സ്വാമിജി അയോധ്യയിൽ, അമ്മ ഓൺലൈനിൽ ചേർന്നു. അമ്മയുടെ സന്ദേശം, സ്വാമിജിയുടെ അഭിമുഖങ്ങൾ

Sdílet
Vložit
  • čas přidán 5. 04. 2024
  • അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയുടെ വെബ്കാസ്റ്റ് കാണാൻ അമൃതപുരിയിൽ അമ്മയോടൊപ്പം ഭക്തർ ഒത്തുകൂടി, ധർമ്മത്തിന്റെ പുനരുജ്ജീവനത്തിന്റെ സുപ്രധാന നിമിഷത്തിന് സാക്ഷികളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമിമാർ പങ്കെടുത്തു. സ്വാമിജിയുടെ അഭിമുഖങ്ങൾ ദേശീയമാധ്യമങ്ങളിലും പല ഭാഷകളിലുള്ള മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്തിരുന്നു. അമ്മയുടെ ശ്രീരാമഭജനകളോടെയാണ് അമൃതപുരിയിൽ ചടങ്ങ് ആഘോഷിച്ചത്. കളിമൺ വിളക്കുകൾ തെളിച്ച്, അമ്മയുടെ നേതൃത്വത്തിൽ വിശ്വശാന്തി പ്രാർത്ഥനകളോടെ ദിനാചരണം സമാപിച്ചു.

Komentáře • 31