Creativity of a 77 years old Ummachi | cute and amazing works | Kerala craft grandma....

Sdílet
Vložit
  • čas přidán 25. 08. 2024
  • പാഴ് വസ്തു ക്കൾ കൊണ്ട് ഉമ്മച്ചി ഒരുക്കുന്ന ലോകം...
    കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും നൽകുന്നു...
    പഠിക്കാം നമുക്ക് ഈ ഉമ്മച്ചിയിൽ നിന്ന് പലതും....

Komentáře • 842

  • @serishub9994
    @serishub9994 Před 3 lety +21

    ഉമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലെത്തെ വർക്കുകൾ ഒക്കെ ചെയ്യാൻ

  • @seenu6077
    @seenu6077 Před 3 lety +18

    ഉമ്മചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്

  • @fouzynoufal4783
    @fouzynoufal4783 Před 2 lety

    ഉമ്മച്ചിനോട് പറഞ്ഞരീക്കാൻ പറ്റാത്ത ഇഷ്ട്ടം തോനുന്നു, ശെരിക്കും ഉമ്മച്ചി ഒരു ക്രാഫ്റ്റ് മാസ്റ്റർ തന്നെ, ദീർഗായുസ് നൽകുമാറാകട്ടെ,

  • @3star1234
    @3star1234 Před 3 lety +1

    ഈ ഉമ്മച്ചിനെ കിട്ടാൻ വലിയ ഭാഗ്യം വേണം. നേരിട്ട് കാണാൻ കൊതിയാവുന്നു. Cute ummachi

  • @raniyabinthrazak7648
    @raniyabinthrazak7648 Před 3 lety +5

    Masha allah...എന്ത് ഭംഗിയാ ഉമ്മച്ചിടെ ക്രാഫ്റ്റ് വർക്സ് ♥️🌹🌹

  • @abdullaabdulkareem
    @abdullaabdulkareem Před 3 lety +4

    السلام عليكم ورحمة الله
    എത്ര നല്ല മനോഹരമായ കലാ സൃഷ്ടി കൾ. .. ഇതൊക്കെ ഇങ്ങനെ പുറം ലോകം കാണിക്കാൻ ആരുമില്ലാതെപോയല്ലോ.... താങ്കൾ ഇതിന് മുൻകയ്യെടുത്തതിന് അഭിനന്ദനങ്ങൾ. ..ഓരോന്നും എടുത്ത് പറയാനില്ല എല്ലാം സൂപ്പർ
    വീഡിയോ വളരേ ഇഷ്ടമായി ലൈക്ക് ചെയ്തു ചാനൽ സപ്പോർട്ട് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും താങ്കളും. ... നന്ദി

  • @nafeesa5421
    @nafeesa5421 Před 3 lety

    Masha allah
    Ummachikk aarogythoode deergayuss nalakatte
    Ameem

  • @NisiyaNisiya
    @NisiyaNisiya Před 3 lety

    Sherikkum kothiyaakunnu. Masha Allah 😘

  • @happykitchenbymuhsina6862

    Masha Allah ഉമച്ചിന്റെ മനസ്സ് എപ്പോഴും
    ചെറുപ്പമായി തോന്നുന്നു.
    ഈ പ്രായത്തിലും എത്ര മാത്രം ചുറുചുറു കോടെ കാര്യങ്ങൾ ചെയ്യുന്നു. സംസാരിക്കുന്നു.
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @thankamanijayaprakash6047

    Ummichiyude craft work valare nannayirikkunnu. Dheerhayus kodukkatte Allah....

