Ape Auto Off road| Part 2| ഓട്ടോറിക്ഷ കൊണ്ടൊരു ഓഫ്റോഡ് കണ്ടാലോ | Shijo Videos
Vložit
- čas přidán 29. 10. 2020
- Ape Auto Off-road| Part-2| ഓട്ടോറിക്ഷ കൊണ്ടൊരു ഓഫ്റോഡ് കണ്ടാലോ | Amazing Auto off-road| auto malayalam
Hi Friends,
Today I am showing you an amazing off-road video with my ape auto. Hope you enjoy! See you soon with an another video. I'm coming with an another auto video on Tuesday.
#shijosart#shijovideos
-Shijo Videos
Keep Supporting us,👍 - Jak na to + styl
കുട്ടി ഡീസെൽ പുഷ്പം പോലെ കേറി പൊരും ഇതൊക്കെ
അടുത്ത ഒരു വീഡിയോ കുട്ടി ഡീസൽ വച്ച് ചെയ്യണം
ഇതേ സ്ഥലത്ത് വച്ച്
Appe anu jeep alla
Poli❤️❤️❤️🥰👌
Polii sathanam
bajaj auto number 1 മൈൻഡ് ഡാൻസ് വളരെ കുറവാണ് വണ്ടിയോടിക്കാൻ യാത്ര ചെയ്യാൻ വളരെ സുഖമാണ്
ithinte shoke absorber ethu vandiyudeyaanu?..........with springum?
കൊള്ളാലോ..👍
Well done👍👍💕
Autoyil rajav bajaj pick upil rajav maheendhra bolero lorryiyil rajav ashok leyland
🔥🔥🔥
Vattalla
😒
Vandi enthina nasippikkunnath pani cheyyan ulla paisa undo
ഫ്രണ്ട് ബാർ ഏതിന്റെ ആണ്??
Me parecen muy bonitos pero lo que no me gusta es que son muy ruidosos de lo contrario perfecto para ir de paseo con la familia muchas gracias por esos vídeos de muestra lo fuertes que son
Can you teach driving for us
വട്ടാണ് ലെ
Good job,😉👍👍
അടുത്ത വീഡിയോ പോകാ ടെസ്റ്റ് ചെയുന്നത്
ചേട്ടാ ഒക്കെ അല്ലെ ചേട്ടന്റെ കാശ് പോവോ എന്നാൽ വേണ്ട ട്ടോ ഞാൻ ഇതു വരെ പോകാ ടെസ്റ്റ് ചെയ്യന്നത് കണ്ടട്ടില്ല അതു കൊണ്ട് ആണ് ❤️❤️❤️😘😘😘👍👍👍
ചേട്ടൻ ലിങ്ക് ഇട്ടാൽ മതി വീഡിയോ ചെയെനിക്കിൽ മാത്രം
,😁😁😁
Vazhi undakil karayum aa vandi
Bajaje maxima
ath kaivechunn manaslai.alla clutch pani edkarayo?😁
😄😄
@@ShijoVideosOfficial nthayalum kollam bro.ente kayyil bajaj petrol anu ullath.bt ee mothaline bhayankara ishtamanu
@@_varsha__sarang__ just ii
Enthaan bro, aa vandi nashippikkalle ,,, ith mahindra jeep, allenkil, pajero sporto, landcruiser onnumallallo,,, piaggio ape alle, athrayekaanooo.....
Ith ente jeep wrangler anu bro anganonnum nashikkilla
@@ShijoVideosOfficial njaanum ape odichirunnu,ente kayyil 2004 muthal, apeyum 2002, muthal bajaaj deisalum und, Ath kedaavumbol undavunna bhudhimutt maassilaakki paranjathaan....
Exelente video me gustó mucho
MN
E
ഫ്ലാപ് ഇടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ???
മറ്റുള്ളവർ പറയുന്നത് കേട്ടു വലി കുറയും മൈലേജ് കുറയും എന്നൊക്കെ
ഒരു കുഴപ്പവുമില്ല, ധൈര്യമായിട്ട് ഇട്ടോ
No
കുറച്ചു പിരി ലൂസ് ഉണ്ട് അല്ലെ
Yeah Little 😉
Road kudayea athu sherikum pokulla pinnea anno off road
Number please
*എൻജിൻ വേഗം പണി വരും..ഇങ്ങനെ കാണിച്ചാൽ..എൻജിൻ കെടന്നു എരക്കുവല്ലേ...*
4 ആളെയുംകൊണ്ട് താമരശ്ശേരി ചുരം simple ആയി കേറിവരുന്ന വണ്ടിയാ ഇത്. അപ്പോ ഈ വണ്ടി കുറച്ചുനേരം ചെളിയിൽകിടന്ന് കറങ്ങീന്നോർത്ത് ഇതിന്റെ എൻജിൻ പെട്ടന്നങ്ങു complaint ആവുമെന്ന് എനിക്ക് തോന്നുന്നില്ല.
കോണ്ടേ കളഞ്ഞിട്ടു ബജാജ് മക്സിമ എടുത്തു ഓടിച്ചു നോക്ക് 😆😆😆
വെറുതെ വണ്ടി നശിപ്പിക്കാൻ
Ape കൊള്ളില്ല