#SS9

Sdílet
Vložit
  • čas přidán 7. 07. 2024
  • #SS9 മനം മയക്കും ഈ മനോഹര ഗാനം
    Star Singer Season 9 || Sat & Sun at 9 PM || Asianet
    Song: Akale Akale Neelakaasham
    Music Label: Satyam Audios
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • Zábava

Komentáře • 737

  • @sunimonkalariveli7010
    @sunimonkalariveli7010 Před 4 dny +8

    ശ്രീരാഗും അനുവും ജീവിതത്തിൽ ഒന്നാകണം രണ്ടു പേരും ജോഡികളാണ് ❤❤❤❤

  • @salini3707
    @salini3707 Před 20 dny +732

    ശ്രീരാഗിന്റെ പാട്ടിന്റെ ഫാൻ ആയി മാറി ഞാൻ ❤️

  • @jomonpd5229
    @jomonpd5229 Před 20 dny +431

    ❤ശ്രീരാഗും ❤അനുശ്രീയും❤ ആണ് ഈ സീസണിലെ ബെസ്റ്റ് കോമ്പിനേഷൻ സിംഗേഴ്സ്.
    രണ്ടു പേരും ഒപ്പത്തിനൊപ്പം.
    ഒർജിനൽ സോങ്ങിനെ വെല്ലുന്ന പെർഫോമൻസ്.. രണ്ടു sree യും ❤️❤️❤️

    • @jishisatheesh8327
      @jishisatheesh8327 Před 19 dny +16

      അനുമോളും ശ്രീരാഗും സൂപ്പർ ആയി പാടി..... Best pair singers 🥰🥰🥰🥰love you dears

    • @jomonpd5229
      @jomonpd5229 Před 18 dny +6

      Correct❤

    • @user-hl2op2uv6c
      @user-hl2op2uv6c Před 9 dny

      Io998

    • @xieopubg6704
      @xieopubg6704 Před 7 dny +2

      Anu and sree ❤❤❤

  • @nourin723
    @nourin723 Před 4 dny +16

    ശ്രീരാഗ് 👍🏻👍🏻👍🏻അനുശ്രീ
    ❤️❤️❤️❤️❤️❤️❤️❤️❤️
    രണ്ട്"ശ്രീ "കളും കൂടി പൊളിച്ചടുക്കി 🥰🥰🥰🥰🥰

  • @vibinkm
    @vibinkm Před 18 dny +185

    ശ്രീരാഗ് ഫാൻസ്‌ ലൈക്‌ അടി >>>>>>

  • @MunnaVlog-r5c
    @MunnaVlog-r5c Před 5 dny +9

    എന്തൊരു ഫീലാണ് മുത്തുമണീസ് ഈ ഗാനം

  • @user-qg1me1nj1i
    @user-qg1me1nj1i Před 15 dny +53

    എത്ര അടിച്ചമർത്താൻ നോക്കിയാലും കഴിവുള്ളവർ മുകളിലേക്ക് ഉയർന്ന് തന്നെ വരും .... ശ്രീരാഗ് ഇഷ്ടം ....❤

  • @anilkumarps594
    @anilkumarps594 Před 16 dny +72

    ഗോൾഡൻ സ്റ്റാർ കൊടുക്കാമായിരുന്നു... എത്ര മനോഹരമായിട്ടാണ് രണ്ടുപേരും പാടിയത്... നല്ല കോമ്പിനേഷൻ ആണ് ഇവർ....

  • @user-nv7el2hv2l
    @user-nv7el2hv2l Před 20 dny +77

    ഈ ഒരു കോമ്പോ പെർഫോമൻസ് എപ്പോഴും പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല അത്രക്കും സൂപ്പറാണ് അനുവും ശ്രീരാഗും 😍

  • @deepape6326
    @deepape6326 Před 9 dny +24

    ശ്രീരാഗ്..അതി ഗംഭീര ശബ്ദത്തിനുടമ ❣️

  • @user-vc3ms5hn1j
    @user-vc3ms5hn1j Před 20 dny +163

    പൊളിച്ചു മക്കളേ ... നന്നായി പാടി ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീരാഗിനും അനുശ്രീക്കും 💕💞💕