  • @hashimhabeeb1130
    @hashimhabeeb1130 Před 3 lety +7

    Mashaallahhh ummichayikk aafiyathulla dheerkhayuss aayirikkatte😍😍...... Aameennnn

  • @hajaraartandcraft7291
    @hajaraartandcraft7291 Před 3 lety

    ഉമ്മച്ചി ഒരു രക്ഷയുമില്ല mashaallah

  • @FAIZARTkerala
    @FAIZARTkerala Před 3 lety +1

    Masha Allah.... കലാപരമായ കഴിവുകളെ ഇപ്പോഴും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടം 🤝🤝🥰🥰♥️

  • @ambiliudayan7737
    @ambiliudayan7737 Před 3 lety +2

    കുറെ വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത് എന്റെ പേര് അമ്പിളി ചേന്ദമംഗല്ലൂർ സ്ക്കൂളിൽ ആണ് പഠിച്ചത് നമ്മൾ ഒരുമിച്ച് ആയിരുന്നു സാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. Super 👍♥️👍

    • @PassionnFashion45
      @PassionnFashion45  Před 3 lety

      Ys. ഞാൻ ഓർക്കുന്നു. പൊറ്റശ്ശേരി അല്ലെ വീട്

    • @PassionnFashion45
      @PassionnFashion45  Před 3 lety

      ഇപ്പോ എവിടെ യാ

  • @naseebakp5508
    @naseebakp5508 Před 3 lety +1

    മാശാ അല്ലാഹ്..... ഉമ്മച്ചി ആള് പുലിയാണല്ലോ.... വയസ്സിലൊക്കെ എന്തിരിക്കുന്നുല്ലേ.... ഉമ്മച്ചിയേയും ഉമ്മച്ചിയുടെ വർക്കുകളും ഒരുപാടിഷ്ടമായി😍😍👍👍♥️♥️

  • @elsyabraham6526
    @elsyabraham6526 Před 3 lety +2

    A big salute to Ummachi.

  • @MammasCafe
    @MammasCafe Před 3 lety +5

    Masha Allah
    ഉമ്മച്ചിയെ ഇഷ്ടപ്പെട്ടു 👍🏼❤️

  • @AchoosKitchen
    @AchoosKitchen Před 3 lety +35

    Masha allah 😍👍
    Enik ummachinte flowers okke bayankara eshtam aanu 👌👌👌

    • @PassionnFashion45
      @PassionnFashion45  Před 3 lety

      😍😍

    • @AchoosKitchen
      @AchoosKitchen Před 3 lety

      @@PassionnFashion45 nigal paranjath pole thanne njan vaccation ilu naatil pokumbolum ummachinte aduth poyal ennod adyam chodikka ne puthiyathayit enthokke undakiyennanu 😍😍

    • @PassionnFashion45
      @PassionnFashion45  Před 3 lety

      You ആരാണ് എന്ന് എനിക്ക് പറഞ്ഞു തരൂ...

    • @AchoosKitchen
      @AchoosKitchen Před 3 lety

      @@PassionnFashion45 njan kunjithanthante sister inte mol aanu, nigal Richunte mami aano

    • @PassionnFashion45
      @PassionnFashion45  Před 3 lety

      ഞാൻ റിച്ചു ന്റെ ഫാമി അമ്മായി.
      കാക്കാക്കന്റെ wife. അതായത് റിച്ചു ന്റെ ഉമ്മയുടെ brother ന്റെ wife

  • @mlfcreations1854
    @mlfcreations1854 Před 3 lety +5

    Masha allah, ശരിക്കും വലിയൊരു കലാകാരി, എനിക്ക് വളരെ ഇഷ്ടായി , thank you

    • @PassionnFashion45
      @PassionnFashion45  Před 3 lety +1

      😊😊😍

    • @_naja_1456
      @_naja_1456 Před 3 lety

      Thanks
      12 age ulla entey molk craft work bhayankara ishtamaaanu avalum cheyyunnund

    • @PassionnFashion45
      @PassionnFashion45  Před 3 lety

      @@_naja_1456
      നല്ല പ്രോത്സാഹനം കൊടുക്കണം... മോൾ ഉയരങ്ങളിൽ എത്തട്ടെ...🤲🤲

  • @teekeyteecraftsfashion7522

    Masah Allah.allahuvinte anugraham eannum undavate.

