 Před rokem +1

    🙏🏾🙏🏾🙏🏾🌹🌹🌹

  • @bigilybharathan8155
    @bigilybharathan8155 Před 11 měsíci

    🙏🌹

  • @girijanampoothiry4066

    മനസ്സിൽ നല്ലൊരു സമാധാനം കിട്ടുന്നുണ്ട് അങ്ങയുടെ വാക്കുകൾ 🙏

  • @sasikumarp4301
    @sasikumarp4301 Před rokem

    വാസ്തവങ്ങളിലൂടെയുള്ള പ്രാർത്ഥനാ സഞ്ചാരം🙏

  • @mayak9280
    @mayak9280 Před 2 lety +1

    ഓം നമോനമ🙏🏵️🌼🙏:

  • @muraleedharan.p9799
    @muraleedharan.p9799 Před 3 lety +2

    Pranamam 🙏

  • @jasimkuniyil
    @jasimkuniyil Před 5 lety +5

    Simple😘😘

  • @sisupalank7517
    @sisupalank7517 Před rokem

    The spirituality is the world's way to live.

  • @AnilKumar-vy4cw
    @AnilKumar-vy4cw Před rokem

    Pranamam❤❤❤❤

  • @pscstudy1467
    @pscstudy1467 Před 3 lety +2

    ❤❤❤❤❤❤

  • @gopakumardamodaran537
    @gopakumardamodaran537 Před 5 lety +4

    nanmayude velicham

  • @sulochana1898
    @sulochana1898 Před 5 měsíci

    🎉🎉🎉🎉❤🎉🎉🎉🎉❤🎉🎉🎉🎉🎉
    Sulocanasivan

  • @sarithashaji1316
    @sarithashaji1316 Před rokem

    Thank you

  • @venugopalsreedharan3121

    Jai gurudev

  • @babukv1819
    @babukv1819 Před 2 lety +1

    🌹🌹🌹🌹🌹🌹🌹❤🙏

  • @gopakumardamodaran537
    @gopakumardamodaran537 Před 5 lety +3

    🌞

  • @geethasisubalan3192
    @geethasisubalan3192 Před rokem

    🙏🙏

  • @lubna.p.m9680
    @lubna.p.m9680 Před rokem

    ❤❤❤❤

  • @gopikunnarath2364
    @gopikunnarath2364 Před 9 měsíci

    സെൽഫ് ഡീറ്റെക്ടിങ്

  • @deepa6467
    @deepa6467 Před 4 lety

    🙏

  • @subinsky762
    @subinsky762 Před 3 lety +2

    👌❤❤❤❤

  • @MrSurendivaan
    @MrSurendivaan Před 3 lety +2

    Can you kindly provide contact of Sree Shoukath

  • @sreekanthcp5047
    @sreekanthcp5047 Před 4 lety +1

    Punnyavaaan

  • @ashokm5980
    @ashokm5980 Před rokem +1

    നിങ്ങളുടെ പ്രഭാഷണം 2 ദിവസമായി കേൾക്കുന്നു ഭഗവത് ഗീത പലതരത്തിൽ ഉള്ള ആൾ കാരിൽ നിന്നു കേൾക് ന്നും. പക്ഷേ, ഒരാളും നമുക്ക് ചുറ്റു നരകയാതന വീട്ടന്ന നായ പൂച്ച വിഷമം സഹിക്കുന്ന ജീവികളേ മനുഷ്യരേ ഒന്നു ശ്രദ്ധി കാൻ ഒന്നു ആരും പറയുന്നത് കേൾ കാറില്ല. ദൈവം ഭക്തി മാത്രം മാണ് മനുഷ്യന്റെ ലക്ഷ്യം പൂജ മുറിയിൽ ഒരു പാട് സാധനം ങ്ങൾ സമർപിച്ച് അവരവരുടെ വയറും നിറച്ച് സ്വന്തം സുഖം നോക്കി നടകന്ന സ്വർത്ഥരായ മന് ഷ്യരുടെ പ്രാർഥന ദൈവം ത്തിനു വേണോ എന്ന് ചിന്തികും. വിശന്നുപൊരിയുന്ന വയറുമായി ദയനിയതയോടെ നോക്ന്ന നായിക്ക് ഒരു ബിസ്കറ്റ് കൊടുകാത്ത മനുഷ്യർ ദൈവത്തിനു വേണ്ടി കാണികുന്ന കോപ്രയങ്ങൾ കാണുമ്പോൾ ചിന്ത 1കും. എന്തോ ഗുരുവിന്റെ ഒന്നും അധികം അറില് എന്നാലും ഗുരുവിന്റെ ഒരേ വാകും ഞാൻ അറിയാതേ ചെയ്യു തു കൊണ്ടിരികുന്നം ദൈവത്തിനേ പൂജിക്കുന്നതിലും താൽപര്യം കണ്ണിൽ കാണുന്ന ചുറ്റും മുള്ള ജീവജാലങ്ങളേ പട്ടിണി കിടത്താതേ നോക്കിയിൽ ആണ് തൃപ്തി വരുന്നത കൊടക്കാൻ മാത്രം മേ ഇതു വരേ തോന്നിയിട്ടുളു എടുകൻ ഇതുവരേ തോന്നിയിട്ടില്ല. നിങ്ങൾ പറയുന്ന കഥകൾ ഒക്കേ എനിക്കും ജീവിതത്തിൽ അനുഭവം ഉണ്ട്. ഞാൻ ചിന്തി കാറുണ്ട ഗുരുവിന്റെ നഷ്ത്രം മാണ് എന്റെ തും ചതയം ഈ നഷ്ത്ര കാർ ഒക്കേ ഇങ്ങനേ ആയിരികും എന്ന് നിങ്ങളുടെ അറിവിന്റെ വിനയത്തിന്റെ മുമ്പിൽ മനസിൽ ഇരുട്ട് നിറഞ്ഞവർക്ക് വെളിച്ചമേക്കട്ടെ. നിത്യചൈതന്യ എത് ഗുരുവ് ആണ് എന്ന് മനസിലായില്ല. ചിൻമയ നന്ദയാണോ e വേറേ ഗുരുവാണോ ഞാൻ കുറച്ച് മാത്രമേ പ്രഭ ക്ഷണം കേട്ടുള്ള അത്ര അറിവില്ല എനിക്ക്.

  • @shajisree3309
    @shajisree3309 Před 3 lety

    Thank you

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov Před 3 lety +2

    🙏🙏🙏