  • @saidthinapuram3647
    @saidthinapuram3647 Před 20 dny +72

    സ്റ്റാർ സിംഗർ തുടങ്ങിയ കാലം തൊട്ടു കാണുന്നതാ ഞാൻ.. But ഈ സീസൺ. അതുക്കെല്ലാം മുകളിൽ... വേറെ ലെവൽ..
    ശ്രീരാഗ്. അനുശ്രീ....❤❤

  • @abhilashmadikai1588
    @abhilashmadikai1588 Před 20 dny +89

    ശ്രീരാഗ് സൂപ്പർ..🔥🔥താഴ്ത്തി കെട്ടാൻ നോക്കിയവർക്കു മുകളിലേക്കു പകർക്കുന്നവൻ. .. Legent

  • @AswathiK-ou2xf
    @AswathiK-ou2xf Před 8 dny +18

    ശ്രീരാഗിന്റെയും അനുശ്രീയുടെയും പാട്ടിന്റെ ഫാൻ ആയി മാറി 🥰

  • @tincyanil7770
    @tincyanil7770 Před 20 dny +126

    Wow super ഈ പാട്ടിനു പറ്റിയ വോയിസ്‌ അനുശ്രീ

  • @jishajohnson7624
    @jishajohnson7624 Před 20 dny +212

    ❤❤❤❤❤❤❤
    ശ്രീരാഗ് & അനുശ്രീ ഇവരുടെ പാട്ടുകൾ ആണ് ഈ സീസണിൻ്റെ മുഖ്യ ആകർഷണം. അനുശ്രീ ആരുടെ കൂടെ പാടിയാലും കേൾക്കാനും കാണാനും മനസ്സു നിറയുന്ന ഫീൽ ആണ്. ശ്രീരാഗ് & അനുശ്രീ ഒരുമിച്ച് പാടുമ്പോൾ ആ എപ്പിസോഡ് അവർ കൊണ്ടുപോകും. മാർക്ക് എത്ര കുറഞ്ഞാലും കൂടിയാലും വിന്നർ ആയാലും ഇല്ലെങ്കിലും Star singer season 9 contestants ൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ singers അനുശ്രീ & ശ്രീരാഗ് തന്നെ. ❤❤❤❤❤

  • @BIJU.K5858
    @BIJU.K5858 Před 13 dny +61

    അവൻറെ മനസ്സിൽ പറയാൻ മടിക്കുന്നതും അവൾ കേൾക്കാൻ ആഗ്രഹിക്കുന്നതും❤ എന്തോ ഒരു ഇത് അവരുടെ രണ്ട് ആളുടെയും മനസ്സിൽ ഉണ്ട് 🥰

  • @infinity3295
    @infinity3295 Před 4 dny +3

    ഈ പ്രവാസത്തിനിടയിൽ എപ്പഴോ ഒരിക്കൽ ശ്രീ രാഗിന്റെ പാട്ട് യൂട്യൂബിൽ കാണാൻ ഇടയായി ഇപ്പോൾ ശ്രീരാഗ് ഫാൻ ആണ് ഞാൻ ❤️❤️❤️❤️

  • @souravkv7397
    @souravkv7397 Před 12 dny +19

    ഇതിന്ടെ ഒറിജിനൽ പോലും ഞാനിത്ര കേട്ടിട്ടില്ല... both😍🥰

  • @meandme8372
    @meandme8372 Před 5 dny +4

    Randuperum nannayi paadi 💯

  • @lavanyaaadhi8868
    @lavanyaaadhi8868 Před 20 dny +72

    Sreeraginte voice nu entho oru magical power und. Veendum veendum kelkkan thonnum ❤️.

  • @sreyasuresh9387
    @sreyasuresh9387 Před 20 dny +181

    Sreerag!!😭💎❤️‍🔥

  • @subinmanu8326
    @subinmanu8326 Před 20 dny +69

    2:55 ആ ചിരിയും ആ വരിയും 😉😉

    • @madeena114
      @madeena114 Před 11 dny +1

      ഒന്നിലൊന്ന് കലരും പോലെ..
      നമ്മളൊന്നായ് അലിയുകയല്ലേ...
      ❤❤❤❤❤❤❤❤❤❤❤❤
      പിന്നേം പിന്നേം കേട്ടിട്ട് piraanthaavunu... 2 ആളുടേം വോയ്സ്... എന്തൊരു സ്വീറ്റ്... Feeel... മക്കൾ അറിഞ്ഞു, ഉൾകൊണ്ട് പാടുന്നു... Ooooh... ❤ ലൗ all...❤