  • @shamonsha7515
    @shamonsha7515 Před 3 lety

    Super ......kandittu kothi theerunnilla......nalla bankiyund
    Ummachikku aayuss neetti kodukkatte....aameen

  • @ourhappyworld570
    @ourhappyworld570 Před 3 lety +2

    Masha Allah.ummachine othiri ishttayi...🥰🥰🥰

  • @chandramathikvchandramathi3885

    ഏവർക്കും മാതൃകയാകട്ടെ ഉമ്മ❤️❤️❤️🙏🙏

  • @cooksandcraftbyrazi7336

    Masha allah... Ummachi 😘😘

  • @jamsjams7907
    @jamsjams7907 Před 3 lety +1

    Maaashaaa allaaah..
    Great ummachi..
    Love u......

  • @thahi9531
    @thahi9531 Před 3 lety +3

    ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഇഷ്ടപ്പെട്ടു..

  • @sadiyaks9616
    @sadiyaks9616 Před 3 lety

    മാഷാഅല്ലാഹ്‌ സൂപ്പർ works

  • @pvmashiq5196
    @pvmashiq5196 Před 3 lety +1

    ഉമ്മച്ചി ഒരു മാതൃക തന്നേണ്.എല്ലാ നന്മകളും നേരുന്നു...

  • @jaleelp9349
    @jaleelp9349 Před 3 lety +4

    Mashallah ഉമ്മാക്ക്ആയുസ്സം ആരോഗ്യവും ആഫിയത്തുംനൽകണേ Allaah🤲👍👍👍👍

  • @sanahshanid4879
    @sanahshanid4879 Před 3 lety +1

    an inspired women....mashllh...ummachikk afiyathum deergayussum nalkatte..ameen

  • @jasni6040
    @jasni6040 Před 3 lety +21

    Masha allah ഉമ്മച്ചിക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ് കൊടുക്കട്ടെ

  • @amnusdreamssal2618
    @amnusdreamssal2618 Před 3 lety +8

    എന്തെല്ലാം കഴിവുകൾ
    ശരിക്കും അത്ഭുതപ്പെട്ടുപോയി

    • @PassionnFashion45
      @PassionnFashion45  Před 3 lety

      Mm. ഒന്നിനും പ്രായം ഒരു പ്രശ്നം അല്ലെന്ന് തെളിയിക്കുന്നു ഉമ്മച്ചി..

  • @amirotphannaotp
    @amirotphannaotp Před 3 lety +3

    ما شاء الله ❤️😘😘😘😘😘
    بارك الله فيها
    Ummachiye❤️

  • @shemeerkarammal9097
    @shemeerkarammal9097 Před 3 lety +4

    Masha Allah. ആ ഉമ്മാക്ക് ദീർ ഘയൂസ് ആരോഗ്യം കൊടുക്കട്ടെ

  • @sumayyasumayya1325
    @sumayyasumayya1325 Před 3 lety +34

    Ee ഉമ്മച്ചിക്ക് ഒരു അവാർഡ് കൊടുക്കണം

    • @PassionnFashion45
      @PassionnFashion45  Před 3 lety +2

      സത്യം...😍😍😊

    • @shahinashabeer007
      @shahinashabeer007 Před 3 lety +2

      Mashallah 😍😍

    • @PassionnFashion45
      @PassionnFashion45  Před 3 lety +1

      @@shahinashabeer007
      അൽഹംദുലില്ലാഹ്

    • @sumayyasumayya1325
      @sumayyasumayya1325 Před 3 lety +4

      സീരിയസ് ആയി പറഞ്ഞതാണ്, എന്തായാലും ഒന്ന് ആദരിക്കണം, ഈ പ്രായത്തിൽ ഇത്രയും കഴിവും ക്ഷമയും ഉള്ള ഒരാൾ ഉണ്ടെന്ന് പുറംലോകം അറിയണം.