  • @user-jg2ij4xz9x
    @user-jg2ij4xz9x Před 12 dny +18

    ശ്രീരാഗ്.അനുശ്രീ.കൊമ്പൊ
    ❤❤❤❤❤❤❤
    ഇവരുടെ.പാട്ട്. തിരഞ്ഞെടുത്ത u. കാണൽ.
    ആണ് ഇപ്പോ. എൻ്റെ
    ഹോബി❤അനുസ്രീരഗ്.ഇഷ്ടം❤❤❤❤❤

  • @febinvarghese3241
    @febinvarghese3241 Před 20 dny +40

    ശ്രീരാഗ്.... ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്.....2 ശ്രീ... മാരുടെയും..... Combo.... അടിപൊളി ആണ്.... ഒരുപാട് സന്തോഷം 💫💫

  • @ajeeshk.j5590
    @ajeeshk.j5590 Před 20 dny +320

    Sreerag paadiya
    "Sreeragamo.. " full song udane upload chaiyuka
    Asianet neethi paalikkuka..
    Sreerag fans ivide varoo..

    • @jamsheerkm8389
      @jamsheerkm8389 Před 20 dny +5

      Hotstar l und bro

    • @mnadimuthu9612
      @mnadimuthu9612 Před 20 dny

      ​@@jamsheerkm8389😊😊lll

    • @reshmaprashanth3768
      @reshmaprashanth3768 Před 20 dny +6

      ഞാനും അതിനായി എന്നും സെർച്ച്‌ ചെയ്യാറുണ്ട് 😔😔😔😔

    • @ajeeshk.j5590
      @ajeeshk.j5590 Před 20 dny

      @@jamsheerkm8389 hotstar gulfil kittilla bro

    • @user-ce3iy7be1g
      @user-ce3iy7be1g Před 20 dny +8

      Yes both sreersgamo and deva sangeetham needed

  • @KanchanadamuDamus
    @KanchanadamuDamus Před 20 dny +74

    എന്തൊരു സുഖമാ മക്കളെ പാട്ടു കേൾക്കാൻ എന്നും ഇങ്ങിനെ പാടാൻ സാധിക്കട്ടെ

  • @anumonj1726
    @anumonj1726 Před 4 dny +4

    അനു ചേച്ചി and zrirag അണ്ണൻ 💚🤍💚

  • @harikrishnanpallath393
    @harikrishnanpallath393 Před 20 dny +82

    Best duet pair of the season

  • @rameshgeetha5331
    @rameshgeetha5331 Před 20 dny +78

    രണ്ടുപേരെയും പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു

  • @siyasinan9609
    @siyasinan9609 Před 4 dny +3

    ശ്രീരാഗ് അനുശ്രീ അടിപൊളി

  • @chithraanil5129
    @chithraanil5129 Před 15 dny +14

    Sreerag അനുശ്രീ എത്ര തവണ കേട്ടുന്നറിയിമോ അത്ര beautifull

  • @achuus9573
    @achuus9573 Před 18 dny +22

    സരിഗമപ കണ്ടപ്പോൾ അതിലും വലുത് ഇനി വരാനില്ലെന്ന് കരുതിയതാ....പക്ഷേ💥🤌🏼❣️❣️❣️

  • @nyshitha5648
    @nyshitha5648 Před 20 dny +26

    4:12 ഈ ഒരു സ്‌ഥലത്തു ഇടറി എന്ന് ഒഴിച്ചാൽ ബാക്കി പെർഫെക്ടർന്നു സോങ് ഗുരുകുലം ടീം മാർക്ക്‌ ഇടുമ്പോൾ എല്ലാർക്കും ഇതുപോലെ ഇട്ടാൽ കൊള്ളാം. പിന്നെ sreeragee സാക്ഷാൽ സംഗീത സരസ്വതി ആയ ചിത്ര ചേച്ചി തന്നെ പറഞ്ഞു ഭാവഗായകൻ എന്ന് ഇതിൽ
    കൂടുതൽ ഇനി ഒന്നും വേണ്ട. ഇങ്ങനെ എന്നും പാടി ഞങളെയൊക്കെ വിസ്മയിപ്പിക്കാൻ sreeragn സാധിക്കട്ടെ ❤🙌. God bless u Sreerag🙏❤️

  • @Chakkara36
    @Chakkara36 Před 20 dny +42

    നന്നായി പാടി 2 പേരും, കണ്ണടച്ച് കേട്ടാൽ വേറെ ലോകത്ത് 💖ഒർജിനൽ സോങ് കേൾക്കും പോലെ ❤️❤️❤️❤️❤️❤️❤️❤️❤️ thanks അനു ❤️ശ്രീരാഗ് ❤️. But മാർക്ക്‌ കുറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 🥹 100 മാർക്ക്‌ പെർഫോമൻസ് ✨🎉🎉

  • @sagarviswanathan1956
    @sagarviswanathan1956 Před 20 dny +51

    Sreerag is giving his best performance and is getting more support. Anusree is one of the best singers in this season with consistent performance. If these two come together music lovers get to enjoy the best performance👏🏻.This duo were in perfect sync with each other 😊

  • @sunithasojan7915
    @sunithasojan7915 Před 20 dny +65

    Sreerag parayathe vayya.nee oru sreeragagam thanne❤

  • @sreelekshmi675
    @sreelekshmi675 Před 20 dny +114

    അനുശ്രീയുടെ voice കേൾക്കുമ്പോ "ചിന്ന ചിന്ന aasai "എന്ന പാട്ട് പാടിയ ചേച്ചിയുടേതുമായി സാമ്യം തോന്നി.. ☺️

    • @user-nh4cs9vv4p
      @user-nh4cs9vv4p Před 20 dny +10

      മിന്മിനി🥰

    • @merin9298
      @merin9298 Před 20 dny +8

      Sitara paranju e same karyam

    • @sreelekshmi675
      @sreelekshmi675 Před 20 dny +10

      @@merin9298 ആണോ..? ഞാൻ അത്‌ കണ്ടിട്ട് പറഞ്ഞതല്ല kto..

    • @merin9298
      @merin9298 Před 20 dny +6

      @@sreelekshmi675 Eyy..kekkumbo thonnum sharikkum..enikkum thonni

    • @amosvlogs6723
      @amosvlogs6723 Před 19 dny +2

      എനിക്ക് തോന്നുന്നില്ല 🙏

  • @SreejithaPrakashan
    @SreejithaPrakashan Před 20 dny +36

    രണ്ടു പേരും നന്നായി പാടി നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ പ്രോമോ കണ്ടപ്പോൾ മുതൽ നിങ്ങളുടെ പാട്ടിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ശ്രീരാഗ്and anu ഇനിയും ഇതുപോലെ തന്നെ ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ❤️❤️

  • @nasiyanowfel3553
    @nasiyanowfel3553 Před 20 dny +62

    Ee seasonile combo anusree+shreerag=ANURAGAM

  • @vasavanmattathiparambil8164

    മനോഹരമായി മോനെ നിന്റെ ആലാപനം
    നല്ല ശബ്ദം നല്ല voice വൺട്രോൾ

  • @dincyjayakumar125
    @dincyjayakumar125 Před 9 dny +12

    Chithra എപ്പോളും sreeragine കുറ്റം പറയുന്ന പോലെ തോന്നി

  • @aneeshv320
    @aneeshv320 Před 18 dny +14

    Sreerag & Anusree ❤️❤👌👌 enthoru feel aa kettirikkan 🥰👌

  • @vinodankk6046
    @vinodankk6046 Před 10 dny +7

    👌👌👌രണ്ടു പേരും ഗംഭീരം ഒരുപാടു തവണ കേട്ടു 👍👍

  • @corleone_94
    @corleone_94 Před 5 dny +4

    she is so beautiful

  • @soneythomas3937
    @soneythomas3937 Před 15 dny +15

    Sreerag and Anusree......outstanding performance dears.101 marks 👌 👏 🎉

  • @karvarnanm
    @karvarnanm Před 17 dny +20

    റീപീറ്റ് അടിച്ചു കണ്ടുകൊണ്ടിരിക്കുന്നു... ഇന്ന് മൂന്നാം ദിനം. ❤ Awesome performance Anushree and Shreerag

  • @venugopalmenon8176
    @venugopalmenon8176 Před 20 dny +16

    Sreerag and Anu, thakarthu makkale. Entha voice. Enthoru feel aanu congratulations ❤❤❤❤❤