    • @sumayyasumayya1325
      @sumayyasumayya1325 Před 3 lety +2

      ഇതൊക്കെ വെച്ച് ഒരു പ്രദർശനം നടത്തണം

  • @shereefashereefa7294
    @shereefashereefa7294 Před 3 lety +4

    Orupad eshattapattu nmmal onnum onummalla.... e ummak oru big salutt..... 👍👍👍👍

  • @Hanabecreative5
    @Hanabecreative5 Před 3 lety +3

    MashaAllah ❤️ immachinte flowerellam adipoliyaan👍🏻 super 🥰🥰😍

  • @subithasubi3687
    @subithasubi3687 Před 3 lety

    മാഷാഅല്ലാഹ്‌
    മാഷാഅല്ലാഹ്‌
    ഒരുപാട് ഹുബ്ബ്‌ തോന്നുന്നു... ഉമ്മയോട്.,. അള്ളാഹു ഉമ്മാക്ക് ആരോഗ്യവും,, ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ..... എനിക്ക് നഷ്ട്ടപ്പെട്ട മാണിക്യകല്ലാണ്...എന്റെ ഉമ്മ. ഈ ഉമ്മയിലൂടെ ഞാൻ ആസ്വദിച്ചു,,, സമാധാനിച്ചു കണ്ടതും എന്റെ ഉമ്മയുടെ ആ പ്രവർത്തികളാണ്... യാ റഹ്‌മാനെ നീ ദീർഘായുസ്സ് നൽകണേ... ഇലാഹീ....😘😘

  • @ayshahassan6809
    @ayshahassan6809 Před 3 lety +2

    Maha allah. Super ഉമ്മച്ചി. Iniyum ingane cheyyan കഴിയട്ടെ.

  • @aizasworld2883
    @aizasworld2883 Před 3 lety +1

    Masha alla മാജിക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ👍👍❤️❤️

  • @arshadm5674
    @arshadm5674 Před 3 lety +2

    Ma sha allah.ummamayude workokke amezing👏👏👏👏🌹🌹🥰🥰🥰🥰

  • @shabanaanzar8724
    @shabanaanzar8724 Před 3 lety +3

    Maashaallah really inspired ummachii❤️

  • @sanahannacreations720
    @sanahannacreations720 Před 3 lety

    Masha Allah👍👍👍. Ellam vedio edanam

  • @nafsuheennafsu9250
    @nafsuheennafsu9250 Před 3 lety +7

    വലിയുമ്മ love you... 👍

  • @ayrooskitchen1887
    @ayrooskitchen1887 Před 3 lety

    Mashaallah suuuuuuuuuuper

  • @farsanaak5989
    @farsanaak5989 Před 3 lety

    New subscriber.... MashaAllah ummachi 🥰🥰🥰

  • @azvastime4u485
    @azvastime4u485 Před 3 lety +1

    Mashaallaaah mashaallaaah 😍😍😍😍 ummachine orupaadishtayi

  • @suhailanoushad6660
    @suhailanoushad6660 Před 3 lety +5

    15:15 യ്ക്ക് നല്ല ക്ഷമണ്ട്.....
    എനിക്ക് തീരെ ഇല്ലാത്തത് അതാണ്... ഉമ്മച്ചിക്ക് റബ്ബ് ആഫിയത്തുള്ള ദിഗായുസ്സ് നൽകട്ടെ 🦋🦋🦋🦋

  • @sayedponnu5378
    @sayedponnu5378 Před 2 lety

    Mashaallah adipoli.ente uppante ummane poole thoonunnu.nammukku veendi dua cheeyan parayanm

  • @sulaikhamajeed2817
    @sulaikhamajeed2817 Před 3 lety +1

    മാഷാ അല്ലാഹ്. ദീർഘായുസും ആഫിയത്തും നൽകി സർവശക്തൻ അനുഗ്രഹിക്കട്ടെ.