  • @srees9920
    @srees9920 Před 11 dny +5

    തബല അങ്ങ് തകർക്കുവാ.... പാട്ടിൽ ഉടനീളം താളം മാറ്റി മാറ്റി പാട്ടിനെ വേറെ ലെവൽ ആക്കി... Hats Off

  • @jishisatheesh8327
    @jishisatheesh8327 Před 19 dny +10

    . അടിപൊളി പറയാൻ വാക്കുകൾ ഇല്ല.. അത്രയും മനോഹരമായി രണ്ടാളും പാടിയിരിക്കുന്നു....❤❤❤😍😍😍സൂപ്പർ

  • @maheshuma8211
    @maheshuma8211 Před 20 dny +33

    ശ്രീരാഗ് ഐഡിയ സിംഗറിൽ വിന്നാവില്ല ആർക്കോവേണ്ടിയോ അവർ നേരത്തെ ഉറപ്പിച്ചിരിക്കുന്നു എന്നാൽ ഒന്നു മനസ്സിലാക്കി അവരെയെല്ലാം കടത്തിവെട്ടി ശ്രീരാഗ് നിങ്ങൾ ഉറപ്പിച്ചിരിക്കുന്ന വിന്നറിനേക്കാൾ കൂടുതൽ പാട്ട് പാടി മലയാള പ്രേക്ഷകരെ❤❤❤

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před 10 dny

      യദു vinu😊കിട്ടിയ പോലെ ശ്രീരാഗിന് കിട്ടും

  • @carromnajeeb8894
    @carromnajeeb8894 Před 2 dny +4

    ഇവർ രണ്ടുപേരും നല്ല മികച്ച പാട്ടുകാരാണ്, നല്ല ഒന്നാന്തരം ജോഡികളാണ്, ബെസ്റ്റ് ഓഫ് ലക്ക്

  • @shaheemansah436
    @shaheemansah436 Před 11 dny +5

    രണ്ടു പേരും അടിപൊളി ആയിട്ട് പാടി
    നല്ല ഫീൽ ഉണ്ട് രണ്ട് പേർ പാടുമ്പോളും ❤❤❤🎉

  • @jayanthyvijayakumar1313
    @jayanthyvijayakumar1313 Před 19 dny +17

    ഒറിജിനൽ സോങ് നേക്കാൾ എനിക്ക് ഇഷ്ടമായി ❤

  • @dollyanto2634
    @dollyanto2634 Před 9 dny +12

    ഈ മക്കളുടെ മുൻപിലും ഈ പാട്ട് ഉണ്ടാക്കിയവരുടെ മുൻപിലും നമിക്കുന്നു........ലോകം അവസാനിച്ചാലും ഈ പാട്ട് നിലനിൽക്കില്ലേ?

  • @jayauthaman811
    @jayauthaman811 Před 8 dny +9

    Ethra nannay padiyalum full mark enthanu ivarku judges kodukkathathu❤❤

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 20 dny +81

    2 പേരും കട്ടക്ക് നിന്നു.. 🔥🔥ഒരു പൊടിക്ക് ശ്രീരാഗ്⬆️💜

    • @mr_praise2081
      @mr_praise2081 Před 19 dny +4

      Actually perfection nte karyathil ee performance l anu arnu oru podik munnil

    • @davistomy1276
      @davistomy1276 Před 17 dny +1

      Chithramma athu paranjayirunnu

  • @GannuupriyaBubble
    @GannuupriyaBubble Před 9 dny +9

    മോനെ ഞാനൊരു പ്രവാസിയാ മോന്റെ പാട്ടൊക്കെ കേട്ട് ഞങ്ങൾ ഇവിടെ ലീവ് ഉള്ള സമയങ്ങളൊക്കെ ഞങ്ങൾ ആശ്വസിച്ചിരിക്കുന്നുണ്ട് നല്ല ഒരു ഫീലിംഗ് ഉണ്ട് പിന്നെ അനുശ്രീ മോളുടെ പാട്ട് നല്ല സൂപ്പർ മോന്റെ പാട്ട് നമുക്ക്