  • @iqbalnp9514
    @iqbalnp9514 Před 3 lety

    Masha allah super ummande work super uummandaduth padikkan kothiyavunnu

  • @sabirahashim2468
    @sabirahashim2468 Před 3 lety +25

    Maasaallah..bore അടിക്കുന്നെന്ന് പറയുന്നപുതിയ തലമുറ കണ്ട് പഠിക്കേണ്ട വ്യക്തി ആണ്..allahu ആരോഗ്യം കൊടുക്കട്ടെ..ആമീൻ

  • @sajitha1742
    @sajitha1742 Před 3 lety

    Masha allah🤩🤩👍

  • @shareefasunu8644
    @shareefasunu8644 Před 3 lety +2

    Maa sha Allah..👌👌👌

  • @storyworld1813
    @storyworld1813 Před 3 lety +1

    Masha allah..👍👍
    Parayan vakkukalilla.
    Barakallah.Ameen

  • @muavvidhmusthak460
    @muavvidhmusthak460 Před 3 lety

    എനിക്കീ ഉമ്മച്ചീന്റെ നിഷ്കളങ്കതയാണ് ഇഷ്ടമായത്, അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲

  • @zahramaryam4935
    @zahramaryam4935 Před 3 lety +1

    Masha Allah dheergausulla afiyath nalakatty ameen ya rabbal alameen

  • @nazeemjabbar5926
    @nazeemjabbar5926 Před 3 lety +1

    Ma sha Allah..ummachi awesome😍

  • @zidmuhammadzidan63
    @zidmuhammadzidan63 Před 3 lety

    Mashaa alllaah😍
    എന്തൊരു ഭംഗി യാണ് എല്ലാം കാണാൻ♥️♥️♥️♥️. പറയാൻ വാക്കുകളില്ല 💕

  • @fasmiyavm8855
    @fasmiyavm8855 Před 3 lety +4

    What a creativity ✨️

  • @resheeda3018
    @resheeda3018 Před 3 lety +1

    Ma shaa Allah allahu aafiyathode ulla deerkaayus nalkatee

  • @suhramv5968
    @suhramv5968 Před 3 lety

    Mashaallah...video nannayittundu..Ummachi is great..

  • @naurafaisal1788
    @naurafaisal1788 Před 2 lety

    Masha allah 😍

  • @shareenashareenaazeez3253

    മാഷാ അള്ളാ Supparകണ്ട തിൽ. സന്തോഷം ഇനിയും ഇങ്ങിനെയുള്ള വി ഡി യോ ഇടണം.

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 3 lety +3

    ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ആ ഉമ്മച്ചിയുടെ നല്ല പ്രായത്തിൽ എങ്ങനെ ആയിരിക്കും ലെ?
    നമ്മൾ ഒക്കെ കണ്ടു പഠിക്കണം ആ ഉമ്മയെ ❤️❤️❤️❤️❤️❤️❤️

  • @SharfrasMedia
    @SharfrasMedia Před 3 lety

    ഈ ഉമ്മച്ചിയേയും ഉമ്മച്ചി ചെയ്ത വർക്ക്‌ കളെയും ഒക്കെ ഒരുപാട് ഇഷ്ടായി.. അത് ഇപ്പൊ എങ്ങനെയാ വർണ്ണിക്കേണ്ടത് എന്ന് അറിയില്ല.. അത്രയും മനോഹരം 😍😍🥰

  • @feminakoyanffeminakoyanf6457

    Maashaa Allah..nhaan ummachee fan..luv u ummachee...kshamayulla ummachik Allaahu iru lokathum khair tharatte..Ameen🤲

    • @PassionnFashion45
      @PassionnFashion45  Před 3 lety

      ആമീൻ 😊😊😍
      ഉമ്മച്ചി flower ഉണ്ടാക്കുന്ന വീഡിയോ ഉടൻ വരുന്നുണ്ട് ട്ടോ...😊😊

  • @mucheeznest217
    @mucheeznest217 Před 3 lety +1

    Masha allah .ummachiiii 😘😘😘

  • @sabithapm3189
    @sabithapm3189 Před 3 lety

    സൂപ്പർ.....