  • @ChinnuChinnu-u3n
    @ChinnuChinnu-u3n Před 15 hodinami +2

    Oro thavanayum sreeraginte pattu kelkkumbol kuduthal ishttam thonunna voice 🌎😻❤️

  • @TAJMANZOORT
    @TAJMANZOORT Před 20 dny +16

    “ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നയലിയുകയല്ലേ”
    ഈ ഭാവഗായകരുടെ ഗാനാലാപന ശൈലിയെപ്പറ്റി ഗാനം തന്നെ ഇങ്ങനെ പറയുന്നു. 👍❤️

  • @mohanankanakkil8026
    @mohanankanakkil8026 Před 20 dny +24

    Anusree & Sreerag. Beautiful singing 👏👏

  • @stephinvinoy8411
    @stephinvinoy8411 Před 20 dny +13

    Sreerag etta....that magical veendum..... Anusree adipoliyatto... That combo is beautiful.. ❤

  • @nyshitha5648
    @nyshitha5648 Před 20 dny +27

    Best combo of SS9 ✨makaleyyyy pwolichuu❤️

  • @sarigar9563
    @sarigar9563 Před 19 dny +12

    Anusree voice ഒരു രക്ഷയും ഇല്ലാ 🥰🥰❤❤

  • @madhavank1245
    @madhavank1245 Před 20 dny +33

    Sreerag anusree sooper singers❣️

  • @user-jr4eh8oz5q
    @user-jr4eh8oz5q Před 5 dny +3

    Ningal ethra thazhthi kettiyalum sreerag ningal angeekarikkum orikkal..ithilum politics...aswadhanam okke kandal chithira chechi full mark kodukkum enna..ithinte pakuthipolum paadatha aravindh okke avante patte oru thamil touch aanu enthu paadiyalum sree rag clear voice...pinne balram super,bhavin super...

  • @user-gc1kb8vm3c
    @user-gc1kb8vm3c Před 20 dny +36

    Duet padumbol ith pole randuper thammil oru coordination venam
    Athanu ivarde duet nte vijayam
    Ss9 ingane duet padunnathayi ivare mathre kandittollu.
    Their Tharapatham,Rajavin parvai ....❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ Před 20 dny +19

    Voices 🥺❤🧿
    Enth expressive ayita padanee ❤
    Kananum kelkkanum orupole bhangiyanu ningade duets epozhum ❤
    God bless you both ❤

  • @jomonpd5229
    @jomonpd5229 Před 10 dny +8

    പൊളിച്ചടുക്കി .. ശ്രീ ആൻഡ് അനു ശ്രീ ❤❤

  • @user-jg2ij4xz9x
    @user-jg2ij4xz9x Před 6 dny +3

    അനു rag.ജോഡി.പാടുന്നത്.
    കാണാൻ.ഒരു.പ്രത്യേക.
    interest😊❤❤❤
    ഒരു.പാട്. കണ്ടു.കേട്ടു🎉🎉🎉🎉അനുരാഗ്.ഇഷ്ടം❤❤❤❤❤❤

  • @WingsOfFreedom11z
    @WingsOfFreedom11z Před 20 dny +174

    ഒന്നര മാർക്ക്‌ കുറയ്ക്കാൻ മാത്രം എവിടെയാണ് തെറ്റ് പറ്റിയത് എന്ന് ആരും പറഞ്ഞില്ല. ചെറിയ രീതിയിൽ എവിടെയോ ഒന്ന് സ്വരം ഇടറി എന്ന് പറഞ്ഞു. അല്ലാതെ ഒരിടത്തും മിസ്റ്റേക്ക് ഉണ്ടായിരുന്നില്ല. ഗുരുകുലം ടീച്ചേർസ് അര മാർക് കുറച്ചു. ശ്രീരാഗ് വളരെ നന്നായി പാടി. കേൾക്കുന്നവരുടെ ഹൃദയത്തിൽ തട്ടി പാടുക എന്നതൊരു അനുഗ്രഹമാണ്. അത് ശ്രീരാഗ് ന് ഉണ്ട്. ശ്രീരാഗ് ന് മത്സരം എന്നതിലുപരി ഓരോ പാട്ടിലും ജീവിക്കാൻ ആണിഷ്ടം.

    • @user-ce3iy7be1g
      @user-ce3iy7be1g Před 20 dny +6

      💯

    • @RashinaAneekkadan
      @RashinaAneekkadan Před 19 dny +4

      Crct

    • @user-uy1hg8hj2r
      @user-uy1hg8hj2r Před 19 dny +9

      Sreerag is a good singer.But....
      ഇവിടെ comment ഇടുന്ന ആർക്കും അവിടെയിരിക്കുന്ന Judges nte അത്രയും (പ്രതേകിച്ചു chithra chechii) അറിവ് പാട്ടിനെ കുറിച്ച് ഇല്ലല്ലോ..നമ്മൾ comment ഇടുന്നത് നമുക്ക് ഇഷ്ടമുള്ളവർക്കാണ്.But അവർ full correct ആക്കി ആണ് പാടിയത് എന്ന് പറയാൻ ഉള്ള ഒരു അർഹതയോ അറിവോ ഒന്നും നമുക്ക് ആർക്കുമില്ല ....

    • @WingsOfFreedom11z
      @WingsOfFreedom11z Před 19 dny

      @@user-uy1hg8hj2r ആ പറഞ്ഞ കമെന്റുകൾ വെച്ചാണ് നമ്മൾ വിലയിരുത്തുന്നത്. അരവിന്ദ് പാടിയപ്പോൾ പറഞ്ഞ കമന്റും ശ്രീരാഗ് പാടിയപ്പോൾ ഉള്ള കമന്റും നോക്കൂ

    • @angelinmyheaven4243
      @angelinmyheaven4243 Před 17 dny +4

      അവനെ തഴയുകയാണ് അവരുടെ ഇഷ്ടക്കാർക്ക് കിട്ടും പ്രൈസ് 😢

  • @SharmaMR-hv3lm
    @SharmaMR-hv3lm Před 15 dny +10

    പ്രേക്ഷകരെ പോലും രണ്ടു പേരും ഞട്ടിച്ചല്ലോ ? ഗംഭീരം കലാപ്രതിഭകളേ.......

  • @sarithapraveen646
    @sarithapraveen646 Před 19 dny +13

    E pattinu golden star kodukanam 2 perkum sreerag &Anusree super ningal parasparam noki padanam Thara padam pattu pole ❤❤❤

  • @sijinsankar957
    @sijinsankar957 Před 19 dny +13

    Sreerag and Anu are simply amazing with voice and rendering ❤

  • @NoushadNoushad-ed7gk
    @NoushadNoushad-ed7gk Před 8 dny +5

    Ethra simpilayitta padunnath beutifull🎉🎉

  • @anoopvanimal5037
    @anoopvanimal5037 Před 3 dny +4

    പാട്ടിന്റെ അവസാനം അകലെ എന്റെ പൊന്നോ ❤❤❤❤

  • @salithabiju8076
    @salithabiju8076 Před 11 dny +7

    Sreeraginde oro pattu kelkumthoru eshtamkoodkoodi varunnu 👌👌👌👌but mark?

  • @anamika8b848
    @anamika8b848 Před 7 dny +3

    ശ്രീരാഗിന്റെ പാട്ടിന്റെ ഫാൻ ആണ് ഈ അടുത്താണ് ഞാൻ സ്റ്റാർ സിംഗർ കാണാൻ തുടങ്ങിയത്

  • @padmarajpt3615
    @padmarajpt3615 Před 15 dny +6

    ഒറിജിനൽ പാട്ടിലുള്ള ഭാവം ശരിക്കും മനസ്സിലാക്കി രണ്ടു പേരും നന്നായി പാടാൻ ശ്രമിച്ചിട്ടുണ്ട്......!!! അഭിനന്ദനങ്ങൾ!!!

  • @sanalvlog977
    @sanalvlog977 Před 18 dny +14

    Sreerag&anusree is the best combination singers in idea star singer season 9❤️❤️🔥🔥✨✨

  • @archanajames8484
    @archanajames8484 Před 14 dny +7

    Enikk othiri ishtapettu ith 😻...njn 2 perkkum 99.5 aanu pratheekshiche 🥺

  • @Nethra_g25
    @Nethra_g25 Před 7 dny +5

    Both of them has musical talent❤❤❤❤❤❤

  • @justice-gp9pv
    @justice-gp9pv Před 18 dny +10

    Great singing Sreerag & Anushree. Its mesmerizing. Orchestra is also very good. There are no words to describe the feel. May God bless all of you. ❤❤❤