  • @__-dn5rg
    @__-dn5rg Před 3 lety

    Masha Allah super

  • @Jannath8362
    @Jannath8362 Před 3 lety

    Mashallah 🥰🥰👍ഉമ്മച്ചിക് ദീര്ഗായുസ്സ് കൊടുക്കട്ടെ റബ്ബ്... 👌👌👌

  • @hayarunnisacn6806
    @hayarunnisacn6806 Před 3 lety

    Masha Allah , love u ummechi

  • @fathimathmurshida7044
    @fathimathmurshida7044 Před 3 lety +5

    Masha allah nice 😍😍

  • @Fayazkasarasagod
    @Fayazkasarasagod Před 3 lety +1

    മാഷാ അല്ലാഹ 👌👌👍😍🤝🤝🤝🤝🤝🤝

  • @rkentertainment65
    @rkentertainment65 Před 3 lety

    Greate. Amma. Very very interesting congratulations super....................

  • @shihabmaneeri4856
    @shihabmaneeri4856 Před 3 lety +2

    Masha Allah
    Ummachy sooper

  • @Ziyasrecipes
    @Ziyasrecipes Před 3 lety +1

    Ma Sha Allah
    Ammai 😍😍😍😍

  • @hibavloger8808
    @hibavloger8808 Před 3 lety

    ഹൗ അടിപൊളി വല്ലാത്തൊരു കഴിവ്‌ 💕

  • @ramseenakodikkaran2401
    @ramseenakodikkaran2401 Před 3 lety +1

    Maasha allah super👌👍

  • @reshmaparveen07
    @reshmaparveen07 Před 3 lety

    I love craft s

  • @fasnapk8952
    @fasnapk8952 Před 3 lety

    Mashallah adipoli

  • @reshmaparveen07
    @reshmaparveen07 Před 3 lety

    Masha Allah. Great grand ma

  • @amvloggs8066
    @amvloggs8066 Před 3 lety +1

    Masha allah.... 👍👍👍

  • @shamna735
    @shamna735 Před 3 lety +1

    Masha allah super craft 😍

  • @afrasworld4482
    @afrasworld4482 Před 3 lety

    Masha Allah ummachi super aanallo 🤩👍👌

  • @simplegkarshuarshad3585

    Padikkan prayam oru prashnamalla .valare intrestive vedeo.super

  • @anasanas-js2hv
    @anasanas-js2hv Před 3 lety +2

    Masha allah😍🌹

  • @samadbappu5675
    @samadbappu5675 Před 3 lety

    Masha allah🤩super ummachii

  • @sabinasmksabinas2163
    @sabinasmksabinas2163 Před 3 lety

    ഉമ്മച്ചി സൂപ്പർ സൂപ്പർ, Mashallah 😘😘😘

  • @azlin_vlogs2993
    @azlin_vlogs2993 Před 3 lety +3

    My Moothamma ❣️Masha Allah💋

  • @AbdulSalam-bl3wl
    @AbdulSalam-bl3wl Před 3 lety

    മാഷാ അല്ലാഹ് ഉമ്മച്ചി ക് ദീർഗായുസ് നൽകട്ടെ

  • @sayedponnu5378
    @sayedponnu5378 Před 2 lety

    Nigalude videos okke super.njan kaararynd

  • @sajjadmariyam5383
    @sajjadmariyam5383 Před 3 lety

    Mashaallah ummachik afiyathulla deergayuss kodukkate

  • @hiyam_offical
    @hiyam_offical Před 3 lety +6

    Mashallhu 👌👌👌

  • @crafts4fans421
    @crafts4fans421 Před 3 lety

    Beautiful creative👍👌👏💐

  • @naseemaali1116
    @naseemaali1116 Před 3 lety

    Mashaalla ummachik Allahu deerkayuse kodukatte👌

  • @jxn2824
    @jxn2824 Před 3 lety

    Pala kondulla dark color aya flower adipoli kodkkunnundo ummachi nalla ishttai

  • @kunjankunjolcreatives6783

    Maasha allah😘😘😘😘😘

  • @hashbarzah6589
    @hashbarzah6589 Před 3 lety

    maasha allah....vellyummaakku padachavan dheergaayussum aarogyavum nalkatte....

  • @sharoohmk8355
    @sharoohmk8355 Před 3 lety +1

    മാഷാ അല്ലാഹ് ❤❤😍അല്ലഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ..... എനിക്ക് ഉടുപ്പും മേറ്റ്റീരിയൾസും വേണമായിരുന്നു.....