  • @jayasree8674
    @jayasree8674 Před 16 dny +7

    ശ്രീരാഗും അനുശ്രീയും എന്തുരസമായിട്ടാ പാടിയത് ❤️❤️

  • @anjusandeepnair7795
    @anjusandeepnair7795 Před 18 dny +10

    Ee combo...kananum kelkanm❤

  • @thesnamajeed6110
    @thesnamajeed6110 Před 15 dny +9

    Airpod high volume night ,,sreerag anu combo ,,feeel it ❤❤ power of singing and this combo magic

  • @muhammedshimiltkm4329
    @muhammedshimiltkm4329 Před 18 dny +24

    രണ്ടു പേരും തകർത്തു എന്നാലും ശ്രീരാഗ് ഒരു പിടി മുന്നിൽ 🎉

  • @shaijuae
    @shaijuae Před 5 dny +3

    Very good

  • @mohamedthattayil6881
    @mohamedthattayil6881 Před 20 dny +6

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു,,❤❤❤❤❤❤നിങ്ങളോടൊക്കെ അസൂയ തോന്നുന്ന നിമിഷം,,,❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @jaisonjose597
    @jaisonjose597 Před 20 dny +28

    Anusree❤

  • @RinatRocks
    @RinatRocks Před 20 dny +55

    Anusree... Beauty with talent.... I think she improved the most during the break time...

    • @user-nh4cs9vv4p
      @user-nh4cs9vv4p Před 20 dny +3

      Ss.... റസ്റ്റ്‌ കിട്ടിയാപോ കൂടുതൽ നന്നായി..

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 20 dny

      No improvement is seen

    • @RinatRocks
      @RinatRocks Před 20 dny +1

      @@dhanyaknarayanan7192 I see some... And going by perfection as in less mistakes I think she was better than Sreerag

    • @RinatRocks
      @RinatRocks Před 20 dny +5

      @@dhanyaknarayanan7192 Disha on the other hand seems to have lost touch little bit... Only telling based on one performance though.... Let's see how it pans out

    • @shahina.s6811
      @shahina.s6811 Před 15 dny

      ​@@dhanyaknarayanan7192Anusreede aalla postinum negative comment edallannello pani

  • @subeeshms
    @subeeshms Před 14 dny +5

    അതിമനോഹരമായിട്ടു പാടി . രണ്ടു പേർക്കും ഒരുമിച്ചു മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @indiramohandas2998
    @indiramohandas2998 Před 12 dny +4

    Sreerag addicted to ur voice rendition super

  • @smithasiju
    @smithasiju Před 15 dny +6

    ശെരിക്കും ഈ പാട്ടിൽ രണ്ടാളും ലയിച്ചു പാടി ❤❤ഞാൻ ഇത് instayil upld ചെയ്തത് കേട്ട് ഓടി വന്നതാണ്.. മുഴുവൻ കേൾക്കാൻ 😭ഭാവം 👌🏻👌🏻അനുവിന്റെ പാട്ട് മുന്നേ തന്നെ ഇഷ്ടായിരുന്നു...ഇപ്പൊ ശ്രീരാഗിന്റെ പാട്ടിന് ഞാൻ addicted ആയി...എത്ര തവണ ഞാനിത് കേൾക്കുന്നു... 😭വീണ്ടും... വീണ്ടും... കേൾക്കുന്നു.. 😭ഒരുപാട്... ഒരുപാടിഷ്ടം മോനേ 😊രണ്ടാൾക്കും എല്ലാവിധ ഭാവുകങ്ങളും 💕

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Před 20 dny +26

    Anusree ❤❤❤

  • @35.aswwathy
    @35.aswwathy Před 20 dny +25

    Anusree ❤

  • @sureshp7272
    @sureshp7272 Před 20 dny +16

    Sreerag❤Anusree❤

  • @Jyothisivaprasad776
    @Jyothisivaprasad776 Před 20 dny +19

    ശ്രീരാഗിന്റെ ഫാനായിരിക്കുന്നു
    ഗുരുവായൂരപ്പന്റെ മണ്ണിലുള്ള കുട്ടിയാണല്ലോ ഭഗവാൻ കാത്തോളും🙌🙌🙌

  • @deepthyrenjith2018
    @deepthyrenjith2018 Před 20 dny +6

    Anu..rag.. powlichu😂❤😊

  • @user-fb8me9up3c
    @user-fb8me9up3c Před 20 dny +40

    ശ്രീരാഗ് voice ഒരു രക്ഷയും ഇല്ല 🎉🎉🎉